മഹതിയാം ബാബിലോൺ | Anil Kodithottam | Vachan Vappasi

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 568

  • @josematheu72
    @josematheu72 ปีที่แล้ว +9

    ആധികാരികമായ അറിവും, വിഷയത്തോടു നീതിബോധമായുള്ള സമീപനവും, കൃത്യമായ വിവരണവും ഏറെ ശ്രെദ്ധേയമാണ്.

  • @sarasbibliq6547
    @sarasbibliq6547 2 ปีที่แล้ว +27

    Blessed 🙏🏻 ഇത്രയും explain ചെയ്യാനുള്ള ദൈവ കൃപ pr. ന് ദൈവം നൽകിയല്ലോ. ദൈവത്തിനു മഹത്വം 🙏🏻

  • @HOLYWALK-qv8wc
    @HOLYWALK-qv8wc 9 หลายเดือนก่อน +2

    kripa dhaaraalam nalkiyittundu.praise the lord PASTOR

  • @samkj676
    @samkj676 ปีที่แล้ว +3

    Praise the lord Anil kodithottam giving the message are very good and fine explain the Bible detail vivid and clear thank you very much God bless us

  • @miltonjosephpias4026
    @miltonjosephpias4026 หลายเดือนก่อน +3

    ❤❤Pr ANIL 🎉Nics massage 🎉AM🎉EEN AM❤EEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @theindian2226
    @theindian2226 2 ปีที่แล้ว +8

    A deeply insightful discourse.

  • @gameg7210
    @gameg7210 ปีที่แล้ว +2

    Fantastic Amen Hallelujah Love you My Lord Jesus CHRIST

  • @mercytom6955
    @mercytom6955 ปีที่แล้ว +1

    Most wanted message for me ex-CC. Thank God for the truth revealed thru Pastor. God bless you you Pastor.

  • @sasidharank357
    @sasidharank357 3 ปีที่แล้ว +51

    ബൈബിൾ സ്റ്റഡി നന്നായിട്ടുണ്ട് .പാസ്റ്റരെ ദൈവം ഇനിയും പ്രയോജനപ്പെടുത്തട്ടെ , ആമെൻ !!!!!!!!!!

  • @josephthomas7250
    @josephthomas7250 2 ปีที่แล้ว +11

    പാസ്റ്ററെ ക്ലാസ്സ് വളരെ വളരെ പ്രയോജനപ്രദം ആയിരുന്നു ഇനിയുംദൈവം തൻെറ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്ക് അങ്ങയെ ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shijuma5381
    @shijuma5381 3 ปีที่แล้ว +11

    ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ദൈവത്തിന്റെ ശ്വാസമായ വചനത്തിലെ ഒരു വള്ളിയെങ്കിലോ ഒരു പുള്ളിയെങ്കിലോ മാറുകില്ല പറഞ്ഞത് സർവവും നിവർത്തിയാക്കാൻ കഴിവുള്ളവനും പുരാതനനും മുഴുലോകത്തിനും അതിപനായിരിക്കുന്നവനുമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്ത സകലവും നിവർത്തിവരും അവൻ ഭയങ്കരനും മതിയായവനുമാണ് നാം അവനിൽ വിശ്വസിച്ചിരിക്കുന്നു നാം ഒരിക്കലും ലജ്ജിച്ചുപോകയില്ല 👍സർവ്വ കൃപാലുവായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ

    • @roythomas7792
      @roythomas7792 9 หลายเดือนก่อน

      ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും എന്നല്ല, ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ, ദൈവ വചനത്തിലെ വള്ളിയും പുള്ളിയുമല്ല - ന്യായപ്രമാണത്തിലെ .നമ്മുടെ അച്ചാച്ചൻമാർ പഠിപ്പിക്കുന്ന കാര്യവുമല്ല അത്.

  • @Sonychacko-f9g
    @Sonychacko-f9g 10 หลายเดือนก่อน +1

    സാറിന്റെ ക്ലാസ്സ്‌ ഭയങ്കര അനുഗ്രഹമാണ്. ഒത്തിരി കാര്യങ്ങൾ പഠിക്കാൻ pattunnu

  • @ashlin4423
    @ashlin4423 3 ปีที่แล้ว +8

    My God and my Lord🙏🙏🙏 thank God🙏🙏🙏 God bless you pastor🙏

  • @kkbabu4053
    @kkbabu4053 3 ปีที่แล้ว +13

    സ്തോത്രം, നല്ല ക്ലാസ്സ്‌. Pastor,
    May the Holy Spirit use you for God's glory.

