കർത്താവായ യേശുക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ അർത്ഥവും പൊരുളും എന്താണ്?|Pr. Anil Kodithottam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 204

  • @shyjupappan2606
    @shyjupappan2606 ปีที่แล้ว +26

    ഞൻ അറിഞ്ഞിട്ടുള്ളതിൽ വച്ചു വളരെ നല്ലൊരു പാസ്റ്റർ anil കൊടിത്തോട്ടം. എന്നും ഈ കൃപയിൽ നിൽക്കാൻ അദ്ദേഹത്തിന് കഴിയട്ടെ 🙏🏻🥰

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @sabudavid1393
      @sabudavid1393 ปีที่แล้ว

      Praise the Lord

    • @theresalilly5465
      @theresalilly5465 25 วันที่ผ่านมา

      ഇയാള് മറ്റ് ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണ് വ്യക്തിസഭകൾ ആയ പെന്തിക്കോസ് എവോഹ സാക്ഷിയും. ഇയാളുടെ മനസ്സു muzhuvan അഹങ്കാരമാണ്

  • @rajeshmohanmohan5801
    @rajeshmohanmohan5801 ปีที่แล้ว +22

    നല്ല പ്രസംഗം അനിൽ സാർ
    ഈ പ്രസംഗത്തിലൂടെ അനേകർ കർത്താവിലേക്കു വരുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +8

    എൻ്റെ ഈശോ എൻ്റെ ആശ്രയമെ,ആദ്യം ആയിട്ടാണ് ഇത്രയും വിശദമായ വിവരണം കേൾക്കുന്നത്. പാസ്റ്റർ, അങ്ങേയെയും ഞങ്ങളുടെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ambilidas7780
    @ambilidas7780 ปีที่แล้ว +3

    Praise the Lord.🌹 Hallelujah. 🌹🌹🌹

  • @georgeittyarah7966
    @georgeittyarah7966 ปีที่แล้ว +9

    Voice of the power of Jesus Christ against the power of darkness.

  • @SelinJoy-s7p
    @SelinJoy-s7p 4 หลายเดือนก่อน +1

    പാസ്റ്റർക്ക് ആയുസും ആരോഗ്യവും കർത്താവ് കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു

  • @binoycp1065
    @binoycp1065 ปีที่แล้ว +11

    ഇത് പോലുള്ള കാര്യങ്ങൾ ഹൃദയസ്പർശിയായി പറഞ്ഞു തരുമ്പോൾ അനിൽ പാസ്റററോട് ഒരു പാട് ഇഷ്ടം🌹🌹🌹🌹🙏

  • @gameg7210
    @gameg7210 7 หลายเดือนก่อน +2

    Amen Hallelujah God bless you all

  • @SallyGeorge-e4g
    @SallyGeorge-e4g 2 หลายเดือนก่อน +1

    Praise the lord pastere

  • @elizabethjohny2839
    @elizabethjohny2839 ปีที่แล้ว +8

    Praise the Lord.Great message Pastor.

  • @santhakumarsanthakumar1112
    @santhakumarsanthakumar1112 9 หลายเดือนก่อน +1

    Amen
    Anugrahikkappetta sandeshathiloode ithra vishadamaayi Karthaa inte kroosheekaranatheppatti manasilakki thanna Pastorinu nanni
    Ente Karthaavinu Mahathvam

  • @sajalsaju5582
    @sajalsaju5582 ปีที่แล้ว +2

    ആമേൻ ഗോഡ് ബ്ലെസ് യൂ പാസ്റ്റർ

  • @shintokurian1994
    @shintokurian1994 ปีที่แล้ว +1

    Rev. Pr.
    Today, The Christmas day again I listened this episode completely. Because I want to accept Jesus in my heart. The sacrifice you explained made me much proud to be as a Christian..... I am a Christian.... Our Jeaus ...Our Holy Book...You are really doing what Jesus said.
    Lots of Love.......

