മൃഗയ,വിഷ്ണുലോകം,വളയം എന്നീ സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലം|Mrugaya,Vishnulokam film location|Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 230

  • @Z12360a
    @Z12360a 3 ปีที่แล้ว +34

    മൃഗയ സിനിമ ഇന്നും ചെറുപ്പമാണ് എത്ര കണ്ടാലും മതിവരാത്ത സിനിമ.
    Excellent Bro 🌹

  • @ratheeshvelumani3391
    @ratheeshvelumani3391 3 ปีที่แล้ว +13

    ഇത്രേം പഴയ സിനിമകളുടെ ലൊക്കേഷൻ ഒക്കെ തേടി പോയ്‌ ഞങ്ങളെ കാണിക്കുന്ന ശ്രീജു ഒരുപാട് സന്തോഷം ഈ സ്ഥലം ഒക്കെ കാണുമ്പോൾ ❤നല്ല അവതരണം ആണ് ശ്രീജുന്റെ

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      നന്ദി ബ്രോ🥰

  • @somankarad5826
    @somankarad5826 3 ปีที่แล้ว +8

    ഗംഭീരം തന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത നാടൻ സിനിമ . നാടൻ Dialoge

  • @ajithasree3211
    @ajithasree3211 3 ปีที่แล้ว +7

    മറക്കാൻ കഴിയാത്ത മൂവി മൃഗയ ❤️

  • @jishnukunni
    @jishnukunni 3 ปีที่แล้ว +34

    പാലക്കാട് ഇല്ലെങ്കില്‍ മലയാള സിനിമ ഇല്ല എന്നിട്ടും പാലക്കാടിന് തക്കതായ പരിഗണന കിട്ടുന്നില്ല എന്നത് സങ്കടം തന്നെ

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Correct 🥰🥰

    • @annopthomasvazhakkal3598
      @annopthomasvazhakkal3598 3 ปีที่แล้ว

      എന്ത് പരിഗണന ആണ് കിട്ടാത്തത്?

    • @jishnukunni
      @jishnukunni 3 ปีที่แล้ว +1

      @@annopthomasvazhakkal3598 അത് thanakl avdye oke onnu sancharichal manasilavum

    • @sajithajibin2519
      @sajithajibin2519 3 ปีที่แล้ว

      I like all the video esrelated to Palakkad

    • @chandhugokul1594
      @chandhugokul1594 2 ปีที่แล้ว +4

      പരിഗണന കിട്ടാതെ ഇരിക്കുന്നതാണ് നല്ലത്... വികസനത്തിന്റെ പേരും പറഞ്ഞു നാട് കുട്ടിച്ചോറാക്കും. പാലക്കാടിന്റെ ഈ നാടൻ ഭംഗി ഇനിയും നിലനിൽക്കണം 💯😍

  • @shibilrehman
    @shibilrehman 3 ปีที่แล้ว +11

    മൃഗയ BGM 💥

  • @Z12360a
    @Z12360a 3 ปีที่แล้ว +6

    നെല്ലിയാമ്പതി കേശവൻപാറ എന്ന സ്ഥലത്ത് മൃഗയയുടെ കുറച്ചു ഭാഗം ( വാറുണ്ണി കയറിൽ തൂങ്ങി പുലിയെ വെടിവെക്കാൻ നോക്കുന്ന സീൻ ആണെന്ന് തോനുന്നു ) എടുത്തിട്ടുണ്ട് ആ ഭാഗത്തായിരിക്കണം ആ പള്ളിയും അതും കൂടി കാണിച്ചാലെ താങ്കളുടെ ഈ വീഡിയോ പൂർണ്ണമാവൂ അത് താങ്കളുടെ ഉത്തരവാദിത്തം ആണെന്ന് തോന്നുന്നു ഇത്രയും കാണിച്ച സ്ഥിതിക്ക് Thankx Bro ❤🌹