  • @subhashsuku5185
    @subhashsuku5185 2 ปีที่แล้ว +9

    ദൈവ വചന൦ നന്നായി പ്രസംഗിക്കുന്നതാണ് ദൈവദാസൻമാ൪ക്ക് ഭൂഷണ൦. ദൈവ ദാസനെ ക൪ത്താവ് ഇനിയും നന്നായി ഉപയോഗിക്കട്ടെ

  • @jose_raj
    @jose_raj 2 ปีที่แล้ว +6

    Thank You Jesus for the message

  • @vsrr4j
    @vsrr4j ปีที่แล้ว +2

    Thank you and God bless you pastor

  • @thomasantony7366
    @thomasantony7366 3 ปีที่แล้ว +16

    വളരെ നല്ല അറിവ്

  • @wellwisher71
    @wellwisher71 2 ปีที่แล้ว +7

    Anil pastor, God bless you. Wonderful Bible study 📖

  • @jollyks6975
    @jollyks6975 ปีที่แล้ว +4

    ദൈവം പാസ്റ്റർ റെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @anishperuva4440
    @anishperuva4440 10 หลายเดือนก่อน +3

    Blessing 🔥

  • @yohannanlalu153
    @yohannanlalu153 2 ปีที่แล้ว +5

    Big salute pastor 👌🙏

  • @gameg7210
    @gameg7210 3 ปีที่แล้ว +5

    Amen.supper study .God bless

  • @lathap6284
    @lathap6284 ปีที่แล้ว +2

    Praise the Lord.daivam anuvadhichathinal ennu ethu kanuvan sadhichu.anugraheetha vachanam .

  • @jaisonvt6381
    @jaisonvt6381 ปีที่แล้ว +5

    God bless you amazing

  • @knightkthachil4098
    @knightkthachil4098 2 ปีที่แล้ว +13

    🙏യേശു എന്റെ പിതാവ് എന്റെ മണവാളൻ ❤

  • @Evg.sabujohn
    @Evg.sabujohn ปีที่แล้ว +5

    ദൈവം മാനിക്കട്ടെ

  • @ambiju3502
    @ambiju3502 3 ปีที่แล้ว +44

    അനിൽ സാറിൻ്റെ വെളിപ്പാടു പുസ്തകത്തിൽ ഉള്ള ആഴമേറിയ അറിവ് ശ്രദ്ധേയം ആണ് ,

  • @gameg7210
    @gameg7210 ปีที่แล้ว +1

    Athimanoharamaya varnanam . Mahayhiyam Babylon.tottaly oru mathram aaya arivu.God bless.

  • @rajups6897
    @rajups6897 2 ปีที่แล้ว +2

    Very good massage,
    God bless you

  • @georgeipe4595
    @georgeipe4595 3 ปีที่แล้ว +3

    Very good message God bless you pastor 🙏

  • @sugukuruvilla708
    @sugukuruvilla708 10 หลายเดือนก่อน +2

    Praise God

  • @jobystipsandtravel2113
    @jobystipsandtravel2113 3 ปีที่แล้ว +4

    Good message anil sir 👍👍

  • @georgewynad8532
    @georgewynad8532 2 ปีที่แล้ว +4

    അനിൽ..... പാസ്റ്റർ🙏🙏🙏🙏💪💪💪💪💪💪💪💪

  • @CHRISTBLESSES
    @CHRISTBLESSES 3 ปีที่แล้ว +4

    Amen.. Blessed

  • @maranathathelordiscoming5727
    @maranathathelordiscoming5727 3 ปีที่แล้ว +7

    Praise God. May God bless you

    • @mariammathomas8489
      @mariammathomas8489 3 ปีที่แล้ว

      Thank you pastor

    • @staniesol
      @staniesol 3 ปีที่แล้ว

      th-cam.com/video/VBxN-PE5PW8/w-d-xo.html

  • @abrahamnewsalem
    @abrahamnewsalem 3 ปีที่แล้ว +6

    Praise be to Jesus Christ

  • @EliyasJohn
    @EliyasJohn 2 ปีที่แล้ว +5

    രോഗശാന്തി വരം, പ്രവചനവരം, ഭാഷാ വരം അങ്ങനെ ബൈബിൾ വാഗ്ദാനം ചെയ്യുന്ന എല്ലാ വരങ്ങളും കൊണ്ട് നിറഞ്ഞ വൈദികരും സന്യസ്തരും കേരളത്തിൽ അസംഘ്യ മാണ്. വട്ടായിലച്ച ൻ, നായ്ക്കമ്പറമ്പിലച്ചൻ എന്നിവർ ഏതാനും ഉദാഹരണം മാത്രം.

