'ഇന്നലത്തെ സഞ്ജുവിന്റെ മത്സരം കണ്ടില്ല പേടിയായിരുന്നു, ഇനി കാണണം'; സാംസണ്‍ | Sanju Samson | Samson

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 222

  • @abdullam5576
    @abdullam5576 12 วันที่ผ่านมา +241

    Sanjuvintae അച്ഛന് ഒരായിരം അഭിവാദ്യങ്ങൾ മക്കളെ ഈ നിലയിൽ എത്തിച്ചല്ലോ.
    Great Sir..
    എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോഴും സഞ്ജുവിന് ഉണ്ടാകും. ❤️🤲🏼

  • @Sajasajas-li3lk
    @Sajasajas-li3lk 12 วันที่ผ่านมา +150

    ഇന്നലെ സഞ്ജു കിട്ടിയ അവസരം നന്നായിട്ട് വിനയോഗിച്ചു 👏👏💥💥💥

  • @SanoobMX
    @SanoobMX 12 วันที่ผ่านมา +148

    ഞാനും കണ്ടില്ല. പണ്ട് സച്ചിൻ ഇറങ്ങുമ്പോൾ ഉള്ള tension ആണ് സഞ്ജു ബാറ്റ് ചെയുമ്പോൾ. ഹൈലൈറ്സ് കണ്ടു ❤. Sanju Samson ❤ And His Great father ❤

    • @sportsvan9582
      @sportsvan9582 12 วันที่ผ่านมา +2

      സത്യം

    • @TheGeorgedarwin
      @TheGeorgedarwin 12 วันที่ผ่านมา +2

      Sathyam aanu

    • @muhammedrashidnm4438
      @muhammedrashidnm4438 12 วันที่ผ่านมา +4

      Njanum kandilla.googlil score nokkum edak

    • @sree3113
      @sree3113 12 วันที่ผ่านมา +1

      Mm💥💥💥💥😍😍😍😍

    • @madnessdrivesme
      @madnessdrivesme 11 วันที่ผ่านมา +1

      അപ്പോ ഞാൻ മാത്രം അല്ല.😂😂

  • @hannasponnu2421
    @hannasponnu2421 12 วันที่ผ่านมา +146

    രോഹിത് ആണ് ക്യാപ്റ്റൻ എങ്കിൽ സഞ്ജുവിനെ മൂന്നാം
    20ൽ കളിപ്പിക്കില്ലായിരുന്നു സൂര്യകുമാർ നല്ല സപ്പോർട്ട് ആണ് സഞ്ജുവിന് ഇനി സ്ഥിരമായിട്ട് സഞ്ജു ടീമിൽ ഉണ്ടാവും

    • @darshanrm5777
      @darshanrm5777 11 วันที่ผ่านมา +2

      You're absolutely correct 👏

    • @professor.georgekutty4thst75
      @professor.georgekutty4thst75 11 วันที่ผ่านมา

      Rohit cap ayyirunappol rohit opening um virat 3 yilum varile pine evade kallipikana .
      Australia, newzland series ill sanju nu avasram koduthittund top oder ill

    • @sachiiin45
      @sachiiin45 11 วันที่ผ่านมา

      രോഹിത് ശർമ്മ ആണ് ക്യാപ്റ്റൻ എങ്കിൽ ചാൻസ് കൊടുക്കാത്ത കാരണം നി തന്നെ ആലോചിക്ക് മനസ്സിൽ ആകും.. ഓപ്പണിങ് ൽ രോഹിത് കൂടെ അഭിഷേക.. One down surya parag rinku, pandya മിഡ്‌ഡിലെ ഓർഡർ ൽ കളിപ്പിക്കാൻ ആണെങ്കിൽ ഇത്രയും ഫോമിൽ ഉള്ള മറ്റുള്ളവരെ മാറ്റി സഞ്ജു നെ kalippikkano😂സഞ്ജു നെ അങ്ങനെ കളിപ്പിക്കുക ആണെങ്കിൽ എന്തായാലും മൂന്നാം t20 ൽ ചാൻസ് കൊടുക്കും.. പിന്നെ നി ചാൻസ് കൊടുത്തില്ല എന്ന് പറയുന്നു രോഹിത് ചാൻസ് കൊടുത്ത കളി ഒക്കെ എടുത്തു നോക്ക് അതിൽ സഞ്ജു എന്ത് കളിച്ചു എന്ന് കൂടെ നോക്കിട്ട് ന്യായം അടിക്ക് 😌

  • @sree3113
    @sree3113 12 วันที่ผ่านมา +33

    താങ്കൾക്ക് താങ്കളുടെ വില അറിയില്ല നിങ്ങള് സഞ്ജുവിന്റെ അച്ഛൻ ആണ് 💥💥💥😍😍😍😍😍നമ്മുടെ മുത്തിന്റെ ദൈവം 🙏🙏🙏

