വെറുമൊരു വീടല്ല, ജീവിതം ആഘോഷിക്കാൻ ദമ്പതികൾ തീർത്ത സ്വർഗ്ഗം| Trending modern house | High range home

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഹൈറേഞ്ചിലെ സ്വർഗ്ഗം, ചുറ്റും ദമ്പതികൾ തീർത്ത ഏദൻ തോട്ടം. നഗരം വിട്ട്, ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഡാമിനോട് ചേർന്ന് ഒരു മലമുകളിൽ ദമ്പതികൾ തീർത്ത പറുദീസ. ഒത്ത നടുവിൽ നമ്മളൊക്കെ ആഗ്രഹിക്കുന്നത് പോലെ ഒരു സ്വപ്ന വീട്

ความคิดเห็น • 361

  • @hasinoor986
    @hasinoor986 4 หลายเดือนก่อน +80

    ആരും സ്വപ്നം കാണുന്ന ആംമ്പിയൻസ് ഫീൽ ചെയ്യുന്ന അടിപൊളി വീട്❤❤

    • @comeoneverybody4413
      @comeoneverybody4413  4 หลายเดือนก่อน +4

      ❤❤

    • @shaileshmathews4086
      @shaileshmathews4086 4 หลายเดือนก่อน

      @@comeoneverybody4413 മുറ്റത്തെ റ്റൈലുകൾ വീടിൻ്റെ പകുതി ഭംഗിയും നശിപ്പിച്ചു : പകരം അവിടെ പുല്ല് വെച്ചിരുന്നെങ്കിൽ അത്ര മനോഹരം ആകുമായിരുന്നു! ഈമലയാളികൾക്കെന്താ റ്റെലുകളോട്
      ഇത്ര പ്രതിപത്തി?

  • @jojojoseph9135
    @jojojoseph9135 4 หลายเดือนก่อน +54

    ഈ വീടിന്റെ പെയിന്റിംഗ് ജോലി ചെയ്യുവാൻ ഭാഗ്യം ഉണ്ടായി ❤️❤️❤️

    • @sanilsebastian5452
      @sanilsebastian5452 2 หลายเดือนก่อน

      എവിടാ വീട് വയ്ക്കുവാൻ കുറച്ചു സ്ഥാലം കിട്ടുമോ

  • @z_j8054
    @z_j8054 หลายเดือนก่อน +1

    Mashah allah...❤...ഒരു request. ...വീട് കാണിച്ച് കഴിഞ്ഞാൽ അവസാന൦ ആ വീടിന്റെ വരച്ച ആ plan കൂടി കാണിച്ചാൽ കൊളളാ൦ 😊

  • @shineyninan5705
    @shineyninan5705 4 หลายเดือนก่อน +107

    വളരെ മനോഹരം. ഇവർ ചെറുപ്പം ആയതുകൊണ്ട് കുറെ വർഷം ശരിക്കും enjoy ചെയ്യാം. പ്രായമാകുമ്പോൾ maintanace പ്രയാസമാകും. ശരിക്കും സ്വർഗം. സമീപത്തു മറ്റു വീടുകൾ ഒന്നും കാണുന്നില്ല.

    • @sa34w
      @sa34w 4 หลายเดือนก่อน +3

      Yes lack of hospitals or schools are a concern

    • @rzlegend7312
      @rzlegend7312 4 หลายเดือนก่อน +10

      Cheruppam verum oru number matharam anu eppam venamekilum villikkam😢

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 หลายเดือนก่อน +11

      @@sa34w
      500 meter away from NH 47 and school hospital are in 1 km radius

    • @ismayilpk5349
      @ismayilpk5349 4 หลายเดือนก่อน

      ❤😊😅😮😢🎉😂​@@sa34w

    • @jojisebastian2338
      @jojisebastian2338 4 หลายเดือนก่อน

  • @vahabvahu2078
    @vahabvahu2078 4 หลายเดือนก่อน +44

    ആരും ആഗ്രഹിച്ചു പോകുന്ന ഒരു വെബ്സൈറ്റ് ഉള്ള സ്ഥലം 🤩

  • @aruns3833
    @aruns3833 3 หลายเดือนก่อน +2

    നല്ല theme,,, ഒര് കുറവ് കൂടാതെ finish ചെയ്യാൻ പറ്റി,,architect തൊട്ടുപോകും,,,വീട്ടുകാരുടെ മുന്നിൽ,,,മനോഹരം

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 3 หลายเดือนก่อน

      ❤❤❤

    • @Sebxn-f9b
      @Sebxn-f9b 2 หลายเดือนก่อน

      @@jackcasperrottweilerking7106 Hi, Is there anyway I can visit your home, how can I contact you?
      Im also from kattappana!!