  • @sujashaji762
    @sujashaji762 ปีที่แล้ว +4

    Glory to God Almighty Jesus. Good message

  • @SatheeshanSatheeshan-hm6ci
    @SatheeshanSatheeshan-hm6ci 9 หลายเดือนก่อน +1

    Ente karthavinte dasane daivam anugrahikkatte

  • @smithapramod6709
    @smithapramod6709 10 หลายเดือนก่อน +1

    Amen 🙏🙏🙏🙏

  • @nissyphilip
    @nissyphilip ปีที่แล้ว +1

    Amen... Very informative speech 🎉🎉

  • @Samuelta20
    @Samuelta20 ปีที่แล้ว +3

    Praise the lord

  • @sinujoseph4661
    @sinujoseph4661 ปีที่แล้ว +2

    Praise the lord Amen 💕

  • @johnckuruvilla2916
    @johnckuruvilla2916 ปีที่แล้ว +2

    Thank God.
    God bless you pr❤❤❤

  • @jesus-nm4vt
    @jesus-nm4vt ปีที่แล้ว +2

    The voice of Jesus christ

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +2

    ആമ്മേൻ

  • @sumimuva6165
    @sumimuva6165 ปีที่แล้ว +1

    😢😢sthothram 🙏🙏🙏

  • @satheeshms938
    @satheeshms938 ปีที่แล้ว +2

    AMEN

  • @anumonanumon7193
    @anumonanumon7193 ปีที่แล้ว +2

    Super message

  • @Sakshi-w2x-o3m
    @Sakshi-w2x-o3m ปีที่แล้ว +3

    Praise the Lord .. Pastor.... God bless you... all...

  • @lissysantosh3661
    @lissysantosh3661 ปีที่แล้ว +4

    🙏🙏👏👏

  • @heavenlymannaofficial
    @heavenlymannaofficial  ปีที่แล้ว +1

    Amen

  • @KunjunjammaGeorge-mb4kh
    @KunjunjammaGeorge-mb4kh ปีที่แล้ว

    നല്ലമനസിലാകുനനപസഗം

  • @valsammathomas8537
    @valsammathomas8537 ปีที่แล้ว +2

    🙏🙏

  • @RoshiniAnil-m8v
    @RoshiniAnil-m8v 3 หลายเดือนก่อน

    Nallamesege

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +1

    കാലം മാറി പാസ്റ്റർ...വിവരം ഉളളവർ ആരും ശത്രുത വെച്ച് പുലർത്തുന്നില്ല.

  • @thomas12325
    @thomas12325 ปีที่แล้ว +1

    Adam perform the throw and the Run, and if not exactly when did they become part of Islamic ritual and do you have any actual historical evidence to support such?

  • @georgemani5991
    @georgemani5991 9 หลายเดือนก่อน +1

    ഈ നിയമങ്ങൾ യേശുവിന്റെ കാര്യത്തിൽ നടന്നോ പാസ്റ്റർ?

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +2

    ആവർത്തനം 33:2-3ൽ പറയപ്പെട്ട ആ അഗ്നിപ്രമാണം ഏതാണെന്ന് പറയൂ. ആർക്കെങ്കിലും അറിയുമോ?.

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @silvesterubs
      @silvesterubs ปีที่แล้ว

      th-cam.com/video/_4Jjt-vtyNg/w-d-xo.html

    • @babym.j8527
      @babym.j8527 หลายเดือนก่อน

      വാക്യം33: 4 ൽ പറയുന്നുണ്ട്.ന്യായ പ്രമാണത്തിലെ തന്നെ 10 കൽപ്പന അഗ്നിയായവൻ(consuming Fire) അഗ്നിവിരൽ കൊണ്ട് സീനായി മലയിൽ എഴുതി മോശെയെ ഏൽപ്പിച്ച പ്രമാണം തന്നെയാണ് ഈ അഗ്നിപ്രമാണം.

  • @johnvarghese5295
    @johnvarghese5295 ปีที่แล้ว +2

    നിയമാവർത്തനം 21 ൻറ് 23 ൽ മരത്തിൽ ്് തൂക്കപ്പെട്ടവൻ പഴയനിയമം

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah ปีที่แล้ว +1

      യേശു കൊല്ലപ്പെട്ടിട്ടില്ല.
      ലേവി 12:40: "യോനാപ്രവാചകന്‍െറ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്‍െറ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും."
      അതായത്
      ലേവി 12:40: "യോനാപ്രവാചകന്‍െറ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്‍െറ ഉദരത്തില്‍ (മരിക്കാതെ) കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും (മരിക്കാതെ) ഭൂമിക്കുള്ളിലായിരിക്കും."

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah ปีที่แล้ว +1

      ലൂക്കോ 11:29-30: "ജനക്കൂട്ടം വര്‍ധിച്ചുവന്നപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി: ഈ തലമുറ ദുഷി ച്ചതലമുറയാണ്‌. ഇത്‌ അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല. യോനാ നിനെവേക്കാര്‍ക്ക്‌ അട യാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്‌ക്കും അടയാളമായിരിക്കും."
      യോന പ്രവാചകൻ എപ്രകാരമാണ് നിനവേക്കാർക്ക് അടയാളമായത്?
      യോന യഹോവയെ അനുസരിച്ചില്ല അതിനാൽ 3 ദിവസം യോനയെ ദൈവം ശിക്ഷിച്ചു അതു പോലെ യേശുവും അനുസരണക്കേടു കാണിച്ചു പാപം ചെയ്തുവോ?
      യോഹ 10:16: "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊ ണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍െറ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും."
      ഈ തൊഴുത്തിൽ പെടാത്ത ആടുകളേ തേടി യേശു എപ്പോഴാണ് പോയത്?
      ഇതെല്ലാം യേശു ക്രുശിക്കപ്പെട്ടു കൊല്ലപ്പെട്ടില്ലെന്നതിന് തെളിവല്ലെ?
      കുത്ത് നപിയുടെ തൂറാൻ പൊത്തകത്തിൽ തളളാഹു "യേശു കൊല്ലപ്പെട്ടിട്ടില്ലെന്നു" തന്നേയാണ് പറഞ്ഞത്.

