ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"അച്ഛനെ അനുകരിക്കുകയല്ല, തന്തയുടെ Similarities ഇല്ലാത്ത മക്കൾ ഉണ്ടോ ?" Gokul Suresh

แชร์
ฝัง
  • เผยแพร่เมื่อ 9 ส.ค. 2023
  • Kochi-headquartered Chinmaya Vishwa Vidyapeeth, first private deemed-to-be university in Kerala, offers UGC approved UG, PG, Ph.D. and Integrated Master Programmes. For admissions-related inquiries, contact 1800-270-4888/+91 7558896000 or admissions@cvv.ac.in. For more details, please log on to www.cvv.ac.in
    -------------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sureshgopi #gokulsuresh #kingofkotha
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 206

  • @sree0728
    @sree0728 ปีที่แล้ว +352

    സ്വന്തം അച്ഛനെ പറഞ്ഞാൽ ഒരു മക്കൾക്കും ഇഷ്ട്ടപ്പെടില്ല. Gokul suresh❤❤. Suresh Gopi❤❤

    • @ravilion9670
      @ravilion9670 ปีที่แล้ว

      കേരളത്തിലും ഇന്ത്യയിലും ഉള്ള വൃദ്ധസദനങ്ങളിൽ ഉള്ള അച്ഛനമ്മമാർ മക്കൾ ഇല്ലാത്തവർ അല്ല

    • @ashif9487
      @ashif9487 ปีที่แล้ว +2

      Yojikkunnu ❤

    • @sree0728
      @sree0728 ปีที่แล้ว +1

      @@ashif9487 😍🥰🥰

  • @varshasam620
    @varshasam620 ปีที่แล้ว +165

    ഗോകുൽ.....എന്തൊരു വ്യക്തത, നല്ല വ്യക്തിത്വം

  • @rajeev9383
    @rajeev9383 ปีที่แล้ว +141

    Gokul.. Humble personality..
    wish him to reach heights in cinema..👍

  • @dhruvswold3409
    @dhruvswold3409 ปีที่แล้ว +128

    Gokul❤❤ വ്യക്തമായ ഉത്തരങ്ങൾ ..നിലപാട്‌ കാഴ്ചപ്പാട് എല്ലാത്തിനും വ്യക്തത ❤

  • @mareenareji4600
    @mareenareji4600 ปีที่แล้ว +104

    നല്ല ഒരു പയ്യൻ.... Very humble & simple boy♥️♥️

  • @sindhumohan2495
    @sindhumohan2495 ปีที่แล้ว +97

    Nattellulla achante nattellulla makan !!! So happy to even know there is matured new generation boys like Gokul!

  • @OneLove-rq4ie
    @OneLove-rq4ie ปีที่แล้ว +54

    സായാഹ്ന വാർത്തകൾ കണ്ടപ്പോയാണ് കൊള്ളാലോ ഇവൻ എന്ന് തോന്നിയത്. മൂവി സെലക്ഷൻ കൂടി ശ്രദ്ധിച്ചാൽ കേറും ❤️👍

  • @shajiad7943
    @shajiad7943 9 หลายเดือนก่อน +15

    കൊള്ളാം, മനസ്സിൽ ഇടം പിടിച്ചു വരുന്നുണ്ട്. Keep it up.....

  • @santhamohananmohanan7461
    @santhamohananmohanan7461 6 หลายเดือนก่อน +4

    പച്ചയായ മനുഷ്യന്റെ പച്ചയായ മകൻ... എല്ലാ നന്മകളും, പ്രാർത്ഥനകളും മോനെ... ❤️❤️❤️❤️❤️

  • @Jaya_geevarghese
    @Jaya_geevarghese ปีที่แล้ว +40

    Gokul is such a nice humble boy, just like his dad

  • @sanal7818
    @sanal7818 ปีที่แล้ว +58

    Gokul very humble and straightforward❤

  • @ushadevia5823
    @ushadevia5823 ปีที่แล้ว +25

    wonderful human being...loved this interview...wishing the very best Gokul

  • @user-td8je6wp4r
    @user-td8je6wp4r 6 หลายเดือนก่อน +2

    കുഞ്ഞുനാൾ മുതൽ സുരേഷ് ഗോപി ഫാനായിരുന്ന എനിക്ക് ഗോകുലിനോട് തോന്നിയ ആദ്യ ഇഷ്ട്ടം അദ്ദേഹത്തിൻ്റെ മകൻ എന്ന നിലയിലായിരുന്നു.പിന്നെയാണ് ഒരു നടൻ എന്ന നിലയിൽ ഇഷ്ട്ടം വന്നത്.ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിൽ, ഒരു മകൻ, സഹോദരൻ ,നടൻ എന്ന എല്ലാ നിലയിലും സ്നേഹവും അഭിമാനവും തോന്നുന്നു.❤❤♥️♥️♥️♥️