  • @sijogeorge2509
    @sijogeorge2509 4 หลายเดือนก่อน +49

    ഭയങ്കര "റേഞ്ച് " ഉള്ള വീട്... പക്ഷെ കാർപ്പാതിയൻ മലനിരയിലെ ആ ഒരു ഒരു ബംഗ്ലാവിന്റെ ആമ്പിയൻസ്....

    • @comeoneverybody4413
      @comeoneverybody4413  4 หลายเดือนก่อน +2

    • @veneethvijay5178
      @veneethvijay5178 4 หลายเดือนก่อน +1

      അങ്ങനെ വേണമല്ലോ .. അല്ലാതെ ആർക്കു വേണം നാട്ടിലെ ഊള സ്റ്റൈൽ ഇൽ ഉള്ള വീട്

  • @Rashidkvvilakkodeful
    @Rashidkvvilakkodeful 4 หลายเดือนก่อน +19

    വളരെ മനോഹരം❤ .മൊത്തത്തിൽ അതേഅതെ😝

  • @hodophile504
    @hodophile504 4 หลายเดือนก่อน +32

    പറയാൻ വാക്കുകളില്ല.. അതിമനോഹരം😍resort വരെ തോറ്റു പോകും ❤️

  • @സുഗുണൻ
    @സുഗുണൻ 4 หลายเดือนก่อน +8

    Wow 👍👍 തീർത്തും വറൈറ്റി ആയ വീട് ❤️❤️

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 4 หลายเดือนก่อน +38

    അക്ഷരം തെറ്റാതെ പറയാം സ്വർഗ്ഗം ❤‍🔥

  • @Zeira111
    @Zeira111 3 หลายเดือนก่อน +3

    They have planned for a homestay kind of resort. It's evident.
    They have built it for commercial purposes, not for their personal use.

  • @freddythomas8226
    @freddythomas8226 4 หลายเดือนก่อน +2

    നല്ല വീട്, ഒരു ഹൊറർ സിനിമ ഷൂട്ട് ചെയ്യാം

  • @0708im
    @0708im 4 หลายเดือนก่อน +3

    House is super. They should keep binoculars on both houses to see the close view of Dam, will be a fun for Guests. But I have a doubt. ഇങ്ങനെ ഉള്ള സ്ഥലം പ്രൈവറ്റ് property ആക്കാൻ പറ്റുമോ? ഇത് പോലത്തെ മലകൾ ഒക്കെ govt property അല്ലെ?

  • @appup1949
    @appup1949 4 หลายเดือนก่อน +10

    നല്ല വീടും നല്ല വീട്ടുകാരും 'സൂപ്പർ അടിപൊളി

  • @rajagopalanmenon9517
    @rajagopalanmenon9517 4 หลายเดือนก่อน +5

    Fantastically landscaped. Kudos to the coupe who are the owners and you guys picturised with all sincerity. Appreciate your intiative. A question still remains within me, if in case nature loving high networth individuals/entrepreneurs are into this type of ventures on the high ranges, what is going to be the state of affairs in our state? Already wild animals are wandering in public places without notice and native inhabitants are going wil in helplessness. Try to contain with vedios which are eco friendly for all, whether it is for wild animals or a village farmer.

    • @lalgeo7
      @lalgeo7 4 หลายเดือนก่อน

      I had the same thought when I watched the video.

  • @shubhamkamboj5148
    @shubhamkamboj5148 4 หลายเดือนก่อน +2

    Mai kai dino se aapki vedio dekh rhi hu...mujhe bhut achi lgi....you bring amazing and unique house tour of South India. Mai north India Haryana se hu....agar aap apni vedio mai English ya Hindi substitute add krde to north mai rhne walo ko bhi aapki samjh aa jayegi...kuki sirf ham vedio dekh hi pate hai aapki language samjah nhi aati.......
    Or aaj ki vedio bhi amazing hai...but jagah bhut drawani hai....jse ki south mai horrer movies hoti hai na...

