ഇവിടെ വെള്ളായണി കായലിൽ കരിമീൻ ഉണ്ട് ഒരെണ്ണം പോലും കൊത്തില്ല... എല്ലാം പൊങ്ങി വന്നു എന്നെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കും 😁.. പിടിക്കാൻ നല്ല ഫുഡ് എന്തൊക്കെയാ???
ഒറിജിനൽ യെല്ലോ അപ്പി തന്നെ ആണ് കരിമീന് പണ്ടേ പ്രിയം. അത് സുലഭമായി വെള്ളത്തിൽ നിന്നും കിട്ടാത്ത കുഴപ്പമേ ഉള്ളൂ! ഒരിക്കൽ രണ്ടുകിലോ കരിമീനും, കത്തിയും പാത്രവും ദൂരെ കളയേണ്ടി വന്നു 😗😗
അപ്പീനെ അപ്പീ എന്നല്ലാതെ.... സിദ്ധാർത്ഥൻ എന്ന് വിളിക്കാൻ പറ്റുമോ.... അത് പൊളിച്ചു...
🤣🤣🤣❤❤❤
അപ്പി എന്ന് പറയാനുള്ള ഒരു നാണം 😂😂😂😂😂
😂😂❤❤
പണ്ട് ഇത്കൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ടോ കണ്ടത് പോലെ ഒരു ഓർമ
Athee😍😍😍
Poli ente അച്ചാചനൊക്കെ ഇത് കൊണ്ട് മീൻ പിടിക്കുമായിരിന്നു
😍😍🥰
Appi konde magic❤️❤️
😂😂😂🥰
ബ്രോ പൊളി ❤❤👍🏻
പൂതിയുണർത്തി നല്ല റിസൾട്ട് ആണ്
🥰🥰
വല്ലാത്ത ജാതി തീറ്റ😂😂 പൊളിച്ചു JD മച്ചാ👍🎣🔥🔥🔥🎥💞
😂😂😂
😢
Appi kozhiode aayooredakadayil kittumo ennu nokkatyte karimeenpidikkanam .appi appi appi appi 😅😂😂
Poliiiiii.....bro kadayil ninnum vaangiya appi smell ulla saadhanathinte name ethanu...
Poothi unarthi
ഇട്ടപാട് അടിച്ച 👍🏻പൊളി
😍😍😍
പൊളി 👍🏻👍🏻👍🏻bro... 👌👌👌👌
🥰🥰🥰
real Fisherman....
🥰🥰
Nyane idhe vache pidikarunde 😂😂 medicen aane
Athe broo❤️
Karimeen pidutham polichu. Karimeente Kure videos cheyyane assan evide . Assan special karimeenfood try cheyyane.
E time chellanathu ashan thirandy pidikkunu 😊😊❤
Orjinal appikondu adipoli ayi pidichukooday
കൊള്ളാം.. പക്ഷേ അപ്പിയുടെ മണമുള്ള ആ സാധനത്തിന്റെ പേര് വ്യക്തമായില്ല.
ഒന്ന് കൂടി പറയണേ 😍
Poothi unarthi
Variety aanallo jd bro🥰🥰
😂😂😂🥰
Nice video. Very informative on the bait and method.
Thank you 🥰🥰
Kochi Kare nanam keduthumo bro....😅😅😅
Bro polichu
🥰❤️❤️❤️
Polichutto eathu nammakku pellattintente kuda pattumo?
Try cheyyam
പൂതിയുണർത്തി aano
Atheeeee
Yas
My father idhe vache pidikarunde 😂😂
👍🏻
ഇങ്ങനെ പിടിച്ചാൽ നമ്മ തന്നെ ക്ലിൻ ചെയ്യേണ്ടിവരും 😂😂😂😂
🤣🤣🤣athu sheriya
അപ്പി ബിജു and ടീം 😂🤣
🤣🤣🤣🥰🥰🥰
ithoke pande nammal pidichatha best 💯 risulta
😊😊😊
Jd fluro line shopil undo karimeen pidikananu
Yess broo
Chettan vangunna sathanathinteee peru eanthaa
Poothi unarthi
Appimarakkatta
അടിപൊളി 👍👍👍👍കാത്തിരുന്ന വീഡിയോ
😍😍
ചേട്ടാ video kand chirich ചത്ത് 🤣🤣🤣🤣🤣🤣🤣🤣😂😂
😂😂❤❤
മുത്തേ പൊളിച്ചു
Thank you brooo ❤️❤️❤️
Bro കപ്പാ ആണ് കരിമീൻ പിടിക്കാൻ super
Try cheyyam
കരിമീന് തീറ്റ കപ്പ,,
കരിമീൻ്റെ favaorite തീറ്റ ഏതാണെന്ന് ഒന്നന്വേഷിക്കു്..