  • @abdurahman8533
    @abdurahman8533 2 ปีที่แล้ว +2

    ഇതെല്ലാം കാണിച്ചു തന്ന ചേട്ടൻ മാസ്സ് 👍🏻👍🏻👍🏻

  • @shihab.1462
    @shihab.1462 3 ปีที่แล้ว +3

    നിങ്ങൾ കാണിക്കുന്ന ലൊക്കേഷൻ വീഡിയോ കണ്ടാൽ ആസിനിമ വീണ്ടും കാണാൻതോന്നും ശ്രീജിത്തേട്ടാ..... 🌹🌹🌹🌹👍👍👍😍😍😍😍❤❤❤❤👌👌👌

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you for the support 🥰🥰

  • @nimmysworld2298
    @nimmysworld2298 3 ปีที่แล้ว +3

    വളരെ നന്നായി ചെയ്തിട്ടുണ്ട് ഈ ഒരു ലൊക്കേഷൻ കാണിച്ചതിന് ബിഗ് താങ്ക്സ് 🙏🙏

  • @kutty9723
    @kutty9723 3 ปีที่แล้ว +1

    Tankyou കവല... മൃഗയ കവല ആ സിനിമയുടെ ആത്മാവ്

  • @achoosvlogs8797
    @achoosvlogs8797 3 ปีที่แล้ว +20

    ചേട്ടാ ആമിന ടൈലഴ്സ് മൂവി ലൊക്കേഷൻ ചെയ്യാമോ മണ്ണാർക്കാട് പരിസരത്താണ് അതിന്റെ ലൊക്കേഷൻ

    • @Z12360a
      @Z12360a 3 ปีที่แล้ว +1

      ഞാനും സ്ഥിരമായി ആവശ്യപ്പെടുന്നു 😄

    • @ratheeshknbibin6171
      @ratheeshknbibin6171 3 ปีที่แล้ว +2

      അതെ തീർച്ചയായും വേണം

    • @ratheeshknbibin6171
      @ratheeshknbibin6171 3 ปีที่แล้ว +2

      സുന്ദര കില്ലാടി ഷൂട്ടിംഗ് ലൊക്കേഷൻ കാണിക്കുമോ.. എവിടെ ആണ് സ്ഥലം

    • @abc794psc
      @abc794psc 3 ปีที่แล้ว +2

      Karakurussi poyal mathi😍

    • @haneefavnt1482
      @haneefavnt1482 3 ปีที่แล้ว

      മേളം. മഹായാനം കൂടെ വേണം

  • @sangeethavijayan7030
    @sangeethavijayan7030 3 ปีที่แล้ว +5

    Oro videosinum sreejithettan edukkunna effort eduthu parayendath thanneyanu athinu oru big salute..🔥❤️

  • @Z12360a
    @Z12360a 3 ปีที่แล้ว +9

    ആമിനാ ടൈലഴ്സിന്റെ ലൊക്കേഷൻ മറക്കല്ലേ Bro 😄

  • @prasanth4820
    @prasanth4820 3 ปีที่แล้ว +3

    അടിപൊളി വീഡിയോ... Tks Bro.. Kidukki

  • @praveenkn7902
    @praveenkn7902 ปีที่แล้ว +1

    Great വീഡിയോ. വിജയ മോഹൻ kottayil അനുഭവ പരിചയം ഉള്ള ആൾ ആണ്

  • @irfanss2210
    @irfanss2210 3 ปีที่แล้ว +1

    പൊളി 👍👌🤩 ആണെ , effort 👏👏👏...

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 3 ปีที่แล้ว +1

    അങ്ങനെ ഇതും കണ്ടു nice വീഡിയോ

  • @thanumsdthanumsd7778
    @thanumsdthanumsd7778 3 ปีที่แล้ว +12

    തൊമ്മനും മക്കളും &അണ്ണൻ തമ്പി മൂവി ലൊക്കേഷൻ ചെയ്യുമോ

    • @josephmy9094
      @josephmy9094 3 ปีที่แล้ว +1

      2 പൊള്ളാച്ചി ആണ്

  • @myvlog3367
    @myvlog3367 3 ปีที่แล้ว +1

    അടിപ്പൊളി ലൊക്കേഷനാണ് ശ്രീജിത്തെ. അഭിനന്ദനങ്ങൾ.