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn ปีที่แล้ว +61

    മലയാളത്തിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ. SG❤

    • @Muhamed12090
      @Muhamed12090 ปีที่แล้ว +4

      😂

    • @huhnhhjyhhbjjnhhgn
      @huhnhhjyhhbjjnhhgn ปีที่แล้ว +11

      @@Muhamed12090 എന്താണ്ടാ.. കോയ...

    • @Muhamed12090
      @Muhamed12090 ปีที่แล้ว

      @@huhnhhjyhhbjjnhhgn 😄 oru vazhi pokkanane. Onnu sirichatha

    • @huhnhhjyhhbjjnhhgn
      @huhnhhjyhhbjjnhhgn ปีที่แล้ว +7

      @@Muhamed12090 ആഹാ വഴി പോകാൻ ആണെന്ന് മനസിലായി. ഞമ്മളും ഒരു ബയി പൊക്കാൻ ആണേ...

    • @Muhamed12090
      @Muhamed12090 ปีที่แล้ว

      @@huhnhhjyhhbjjnhhgn than varoon nom niruchilya

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว +60

    വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും 👍🏼👍🏼👍🏼

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +30

    സത്യം...അച്ഛൻ ഒരു പാർട്ടി യില് ചേർന്ന്..അതിൻ്റെ പേരിൽ...പാവം മക്കളെ പോലും..വെറുതെ വിട്ടിട്ടില്ല...

  • @rkr7718
    @rkr7718 ปีที่แล้ว +60

    നീ രക്ഷപ്പെടും ചെക്ക wait ❤

  • @aswathyramachandran2266
    @aswathyramachandran2266 ปีที่แล้ว +29

    Nalla clarity ulla straight forward aytulla answers

  • @navaneeths4597
    @navaneeths4597 ปีที่แล้ว +20

    Gokul what a personality man waiting for your upcoming works ❤

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว +16

    Mon vishamikanda achane kurichu 90% alukalum nalla coment aanu idunnathu....athu adheham nalla manasinudama aayathu kondanu.....mon uyarsngalil ethan aagrahikunnu.....God nless u

  • @anithasaravanan7916
    @anithasaravanan7916 ปีที่แล้ว +24

    Achan thanne achan cheruppathil egane athu pole aa swabavam

  • @travfud_life
    @travfud_life ปีที่แล้ว +74

    Gokul Suresh ♥️👍

  • @leelaunni7123
    @leelaunni7123 ปีที่แล้ว +12

    വളരെ ഗൗരവക്കാരനായ വ്യക്തി. താരപുത്രന്മാരിൽ നിന്നും വ്യത്യസ്തൻ. സുരേഷ് ഗോപി വളരെ disciplined ആയി വളർത്തിയതാവാം.തറ ആളുകളുമായി ഒട്ടും adjust ചെയ്യില്ല.. പാരവയ്പ്പിന്റെ സിനിമ ലോകത്തേക്കാളും ഈ വ്യക്തിക്ക് normal life ആവും നല്ലത്..

  • @lalithasasidharan5364
    @lalithasasidharan5364 ปีที่แล้ว +17

    ഗോകുൽ ലവ് യൂ മോനെ ❤

  • @aswathyramachandran2266
    @aswathyramachandran2266 ปีที่แล้ว +13

    Voice oke Suresh gopiye pole maari varunu..

  • @rameezshaji8891
    @rameezshaji8891 ปีที่แล้ว +21

    Gokul Suresh

  • @Cinema_123-w2z
    @Cinema_123-w2z 11 หลายเดือนก่อน +8

    ചെക്കൻ കൊള്ളാലോ...
    ഗോകുൽ 🔥

  • @paarusmummy4864
    @paarusmummy4864 ปีที่แล้ว +7

    Nalloru achante nalloru makan... Respect and love

  • @beenaphilip3044
    @beenaphilip3044 ปีที่แล้ว +10

    Very matured talk

  • @kayyappannair8544
    @kayyappannair8544 9 หลายเดือนก่อน +3

    Sir Alla My Brother Your Drithi Dosham Mari Kitti Annu Karuthiyal Mathi God Bless your Family

  • @vinitar1474
    @vinitar1474 ปีที่แล้ว +13

    Nalla oru mon Gokul ❤❤❤. Achane pole cinema yil orupadu uyarangalil ethan ella blessings and prayers ❤❤❤

  • @sac3588
    @sac3588 ปีที่แล้ว +22

    Interviewer... you need to have more observation about the person which you are going to interview

  • @ajeeshgurukripa3378
    @ajeeshgurukripa3378 ปีที่แล้ว +6

    രജനീഷ്.. ആയിരുന്നു എങ്കിൽ പൊളിച്ചേനെ..