    • @alexjose7069
      @alexjose7069 2 ปีที่แล้ว

      Velichapadthide pravachanam pole

    • @EliyasJohn
      @EliyasJohn 2 ปีที่แล้ว

      @@alexjose7069 അട്ടപാടി സെഹിയോൻ ധ്യാന കേന്ദ്ര ത്തിൽ വന്നു ഒരു ആഴ്ച്ച താമസിക്കു എല്ലാ സംശയവും മാറും

    • @Jasmine-wy3hc
      @Jasmine-wy3hc ปีที่แล้ว +3

      @@EliyasJohn അങ്ങനെ വന്നു താമസിച്ചു കാര്യം മനസിലായാൽ, പിന്നെ കാത്തോലിക്കാരെ കുറ്റം പറഞ്ഞു നടക്കത്തില്ലല്ലോ.

    • @jhontj1859
      @jhontj1859 ปีที่แล้ว

      മോശയുടെ വടി നിലത്തിട്ട് പ്പോൾ പാമ്പായി മാറി മന്ത്രവാദികളുടെയും നിലത്തിട്ട് പ്പോൾ പാമ്പായി മാറി ദൈവ ശക്തിക്കും ദുരന്ത ശക്തികൾക്കും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യാൻ കഴിവുണ്ട് ദൈവശക്തി ആണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ വിഗ്രഹങ്ങളെ ഉണ്ടാക്കുക വന്നിക്കുക നമിക്കുക ആരാധിക്കുക എന്നീ പരിപാടികൾ ഉള്ളിടത്ത് ഇൻ ഡയറക്ടറായി സാത്താൻ ആരാധന സ്വീകരിക്കുകയും അത്ഭുതങ്ങൾ ചെയ്യുകയും ചെയ്യുന്നു

  • @susanjohn7440
    @susanjohn7440 ปีที่แล้ว +1

    Very informative.. super

  • @joytsamuel8973
    @joytsamuel8973 2 ปีที่แล้ว +3

    Thanks God

  • @samvarghese5540
    @samvarghese5540 ปีที่แล้ว +2

    Blessed Time

  • @bijoychiramel927
    @bijoychiramel927 2 หลายเดือนก่อน

    Very nice message 👌

  • @jelavunkal
    @jelavunkal 3 ปีที่แล้ว +1

    It is like simily,, Kurangante kayyile poomala... ... In the same way... Bible in the hands of club leader Anil.

  • @JoyManavalan-it8df
    @JoyManavalan-it8df ปีที่แล้ว +1

    God bless you

  • @samsonthomas7263
    @samsonthomas7263 3 ปีที่แล้ว +6

    Very good message, thank you
    God bless

  • @johnsunjohnsun8349
    @johnsunjohnsun8349 3 ปีที่แล้ว +4

    Our life history start before old testament .

  • @mathewgeorge3153
    @mathewgeorge3153 2 ปีที่แล้ว +5

    Pastor you are worthy and valuable for the true Christians, LORD AND GOD JESUS CHRIST BLESS YOU AND YOUR MINISTRY, pastor kindly REWISE and reveal the mystery of CHRIST, JESUS CHRIST IS THE VISIBLE APPEARANCE OF YOHAVA AS, FULFILLMENT OF PHROPHECY AND PROMISE OF YOHAVA THAT IAM COMING TO SAVE YOU, Pope says himself like JESUS CHRIST he is son of god, he is the leader of the one world religion paying way for antichrist

    • @mol0924
      @mol0924 ปีที่แล้ว

      ഞാൻ ബൈബിൾ കോളേജിൽ പഠിക്കുന്നു എനിക്ക് പാസ്റ്റാരുടെ ക്ലാസ് വളരെ അനുഗ്രഹമായി, അമേൻ 🙏🙏