  • @aneeshvnair4140
    @aneeshvnair4140 3 ปีที่แล้ว +3

    ചേട്ടാ വീഡിയോ കലക്കി ഓരോരോ വീഡിയോ വരുമ്പോഴും ഒന്നിന് ഒന്ന് സൂപ്പർ ആയി വരുകയാണ്

  • @Manoj-manu-attassery
    @Manoj-manu-attassery 3 ปีที่แล้ว +12

    ഏട്ടാ കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ location കണിക്കോ?

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 3 ปีที่แล้ว

      അത് കൊല്ലം നിലമേൽ മുരുക്കുമൺ ഭാഗത്താണ്‌

  • @fccreations574
    @fccreations574 3 ปีที่แล้ว +4

    തകർത്തു
    ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ

  • @mjsebastian2222
    @mjsebastian2222 2 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോൾ എനിക്കു വിഷമം വരും എന്തോ പോലെ ഈ മൂവി ഒരുപാട് തവണ ഞാൻ കണ്ടു ഈ movie കണ്ടു വിജയിപ്പിച്ച ആളുകളും ഇതിൽ അഭിനിയിച്ച ആളുകൾ പലരും ഇന്നു ജീവനോടെ ഇല്ലാ.. എന്താ അല്ലെ ആ സ്ഥലം അവിടെ ഇപ്പോഴും 👍👍very good bro

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +2

    മൃഗയ my fvt movi 🔥🔥🔥😍😍😍😍👍👍👍

  • @praisesonsunny9136
    @praisesonsunny9136 3 ปีที่แล้ว +3

    Super super…. മൃഗയിൽ പള്ളി കാണിച്ചത് പാലക്കാട് തന്നേയ് ആണോ ...അത് കാണിക്കാൻ മാർഗം ഉണ്ടോ ....😍

  • @naturefriends412
    @naturefriends412 3 ปีที่แล้ว +1

    Super 👍views kuranjalum vedio ittond irikkum ad kalakki

  • @shiji.haiiishiji2563
    @shiji.haiiishiji2563 3 ปีที่แล้ว +2

    സൂപ്പർ..... ശ്രീ

  • @Hdre-c3l
    @Hdre-c3l 2 ปีที่แล้ว +1

    ചെയ്യുന്ന പണിയോട് ഒത്തിരി ആത്മാർത്ഥത....

  • @gopinathankothottil6821
    @gopinathankothottil6821 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു

  • @sujithkannan8790
    @sujithkannan8790 3 ปีที่แล้ว +1

    ചേട്ടാ...കിടു 🔥❤️

  • @tonymondevasiaphiliposekan5567
    @tonymondevasiaphiliposekan5567 3 ปีที่แล้ว +2

    മേലെപറമ്പിൽ ആൺവീട് ലൊക്കേഷൻ കാണിക്കാമോ ചേട്ടാ

  • @jovial_vlogs
    @jovial_vlogs 3 ปีที่แล้ว +3

    Muthumani . Kalakki ❤️🔥❤️

  • @abhilashvishwalvr3569
    @abhilashvishwalvr3569 3 ปีที่แล้ว +1

    അടിപൊളി

  • @shanalcv255
    @shanalcv255 3 ปีที่แล้ว +1

    കൊള്ളാം

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Thank you 🥰🥰..pls share this video

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ശ്രീജിത്തേ.... മൃഗയയുടെ ലൊക്കേഷൻ ശ്രീജിത്തിന്റെ മുമ്പത്തെ വീഡിയോയിൽ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഇപ്പോൾ അതിലെ ബാക്കി ഭാഗങ്ങൾ പരിചയപ്പെടുത്തിയതിന് വളരെ നന്ദി, 🙏🙏🙏👍
    ആധാരം സിനിമ ലൊക്കേഷൻ ചെയ്യുമോ ശ്രീജിത്തേ.????