    • @itn0687
      @itn0687 4 หลายเดือนก่อน

      Those who have not lived in such places may feel scary, but in kerala u can find many hill stations where many people live. Its away from the congested city life, also these places are not very far away from towns

  • @neelambaric2453
    @neelambaric2453 4 หลายเดือนก่อน +22

    Ah pets koode vannappol aanu..ah ambiance fullfill aayathu... beautiful 😍❤️

  • @prathishnarayan8941
    @prathishnarayan8941 4 หลายเดือนก่อน +19

    Beautiful presentation Sachin, and behind the camera, Pinchu... അടിപൊളി

  • @vipanchika2156
    @vipanchika2156 4 หลายเดือนก่อน +9

    Horror movie shoot ചെയ്യാൻ പറ്റിയ സ്ഥലം

  • @bessygeorge4886
    @bessygeorge4886 4 หลายเดือนก่อน +8

    എന്നും സന്തോഷത്തോടെ അവിടെ ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ....
    മനോഹരം... ഭൂമിയിലെ സ്വർഗം 🌹🌹

  • @JJJ._.S3
    @JJJ._.S3 4 หลายเดือนก่อน +1

    Mind-blowing, live a wonderful life in that little heaven.

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 4 หลายเดือนก่อน +6

    കിടിലോസ്‌കി വീഡിയോ ❤

  • @Anjalilasok
    @Anjalilasok 4 หลายเดือนก่อน +3

    ശെരിക്കും സ്വര്‍ഗ്ഗം കണ്ടു.

    • @kabeerkalathil9221
      @kabeerkalathil9221 4 หลายเดือนก่อน

      ഇത് വല്ലതും ആണോ.....സ്വർഗ്ഗം

  • @thoufiqthoufiq3908
    @thoufiqthoufiq3908 4 หลายเดือนก่อน

    Athe athe athe very beautiful place and home ❤❤❤❤ but otak enganeya enthenkilum vannupoyal oral polum aduthilla.god bless u

  • @empiredude5
    @empiredude5 29 วันที่ผ่านมา

    അതെ അതെ അതെ എത്ര അതെ വന്നു today Q&A

  • @NavasclChulliyil
    @NavasclChulliyil 4 หลายเดือนก่อน

    ഗംഭീര ലൊക്കേഷൻ

  • @stock7764
    @stock7764 4 หลายเดือนก่อน +2

    വൈബ് വീട് അടിപൊളി കപ്പിൾ..എൻജോയ് ..

  • @amruthamuralidaran8423
    @amruthamuralidaran8423 4 หลายเดือนก่อน +3

    EXCELLENT 🤩🤩🤩

  • @rizwansait1824
    @rizwansait1824 3 หลายเดือนก่อน

    Mashallah ♥️, amazing 👏, where in this place in kerala

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 4 หลายเดือนก่อน +3

    KIDU......

  • @serenamathan6084
    @serenamathan6084 4 หลายเดือนก่อน +2

    Beautiful...!

  • @tijumathew8452
    @tijumathew8452 2 หลายเดือนก่อน +1

    100+ years പഴക്കമുള്ള കാപ്പി......😂😂 ആ സമയം അവിടെ മനുഷ്യവാസം ഇല്ല......

  • @vipinpn7282
    @vipinpn7282 4 หลายเดือนก่อน +1

    Bro it's beautiful ❤️

  • @lijojoseph8456
    @lijojoseph8456 4 หลายเดือนก่อน +6

    Super home❤
    I m from kochin metro city..I feel this is real super ❤❤ home
    I have no words to say❤❤❤
    Be happy always ❤

  • @sa34w
    @sa34w 4 หลายเดือนก่อน +7

    Can be turned into a vacation home an AirBnb or home stay. For that this is an ideal place.

  • @muhammedhafil831
    @muhammedhafil831 2 หลายเดือนก่อน +2

    Masha allah❤ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ...

