Insurance Claim Procedure | Simple step | Talk with Bodyshop Manager |

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 84

  • @tijoj3191
    @tijoj3191 2 ปีที่แล้ว +8

    ഇവരുടെ ബോഡി ഷോപ്പിന് എല്ലാം ഒരു ടാർഗറ്റ് ഉണ്ട് അതിനു ഏറ്റവും സഹായകരം ആകുന്നത് കസ്‌റ്റമറേ കൊണ്ട് മാക്സിമം മാരുതി ബ്രോക്കർ പോളിസി എടുപ്പിക്കുക എന്നിട്ട് ചെറിയ ഒരു ക്ലെയിം ആയി വരുന്ന വണ്ടി ഉരച്ചും തേച്ചും വലിയ ഒരു ക്ലെയിം ആക്കി ലേബർ സെറ്റിൽ ചെയ്തു ബോഡിഷോപ്പ് ടാർഗറ്റ് ആക്കുക്ക അത്ര തന്നെ...

  • @k.rajneshkumarnair903
    @k.rajneshkumarnair903 2 ปีที่แล้ว +1

    Good video , very much useful information, want more info on this topic. Insurance claim.

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Sure will do it soon

  • @johnyk.a5386
    @johnyk.a5386 2 ปีที่แล้ว +1

    Very good, thankyou

  • @allansebastian8611
    @allansebastian8611 2 ปีที่แล้ว +9

    More insurance videos venam👍🏼

  • @tijinmanuel1335
    @tijinmanuel1335 2 ปีที่แล้ว +2

    Good information 💓

  • @lijojose7870
    @lijojose7870 2 ปีที่แล้ว +3

    inshurance full details venam.
    ellavarkkum at oru upakaram arikkum.
    etine patti arkkum arivilla.
    video pretishikkunnu.
    kudutal mecanical videos um ❤❤❤

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว +2

      Sure cheyam... Thanku so much....

  • @dilshadhassan7213
    @dilshadhassan7213 2 ปีที่แล้ว

    Yes pls do briefings all about insurance

  • @athultalking
    @athultalking 2 ปีที่แล้ว

    Very informative

  • @tijoj3191
    @tijoj3191 2 ปีที่แล้ว +3

    പിന്നെ മാരുതി ബ്രോക്കർ ഇൻഷുറൻസ് എടുപ്പിക്കാൻ ഇവരുടെ ടീം ഒരു പാട് നിർബന്ധിക്കും വീണ്ടും വീണ്ടും വിളിച്ചു ശല്യം ചെയ്യും.. ഇവിടുന്ന് പോളിസി എടുത്തില്ലെങ്കിൽ അത് കിട്ടില്ല ഇത് കിട്ടില്ല എന്ന് പറഞ്ഞു പേടിപ്പിക്കും. അപ്പോൾ കാൾ റെക്കോഡ് ചെയ്തു IRDA ക്ക് കൊടുക്കുക.. പിന്നെ മാരുതി TSM ഏരിയ ഓഫീസ്.. മാരുതി വെബ്സൈറ്റ് എന്നിവയിൽ പരാതി നൽകുക. 👍🏻

  • @ajithpr7256
    @ajithpr7256 2 ปีที่แล้ว

    Nalla arivu... Bonus claim videoyum pratheekshikunu

  • @VenugopalNairMararikulam
    @VenugopalNairMararikulam 2 ปีที่แล้ว +1

    Please do the video as you stated.... Thanks in advance.

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Sure i will do... Thanku..