  • @kavithasreejith5031
    @kavithasreejith5031 ปีที่แล้ว +8

    Achanu nalla Radhikaye kityapole makanum nalla Radhikayekittatte❤❤❤❤

  • @archanaachs
    @archanaachs ปีที่แล้ว +7

    Gokul suresh 🤍
    Enikkum Ira movie aanu gokul ntte ettavum ishttam ✨️

  • @user-cg8ch6sw8p
    @user-cg8ch6sw8p 11 หลายเดือนก่อน +8

    When he smiles, he looks exactly like Suresh gopi younger days

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 ปีที่แล้ว +7

    Gokul....othiri ishttam, Thankalude achane adinekkal ishttam.... Suresh sir inde katta Fan aanu ngan... God bless u Gokul

  • @padmavijay5458
    @padmavijay5458 ปีที่แล้ว +5

    വളർത്തുഗുണം നല്ല ഒരു മോൻ

  • @rinobalan5600
    @rinobalan5600 ปีที่แล้ว +4

    bold answering to the questions. like father.

  • @rajinandakumar7282
    @rajinandakumar7282 ปีที่แล้ว +7

    Gokul nice interview,Respect SURESH GOPI SIR AND GOKUL.May God bless you all

  • @sheelakrishnan1611
    @sheelakrishnan1611 ปีที่แล้ว +17

    Gokul❤

  • @rajalakshminair8913
    @rajalakshminair8913 9 หลายเดือนก่อน +3

    I loved this Interview ❤️ ♥️

  • @sibigeorge-id4mq
    @sibigeorge-id4mq ปีที่แล้ว +3

    Suresh Gopi sir great personality olla humman ane..Suresh chettane nalla malayalike ariyaam.suresh ettan great ane

  • @davidabraham01
    @davidabraham01 ปีที่แล้ว +15

    Anchor modern malayalam ആണെന്ന് തോന്നുന്നു പഠിച്ചത്....കൊത്തക്ക് പകരം *കോത്ത* എന്നൊക്കെ പറയുന്നു 😥

  • @sajanshajan8782
    @sajanshajan8782 ปีที่แล้ว +29

    king of kotha ❤❤❤

  • @ragnarok774
    @ragnarok774 ปีที่แล้ว +3

    King of kotha erangi kazhiyumbo gokul malayala cinemayude oru valya bagamayi marum 🤟 ath urapp

  • @rameezshaji8891
    @rameezshaji8891 ปีที่แล้ว +35

    Waiting for King of Kotha ❤️

  • @bitrashivakumar7337
    @bitrashivakumar7337 ปีที่แล้ว +12

    👍Gokul... നല്ല മോൻ..

  • @aminsharoshan5413
    @aminsharoshan5413 ปีที่แล้ว +10

    Good conversation ❤

  • @anilkumarnair68
    @anilkumarnair68 ปีที่แล้ว +4

    ആമറുപടി super ആയിരുന്നു

  • @rajmohan8615
    @rajmohan8615 ปีที่แล้ว +18

    പുള്ളി നല്ലൊരു മനുഷ്യനാണെന്ന് സത്യം ഇഷ്ടപ്പെട്ട രാഷ്ട്രീയം പുള്ളിക്ക് തന്നെ തിരഞ്ഞെടുക്കാം ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപിമനസിനെ പറ്റി

  • @Monjan786
    @Monjan786 9 หลายเดือนก่อน +1

    Suresh gopi❤❤❤ ishtam. Oral ethu party thiranhedukkanam enn aalude ishtam. Athin avarude familiyeyum krooshikkano.

