Sruthi Cherumo Making Video HD | Film Kamboji | K J Yesudas | O N V Kurup | M Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 127

  • @prabudhanreveendran9242
    @prabudhanreveendran9242 3 ปีที่แล้ว +10

    ഒരേയൊരു ഗന്ധർവ്വ ഗായകൻ, മലയാളികളുടെ സ്വകാര്യ അഹങ്കാരം,, love u ദാസേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rclpschundale4410
    @rclpschundale4410 8 ปีที่แล้ว +23

    What a voice! What a feel! Nobody in this world can sing this beautiful and meaningful song in this way.Dear Dasetta millions and millions of 'pranamam'. You deserve the highest award of the nation.

    • @madhusudan4249
      @madhusudan4249 7 ปีที่แล้ว +3

      orukoodipranamam.. dasetta

  • @durgaprasan7475
    @durgaprasan7475 2 ปีที่แล้ว +6

    He's Dasappan. Like Vaikathappan, Muthappan, .... Lord Shiva seems to have touched his voice. How else can one explain this singing? Many people sing well, many others have fantastic voices. But not many can elevate the listening experience to this level. Whenever i listen to this, the first two minutes after the song is spent wiping my tears.

  • @anoopchandran897
    @anoopchandran897 8 ปีที่แล้ว +55

    പ്രായം വെറും അക്കം മാത്രമാണെന്ന് വീണ്ടും തെളിയിക്കുവാണല്ലോ.... ദാസേട്ടാ....

    • @babumon1000
      @babumon1000 7 ปีที่แล้ว

      Anoop Chandran... like

  • @aravindkuttikrishnan8034
    @aravindkuttikrishnan8034 8 ปีที่แล้ว +16

    A big salute to Das Sir, ONV SIr and Jayachandran Sir. We are very lucky because we get to listen such beautiful songs. Hats off!!!

  • @najeeba4474
    @najeeba4474 7 ปีที่แล้ว +21

    ho my god...what a heavenly uplifting voice dasetaaaaasaaasssaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaummmmmmma

  • @rajantp1763
    @rajantp1763 2 ปีที่แล้ว +5

    ദാസേട്ടൻ മഹാ ഗായകൻ മാത്രമല്ല... സംഗീതത്തിന്റെ ദൈവമാണ്... 🙏🙏🙏🙏

  • @sreeragr4942
    @sreeragr4942 8 ปีที่แล้ว +11

    Dasetta ethra manoharam ee pattu. ONV Sir, Jayettan, Dasettan .. wonderful job

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +5

    എത്ര കേട്ടിട്ടും മതിയാവുന്നില്ല... അതുകൊണ്ട് വീണ്ടും വീണ്ടും കേൾക്കുന്നു...!!!

  • @ajiaji9154
    @ajiaji9154 8 ปีที่แล้ว +13

    mahaàaaaa.........gayakaaaaaaa.......... pranaamam.........

  • @thanala9
    @thanala9 8 ปีที่แล้ว +14

    thanks god... ഈ ശ്രുതി നമ്മളിൽ ഒതുക്കാതെ ഇനി വരും തലമുറകളിലും എത്തിക്കു

  • @kakkalilsuji
    @kakkalilsuji 3 ปีที่แล้ว +3

    ദാസേട്ടൻ മാത്രം .... എന്നും ....
    എം. ജെ. സാറും🙏 എന്താ കാംബോജി ... മനോഹരം .... ❤️

  • @ullasvenpala9907
    @ullasvenpala9907 8 ปีที่แล้ว +9

    Thank u Dasetta&M J for fantastic song..ente gaanasekharathilekku oru vamban hitu koodi thannathinu...thanks..