  • @littleboyfromwayanad1778
    @littleboyfromwayanad1778 12 วันที่ผ่านมา +210

    അച്ഛൻ്റെ പേര് വെച്ച ജേഴ്സി ഇട്ട് പൊളിച്ചടുക്കി സഞ്ജു

    • @MammathuttyChelakot
      @MammathuttyChelakot 12 วันที่ผ่านมา +15

      എടാ മാണ്ടാ അത് സെക്കൻഡ് നെയിം വെക്കണം എന്നുള്ളത്കൊണ്ട

    • @littleboyfromwayanad1778
      @littleboyfromwayanad1778 12 วันที่ผ่านมา

      @@MammathuttyChelakot അതെനിക്ക് അറിയാമെട പൊട്ടൻ കുണാപ്പ

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 12 วันที่ผ่านมา +37

      ​​@@MammathuttyChelakotഅങ്ങനെ ഉണ്ടെങ്കിൽ വിരാട് കോഹ്ലിയുടെ ജേഴ്‌സിയിൽ അങ്ങേരുടെ ആദ്യ പേരല്ലേ സൂര്യകുമാർ യഥവിന്റെ ജേഴ്‌സിയിൽ സുര്യ എന്നല്ലേ വച്ചിരിക്കുന്നത്... വാഷിംഗ്‌ടൺ സുന്ദർ,റിയാൻ പരാഗ് അങ്ങിനെ പറയുകയാണെങ്കിൽ ഒരുപാട് കളിക്കാർ ഉണ്ട് ഇവരൊന്നും സെക്കന്റ്‌ നെയിം അല്ല വച്ചിരിക്കുന്നത്

    • @littleboyfromwayanad1778
      @littleboyfromwayanad1778 12 วันที่ผ่านมา

      @@MammathuttyChelakot എന്തായാലും name ഫാദറിൻ്റെ അല്ലേട വാണപ്പ

    • @MammathuttyChelakot
      @MammathuttyChelakot 12 วันที่ผ่านมา

      @@dhaneshradhakrishnan5929 കൊയിലിയും സ്കൈ ഉം വാഷിംഗ്ടനും പേര് വെക്കുന്ന പോലെ വെക്കുന്നതിൽ അല്ല കാര്യം ... ഇ തവണയും പവഴെയ തെറ്റുകൾ ആവർത്തിച്ചു...ബോഡിലൈൻ ബോളുകളെ നേരിടുമ്പോലെയാണ് ബാറ്റ് വീശുന്നത് അങ്ങനെ അടി കൂടുതലും ലീഡിങ് എഡ്ജ് ആയി മാറി...നിരന്തരമായ ഫേസ് ക്ളോസിങ് ഷോട്ടുകൾ ഒരു ഫെതർ ബെഡിൽ പോലും ഡോളി ബോളുകൾ പറത്തി എന്ന് മത്രമല്ല ക്രോസ്സ് ബാറ്റിങ്ങിലൂടെ സ്‌ട്രൈക് റേറ്റും കുറച്ചു എന്നത് ലജ്‌ജാ വാഹം തന്നെ

  • @mr.lukmanulhakimthayyil4427
    @mr.lukmanulhakimthayyil4427 12 วันที่ผ่านมา +183

    Gambir and soorya..... Great sappot. ❤️❤️❤️

    • @hitmanbodyguard8002
      @hitmanbodyguard8002 12 วันที่ผ่านมา +10

      സത്യം. എനിക്കും അങ്ങനെ തോന്നി

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 12 วันที่ผ่านมา +6

      ഗംഭീർ നല്ല സപ്പോർട്ട് ആണ് എല്ലാകളിക്കാർകും

  • @manojkumars1993
    @manojkumars1993 12 วันที่ผ่านมา +79

    സഞ്ജു നല്ലതായി കളിച്ചു,
    കുറെ നേർച്ചകൾ നേർന്നിരുന്നു, അതെല്ലാം പെട്ടെന്ന് തന്നെ നടത്തിതീർക്കണം ❤

    • @AnithaGanesan-g7c
      @AnithaGanesan-g7c 12 วันที่ผ่านมา +3

      സത്യം ആണോ ബ്രോ 😊സത്യ സന്ധമായി പറയുക ആണോ 😒

  • @navasali4393
    @navasali4393 12 วันที่ผ่านมา +93

    സത്യം... ഇപ്പൊ സഞ്ജു വിന്റെ ബാറ്റിംഗ് കാണാം വേണ്ടി മാത്രം കളി കാണാറുണ്ട്... ഔട്ട്‌ ആയി കഴിഞ്ഞാൽ നിറുത്തി പോകാറുമുണ്ട്

  • @RashiRashiAa
    @RashiRashiAa 10 วันที่ผ่านมา +4

    സത്യം ഇന്നലെ പേടിച്ചാണ് കളി കണ്ടത്. പിന്നെ സമാദാനം ആയി 👌👌🥰🥰അടിപൊളി 💪💪നീലകുപ്പായത്തിൽ ഇനി അവൻ വരും 💚💚💚ഇൻശാ അല്ലാഹ് 👌👌👌💪💪💪👍👍

