Sudarshana’s Gold Shopping | Sowbhagya Venkitesh | Nakshathra Gold & Diamonds

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • For enquiry, please contact @ + 91 7994899916 or visit our showrooms.
    നിങ്ങൾക്കായി സൗഭാഗ്യ വെങ്കിടേഷും നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നൊരുക്കുന്ന ഓണസമ്മാനം . A Diamond Ring !!
    Diamond Ring സ്വന്തമാക്കാൻ നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം
    നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്യുകയും ചെയ്യുക
    TH-cam : / nakshatragoldanddiamon...
    Facebook : / nakshatrajewellerskerala
    Instagram : / nakshatragoldanddiamonds
    സബ്സ്ക്രൈബ് ചെയ്തതിന്റ Screenshots 7994899916 ലേക്ക് അയച്ചുതരുക
    നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആലുവ, പെരുമ്പാവൂർ & തോപ്പുംപടി
    സ്വർണ്ണം വാങ്ങാം ഇനി തൃശ്ശൂരിലെ അതേ വിലയിൽ !!
    Nakshatra Gold and Diamond Thoppumpady, Aluva, Perumbavoor and Thrissur.
    #sowbhagyavenkitesh #malayalamvlogs #nakshathragoldanddiamonds​​​​ #916gold​​​​#BIS916 #nakshatraaluva​​​​#nakshtraperumbavoor #nakshtrathrissur #wholesalegold​​​​#necklacedesigns #necklacecollections #keralagoldtoday #keralagoldrate
    Background music by ‪@kkdigitaltvm3380‬ Bhuvanesh Nelveedhi . Follow his channel for great music for your vlogs

ความคิดเห็น • 1K

  • @athirasekharan4271
    @athirasekharan4271 2 ปีที่แล้ว +45

    സുദർശന മോളുടെ ആദ്യത്തെ ഓണം നക്ഷത്ര ജ്വല്ലറിയുടെ കൂടെ. മോൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.🙏🏼🤍

  • @bincysebastian2778
    @bincysebastian2778 2 ปีที่แล้ว +130

    സൗഭാഗ്യയുടെ സൗഭാഗ്യങ്ങൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എല്ലാ നന്മകളും നേരുന്നു ഹാപ്പി ഓണം

  • @fathizakku7411
    @fathizakku7411 2 ปีที่แล้ว +31

    സൗഭാഗ്യയുടെ അച്ഛന്റെ അതെ ഫേസ് ആണ് വാവ ക്ക് എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.. ❤️❤️അച്ഛന്റെ മുഖം മോളിലൂടെ കാണാൻ പറ്റുന്നത് വലിയ ഭാഗ്യം തന്നെയാണ്.. ❤️❤️ലക്കി ❤️

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  2 ปีที่แล้ว +8

      Sathyam

    • @sairandhrysai1430
      @sairandhrysai1430 2 ปีที่แล้ว +1

      അതേട്ടോ എനിക്കും അങ്ങനെയാ തോന്നുന്നേ....

  • @ramsiyaramsiyasiraj7495
    @ramsiyaramsiyasiraj7495 2 ปีที่แล้ว +1

    സുദർശന baby super
    Collections👍🏻👍🏻

  • @roshniramakrishnan1527
    @roshniramakrishnan1527 2 ปีที่แล้ว +54

    ഈ വർഷം സൗഭാഗ്യക്കും family ക്കും എല്ലാ സൗഭാഗ്യവും ഉണ്ടാകട്ടെ👍

  • @divyap4144
    @divyap4144 2 ปีที่แล้ว +9

    കൊച്ചു ബേബി തന്നെ ആ ഏറ്റവും വലിയ സൗഭാഗ്യം.
    എല്ലാ ഐശ്വര്യങ്ങളും നേരുന്നു 🥰🥰

  • @munimoideen3414
    @munimoideen3414 2 ปีที่แล้ว +4

    നല്ല തുടക്കം. കൊച്ചു ബേബിയുടെ ലൈഫ് നക്ഷത്ര ഗോൾഡ് pole എന്നും തിളങ്ങട്ടെ....,😘

  • @kallummakkaya0016
    @kallummakkaya0016 2 ปีที่แล้ว +6

    നക്ഷത്ര ജ്വല്ലറിയിൽ നക്ഷത്രങ്ങൾ തിളങ്ങുന്ന അത്രയും മനോഹരം ആയിട്ടുണ്ട് ഓരോ കളക്ഷനും 👌🏼👌🏼👌🏼.