  • @V4Yshak
    @V4Yshak 4 หลายเดือนก่อน +16

    നല്ല തിരക്കഥ എഴുതാൻ പറ്റിയ വീട്

  • @ratheeshkrish28
    @ratheeshkrish28 4 หลายเดือนก่อน +5

    പ്രകൃതിയുടെ വശ്യ മനോഹാരിതയിൽ.. ഒരു മനോഹരമായ വീട്.. ❤

  • @jissmonjose-sf4nb
    @jissmonjose-sf4nb 4 หลายเดือนก่อน +4

    ഈ വീടിനു ഏകദെശം എത്ര ചിലവ് വന്നിട്ടുണ്ടാകും. Pls റിപ്ലൈ

  • @snehalathanair1562
    @snehalathanair1562 4 หลายเดือนก่อน +1

    Super house

  • @janardhanab4295
    @janardhanab4295 4 หลายเดือนก่อน +1

    Thank you bro

  • @ubaidmuhammed898
    @ubaidmuhammed898 3 หลายเดือนก่อน

    ഈ വീടിൻ്റെ carpenter work ചെയ്ത എൻ്റെ ഫ്രണ്ട് sanu Sebastian

  • @survivor444
    @survivor444 4 หลายเดือนก่อน +6

    എന്റെ പൊന്നാട uvae എന്തു കിടു ആടാ ❤❤

  • @kabeerkalathil9221
    @kabeerkalathil9221 4 หลายเดือนก่อน

    ഒരു ദിവസം വരട്ടെ...❤❤❤

  • @JT89671
    @JT89671 4 หลายเดือนก่อน +5

    Wow super. Cushion pillows with nice colors must be nice on those sofa sets....

  • @kshathriyan8206
    @kshathriyan8206 4 หลายเดือนก่อน +1

    Pwoli 👏❤️

  • @nebuthomas4959
    @nebuthomas4959 4 หลายเดือนก่อน +2

    Great 👍

  • @BindhuBabuBabu-m9h
    @BindhuBabuBabu-m9h 3 หลายเดือนก่อน +1

    Adhe adhe adhe. Adhe..adhe.....

