Fishing Malayalam -- Fishing Bite

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 45

  • @jsee491
    @jsee491 ปีที่แล้ว +7

    എല്ലാടത്തും ഇപ്പോൾ മീൻ കിട്ടുന്നത് കുറവാണ് സൺ‌ഡേ 4മണിക്കൂർ ഇരുന്നിട്ട് 32 പള്ളത്തി അല്ലാതെ വേറെ ഒന്നും കിട്ടിയില്ല 😔😔😔

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว +1

      ആ ഇവിടെ ഇന്ന് ഒന്നും കിട്ടിയില്ല. ഇനി പരൽ പിടുത്തം തുടങ്ങണം

    • @shameersarosh2315
      @shameersarosh2315 ปีที่แล้ว +3

      സത്യം.. മഴ കുറഞ്ഞു.. ഇനി കടലിൽ തന്നെ പോണം

    • @sheenaharis7077
      @sheenaharis7077 ปีที่แล้ว

      Music super...

    • @anoopva4701
      @anoopva4701 5 หลายเดือนก่อน

      ഇതൊന്നും വേണ്ട മൈദയും മഞ്ഞൾ പൊടിയും മാത്രം മതി കുറച്ചു വെള്ളം ഒഴിച്ചു ഉരുട്ടിയാൽ മതി

  • @VismayaVidya-q9j
    @VismayaVidya-q9j ปีที่แล้ว +2

    Aha...fishnu ethellam anu variety items food ayi kodukkunathu..enikku nigade video yil igane food undakuna kanumbol anu fish inu varity food undu ennu polum ariyunne😊 nature beauty pinne👌👌👌
    @ Vismaya Cheppu

  • @vijeshsoman6273
    @vijeshsoman6273 ปีที่แล้ว +1

    Polichutto superb yeantea stick 2annam rohu kondupoyeatha athupole vachu

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว

      ആ എന്റെ അറിവിൽ ഒരു പാട് പേരുടെ സ്റ്റിക്ക് പോയീട്ടുണ്ട്

  • @SunilKumar-et4rt
    @SunilKumar-et4rt 9 หลายเดือนก่อน +1

    Enth food ittalum chila samayangalil karimeen ottum theetti edukkilla . Eee meen waternu mukalil pongi nadannal orikkalum theetti edukkilla

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  9 หลายเดือนก่อน

      ശരിയാ ചില സമയങ്ങളിൽ കിട്ടാറില്ല 🥰🥰🥰

  • @Orupattukaran
    @Orupattukaran ปีที่แล้ว +4

    കഷ്ടപ്പാടുള്ള മേഖലയാണ് ഫിഷിങ്ങ്..

  • @nisamudheen8851
    @nisamudheen8851 7 หลายเดือนก่อน +1

    Super voice super music

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 10 หลายเดือนก่อน +1

    Super ❤❤❤

  • @Saneeshthomas-r4k
    @Saneeshthomas-r4k 9 หลายเดือนก่อน +1

  • @BaijuKevin-jv6st
    @BaijuKevin-jv6st 11 หลายเดือนก่อน +2

    Super

  • @hamiklr
    @hamiklr ปีที่แล้ว +2

    എന്തിനാ ചെങ്ങായി നീട്ടി സംസാരിക്കണേയ്

  • @strikestarff2435
    @strikestarff2435 6 หลายเดือนก่อน +1

    അണ്ണാ മീൻ വന്നു നോക്കിക്കൊണ്ട് നിൽക്കുന്നതല്ലാതെ എടുക്കുന്നില്ലേ

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  6 หลายเดือนก่อน

      ഈ സീസണിൽ കരിമീൻ തീറ്റ എടുക്കാൻ പ്രയാസമാണ്❤️

  • @josevarkan2403
    @josevarkan2403 5 หลายเดือนก่อน +1

    17 Minutes. ?Tomutch Time

  • @anshadkpkrkd9880
    @anshadkpkrkd9880 ปีที่แล้ว +1

    Eee pallet evden vanagikka

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว +1

      ചില സ്റ്റേഷനറി കടകളിൽ ഉണ്ടാവാറുണ്ട് അടുത്ത് പശുവിനെ വളർത്തുന്നവർ ഉണ്ടങ്കിൽ അവരോട് ചോദിക്കൂ അവർക്ക് കട അറിയാൻ പറ്റും അവർ എന്തായാലും ഇത് വേടിക്കുന്നുണ്ടാവും

    • @anshadkpkrkd9880
      @anshadkpkrkd9880 ปีที่แล้ว +1

      @@ManeeshFishhuntingchannel thanks bro nokkatte

    • @anishkumarkg9044
      @anishkumarkg9044 ปีที่แล้ว +1

      👌👌

    • @jithiniv4965
      @jithiniv4965 4 หลายเดือนก่อน

      കാലിത്തീറ്റ aaano palet

  • @jsee491
    @jsee491 ปีที่แล้ว +1

    കരിമീൻ പറ്റിയ ഹൂക് എത്ര സൈസ് ആണ് ഇടുന്നത്

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว

      4, 5 നല്ലതാണ്
      വലിയ കരിമീൻ ഉണ്ടങ്കിൽ 6, 7, 8, ഇതിലും കിട്ടും ഞാൻ ഈ സൈസ് എല്ലാം മാറ്റി മാറ്റി ഇടാറുണ്ട്

    • @sanjuks8000
      @sanjuks8000 11 หลายเดือนก่อน

      3

  • @jomonvj3215
    @jomonvj3215 ปีที่แล้ว +3

    പ്ലാസ്റ്റിക് കഴിയുന്നതും വലിച്ചെറിയാതിരിക്കു.

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว

      ഞാൻ അവിടെ ഇട്ടിട്ടില്ല സുഹൃത്തെ ചുമ്മ കാണാത്ത കാര്യം പറയരുത് എന്ത് അടിസ്ഥാനത്തിലാണ് ഞാൻ അവിടെ അത് വലിച്ചെറുഞ്ഞു എന്ന് പറയുന്നത് ഞാൻ വിശ്വാസിക്കുന്നത് എന്നെ തന്നെയാണ്

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว

      സോഷ്യൽ മീഡിയയിൽ പുരോഗമനം പറയുന്നവരെ നിരവധി അറിയാം അത്തരത്തിൽ ഒരാളല്ല എന്തായാലും ഞാൻ പ്രക്രതി സ്നേഹം സോഷ്യൽ മീഡിയൽ തളാൻ ഉള്ളതല്ല എന്നാണ് എന്റെ അഭി പ്രായം

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว

      എനിക്ക് ഇതിന് മറുപടി കിട്ടണം ഞാൻ വലിച്ചെറിയുന്നത് താങ്കൾ കണ്ടോ ?
      എങ്കിൽ എവിടെയാണ് വീഡിയോയില്ലോ അതോ നേരിട്ടോ

    • @jomonvj3215
      @jomonvj3215 ปีที่แล้ว +1

      വീഡിയോയിൽ താങ്കൾ പ്ലാസ്റ്റിക് എടുത്തു വെക്കുന്നതും കാണുന്നില്ല, (കാണിക്കാത്തതായിരിക്കാം ) ചെയ്താൽ നല്ലത്.

    • @ManeeshFishhuntingchannel
      @ManeeshFishhuntingchannel  ปีที่แล้ว

      @@jomonvj3215 കാണിച്ചട്ടില്ല പക്ഷെ ഞാൻ ഇടാറില്ല ട്ടോ Thank you ❤️❤️❤️❤️❤️