| Mathew Samuel |ഇന്ത്യയോട് മാപ്പ് പറഞ്ഞും അമേരിക്ക, പാകിസ്താനെ പിന്തുണച്ചത് തെറ്റ്

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2024
  • US Ambassador to India Eric Garcetti's remarks on the Gurpatwant Singh Pannun case have been dominating headlines

ความคิดเห็น • 413

  • @jamesbond-wh4dl
    @jamesbond-wh4dl 24 วันที่ผ่านมา +335

    ഇനിയും നല്ല ഭൂരിപക്ഷത്തിൽ മോദി അധികാരത്തിൽ വരും എന്ന ഇന്റലിജിൻസ് റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ടാവും

    • @msg2bibin
      @msg2bibin 24 วันที่ผ่านมา +24

      കറക്റ്റ്

    • @vijayakumar9459
      @vijayakumar9459 24 วันที่ผ่านมา +20

      Correct

    • @vijayakumar9459
      @vijayakumar9459 24 วันที่ผ่านมา +25

      കിട്ടേണ്ടത് കിട്ടിയപ്പോൾ തലയ്ക്ക് ബോധം വന്നു. അത് അമേരിക്കയിലായാലും മറ്റൊന്ന് ആയാലും

    • @MrPramodkp
      @MrPramodkp 24 วันที่ผ่านมา +20

      അതല്ല അമേരിക്കക്ക് ശക്തമായ ഒരു ഇന്ത്യ എന്നത് അവരുടെ താൽപര്യം അല്ല ..... അവർക്ക് ഇന്ത്യയുടെ വളർച്ച തടയണം ...... ഇവിടെ ഒരു ഭൂരിപക്ഷം ഉള്ള സര്ക്കാര് ഉണ്ടാവുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല .അതിന് വേണ്ടി രഹസ്യ ശ്രമങ്ങൾ തുടങ്ങിയിരുന്നു..ഇന്ത്യൻ ഗവമെൻ്റിന് അറിയാവുന്ന കാര്യമാണ് അത് ബിജെപി തന്നെ പറയുന്നത് ശരിയുമല്ല റഷ്യയെ കൊണ്ട് പറയിച്ചു.... ...... റഷ്യ അത് പരസ്യമാക്കി ........ ഇത് ശരിയാണ് എന്ന് വന്നാൽ ബിജെപി ക്ക് ഭൂരിപക്ഷം കുടും അത് അമേരിക്ക ആഗ്രഹിക്കുന്നില്ല..... അതുകൊണ്ട് U ട്ടേൺ അടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്

    • @vsomarajanpillai6261
      @vsomarajanpillai6261 24 วันที่ผ่านมา +2

      ​@@MrPramodkpസത്യം

  • @enlightnedsoul4124
    @enlightnedsoul4124 24 วันที่ผ่านมา +390

    മോദി ഭരിക്കുമ്പോൾ ഇന്ത്യക്കാരനായി ജീവിക്കാൻ അഭിമാനം 🧡🙏

  • @user-ft3cb8xf3o
    @user-ft3cb8xf3o 24 วันที่ผ่านมา +155

    As a Christian we believe only BJP modi can stop islamic State in india.

    • @pradeeshalbert1625
      @pradeeshalbert1625 24 วันที่ผ่านมา +24

      Very good understanding

    • @K.J.F_1980
      @K.J.F_1980 24 วันที่ผ่านมา +21

      Yes Correct

    • @sarancm8657
      @sarancm8657 24 วันที่ผ่านมา +15

      കറക്റ്റ് ആണ്.... ക്രിസ്ത്യൻസിന് മനസ്സിലായി.,.. പക്ഷെ ജന്തുക്കൾക്ക് മനസ്സിലായിട്ടില്ല

    • @singapore5500
      @singapore5500 24 วันที่ผ่านมา

      Pakshe bjp yude pok thirichu pidich avide ulla methanmare muzhuvan ing kondu verum ennulla stand mattiyillell ippozhathe europinte athe avastha aakum indiayilum

    • @user-it4mo9yw3b
      @user-it4mo9yw3b 24 วันที่ผ่านมา +9

      absolutely right

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 24 วันที่ผ่านมา +343

    അമേരിക്കയ്ക്ക് വേണ്ടത് , ഇൻഡ്യയിൽ നട്ടെല്ല് ഇല്ലാത്ത ഒരു അടിമ ഗവൺമെന്റിനെയാണ്... പപ്പു , കൊച്ചരിവാൾ.. etc...😂😂

    • @gdp8489
      @gdp8489 24 วันที่ผ่านมา +6

      😂😂😂😂😂

    • @Jomjonmj
      @Jomjonmj 24 วันที่ผ่านมา +19

      ശെരിയാണ്..അതിനു കോൺഗ്രസ് better ആണു.

    • @KunjukrishnanB
      @KunjukrishnanB 24 วันที่ผ่านมา +13

      കൊച്ചരിവാൾ 😂😂😂😂

    • @__jk___
      @__jk___ 24 วันที่ผ่านมา +10

      കൊച്ചരിവാൾ കൊള്ളാം 😅

    • @muththomas739
      @muththomas739 24 วันที่ผ่านมา +3

      😀😀😀

  • @Somu-ev3wy
    @Somu-ev3wy 24 วันที่ผ่านมา +251

    അമേരിക്ക കണ്ണുരുട്ടിയാൽ പേടിക്കുന്ന പഴയ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ ഈ കാര്യം ഇവിടെയുള്ള ചിലരും അറിഞ്ഞിരിക്കുന്നത് നല്ലത് ആണ്

    • @georgewynad8532
      @georgewynad8532 24 วันที่ผ่านมา +5

      🙏🙏🙏💪💪💪💪💪

    • @muththomas739
      @muththomas739 24 วันที่ผ่านมา +6

      👍👍👍

    • @luther5563
      @luther5563 23 วันที่ผ่านมา

      ഇന്ത്യ നിന്റെ തറവാട്ടു വകയാന്നോ??