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @thomas12325
      @thomas12325 ปีที่แล้ว +1

      ​@@Moon-Gods-Yahweh-And-Allah യോനായുടെ അടയാളം" എന്ന പ്രയോഗം യേശു തന്റെ ഭാവി ക്രൂശീകരണത്തിനും ശവസംസ്‌കാരത്തിനും പുനരുത്ഥാനത്തിനും ഒരു ടൈപ്പോളജിക്കൽ രൂപകമായി ഉപയോഗിച്ചു. താൻ വാസ്‌തവത്തിൽ മിശിഹാ തന്നെയാണെന്നതിന്‌ അത്ഭുതകരമായ തെളിവിനായി പരീശന്മാർ ചോദിച്ചപ്പോൾ യേശു ഈ പദപ്രയോഗത്തിലൂടെ മറുപടി പറഞ്ഞു. അന്ധനും മൂകനുമായ പിശാചുബാധിതനായ ഒരു മനുഷ്യനെ അദ്ദേഹം സുഖപ്പെടുത്തിയിട്ടും, തന്നെക്കുറിച്ചുള്ള യേശുവിന്റെ അവകാശവാദങ്ങൾ പരീശന്മാർക്ക് ബോധ്യപ്പെട്ടില്ല. സാത്താന്റെ ശക്തിയാൽ യേശു പിശാചുക്കളെ പുറത്താക്കുന്നുവെന്ന് പരീശന്മാർ ആരോപിച്ചു അധികം താമസിയാതെ, അവർ അവനോട് പറഞ്ഞു: "ഗുരോ, ഞങ്ങൾ നിങ്കൽ നിന്ന് ഒരു അടയാളം കാണാൻ ആഗ്രഹിക്കുന്നു." അവൻ മറുപടി പറഞ്ഞു: ദുഷ്ടരും വ്യഭിചാരികളുമായ ഒരു തലമുറ അടയാളം ചോദിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ ആർക്കും അത് നൽകപ്പെടുകയില്ല. യോനാ ഒരു വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും പകലും ആയിരുന്നതുപോലെ, മനുഷ്യപുത്രൻ ഭൂമിയുടെ ഹൃദയത്തിൽ മൂന്നു രാവും പകലും ആയിരിക്കും. നീനെവേ നിവാസികൾ ഈ തലമുറയോടുകൂടെ ന്യായവിധിയിൽ എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; യോനയുടെ പ്രസംഗത്തിൽ അവർ അനുതപിച്ചു, ഇപ്പോൾ യോനയെക്കാൾ വലിയവൻ ഇവിടെയുണ്ട്" (മത്തായി 12:38-41 ).

      യേശു നൽകിയ ഉത്തരം പൂർണ്ണമായി മനസ്സിലാക്കാൻ, നാം യോനായുടെ പഴയനിയമ പുസ്തകത്തിലേക്ക് പോകണം. അതിന്റെ ആദ്യ അധ്യായത്തിൽ, നീനവേ നഗരത്തിലേക്ക് പോകാനും അവിടത്തെ ദുഷ്ടത നിമിത്തം താൻ അതിനെ നശിപ്പിക്കാൻ പോകുകയാണെന്ന് അവിടത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ദൈവം പ്രവാചകനായ യോനായോട് കൽപ്പിച്ചതായി നാം വായിക്കുന്നു

    • @thomas12325
      @thomas12325 ปีที่แล้ว

      ​@@Moon-Gods-Yahweh-And-Allah
      Prove it Biblically with references.
      It is issa who made a forgery.
      Roman records are available
      Now who told Mohammed is a prophet.
      Is there any single prophecy anywhere show with doc and he ascended to heaven??