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      വളരെയധികം നന്ദി🥰🥰.. ചെയ്യാം

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว

      @@sreejithzvlog താങ്ക്സ് ബ്രോ, 🙏

  • @ratheeshkollam4242
    @ratheeshkollam4242 3 ปีที่แล้ว +1

    സൂപ്പർ ❣️❣️❣️

  • @suneeshramachandran9848
    @suneeshramachandran9848 3 ปีที่แล้ว +2

    പെരുവണപ്പുറത്തെ വിശേഷം ലൊക്കേഷൻ

  • @pradeep.pm.p2673
    @pradeep.pm.p2673 3 ปีที่แล้ว +1

    സൂപ്പർ എട്ടാ.,

  • @adarshadhu4710
    @adarshadhu4710 3 ปีที่แล้ว +1

    ജിലേബി movie location കാവശ്ശേരി ൽ ആണ്

  • @rejithvrajan169
    @rejithvrajan169 3 ปีที่แล้ว +2

    Intro BGM നന്നായിട്ടുണ്ട്.. മലപ്പുറം ഹാജി മഹാനായ ജോജി സിനിമയുടെ ലൊക്കേഷൻ ചെയ്യാൻ ഞാൻ രണ്ടുമൂന്നു റിക്വസ്റ്റ് തന്നിരുന്നു... ഒരു മറുപടി പോലും കിട്ടിയില്ല....

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Nokam bro

    • @somankarad5826
      @somankarad5826 3 ปีที่แล้ว

      @@sreejithzvlog മലപ്പുറം ഹാജി എടുത്തത് കണ്ണൂർ ജില്ലയിലാണ്

  • @royabraham921
    @royabraham921 3 ปีที่แล้ว +1

    സൂപ്പർ 👍👍👍👍👍👍👍

  • @sandhyamurali4708
    @sandhyamurali4708 3 ปีที่แล้ว +1

    Super chettaa...