  • @firegamer4958
    @firegamer4958 8 หลายเดือนก่อน +1

    22:42

  • @theviewpoint6619
    @theviewpoint6619 3 ปีที่แล้ว +2

    Good message

  • @shinuajohn1628
    @shinuajohn1628 ปีที่แล้ว +1

    ഇന്നത്തെ നേതാക്കമർക്ക് ഇദ്ദേഹം ഒരു ചോദ്യചിഹ്നം ആണ്

  • @elsyraphy3030
    @elsyraphy3030 3 ปีที่แล้ว +3

    May God bless you pastor, very good message and your teaching

  • @jameskochupally1935
    @jameskochupally1935 ปีที่แล้ว +1

    Praise the lord

  • @sajicheriyan4205
    @sajicheriyan4205 3 ปีที่แล้ว +4

    👍💖

  • @SunilSolomonDIVINEHARP
    @SunilSolomonDIVINEHARP 2 ปีที่แล้ว

    Amen

  • @womensfellowshipskd7406
    @womensfellowshipskd7406 ปีที่แล้ว +2

    👍👍👍👍✌️🙏🏻❤️

  • @sebastiandkunnel
    @sebastiandkunnel ปีที่แล้ว +1

    ഞാൻ ഇടയ്ക് ബ്രദറിന്റെ പ്രസംഗം/ ക്ളാസ് കേൾക്കാറുണ്ട്. ഇടയ്ക് നല്ല ക്ളാസ് ഉണ്ട്; നല്ലതിനെ ഞാൻ എടുത്തു പറഞ്ഞിട്ടുണ്ട്... അതിന്റെ കൂടെ നുണ കയറ്റരുത് - രണ്ടുവർഷം മുന്പുള്ള ഒരു ക്ളാസിൽ ഫ്രാൻസിസ് പാപ്പാ, LGBT വിവാഹത്തെ അനുകൂലിക്കുന്നു എന്ന് പറഞ്ഞിരുന്നു. അതു അത് നുണയാണ്. വസ്ത്രത്തിന്റെ കൂടെ നുണയാണെന്നറിഞ്ഞ് അസത്യം പറയുന്നത് പരിശുദ്ധാത്മാവിനെ തിരായ പാപമാണ്.
    പാപ്പാ LGBT വിവാഹത്തെ അനുകൂലിച്ചിട്ടില്ല. അവരോടും വിവാഹമോചിതരോടും, ബലഹീനരായ മനുഷ്യരോടും കാരുണ്യം കാണിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.
    അതു ക്രിസ്തുവിന്റെ പാതയാണ്. ക്രിസ്തു കർത്താവ് പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടും അസാന്മാർഗിക ബന്ധത്തിൽ ആയിരുന്ന സമരിയാക്കാരോടും കരുണ കാണിച്ചു.
    🙏🙏🙏

  • @babyemmanuel853
    @babyemmanuel853 ปีที่แล้ว +1

    ബാൽ ദേവൻ ചന്രദേവൻ എന്ന കേട്ടിട്ടുള്ളത്. അതെങ്ങനെ സൂര്യദേവനാകും.

  • @varghese6032
    @varghese6032 ปีที่แล้ว +2

    Mahathiyam babilon saudhi Arabia I'll annu

  • @abrahamvarghese5016
    @abrahamvarghese5016 2 ปีที่แล้ว +1

    Read the book named
    The way to God through jesus
    Available for all media for net reading and as paperback edition. Published internationally on Amazon and all media for net reading and as paperback edition.

  • @sebastiandkunnel
    @sebastiandkunnel ปีที่แล้ว +1

    ബ്രദറിന്റെ മറ്റൊരു പ്രസംഗത്തിൽ കാമറൂൺ രേഖകൾ കിട്ടിയ ഗുഹയിൽ വിവാഹം കഴിക്കാത്ത വിശുദ്ധരായ സന്യാസി പുരുഷന്മാർ ജീവിച്ചിരുന്നു എന്നു പറഞ്ഞിരുന്നു: അതിനെ മഹത്വകത്കരിക്കുകയും സ്നാപകന്റെ ഉദാഹരണം എടുത്തു കാണിക്കുകയും ചെയ്തു. നേരത്തെ ക്രിസ്തീയ സന്യാസ ത്തെ നിരാകരിക്കാൻ അപൂർണമായ (incomplete) വെളിപാടു ള്ള പഴയ നിയമത്തെ ഉദ്ധരിച്ചതു മറന്നുപോയോ?!