  • @JayanBk-x3e
    @JayanBk-x3e 12 วันที่ผ่านมา +45

    സച്ചിൻ ക്രിസിൽ ഉണ്ടാവുമ്പോളുള്ള പേടിയാണ് sanjuvum ക്രിസിൽ ഉണ്ടാവുമ്പോൾ, സത്യത്തിൽ oru worldcup adicha feel ആണ് sanju സെഞ്ച്വറി adichapol തോന്നിയത്. സഞ്ജു ❤❤❤

  • @Kalalayam9119
    @Kalalayam9119 12 วันที่ผ่านมา +32

    സ്നേഹം കൊണ്ട് വിമർശനങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് അതൊക്കെ ഒരു വികാരമായി മാറിയത് ഇന്നലെയാണ്
    ഇന്ത്യൻ ക്രിക്കറ്റർ എന്നതിൽ ഉപരി മലയാളി എന്നതിൽ അഭിമാനം❤❤❤❤❤ സഞ്ജു വി സാംസൺ 💪💪💪💪💪

  • @arunravi1022
    @arunravi1022 12 วันที่ผ่านมา +23

    ഇനി സഞ്ജു ടീമിന്റെ സ്ഥിര സാനിധ്യം ആവും കാരണം ഗൗതംഭായ് സഞ്ജുനെ അത്ര ഏറെ വിശ്വസിക്കുന്നു. സഞ്ജു ഒരിക്കലും കളിരീതി മാറ്റേണ്ട 49, 99 ആയാലും six or four അടിച്ചു ഫിനിഷ് ചെയ്യുക അതാണ് കോച് സഞ്ജുവിനോടു പറഞ്ഞിരിക്കുന്നത്. അത് സഞ്ജുവിന്റെ കോൺഫിഡൻസിൽ മാറ്റം വരുത്തിയിട്ട്ട് 🏏💥

  • @leomessi-jf1hz
    @leomessi-jf1hz 12 วันที่ผ่านมา +57

    ഒരു ആരാധകൻ എന്നാ നിലയിൽ അച്ഛനോട് 100% ഒപ്പം നിക്കുന്നു....

  • @nazyaz9404
    @nazyaz9404 12 วันที่ผ่านมา +43

    സഞ്ജു മലയാളികളുടെ മുത്താണ് ♥️♥️

  • @santhoshkumarkuwait8693
    @santhoshkumarkuwait8693 12 วันที่ผ่านมา +25

    അച്ഛൻറെ കണ്ണ് നിറഞ്ഞപ്പോൾ എൻറെ കണ്ണ് നനഞ്ഞു😢

  • @cochinmelody
    @cochinmelody 12 วันที่ผ่านมา +36

    I didn't watch until sanju reached 95.Being a sanju fan is hard.

  • @sheejajijo5328
    @sheejajijo5328 12 วันที่ผ่านมา +36

    പക്ഷേ ആ ചെക്കൻ കത്തി താഴെയിട്ടില്ല 😂😂

  • @sajidcp322
    @sajidcp322 11 วันที่ผ่านมา +5

    Credit ഗംഭീർ ന് നൽകണം നല്ല സപ്പോർട്ട് ആണ് കൂടെ സൂര്യയും 👍👍

  • @VishnuJS-t8x
    @VishnuJS-t8x 12 วันที่ผ่านมา +9

    ഒന്നും പറയാൻ പറ്റില്ല... 300 അടിച്ച കരുൺ നായർ ഒക്കെ അടുത്ത ടെസ്റ്റിലെ ഫീൽഡ് ഔട്ട്‌ ആക്കിയ ലോബി ആണ്...
    പക്ഷെ സഞ്ചുവിന് ഫാൻ പവർ വളരെ ഉള്ളത് കൊണ്ടാണ് ഇപ്പോഴും വല്യ തട്ടുകേടില്ലാതെ ടീമിൽ എടുക്കാൻ നോക്കുന്നത്

  • @Area_43
    @Area_43 12 วันที่ผ่านมา +22

    ഞാൻ dream 11 ക്യാപ്റ്റൻ ഇട്ടു ഇന്നലെ... 1000 കിട്ടി സഞ്ജു ❤

    • @rijufrancis7412
      @rijufrancis7412 12 วันที่ผ่านมา

      Ath engya kalika

    • @Vbvibess
      @Vbvibess 11 วันที่ผ่านมา +3

      pls don't encourage ❌

    • @akashratheesh5481
      @akashratheesh5481 11 วันที่ผ่านมา

      ​@@rijufrancis7412cricket knolegde venam gamble alla

    • @jithin.a.tharakan761
      @jithin.a.tharakan761 11 วันที่ผ่านมา +1

      nkmmm😎😎😎😎 kitty

  • @mohdnoufalkandankulangara793
    @mohdnoufalkandankulangara793 11 วันที่ผ่านมา +6

    മലയാളികളുടെ അഭിമാനം സഞ്ജു, സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരം ആയി ഉണ്ടാവട്ടെ