  • @sivadassivadas4931
    @sivadassivadas4931 ปีที่แล้ว +1

    Hei

  • @thomas12325
    @thomas12325 ปีที่แล้ว +2

    മുസ്‌ലിംകൾ ഖുറാൻ 2:79 ഉദ്ധരിക്കും, അവിടെ ബൈബിളിന്റെ കാനോൻ ദുഷിച്ചുവെന്ന് ഖുറാൻ പറയുന്നു, "എങ്കിൽ സ്വന്തം കൈകൊണ്ട് പുസ്തകം എഴുതുന്നവർക്ക് നാശം, എന്നിട്ട് ഇത് ദൈവത്തിൽ നിന്നുള്ളതാണ്" എന്ന് പറഞ്ഞു. അത് ദയനീയമായ വിലയ്ക്ക്!" എന്റെ ചോദ്യം ഇതാണ്: ഈ വാക്യം ബൈബിളിന്റെ ദുഷിച്ചതിനെയാണ് സൂചിപ്പിക്കുന്നതെങ്കിൽ, ക്രിസ്ത്യാനികൾ 600 AD-ൽ ഖുറാൻ 2:89-ൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന ബൈബിൾ പിന്തുടരാൻ മുഹമ്മദ് കൽപ്പിച്ചത് എന്തിനാണ്; 7:157?
    question is: what is the single most remarkable prophecy that Muhammad made that was fulfilled?
    കുറ്റപ്പെടുത്തിയത്, " നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി നിങ്ങൾ ദൈവത്തിന്റെ ലിഖിത വചനത്തെ അസാധുവാക്കുന്നു." എന്റെ ചോദ്യം ഇതാണ്: കാനോൻ ദുഷിച്ചുവെന്ന് നിങ്ങൾ അവകാശപ്പെടുന്ന ബൈബിളിലെ ഒരേയൊരു വാചകം ഇതാണോ? ഇല്ലെങ്കിൽ മറ്റ് ഗ്രന്ഥങ്ങൾ ഉദ്ധരിക്കുക.

  • @francisd8621
    @francisd8621 ปีที่แล้ว +1

    കൂശീകരണത്തെ,അനിലിൽ,ഹാ..ഹാ..ഹാ..എന്ന്ചിരിക്കുംകാരണം,യേശുമരണംആസൃദിച്ചു..പിശാചുംഇന്നുംയേശുവിൻറ്റെശരീരവുംരക്തവുംഇആസൃദിച്ചുപരിഹസിക്കുന്നു..കൊന്നപാപംതിന്നാതീരുമോദുഷ്ടന്മാരേ...യെഹസ്കേൽമുപ്പത്തിഒൻപതിൻൻറ്റെപത്തൊൻപതിൽ,നിങ്ങൾമത്ത്പിടിക്കുവോളുരക്തവുംമാംസവുംഭക്ഷണമാക്കുമെന്ന്ശരീരംയാഗമാകുന്നതിനുംനൂറ്റാണ്ടുകൾക്ക്മുന്നേപ്രവാചകനിലൂടെഎഴുതീട്ടുള്ളത്എത്രയോസതൃം...നിനക്കോ,ആർക്കുംകൂർശീകരണംവിവരിക്കാൻഅറിയില്ല,ആവില്ല.കാരണംനിങ്ങളിൽപരിശുദ്ധസതൃംഇല്ല....പതിനായിരംതെളിവുകൾനിരത്താൻസാധിക്കും......

  • @francisd8621
    @francisd8621 ปีที่แล้ว +2

    അഹങ്കാരംനിറഞ്ഞസംസാരശൈലി...

    • @johnrose6739
      @johnrose6739 ปีที่แล้ว

      pl lisen this message correct.

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @lathap6284
      @lathap6284 ปีที่แล้ว

      Dairamullavante samsarasaili.thikanja jesus christ nte sneham.velichathinte pithavu vilichu verthiricha daivathinte makan.asooya padilla.thangalku parayan avathayhu daivam pastor riloode nivarthikkunnu.

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน

    2000 years passed. Now Kerala Pentecostal pastors making new theory for making money. Marthoma Sabha 50% is vacant. Thirumani visits Pope. Why???

  • @MrMhrafi
    @MrMhrafi ปีที่แล้ว +1

    Is Jesus really deid in cross
    th-cam.com/video/y5Un0rHBi3g/w-d-xo.html

  • @Moon-Gods-Yahweh-And-Allah
    @Moon-Gods-Yahweh-And-Allah ปีที่แล้ว +2

    യേശു കൊല്ലപ്പെട്ടിട്ടില്ല.
    ലേവി 12:40: "യോനാപ്രവാചകന്‍െറ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്‍െറ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും."
    അതായത്
    ലേവി 12:40: "യോനാപ്രവാചകന്‍െറ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്‍െറ ഉദരത്തില്‍ (മരിക്കാതെ) കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും (മരിക്കാതെ) ഭൂമിക്കുള്ളിലായിരിക്കും."

    • @Sakshi-w2x-o3m
      @Sakshi-w2x-o3m ปีที่แล้ว

      ജ്ജ് ഇതൊക്കെ ശ്രദ്ധിയ്ക്കുന്നുണ്ടല്ലോ...... അതന്നെ വല്യ കാര്യം.

