UK riots latest updates.Are we safe in UK ?|Current Situation in UK|Reasons behind the riots|UK LIFE

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 121

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +24

    ലോകത്തുള്ള ചപ്പ് ചവർ എല്ലാം ഇപ്പൊ uk യിലേക്ക് വലിഞ്ഞു കേറുകയാണ്.. ഈ സമരം ന്യായം. എല്ലാത്തിനെയും അടിച്ചിറക്കണം

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +27

    ആവശ്യം ന്യായം കാണുന്നു അവിടത്തെ ജനങ്ങൾക്ക് മനസ്സിലായി ആരാണ് പ്രശ്നം എന്ന്

  • @rajeshroy8207
    @rajeshroy8207 2 หลายเดือนก่อน +32

    ഉടായിപ്പു ആയിട്ടു വന്നതിനെ ഒക്കെ പുറത്താക്കണം ഒക്കെതിനെയും സ്വന്തം നാട്ടിലേക്കു പറഞ്ഞു വിടണം

  • @e.x7217
    @e.x7217 2 หลายเดือนก่อน +17

    അവിടെ പോയി ഹമാസിനെ പിന്തുണച്ചാൽ ഇത് തന്നെ വരും

  • @rahulbalakrishnan5746
    @rahulbalakrishnan5746 2 หลายเดือนก่อน +1

    Thanks for the instant updates siju chetta 👍🏻👍🏻👍🏻

  • @riyasmthampi391
    @riyasmthampi391 2 หลายเดือนก่อน +2

    കാര്യങ്ങൾ വ്യക്തമായ് പറയുന്ന സിജു ചേട്ടന് ❤❤❤

  • @shanojallesh1992
    @shanojallesh1992 2 หลายเดือนก่อน +5

    Thanks bro for your current updates

  • @sunishkumar5497
    @sunishkumar5497 2 หลายเดือนก่อน +1

    ഇന്ത്യ യില് ഇന്ത്യക്കാർ - മലയാളികൾ, ഇതൊക്കെ കണ്ടു, ദേശ ദ്രോഹികളെ അവസരം കിട്ടുമ്പോൾ, പ്രതികരിക്കുക.❤

  • @aronlovesfootball
    @aronlovesfootball 2 หลายเดือนก่อน +5

    Everyone pls stay safe .

  • @raghunathanmenon9771
    @raghunathanmenon9771 2 หลายเดือนก่อน +2

    Give the medicine in time to avoid further complications

  • @princessspriya
    @princessspriya 2 หลายเดือนก่อน +12

    Clr ആയിട്ട് പറഞ്ഞു thanuu👍🏻

  • @jisyakv1254
    @jisyakv1254 2 หลายเดือนก่อน +1

    Thank you bro 😊

  • @rajinair9240
    @rajinair9240 2 หลายเดือนก่อน +8

    ഇരിക്കു൭൬കിൽ മരൃ്ദക് ഇരിക്ക൬൦ ഇ൭ലകിൽ ഓടി കു൦ എന്നു എഴുതി ഒപ്ഇട്ട് വക൬൦

  • @jobythomas1736
    @jobythomas1736 2 หลายเดือนก่อน +3

    Well said

  • @joelbjose2335
    @joelbjose2335 2 หลายเดือนก่อน +2

    Avasanam vellakkarane kudiyettakkar purathakkumo. Oru samsayamanu.

  • @jomonp3580
    @jomonp3580 2 หลายเดือนก่อน +2

    ച മാധാനമതം പൂത്തുലയുക ആണല്ലോ.....ഷിജു ഏട്ടാ (ഇപ്പ മനസ്സിലായോ )😂

    • @aronlovesfootball
      @aronlovesfootball 2 หลายเดือนก่อน

      Bro ee kalapam oru mathsthinu ethiralla ennu manasilakuka , it's against illegal immigration ..

    • @jomonp3580
      @jomonp3580 2 หลายเดือนก่อน +1

      @@aronlovesfootball സുഹൃത്തേ നിങ്ങൾ നിയമം അനുസരിച് നല്ല രീതിയിൽ വണ്ടി ഓടിച്ചു... പക്ഷെ എതിരെ വരുന്നയാൾ നിയമം തെറ്റിച്ചു നിങ്ങളെ ഇടിച്ചാൽ നിങ്ങൾ മരിക്കില്ല അല്ലെ??? 😂

    • @aronlovesfootball
      @aronlovesfootball 2 หลายเดือนก่อน

      @@jomonp3580 : bro athipol veetil kidannu urangiyalum marikenda samayam akumpol markkum

  • @happinessoverloaded7571
    @happinessoverloaded7571 2 หลายเดือนก่อน +6

    But legal aaru illegal aarunu onnum arilalo kandal .. white allatha ellarum sooshikanam ..