    • @balannair6245
      @balannair6245 23 วันที่ผ่านมา

      @@luther5563 ഇന്ത്യ ഒരു ബാബറിയുടേയും തറവാട്ട് വക അല്ല ഇവിടെ ജനിച്ചു വളർന്നവരുടെ തറവാട്ടു വക ആണ്
      അല്ലാതെ വല്ല സ്ഥലത്ത് നിന്നും
      വലിഞ്ഞു കേറി വന്നവരുടേത് അല്ല

    • @Somu-ev3wy
      @Somu-ev3wy 23 วันที่ผ่านมา +7

      @@luther5563 ഈ ഇന്ത്യ ഓരോ ഇന്ത്യക്കാരന്റേതും ആണ് നിനക്കൊന്നും അങ്ങനെ തോന്നാത്തത് ചോറ് ഇവിടെയും കൂറ് മറ്റെവിടെയോ ആയിട്ടാണ്

  • @mathewkj1379
    @mathewkj1379 24 วันที่ผ่านมา +146

    പ്രധാമന്ത്രി മോദി ആയതുകൊണ്ട് മാത്രമാണ് എല്ലാവരും നമ്മെ ബഹുമാനിക്കുന്നത്. രാഹുൽ എങ്ങാൻ വന്നാൽ എല്ലാം തീർന്നു.

    • @albypoly4391
      @albypoly4391 24 วันที่ผ่านมา

      Agne onnum illaaaa chettaaaa

    • @mayavinod3181
      @mayavinod3181 24 วันที่ผ่านมา

      രാഹുൽ പൊട്ടൻ എങ്ങാനും PM ആയാൽ നമ്മളെയും പൊട്ടന്മാർ ആയി കാണും എല്ലാവരും

    • @K.J.F_1980
      @K.J.F_1980 21 วันที่ผ่านมา

      തീർച്ചയായും Modi Sir the great

  • @mersonchristopher7804
    @mersonchristopher7804 24 วันที่ผ่านมา +130

    ബൈഡൻ അഡ്മിസ്ട്രഷൻ്റെ തീരുമാനങ്ങൾ പൊതുവെ മോശമാണ് .'അടുത്ത തെരഞ്ഞെടുപ്പിൽ ട്രംമ്പ് വരും. പഴയ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ. അമേരിക്കയ്ക്ക് മനസ്സിലായി.

    • @manojtg1956
      @manojtg1956 24 วันที่ผ่านมา +9

      അമേരിക്ക ആര് ഭരിച്ചാലും അവരെ അധികം ആശ്രയിക്കാതിരിക്കുന്നതാണ് ബുദ്ധി 🇮🇳🇮🇳🇮🇳

    • @manojtg1956
      @manojtg1956 24 วันที่ผ่านมา +4

      അമേരിക്ക ആര് ഭരിച്ചാലും അവരെ അധികം ആശ്രയിക്കാതിരിക്കുന്നതാണ് ബുദ്ധി 🇮🇳🇮🇳🇮🇳

    • @K.J.F_1980
      @K.J.F_1980 24 วันที่ผ่านมา

      ചേട്ടാ ബൈഡനല്ല ഏത് മൈരനായാലും അവിടെ ആര് ഭരിക്കുന്നു എന്നല്ല ഈ US UK Canada Australia Newzland ഇതെല്ലാം പഴയ ഇംഗ്ലീഷ് വിത്തു മുള്ളച്ചുണ്ടായ ഈ പണ്ടാരങ്ങൾക്ക് ഒരു അജണ്ടയുള്ളു ലോകം അവരുടെ കാൽകീഴിയിൽ അതിനു വേണ്ടി തരാതരം പല തന്തയ്ക്ക് പിറന്ന സ്വഭാവം കാണിക്കും

    • @georgewynad8532
      @georgewynad8532 24 วันที่ผ่านมา

      💪💪🙏

  • @babyallilthomas8409
    @babyallilthomas8409 24 วันที่ผ่านมา +142

    അല്ലാലും നമുക്കു റഷ്യ ഉണ്ടാകൂ. അമേരിക്ക വിശ്വസിക്കരുത്

  • @Jomjonmj
    @Jomjonmj 24 วันที่ผ่านมา +113

    അമേരിക്ക യാതൊരുവിധ സംസ്കാര പൈതൃക ഇല്ലാത്ത ഒരു രാജ്യമാണ്.അതുപോലെ തന്നെ സ്വഭാവവും.വിശ്വസിക്കാൻ കൊള്ളില്ല.സ്വാർത്ഥ താൽപര്യവും അസൂയയും മാത്രം കൈമുതലായി ഉള്ള രാജ്യം.മോഡിജി വന്നതിനു ശേഷം ഇന്ത്യക്ക് സ്വന്തമായി ഒരു സ്റ്റാൻഡ് ഉണ്ട് എല്ലാ രാജ്യങ്ങളോടും. റഷ്യ❤❤❤ സ്വന്തം അഭിപ്രായം ആരെയും ഭയക്കാതെ പറയണം.