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah ปีที่แล้ว +1

      @@Sakshi-w2x-o3m
      സ്വർഗ്ഗത്തിൽ ദൈവമായ യഹോവയുടെ വലത് ഭാഗത്ത് നിൽക്കുന്നതാര്?
      സഖ 3:1-2: "പ്രധാനപുരോഹിതനായ യോശുവ യഹോവയുടെ ദൂതന്‍െറ മുന്‍പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്‍െറ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന്‌ കാണിച്ചുതന്നു. യഹോവ സാത്താനോടു പറഞ്ഞു: സാത്താനേ, യഹോവ നിന്നെ ശാസിക്കുന്നു; യെരുലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍ (യോശുവ)?"
      സാത്താന് ദൈവമായ യഹോവ; സ്വർഗത്തിൽ യഹോവയുടെ വലത് ഭാഗത്ത് നിർത്താൻ കാരണമെന്ത്? സാത്താൻ യഹോവയുടെ പ്രധാന സേവകനാണെന്ന് തെളിവല്ലെ?

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah ปีที่แล้ว +1

      @@Sakshi-w2x-o3m
      😂😂😂യഹോവയും (പിതാവായ ദൈവവും) സാത്താനും ഒരു വ്യക്തിയാണെന്ന് ബൈബിൾ പറയുന്നുവോ?
      ================
      2  സാമു 24:1: "യഹോവ വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്‌ടപ്പെടുത്താന്‍ ദാവീദിനെ പ്രരിപ്പിച്ചു. നീ ചെന്ന്‌ ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുക എന്ന്‌ യഹോവ അവനോടു കല്‍പിച്ചു."
      1 ദിന 21:1: "സാത്താന്‍ ഇസ്രായേലിനെതിരേ ഉണര്‍ന്ന്‌ ഇസ്രായേലിന്‍െറ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രരിപ്പിച്ചു."
      അതായത് ദൈവവും സാത്താനും ഒരു വ്യക്തിയാണെന്ന്.
      ================
      1 സാമു 16:14: "യഹോവായുടെ ആത്‌മാവ്‌ സാവൂളിനെ വിട്ടുപോയി. യഹോവ അയ ച്ച ഒരു ദുരാത്‌മാവ്‌ അവനെ പീഡിപ്പിച്ചു."
      അതായത് ദൈവത്തിന്റെ അടുത്ത് ദൈവത്തെ അനുസരിക്കുന്ന പിശാചുക്കളുണ്ടെന്ന്.
      പിശാചുക്കൾ പിശാചുക്കളുടെ നേതാവായ സാത്താനേയല്ലെ അനുസരിക്കുകയുളളു!!! ദൈവവും സാത്താനും ഒരു വ്യക്തിയാണ്
      ================
      2  കോറി 12:7: "വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതി രിക്കേണ്ടതിന്‌ ശരീരത്തില്‍ ഒരു മുള്ള്‌ എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. അതായത്‌, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന്‌ ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്‍െറ ദൂതന്‍."
      പൗലോസിനെ നന്മയിൽ നിലനിർത്താൻ സാത്താന്റെ സഹായം എന്തിനാണ് ദൈവം തേടിയത്? എന്തിനാണ് പൗലോസിന് സാത്താന്റെ സഹായം? ദൈവവും സാത്താനും ഒന്നാണ്
      ================
      1 തിമോ 1:20: "ഹ്യുമനേയോസും അലക്‌സാണ്ടറും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ ദൈവദൂഷണത്തില്‍ നിന്നു പിന്‍മാറേണ്ടതിന്‌ ഞാന്‍ അവരെ സാത്താനു വിട്ടുകൊടുത്തിരിക്കുകയാണ്‌."
      ദൈവദൂഷണം മാറ്റുന്നത് സാത്താനാണൊ?
      ദൈവത്തിന്റെ അനുസരണയുളള വേലക്കരനാണൊ സാത്താൻ? ദൈവവും സാത്താനും ഒരു വ്യക്തിയാണ്
      ഒരു നാണയത്തിന്റെ ഇരുവശം പോലേയാണ്.
      ================
      റോമ 11:32: "എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി."
      അതായത് ആളുകളെ തിന്മയിലേക്ക് നയിക്കുന്നത് ദൈവം ആണെന്നും സാത്താൻ നിരപരാതിയാണെന്നുമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
      ================
      നിയമവർത്തനം 32:39: "ഇതാ, ഞാനാണ്‌, ഞാന്‍ മാത്രമാണ്‌ ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."
      അതായത് കൊല്ലുന്നവൻ ദൈവം ആണെന്ന് അതായത് സാത്താൻ നിരപരാധിയാണെന്ന്.
      ================
      1 യോഹ 3:8-10: "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്‌, എന്തെന്നാല്‍, പിശാച്‌ ആദിമുതലേ പാപം ചെയ്യുന്നവനാണ്‌. പിശാചിന്‍െറ പ്രവൃത്തികളെ നശിപ്പിക്കു ന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌. ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്‌ അവനു പാപം ചെയ്യാന്‍ സാധ്യമല്ല. ദൈവത്തിന്‍െറ മക്കളാരെന്നും പിശാചിന്‍െറ മക്കളാരെന്നും ഇതിനാല്‍ വ്യക്‌തമാണ്‌. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്‍െറ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ."
      അതായത് ആദവും ഹവ്വയും മറ്റു പല മാലഖമാരും പാപം ചെയ്യാൻ കാരണം അവർ ദൈവത്തിൽ നിന്നും ജനിച്ചവരല്ല അതായത് ബൈബിളിലെ ആദത്തെ ഹവ്വയെ സൃഷ്ടിച്ചത് ദൈവമല്ല. അഥവ ദൈവമാണ് ആദത്തെ സൃഷ്ടിച്ചതെങ്കിൽ ആ ദൈവം സാത്താനാണ്.
      ================
      ഇത് പോലെ ദൈവവും സാത്താനും ഒന്നാണെന്ന് പറയുന്ന അനേകം ബൈബിൾ വചനങ്ങൾ ഇനിയുമുണ്ട്.
      ഇപ്പോൾ മനസ്സിലായോ ദൈവവും സാത്താനും ഒരു വ്യക്തിയാണെന്ന്.
      ================
      IMMANUEL JOHN
      ================