    • @AANETTOSVIDEOS
      @AANETTOSVIDEOS  2 หลายเดือนก่อน +1

      athalle bro videoyil clear ayittu nan paranjathu .. we need to be careful

  • @vijayank7949
    @vijayank7949 2 หลายเดือนก่อน +1

    Kaakkakal thanne evideyum prashnangallku
    adidthaanam.

  • @jeevanav6378
    @jeevanav6378 2 หลายเดือนก่อน +3

    Nice talk

    • @AANETTOSVIDEOS
      @AANETTOSVIDEOS  2 หลายเดือนก่อน

      thank you bro

    • @watcher7347
      @watcher7347 2 หลายเดือนก่อน

      Where bro?

    • @jomerjoseph6438
      @jomerjoseph6438 2 หลายเดือนก่อน

      ​@@tinujacob2833Please share the link here.

  • @subhashc1978
    @subhashc1978 2 หลายเดือนก่อน +5

    Why can't they go to Soudi Arabia...

    • @Jaydenjoshua0707
      @Jaydenjoshua0707 2 หลายเดือนก่อน +4

      Njammate rajiyathu poyal engane njammate matham valarthum😂

    • @HKRTrading
      @HKRTrading 2 หลายเดือนก่อน

      💩​@@Jaydenjoshua0707

    • @HKRTrading
      @HKRTrading 2 หลายเดือนก่อน +1

      ബ്രോ വരുന്നവർ ഒരു മതത്തിൽ പെട്ടവരല്ല... തലച്ചോറിൽ വർഗീയ വെച്ചാൽ ഇങ്ങനെയേ ചിന്ത വരുള്ളൂ

    • @sominijohnjohn4173
      @sominijohnjohn4173 2 หลายเดือนก่อน +1

      ​@@HKRTradingPinne😂

  • @antuannacatherin3981
    @antuannacatherin3981 2 หลายเดือนก่อน +1

    Ulla samayam kondu
    Vere nations nokam
    Evide eni samadanam undakumo😢

    • @AANETTOSVIDEOS
      @AANETTOSVIDEOS  2 หลายเดือนก่อน

      hope for the best

    • @jomerjoseph6438
      @jomerjoseph6438 2 หลายเดือนก่อน

      കുറച്ചു കഴിയുമ്പോള്‍ Ok ആകും.

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +1

    റെസിസ്റ്റുകൾ എല്ലാം തെരുവിൽ ഇറങ്ങിയിട്ടുണ്ട്. ഈ സമരം വേറെ രീതിയിൽ ആയി

    • @SasiKumar-ft7bu
      @SasiKumar-ft7bu 2 หลายเดือนก่อน +1

      Aara anu racist .they are fighting for their country

  • @davidmathew8075
    @davidmathew8075 2 หลายเดือนก่อน

    Is there sufficient area to include all these asylum seekers in UK..

  • @tomymathew620
    @tomymathew620 2 หลายเดือนก่อน

    Easier said than done.

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +1

    കറുത്തവരെ നിറം നോക്കി ആക്രമിക്കുന്നു

  • @jomyjose8883
    @jomyjose8883 2 หลายเดือนก่อน +2

    Only problam is making peace full community 😢. Mattarokoum problam ella podappa.

    • @AANETTOSVIDEOS
      @AANETTOSVIDEOS  2 หลายเดือนก่อน +2

      bro ethanu udeshichathu ?