  • @dreamcatcher5129
    @dreamcatcher5129 2 ปีที่แล้ว +225

    കൊച്ചുബേബി മിടുക്കിയാട്ടോ അവൾക് കിട്ടിതൊന്നും അവൾ തിരിച്ചു കൊടുക്കില്ല 😄😄😄😄.... പല്ലുകൊഴുക്കട്ടെ ഫങ്ക്ഷന് ഓടിപോയി പൈസ എടുത്തു അച്ഛന് കൊടുത്ത മിടുക്കി കുട്ടിയാണ് നമ്മുടെ കൊച്ചുബേബി 😘😘😘😘😘

    • @nazrinfahad2418
      @nazrinfahad2418 2 ปีที่แล้ว +3

      ❤❤

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  2 ปีที่แล้ว +8

      Hehe 🥰🥰🥰🥰🥰

    • @appuvlogger107
      @appuvlogger107 2 ปีที่แล้ว +4

      Oru ponnum എന്റെകയ്യിൽ ഇല്ല എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏

    • @aavoosponnu6321
      @aavoosponnu6321 2 ปีที่แล้ว +1

      Sudharshana so cute...🥰🥰🥰🥰

  • @ashidaj9646
    @ashidaj9646 2 ปีที่แล้ว +2

    മാഷാ അല്ലാഹ്.... സുന്ദരി മോളു... അല്ലാഹ് ആയുസ്സും ആരോഗ്യം വാരി കോരി കൊടുക്കട്ടെ...

  • @fathimashafi7520
    @fathimashafi7520 2 ปีที่แล้ว +10

    Seeing u gives a homely feeling .close to humans .and ur smile.. almost everone falls for you

  • @katherpumon7170
    @katherpumon7170 2 ปีที่แล้ว +2

    സുധ മോള് സുന്ദരി കുട്ടീ.. മോൾടെ ഡ്രസ്സിങ്ങ് അടിപൊളി. സ്വർണ്ണത്തിനേക്കാൾ പത്തരമാറ്റണ്സുധ മോൾ .

  • @foodtalkies777
    @foodtalkies777 2 ปีที่แล้ว +5

    Onam wishes in advance....and gold collections oke adipoli aanu.....light weight concept valare nallathanu ellavarkkum vaangamallo gold...
    God bless..🙂🙂🙏🙏

  • @arunimaammu6455
    @arunimaammu6455 2 ปีที่แล้ว +1

    Ellam vangi kayyil vechitt sudhappoo avare chirichu mazhakkuaa🥰advance HaPpY Onam sudharshana molUuu❤

  • @rin_joji1234
    @rin_joji1234 2 ปีที่แล้ว +3

    Advance onam wishes to Arjun,Soubhagya and Sudharshana mol....

  • @hasimixervlog8907
    @hasimixervlog8907 2 ปีที่แล้ว +1

    ചേച്ചി സുന്ദരിയാണ് 🥰🥰🥰 എനിക്ക് നല്ല ഇഷ്ടമാണ് ചേച്ചിയുടെ ഫാമിലിയെ

    • @hasimixervlog8907
      @hasimixervlog8907 2 ปีที่แล้ว

      ചേച്ചിയുടെ വീഡിയോ എന്നും ഞാൻ കാണാറുണ്ട് ഞാൻ ചേച്ചിയുടെ സബ്സ്ക്രൈബർ ആണ് 🥰🥰🥰

  • @harisinu4991
    @harisinu4991 2 ปีที่แล้ว +7

    സുദർശന കുട്ടി തന്നെയാണ് ഈ കുടുംബത്തിന് ഏറ്റവും വലിയ സൗഭാഗ്യം.. ജീവിതകാലം മുഴുവനും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സൗഭാഗ്യവും ഉണ്ടാവട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... God bless your family... 🙏🙏🙏

  • @aardramanoj6780
    @aardramanoj6780 2 ปีที่แล้ว +1

    "താര തൻ സുതാത്മജാ നീ 'സുദർശന' തന്നെ"
    വാഴ്ക നീ സുജനേ സുചിരം.