    • @Sakshi-w2x-o3m
      @Sakshi-w2x-o3m ปีที่แล้ว +2

      @@Moon-Gods-Yahweh-And-Allah ഒരു കാക്ക എഴുതുന്ന കള്ളങ്ങൾ വായിച്ച് എന്റെ ഊർജ്ജo കളയേണ്ട ആവശ്യമില്ല. എന്നാലും എനിക്കു പറയുവാനുള്ളത് .... എന്റെ ദൈവം [ യേശു] എല്ലാവരേയും സ്നേഹിയ്ക്കാൻ പഠിപ്പിയ്ക്കുമ്പോൾ ഇന്ന് ലോകത്തെ നശിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന അള്ള [ പിശാച് ] അവനിൽ വിശ്വസിയ്ക്കാത്ത എല്ലാ വരേയും കൊല്ലാൻ പഠിപ്പിയ്ക്കുന്നു.

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah ปีที่แล้ว +1

      Muslim അല്ലാത്ത മുസ്ലിമുകളുടെ ശത്രുവായി എന്നെ നിങ്ങൾ കാക്ക എന്നു വിളിച്ചതിന് കാരണം നിങ്ങളിൽ വസിക്കുന്ന ദുരാത്മാവാണ്.
      യേശു സ്നേഹിക്കാൻ പഠിപ്പിച്ചു എന്നാൽ യേശുവിന്റെ പേരിൽ അറിയപ്പെടുന്ന ക്രിസ്ത്യാനികളാണ് ലോകത്തിൽ ഏറ്റുവും കൂടുതൽ കൊലപാതകങ്ങളും കൊള്ളയും ബലാത്സംഗങ്ങളും നടത്തിയത് സാത്താന്റെ മാറൊരു മതമായി ഇസ്ലാം മതം ഈ കാര്യത്തിൽ 5ആം സ്ഥാനം മാത്രം.
      യേശുവിനെ ദൈവം ആയി ആരാധിക്കുന്നത് യേശു പഠിപ്പിച്ചതിന് വിരുദ്ധമായതാണ്.
      കൊല്ലുന്നതും ദ്രോഹിക്കുന്നതും ജനങ്ങളെ വഴിപിഴപ്പിക്കുന്നതും യഹോവയെന്ന നിങ്ങളുടെ ദൈവം ആണെന്ന് നിങ്ങളുടെ ബൈബിളിൽ നിന്നു തന്നെ നിങ്ങളുടെ ദൈവം പറഞ്ഞതിന്റെ തെളിവ് തന്നുവല്ലൊ ഞാൻ.
      ഞാൻ ബൈബിൾ വിരുദ്ധമായി ഒന്നു പറഞ്ഞിട്ടില്ല. ബൈബിളിലെ കാര്യം മാത്രമാണ് പറഞ്ഞത്.
      ഞാൻ ബൈബിൾ വചനമാണ് പറഞ്ഞത് നിങ്ങൾ പറഞ്ഞു ഞാൻ കളളം പറഞ്ഞുവെന്ന് അപ്പോൾ നിങ്ങൾ സമ്മതിച്ചിരിക്കുന്നു ബൈബിൾ കളളമാണെന്ന്.
      ചന്ദ്ര ദൈവമായ അളളാഹുവെന്ന പേര് ഹീബ്രു ബൈബിളിലിൽ യഹൂദന്മാരുടെ ദൈവത്തിന്റെ പേരായിട്ട് 155തവണയുണ്ട്. പുറപ്പാട് 8:8 പുരാതന ബൈബിളിൾ കോപ്പി പരിശോധിച്ചു നോക്കുക. അതിൽ അളളാഹു എന്ന പേര് കാണാം.
      ===
      റോമ 11:32: "എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി."
      അതായത് ആളുകളെ തിന്മയിലേക്ക് നയിക്കുന്നത് ദൈവം ആണെന്നും സാത്താൻ നിരപരാതിയാണെന്നുമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
      ================
      നിയമവർത്തനം 32:39: "ഇതാ, ഞാനാണ്‌, ഞാന്‍ മാത്രമാണ്‌ ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."
      അതായത് കൊല്ലുന്നവൻ ദൈവം ആണെന്ന് അതായത് സാത്താൻ നിരപരാധിയാണെന്ന്.