  • @ManojManoj-bi8yb
    @ManojManoj-bi8yb 3 ปีที่แล้ว

    അടിപൊളി സൂപ്പർ bro👍👍

  • @donyraju7285
    @donyraju7285 3 ปีที่แล้ว +1

    ചേട്ടാ, എന്ത് പറയണം എന്നെനിക്ക് എന്നറിയില്ല, കാരണം എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമയാണ് മൃഗയ 💙🥰. ചേട്ടൻ ഇതിന് മുൻപ് ചെയ്ത മൃഗയ ലൊക്കേഷൻ ഞാൻ എന്റെ ഫോണിൽ സേവ് ചെയ്ത് കിടപ്പുണ്ട്. ആ വീഡിയോയിൽ ഞാൻ S A പോലെ കമന്റ് തന്നു 😅. മൃഗയ സിനിമ കുറഞ്ഞത് ഒരു 150 പ്രാവശ്യം എങ്കിലും ഞാൻ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്ക് ഈ സിനിമ. കാരണം എനിക്ക് നൊസ്റ്റാൾജിയ, ഗ്രാമപ്രദേശം, ഒക്കെ ഒത്തിരി ഇഷ്ട്ടമാണ്. ചേട്ടൻ പറഞ്ഞത് ശരിയാ, ആ വൈദ്യന്റെ കടയിലെ ബോർഡിൽ ശാസ്താപുരം എന്നെഴുതിയിരിക്കുന്നത് ഞാൻ നോട്ട് ചെയ്തിട്ടുണ്ട് 💙. അപ്പോൾ മുതൽ ഞാൻ ഓർക്കും എന്നെങ്കിലും പാലക്കാട് പോകുമ്പോൾ ഈ സ്ഥലങ്ങൾ ഒക്കെ ഒന്ന് കണ്ട് പിടിക്കണം എന്ന്. ആ കവല ഒക്കെ ഒത്തിരി മറി പോയീ 😔😔😔. ഗ്രാമീണ ഭംഗി നഷ്ട്ടപെട്ടു. എന്റെ സുഹൃത്തുക്കളും ഒക്കെ ആയീ ഞാൻ സിനിമാ കാര്യം ചർച്ച ചെയ്യുബോൾ, അല്ലെങ്കിൽ ലൊക്കേഷൻ ചർച്ച ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്നത് മൃഗയ സിനിമയുടെ കാര്യം ആണ്. അപ്പോൾ അവർ പറയും, നീയുമുണ്ട്, നിന്റെയൊരു മൃഗയയും ഉണ്ട് 😅. കാരണം I V ശശി സാർ മൃഗയ സിനിമയിൽ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തിട്ടുണ്ട്. അതുപോലെ തന്നെ മൃഗയ സിനിമ കാണുന്ന കാലം തൊട്ട് ഞാൻ അന്വേഷിക്കുന്നതാണ്, മൃഗയ സിനിമയിലെ ആ പള്ളി. എന്ത് രസമാണ് ആ പള്ളിയും, പരിസരവും 🥰. ഇപ്പോൾ ആ പള്ളിയും, പരിസരവും ഒക്കെ ഒത്തിരി മറി കാണും 😌. ചേട്ടൻ ആ പള്ളി കണ്ട് പിടിച്ച് ഒരു വീഡിയോ തയാറാക്കാമോ 🙏. ചേട്ടന് വന്നിരിക്കുന്ന കമന്റ്ലെല്ലാം, മിക്കവരും പറഞ്ഞിരിക്കുന്നത് ആ പള്ളി കണ്ട് പിടിക്കാനാണ്. ആ പള്ളിയും പാലക്കാട്‌ ആയിരിക്കും. അതും കൂടി ചേട്ടൻ ഒന്ന് ചെയ്യാമോ 😊🙏. ഇനിയും കുറെ എഴുതണം എന്നൊണ്ട്. ടൈപ്പ് ചെയ്ത് കൈക്ക് വേദന എടുക്കുന്നു. വോയിസ്‌ മെസ്സേജ് അയക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ മൃഗയ സിനിമയുടെ കുറെ കാര്യം പറയാമായിരുന്നു 😅. ഈ വീഡിയോ തയാറാക്കിയ ചേട്ടന് എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹവും, നന്ദിയും.
    സ്നേഹപൂർവ്വം, ഡോണി രാജു, കോട്ടയം, 😊🙏 എന്നെകിലും നമുക്ക് കാണാം

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      താങ്കളുടെ എഴുത്ത് എല്ലാം ഞാൻ വായിക്കാറുണ്ട് വളരെയധികം സന്തോഷം..ഈ തരുന്ന സപ്പോർട്ടിന് ഒരുപാട് നന്ദി.. തീർച്ചയായും മൃഗയ സിനിമയിലെ പള്ളി കണ്ടുപിടിച്ചു ചെയ്യാം

  • @PABLO-p1c
    @PABLO-p1c 3 ปีที่แล้ว +4

    🙌🏻🙌🏻🤩

  • @princehaldane
    @princehaldane 3 ปีที่แล้ว +1

    Brooo ente veedinu adutha.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Riderfaizi
    @Riderfaizi 4 หลายเดือนก่อน

    പാലക്കാടിന്റെ പഴയ പ്രകൃതി ഭംഗി അത് എന്നും നിൽക്കണം

  • @sabirkannur1546
    @sabirkannur1546 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ👌👌 അപ്പോൾ ക്രിസ്റ്റൻ പള്ളി എവിടെ ആണ്

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Ath velanthavalam aanennu thonunu