  • @akshayasuneesh7153
    @akshayasuneesh7153 2 ปีที่แล้ว +7

    Happy Onam to all 😘😘
    സുദർശനകുട്ടിടെ കുറുമ്പ് കാണാൻ നല്ല രസം ഇണ്ട്.എനിക്കും ഉണ്ടൊരു വാവ ഒരുവയസാകുന്നു അവൾക്ക്. നമ്മൾക്കു ഒക്കെ എന്ത് ഗിഫ്റ്റ് കിട്ടാൻ ആണ്.
    ഈ സന്തോഷം എന്നും ഇതുപോലെ ഉണ്ടാവട്ടെ God bless you 💝

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 ปีที่แล้ว

      Nigalkkokke daivam koodeyund athu poree . Daivam koodeyundekil ee lokam thanne pidichadakkiyathu pole alle . pinne enthina vishamikkunnathu.kunjine valarthi valiya oralakku ammakku sadikkathathu molkku sadikkattee

  • @ponnustheworld5588
    @ponnustheworld5588 2 ปีที่แล้ว +2

    സർവ്വ ഐശ്വര്യങ്ങളും വന്നു ചേരട്ടെ കുഞ്ഞു മണിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് 🥰🥰🥰 പല്ലുകൊഴുക്കട്ട സൂപ്പർ ആയിരുന്നു Happy onam 🥰🥰🥰

  • @bts_purple7487
    @bts_purple7487 2 ปีที่แล้ว +16

    "കുട്ടിക്ക് കീഴ്‌വഴക്കങ്ങൾ ഒന്നും അറിയില്ല " aa dialogue kalakki. Sudharshana valuthayal chechi pade pedum, jewellery mothamayitte vangandi varum. Enthokke paranjalum sudharashana pwoliya🔥😍😍

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  2 ปีที่แล้ว +5

      Hehe vaangikodukkaan njan praapthayaakatte… ❤️

    • @bts_purple7487
      @bts_purple7487 2 ปีที่แล้ว +1

      @@sowbhagyavenkitesh5306 I'm sure that, because you're a good mom

  • @niyamariadevasia7975
    @niyamariadevasia7975 2 ปีที่แล้ว +1

    സൗഭാഗ്യക്കും കുടുംബത്തിനും ഓണാശംസകൾ . cute baby സുദർശനക്കുട്ടി😘😘😘😘

  • @kukkuck8355
    @kukkuck8355 2 ปีที่แล้ว +6

    സുദർശന മോൾ 🥰ഇഷ്ടം 😘😘 Happy Onam in Advance Soubhagya Chechi and family

  • @a.j.g.sgaming5380
    @a.j.g.sgaming5380 2 ปีที่แล้ว +31

    ജ്വലറി ചേട്ടൻ സൂപ്പർ. എന്ത് കൃത്യ മായിട്ടാണ് ഓരോന്ന് പറഞ്ഞു. മനസിലാക്കി തരുന്നത് 👍 അത് പോലെ തന്നെ നക്ഷത്ര പണിക്കൂലി ഒക്കെ എന്ത് കുറവാണ് ❤️. I love നക്ഷത്ര അത് പോലെ തന്നെ shafna യും. കുഞ്ഞു വാവ gold പ്രിയയാണ് 😘😘😘😘

    • @fidhaunni
      @fidhaunni 2 ปีที่แล้ว

      Shamnaya

    • @sajimolk9118
      @sajimolk9118 2 ปีที่แล้ว

      Ith aa nakshtra alla

    • @ayishaanish429
      @ayishaanish429 2 ปีที่แล้ว

      Ith shamnayude nakshathra alla..

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 ปีที่แล้ว

      vere arekilum vannekil ayal egane erunnu paranju vishadeekarikkan povalle .thirakki pidicha ee juwleryi I'll . ethrakumbol vedio edukkunnu ennariyam . avarude okk chanel akumbol ellarum kanum ennum ariyam

  • @maryherbin2084
    @maryherbin2084 2 ปีที่แล้ว +19

    Happy Onam in advance soubhagya and family 🥰

  • @vijiajith2765
    @vijiajith2765 2 ปีที่แล้ว +2

    സൗഭാഗ്യ, അർജുൻ, സുദർശന, നക്ഷത്ര,.. സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️🥰🥰🥰നക്ഷത്ര പരിചയപ്പെടുത്തിയതിന് ഒരായിരം നന്ദി 🙏🙏🙏🙏

  • @beenagpanicker4197
    @beenagpanicker4197 2 ปีที่แล้ว +11

    സൗഭാഗ്യക്കും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ പുതുവർഷം ആശംസകൾ 🌹