  • @jasnakc2571
    @jasnakc2571 4 หลายเดือนก่อน

    Powli❤ ambience

  • @athusworld9616
    @athusworld9616 4 หลายเดือนก่อน +5

    അതേ അതേ അതേ 😂

  • @manisheeba3590
    @manisheeba3590 4 หลายเดือนก่อน +1

    ഔട്ട്‌ ഹൌസ് ഒരു മാസത്തേക്ക് തരാമോ വാടക നിങ്ങൾ പറയുന്നത്

  • @niyanoufi914
    @niyanoufi914 3 หลายเดือนก่อน

    Adipoli ❤

  • @abdulnafium.k5831
    @abdulnafium.k5831 4 หลายเดือนก่อน +2

    Total amount itrya

  • @SaniyaThasnim
    @SaniyaThasnim 4 หลายเดือนก่อน +2

    ഇതിന്റെ ബഡ്ജറ്റ് എത്ര

  • @littlewondergirl3901
    @littlewondergirl3901 4 หลายเดือนก่อน +6

    ഇതുപോലെ മനോഹരം ആയ ഒരു സ്ഥലം എനിക്കും ഉണ്ട് ഇടുക്കിയിൽ 😊വീടില്ല ketto

    • @abhitexas4765
      @abhitexas4765 4 หลายเดือนก่อน +1

      Idukki evide

    • @littlewondergirl3901
      @littlewondergirl3901 4 หลายเดือนก่อน

      @@abhitexas4765 കുളമാവ് റൂട്ട് ആണ്

    • @iam__vengeance886
      @iam__vengeance886 4 หลายเดือนก่อน

      എവിടെയാണ് 🙂
      കൊടുക്കുന്നുണ്ടോ

    • @aneeshkumar-x9j
      @aneeshkumar-x9j 2 หลายเดือนก่อน

      അഡ്രസ് പറയാമോ 🤔

    • @aneeshkumar-x9j
      @aneeshkumar-x9j 2 หลายเดือนก่อน

      Ph number plz

  • @anilpreethy9245
    @anilpreethy9245 4 หลายเดือนก่อน

    Super ❤

  • @basilbabybasilbaby114
    @basilbabybasilbaby114 4 หลายเดือนก่อน +7

    ഒരു ഹായ് തരുമോ😒😒

  • @AfseenaAppy
    @AfseenaAppy 4 หลายเดือนก่อน

    Athe athe😍😍

  • @aruldas2436
    @aruldas2436 4 หลายเดือนก่อน +1

    Super 👍

  • @appusappus229
    @appusappus229 4 หลายเดือนก่อน +5

    ഞാൻ വേറൊരു വൈബിലെത്തി 😍😍😍

  • @mullanzvlogz
    @mullanzvlogz 3 หลายเดือนก่อน

    5800 sqft🙄🙄🙄 ദൈവമേ... ഇവിടെ 1500 sqft ഉണ്ടാക്കാൻ പെട്ട പാട് നമ്മുക്കെ അറിയൂ.... ഉള്ളവർ ഇഷ്ടമുള്ള പോലെ ഉണ്ടാക്കട്ടെ.. നിങ്ങളെ പോലുള്ള യൂട്യൂബർമാർ ഞങ്ങൾക്കു ഇത് പോലെ കാണിച്ചു തന്നാൽ മതി.. ഞങ്ങൾ അത് കണ്ടു ആസ്വദിക്കാ... 👍

  • @vaidhuswonderland6162
    @vaidhuswonderland6162 4 หลายเดือนก่อน

    Superb🥰🥰

  • @stars7822
    @stars7822 4 หลายเดือนก่อน +3

    We want to know more about them later,once again like to see it.👍

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 หลายเดือนก่อน +1

    ഇത്രയും നല്ല design ഉണ്ടാക്കിയ architect, interior designer ഇവരെ mension ചെയ്തായിരുന്നുവോ?

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 หลายเดือนก่อน +2

      Interior design Aa chechy ane….😊😊..architect um

    • @sreejeshcanada
      @sreejeshcanada 3 หลายเดือนก่อน

      Nice house, kallinte Pani cheytha mesthiride number kittuvo
      Thank you

  • @RasheedaK-u3v
    @RasheedaK-u3v 4 หลายเดือนก่อน

    It's my cousin house

  • @robinsb7051
    @robinsb7051 3 หลายเดือนก่อน +2

    അതെ അതെ ❤ സൂപ്പർ

  • @chrizz9218
    @chrizz9218 4 หลายเดือนก่อน +1

    Athe athe athe😁

  • @remavazhappilly9585
    @remavazhappilly9585 4 หลายเดือนก่อน +1

    Could you please share the architect’s contact information?

  • @lakshmimenon2834
    @lakshmimenon2834 4 หลายเดือนก่อน +2

    Heavenly...എന്തൊരു vibe

  • @sheenan.m2483
    @sheenan.m2483 4 หลายเดือนก่อน +5

    Super

  • @nibusabujohn420
    @nibusabujohn420 4 หลายเดือนก่อน +5

    Awesome

  • @starshotfo
    @starshotfo 4 หลายเดือนก่อน +6

    1ST COMMENT😂❤

    • @comeoneverybody4413
      @comeoneverybody4413  4 หลายเดือนก่อน +2

      ഉണ്ണിയേട്ടൻ ഫസ്റ്റ് ✌✌🤣🤣

  • @NajeebZainudheen
    @NajeebZainudheen หลายเดือนก่อน

    Super home...👌👌👌
    Kitchen and dining portion ന്റെ മുകൾനില കാണിച്ചില്ലല്ലോ.. അവിടെ എന്താ ഉള്ളത്?