  • @jintopulikkottil2269
    @jintopulikkottil2269 3 ปีที่แล้ว +1

    Sorappara church near kozhippara vadakarapathi.eppozhum anganethanneyundu.kurachu mattanghal ozhichal

  • @nandusvijayan8583
    @nandusvijayan8583 3 ปีที่แล้ว +5

    1st 😜

  • @fasilak4412
    @fasilak4412 3 ปีที่แล้ว +1

    Polichu bro😍😍

  • @sulaimanpandikkad4176
    @sulaimanpandikkad4176 3 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടം

  • @shafeeqazeez546
    @shafeeqazeez546 3 ปีที่แล้ว +2

    മൃഗയ ആദ്യം എപ്പിസോഡ് സൂപ്പർ 👍👍👍👍. ഇതിലെ ക്രിസ്ത്യൻ പള്ളി കണ്ട് കിട്ടിയോ. അപ്പോൾ ഒറിജിനൽ പേര് ശാസ്തപുരം എന്ന് തന്നെ ആണല്ലേ 👍.. സിനിമയിൽ ബാലൻ വൈദ്യരുടെ കടയുടെ ബോർഡിൽ അങ്ങനെ എഴുതിയിട്ടുണ്ട്. 32 വർഷങ്ങൾക്ക് മുൻപ് എന്ത് ഭംഗിയാ ആ സ്ഥലം കാണാൻ. എല്ലാം മാറിപ്പോയി 😳

    • @Dinson.antony
      @Dinson.antony 3 ปีที่แล้ว +1

      Sasthapuram Alla, athu sorappara church aanu. Near velanthavalam... Innum aa church athupole thanne undu.

    • @shafeeqazeez546
      @shafeeqazeez546 3 ปีที่แล้ว

      @@Dinson.antony സ്ഥലം പേര് മലയാളത്തിൽ പറയൂ

  • @Krishnaprasad-qf6fk
    @Krishnaprasad-qf6fk 3 ปีที่แล้ว +1

    ഞാൻ താമസിച്ച വീടാ ഇത്..

  • @achoosvlogs8797
    @achoosvlogs8797 3 ปีที่แล้ว +5

    ചേട്ടാ പെരുമഴക്കാലം മൂവിയുടെ ലൊക്കേഷൻ ചെയ്യാമോ

  • @amjithashokan5969
    @amjithashokan5969 3 ปีที่แล้ว +4

    Super😍😍

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Thank you 🥰🥰

    • @vinodkumarv8049
      @vinodkumarv8049 3 ปีที่แล้ว

      @@sreejithzvlog പേരുവണപ്പുറത്തെ വിശേഷങ്ങൾ, Dr. പശുപതി ലൊക്കേഷൻ ചെയ്യാമോ

  • @jithin8496
    @jithin8496 3 ปีที่แล้ว +1

    Sreejith chettoiii ❤❤❤

  • @jayakumar.p8814
    @jayakumar.p8814 3 ปีที่แล้ว

    സുപ്പർ ചേട്ട

  • @princehaldane
    @princehaldane 3 ปีที่แล้ว +1

    ❤️Kottayi ❤️

  • @adarshadhu4710
    @adarshadhu4710 3 ปีที่แล้ว +1

    Su su sudhi vathmikam movie ൽ ജയസൂര്യ ടെ വീട് കാവശ്ശേരിൽ ആണ്. പിന്നെ കണ്ണമ്പ്ര അമ്പലം, ആലത്തൂർ ഗുരുകുലം school,അത്തിപൊറ്റ etc.....