  • @gracythomas4984
    @gracythomas4984 3 ปีที่แล้ว +2

    In Ezekiel it is written about the two ladies crying for thammus

  • @issacmathew4247
    @issacmathew4247 2 ปีที่แล้ว +1

    🙏🙏🙏

  • @sharongospel7993
    @sharongospel7993 3 ปีที่แล้ว +3

    നല്ല സന്ദേശം ❤

  • @Ali-sz3ql
    @Ali-sz3ql 2 ปีที่แล้ว

    ഹഹഹ..ചിരിച്ചു വയ്യാണ്ടാവും

  • @lissyjoseph510
    @lissyjoseph510 17 ชั่วโมงที่ผ่านมา

    യഹോവയും യേശുവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ കഴിയുമോ?( യോഹന്നാൻ 8:32)

  • @petercs7073
    @petercs7073 3 ปีที่แล้ว +1

    Super

  • @kalamanjujohnlambert9624
    @kalamanjujohnlambert9624 2 ปีที่แล้ว

    Good good 👍

  • @bobyantony2937
    @bobyantony2937 ปีที่แล้ว

    Amen gud message ❤

  • @salwinsanil7374
    @salwinsanil7374 6 หลายเดือนก่อน +1

    ചുവന്ന പശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mathewjohn5409
    @mathewjohn5409 3 ปีที่แล้ว +3

    Thank you for your explanation for chapter 17 of the Revelation in Holly Bible . As per your instructions I have checked foot note available in POC Bible. It agrees with your suggestions.
    St. John wrote this book in the first century AD. Rome was the capital of the Roman Empire . Rome came into present stature only after synode of Nicea in the year 325 AD. In the said chapter traders , shipping lines and so many people are weeping for the fall of Babylon. Therefore Babylon mentioned in the book is the Capital of the Roman Empire and not the organised christian religion as you said.

    • @alinazarkadengalmelmurikon7917
      @alinazarkadengalmelmurikon7917 3 ปีที่แล้ว

      th-cam.com/video/EYJ4rDLzLco/w-d-xo.html🌷🌷🌹

    • @mathewjohn5409
      @mathewjohn5409 3 ปีที่แล้ว

      Please say something about what anil had said or my comments on it. You are deviating from the subject. We are prying to the Christ to give you wisdom to know the ultimate truth.

    • @abrahamphilip6439
      @abrahamphilip6439 3 ปีที่แล้ว

      America that Biblically Prophetically and Spiritually is called Sodom and Egypt.
      By its underlying politics is Ancient Rome
      By its underlying beliefs is Ancient Egypt
      By its underlying ways is Ancient Babylon.

    • @mathewjohn5409
      @mathewjohn5409 3 ปีที่แล้ว

      @@abrahamphilip6439 please read my message today's post.

    • @staniesol
      @staniesol 3 ปีที่แล้ว

      th-cam.com/video/VBxN-PE5PW8/w-d-xo.html

  • @selvarajg9894
    @selvarajg9894 ปีที่แล้ว +1

    Numbers 22:22
    [22]അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
    And God's anger was kindled because he went: and the angel of the LORD stood in the way for an adversary against him. Now he was riding upon his ass, and his two servants were with him.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei ปีที่แล้ว +1

    BIBLE
    B = BASIC
    I = INSTRUCTIONS
    B = BEFORE
    L = LEAVING
    E = EARTH

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      ബിബ്ലോസ് എന്നാൽ BOOK. അതായത് , ബൈബിൾ എന്നാൽ പുസ്തകം.

  • @sharongospel7993
    @sharongospel7993 3 ปีที่แล้ว +2

    സംശയം ചോദിക്കാൻ നമ്പർ ഉണ്ടെങ്കിൽ msg അയക്കണം

  • @JamesThomas-xt8rw
    @JamesThomas-xt8rw 2 ปีที่แล้ว

    Superb

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +4

    പാസ്റ്ററുടെ പഠന ക്ലാസ് നന്നായി ട്ടുണ്ട്. എന്നാൽ "സാത്താൻ" എന്ന വാക്ക് ലേവ്യ പുസ്തകത്തിൽ ഇല്ല. ബിലെയാം കാണന്ന വാൾ ഊരിപ്പിടിച്ചു നില്ക്കുന്ന "ദൈവദൂതന്റെ " കാര്യം പറയുന്ന ഭാഗം
    സംഖ്യ 22:22 ലാണ്. മലയാളം ഇംഗ്ലീഷ് ബൈബിളുകളിലും ആ ഭാഗത്ത് "സാത്താൻ" എന്നവാക്ക് ഇല്ല. അതാനാൽ ബൈബിളിൽ "സാത്താൻ" എന്ന് ആദ്യം പറഞ്ഞിരിക്കുന്നത് എവിടെയാണ് എന്ന് പാസ്റ്റർ പറയാമോ.