  • @muralikrishnanp2110
    @muralikrishnanp2110 6 ปีที่แล้ว +8

    ദേവ സംഗീതം തന്നെ ദാസേട്ട
    പ്രണാമം മുരളീകൃഷ്ണൻ

  • @sreejishsreedhar1
    @sreejishsreedhar1 8 ปีที่แล้ว +18

    ഹുഹ്ഹ്ഹ് ശെരിക്കും ഗാന ഗന്ധര്‍വന്‍ തന്നെ ....

  • @drharigovindop5142
    @drharigovindop5142 3 ปีที่แล้ว +6

    Dasetta ningalude shruthi maatrame njangal malayalikalkku cherukayullu....

  • @rahulram2123
    @rahulram2123 7 ปีที่แล้ว +2

    theeranashtam o.n.v.....and ee prayathilum watt a voice ..keralathinte abimanam

  • @kpraj8515
    @kpraj8515 8 ปีที่แล้ว +3

    what a song ...dasetta... u r our gandharavan ...O.N.V sir and jayachandran ..brilliant combination.

  • @prabhashbhaskaran5798
    @prabhashbhaskaran5798 8 ปีที่แล้ว +11

    What a singer.. Namichu.. dasetta

  • @menon7475
    @menon7475 8 ปีที่แล้ว +14

    Dasetta...Orukodi pranamam...

  • @musthafaakwyd4873
    @musthafaakwyd4873 8 ปีที่แล้ว +7

    Tribute to onv sir.great composition
    thanks to O N V sir.Dasettan n jayachandran also

  • @mohandaspanicker8546
    @mohandaspanicker8546 8 ปีที่แล้ว +7

    Great Dassettan no comparison to your voice in this world

    • @nimimolt.m801
      @nimimolt.m801 6 ปีที่แล้ว +1

      vere aarude okke pattu kettalum dasettante kettillenkil kettathokke veruthe..enthoru song...onv sir and jayachandran sir also congrats..dasetta love uuu

  • @mynameisnandu
    @mynameisnandu 8 ปีที่แล้ว +12

    oh god!his voice !!awesome

  • @rajivnair8202
    @rajivnair8202 8 ปีที่แล้ว +6

    u r still young with ur sound DAS sir hatsoff to u

  • @venkymusicmind
    @venkymusicmind 8 ปีที่แล้ว +5

    great composition, rendering ,mixing and video too....... a record for posterity ..!

  • @abijusuresht7235
    @abijusuresht7235 8 ปีที่แล้ว +9

    Dasettan..... only one and one.....

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +15

    എന്താ പറയേണ്ടൂ... ദാസേട്ടന്റെ ഏത് പാട്ടിനാണ് ശ്രുതി ചേരാത്തത് ??? ആണുങ്ങൾ പാടുമ്പോൾ ആണുങ്ങളുടെ ശ്രുതിയാണ് ആ പാടുന്ന പാട്ടിന് ചേരേണ്ടത്... അതിൽ ദാസേട്ടന്റെ കഴിവ്... അതും ആരും മറന്നുപോവുന്ന ദാസേട്ടന്റെ പ്രായം... എന്നിട്ടും...അന്നും... ഇന്നും... ഇപ്പോഴും... ശ്രുതി ചേരുന്നില്ലേ...???
    ഈശ്വരചിന്ത ഇതൊന്നുമാത്രം ഒരുവന്റെ മനസ്സിലുണ്ടെങ്കിൽ ഏത് പാട്ടിന്റെയും ശ്രുതി അവനവനിൽ ലയിക്കും... അത് അവനിൽ ചേരുകയും ചെയ്യും... !!! എന്റെ പൊന്നു ദാസേട്ടാ... നമോവാകം...എന്താ ചേട്ടൻ പാടിയ പാട്ടിന്റെ ഭംഗി...!!! 🤗🤗🤗

  • @sruthilayam04
    @sruthilayam04 3 ปีที่แล้ว +3

    Eswara... Ee yugathil geevikan kazhinjath bhagyam

  • @parameswaranmohan8796
    @parameswaranmohan8796 8 ปีที่แล้ว +5

    പ്രപഞ്ചതാളത്തിൻ്റെ സ്പന്ദനം ........