  • @smithasathyanarayanan2821
    @smithasathyanarayanan2821 2 ปีที่แล้ว +1

    സൗഭാഗ്യക്കും ഫാമിലിക്കും ഈ വർഷം മാത്രമല്ല ഇനിയുള്ള എല്ലാ കാലവും ഐശ്വര്യം മാത്രം ഉണ്ടാവട്ടെ, ഓണാശംസകൾ

  • @keerthanasujith9536
    @keerthanasujith9536 2 ปีที่แล้ว +6

    സൗഭാഗ്യ യുടേയും അർജുൻ ന്റെയും സൗഭാഗ്യമായ സുദർശന 🌹

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +2

    Kochu baby Sundari ayittund 😍😍😍😍

  • @chinnualanshaji1696
    @chinnualanshaji1696 2 ปีที่แล้ว +3

    Wow 🤩 Spectacular collections…. Love NAKSHATRA GOLD AND DIAMONDS!!!!

  • @ijasjas9771
    @ijasjas9771 2 ปีที่แล้ว

    Happy onam in advance.. Sudharshana baby midukki kutti.. Nakshathrayude collection videos othiri kandittund.. Ellam adipwoli aanu..

  • @naveenameenakshik1441
    @naveenameenakshik1441 2 ปีที่แล้ว +3

    കൊച്ചി ബേബി അല്ലേലും മിടുക്കി കുട്ടിയല്ലേ 😘🥰😘😘

  • @anishavr1592
    @anishavr1592 2 ปีที่แล้ว

    Ethra veriety collection aanu.karimani vala aadyamayittanu kanunnath .weight kuranja veriety collection. Super

  • @crazzzzy756
    @crazzzzy756 2 ปีที่แล้ว +3

    2:13 sudhu 🔥🔥❤️❤️
    6:06 chechi spr

  • @sanisadikma8047
    @sanisadikma8047 2 ปีที่แล้ว +1

    Lovely and super collections. ഒരുപാട് ഇഷ്ടമായി എല്ലാ goldum. Goahead nakshatara ❤️❤️❤️❤️

  • @mahimachandran7604
    @mahimachandran7604 2 ปีที่แล้ว +4

    Advance happy onam to kochu baby and family.Nakshtra gold and diamond excellent and amazing collections.

  • @eijushifashifaeiju2044
    @eijushifashifaeiju2044 2 ปีที่แล้ว

    ഓണപൂവേ
    പൂവേ പൊലി പൂവേ പൊലി
    Happy onam
    Good selection 💐

  • @sahidakpp1750
    @sahidakpp1750 2 ปีที่แล้ว +9

    Kochu baby so cut 🥰 happy family 😍 നക്ഷത്ര ഗോൾ എപ്പോളും supralle👍

  • @Chilanka2601
    @Chilanka2601 2 ปีที่แล้ว +2

    എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ 🥰.. സുദർശന ❤❤❤❤❤❤❤❤😘😘😘😘😘😘😘😘

  • @jeeshamohan7609
    @jeeshamohan7609 2 ปีที่แล้ว +5

    Kochu baby aanu enne ഈ ചാനൽ കാണാൻ പ്രേരിപ്പിക്കുന്നത് God bless U my dear ❤️❤️🥰

  • @safnanoufal7934
    @safnanoufal7934 2 ปีที่แล้ว

    Ee oru familye enikk othiri ishtanu 👍ella anugrahavum undavatte

  • @snehapp1691
    @snehapp1691 2 ปีที่แล้ว +4

    Hpy OnaM in advance... Happy family with a cute little angel 😍😍...superb collections of NAKSHATHRA Gold & Diamonds💖.

  • @fathimashaji8091
    @fathimashaji8091 2 ปีที่แล้ว +1

    നിങ്ങളുടെ കുടുംബത്തിന് എല്ലാ നന്മകളുമുണ്ടക്കട്ടെ

  • @noushinabeel8331
    @noushinabeel8331 2 ปีที่แล้ว +3

    Happy Onam......soubhagya n family 👪 lots of ❤️

    • @valsamary2576
      @valsamary2576 2 ปีที่แล้ว

      Sudharsanamol so cute ❤️ soubhagya shoping നടക്കട്ടെ

  • @praveenachandran1289
    @praveenachandran1289 2 ปีที่แล้ว +1

    Kochubaby nne orupadu istam anne Nala bangi anne kannau kochubabynne and Happy onam chechi and chetta

  • @annhar8831
    @annhar8831 2 ปีที่แล้ว +6

    Happy onam to u and your family ...so lucky to have kochubaby in your life

  • @bincybiju2916
    @bincybiju2916 2 ปีที่แล้ว +1

    എല്ലാ ഐശ്വര്യവും സന്തോഷവും ഈശ്വരൻ തരട്ടെ 🥰🥰🥰...

