സഞ്ജുവിന്റെ വക നല്ല പൊട്ടാസ് അടി | Sanju Samson Century IND vs SA 1st T20I

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 44

  • @joshybenadict6961
    @joshybenadict6961 25 วันที่ผ่านมา +37

    അന്തരാഷ്ട്ര മൽസരത്തിൽ T20 യിൽ തുടർച്ചായായി സെഞ്ച്വറി അടിക്കുന്ന ആദ്യ ഇന്ത്യൻ താരം സഞ്ജു സാംസൺ❤🇮🇳🇮🇳🇮🇳

  • @Sarath_RS
    @Sarath_RS 24 วันที่ผ่านมา +2

    Sanju samson ❤️😍💪🔥

  • @LD72505
    @LD72505 24 วันที่ผ่านมา +5

    സഞ്ചു ❤❤❤

  • @rajanmathiyattu5538
    @rajanmathiyattu5538 24 วันที่ผ่านมา +5

    സഞ്ജുt20, എകദിനം 50 over match, Test match 5day എന്ന മൂന്ന് ഫോർമാറ്റിലും കളിക്കാൻ കഴിവുള്ള താരമാണ്. വെൽഡൺ സഞ്ജു, മലയാളികളുടെ അഭിമാനം

  • @ArsTkTNL
    @ArsTkTNL 24 วันที่ผ่านมา +1

    തിജ്ജ് സെഞ്ചറി 🔥Full മജ പൊളിച്ചടുക്കി സഞ്ജു 🔥🔥🔥

  • @joshybenadict6961
    @joshybenadict6961 25 วันที่ผ่านมา +22

    സൗത്ത് ആഫ്രിക്കൻ മണ്ണിൽ സഞ്ജു ഏകദിനത്തിൽ ഫൈനലിൽ സെഞ്ച്വറി അടിച്ച് മടങ്ങി അതെ മണ്ണിൽ 120 യിൽ സെഞ്ച്വറി അടിച്ച് തുടങ്ങി❤

  • @AbdulKalam-x7l
    @AbdulKalam-x7l 25 วันที่ผ่านมา +35

    തുടർച്ചയായി അവസരം കിട്ടിയപ്പോൾ ❤❤ വിമര്ശകര് ഒക്കെ എവിടെ

    • @RahulRaveendran-i8c
      @RahulRaveendran-i8c 25 วันที่ผ่านมา +4

      Gambhir and surya❤❤❤

    • @rahimc.t6205
      @rahimc.t6205 24 วันที่ผ่านมา +1

      ഗവാസ്കർ മാളത്തിൽനിന്ന് പുറത്ത്‌ വന്നിട്ടില്ല, കൂടെ ശ്രീകാന്തും ചോപഡയ്മുണ്ട്‌, വാ തുറക്കില്ലയിവർ😂

  • @jkmusic7115
    @jkmusic7115 25 วันที่ผ่านมา +7

    Kidilam innings ❤ sanju

  • @vpopzienz8502
    @vpopzienz8502 25 วันที่ผ่านมา +4

    സഞ്ജുവിന് നല്ല confidence വന്നിട്ടുണ്ട്. ഈ കളി മാത്രം അല്ല 2,3 കളികളായി. നല്ല തുടക്കം കിട്ടിയത് ഇപ്പോൾ നന്നായി മുതലാക്കുന്നുണ്ട് ♥️