    • @jeep2173
      @jeep2173 24 วันที่ผ่านมา +6

      അവർക്ക് യാതൊരുവിധ പൗരാണിക സംസ്കാരവും അവകാശപ്പെടാൻ ആവില്ല ഏറിയാൽ ഒരു രണ്ടു നൂറ്റാണ്ട് കാലത്തെ ചരിത്രം മാത്രം

    • @adhi7610
      @adhi7610 23 วันที่ผ่านมา

      😍😍

    • @ston939
      @ston939 23 วันที่ผ่านมา

      ഇന്ത്യ എല്ലാം തികത്ത ഒരു രാജ്യം പുറ്റിലെ രാജ്യം വർഗിയത മാത്രം പിലുമ്പുന്ന പത്ത് പൈസ ഇല്ലാത്ത കുറെ ഹിന്ദുത്വ ഭീകര വാദികളുടെ രാജ്യം

    • @leostablet
      @leostablet 22 วันที่ผ่านมา

      ലോകത്തുള്ള സകല ആൾക്കാരും അമേരിക്കയിലുണ്ട്. നല്ല ജീവിതം തേടിപ്പോകുന്നത് അമേരിക്കയിലാണ്.എന്നിട്ട് കുത്തിയിരുന്ന് വിടുവായി ഇത്തരം പറയുന്നു.

    • @leostablet
      @leostablet 22 วันที่ผ่านมา

      @@jeep2173 ' ഇടുന്ന അടി വസ്ത്രം മുതൽ കാണുന്ന ടെലിവിഷൻ വരെ അമേരിക്കയുടെ ' ' അമേരിക്കയിലേക്ക് പോകാൻ ജനങ്ങൾ വിസയ്ക്ക് വേണ്ടി കാത്തു കിടക്കുന്നു. പൗരാണികത പുഴുങ്ങി തിന്നാൻ പറ്റുമോ. വിവരക്കേടിനു കയ്യും കാലും വച്ചാൽ ഇങ്ങനെയിരിക്കും.

  • @mumbai5
    @mumbai5 24 วันที่ผ่านมา +112

    പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിയാണ്🚩🇮🇳

  • @lohilthekkayil8487
    @lohilthekkayil8487 24 วันที่ผ่านมา +73

    റഷ്യ നമ്മുടെ സഹോദര രാജ്യം,അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം ആണ്, റഷ്യ നമ്മുടെ ചങ്ക് ആണ്

  • @radhamanikn3993
    @radhamanikn3993 24 วันที่ผ่านมา +140

    ഈ അമേരിക്കക്കാണ് രാഹുൽ പിൻതാങ്ങുന്നത്

    • @alicepurackel7293
      @alicepurackel7293 24 วันที่ผ่านมา

      മോദിയെ ഇല്ലാതാക്കാൻ വേണ്ടി രാഹുൽ എല്ലാ ചതിയന്മാരെയും കൂട്ടത്തിൽ കൂട്ടും. 10 വർഷം ആയല്ലോ കൊങ്ങികൾക്ക് ഭരണം ഇല്ലാതെ അലഞ്ഞു നടക്കാൻ തുടയിട്ടു. മോദി ഈ അവസരവാദികളായ ചതിയന്മാരായ അമേരിക്കയെയോ ചൈനയെയോ റക്ഷ്യയെയോ ഒരിക്കലും വിശ്വസിക്കരുത്. അവറ്റകളെ നമ്മുടെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കരുത്.

    • @lijumathew7384
      @lijumathew7384 24 วันที่ผ่านมา

      തന്റെ മോഡി താങ്ങിയ അത്രയൊന്നും ആരും താങ്ങിയിട്ടില്ല സുഹൃത്തേ..... ഇപ്പോൾ മനസിലായില്ലേ...... അമേരിക്ക ടെ തനിനിറം....? ബ്രിട്ടീഷ് ഷൂ നക്കിയവർ ഇപ്പോലെ അമേരിക്കൻ ഷൂ നക്കുന്നു അത്രേയുള്ളൂ

    • @nps7742
      @nps7742 23 วันที่ผ่านมา

      Nope he is actually has support from chinese and European countries America amd congress doesn't have good relations but bjp have better relation with US