    • @vmammenabraham
      @vmammenabraham 2 ปีที่แล้ว +1

      1chronicles 21:1

    • @zachariahscaria4264
      @zachariahscaria4264 2 ปีที่แล้ว

      @@vmammenabraham അങ്ങനെ "സാത്താൻ" എന്ന പദം " ഇയ്യോബ് " ൻ്റെ പുസ്തകത്തിലും ഉണ്ട്.

  • @salammawilson5929
    @salammawilson5929 9 หลายเดือนก่อน

    ലൂക്കോസ് : 11 - 49 തൊട്ടു 52 വരെ യുള്ള വാക്യങ്ങൾ:-

  • @JOHNLAWRANCE
    @JOHNLAWRANCE 3 ปีที่แล้ว +3

    Your message is good but the mystery Babylon in the book of revelation 17 is adulterated Jerusalem. Because the blood of apostles and prophets was shed in that city

    • @gracythomas4984
      @gracythomas4984 3 ปีที่แล้ว

      What this pastor is telling is true

    • @surabra
      @surabra 3 ปีที่แล้ว

      It's pagan rome and Jewish Jerusalem.
      In the reformation time it was common for Catholic to call protestants anti Christ. In return protetstants called Catholic anti Christ and mystery babylon the church.
      Poor Protestants and anti Catholic repeat it

  • @4ugmg
    @4ugmg 8 หลายเดือนก่อน

    I love Bro. Anil kodithottam and his messages but I like to strongly DISAGREE on this explanations after reading the Scripture!!!
    But that’s his choice and understanding so it’s fine..

  • @EliyasJohn
    @EliyasJohn 2 ปีที่แล้ว +4

    ബൈബിൾ ക്രോഡികരിച്ചു ലോകത്തിന് നൽകി യത് കത്തോലിക്കാ സഭയാണ്. മൂലകൃതികൾ സൂക്ഷിച്ചു വെക്കുന്നതും സഭ തന്നെ. എന്നിട്ടാണ് നിങ്ങൾ സഭയെ അതിക്ഷേപിക്കുന്നത്.

    • @maxie_bgmi
      @maxie_bgmi ปีที่แล้ว +1

      main bhagangal palathum Vaticante vault il arum kanathe sookhichu vechitundallo lle?

  • @josepi9762
    @josepi9762 3 ปีที่แล้ว +1

    👌👌👌🌹🌹🌹🙏🙏

  • @truthprevails1515
    @truthprevails1515 3 ปีที่แล้ว +5

    സംഘടിത മതം എന്ന് പറയുന്നത് ഇന്ന് എനിക്ക് തോന്നുന്നത് ഇസ്ലാം ആണെന്നാണ്

    • @maxie_bgmi
      @maxie_bgmi ปีที่แล้ว +2

      no. its Catholicism

    • @hopeinchrist6767
      @hopeinchrist6767 ปีที่แล้ว +1

      നോ കത്തോലിക്ക ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      ​@@maxie_bgmi.... ബൈബിൾ ഇന്ന് കാണുന്ന വിധത്തിൽ ക്രോഡീകരിച്ചത് സാർവത്രിക സഭയുടെ (കത്തോലിക്കാസഭ) ശ്രമമാണ്.
      കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായവർക്ക് ഇതൊന്നും മനസ്സിലാവില്ല.

  • @thomasphilip7330
    @thomasphilip7330 3 ปีที่แล้ว +2

    No word Satan or deceiver used in this chapter

  • @paulparakatelza6187
    @paulparakatelza6187 2 วันที่ผ่านมา

    Very difficult to grasp

  • @marykuttyv.j6393
    @marykuttyv.j6393 11 หลายเดือนก่อน

    പാസ്റ്റർക്ക് നല്ല അറിവും ജ്ഞാനവും ഒക്കെ ഉണ്ട്. പക്ഷെ 'തിരുകുടുംബ ' സങ്കല്പത്തെ ഇതുപോലെ അവഹേളിക്കേണ്ടിയിരുന്നില്ല.