  • @stormriders4861
    @stormriders4861 ปีที่แล้ว +9

    Gokul ❤❤❤

  • @jayakumarb1538
    @jayakumarb1538 ปีที่แล้ว +11

    Gokul kuttan 🥰😊He is Genuine 🥰😊👌🏼👌🏼👍🏼👍🏼🥰😊❤️❤️❤️🙌

  • @rajalakshminair8913
    @rajalakshminair8913 9 หลายเดือนก่อน +2

    Provide of you Mr. Gokul ...love you 🙏💕

  • @anilkumarnair68
    @anilkumarnair68 ปีที่แล้ว +4

    Don't mind, super interview

  • @sourav___raj
    @sourav___raj ปีที่แล้ว +3

    What an answers 🔥

  • @ajinishv1560
    @ajinishv1560 ปีที่แล้ว +20

    Interviewer could benefit from refining their questioning approach or elevating the quality of their inquiries. However, it's noteworthy that Gokul responded in a courteous, receptive manner, exhibiting a genuine openness and insightful perspective

    • @LiveintheMoment24
      @LiveintheMoment24 ปีที่แล้ว

      ആയ്കോട്ടെ..

    • @SP-xh9tq
      @SP-xh9tq ปีที่แล้ว +1

      AI generated comment aano ithu lol

    • @LiveintheMoment24
      @LiveintheMoment24 ปีที่แล้ว +2

      @@SP-xh9tq ആണെന്ന് തോന്നുന്നു 😂😂😂

    • @lakshmimanoj3341
      @lakshmimanoj3341 ปีที่แล้ว

      Interview അവരുടെ ചോദ്യം ചോദിക്കുന്ന രീതിയും അതോടൊപ്പം അവരുടെ ചോദ്യങ്ങളുടെ ഗുണമെന്മയും കൂട്ടേണ്ടതുണ്ട്.എന്തെന്നായാലും,ഗോകുൽ ധൈര്യത്തോടെയും,വിശുദ്ധവുമായി,സത്യസന്തതയോടെയും,കാഴ്ചപ്പാരമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നുവക്കുന്നത് ശ്രദ്ധേയമായിരിക്കുന്നു.-ethanenn thonunnu😂

  • @jithyasubin4879
    @jithyasubin4879 ปีที่แล้ว +23

    സൂപ്പർ ഡയലോഗ് ❤❤❤

  • @bindukalaanand809
    @bindukalaanand809 ปีที่แล้ว +9

    നല്ല ഒരു മകൻ Gokul ❤❤❤❤❤❤

  • @sunilpillai6033
    @sunilpillai6033 ปีที่แล้ว +13

    Great

  • @SP-xh9tq
    @SP-xh9tq ปีที่แล้ว +1

    6:33 arattu annan reference, wow!

  • @abhiabhi5159
    @abhiabhi5159 ปีที่แล้ว +8

    ഗോകുല് ചെയ്ത നല്ല സിനിമ പോലും കാണാതെ ചേച്ചി ഇൻറർവ്യൂന് വന്നല്ലോ😂.. ഇങ്ങോട്ട് പറഞ്ഞിട്ടും മനസിലായില്ല പാവം... 😂😂😂

  • @KeralaPonne
    @KeralaPonne ปีที่แล้ว +5

    Gokul suresh, love him so much like sureshettan😊❤

  • @premkv7915
    @premkv7915 7 หลายเดือนก่อน

    Very nice human, good job Good job, wish you all the best

  • @leelavathisethumadhavan1072
    @leelavathisethumadhavan1072 9 หลายเดือนก่อน +2

    X അച്ഛനെക്കുറിച്ച് പറഞ്ഞാൽ ഒരു മക്കളും കേട്ട് നിൽക്കാൻ ആവില്ല പ്രതികരിക്കണം മോനെ

  • @auntieskitchen3578
    @auntieskitchen3578 ปีที่แล้ว +5

    Gokul suresh gopi ❤️❤️❤️❤️

  • @pramodsoumipramodsoumi654
    @pramodsoumipramodsoumi654 ปีที่แล้ว +4

    Sureshettante chiri anganathanne kittiyittundu❤❤❤

  • @lekharavindran3068
    @lekharavindran3068 ปีที่แล้ว +7

    Great മൈ സൺ

  • @dhanyap4028
    @dhanyap4028 ปีที่แล้ว +17

    Gokul ❤

  • @ajayakumar5851
    @ajayakumar5851 ปีที่แล้ว +8

    Gokul 👍🏻👍🏻👍🏻🌹

  • @sareenabasheer2141
    @sareenabasheer2141 ปีที่แล้ว +4

    Achante mon thanne keepitup mone carryon

  • @jwalamedia6M888
    @jwalamedia6M888 ปีที่แล้ว +21

    കിങ് ഓഫ് കൊത്ത എന്ന് ഗോകുൽ പലതവണ വ്യക്തമായി പറഞ്ഞിട്ടും ഇന്റർവ്യൂവെർ കോത്താ കോത്താ എന്ന് 😬😬😬
    കേൾക്കുമ്പോൾ തന്നെ അരോചകം ആയി തോന്നുന്നു.. ആദ്യം ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ പറയുന്നത് വ്യക്തമായി കേൾക്ക്..