  • @myvavachirm5747
    @myvavachirm5747 25 วันที่ผ่านมา +7

    Sanjuuuuu ❤❤❤

  • @ranjithapoos1324
    @ranjithapoos1324 25 วันที่ผ่านมา +12

    Sanju pwolchu.opening confirm.Next Captain ❤❤❤❤

  • @kabeerputhusseri4286
    @kabeerputhusseri4286 25 วันที่ผ่านมา +7

    Sanjusamson ❤ super 🎉

  • @GouthamSuresh-005
    @GouthamSuresh-005 25 วันที่ผ่านมา +7

    Sanju🎉🎉💪💪💪

  • @athilv.s.6839
    @athilv.s.6839 25 วันที่ผ่านมา +5

    Satisfaction level ❤

  • @sanharsanu4882
    @sanharsanu4882 25 วันที่ผ่านมา +1

    Sanju=Gem💎

  • @tonysebastian7864
    @tonysebastian7864 25 วันที่ผ่านมา +2

    Sanju💪🏻🔥

  • @abdurahiman5637
    @abdurahiman5637 25 วันที่ผ่านมา +1

    SANJUMON SANJUMON SANJUMON ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @flashlight1680
    @flashlight1680 25 วันที่ผ่านมา +2

    Sanju 💪🏽💪🏽💪🏽🥹♥️🥰Surya❤❤❤❤❤

  • @VishnuDaya83
    @VishnuDaya83 25 วันที่ผ่านมา +1

    Sathym paranjal sankadam thonunu.. Ee mothaline anallo oru long term avsaram kodukath ithrel nal kond nadannath.. Nerthe oru 3 series adupich avasram kityirunel ithilm mikacha oru pidi record Sanju swonthamakyenem.. what a player he is🙌🏻❤️😍🔥

  • @Fortefocus
    @Fortefocus 25 วันที่ผ่านมา

    Muthumani sanju❤❤❤❤

  • @anandhuks3664
    @anandhuks3664 25 วันที่ผ่านมา +4

    Firstast സെഞ്ച്വറി againest സൌത്ത് ആഫ്രിക്ക 47 ബോൾ ബാക്ക് to ബാക്ക് സെഞ്ച്വറി ഇന്ന് സഞ്ജു ന്റെ 50 ആം ഇന്റർനാഷണൽ മാച്ച് ആണ് 2 format ആയി 59 six odi 22 t20 37 സിക്സ്

  • @MusicLessons-rj7rj
    @MusicLessons-rj7rj 24 วันที่ผ่านมา +3

    എല്ലാ മലയാളികളും ഹാപ്പിയാണ് ബ്രോ.😂😂😂😂😂😂😂😂😂😂

    • @godofwar9325
      @godofwar9325 24 วันที่ผ่านมา

      Aaru paranju...sangadom ulla teamsum undu

  • @ubaidubd2977
    @ubaidubd2977 25 วันที่ผ่านมา +10

    Difficult ground aanennu mattu battermar theliyichu thannu

    • @nijomonsajisaji8417
      @nijomonsajisaji8417 25 วันที่ผ่านมา

      അപ്പോൾ സഞ്ജുവിന്.