  • @lijoantony7425
    @lijoantony7425 4 หลายเดือนก่อน +5

    Wooiw kidu ideas.... nice house

  • @AshrafMkm-km7iw
    @AshrafMkm-km7iw หลายเดือนก่อน

    Super veed 👍🏻👌
    Aa chechi oru 120 pravishyam athe athe paranju kanum 😂

  • @shyamrajekkal6348
    @shyamrajekkal6348 4 หลายเดือนก่อน +4

    സ്വർഗ്ഗം❤

  • @NafiyaKk
    @NafiyaKk 4 หลายเดือนก่อน +2

    Beautiful ambience than the beautiful home❤️🥰

  • @shafeeqshafi8140
    @shafeeqshafi8140 4 หลายเดือนก่อน +3

    സൂപ്പർ കിടിലൻ വീട് 💚💚💚💚💚💚💚💚💚

  • @mohammedkaleem2611
    @mohammedkaleem2611 4 หลายเดือนก่อน +1

    പ്രകൃതി ❤

  • @Banuzz_9
    @Banuzz_9 4 หลายเดือนก่อน +2

    അതെ അതെ അതെ അതെ അതെ 😂

  • @kumarishaji8821
    @kumarishaji8821 26 วันที่ผ่านมา

    Architech ne koodi vilikkamayirunnu
    Veedu soooper sooper

  • @fazilmk67959
    @fazilmk67959 4 หลายเดือนก่อน +3

    അതെ അതെ അതെ അതെ..........

  • @nethikasvlogs1072
    @nethikasvlogs1072 3 หลายเดือนก่อน

    Ethreyum variety veedu kandipidikunne njingalku orru salute...lucky owners

  • @TonyJose-yz3hz
    @TonyJose-yz3hz 4 หลายเดือนก่อน +2

    🎉❤❤മുന്നാബായ് വീട്

  • @midhuntr8472
    @midhuntr8472 หลายเดือนก่อน

    ശരി ആണ് സ്വർഗം തന്നെ ആണ്.... ഇത് ഞങ്ങളിലേക്കു എത്തിച്ച നിങ്ങൾക്കു 🙏🙏🙏🙏

  • @minithomas4036
    @minithomas4036 4 หลายเดือนก่อน +3

    Super

  • @shakeerahammed4184
    @shakeerahammed4184 4 หลายเดือนก่อน +1

    Kitchen & dining separate ayathukondu pinned resort akkanum pattum . ❤❤

  • @anoopanoopguruvayoor3635
    @anoopanoopguruvayoor3635 4 หลายเดือนก่อน +3

    സൂപ്പർ വീട് ഇതൊരു സ്വർഗം

  • @georgebsp
    @georgebsp 4 หลายเดือนก่อน

    ചേട്ടാ കട്ടപ്പനയിൽ ഇവിടാണ് ഇ പറയുന്ന ഡാം... ???

  • @sabnathevarsabnathevar1985
    @sabnathevarsabnathevar1985 4 หลายเดือนก่อน

    ടൂറിസ്റ്റുകൾക്ക് വന്നു താമസിക്കാനുള്ള സൗകര്യം ഉണ്ടോ

  • @bushranabeelbn
    @bushranabeelbn 4 หลายเดือนก่อน

    ❤❤spr

  • @avd7993
    @avd7993 4 หลายเดือนก่อน +1

    Adipoli 👍💜

  • @vivekkanhangad3862
    @vivekkanhangad3862 4 หลายเดือนก่อน +2

    This is heaven

  • @ajithsasidharan5478
    @ajithsasidharan5478 3 หลายเดือนก่อน

    ഇതുപോലെ ഒരു സ്ഥലം തപ്പി നടക്കാൻ തുടങ്ങിയിട്ട് എന്ന് 2 വർഷം ആയി ഒന്നുങ്കിൽ ഓടുക്കത്ത വില അല്ലെങ്കിൽ പട്ടയം ഉണ്ടാകില്ല.. സ്ഥലം കിട്ടുന്നത് എന്ന് പറഞ്ഞാല് അതു ഒരു ഭാഗ്യം ആണ്

  • @SajiyonaSaji
    @SajiyonaSaji 4 หลายเดือนก่อน +3

    അതിമനോഹരം

  • @mauricechester8208
    @mauricechester8208 4 หลายเดือนก่อน +2

    creativity at its best

  • @joemonqajoy6301
    @joemonqajoy6301 4 หลายเดือนก่อน

    Ithu motham etra rupa chilavaayi ennu parayarnu.... Oru samadhanathinu vendiyanu

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 4 หลายเดือนก่อน +2

    Wow

  • @krishnadurga379
    @krishnadurga379 4 หลายเดือนก่อน +2

    കട്ടപ്പന എന്റെ നാട് ❤

    • @wideanglecltwideangleclt5626
      @wideanglecltwideangleclt5626 4 หลายเดือนก่อน

      കട്ടപ്പനക്കാരൻ കുട്ടപ്പാ...