  • @rimarenjith6677
    @rimarenjith6677 2 หลายเดือนก่อน +1

    Ellam manushyar aanu

  • @beliver358
    @beliver358 2 หลายเดือนก่อน

    🇮🇳🇮🇳Tommy robinson എന്നാ മോൻ ആണ് ഇത് എല്ലാം ഇളക്കി വിട്ട് ഇത്രയും പ്രശ്നം ഉണ്ടാക്കിയത് ഇനി എല്ലാരും അനുഭവിക്കുക 🇮🇳🇮🇳🇮🇳വെള്ളക്കാർ അല്ലാത്ത എല്ലാർക്കും കിട്ടും

  • @manishpaul-cm2dg
    @manishpaul-cm2dg 2 หลายเดือนก่อน +2

    പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിൽ വിയോജിപ്പ് ഉണ്ട്,, otherwise good information 👍

    • @AANETTOSVIDEOS
      @AANETTOSVIDEOS  2 หลายเดือนก่อน +7

      yes bro .I can understand..but its totally depends on individuals .. some people believe in God and some doesn't . I believe in God ..

    • @binoshart8731
      @binoshart8731 2 หลายเดือนก่อน

      അതെന്നാ... പ്രാർത്ഥിക്കുന്നത് തെറ്റാണോ???😢

    • @athuldominic
      @athuldominic 2 หลายเดือนก่อน +1

      എനിക്ക് പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിനോട് ആണ് യോജിപ്പ് 🙏🏻

    • @manishpaul-cm2dg
      @manishpaul-cm2dg 2 หลายเดือนก่อน

      @@binoshart8731 പ്രാർത്ഥിക്കുന്നത് തെറ്റല്ല,,, പക്ഷെ പ്രാർത്ഥിച്ചാൽ എന്തോ കിട്ടുമെന്ന് പറയുന്നത് തെറ്റാണ്,,

  • @shajimathew1816
    @shajimathew1816 2 หลายเดือนก่อน +2

    പറച്ചിലു കേട്ടാൽ പാസ്പോർട്ട് നോക്കിയാ അടിക്കുന്നത് എന്ന് തോന്നും '

    • @AANETTOSVIDEOS
      @AANETTOSVIDEOS  2 หลายเดือนก่อน

      Passport nokkiyalum illengilum , this strike is mostly against illegal immigrants .

  • @DanielKGeorge
    @DanielKGeorge 2 หลายเดือนก่อน

    White is awakening!

  • @Lazywanderer685
    @Lazywanderer685 2 หลายเดือนก่อน +1

    Central london il issues umdavuo

    • @AANETTOSVIDEOS
      @AANETTOSVIDEOS  2 หลายเดือนก่อน +1

      idol koodi varukayanu oro divasavum

  • @Mathew5644
    @Mathew5644 2 หลายเดือนก่อน

    ഞമ്മൾ അവിടെ പിടിക്കാൻ നോക്കിയതാ 😂

  • @kpw7777
    @kpw7777 2 หลายเดือนก่อน +6

    എന്തിനാ റുവാണ്ട? 56 മുസ്ലിം രാജ്യം ഉണ്ട്. അങ്ങോട്ട്‌ വിടുക.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 หลายเดือนก่อน

    UK മാത്രം ഇന്ത്യയിൽ നിന്ന് കട്ട് കൊണ്ടോയത് 14trillian ഡോളർ ഇൽ അധികമാണ് 😂😂😂

  • @Ksukumaran-v6b
    @Ksukumaran-v6b 2 หลายเดือนก่อน

    അങ്ങിനെ അത് തീരുമാനം ആയി. 🎉

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 หลายเดือนก่อน

    Britonmar potanmar .they received illegal immigrants. Now they are suffering

  • @mariammachacko9187
    @mariammachacko9187 2 หลายเดือนก่อน

    Kerala martin pole peru.marital mathy.

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 2 หลายเดือนก่อน

    റുവാണ്ടയിൽ നിനനും അനധികൃതമായി ബോട്ടിലെതി
    താമസംതുടങിയ റുവാണ്ടികളുടെ നാശംപിടിച
    ഒരു സന്തതി മൂന്ന് ബ്രിട്ടീഷ്
    കുഞ്ഞുങ്ങളെ കുതതികൊനന
    തിലുളള രോഷമാണ് അവിടെ
    നടക്കുന്നത്.ഇസ്ലാമോഫോബി
    യയിൽ അസ്വസ്ഥമായ ജന
    സമൂഹം അത് സർവ വിദേശികളും ഇസ്ലാമിസ്റ്റ് ആണെ
    ന്നു കരുതി എല്ലാവരേയും
    ആക്രമിക്കുന്നു. ഇതലേ ഇപോൾ
    അവിടത്തെ സ്ഥിതി.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 หลายเดือนก่อน