  • @Agniveer108
    @Agniveer108 24 วันที่ผ่านมา +72

    ഇതൊന്നും ഇവിടത്തെ മാമ കള് ഇതൊന്നും പറയില്ല 😂ഇലക്ഷൻ അജണ്ട

    • @sureshkumarpillai7484
      @sureshkumarpillai7484 24 วันที่ผ่านมา

      Maaprakal chorachu kodukkanam maathram alle ariyoo

    • @Agniveer108
      @Agniveer108 24 วันที่ผ่านมา

      @@sureshkumarpillai7484 ഈ മാമാ മാദ്ധ്യമങ്ങൾ ബിജെപി ക്കു എതിരെ നിൽക്കുന്നത്,നിങൾ സൂടുക്കളെ ഇങ്ങനെ പറ്റിക്കാൻ ആണ്, എങ്ങിനെ?കേരളത്തിൽ പോലും ബിജെപി വോട്ട് ശതമാനം ഉയരും, ഒന്നോ രണ്ടോ സീറ്റ് വരേ കിട്ടും എന്നാണ് പറയുന്നതും, അപ്പൊ വടക്കേ ഇന്ത്യയിലെ സ്ഥിതി അറിയാലോ.. പിന്നെ മാപ്രകൾ ബിജെപി തരംഗം ഇല്ല എന്ന് പറയുന്നത്, റേറ്റിംഗ് ഉദ്ദേശിച്ച് ആണ്.. കാരണം അങ്ങനെ പറഞാൽ അല്ലെ സുഡാപ്പി ഉൾപ്പെടെ ഉളളവർ കുത്തി ഇരുന്നു ചാനൽ കണ്ട് റേറ്റിംഗ് കൂടത്തുള്ളൂ... അല്ലാതെ, കൊച്ചു കുട്ടികൾക്ക് പോലും അറിയാം ബിജെപി ആണ് ഭരിക്കുന്നത് അടുത്തത് എന്ന്... സൂടുക്കൽ ,വെറും വോട്ട് ബാങ്ക് മാത്രം, പിന്നെ ചാനൽകൾക്ക് റേറ്റിംഗ് കൂട്ടാൻ ഉള്ള ഉപകരണം മാത്രം, അതറിയാൻ നിങൾ ജൂൺ 4 വരേ മാത്രം വെയ്റ്റ് ചെയ്താ മതി... അപ്പോൾ ഈ മാപ്രകൽ പറയും മോദി തരംഗം, മോദി മാജിക് എന്ന്.. ഇത്രയും നാളും അജണ്ട സെറ്റ് ചെയ്ത് മാമ പണി ചെയ്ത ഇവന്മാർ എല്ലാം മാറ്റി പറയും.. നിങ്ങൾക്ക് ഇതൊന്നും മനസ്സിൽ ആകില്ല 😂😂😂

  • @mathewjoseph7816
    @mathewjoseph7816 24 วันที่ผ่านมา +53

    We will never forget 1971 and Russia

  • @sajeevkumarg3370
    @sajeevkumarg3370 24 วันที่ผ่านมา +66

    ട്രമ്പ് വന്നാൽ ശരിയാകും 🤔

  • @nandakumaranpp6014
    @nandakumaranpp6014 24 วันที่ผ่านมา +52

    നമ്മുടെ രാജ്യം ഉന്നതിയിലെ
    ത്തുന്നതില്‍ അമേരിക്കയുള്‍പ്പടെ
    ചില ശക്തികള്‍ക്കു് തീരെ
    രുചിക്കുന്നില്ല എന്നത്
    വസ്തുതയാണ്.

  • @rajasekharannair1845
    @rajasekharannair1845 24 วันที่ผ่านมา +27

    വളരെ നല്ല വിലയിരുത്തൽ. മലയാള മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കാത്ത കാര്യങ്ങൾ.

  • @saratsaratchandran3085
    @saratsaratchandran3085 24 วันที่ผ่านมา +27

    You are absolutely right Mr Samuel!

  • @rajasekharanpillai6745
    @rajasekharanpillai6745 24 วันที่ผ่านมา +44

    ഓന്തിൻ്റെ സ്വഭാവമാണ് അമേരിയ്ക്കയുടെത്

    • @abhijitham6619
      @abhijitham6619 18 วันที่ผ่านมา

      ഓന്തിനെ നാണം കൊടുത്തല്ലെ ബ്രോ

  • @user-ui2jb9dy5v
    @user-ui2jb9dy5v 24 วันที่ผ่านมา +21

    വിദേശനയം മോദി കൃത്യമായി നയിക്കുന്നു ജയ് മോദി

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 24 วันที่ผ่านมา +41

    അമേരിക്ക വിയറ്റ്നാം നോട് ചെയ്തത് ആരും മറക്കാറായിട്ടില്ല. വിയറ്റ്നാംൽ അമേരിക്കക്കു തോറ്റ് പിന്മാറേണ്ടി വന്നു എന്നത് ചരിത്രം

  • @balulotusfeet4399
    @balulotusfeet4399 24 วันที่ผ่านมา +21

    The power of Modiji❤❤❤❤

  • @gsukhadevd
    @gsukhadevd 24 วันที่ผ่านมา +24

    Very correct

  • @matthachireth4976
    @matthachireth4976 24 วันที่ผ่านมา +32

    India learned, from 1971 Pakistan war. How did USA dispatched ,7th Fleet. The double standards of USA must end.

  • @vsomarajanpillai6261
    @vsomarajanpillai6261 24 วันที่ผ่านมา +20

    അമേരിക്ക യെ ഒരിക്കലും പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല അവർക്ക് ഇന്ത്യ ഒരിക്കലും ശക്തിയുള്ള ഒരു രാജ്യമാകാനോ സ്ഥിരതയുള്ള ഭരണകൂടമുണ്ടാകാനോ ഇന്ത്യ സാമ്പത്തികമായി വളരാനോ ആഗ്രഹിയ്ക്കുന്നില്ല അതുകൊണ്ട് അവരെ ഒരു മിനിമം ദൂരം പാലിച്ച് നിറുത്തേണ്ടതാണ് അതുപോലെ അഗ്നി മിസൈലൊക്കെ ഒരു 14000-15000 കിലോമീറ്റർ ദൂരം എത്തുന്ന തരത്തിൽ വികസിപ്പിച്ച് സൂക്ഷിക്കേണ്ടതാണ്