  • @dhanapalankk6882
    @dhanapalankk6882 2 ปีที่แล้ว +1

    അവിശ്വനീയം ഇക്കാലത്തു ഇതയും ശ്രുതി ചേർന്ന ശുദ്ധ സംഗീതം ധനപാലൻ

  • @praveenneeraj6981
    @praveenneeraj6981 4 ปีที่แล้ว +6

    Singer okke kandu padikkanam.....dasettan .....son of God......

  • @jithinraj_i_j
    @jithinraj_i_j 8 ปีที่แล้ว +4

    വിവരിക്കാൻ വാക്കുകൾ ഇല്ല ...
    great

  • @rajumjoseph8045
    @rajumjoseph8045 7 ปีที่แล้ว +7

    i think this is gods voice.

  • @rajappanpanachikkal1299
    @rajappanpanachikkal1299 8 ปีที่แล้ว +11

    ശ്രുതി ചേരുമോ .. ശ്രുതി ചേരുമോ
    എന്റെ ഇടയ്ക്ക തൻ നാദത്തിൽ
    തരള തമ്പുരു ശ്രുതി ചേരുമോ
    നിന്റെ തമ്പുരു ശ്രുതി ചേരുമോ...
    (ശ്രുതി ചേരുമോ ......)
    പരസ്പര ലയമല്ലീ ജീവിതം
    തമ്പുരുവും ഇടയ്കയും തമ്മിലൊരു മധുരലയം
    പൂവും ശലഭവും പോലെ......
    കന്നിരാവും രാകേന്തുവും പോലെ
    കന്നിരാവും രാകേന്തുവും പോലെ
    (ശ്രുതി ചേരുമോ ......)
    മാരനും മാമ്പൂവും പോലെ ജീവിതം
    ശിശിരവും മലരു പോൽ അതു പെയ്യും കുളിരും പോലെ
    കാടും ഇലത്താളം കൊട്ടീ കാറ്റിൽ പാടും
    കാംബോജിയും പോലെ
    പാടും കാംബോജി പോലെ
    (ശ്രുതി ചേരുമോ ......)
    ദാസേട്ടാ .. ഗാനം കേട്ട് സന്തോഷാശ്രു പൊഴിച്ചു പോയ് ഞാൻ ........
    ഇത്തരം ഗാനങ്ങൾ മനസിനു കുളിര്മയേകുക തന്നെ ചെയ്യും....

    • @vasanthinambiar7612
      @vasanthinambiar7612 2 ปีที่แล้ว

      *പറയാൻ വാക്കുകളില്ല, നന്നായി ആസ്വദിച്ചു. ദാസേട്ടൻ ഭാരതത്തിന്റെ, ലോകത്തിന്റെ തന്നെ പുണ്യമാണ് *

    • @kumarproaudiothattarambala551
      @kumarproaudiothattarambala551 ปีที่แล้ว

      Thanks dasetta or das sir for this song 😊❤

    • @kakkalilsuji
      @kakkalilsuji หลายเดือนก่อน

      കുറ്റങ്ങൾ പറയാൻ ഒരുപാടു പേരുണ്ട്. അദ്ദേഹം ദൈവ തുല്യൻ❤

  • @msnoble5732
    @msnoble5732 8 ปีที่แล้ว +10

    BEYOND WORDS TO PRAISE,OH DASETTA.....

  • @kakkalilsuji
    @kakkalilsuji หลายเดือนก่อน

    ഇങ്ങനെ ശ്രുതി ചേരാൻ എൻ്റെ ദാസേട്ടൻ മാത്രം❤❤❤

  • @ashwinbhaskar007
    @ashwinbhaskar007 8 ปีที่แล้ว +3

    Dasettaaa... oru kodi pranamam.

  • @prabhashbhaskaran5798
    @prabhashbhaskaran5798 8 ปีที่แล้ว +4

    ONV sir nte varikal.. ini ithupole undavumo ..