    കേരളത്തിൽ നിന്ന് ഒരു ബോട്ട് കാണാതായിട്ടുണ്ട്.... ഓർമ ണ്ടോ ഒരു ക്രിസ്ത്യൻ കുടുംബം ഒരു കൊല്ലത്തിൽ അധികം ആയി... പിന്നെ ഒരു ഇസ്രായേൽ ചാനലിൽ കുടിയേറ്റക്കാർക്കെതിരെ കമന്റ് കണ്ടിരുന്നു

  • @jinug4739
    @jinug4739 2 หลายเดือนก่อน

    Islam kaaranam aanu ea Ealla prasnam

  • @MuhammedAli-bm8dz
    @MuhammedAli-bm8dz 2 หลายเดือนก่อน

    Palastenmannethattiyaduthavarkethuvenam

  • @AnanthikaLover
    @AnanthikaLover 2 หลายเดือนก่อน

    Samaadharakarude kithaab onnu vaayikkanam. Enikkum venam kurachu samaadhaanam.

  • @Falco4441
    @Falco4441 2 หลายเดือนก่อน

    കലാപ കാരികളുടെ കയ്യിൽ കുരിശ് ഉണ്ട് അപ്പോൾ കാര്യം മനസ്സിൽ ആയില്ലേ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 หลายเดือนก่อน

    മൊത്തം taxum ഇസ്രായേൽ ലേക്ക് ഉക്രൈൻ ലേക്ക് പോകുകയാണ്

  • @prasadcp2719
    @prasadcp2719 2 หลายเดือนก่อน

    Which community illegal migrant ?

  • @rajeshgcharuvila
    @rajeshgcharuvila 2 หลายเดือนก่อน

    ലോകം മുഴുവൻ നുഴഞ്ഞു കയറി കോളനി സ്ഥാപിച്ചു എല്ലാം അടിച്ചു മാറ്റി അനുഭവിക്കട്ടെ

  • @mathsthemagic9443
    @mathsthemagic9443 2 หลายเดือนก่อน +6

    ആക്രമണം നടത്തിയ പയ്യന്‍ Christian ആണ്

    • @ArTIND
      @ArTIND 2 หลายเดือนก่อน +3

      Aaru paranju

    • @bindhupeter1473
      @bindhupeter1473 2 หลายเดือนก่อน +2

      Who said to you?

    • @sebastiankj3915
      @sebastiankj3915 2 หลายเดือนก่อน +2

      ​@@bindhupeter1473Usthad.

    • @athuldominic
      @athuldominic 2 หลายเดือนก่อน +2

      അയ്യോടാ ഈ ഒരു ആക്രമണം മാത്രം ആണോ പ്രശ്നം... ഇത് അവസാനത്തേത് മാത്രം... ആയിരക്കണക്കിന് സ്ത്രീകളെ പീഡിപ്പിച്ചത് ഞമ്മന്റെ കൂട്ടർ അല്ലേ

    • @സർബത്ത്
      @സർബത്ത് 2 หลายเดือนก่อน

      ആ ഒറ്റ കാരണം കൊണ്ട് അല്ല അവിടെ പോയി അവരുടെ സ്ത്രികളെ പീഡിപ്പിക്കുക ത്രിവർവാദി ഹാമസിനെ അനുകൂലിച്ച് പ്രകടനം നടത്തുക.അക്രമണങ്ങൾ നടത്തുക തുടങ്ങി നിരവധി കാരണം കൊണ്ടാണ്. ക്ഷമയുടെ നെല്ലി പലക കണ്ടപ്പോൾ അവരും പ്രതികരിച്ചു അല്ലാതെ ഈ ഒറ്റ കാരണം കൊണ്ട് മാത്രം അല്ല