  • @rams5687
    @rams5687 10 วันที่ผ่านมา +2

    Sanju Samson batting super 🔥🔥 🔥🔥🔥

  • @VimalJosephThuruthel
    @VimalJosephThuruthel 12 วันที่ผ่านมา +19

    ടെൻഷൻ കൊണ്ട് മുപ്പത് കടക്കുന്ന വരെ ഞാനും കണ്ടില്ല. 🥹

  • @MrRajsajin
    @MrRajsajin 12 วันที่ผ่านมา +15

    മകൻ്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നൊരച്ഛൻ.... 🥰🫡

  • @MBhas673
    @MBhas673 12 วันที่ผ่านมา +22

    സഞ്ജു ❤

  • @LD72505
    @LD72505 11 วันที่ผ่านมา +2

    അച്ഛനോടൊപ്പം ഞങ്ങൾ കേരളക്കര ഒന്നടങ്കം സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. ❤❤❤

    • @MammathuttyChelakot
      @MammathuttyChelakot 10 วันที่ผ่านมา

      പക്ഷെ ബോഡിലൈൻ ബോളുകളെ നേരിടുമ്പോലെ ബാറ്റ് വീശിയാ അടി കൂടുതലും ലീഡിങ് എഡ്ജ് ആയി പോകും ...നിരന്തരമായ ഫേസ് ക്ളോസിങ് ഷോട്ടുകൾ ഒരു ഫെതർ ബെഡിൽ പോലും ഡോളി ബോളുകൾ പറത്തി എന്ന് മത്രമല്ല ക്രോസ്സ് ബാറ്റിങ്ങിലൂടെ സ്‌ട്രൈക് റേറ്റും കുറച്ചു എന്ന് തോന്നിയോ ?

  • @Spyjet123
    @Spyjet123 12 วันที่ผ่านมา +11

    ഇന്നലെ ഞാനും കളി കണ്ടില്ല സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ടെൻഷനാണ്....

  • @jessyeaso9280
    @jessyeaso9280 11 วันที่ผ่านมา +4

    നല്ല അവസരങ്ങൾ കിട്ടട്ടെ.. അങ്ങേയറ്റം പ്രയോജനപ്പെടുത്താൻ ദൈവം അനുഗ്രഹിക്കട്ടെ...🙏🏻❤ രക്ഷിതാക്കൾ ഇനിയും സങ്കടപ്പെടുവാൻ ഇടയാകാതിരിക്കട്ടെ.. 🙏🏻 ക്രിക്കറ്റ്പൊളിറ്റിക്സിന് ഒന്നും ഇരയാവാൻ ഇടയാകാതിരിക്കട്ടെ...🙏🏻

  • @ummerkundoor2549
    @ummerkundoor2549 12 วันที่ผ่านมา +29

    കുറച്ച് കളി തുടർച്ച ആയിട്ടു കിട്ടണം

  • @uk794
    @uk794 12 วันที่ผ่านมา +41

    സഞ്ജുവിന്റെ അച്ഛൻ ഇൻഡയറക്ടറായിട്ട് ഒരു കാര്യം പറഞ്ഞത് ശ്രദ്ധിച്ചോ .വിരമിക്കാറാവുമ്പോഴാണോ ഒരു താരത്തിന് അവസരം നൽകേണ്ടത് .അവൻറെ നല്ലകാലം അത്രയും കരയിലിരുത്തി ക്യരിയർ നശിപ്പിച്ചു.😡😡😡

    • @OOxxxxOO
      @OOxxxxOO 12 วันที่ผ่านมา +9

      True ആണ്....

    • @Vridhhhijjj
      @Vridhhhijjj 12 วันที่ผ่านมา +4

      Athin ee aduth an Sanju marydyk kalikan thudagiyath 🥴 sanjuvinte adya match muthal full matchum kandavark kalagum

    • @OOxxxxOO
      @OOxxxxOO 12 วันที่ผ่านมา +15

      @@Vridhhhijjj സഞ്ജു ലാസ്റ്റ് one day 100 അടിച്ചു പിന്നെ enthe next one day പുറത്തു ഇരുത്തി 🙏

    • @Vridhhhijjj
      @Vridhhhijjj 12 วันที่ผ่านมา +1

      @@OOxxxxOO ivide ondayude karyam allallo t20 alle sahodara paranjath 😂 pinne ann purathiruthiyath Virat Kohli, Rohit etc indiayude main plyers ellam undayrunnu wk ay rahulum pantum undayrunnu Sanju ini agott kalikunna pole undakum avante carrer

    • @Abhishek-hw8jo
      @Abhishek-hw8jo 12 วันที่ผ่านมา +1

      100 adichittum kaaryam illa hooda ithinu munne t20 il century adichatha pulliye ippo kanan polm illa,mattoru opener abhishekum 100 adichu pinne young ageum aanu pinne jaiswal confirm aanu gill ruturaj ennivarm opening spotinu vendi und