    • @ubaidubd2977
      @ubaidubd2977 24 วันที่ผ่านมา

      അതാണ് സഞ്ജുവിന്റെ പവർ. ചുമ്മാ പറയുന്നതല്ലെന്ന് മനസ്സിലായോ ​@@nijomonsajisaji8417

  • @midhunbaiju
    @midhunbaiju 25 วันที่ผ่านมา +1

    Mone da Indian coach bakki staff ekke veli pokummmm...sanju ❤😊

  • @Babadook600
    @Babadook600 25 วันที่ผ่านมา +1

    Aa catch 😮😮😮alllel

  • @vishnuvs4449
    @vishnuvs4449 25 วันที่ผ่านมา +1

    Kaatu ullond ath six avanje... Nala shot ayirunu

  • @mohanchesnale7315
    @mohanchesnale7315 25 วันที่ผ่านมา +1

    Kaathalan സഞ്ജു

  • @nijomonsajisaji8417
    @nijomonsajisaji8417 25 วันที่ผ่านมา

    batting pitch ഒന്നുമല്ല. Sanju ഒരു exceptional case ആണ്.south africka സ്വന്തം മണ്ണിൽ 141 ന് all out ആയി. പിന്നെ ആകെ sanju ഒഴിച്ചാൽ indian നിരയിൽ അടിച്ചത് tilak മാത്രമാണ്. അതും 183 strike rate മാത്രമേ ഉണ്ടായിരുന്നുള്ളൂ.അത് മോശം strike rate ആണെന്നല്ല. അതും 20 ball പോലും കളിച്ചിട്ടില്ല. Sanju 107(50) പിന്നെ extras 8 runs ഒഴിച്ചാൽ ബാക്കി indian താരങ്ങൾ 87(70) നോക്ക് മറ്റുള്ളവർ എടുത്ത ballinte എണ്ണം. Sanju ഇതിനെ batting pitch ആക്കി എന്നതാണ് സത്യം. പിന്നെ സഞ്ജുവിന്റെ 2 south africk ക്ക് എതിരെയുള്ള century യിലും tilak ആണ് seccond highest score.

  • @princed819
    @princed819 25 วันที่ผ่านมา +2

    Kurachu koodi strike cheythu kalicharunnenkil indiayile top 20 20 high score oru keralathinte playerinu kitiyene

    • @nijomonsajisaji8417
      @nijomonsajisaji8417 25 วันที่ผ่านมา +1

      പറയാൻ പറ്റില്ല. ഈ സീരിസിൽ തന്നെ സഞ്ജു അത് തകർത്താൽ അടിപൊളി ആയിരിക്കും.

  • @rahimc.t6205
    @rahimc.t6205 24 วันที่ผ่านมา

    ഈ സെഞ്ചുറി എല്ലാ ഹ്ടേർസ്സിനായി സമർപ്പിക്കുന്നു... ഇനി സഞ്ചുവിനെ തൊട്ടുപോകരുത്‌😂

  • @princed819
    @princed819 25 วันที่ผ่านมา +1

    Hi bro

  • @gangboyshollydaysofficial4329
    @gangboyshollydaysofficial4329 24 วันที่ผ่านมา

    🏏🪄✨

  • @sonujoseph3450
    @sonujoseph3450 25 วันที่ผ่านมา

    Eda mowne

  • @EaswaranNamboothiri-ce5dz
    @EaswaranNamboothiri-ce5dz 25 วันที่ผ่านมา +2

    Sanju ♥️👍♥️. But ind will lose

    • @nijomonsajisaji8417
      @nijomonsajisaji8417 25 วันที่ผ่านมา +1

      India ജയിച്ചു.

    • @EaswaranNamboothiri-ce5dz
      @EaswaranNamboothiri-ce5dz 24 วันที่ผ่านมา

      @nijomonsajisaji8417 ഇന്ത്യ ജയിച്ചു എന്നത് സത്യം തന്നെ. സഞ്ജു, തിലക്, സൂര്യ, ഇവരെ ഒഴിച്ചു നിർത്തിയാൽ, ബാക്കി ബാറ്റിസ്മന്മാരുടെ പ്രകടനം മോശം. ബൗളേഴ്‌സിന് ബാറ്റ് ചെയ്യാൻ അറിയില്ല എന്നതും പ്രശ്നം

    • @nijomonsajisaji8417
      @nijomonsajisaji8417 24 วันที่ผ่านมา

      @@EaswaranNamboothiri-ce5dz bowlers bowl ചെയ്താൽ പോരേ അത് വൃത്തിക്ക് bowlers ചെയ്തിട്ടുണ്ട്.പിന്നെ batting sanju വിന്റെ one man show പോലും south africka താങ്ങിയില്ല. അപ്പോൾ എല്ലാവരും കൂടി കേറി മേഞ്ഞാലോ. South africkayude അവസ്ഥ ഓർക്കാൻ പോലും പറ്റില്ല. ഇന്ത്യയുടെ main team നേക്കാൾ 100% better ആണ് ഈ team.

  • @ArsTkTNL
    @ArsTkTNL 24 วันที่ผ่านมา +1

    തിജ്ജ് സെഞ്ചറി 🔥Full മജ പൊളിച്ചടുക്കി സഞ്ജു 🔥🔥🔥