  • @gsukhadevd
    @gsukhadevd 24 วันที่ผ่านมา +25

    Indias diplomatic win

  • @swaminathkv5078
    @swaminathkv5078 24 วันที่ผ่านมา +15

    എന്നും വിശ്വസിക്കാൻ കൊള്ളാവുന്ന രാജ്യും റഷ്യ. ❤️

  • @unniag7019
    @unniag7019 24 วันที่ผ่านมา +20

    That is the present India !Ilove India.Jai Modiji and Jai Jaisankar !❤❤❤

  • @SomarajanK
    @SomarajanK 24 วันที่ผ่านมา +21

    Yes, this is the power of Modified lndia 💪💪💪🇮🇳🇮🇳🇮🇳❤❤❤

    • @user-it4mo9yw3b
      @user-it4mo9yw3b 24 วันที่ผ่านมา +2

      all credit goes to BJP govt & Modi ji

  • @SasiKumar-yq7ri
    @SasiKumar-yq7ri 24 วันที่ผ่านมา +33

    അമേരിക്ക ഇറാഖ് ആക്രമിച്ചതും ആരും ചോദ്യം ചെയ്യാൻ പാടില്ല

    • @CicilMary-be4nq
      @CicilMary-be4nq 24 วันที่ผ่านมา +2

      America Iraq ne ആക്രമിച്ചു ...?? ഇറാഖ് കുവൈറ്റ് നേ ആക്രമിച്ചു...അപ്പൊൾ കുവൈറ്റ് അമേരിക്ക യോട് സഹായം ചോദിച്ചു....അങ്ങനെ അമേരിക്ക കുവൈറ്റ് നേ ഇറാഖ് ആക്രമണത്തിൽ നിന്ന് അമേരിക്കൻ പട്ടാളക്കാരുടെ ജീവൻ കളഞ്ഞാണ് രക്ഷപ്പെടുത്തിയത്..എല്ലാം കഴിഞ്ഞപ്പോൾ തലക്ക് വെളിവു് ഇല്ലാത്ത കുറെ ഇടത് പക്ഷ ജിഹാദികൾ പറഞ്ഞു ഉണ്ടാക്കുന്ന narrative കേൾക്കുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും...🫤

  • @SatheeshKumar-py1mn
    @SatheeshKumar-py1mn 24 วันที่ผ่านมา +10

    ഭാരതം വളരുന്നത് തടയാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം അമേരിക്ക.. ചൈന.. പാകിസ്ഥാൻ.. ഇവരെല്ലാം പലരീതിയിൽ ചെയ്യുന്നുണ്ട്...വിഴിഞ്ഞം സമരം... കർഷക സമരം.. Jnu പ്രെഷോഭം.. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇലക്ഷൻ.. ഇവയിൽ എല്ലാം മാധ്യമങ്ങൾ.. യൂട്യൂബ്ർസ്.. Ngo.. ചില രാഷ്ട്രീയ പാർട്ടികൾ ചില നേതാക്കന്മാർ.. മത നേതാക്കൾ.. എന്നിവരെ എല്ലാം കൂട്ടുപിടിച്ചു ഭാരതത്തിന്റെ സാമ്പത്തിക.. സൈനീക.. പുരോഗമന.. മേഘലകൾ തകർക്കുവാൻ ഇവരെല്ലാം ശ്രമിക്കുന്നുണ്ട്...ഇതൊക്കെ തിരിച്ചറിയാൻ കഴിയാത്ത പാമരവിട്ടികളായ കുരയേറെ പൊതുജനം അതിനൊക്കെ കൂട്ടും നിൽക്കുന്നു... പൊതുജനത്തിന് അറിവില്ല അതുകൊണ്ട് കൂടെ നിൽക്കുന്നു... പക്ഷെ അറിഞ്ഞുകൊണ്ടു ഭാരതത്തെ ചതിക്കുവാൻ നിൽക്കുന്നവരെ എന്താ ചെയ്ക...

    • @muththomas739
      @muththomas739 22 วันที่ผ่านมา

      ബോധമുള്ള വലിയൊരു ജന വിഭാഗം ഇവിടെയുണ്ട് അവർ ഈ കാട്ടുകള്ളന്മാരെ വിധിയെഴുതി തള്ളും. ഇവരുടെ വാക്കുകേൾക്കാൻ ഒരു പട്ടിയും ഇല്ലാത്ത കാലം വിദൂരമല്ല.❤️❤️🇮🇳🇮🇳🇮🇳❤️❤️

  • @jojomathew5108
    @jojomathew5108 24 วันที่ผ่านมา +9

    Intellectual observation ❤

  • @shivan2659
    @shivan2659 24 วันที่ผ่านมา +6

    Excellent Analysis 🙏🏻🙏🏻

  • @edamullasudhakaran7876
    @edamullasudhakaran7876 24 วันที่ผ่านมา +18

    USA is a retired police man

    • @ramchandranpr3472
      @ramchandranpr3472 24 วันที่ผ่านมา +2

      Retired policeman. Character never changes

  • @cosmology848
    @cosmology848 24 วันที่ผ่านมา +11

    റഷ്യ ഇന്ത്യയുടെ സുഹൃത്ത് രാജ്യം ആണ്.അമേരിക്കൻ ഉപരോധം ഉണ്ടായിട്ടും ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു.ഇന്ത്യ ഒരിക്കലും NATO സഖ്യത്തിൽ വരില്ല.ഇന്ത്യ ചൈന പ്രശ്നം ആണ് അമേരിക്ക നോക്കുന്നത്.ഇവിടെ കയറി കളിക്കാൻ ആണ് ഉദ്ദേശം.മുസ്ലിങ്ങൾ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് ഇന്ത്യയിൽ ആണ്.ഏറ്റവും കൂടുതൽ മുസ്ലിം രാഷ്ട്രങ്ങളെ ദ്രോഹിക്കുന്നത് അമേരിക്കയാണ്.ഇസ്രായേലിന് പൂർണ്ണ പിന്തുണ അമേരിക്കയാണ് നൽകുന്നത്.ഇന്ത്യ റഷ്യയുമായി എത്ര ബുദ്ധിമുട്ട് ഉണ്ടായാലും ഇന്ത്യ സഹകരിക്കും.ഖാലിസ്ഥാൻ പ്രസ്ഥാനം വളർത്തുന്നത് അമേരിക്കയും ക്യാനഡയും ആണ്.ഇന്ത്യയെ വരുതിയിൽ നിർത്താൻ ആണ് അവർ അവർക്ക് പിന്തുണ നൽകുന്നത്.ഇന്ത്യ ക്യാനഡയിൽ കയറി തീർത്തു തുടങ്ങിയപ്പോൾ ഇവരുടെ പ്ലാൻ പൊളിഞ്ഞു.ഇന്ദിരാഗാന്ധി വധത്തിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്ന് പരിശോധിക്കണം.ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധി നടത്തിയത് വലിയ തിരിച്ചടി ആയി.പാക്കിസ്ഥാനെ സഹായിച്ചു ഇന്ത്യയെ അസ്ഥിരമാക്കാൻ ശ്രമിച്ചു.പക്ഷെ പാക്കിസ്ഥാനിൽ ചൈന പിടിമുറുക്കി.അപ്പോ അമേരിക്കക്ക് ഇന്ത്യ അനിവാര്യമായി.ഇന്ത്യ സ്വന്തമായി ഒരു സൂപ്പർ പവർ ആകാൻ ശ്രമിക്കുമോ എന്ന ഭയം അമേരിക്കക്ക് ഉണ്ട്