  • @daviska7892
    @daviska7892 12 วันที่ผ่านมา +4

    സഞ്ജുവിനെ തഴയാൻ ഇനി കഴിയില്ല അതുറപ്പാണ് ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @sureshchandranpillai-qp4yh
    @sureshchandranpillai-qp4yh 12 วันที่ผ่านมา +5

    സഞ്ജു നമ്മുടെ മുത്താണ്

  • @antonyj1347
    @antonyj1347 12 วันที่ผ่านมา +8

    Proud of sanju samson❤
    He deserves chances.... If he never get opportunities that's India's lost

  • @shijikk9874
    @shijikk9874 10 วันที่ผ่านมา

    സഞ്ജുവിന്റെ സെഞ്ച്വറി മനസ്സ് നിറച്ചു ഒരുപാട് കാത്തിരുന്നു ദിവസം thank you സഞ്ജു ❤❤

  • @AjithAj2024
    @AjithAj2024 12 วันที่ผ่านมา +13

    Sanju ❤️‍🔥😊

  • @Shahadabdulps
    @Shahadabdulps 11 วันที่ผ่านมา +1

    His father words really pricking the heart… 😢
    Sanju❤

  • @sharafudheenvp42
    @sharafudheenvp42 12 วันที่ผ่านมา +6

    Cricket enn Paranjal enikk sanju matramaaanu❤

  • @kochumonmonkochu1706
    @kochumonmonkochu1706 12 วันที่ผ่านมา +10

    Sanju ❤❤❤

  • @rahulconfident265
    @rahulconfident265 11 วันที่ผ่านมา +1

    ഞാനും കണ്ടില്ല പേടിയാ യിരുന്നു ഇനി കാണാം sanju😘😘😘

  • @infoplusmalayalam2022
    @infoplusmalayalam2022 12 วันที่ผ่านมา +2

    ഒരു അച്ഛൻ്റെ രോദനം😢❤ 😍💪🫡

  • @travelmankl0757
    @travelmankl0757 12 วันที่ผ่านมา +2

    ഒരു പ്രതീക്ഷയും ഇല്ലാതെ കാണാൻ ഇരുന്നതാണ് ഞാനും.....കണ്ടില്ലെങ്കിൽ വൻ നഷ്ടം ആയി പോയേനെ 🔥

  • @jomon3609
    @jomon3609 11 วันที่ผ่านมา +1

    അച്ഛൻ ❤️

  • @donjosephsaji9227
    @donjosephsaji9227 11 วันที่ผ่านมา +2

    SANJU❤❤❤❤❤

  • @noeltensilofficial
    @noeltensilofficial 10 วันที่ผ่านมา +1

    When ever indian team playing without sanju i always comment north indian team now i changed This is the Indian team

  • @HolyCross-k9c
    @HolyCross-k9c 12 วันที่ผ่านมา +3

    ഞാനും അതെ ലൈവ് കണ്ടില്ല, ടെൻഷൻ ആണ്. ഇപ്പോൾ ഹൈലൈറ് കണ്ട് പുള്ളകിതനായി 🤩

  • @mii254
    @mii254 12 วันที่ผ่านมา +6

    ഞാനും സഞ്ജുവിന്റെ ബാറ്റിംഗ് കാണാറില്ല. ആ ഔട്ട്‌ ആയി പോകുന്ന രംഗം കാണാൻ വയ്യ.

  • @RahmanVt-x5n
    @RahmanVt-x5n 12 วันที่ผ่านมา +20

    കിട്ടിയ അവസരം ഉപയോഗിക്കണമെങ്കിൽ തീർച്ചയായും അവസരങ്ങൾ തുടർച്ചയായി കിട്ടണം അല്ലാണ്ട് ആണ്ടിൽ ഒന്നല്ലെങ്കിൽ രണ്ട് അവസരം കൊണ്ട് എങ്ങനെ?

    • @noostalgiaaa
      @noostalgiaaa 12 วันที่ผ่านมา +2

      ആരോട് പറയാൻ
      ഇത് കണ്ടം കളി പോലെയാണ് എന്നാണ് ചിലതിൻ്റെ വിചാരം😂😂😂

    • @rahimc.t6205
      @rahimc.t6205 11 วันที่ผ่านมา

      അത്‌ മറ്റ്‌ ബാറ്റേർസ്സിനുംബാധകമാണ്‌, സഞ്ചുവിന്ന് മാത്രമല്ല,

    • @jabirve703
      @jabirve703 11 วันที่ผ่านมา +1

      ടീമിൽ നിലയുറപ്പിക്കണമെങ്കിൽ കിട്ടിയ അവസരത്തിൽ കളിക്കണം (eg:- sky, റിങ്കു, നിതീഷ് )എന്നിവരെ പോലെ.മിക്കപ്പോഴും കളിച്ചത് സീനിയർ പ്ലയെര്സ് വിശ്രമം കൊടുത്തിട്ട് ചെറിയ ടീമുകൾ എതിരെയാണ് എന്നിട്ടും കളിച്ചില്ല. സഞ്ജു വിന്റെ പ്രശ്നം സ്ഥിരത ഇല്ലായ്മയാണ്. അത് ipl ലുംകാണുന്നതാണ്.അവസരങ്ങൾ കാത്ത് പുറത്ത് വേറെയും താരങ്ങൾ നിൽപ്പുണ്ട്