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 หลายเดือนก่อน

    Peace team 😂😂

  • @JesiIbrahim
    @JesiIbrahim 2 หลายเดือนก่อน +4

    😂😂ബ്രിട്ടീഷുകാർ പണ്ട് നമ്മളെകൊള്ളയടിച്ചു ..അതിന് ഒരുകൊയപ്പവുമില്ല

    • @smithaallet2540
      @smithaallet2540 2 หลายเดือนก่อน +1

      Oru karyem chyu, time travel chydu predikaram veettu. 😅

    • @athuldominic
      @athuldominic 2 หลายเดือนก่อน +5

      പണ്ട് അറബികളും കൊള്ളാം അടിച്ചില്ലേ??... നാളെ സൗദിയിലും പോയി ഈ പണി കാണിക്കുവോ നീ

    • @rajuvi2491
      @rajuvi2491 2 หลายเดือนก่อน +3

      അറബികൾ ചെയ്തു കൂട്ടിയതിന്റെ പകുതി പോലും അവർ ചെയ്തിട്ടില്ല

    • @hanasworld995
      @hanasworld995 2 หลายเดือนก่อน +1

      അവർ കൊള്ളയടിച്ചോ ❓ഒന്ന് വിവരിക്കൂ. അവർ വന്നു കച്ചവടം നടത്തി പോയി എന്നായിരുന്നു പഠിച്ചിട്ടുള്ളത്, വേറെ ഏതെങ്കിലും കൂടുതൽ ഉണ്ടെങ്കിൽ പറയൂ ​@@athuldominic

    • @hanasworld995
      @hanasworld995 2 หลายเดือนก่อน

      ​@@rajuvi2491എന്ത് ചെയ്തു, വിവരിച്ചു പറയൂ

  • @Reji82135
    @Reji82135 2 หลายเดือนก่อน

    ജസ്റ്റിസ്‌ ഫോർ ബംഗ്ളാദേശി ഹിന്ദുസ്.. ഗെറ്റ് ലോസ്റ്റ്‌ ജമാഅത്തെ ഇസ്ലാമി.

  • @arunzachariah3915
    @arunzachariah3915 2 หลายเดือนก่อน

    Enni duukkli saiipu Avan pokenda UK il ooddikyum original saipu 😂😂😂😂

  • @kajabhai1147
    @kajabhai1147 2 หลายเดือนก่อน

    ഷൂ നക്കികൾ എന്നും അത് നക്കും

  • @SobChetkchn
    @SobChetkchn 2 หลายเดือนก่อน

    Uk governmentinu vattaanow valinju keri varunnavarey tiiti potaan😂😂😂😂😂

  • @nicholasjoseph187
    @nicholasjoseph187 2 หลายเดือนก่อน +2

    സായിപ്പിന് ബോധം വന്നു തുടങ്ങി

  • @renygeorge4548
    @renygeorge4548 2 หลายเดือนก่อน

    Everywhere the fuckin color matters.

  • @MJ32122
    @MJ32122 2 หลายเดือนก่อน +3

    അതിന് തീവ്രവാദികൾ അല്ലെ പ്രശ്നം, എല്ലാരും ഇല്ലാലോ

  • @demat7774
    @demat7774 2 หลายเดือนก่อน +1

    തൊലിഞ വീടിയോ ഇട്ട് കാശുന്ടാക്കുകയാണ് നിന്റ്റെ ലക്ഷൃഠ

    • @rajuvi2491
      @rajuvi2491 2 หลายเดือนก่อน +2

      താങ്കൾ കാണേണ്ട പ്രശ്നം തീർന്നില്ലേ

  • @mathsthemagic9443
    @mathsthemagic9443 2 หลายเดือนก่อน +5

    ആക്രമണം നടത്തിയ പയ്യന്‍ Christian ആണ്

  • @mathsthemagic9443
    @mathsthemagic9443 2 หลายเดือนก่อน +4

    ആക്രമണം നടത്തിയ പയ്യന്‍ Christian ആണ്

    • @PMTalksnow
      @PMTalksnow 2 หลายเดือนก่อน +5

      Ninode ara paragathe koya

    • @ArTIND
      @ArTIND 2 หลายเดือนก่อน +5

      Koya main reason Islamic illegal invasion aaanu 😂😂

    • @HKRTrading
      @HKRTrading 2 หลายเดือนก่อน +1

      ​@@PMTalksnowഉള്ളതാണ്... പ്രശ്നം കയ്യിൽ നിന്നും പോയപ്പോൾ കോടതി പേര് വിവരം പുറത്ത് വിട്ടിട്ടുണ്ട്, ഗൂഗിൾ ചെയ്യേ കോയ

    • @HKRTrading
      @HKRTrading 2 หลายเดือนก่อน

      ​@@ArTINDവീഡിയോ മുഴുവൻ കാണുക