  • @thahsinvlogs6104
    @thahsinvlogs6104 2 ปีที่แล้ว +4

    ഡയമണ്ട് പോയിട്ട് ഒരു സാധാരണ റിംഗ് എങ്കിലും തന്ന ഉപകാരമായിരുന്നു.. 🥰🥰

  • @liyapaul674
    @liyapaul674 2 ปีที่แล้ว

    Sudharshana so cute, nakshathra jewellery super collections , I like it their concept lightweight jewelleries

  • @snehasunny1111
    @snehasunny1111 2 ปีที่แล้ว +7

    Happy onam 😍❤
    Kichu baby is so cute and adorable😍😍😍

  • @thwahakoduvally2921
    @thwahakoduvally2921 2 ปีที่แล้ว +1

    Adipoli collections👍 jewelryile chettan clear Aayitt ellaam paranj tharunnund pinne kochu baby poliyalle🥰✌️

  • @geethavenu9514
    @geethavenu9514 2 ปีที่แล้ว +3

    Happy onam soubhagya and family 🥰❤️

  • @chinmanu3064
    @chinmanu3064 2 ปีที่แล้ว

    Nakshathra yude collection valare valare super aanu

  • @devikadevuzz9851
    @devikadevuzz9851 2 ปีที่แล้ว +3

    Kochubabyne kaanan vendi mathram video kaanunnavarundo😍😍❤

  • @m4vlog347
    @m4vlog347 2 ปีที่แล้ว

    Jwelleryile Cherttan Yendh Clearayitta yellam Parann Kodukunne. Adipoly
    Mollude Kurumb So Sweet,

  • @rekhaalfred8102
    @rekhaalfred8102 2 ปีที่แล้ว +4

    Most adorable family🥰

  • @sridevijayan4113
    @sridevijayan4113 2 ปีที่แล้ว

    Sudharsana molekkum familykkum vinaayaga chathurthi &onam aasamsahal. nakshatra jewellery collections are super.

  • @krishnanjanacb1298
    @krishnanjanacb1298 2 ปีที่แล้ว +3

    Wishing you advanced Happy Onam to Kochubaby nd the whole family...🥰🥰🥰. Kochu babyne kanumbo nta babyna pole thonum...I also have a little baby girl..☺️...athond thanne ella videosum njn kanarindu...l luv u guys...chechim super anutoo💕

  • @aksharaachu5865
    @aksharaachu5865 2 ปีที่แล้ว +1

    Kochu baby is so cute❤️😍
    Nakshathra gold ennum superalle🤩

  • @anjanabaala0707
    @anjanabaala0707 2 ปีที่แล้ว +3

    "ഇത്രേം മാലേം വളേം ഒക്കെ ഉണ്ടായിട്ടാണോ ഈ അമ്മ ഒന്നോ രണ്ടോ ഒക്കെ ഇടീക്കുന്നെ വീട്ടിൽ.... 🧐 🤣🤣🤣

  • @binuzbinu5916
    @binuzbinu5916 2 ปีที่แล้ว

    ഹാപ്പി ഓണം സൗഭാഗ്യക്കും കുടുംബത്തിനും, കുഞ്ഞുവാവ കലക്കി ♥♥♥കുറുമ്പി ആണ് ചക്കരമുത്ത് 🥰🥰🥰

  • @ayshajarseenavc9150
    @ayshajarseenavc9150 2 ปีที่แล้ว

    Lucky baby .... just like baby luck in nakshathra gold and diamonds... Happy onam to all in advance

  • @muhammeddihan2492
    @muhammeddihan2492 2 ปีที่แล้ว

    Happy onam sudarshanakuttiii ente favorite jewellery nakshathra

  • @sarithamanesh1907
    @sarithamanesh1907 2 ปีที่แล้ว

    Soubhagya familyku kodukunna importance thanneyanu soubhagyayude Iswaryam.sudharshana molkum athu undakatte.advane happy onam soubhagya n family.🥰🥰🥰♥️♥️♥️♥️👍

  • @ollikarasudhirmoosath786
    @ollikarasudhirmoosath786 2 ปีที่แล้ว

    Swarnam pole thanne jeevithathil eppolum nammude ellam ellam aaya kochu baby thilaganam. Ellavarkum abhimanam ayi maranam sudharshana kutti. Sundari kutti aatoo😘😘.