  • @amalraj3146
    @amalraj3146 11 วันที่ผ่านมา +1

    Nobody was expected before this match Sanju will be the permanent opener for t20

  • @sujumullool
    @sujumullool 11 วันที่ผ่านมา +1

    കുറേ കൊല്ലമായി മലയാളികൾ പ്രതീക്ഷിച്ചിരുന്ന ഇന്നിങ്സ്

  • @sebinsebastian9038
    @sebinsebastian9038 12 วันที่ผ่านมา +3

    Sanju❤🥰🥳🏏💪🔥💯

  • @Justin-li5kj
    @Justin-li5kj 12 วันที่ผ่านมา +3

    Ghambir ഉള്ളത് കൊണ്ട് വീണ്ടും അവസരം കിട്ടി..

  • @SuneethPhilip
    @SuneethPhilip 12 วันที่ผ่านมา +2

    Proud father...🎉🎉

  • @JtubeOne
    @JtubeOne 12 วันที่ผ่านมา +3

    ആ മനുഷ്യൻ്റെ വികാരം എന്താണെന്ന് അച്ഛൻ്റെ ഉള്ളറിയുന്ന മക്കൾക്ക് വേഗം മനസ്സിലാകും!

  • @soulsoul1110
    @soulsoul1110 12 วันที่ผ่านมา +11

    അച്ഛന് മകനോടുള്ള മോഹം..അതു natural ആണ്..പക്ഷെ പ്രതിഭകളുടെ ധാരാളിത്തം ഉള്ള...ഒരു രാജ്യം ആണ് ഇന്ത്യ..കിട്ടുന്ന അവസരങ്ങൾ മുതൽ ആക്കാൻ കഴിഞ്ഞില്ലെങ്കിൽ രക്ഷ ഇല്ല..സഞ്ചു ഇതുപോലുള്ള ഇന്നിംഗ്സ് കൾ ഇനിയും കളിക്കട്ടെ..

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 12 วันที่ผ่านมา +9

      റിഷബ് പന്തിന് എത്ര അവസരങ്ങൾ കിട്ടിയിട്ട് ആണ് ഒന്ന് തെളിഞ്ഞത്... ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്ന റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിൽ രണ്ട് സീസണോളം വൻ പരാജയമായിരുന്നു എന്നിട്ടും തുടർച്ചയായി അവസരങ്ങൾ കൊടുത്തല്ലേ തെളിഞ്ഞത്... അപ്പോൾ ടാലെന്റ്റ് ഉള്ള കളിക്കാരെ അങ്ങനെ അങ്ങ് അവഗണിക്കരുത് എന്നാണ് അതിൽ നിന്നുള്ള പാടം...അവർക്കൊക്കെ വേണ്ടി പറയാനും പ്രവർത്തിക്കാനും ആളുണ്ടായിരുന്നു സഞ്ജുവിന് അതുണ്ടായിരുന്നില്ല അതാണ്‌ സഞ്ജുവിന് പറ്റിയത്...

  • @vimalraj-xs2xp
    @vimalraj-xs2xp 11 วันที่ผ่านมา +1

    actually we have to give big credit to surya and gambhir

  • @MAKEUPSTORIESwithJIJOJO
    @MAKEUPSTORIESwithJIJOJO 11 วันที่ผ่านมา

    Achan poli❤………………

  • @SamSelastin
    @SamSelastin 11 วันที่ผ่านมา +1

    Samson sir❤❤ puliiii ahneeee😊

  • @yakobjose4157
    @yakobjose4157 12 วันที่ผ่านมา +1

    Sanju samson ❤️

  • @JonasFrancis-j9s
    @JonasFrancis-j9s 11 วันที่ผ่านมา

    Sanju eee nilayil yethan kaaranam Samson yenna Manushan kaaranam mathramanu 👌👌👌👌👌👍👍

  • @rickdalton4890
    @rickdalton4890 12 วันที่ผ่านมา +5

    രാഹുൽ ദ്രാവിഡ് സഞ്ജുവിന് പാരയായിരുന്നു

  • @SubairEasy
    @SubairEasy 11 วันที่ผ่านมา

    Sanju allelum muthalle ❤

  • @Sksysney
    @Sksysney 12 วันที่ผ่านมา +2

    His words 😊

  • @JaiLal-hd6ti
    @JaiLal-hd6ti 11 วันที่ผ่านมา

    ഉമ്മ ഉമ്മ ഉമ്മ.... സഞ്ജു...