  • @harikrishnan2599
    @harikrishnan2599 2 ปีที่แล้ว

    Bro detailed video venam

  • @arunm966
    @arunm966 2 ปีที่แล้ว

    Include more insurance related videos

  • @sibyvm362
    @sibyvm362 2 ปีที่แล้ว +1

    Full details about insurance coverage video

  • @manurejput6755
    @manurejput6755 2 ปีที่แล้ว +2

    Govt. Insurance company il ninnu insurance edukkunnatha nallath

  • @vineshm.v1129
    @vineshm.v1129 2 ปีที่แล้ว

    detailed വീഡിയോ കുട്ടാൽ നന്നായിരുന്നു'

  • @stop-cw8jg
    @stop-cw8jg 2 ปีที่แล้ว +2

    Insurence kittan vandi aadhyam evide kondu pookanam

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว +1

      Showroomil tane pokanam... After the paper work...

  • @stop-cw8jg
    @stop-cw8jg 2 ปีที่แล้ว +2

    👍👍👍

  • @sandeepsandeepvt860
    @sandeepsandeepvt860 2 ปีที่แล้ว +3

    തീർച്ചയായും, കാരണം ഇത്തരം അറിവുകൾ നമ്മുടയിടൽ kuravanu

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      👍🥰🥰🥰 thanku

  • @akshayunni-
    @akshayunni- 2 ปีที่แล้ว +1

    pakshe chetta showroomile price kurech koodutal aan as cmpared to direct athenna angane verunne

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Yes koduthal ane.. Coverage kooduhal ane... Pine customer service easy ane... Ankane orupade advantages unde...

    • @ashish00007
      @ashish00007 2 ปีที่แล้ว

      company ku commission kittum every time you renew. And sales executive nu also kittum commission if selling to a new customer.

  • @tijoj3191
    @tijoj3191 2 ปีที่แล้ว +5

    പിന്നെ ഡയറക്റ്റ് ഓഫീസിൽ നിന്ന് എടുക്കുന്ന ഇൻഷുറൻസ് പോളിസിയിൽ ക്ലെയിം വന്നാൽ. വണ്ടി പണി കഴിഞ്ഞു ബില്ല് വർക്ക്‌ ഷോപ്പിൽ നിന്ന് വണ്ടി ഡെലിവറി എടുക്കാതെ വാങ്ങാൻ കഴിയും അത് വാങ്ങി ഏതു ഇൻഷുറൻസ് ഓഫീസ് ആണോ അവിടെ വർക്ക്‌ ഷോപ്പിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഉൾപ്പെടെ കൊടുത്താൽ ഇൻഷുറൻസ് എമൗണ്ട് വർഷോപ്പിന് കൊടുക്കും എന്നിട്ട് ബാലൻസ് എമൗണ്ട് അടച്ചു വണ്ടി എടുക്കാവുന്നതേ ഉള്ളൂ.. അല്ലാതെ ഇവർ പേടിപ്പിക്കും പോലെ ഒന്നും ഇല്ല...

  • @tonyjkurien2367
    @tonyjkurien2367 2 ปีที่แล้ว +1

    👍👍

  • @alexthomas6491
    @alexthomas6491 ปีที่แล้ว +1

    എൻറെ ആൾട്ടോ 800 ലൈറ്റിൽ താഴെ ബമ്പറിന്റെ ഭാഗത്ത് ചെറിയൊരു പൊട്ടലുണ്ട് അത് കിട്ടുമോ

  • @tijoj3191
    @tijoj3191 2 ปีที่แล้ว +2

    മാരുതി ഇൻഷുറൻസ് കമ്പനി അല്ല.. പല കമ്പനികളുടെ ഇൻഷുറൻസ് വിൽക്കുന്ന ഒരു ഇൻഷുറൻസ് ബ്രോക്കർ മാത്രം ആണ്.മാരുതി ബ്രോക്കർ ഇൻഷുറൻസ് എടുത്തു ക്ലെയിം വന്നാൽ കസ്റ്റമർ ഒരു ഒപ്പ് മാത്രം ഇട്ടു കൊടുത്താൽ മതി ബാക്കി ഞങ്ങൾ ചെയ്യും എന്ന് പറയും പക്ഷെ ഒരു ഡോർ ഡാമേജ് വന്ന വണ്ടി ഒരു സൈഡ് ഫുൾ ഉരച്ചു കേട് പാട് ഉണ്ടാക്കി ഇവർ ക്ലെയിം ചെയ്യും അത്ര ഉള്ളൂ.. ഡയറക്റ്റ് ഓഫീസിൽ നിന്ന് എടുത്ത പോളിസിയുള്ള വണ്ടിക്ക് കെടുപാട് ഉണ്ടാക്കി ക്ലെയിം ചെയ്യുന്നത് ഇവർക്ക് കുറച്ചു പേടി ആണ് 😄..