  • @thomasjacob6623
    @thomasjacob6623 ปีที่แล้ว +1

    നിങ്ങളത് സ്വന്തം ഇഷ്ടത്തിനാക്കണ്ട തിരിച്ചറിവുള്ളവർക് അറിയാം.

  • @Dani-ol5js
    @Dani-ol5js ปีที่แล้ว +1

    BJP യിലെ നല്ല leader ശ്രീ.വജ്പെയ്

  • @thomas12325
    @thomas12325 ปีที่แล้ว +1

    ബൈബിളിന്റെ ആദ്യകാല പൂർണ്ണമായ പകർപ്പുകൾ ഒന്നാം നൂറ്റാണ്ടിലെ ഒറിജിനലുകൾക്ക് 300 വർഷങ്ങൾക്ക് ശേഷമാണ് എഴുതിയത് എന്നതിനാൽ മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്നു. എന്നിരുന്നാലും, മുസ്ലീം പണ്ഡിതന്മാർ പറയുന്നത്, ഖുർആനിന്റെ ആദ്യ പകർപ്പ് മുഹമ്മദിന്റെ മരണത്തിന് 150 വർഷങ്ങൾക്ക് മുമ്പാണ് എഴുതപ്പെട്ടതെന്ന്. എന്റെ
    could the Koran possibly be better than the Bible and would you please state the name and location and date of the earliest Koran you believe to be in existence

  • @thomas12325
    @thomas12325 ปีที่แล้ว +1

    ബൈബിളിന്റെ ആദ്യകാല പൂർണ്ണമായ പകർപ്പുകൾ ഒന്നാം നൂറ്റാണ്ടിലെ ഒറിജിനലുകൾക്ക് 300 വർഷങ്ങൾക്ക് ശേഷമാണ് എഴുതിയത് എന്നതിനാൽ മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്നു. എന്നിരുന്നാലും, മുസ്ലീം പണ്ഡിതന്മാർ പറയുന്നത്, ഖുർആനിന്റെ ആദ്യ പകർപ്പ് മുഹമ്മദിന്റെ മരണത്തിന് 150 വർഷങ്ങൾക്ക് മുമ്പാണ് എഴുതപ്പെട്ടതെന്ന്. എന്റെ

  • @thomas12325
    @thomas12325 ปีที่แล้ว +1

    ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് യേശുക്രിസ്തു ഭൂമിയിൽ നടന്നിരുന്നുവെന്ന് നമുക്ക് തെളിയിക്കാൻ കഴിയുമോ? ആത്മീയതയിലേക്ക് കടക്കാതെ, നിലവിൽ ലോകമെമ്പാടുമായി ഏകദേശം 2.2 ബില്യൺ അനുയായികളുള്ള ഒരു പ്രതിഭാസത്തിന് അത്തരമൊരു ഉത്തരം നൽകാൻ ശാസ്ത്രത്തിന് കഴിയണം, അല്ലേ? നിർഭാഗ്യവശാൽ, കാര്യത്തിന്റെ സത്യം അത്ര ലളിതമല്ല.
    യേശുക്രിസ്തുവിന്റെ അസ്തിത്വത്തിന് ഏറ്റവും കുറഞ്ഞത് ഒരു യഥാർത്ഥ വ്യക്തി എന്നതിന് 3 തരത്തിലുള്ള തെളിവുകൾ ഇവിടെയുണ്ട് (മെറ്റാഫിസിക്കൽ പരിഗണനകൾ ഇപ്പോൾ മാറ്റിവെക്കുന്നു):
    1. എഴുത്തുകൾ
    പൂജ്യം വർഷത്തിൽ തുടങ്ങുന്ന യേശുവിന്റെ ജീവിതത്തിന്റെ സങ്കൽപ്പ സമയപരിധി, ആശയവിനിമയത്തിൽ വലിയ ഒരു കാലഘട്ടമായിരുന്നില്ല. പുസ്തകങ്ങൾ അച്ചടിക്കാനുള്ള കഴിവില്ലാതെ, ഫോണോ ഇന്റർനെറ്റോ ഇല്ലെന്ന കാര്യം പറയാതെ വയ്യ, വിവരങ്ങൾ ചിതറാൻ കുറച്ച് സമയമെടുത്തു. പരിമിതികൾ ഉണ്ടായിരുന്നിട്ടും, യേശുവിന്റെ ജീവിതകാലം എന്ന് കരുതപ്പെടുന്ന ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം, യഹൂദ, റോമൻ ചരിത്രകാരന്മാരുടെ രചനകളിലും ക്രിസ്ത്യാനികളുടെ ഡസൻ കണക്കിന് ഗ്രന്ഥങ്ങളിലും അവനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉയർന്നുവരാൻ തുടങ്ങി, യൂണിവേഴ്സിറ്റിയിലെ പുതിയ നിയമ പണ്ഡിതനായ ഡോ. സൈമൺ ഗാതർകോൾ എഴുതുന്നു . കേംബ്രിഡ്ജിലെ, ഗാർഡിയനിൽ .