  • @jobscorner7231
    @jobscorner7231 3 ปีที่แล้ว +1

    Bro അപ്പൊ അതിലുള്ള പള്ളി എവിടെയാ

  • @retheeshr7615
    @retheeshr7615 3 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️

  • @rgycw4508
    @rgycw4508 3 ปีที่แล้ว +2

    💛💛💜💛🖤💜💜💛🖤

  • @josemon8013
    @josemon8013 3 ปีที่แล้ว +1

    Nice presentation

  • @sakthigarage1932
    @sakthigarage1932 3 ปีที่แล้ว +1

    Ravana prabhu devasuram movie location koodi cheyumo

  • @achoosvlogs8797
    @achoosvlogs8797 3 ปีที่แล้ว +2

    മലപ്പുറംഹാജി മഹാനായ ജോജി എന്ന മൂവിയുടെ ലൊക്കേഷൻ ചെയ്യാമോ ചേട്ടാ

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Cheyam bro

    • @VIJILT7
      @VIJILT7 3 ปีที่แล้ว

      Ath kannur aanu bro

  • @syamkrishnan1518
    @syamkrishnan1518 3 ปีที่แล้ว +1

    Chetta naran location evideyaaa. Ath onn cheyumo

  • @abeevty
    @abeevty 3 ปีที่แล้ว +1

    Super🤩🤩

  • @abc794psc
    @abc794psc 3 ปีที่แล้ว +2

    ആമിന ടൈലർസ് ചെയ്യണേ?😍

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Cheyam bro

    • @abc794psc
      @abc794psc 3 ปีที่แล้ว +1

      @@sreejithzvlog നേര karakurussi junction പോയാൽ മതി... മമ്മൂക്കോയയും ജഗദീഷും ഒരു ഒമിനിയിൽ വന്നിറങ്ങുന്ന സ്ഥലം 👍👍

  • @mridulvsmridul4334
    @mridulvsmridul4334 3 หลายเดือนก่อน

    Super 💯💯💯

  • @dir_sravan
    @dir_sravan 3 ปีที่แล้ว +1

    Bro......Njn Palakkad Varununde 😎🔥
    Njn Villikkam 👋🔥

  • @abdulnaseer2706
    @abdulnaseer2706 3 ปีที่แล้ว +1

    കന്മദം ഭാഗ്യവാൻ തുടങ്ങിയ സിനിമ ലൊക്കേഷൻ ഒന്ന് കാണിക്കണം എട്ടോ 👍

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      കന്മദം സിനിമയിലെ കൃഷ്ണനോട് ചാനലിൽ ഉണ്ട് എടുത്ത് കാണുക

  • @Krishna-97
    @Krishna-97 3 ปีที่แล้ว +1

    Nice video Bro👌👌👌

  • @bgopal009
    @bgopal009 3 ปีที่แล้ว +2

    ശ്രീജിത്ത് ആയിരപ്പറ ഷൂട്ട് ചെയ്ത ലൊക്കേഷൻ കാണികുമോ?

  • @subairpky
    @subairpky 3 ปีที่แล้ว +1

    ഞങ്ങളും ഇതിലൂടെ ആണ് പോവുന്നത് ..

  • @shavizvaviz
    @shavizvaviz 3 ปีที่แล้ว +2

    aakashadhoothu location cheyyamo

  • @akhilkunhimangalam
    @akhilkunhimangalam 3 ปีที่แล้ว +1

    ഗംഭീരം 👌👌👌👍👍
    നല്ല സ്ഥലം..
    എവിടെയാ സ്ഥലം?
    ശാസ്താപുരം എവിടെ ആണ്,, ജില്ല?

  • @krishnasajeev9648
    @krishnasajeev9648 2 ปีที่แล้ว +1

    Vinodayathra movie യുടെ location evideyanu exactly... Could you please add that one too..!

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      വിനോദയാത്ര സിനിമയുടെ ലൊക്കേഷൻ നമ്മുടെ ചാനലിൽ ഉണ്ട് എല്ലാ വീഡിയോസ് എടുത്തു കാണുക

  • @shahadparayanganam9711
    @shahadparayanganam9711 3 ปีที่แล้ว

    Nigala vidio supar

  • @shibilrehman
    @shibilrehman 3 ปีที่แล้ว +4

    ബ്രോ, അനിയൻ ബാവ ചേട്ടൻ ബാവ ലൊക്കേഷൻ ചെയ്യുമോ...