  • @rachelbiju6059
    @rachelbiju6059 2 ปีที่แล้ว +2

    Handbrake ittal brake jam akkumo bro

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Yes kurachu divasam vahanam veruthey kidanal jam akum

    • @x_abhinav_17_ft_17
      @x_abhinav_17_ft_17 2 ปีที่แล้ว

      Ente veetil car edukkand 2 weeks plus okke kidannitt ond. No scene.

  • @muneerpp8386
    @muneerpp8386 2 ปีที่แล้ว +1

    Niggalude company insurance cash orupaad koodudal aaaan adukindaan purathnn yallarum insurance chayyunnad

    • @akshayunni-
      @akshayunni- 2 ปีที่แล้ว

      athenne

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว +1

      Orupade kooduthal illa, pine insurance sherikum parajal oru safty vendi adukunathe ane... Athe kurajathe aduthal coverage kurachu kutu... Accident aya full portion onun kitila.. Njn siram kanunathe aley..

    • @muneerpp8386
      @muneerpp8386 2 ปีที่แล้ว

      @@MGATEXPLORE njan shwroomil ninn thanne airunnu sthiram insurance chaidirunnad adum full cover eppozum full cover thanneyaaaan njan chayyunnad but eppo purathnn aaaann chaidukind erikkunnad same company insurance eppo oru vidham insurance yallaaam cash less insurance thanneyaaan niggalkk shwroomil ninn insurance yaduth cash kalayaaaan sharikkum better option purathnn thanne with service also

  • @tijoj3191
    @tijoj3191 2 ปีที่แล้ว +1

    ഡയറക്റ്റ് ഓഫീസിൽ നിന്ന് എടുക്കുന്ന പോളിസിക്ക് 10,000/-രൂപ വരെ ഒരു ക്രയിൻ ഉപയോഗിച്ച് വണ്ടി വർക്ക്‌ ഷോപ്പിൽ കൊണ്ട് പോയാൽ കിട്ടും.. അത് 1500/- മാത്രം അല്ല...

  • @anandhusubhash
    @anandhusubhash 2 ปีที่แล้ว +1

    Maruthi insurance amout kuduthaal annu. Comparatively other

    • @akshayunni-
      @akshayunni- 2 ปีที่แล้ว

      athe

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Yes koduthal ane.. Coverage kooduhal ane... Pine customer service easy ane... Ankane orupade advantages unde...

    • @tijoj3191
      @tijoj3191 2 ปีที่แล้ว

      @@MGATEXPLORE തേച്ചു ഉരച്ചു ബോഡി ഷോപ്പ് ടാർഗറ്റ് ആക്കും.. 😄

  • @abiniyas3497
    @abiniyas3497 2 ปีที่แล้ว +1

    Bro oru dout 1year ll oru vattam insurance claim cheyydhall pinna insurance kittummooo

    • @user-vz1gm4fn6j
      @user-vz1gm4fn6j 2 ปีที่แล้ว

      Yep kittum

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว +1

      Oru 3 claim vare cheyam without any problem

    • @abiniyas3497
      @abiniyas3497 2 ปีที่แล้ว

      @@MGATEXPLORE thank you 🖤

  • @jibingb318
    @jibingb318 2 ปีที่แล้ว

    Own damage thanne aano comprehensive policy .
    Policy bazar l ninnu insurance edukkunnathu kond any problems

    • @lord_saitama
      @lord_saitama 2 ปีที่แล้ว

      own damage has many variants(50%, bumper to bumper etc). Problem with policy bazar is that when you sell your car , the next owner has to contact the insurer in New Delhi since the policy from policy bazar is centralized. The next owner cannot change ownership from a local insurer branch.