  • @arifaameer7534
    @arifaameer7534 2 ปีที่แล้ว

    Super collection ആണ് Nakshatra jewelry യുടെ

  • @salinibaiju4299
    @salinibaiju4299 2 ปีที่แล้ว +1

    ചിങ്ങപുലരിയും നക്ഷത്രയും പൊളി 🥰സാധാരണ കാർക്ക് നക്ഷത്ര പരിചയ പെടുത്തിയതിനും ഇത്രയും നല്ലൊരു വീഡിയോ ചെയ്തതിനും സൗഭാഗ്യ ചേച്ചിക്കും കുടുംബത്തിനും ഒരായിരം ഓണ ശംസകൾ 🥰🥰🥰🥰🥰

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 ปีที่แล้ว +2

    ഇപ്പോഴാ പൊന്നിൻ ചിങ്ങം എന്നത് കറക്റ്റ് ആയത് love you sudhapooo🥰😍😍😍😍

  • @mundroangels9594
    @mundroangels9594 2 ปีที่แล้ว

    Nakshathra jewelry super collections anu big fan of this jewellery.... Sadaranakarude kada.......... Bestwishes

  • @anukkk7024
    @anukkk7024 2 ปีที่แล้ว

    നല്ല കളക്ഷൻ.
    മോളും അമ്മയും സുന്ദരികൾ ആയിരിക്കുന്നു. എന്നും ഇങ്ങനെ ഇരിക്കട്ടെ

  • @KANEDO800
    @KANEDO800 2 ปีที่แล้ว +1

    എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്... അതുകൊണ്ട് തന്നെ അടുത്ത വീഡിയോക്ക് ഉള്ള കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത്. കൊച്ചുബേബി മിടുക്കി കുട്ടിയാണ്. സുന്ദരി... ചിങ്ങം 1 purchase ഐശ്വര്യം കൊണ്ട് വരട്ടെ...
    ഓണം ആശംസകൾ ചേച്ചിക്കും ഏട്ടനും കൊച്ചുബേബിക്കും ❤️

  • @najmaanwar478
    @najmaanwar478 2 ปีที่แล้ว

    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ... കൊച്ചു ബേബി മുത്താണ് . love you😘😘😘😘

  • @harshadeepesh3366
    @harshadeepesh3366 2 ปีที่แล้ว

    Staff ellavarum supper aaane ........supper collection ....sudharshana kutty 😘😘😘😘

  • @jyothivijayakumar6694
    @jyothivijayakumar6694 2 ปีที่แล้ว +1

    നക്ഷത്ര ഗോൾഡിൽ എത്തിയ മറ്റൊരു ക്യൂട്ട് നക്ഷത്രം സുദർശന ബേബി.. 🥰

  • @seethaseetha8186
    @seethaseetha8186 2 ปีที่แล้ว

    Happy onam sudarshana love you baby❤️❤️❤️

  • @lalithakumaripb2455
    @lalithakumaripb2455 2 ปีที่แล้ว

    Happy onam സുദർശന കുട്ടി അടിപൊളിയാട്ടോ അവൾക്ക് എല്ലാം വേണം

  • @deepavattukulamdeepa4768
    @deepavattukulamdeepa4768 2 ปีที่แล้ว

    Kochu baby🥰💞 Nakshatra jewelleryile vavayude first gold purchase super ayind🥰🥰

  • @sabiramolsabiramol8681
    @sabiramolsabiramol8681 2 ปีที่แล้ว

    ചേച്ചി നല്ലൊരു വീഡിയോ ആയിരുന്നു. Cute baby😘സുദർശന

  • @stinykmathew6757
    @stinykmathew6757 2 ปีที่แล้ว

    Light weight ornaments ellam suprrr.... Eppozhum atharathilullathu choose cheyyan aagrahikkunnu.... 😍😍