  • @abhilash1691
    @abhilash1691 24 วันที่ผ่านมา +16

    Jai Modiji

  • @ksukumaran8968
    @ksukumaran8968 24 วันที่ผ่านมา +5

    ❤Samuel, you correct ❤

  • @jacobjacob2527
    @jacobjacob2527 24 วันที่ผ่านมา +11

    👍👍👍

  • @vsadasivan7022
    @vsadasivan7022 24 วันที่ผ่านมา +10

    The one and only real friend of Barath - Russia.

  • @binulotus
    @binulotus 24 วันที่ผ่านมา +20

    modi effect

  • @krishnak4901
    @krishnak4901 24 วันที่ผ่านมา +8

    മാത്യു സാമുവൽ സാർ മോദി സൂപ്പർ ahn❤❤❤

  • @santhosh-js4dt
    @santhosh-js4dt 24 วันที่ผ่านมา +8

    അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ല..

  • @csnair-co6gh
    @csnair-co6gh 24 วันที่ผ่านมา +6

    Great reviews 👍🏻

  • @mj-zy6ly
    @mj-zy6ly 24 วันที่ผ่านมา +20

    സർ റഷ്യ ഇന്ത്യക്ക് 4 ബില്യൺ ഡോളർinte ആയുധകരാർ കൊടുത്തതിനെ പറ്റി ഒരു ടോപ്പിക്ക് ചെയ്യാമോ

    • @nps7742
      @nps7742 23 วันที่ผ่านมา +1

      Ammunition annu mostly

  • @jayarajso9407
    @jayarajso9407 24 วันที่ผ่านมา +13

    ഇത്രയും വലിയ രാജ്യമാണ് ഭാരത൦... പുറത്തുള്ള രാജ്യങ്ങൾ മൊട കാണിച്ചാലോ?? പോടാ പുല്ലേയെന്ന് നമ്മൾ പറയു൦... അതിൽ ജാതി, മതമില്ല... നമ്മുടെ രാജ്യ൦ എന്ന വികാര൦ മാത്രം💕💕💕

  • @Spongevloger
    @Spongevloger 24 วันที่ผ่านมา +7

    മോദിജി എന്നും ഇന്ത്യ ഭരിച്ചീരുന്നു എങ്കിൽ..... ❤️❤️❤️

  • @gsreekumar719
    @gsreekumar719 24 วันที่ผ่านมา +11

    Get lost America...

  • @sibucoittuft
    @sibucoittuft 24 วันที่ผ่านมา +5

    ബൈഡന്റെ കളസം കീറും എന്നു മനസിലായി....😂

  • @ajayanandakumar6858
    @ajayanandakumar6858 17 วันที่ผ่านมา +1

    🙏🙏🙏Shambho Mahaadeva - ശംഭോ മഹാദേവ 🙏🙏🙏 ഹര ഹര മഹാദേവ് Har Har Mahaadev 🙏🙏🙏

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 24 วันที่ผ่านมา +14

    നാം തീർച്ചയായും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ ഭരണകാലത്തു ജീവിക്കുന്നു എന്നത് ദൈവികമായ അഭിമാനം തന്നെ ആണ്. 🙏🙏🙏

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 24 วันที่ผ่านมา +6

    ഒരു കാലത്തും അമേരിക്കയെ വിശ്വസിക്കരുത്, അവരുടെ ആവശ്യത്തിനായി അവർ ഏതറ്റം വരെയും തരംതാഴും.അമേരിക്ക ഇന്ത്യയേട് ക്ഷമാപണം നടത്തുന്നത് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയും ഇന്ത്യാ സംഖ്യം അടുത്ത ഭരണകക്ഷിയായും വരും എന്നു വിചാരിച്ചൊന്നുമല്ല ഇവിടെയുള്ള കുറെ മണ്ണട്ട നേതാക്കൾ അങ്ങിനെയാകും പ്രചരിപ്പിക്കുക. മോദിജിയും ഭാരതീയ ജനതാ പാർട്ടിയും ആണതിൻ്റെ കരുത്ത്. മോദി വീണ്ടും അധികാരത്തിൽ വരുന്നതോടുകൂടി രാജ്യത്തിൻ്റെയും, അന്താരാഷ്ട്രനയങ്ങളിലും നിർണ്ണായക മാറ്റങ്ങൾ സംഭവിക്കും

  • @bk24-b
    @bk24-b 24 วันที่ผ่านมา +6

    അവർക്ക് വേണ്ടത് പപ്പു

  • @anilkesavan456
    @anilkesavan456 24 วันที่ผ่านมา +8

    Even though Indian Citizens must keep in mind the US mind set.and deal like that......... don't worry US we will deal u as simple as that.