  • @julietsherine1937
    @julietsherine1937 8 ปีที่แล้ว +19

    Datasetta, angayude paattu kelkade oru divasam poornamavilla....Aayurarogya soukhyam...nerunnu.....

  • @kaderph5158
    @kaderph5158 7 ปีที่แล้ว +4

    വളരെ ഗംഭീര ശബ്‌ദം

  • @sajeedsaji1742
    @sajeedsaji1742 8 ปีที่แล้ว +2

    kure naalukalkku shesham oru nalla gaanam piraviyaduthu

  • @shiva921
    @shiva921 8 ปีที่แล้ว +5

    Nice one after long time ........👌

  • @geetharamachandran6916
    @geetharamachandran6916 2 ปีที่แล้ว

    Sruthi cherumo......super👍💐💐💐

  • @salmansallu5616
    @salmansallu5616 6 ปีที่แล้ว +5

    Dasettan Pakaram Dasettan Mathram Ilove youuuuu

  • @SupriyaUnni-zc8fo
    @SupriyaUnni-zc8fo 8 ปีที่แล้ว

    super ..melodious composition thanks to m jayachandran

  • @praveendeepa7713
    @praveendeepa7713 8 ปีที่แล้ว +6

    Great....yesudas

  • @rajeshpsperumana616
    @rajeshpsperumana616 8 ปีที่แล้ว +8

    Dasetta . ithukelkkan o n v Sir Illathe poyallo ?

    • @Kabeer8589
      @Kabeer8589 8 ปีที่แล้ว +2

      ദാസേട്ടാ എത്ര നല്ല ശബ്ദം

    • @xaviersebastian5308
      @xaviersebastian5308 8 ปีที่แล้ว +1

      Rajesh Ps Perumana

  • @Rubanjesudas
    @Rubanjesudas 5 ปีที่แล้ว +2

    Fantastic voice...

  • @sreerajrajasekharan2165
    @sreerajrajasekharan2165 5 ปีที่แล้ว +3

    Dasettan.... love

  • @sushobhanmaitra4665
    @sushobhanmaitra4665 5 ปีที่แล้ว +1

    Super super super.love from Bengal.

  • @kittanpillai8189
    @kittanpillai8189 8 ปีที่แล้ว +9

    dasettan super, want here more songs from dasettan

  • @rakeshhari85
    @rakeshhari85 6 ปีที่แล้ว +1

    enthoru feel aanu Dasettaaa...Love you...

  • @premts1323
    @premts1323 8 ปีที่แล้ว +5

    das etta super song thanks i like too much

  • @gopalakrishnankrishnan2932
    @gopalakrishnankrishnan2932 8 ปีที่แล้ว +3

    ithu polulla songs band Narva sound up iniyulla thalamuralkum pakarnnu kodukkatte daivam

  • @arunparavindeightyfive3262
    @arunparavindeightyfive3262 8 ปีที่แล้ว +1

    parasparalaymaleejeevitham... no words...great

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 4 ปีที่แล้ว +4

    Bhagwan Yesudas 🙏🙏🙏🙏🙏

  • @praveenneeraj6981
    @praveenneeraj6981 5 ปีที่แล้ว +2

    Son of God..........ellavarudeyum swakarya ahangaram..........dasettan.........bhoomi ullidatholam Kalam nila nilkkatte........