    • @jibingb318
      @jibingb318 2 ปีที่แล้ว

      @@lord_saitama United India insurance nallathano any idea

  • @sharonramachandran7057
    @sharonramachandran7057 2 ปีที่แล้ว +1

    🔥🔥🔥

  • @KL50haridas
    @KL50haridas 2 ปีที่แล้ว +1

    ചേട്ടാ ഈ നമ്മുടെ വണ്ടിക്ക് പറ്റുന്ന ഒരു 5000 രൂപയ്ക്കുള്ള damage ഈ പറയുന്ന OD യിൽ ക്ലയിം ചെയ്യാൻ പറ്റുമോ..

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Cheyan patum 👍

    • @KL50haridas
      @KL50haridas 2 ปีที่แล้ว

      Thanks ചേട്ടാ 🥰

  • @rajeshkumark9560
    @rajeshkumark9560 2 ปีที่แล้ว +1

    2011 skoda fabia diesel. 135000km. എത്ര രൂപ ആകും. റിപ്ലേ plz 🙏🏻

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Insurance amount ano?

  • @vinuvinuzz2626
    @vinuvinuzz2626 2 ปีที่แล้ว +1

    🥰🥰🥰👌👌👌

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว

    I will respond after my claim is “settled “ with reliance gi

  • @shameemazay5343
    @shameemazay5343 2 ปีที่แล้ว +1

    Detailed video venm

  • @ramilalramilal2922
    @ramilalramilal2922 2 ปีที่แล้ว +1

    Video venam

  • @adwaithvr198
    @adwaithvr198 2 ปีที่แล้ว +1

    Policy bezzar il ninnum insurance edutal claim chyyumbol documents evidaa ettikendee, athinte procedure onnu parayanne

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว +1

      Claim varumbol ane pani akunathe...

  • @alexthomas6491
    @alexthomas6491 ปีที่แล้ว +1

    ബ്രോ ഒരു വണ്ടിയുടെ ഏതൊക്കെ പാർട്സ് ആണ് ഇൻഷുറൻസ് കിട്ടുന്നത്

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      According to the hit formed...pine additional fitting insurance il add cheyathe kitilla..

  • @jaisalka2638
    @jaisalka2638 2 ปีที่แล้ว +1

    ഒരു electric പോസ്റ്റ് ന് തട്ടി.അതിന് ഒരു തേങ്ങയും കിട്ടീല.ഇവന്മാർ ഇതൊക്കെ പറയാൻ മിടുക്കനാണ്..എനിക്ക് കിട്ടാനില്ല.പക്ഷെ പോസ്റ്റിനെങ്കിലും ..ഓരോരോ

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว

      Ara parajey kitilla yanu..? Claim kitum... Post marunathum claim kitum but insurance venam keto..

    • @ajuuthup8495
      @ajuuthup8495 2 ปีที่แล้ว +1

      തങ്ങൾക്കു ഇലക്ട്രിക് പോസ്റ്റ്‌ ക്ലെയിം കിട്ടിയില്ല എങ്കിൽ കേസ് കൊടുക്കണം, MACT ക്ലെയിം കിട്ടേണ്ടത് ആണ്.... FIR ഇട്ടാൽ ഉറപ്പ് ആയും കിട്ടും!!!

  • @Visakhrevathy
    @Visakhrevathy 2 ปีที่แล้ว

    Please note, This was the first time I hate your video. No any clear information included in this video. Only time waste for the audience who are watching this video. I never expect it from you. 😉

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE ปีที่แล้ว +2

    🤍🤍🤍🤍🤍🤍🤍