  • @sreeyeshsyh2665
    @sreeyeshsyh2665 23 วันที่ผ่านมา +1

    Last dialogue ❤ perfect

  • @lukosebaby3972
    @lukosebaby3972 24 วันที่ผ่านมา +6

    Mr Modi is the PM of India we are proud of GOI tks

  • @sundaresansurya9205
    @sundaresansurya9205 24 วันที่ผ่านมา +3

    Correct sir

  • @user-li4bh2lx1e
    @user-li4bh2lx1e 24 วันที่ผ่านมา +6

  • @AshokGP-rt1jr
    @AshokGP-rt1jr 24 วันที่ผ่านมา +5

    Their intelligence come to know modiji leadership remain in power with 400+seats... Satayameva Jayathe 🇮🇳

  • @ajayanandakumar6858
    @ajayanandakumar6858 17 วันที่ผ่านมา +1

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @manojbhaskaran6395
    @manojbhaskaran6395 24 วันที่ผ่านมา +1

    We are longing for you for developments in international level.

  • @harikumarkg9708
    @harikumarkg9708 24 วันที่ผ่านมา +4

    കണക്ക് കൂട്ടലുകൾ ഒന്നും നടപ്പാക്കാൻ കഴിയാത്തതിലുള്ള നിരാശ..

  • @tangerinembs6993
    @tangerinembs6993 24 วันที่ผ่านมา +4

    Russia is our all-time friend.

  • @xtvloger
    @xtvloger 24 วันที่ผ่านมา +5

    Jai modi government 🙏♥️♥️🌹

  • @user-qq5ij2nw8l
    @user-qq5ij2nw8l 24 วันที่ผ่านมา +5

    American is playing double game...

  • @elizabethvarghese1798
    @elizabethvarghese1798 24 วันที่ผ่านมา +3

    America ,,,, down, INDIA will become No: 1

  • @raghavanmenon3262
    @raghavanmenon3262 24 วันที่ผ่านมา +1

    This news is new to me. Tku sir 4 dis update

  • @ibrahimkunhi7238
    @ibrahimkunhi7238 24 วันที่ผ่านมา +8

    ചുരുക്കത്തില്‍ പറഞ്ഞാല്‍ modi യുടെ 56 ഇഞ്ച് നെഞ്ച് കണ്ട് അമേരിക്ക പേടിച്ചു പോയി, That's All 😂

    • @radhakrishnanks5981
      @radhakrishnanks5981 24 วันที่ผ่านมา

      അല്ലടാ സുഡാപ്പി റഷ്യയെ പേടിച്ചിട്ട് ആണെന്നു വിചാരിച്ചോ സായിപ്പിന് കച്ചവടം നടക്കണം.

    • @user-mt7kb7fr1y
      @user-mt7kb7fr1y 24 วันที่ผ่านมา

      ഹേ സത്യം

    • @unitedindia4848
      @unitedindia4848 24 วันที่ผ่านมา

      ആറു വയസ്സുള്ള ബാലികയെ ഭോഗിച്ച മമ്മദിന്റെ മുറിയണ്ടി കണ്ടാണോ പേടിക്കേണ്ടത്. നിനക്ക് ഈ രാജ്യത്ത് എന്താടാ കാര്യം പരനാറീ

    • @ston939
      @ston939 23 วันที่ผ่านมา

      മോദി😂😂😂😂

  • @adhilroshan9384
    @adhilroshan9384 24 วันที่ผ่านมา +1

    💯👏👏👏👏👏Ok....sir proceed

  • @gopalanpradeep64
    @gopalanpradeep64 24 วันที่ผ่านมา +17

    ഒരിക്കലും നമ്പാൻ പറ്റാത്ത രാജ്യം ആണ് അമേരിക്ക, സ്വന്തം താത്പര്യം മാത്രം നോക്കുന്ന അവസ്സര വാദികൾ

  • @shyamamahesan246
    @shyamamahesan246 23 วันที่ผ่านมา

    You said it correct

  • @crrajendramenon5892
    @crrajendramenon5892 23 วันที่ผ่านมา

    Thanks for the information

  • @vin88880
    @vin88880 23 วันที่ผ่านมา +1

    Usually we don't take america seriously.
    If Russia says something we need to give full attention to it.

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 24 วันที่ผ่านมา +1

    ❤❤❤❤

  • @kpsmalabar6107
    @kpsmalabar6107 24 วันที่ผ่านมา +3

    കൊറോണ കാലത്ത് പോലും ഇന്ത്യൻ ഇക്കോണമി മുന്നോട്ടു തന്നെ

  • @rajajjchiramel7565
    @rajajjchiramel7565 23 วันที่ผ่านมา

    Good morning Sir

  • @sathianmk6814
    @sathianmk6814 24 วันที่ผ่านมา +1

    Nothing can break Indian relationship with Russia, Iran and Israel

  • @soumyakg6223
    @soumyakg6223 24 วันที่ผ่านมา +3

    😊

  • @johnai3434
    @johnai3434 24 วันที่ผ่านมา +1

    yes

  • @SamyuSudhi
    @SamyuSudhi 24 วันที่ผ่านมา +7

    Only modiji our Primeminister 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳jai hind 🇮🇳🇮🇳🇮🇳🇮🇳

  • @joskadampanattu2284
    @joskadampanattu2284 24 วันที่ผ่านมา +2

    Nippon should apologize the US and the rest of the world, not the US.