  • @muralikp2630
    @muralikp2630 8 ปีที่แล้ว +2

    ശ്രുതി ചേരുമോ ശ്രുതി ചേരുമോ
    എന്റെ ഇടയ്ക തൻ നാ‍ാദത്തിൽ
    തരള തംബുരു ശ്രുതി ചേരുമോ.
    നിന്റെ തംബുരു ശ്രുതി ചേരുമോ..ശ്രുതി ചേരുമോ
    ....
    പരസ്പര ലയമല്ലീ ജീവിതം
    തംബുരുവും ഇടയ്ക്കയും തമ്മിലൊരു
    മധുരലയം
    പൂ‍വും ശലഭവും പോലെ
    കന്നിരാവും രാകേന്ദുവും പോലെ
    കന്നിരാവും രാകേന്ദുവും പോലെ
    ശ്രുതി ചേരുമോ
    ശ്രുതി ചേരുമോ
    ...
    മാ‍രനും മാമ്പൂവും പോലെ ജീവിതം
    ശിശിരവും മലരു പോൽ
    അതു പെയ്യും കുളിരും പോലെ
    കാടും ഇലത്താ‍ളം കൊട്ടി
    കാറ്റിൽ പാടും കാംബോജിയും പോലെ
    പാടും കാംബോജി പോലെ
    ...
    ശ്രുതി ചേരുമോ ശ്രുതി ചേരുമോ
    എന്റെ ഇടയ്ക തൻ നാ‍ാദത്തിൽ
    തരള തംബുരു ശ്രുതി ചേരുമോ.
    നിന്റെ തംബുരു ശ്രുതി ചേരുമോ..ശ്രുതി ചേരുമോ

  • @unni1332
    @unni1332 7 ปีที่แล้ว +1

    YOU ARE DIVINE GIFT FOR US.

  • @jollymathew3342
    @jollymathew3342 8 ปีที่แล้ว +4

    pranaaaaaaaaamam!!!!

  • @anirudhinduchudan1
    @anirudhinduchudan1 8 ปีที่แล้ว +4

    nice song

  • @meezansa
    @meezansa 5 ปีที่แล้ว +2

    മൂവി 📽:- കാംബോജി......... (2017)
    ഗാനരചന ✍ :-ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- എം ജയചന്ദ്രന്‍
    രാഗം🎼:- കാംബോജി
    ആലാപനം 🎤:- കെ ജെ യേശുദാസ്‌
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷
    ശ്രുതി ചേരുമോ ശ്രുതി ചേരുമോ
    എന്റെ ഇടയ്ക തൻ നാ‍ാദത്തിൽ
    തരള തംബുരു ശ്രുതി ചേരുമോ.
    നിന്റെ തംബുരു ശ്രുതി ചേരുമോ..
    ശ്രുതി ചേരുമോ
    .........
    പരസ്പര ലയമല്ലീ ജീവിതം
    തംബുരുവും ഇടയ്ക്കയും തമ്മിലൊരു
    മധുരലയം
    പൂ‍വും ശലഭവും പോലെ
    കന്നിരാവും രാകേന്ദുവും പോലെ
    കന്നിരാവും രാകേന്ദുവും പോലെ
    ശ്രുതി ചേരുമോ
    ശ്രുതി ചേരുമോ
    .......
    മാ‍രനും മാമ്പൂവും പോലെ ജീവിതം
    ശിശിരവും മലരു പോൽ
    അതു പെയ്യും കുളിരും പോലെ
    കാടും ഇലത്താ‍ളം കൊട്ടി
    കാറ്റിൽ പാടും കാംബോജിയും പോലെ
    പാടും കാംബോജി പോലെ
    .......
    ശ്രുതി ചേരുമോ ശ്രുതി ചേരുമോ
    എന്റെ ഇടയ്ക തൻ നാ‍ാദത്തിൽ
    തരള തംബുരു ശ്രുതി ചേരുമോ.
    നിന്റെ തംബുരു ശ്രുതി ചേരുമോ..
    ശ്രുതി ചേരുമോ............

  • @josebethanipuram4998
    @josebethanipuram4998 7 ปีที่แล้ว +1

    It's a good work pranamam

  • @praveenvrp
    @praveenvrp 8 ปีที่แล้ว +43

    ഇതൊക്കെ കേൾക്കുമ്പോളാണ് ഇപ്പോഴത്തെ ഗാന രചയിതാക്കളെ ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് !!