  • @hamnaanwer555
    @hamnaanwer555 2 ปีที่แล้ว

    നിങ്ങളെ ഭയങ്കര ഇഷ്ട്ടം ആണ് എന്റെ ഉമ്മക്കും എനിക്കും.... Full family inspiration anu... 😘😘😘love u all

  • @safeenashan6031
    @safeenashan6031 2 ปีที่แล้ว

    മോള് കുറുമ്പി ആണ് കേട്ടോ ക്യൂട്ട് ബേബി എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ നിങ്ങളുടെ ജീവിതത്തിൽ🥰

  • @soumyasomaraj3047
    @soumyasomaraj3047 2 ปีที่แล้ว +1

    sudarsana mole very cute

  • @lekshmil3842
    @lekshmil3842 2 ปีที่แล้ว

    Supper vedio . Chundhari vava sudharshanakutty🥰🥰

  • @reenaprathap1182
    @reenaprathap1182 2 ปีที่แล้ว

    Love u cute kochu baby😘😘. Sadharana Jananglakku favour ayittulla video. Saakkutty's all video have some speciality or special information. Love u🥰😘

  • @chanchalsubi8552
    @chanchalsubi8552 2 ปีที่แล้ว +2

    സുദർശന കുട്ടി പൊളിച്ചല്ലോ , സുന്ദരി മോൾ 🥰 എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ❤️ Advance Happy Onam ❤️

  • @sonymathews403
    @sonymathews403 2 ปีที่แล้ว

    Happy onam.....ellavidha ashyaryangalum undavatte.... super collections....nakshathra jewllers

  • @nypunyarenjith3976
    @nypunyarenjith3976 2 ปีที่แล้ว +1

    Happy onam in advance

  • @binthubinthu5343
    @binthubinthu5343 2 ปีที่แล้ว

    Sudharasanyude first shoping nakshathra gold best shoping

  • @khadeejahaneef1512
    @khadeejahaneef1512 2 ปีที่แล้ว

    Best of luck sudarshana

  • @ansilamuhammed9858
    @ansilamuhammed9858 2 ปีที่แล้ว

    Njgal gold edukkunnath perumbavoor nakshatrayil ninnanu.. avde collections ellam supr aanj...🥰🥰🥰 Baby ku pattana gold collectins orupaadund...👍🏻👍🏻

  • @sajidajaffar5293
    @sajidajaffar5293 2 ปีที่แล้ว

    Baby സൂപ്പറാണ്. ഒരുപാട് ഭംഗിയുള്ള golds.

  • @abhilashpkabhilashpk1847
    @abhilashpkabhilashpk1847 2 ปีที่แล้ว +2

    ഞാൻ video കാണുമ്പോ സൗഭാഗ്യ സംസാരം മാത്രേ ശ്രദ്ധിക്കു എത്ര അടുപ്പത്തില നമ്മളോട് സംസാരിക്കുന്നെ love u 🥰

  • @shamilsl7958
    @shamilsl7958 2 ปีที่แล้ว

    Ella collectionum super soubhagya in-game oru video chaidad kond adipoli collection kittunna jewellerye patti njagalkum ariyaan patti thanks

  • @minzzzminnus8855
    @minzzzminnus8855 2 ปีที่แล้ว

    പൊന്നുമോൾക്ക് നാഥൻ ദീര്ഗായുസ്സ് കൊടുക്കട്ടെ 👍🏻👍🏻🤲🏻

  • @krishikitchen5160
    @krishikitchen5160 2 ปีที่แล้ว

    Soubhagyayum familiyum nakshathra gold pole ennum minni തിളങ്ങട്ടെ. ❤️💐

  • @mytrust7351
    @mytrust7351 2 ปีที่แล้ว

    എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ നിങ്ങളുടെ ജീവിതത്തിൽ എന്നും പുതിയ പുതിയ സന്തോഷം ഉണ്ടാവട്ടെ

  • @rinshidhapk5077
    @rinshidhapk5077 2 ปีที่แล้ว

    Oru moonam thalalurayude saubagyaman kochu baby ❤️ brilliant girl.May God bless you😘

  • @beenaanil8384
    @beenaanil8384 2 ปีที่แล้ว

    Sobhagya arjun kochu baby. Happyonam
    Chetty nadu. ornaments super

  • @aryaammu9261
    @aryaammu9261 2 ปีที่แล้ว

    സുദർശന വാവ ഇഷ്ട്ടം 🥰😘😘😘😘