  • @jishnupakru3134
    @jishnupakru3134 11 วันที่ผ่านมา

    അച്ഛന്റെ വാക്കുകൾ 🥰

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 12 วันที่ผ่านมา

    അവൻ അടിപൊളി അടിച്ചു പൊളിക്കട്ടെ സത്യം ശരിക്കും പ്രാർത്തിച്ചു അത് ഫലം കണ്ടു ഇത് എനിക്ക് അവകാശ പെട്ടത്

  • @rajeevv135
    @rajeevv135 11 วันที่ผ่านมา

    A father knows the pain of his Childs talent and luck at the same time

  • @Vipin-x9j
    @Vipin-x9j 12 วันที่ผ่านมา +1

    Correct said❤🎉

  • @jiz-ig5cp
    @jiz-ig5cp 11 วันที่ผ่านมา

    Sanju ❤️❤️❤️

  • @Hu_Man777
    @Hu_Man777 12 วันที่ผ่านมา

    സഞ്ജു ഞമ്മടെ മുത്ത് ❤🎉

  • @vineethp1628
    @vineethp1628 12 วันที่ผ่านมา +1

    Sanju😍

  • @sreek8079
    @sreek8079 6 วันที่ผ่านมา

    Absolutely true.... unluckiest player

  • @mehzinmedia
    @mehzinmedia 12 วันที่ผ่านมา +3

    തുടക്കത്തിൽ സഞ്ജുവിൻ്റെ മുഖത്തും ടെൻഷൻ കണ്ടു്, 30 റൺസ് കിഞ്ഞപ്പോൾ പിന്നേ അടിയോടടി,

  • @mkgkindulekha2623
    @mkgkindulekha2623 12 วันที่ผ่านมา

    The great father❤❤❤❤❤

  • @TopzyEco
    @TopzyEco 12 วันที่ผ่านมา +1

    Sandhosham kondu kannu nirayyunu ❤😢

  • @dilipnair9185
    @dilipnair9185 11 วันที่ผ่านมา

    Big salute to Samson

  • @manojcool1436
    @manojcool1436 12 วันที่ผ่านมา

    Only indian player.......sanju....❤

  • @SreeneshMohan
    @SreeneshMohan 11 วันที่ผ่านมา

    Well done Sanju👏👏👏❤️❤️❤️👍👍👍😃

  • @Darklife-fi9ip
    @Darklife-fi9ip 12 วันที่ผ่านมา +1

    എത്രയൊക്കെ അവഗണിച്ചു പോയാലും sanju തിരിച്ചു വന്നുകൊണ്ടിരുന്നു അവസാനം ചെക്കൻ എല്ലാവരുടെയും വായ അടപ്പിച്ചു 🔥🔥🔥🔥

  • @sajeevsivaram3322
    @sajeevsivaram3322 12 วันที่ผ่านมา +1

    Yinnale sanjuvinte batting thudakkam kandathu valare tension adichanu 😢😢

  • @professor.georgekutty4thst75
    @professor.georgekutty4thst75 12 วันที่ผ่านมา +12

    0:24 അതെങ്ങനെ പൊസിഷൻ ഉറപ്പാക്കി എന്ന് പറയാൻ പറ്റും 200 അടിച്ച (50 over ) ഇഷാൻ കിഷൻ ഇപ്പോ ആ ഫോർമാറ്റിൽ കളിക്കുന്നില്ല
    ടെസ്റ്റിൽ സേവാഗിന് ശേഷം ഇന്ത്യയ്ക്കുവേണ്ടി 300 അടിച്ച (ടെസ്റ്റിൽ) ഒരു പ്ലേയർ മാത്രമേ ഇന്ത്യയ്ക്കുള്ളൂ കരുൺ നായർ ഇപ്പോ ആ പ്ലെയർ രഞ്ജി കളിക്കുന്നുണ്ടോ എന്നുപോലും സംശയമാണ് ആ രീതിയിൽ കാണാതെയായി
    സഞ്ജു തുടർച്ചയായി നല്ല പ്രകടനം കാഴ്ചവച്ചാൽ മാത്രമേ പൊസിഷൻ ഹോൾഡ് ചെയ്യാൻ പറ്റൂ ഇപ്പത്തെ സ്ക്വാഡിൽ ഗിൽ , ജെയിസ് വാൾ ഒന്നുമില്ലല്ലോ അവിരു തിരിച്ചുവരുമ്പോൾ സഞ്ജുവിന് അവസരം കിട്ടണ്ടേ?

    • @abdullam5576
      @abdullam5576 12 วันที่ผ่านมา +9

      Sanju is a special talent bro, consistent ആയിട്ടു കളിക്കാൻ കഴിവുള്ളവരെ നിലനിൽക്കൂ അത് സഞ്ജുവിന്നുണ്ട് but shot selection ഒന്ന് കൂടെ നന്നാകണം. ഇന്നലത്തെത്തു best shot selection, on 2nd T20 മോശം ഷോട്ടിലൂടെയാ പുറത്തായത്.

    • @danielcristiano9889
      @danielcristiano9889 12 วันที่ผ่านมา +2

      Gg plan il 6 over kayinju selfless aayi kalikkunna aalkkareyanu
      Gaykhwad gill yum athinu best aanu😂
      Gill world cup nu munne drop aythanu.