    • @arunm.s3010
      @arunm.s3010 6 ปีที่แล้ว

      Praveen. Vr hahaha

    • @SijeshIPhoneth
      @SijeshIPhoneth 6 ปีที่แล้ว

      Praveen. Vr ysss

    • @seenasajeevan4978
      @seenasajeevan4978 5 ปีที่แล้ว +2

      Najn ennu athra thavana kayttu annu anik thanny ariyilla....andhru feel...

  • @bobanbrentry4849
    @bobanbrentry4849 8 ปีที่แล้ว

    Beautiful lyrics, music and rendering

  • @vanyamrigam
    @vanyamrigam 8 ปีที่แล้ว +3

    love u dasetta

  • @sunnythomas5044
    @sunnythomas5044 8 ปีที่แล้ว +1

    Superrrrrrrrrrrrrrrrrrrr

  • @geetasivadas2781
    @geetasivadas2781 8 ปีที่แล้ว +2

    Beautiful lyrics

  • @raghunathmenon84
    @raghunathmenon84 5 ปีที่แล้ว +2

    God is singing

  • @chakrapaniv4271
    @chakrapaniv4271 ปีที่แล้ว

    What a living sound Dasettaa🙏🙏🙏🌹

  • @thulasishanmughan1980
    @thulasishanmughan1980 8 ปีที่แล้ว +9

    ee swargeeyamaya gandharva nadam orikkalum ...orikkalum nilaykathirunnenkil...

  • @christyjoseph7041
    @christyjoseph7041 7 ปีที่แล้ว +1

    ശ്രുതി ചേരുമോ ശ്രുതി ചേരുമോഎന്റെ ഇടയ്ക തൻ നാ‍ാദത്തിൽ തരള തംബുരു ശ്രുതി ചേരുമോ.നിന്റെ തംബുരു ശ്രുതി ചേരുമോ..ശ്രുതി ചേരുമോ...........പരസ്പര ലയമല്ലീ ജീവിതംതംബുരുവും ഇടയ്ക്കയും തമ്മിലൊരുമധുരലയംപൂ‍വും ശലഭവും പോലെകന്നിരാവും രാകേന്ദുവും പോലെകന്നിരാവും രാകേന്ദുവും പോലെശ്രുതി ചേരുമോശ്രുതി ചേരുമോ........മാ‍രനും മാമ്പൂവും പോലെ ജീവിതംശിശിരവും മലരു പോൽ അതു പെയ്യും കുളിരും പോലെകാടും ഇലത്താ‍ളം കൊട്ടികാറ്റിൽ പാടും കാംബോജിയും പോലെപാടും കാംബോജി പോലെ........ശ്രുതി ചേരുമോ ശ്രുതി ചേരുമോഎന്റെ ഇടയ്ക തൻ നാ‍ാദത്തിൽ തരള തംബുരു ശ്രുതി ചേരുമോ.നിന്റെ തംബുരു ശ്രുതി ചേരുമോ..ശ്രുതി ചേരുമോ....

  • @hridayaksharangl-kavithaka6915
    @hridayaksharangl-kavithaka6915 3 ปีที่แล้ว

    Great... Great..... Great...!!!!!!!!!!!!!!!!

  • @domarp81
    @domarp81 7 ปีที่แล้ว +4

    endea dasettan...........

  • @PremiumRingtones
    @PremiumRingtones 8 ปีที่แล้ว +5

    I think its the last song from Master ONV :(

    • @madhuthayyilkannoth5700
      @madhuthayyilkannoth5700 4 ปีที่แล้ว +1

      The manuscript of this song was handed over by ONV just three days before his death.....