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏

    • @lijo7251
      @lijo7251 ปีที่แล้ว

      പോക്സോ ക്രിമിനൽ പെണ്ണ് പിടിയൻ മമ്മദ് ഉണ്ടാക്കിയ വ്യാജ ദൈബം തള്ളാഹു 😂😂😂😂😂😂

    • @sibivarghese167
      @sibivarghese167 ปีที่แล้ว

      പണ്ഡിതൻ😂😂😂😂

  • @AmericanAmbience
    @AmericanAmbience ปีที่แล้ว +1

    ഇതിപ്പോ പാഷൻ ഓഫ് christ നെ കാൾ നാട കീയം ആണല്ലോ . ഭാവന കൂടി പൊയി 😂😂

  • @thomas12325
    @thomas12325 ปีที่แล้ว +2

    : യേശു മരിച്ചിട്ടില്ല എന്നതിന് ഖുർആനിന് പുറത്ത് എന്ത് ചരിത്ര തെളിവാണ് നിങ്ങൾ നൽകുന്നത് ?
    Given the fact that the gospel of Barnabas is the 15th century forgery by Muslims, my question is: why do you quote this document as proof that early Christians denied the crucifixion of Christ and what proof do you offer that it is not a Muslim forgery?

  • @hameedpanakkad3860
    @hameedpanakkad3860 ปีที่แล้ว +1

    ANIL.KODI.THOTTAM.E..NINTTE.HRDAYATHILEKKE.NI.THANNE.THIRINHE.NOKKUGA..NINTTE.HRDAYATHINTTE.KATTI.KIBER.NINTTE.HASOOYA.MATTULLAVARODULLA.VERUPPE.NINTTE.KADINNAM..NINTTE.HAHANGARAM.NINTTE.NHAN.HENNA.BAVAM..KADINNAM.2.TENNE..HASOOYA.2.TENNE..MATTU.MADANGALODULLA.VERUPPE.3.TENNE.HAHANGARAM.3.TENNE.HITHELLAM.HESUVINNE.HETTEDUKKAN..KAHIYUMO..NI.HONNU.HALOJICHE.NOKKU.KUNHADE

  • @jacobpalaty2806
    @jacobpalaty2806 ปีที่แล้ว +1

    കെട്ടുകഥാ വിവരണം **

    • @thomas12325
      @thomas12325 ปีที่แล้ว

      😮😮😢

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @sibivarghese167
      @sibivarghese167 ปีที่แล้ว

      കാര്യം അപ്പാന്റെ കല്യാണാ കാര്യം അല്ലാ പറയുന്നതു

  • @johnckuruvilla2916
    @johnckuruvilla2916 ปีที่แล้ว +1

    Thank God.
    God bless you pr❤

  • @kmjohn
    @kmjohn หลายเดือนก่อน

    Praise the Lord 🙏

  • @surendrankr2898
    @surendrankr2898 ปีที่แล้ว +3

    ആമേൻ..

  • @varghese3
    @varghese3 ปีที่แล้ว +2

    Praise the Lord

  • @sobhabinoy3380
    @sobhabinoy3380 ปีที่แล้ว +1

    🙏🙏🙏

  • @georgesamuel2807
    @georgesamuel2807 ปีที่แล้ว +1

    🙏

  • @annammasamuel8636
    @annammasamuel8636 ปีที่แล้ว +1

    🙏🙏🌹

  • @esthersamuel5399
    @esthersamuel5399 ปีที่แล้ว +1

    Amen

  • @MilanCM-f2n
    @MilanCM-f2n 10 หลายเดือนก่อน +1

    Amen