    • @danielcristiano9889
      @danielcristiano9889 12 วันที่ผ่านมา +3

      Big hit cheyyunna right hand
      Rohit Sharma kku sesham atrollu.

    • @ppuvais
      @ppuvais 12 วันที่ผ่านมา +1

      Gill enthakana T20.boolokha waste

    • @midhinmpilai2581
      @midhinmpilai2581 12 วันที่ผ่านมา +2

      അത് odi ഇത് t20 pant വാഴ എത്ര അവസരം കിട്ടി അതുപോലെ കൊടുക്കണം അത് ന്യായം

  • @SrikumarSandeep
    @SrikumarSandeep 12 วันที่ผ่านมา

    Oru vallathoru adi aayirunnu...

  • @dspanicker
    @dspanicker 12 วันที่ผ่านมา

    All the best Sanju

  • @fijophilip1134
    @fijophilip1134 12 วันที่ผ่านมา +1

    Njanum kandilla, for him,
    Because when i was watching his live cricket, he was not in Good performs,i will pray for him

  • @aadhyaabhilash5584
    @aadhyaabhilash5584 12 วันที่ผ่านมา

    Super big salute 👏👏👏❤️❤️❤️

  • @jamshick2944
    @jamshick2944 12 วันที่ผ่านมา +6

    അച്ഛനാട പറയുന്നത് കത്തി താഴെ ഇടാൻ😢🥹🙏🏏💥

  • @harikrishnanps8938
    @harikrishnanps8938 4 วันที่ผ่านมา +1

    Ini കാണുബോൾ pottum😂😂

  • @thomasca3017
    @thomasca3017 12 วันที่ผ่านมา

    ഇനി സഞ്ജുവിന്റെ കാലം

  • @ratheesh2075
    @ratheesh2075 12 วันที่ผ่านมา

    👏👏👍

  • @shiburajkannan8109
    @shiburajkannan8109 12 วันที่ผ่านมา

    ❤️🔥

  • @AsadAli-dk4xb
    @AsadAli-dk4xb 11 วันที่ผ่านมา

    ❤❤❤❤❤

  • @rijasjamal9936
    @rijasjamal9936 11 วันที่ผ่านมา

    ❤️

  • @lp6015
    @lp6015 12 วันที่ผ่านมา

    Being an openor is a great chance to score easy and settle his permanent position and good career record
    very good example Rohit Sharma was not having a permanent position in his half of career almost 100 matches and after that he got position as opener where he scored his entire century record, good average record and strike rate record etc, earlier Rohit was at 5 th position where he comes at 46th over nothing to score career record

  • @bibinjohn30
    @bibinjohn30 12 วันที่ผ่านมา +1

    He needed more opportunity like panth

  • @muralidharanktp309
    @muralidharanktp309 2 วันที่ผ่านมา

    ഇത്രയും നാൾ ... ആരുടെ ശൈലിയായിരുന്നു ....?

  • @davoodulhakeem9044
    @davoodulhakeem9044 11 วันที่ผ่านมา

    മൂപരെ shirt ❤

  • @jenitjoseph569
    @jenitjoseph569 12 วันที่ผ่านมา +4

    Gautam gambir and dravid support cheyunu sanjuvine

    • @Abhishek-hw8jo
      @Abhishek-hw8jo 12 วันที่ผ่านมา +2

      dravid enth cheythu?odi wc verumbol t20 teamil t20 wc verumbo odi teamil idum 🤣

    • @akashratheesh5481
      @akashratheesh5481 11 วันที่ผ่านมา +1

      ​​@@Abhishek-hw8jo rishab pant aan karanam rohit is not like surya he wont choose sanju

  • @ASG-b9i
    @ASG-b9i 12 วันที่ผ่านมา

    Sanju bat cheyyumbam nenjil thee aan. 6 adikkumbol aan aashwasam aavane. 🔥

  • @shamneerth7464
    @shamneerth7464 12 วันที่ผ่านมา +1

    സഞ്ജുവിന് തുല്ലിയം സഞ്ജു മാത്രം 🥰✨✨✨✨✨ഇനി സഞ്ജു സൂര്യ പരാഗ് റിങ്കുസിങ് പണ്ഡിയ ❤️❤️❤️❤️❤️❤️❤️പാളി ആണ് ഇന്ത്യ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤲

  • @Alexander90948
    @Alexander90948 11 วันที่ผ่านมา +1

    വർഷത്തിൽ ഒരിക്കൽ ഞങ്ങളുടെ സഞ്ജു ഇങ്ങനെ ആണ്.., ഇനി അടുത്ത വർഷം...,🤩🤩

    • @Selumk
      @Selumk 11 วันที่ผ่านมา +1

      എന്താ ഡോ
      നിൻെ ഫോണിൽ ഇൻ്റർനെറ്റ് ഉണ്ടേൽ നോക്ക്
      10 വർഷത്തിൽ എത്ര തവണ അവനെ കളിപ്പിച്ചെന്ന്
      എന്നിട്ട് ചെലക്ക്