  • @bluem7365
    @bluem7365 ปีที่แล้ว +6

  • @shajik.a2144
    @shajik.a2144 ปีที่แล้ว +6

    Good മോനെ

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +10

    മുദ്ദ്ഗൗ ലെ വേഷം നല്ലതായിരുന്നു , ആ പടവും

  • @vipinpaul6751
    @vipinpaul6751 ปีที่แล้ว +1

    Nice talk ❤

  • @ranijayan5378
    @ranijayan5378 ปีที่แล้ว +1

    Junior suresh gopi sir

  • @monusmonu7136
    @monusmonu7136 9 หลายเดือนก่อน

    Very talented

  • @user-zj7bj3rc6f
    @user-zj7bj3rc6f ปีที่แล้ว +2

    SG ❤ GS ❤

  • @Jenibuty
    @Jenibuty ปีที่แล้ว +1

    Enth adipoliyayita samsarikunnath😊

  • @kannans82
    @kannans82 ปีที่แล้ว

    Sayanha varthakal though it was a flop movie, ur present was excellent

  • @abhijithraveendran532
    @abhijithraveendran532 11 หลายเดือนก่อน

    Gokul super

  • @saajiscookingcorner8736
    @saajiscookingcorner8736 ปีที่แล้ว +8

    Gokul😍😍😍😍

  • @chainsmokerzzz1318
    @chainsmokerzzz1318 ปีที่แล้ว +2

    Nice ayitu idaku thug adikndu🔥

  • @ranithomas8305
    @ranithomas8305 9 หลายเดือนก่อน

    That’s the loving Son

  • @rahulkannan1808
    @rahulkannan1808 ปีที่แล้ว +7

    👍👍👍

  • @KUM_CHANNEL01
    @KUM_CHANNEL01 ปีที่แล้ว +2

    Suresh gopi thanneaaaa

  • @MVkkkkk
    @MVkkkkk ปีที่แล้ว +2

    17.31.anchor asked about madavan um suresh gopi um orumich film cheythapo madhavan how felt nn.. But gokul replied about suresh gopi S angle😃. Aniyanu um achanum film cheythapo aniyan happy aurunnonn choychenu.......

  • @melvinthomas_
    @melvinthomas_ ปีที่แล้ว +1

    Mature aayi reply cheyyunnu, nice

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +11

    😍😍🔥🔥

  • @aswathyramachandran2266
    @aswathyramachandran2266 ปีที่แล้ว +19

    Veena ayirunel..chalam aaki kolam akiyene

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 ปีที่แล้ว +1

      അതെ ഏതു സമയവും ഇ ളിച്ചോണ്ട്

  • @tradegq8014
    @tradegq8014 ปีที่แล้ว +2

    Lack of confidence

  • @kirancskannan1063
    @kirancskannan1063 ปีที่แล้ว +2

    💕💕💕

  • @manishsk9816
    @manishsk9816 11 หลายเดือนก่อน +1

    Good luck Gokul. King of kotha u done well

  • @naliniachome8535
    @naliniachome8535 ปีที่แล้ว +3

    ❤👍😘😍

  • @raveendrank74
    @raveendrank74 ปีที่แล้ว

    SooperGoodThodsThankyouByRavi

  • @swapnarajeev7078
    @swapnarajeev7078 ปีที่แล้ว +4

    👏👏👏👏👏👏👏👏

  • @sasidharansasi5105
    @sasidharansasi5105 2 หลายเดือนก่อน

    ഈ സംഭാഷണം സുരേഷ് ഗോപി കണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സംഭാഷണം ശൈലി മാറ്റേണ്ടതാണ്. 🙏എത്ര വ്യക്തമായിട്ടാണ് ഗോകുൽ സംസാരിക്കുന്നതു.

  • @nice-xy8ey
    @nice-xy8ey ปีที่แล้ว +1

    Very nice . Adutha janmathil brahmanan aayi janikkatte achan 😊