  • @abdulnazarph
    @abdulnazarph ปีที่แล้ว

    വെളിപ്പാട് എല്ലാവരും പഠിക്കണം
    അനിൽ സാറ് പറഞ്ഞ ബൈബിന്റെ ചരിത്രമാണ് രണ്ട് സാക്ഷികൾ ഒന്നാമത്തെ സാക്ഷി പഴയ നിയമവും
    രണ്ടാമത്തെ സാക്ഷി പുതിയ നിയമവും ആണ്, ഒന്ന് സൊദോം പോലത്തെയും മറ്റേത് മിസ്രയേം പോലത്തെയും നഗരത്തിൽ മൂന്ന് വർഷം കിടന്നു
    പിന്നീട് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.

  • @c.pthomas1667
    @c.pthomas1667 3 ปีที่แล้ว

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
    പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @preethy300
    @preethy300 2 ปีที่แล้ว +1

    അനിൽ ദൈവപ്രവർത്തിക്ക് തടസ്സം നിൽക്കാൻ സാത്താൻ ആര്? നിങ്ങളുടെ ദൈവം ആരാ?

  • @JOHNLAWRANCE
    @JOHNLAWRANCE 3 ปีที่แล้ว +11

    കത്തോലിക്ക വിരോധം തലൈയ്ക്ക് പിടച്ചാൽ ബൈബിൾ വചനങ്ങൾ എങ്ങനെ വളച്ചൊടിക്കാം എന്നതിൻ്റെ ഒരു പ്രത്യക്ഷതെളിവാണ് ഈ സന്ദേശം

    • @jayaprasad2595
      @jayaprasad2595 3 ปีที่แล้ว +2

      ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സങ്കടിത ക്രിസ്തുമതമായ മഹാവേശ്യയിൽ തന്നെ ആണ് പ്രവാചകന്മാരുടെയും അപ്പോസ്തലന്മാരുടെയും രക്തം കണ്ടത്. സഹോദരാ വിഗ്രഹാരാധനയായ മഹാവേശ്യയായ ക്രിസ്തുമതത്തെ വിട്ടു രക്ഷിക്കപ്പെട്ടു കർത്താവിൻ്റെ ശരീരം ആകുന്ന സഭയിലെ അംഗമാകു.

    • @kerala7211
      @kerala7211 3 ปีที่แล้ว +5

      കത്തോലിക്ക സഭ ക്രിസ്ത്യാനിറ്റിക്കും ക്രിസ്തുവിനും എതിരാണ്..സകല മ്ലേച്ഛതയുടെയും ഉറവിടമാണ് കത്തോലിക്ക സഭ..

    • @kunjuvt6478
      @kunjuvt6478 3 ปีที่แล้ว +2

      It is not anticatholism,it is true

    • @JOHNLAWRANCE
      @JOHNLAWRANCE 3 ปีที่แล้ว +1

      @@jayaprasad2595 കത്തോലിക്ക സഭ ഏതു പ്രവാചകനെയാണ് കൊന്നത് ഏത് അപ്പോസ്ഥലനെ കൊന്നു

    • @JOHNLAWRANCE
      @JOHNLAWRANCE 3 ปีที่แล้ว +2

      വചനം എല്ലാം അറിയാം എന്നു പറയുന്ന ചെത്തിക്കോസ്തുകാരന് വ സത്യം അറിയാൻ കുറെ കാലംകഴിയും

  • @sureshv4078
    @sureshv4078 ปีที่แล้ว

    Pastor സ്വർഗ്ഗത്ത് പോകും , ഹൂറികളിൽ സുന്ദരിയെ കിട്ടണെ. എന്തൊരു അറിവു. മാർപാപ്പയായി വാഴ്ത്തണം. ഇവിടത്തെ തറപറ അറിയില്ലെങ്കിലും ബാബിലോണിലെ എല്ലാ കോളനിയും അറിയും പോലെ . എന്തൊരു അറിവ് .കോട്ടിടാൻ പണമെവിടെ നിന്ന്.