  • @sureshbabuk8071
    @sureshbabuk8071 24 วันที่ผ่านมา

    👍

  • @SureshKumar-kq8zb
    @SureshKumar-kq8zb 20 วันที่ผ่านมา

    ❤️❤️👌👌👌👌

  • @bibinabrahamhenry7991
    @bibinabrahamhenry7991 20 วันที่ผ่านมา

    Sir👍🏻

  • @levinamol4443
    @levinamol4443 24 วันที่ผ่านมา

    👍🏻👍🏻👍🏻

  • @muththomas739
    @muththomas739 24 วันที่ผ่านมา +2

    Jai Modiji 🇮🇳🇮🇳🇮🇳

  • @purushothamankvpurushotham263
    @purushothamankvpurushotham263 24 วันที่ผ่านมา +11

    അമേരിക്കന്‍ചാരന്ആവശ്യപ്പെടാതെജാമ്യംകൊടുത്തതെന്തിനായിരിക്കാം.പണമായിരിക്കുമോപൗരത്വമായിരിക്കാമോ
    താഴെകമന്‍റുകണ്ടു മോദിജിയുടെമൂന്നാംവരവു് അമേരിക്കതീര്‍ച്ചയായുംമനസ്സിലാക്കിക്കഴിഞ്ഞു

    • @pradeepputhumana5782
      @pradeepputhumana5782 24 วันที่ผ่านมา

      കേജരിവാളിന് ചോദിക്കാതെ ജാമ്യം കൊടുത്തതും ഒരു കളിയാണ്, അയാൾ ഇപ്പോൾ ജാമ്യത്തിൽ ആണ് ജാമ്യത്തിൽ ഉള്ള ഒരാളെ സാദാരണ ജനം എങ്ങനെ ആണ് ട്രീറ്റ്‌ ചെയ്യുക, നോർത്തിലെ മോദി എഫക്ട് എന്താണ് എന്ന് പപ്പുവും, കേജരിവാളും ഒക്കെ ശരിക്കും അറിഞ്ഞു വരികയാണ്, അതാണ് 75 വയസ്സ് വിവാദം പെട്ടന്ന് ഉയർത്തി കൊണ്ട് വന്നത് 😂😂, കേജരിവാൾ കയ്യും കാലും നാവും ഒടിഞ്ഞ കൈതപുലി ആയിട്ടാണ് പുറത്ത് വന്നത് അതൊക്ക കോടതി ലോക്ക് ഇട്ടിട്ടുണ്ട് 😂😂, മലയാളമാമകൾ ഇതൊന്നും മിണ്ടില്ല.

  • @lintojacob1984
    @lintojacob1984 23 วันที่ผ่านมา

    അച്ചായന്റെ നിരീക്ഷണം കറക്ടാണ് 👍

  • @manorajrp1090
    @manorajrp1090 23 วันที่ผ่านมา

    നമുക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന കാര്യം എപ്പോഴും ചിന്തിക്കുക.

  • @pallipottaravi6139
    @pallipottaravi6139 24 วันที่ผ่านมา

    🙏🙏🙏

  • @ravindranparakkat3922
    @ravindranparakkat3922 24 วันที่ผ่านมา +2

    അമേരിക്ക ഒന്നും കാണാതെ പുഴയിൽ ചാടില്ല. 🤣🤣

  • @VishnuDas-xx2dk
    @VishnuDas-xx2dk 24 วันที่ผ่านมา +2

    Russia is our all time friend

  • @user-gs2xe8wh4u
    @user-gs2xe8wh4u 23 วันที่ผ่านมา +1

    Ji ji modi ji

  • @aplalan8813
    @aplalan8813 24 วันที่ผ่านมา +1

    American diplomacy that is something suspicious

  • @krishnak4901
    @krishnak4901 24 วันที่ผ่านมา +2

    Mathew sire❤
    Modi poliyan nammal jeykum❤❤❤

  • @mkpmkp718
    @mkpmkp718 24 วันที่ผ่านมา +2

    നേരത്തെ ഇവിടെ ചിലവാകും ആയിരുന്നു ഇപ്പോൾ ദിസ്‌ ദാൽ വിൽ കുക്ക് ഹിയർ 😂😂😂

  • @a.k3348
    @a.k3348 23 วันที่ผ่านมา +2

    Graphic is boring

  • @bipinchandvrvasudevan4574
    @bipinchandvrvasudevan4574 24 วันที่ผ่านมา +3

    മോദിജി 400 കടക്കും........

  • @bibinkr9800
    @bibinkr9800 15 วันที่ผ่านมา

    സത്യം ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരൻ അനുഭാവി അന്ന്
    But മോദി is grate prime minister salute modi

  • @anandvasudev1048
    @anandvasudev1048 24 วันที่ผ่านมา

    🙏🙏🙏🌹🙏🙏🙏

  • @shankardasshivas
    @shankardasshivas 21 วันที่ผ่านมา

    അമേരിക്ക ഒരിക്കലും ഉറച്ചു വിശ്വസിക്കാവുന്ന നല്ലൊരു സുഹൃത്ത് രാജ്യമേയല്ല,
    സിറിയ ഒരു അമേരിക്കൻ സുഹൃത്തായിരുന്നുവെങ്കിൽ ഇന്ന് ഭൂമുഖത്തുതന്നെ ഉണ്ടാകുമായിരുന്നില്ല, പക്ഷെ സിറിയ ഒരു ഉറച്ച റഷ്യൻ സുഹൃത്താണ്