  • @jaffarkh8240
    @jaffarkh8240 3 ปีที่แล้ว +1

    Valayam. Movie. Lokkashan. Edukkumo

  • @maneeshk5748
    @maneeshk5748 3 ปีที่แล้ว +1

    Superb❣️

  • @sakthigarage1932
    @sakthigarage1932 3 ปีที่แล้ว +1

    Highway movie location cheyumo

  • @sujithkannan8790
    @sujithkannan8790 3 ปีที่แล้ว +1

    ചേട്ടാ.. "പെരുവണ്ണാപുരത്തെ വിശേഷങ്ങൾ " ലൊക്കേഷൻ കാണിക്കുവോ?

  • @Dinson.antony
    @Dinson.antony 3 ปีที่แล้ว +1

    Mrigaya main location church.. Sorappara church aanu. Innum athupole thanne aanu.

  • @yasermanthodi882
    @yasermanthodi882 3 ปีที่แล้ว +1

    👍👍👍👍👍👍

  • @VIJILT7
    @VIJILT7 3 ปีที่แล้ว +2

    😍😍👌👌

  • @Oo-ng2jm
    @Oo-ng2jm 3 ปีที่แล้ว +1

    ആകാശദൂതിലെ ലൊക്കേഷൻ ഒന്ന് കാണിക്കുമോ😥😥

  • @naseelpk6735
    @naseelpk6735 3 ปีที่แล้ว +1

    Poli bro 👍

  • @akhilcool9711
    @akhilcool9711 3 ปีที่แล้ว +1

    Palakadu vit oru kalliyum illa😘

  • @sachinps7775
    @sachinps7775 3 ปีที่แล้ว +1

    ശ്രീജിത്ത്‌ ബ്രോ, പള്ളി എവിടെ ആണ് സ്ഥലം, മൃഗയ

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Pkd aanu

    • @sachinps7775
      @sachinps7775 3 ปีที่แล้ว

      കൊഴിഞ്ഞമ്പാറ ആണോ

  • @mohdyazin7516
    @mohdyazin7516 3 ปีที่แล้ว +1

    Meenathil thalikattu movie location venom?

  • @dir_sravan
    @dir_sravan 3 ปีที่แล้ว +1

    👌😀

  • @faisalmh581
    @faisalmh581 3 ปีที่แล้ว +1

    Mahayanam location kanykamo

  • @nishadaimukutty8451
    @nishadaimukutty8451 3 ปีที่แล้ว +1

    ❤️❤️❤️

  • @arunkumaraarun9925
    @arunkumaraarun9925 3 ปีที่แล้ว +1

    മൃഗയ സിനിമയുടെ പള്ളിയും പുലിയെ വെടി വയ്ക്കുന്ന സീൻ ഒന്ന് കാണിച്ചു തരാമോ

  • @jafarmanalaya1887
    @jafarmanalaya1887 3 ปีที่แล้ว +1

    ഗസൽ മൂവീ ലൊക്കേഷൻ ചെയ്യുമോ.

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Cheyam bro

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Yes bro

    • @jafarmanalaya1887
      @jafarmanalaya1887 3 ปีที่แล้ว +1

      @@sreejithzvlog കുറച്ചു ഭാഗം എന്റെ നാട്ടിൽ ആണ്

  • @sharonrb8779
    @sharonrb8779 3 ปีที่แล้ว +1

    ഞാൻ വേറൊരു ലോകഷനാണ് പ്രതീക്ഷിച്ചത്

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      ഇത് ആ സിനിമയിൽ ഒരു പ്രധാനപ്പെട്ട ലൊക്കേഷൻ ആണ്

    • @sharonrb8779
      @sharonrb8779 3 ปีที่แล้ว

      @@sreejithzvlog Njaan pratheekshichathu oru guha aanu

  • @prajeeshprajuu
    @prajeeshprajuu 3 ปีที่แล้ว +1

    🤗👌