  • @kamalamc4711
    @kamalamc4711 ปีที่แล้ว

    Rahul madhuram( brain)

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +3

    പക്ഷേ ബൈബിൾ സൊസൈറ്റി യുടെ മലയാളം ബൈബിളിൽ സംഖൃ. 22 : 22 ൽ" സാത്താൻ " എന്നൊരു പദം കാണുന്നില്ലല്ലോ പാസറ്ററേ. പക്ഷേ ക്ലാസ് വളരെ ഉപകാരപ്രദം.🙏🙏🙏

    • @jithinjoseph1057
      @jithinjoseph1057 3 ปีที่แล้ว

      Sariyanu. Njanum nokki.. A preyogem pastor use cheyendarnu. Because it will confuse the audience

    • @jobyvayalilsingerjoby5059
      @jobyvayalilsingerjoby5059 2 ปีที่แล้ว

      പ്രതിയോഗി " എന്നാ പദം ആണു പറഞ്ഞതു പ്രതിയോഗി - hebrew word സാത്താൻ (എതിരാളി )

    • @josematheu72
      @josematheu72 ปีที่แล้ว

      ശ്രദ്ധിച്ചു കേൾക്കു... മനസിലാകും.

  • @rajangeorge1537
    @rajangeorge1537 3 ปีที่แล้ว +2

    ഈ വഴിയിൽ നിങ്ങളെ മുൻപ് നടത്തിയവരെ ഓർത്തുകൊള്വീൻ.

  • @izakhk2215
    @izakhk2215 3 ปีที่แล้ว

    ഇത് നടന്നു കഴിഞ്ഞ ഒരു സംഭവമാണ്

  • @josephdk8108
    @josephdk8108 2 ปีที่แล้ว

    വചനം വയ്ക്കുന്ന ആളിന്റെ ശബ്‌ദം വെളിൽ കേൾക്കുന്നില്ല

  • @babyvc7738
    @babyvc7738 2 ปีที่แล้ว

    ആമേൻ👏👏👏

  • @mathewjohn5409
    @mathewjohn5409 3 ปีที่แล้ว +1

    Please read Revelation Chapter one ,first sentence. God reveals through Jesus Christ what must soon take place. Roman Empire was the main kingdom during the period 1st century the book Revelation was written. Christians were prosecuted in Roman Empire up to Milan declaration in 311 A D
    Roman empire survived up to AD 476. The book was written in the first century to console the prosecuted christians in the Roman Empire. Therefore America is out of picture and other kingdom's had already fallen during first century and Roman Empire is left out. Please also read Revelation 18, 11to 19. Holy Spirit may reveals to us the the Babylon was the Capital of Roman Empire. We also must understand Church is not flourishing now in the places mentioned in the Book of Revelation.

    • @സിംഹം-ര3ണ
      @സിംഹം-ര3ണ 3 ปีที่แล้ว

      It is Jersalem..my friend.. with holy spirit if you read , you will get the answer, don't go back to Penthacostal church blunder teaching....

    • @EliyasJohn
      @EliyasJohn 2 ปีที่แล้ว

      Great

  • @Rkp-r3u
    @Rkp-r3u 3 ปีที่แล้ว +4

    ബൈബിൾ വിളിച്ചില്ല... താങ്കൾ വിളിച്ചു..... വേശ്യ ..... എന്നാലും ഇത്രക്ക് വേണോ

  • @tgbabu3167
    @tgbabu3167 3 ปีที่แล้ว +1

    North Indians ഇലഹാബാദ് എന്നാണ് മലയാളികൾ പറയുന്ന അലഹാബാദ്. ഇങ്ങനെ ഭാഷാന്തരങ്ങൾ ഉണ്ടാകാറുണ്ട്.
    അനിൽ പാസ്റ്റർ വീണ്ടും ദൈവവചനം പറയാൻ തുടങ്ങിയാൽ സന്തോഷമുണ്ട്.

    • @alinazarkadengalmelmurikon7917
      @alinazarkadengalmelmurikon7917 3 ปีที่แล้ว

      th-cam.com/video/EYJ4rDLzLco/w-d-xo.html🌷🌷😊🙏

    • @rajangeorge8548
      @rajangeorge8548 2 ปีที่แล้ว +1

      മുൻപ് പറഞ്ഞത് ദൈവവചനം അല്ലായിരുന്നോ...

  • @susanjohn7440
    @susanjohn7440 ปีที่แล้ว

    Why don't you take more classes?? So that everyone will know th truth..

  • @thomasphilip7330
    @thomasphilip7330 ปีที่แล้ว

    No ward Satan used NUMBERS 22:22 in Malay am bible , please read New Messianic Bible , MESSIAH PRE INCARNATE USED THERE