  • @chavalichandrasekhar1983
    @chavalichandrasekhar1983 3 หลายเดือนก่อน

    Xlnt voice sir

  • @seenasajeevan4978
    @seenasajeevan4978 5 ปีที่แล้ว

    M j sir...Dasaytta...ningaluday kalthottu vannikkunnu....🙏🙏🙏

  • @bijoypjohnjohn4858
    @bijoypjohnjohn4858 4 ปีที่แล้ว +2

    Dasetta umma what a fell so gs

  • @ajiaji9154
    @ajiaji9154 8 ปีที่แล้ว

    sruthi cherum "dassetta" angu paadumbol ...padu angu chiramjeeviyayi...

  • @renjinirajeev1383
    @renjinirajeev1383 ปีที่แล้ว

    Dasettan❤❤❤❤

  • @hcadambi1
    @hcadambi1 8 ปีที่แล้ว

    Awesome music!

  • @dileepkumar8582
    @dileepkumar8582 6 ปีที่แล้ว

    അതിമനോഹരമായ ഗാനം

  • @SijeshIPhoneth
    @SijeshIPhoneth 6 ปีที่แล้ว

    Wassu amazing songgg

  • @kidukkachivlog7028
    @kidukkachivlog7028 8 ปีที่แล้ว

    big salute for ONV sir and DASETTAN

  • @jayarajanac7404
    @jayarajanac7404 3 ปีที่แล้ว +1

    ദാസേട്ടാ നമീ ക്കുന്നു

  • @SalmanCo-z6t
    @SalmanCo-z6t ปีที่แล้ว

    ഒരേ ഒരു ഗാനഗന്ധർവൻ

  • @Arunkishor3d
    @Arunkishor3d 8 ปีที่แล้ว

    wow...nice music..!

  • @SureshBabu-cj6oj
    @SureshBabu-cj6oj 8 ปีที่แล้ว

    super song

  • @adithhareesh
    @adithhareesh 8 ปีที่แล้ว +3

    enthu rasamulla paattu

    • @aneeshkumar8189
      @aneeshkumar8189 8 ปีที่แล้ว +1

      Dasetta super

    • @rajivichu94
      @rajivichu94 8 ปีที่แล้ว +3

      beautiful song and beautifully sung by the one and only Das uncle you are great sir

  • @asharafali8862
    @asharafali8862 8 ปีที่แล้ว

    super lyrics

  • @sravankumarmala531
    @sravankumarmala531 5 ปีที่แล้ว +1

    Telugu music directors are not inviting a great legendary singer kj yesudas 🙏🙏🙏🙏🙏🙏🙏🙏🙏

  • @jayaunnikrishnan5499
    @jayaunnikrishnan5499 8 ปีที่แล้ว +1

    poli

  • @josephaugustine9600
    @josephaugustine9600 3 ปีที่แล้ว +2

    ഗന്ധർവൻ അതാണ് ശരിയും

  • @ismailmanalath7338
    @ismailmanalath7338 6 ปีที่แล้ว +3

    എന്താ ഇത്ര ചോദിക്കാൻ ദാസേട്ട ശ്രുതി ചേരുമോ എന്ന്‌ വാക്കുകൾ ഇല്ല പറയാൻ

  • @zairafereira6090
    @zairafereira6090 3 ปีที่แล้ว

    Qui linda

  • @kannanKannan-ek3nr
    @kannanKannan-ek3nr 7 ปีที่แล้ว +2

    Dasssetttaaa no rashaaa.....dassetta no wrdzzz.....eswara nadham

  • @eldhosevarghese7972
    @eldhosevarghese7972 6 ปีที่แล้ว +2

    namichu.....onnum parayan ella....

  • @MaheshN142
    @MaheshN142 4 หลายเดือนก่อน

    യേശുദാസ് 🔥🔥🔥❤️

  • @അശോക്കുമാർ-ഷ8ഝ
    @അശോക്കുമാർ-ഷ8ഝ 7 ปีที่แล้ว +2

    മനസ്സിനെന്തൊരു സുഖം

  • @kidukkachivlog7028
    @kidukkachivlog7028 8 ปีที่แล้ว

    not bad