Ithinu vere name undo bro,.?
Peeenari
Thetta case annoo brooo😹😹😹
😂🤩😂
ഇവിടെ വെള്ളായണി കായലിൽ കരിമീൻ ഉണ്ട് ഒരെണ്ണം പോലും കൊത്തില്ല... എല്ലാം പൊങ്ങി വന്നു എന്നെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കും 😁.. പിടിക്കാൻ നല്ല ഫുഡ് എന്തൊക്കെയാ???
Kure type food description ittitundu brooo😊😊
Use slingshot
ചേട്ടാ ആ കടയിൽ നിന്നും വാങ്ങിച്ച സാധനത്തിന്റെ പേര് എന്താണ്....?
അതിന് വേറെ വെല്ല പേര് കൂടി ഉണ്ടോ..?
Poothi unnarthi or peenarri
അൾട്രാലൈറ്റ് ഫിഷിങ് കാണിക്കാൻ പറ്റുമോ
Sure 🥰🥰
Uffff എന്റെ പേരെന്തിനാ തുടക്കംതന്നെ വലിച്ചിടുന്നെ🙆🙆
😂😂😂😂😂👍
മീന് പടക്കൻ ഫുഡ്.. കലക്കി ബ്രോ..
🥰🥰🥰❤❤❤
ആ മരക്കഷണത്തിന്റെ ( മരുന്ന് കടയിൽ നിന്ന് വാങ്ങിയ) പേരെന്താണ്
Poothiunarthi
ഭൂതവൃക്ഷം.
അതിന്റെ തടി.
Bro kayyil irikkunna stick ethaanu bro vangiyaa kollann ind😁
Pole rod 8ft
@@jdfishingtackles tnx bro🥰
കുമെമ്പളങ്ങിയിൽ എവിടെയാണ്
Aquatic
❤️👏🏻❤️Adipolii🎣✨️
🥰🥰🥰
കടെന്ന് vaangyaa സാധനത്തിൻ്റെ പേര് എന്താണ്?
Poothiunarthi
@@jdfishingtackles Trivandrum entha parayunne....
Vere name undo
😆njan idaapool kittiyath kurrinee annuu ,pinnea kittiyath kitti njan happy
😂🥰🥰🥰
Bro choodan chemmen vach karimeen pidutham video iduvo
Sure
Athinte name entha
ഒറിജിനൽ യെല്ലോ അപ്പി തന്നെ ആണ് കരിമീന് പണ്ടേ പ്രിയം. അത് സുലഭമായി വെള്ളത്തിൽ നിന്നും കിട്ടാത്ത കുഴപ്പമേ ഉള്ളൂ! ഒരിക്കൽ രണ്ടുകിലോ കരിമീനും, കത്തിയും പാത്രവും ദൂരെ കളയേണ്ടി വന്നു 😗😗
😂
അതെന്തിന്...?
😂😂
Verity aanallo poli
🥰🥰
1000th....like me😁
😍😍😍❤❤❤
അപ്പി വരെ ക്യാഷ് കൊടുത് വാങ്ങേണ്ടി വന്നോ...
🤣alla free aayum kittum😂
😅😅
😂😂idhinu nalla cash aanu nalla manavumaanu but ivide ippo vikkunnedhinu manamilla
Idhin ivide pinaari, poodhiunarthi ennum parayum
😊😊❤❤
Peenaari njangalum inganya pidikaaru
🥰🥰
Ente vaka sub irikate😁
@@vaava2972 thanks machanee
@@jdfishingtackles 🤗
Karimeen ishtam❤
Poli Sanam,entha athinte per
Poothiunarthi
Marakam 😂❤️💕❤️💕🤟🏻🤟🏻🤟🏻🤟🏻🤟🏻
😂jeevichu potee brooo❤❤
Floro line എവിടെ kittum
Ella choondakadelum undu broo
uff thee bite💥🤯
😂😂
അതിന്റ പേരെന്താ
Poothi unarthi allel peenari enoke prayum
അപ്പികൊണ്ട് ഒരുകോട്ട മീൻ കിട്ടിയലോ
Hi there, can u please till this ingredients in English
Aa polinte rate ethraya
330
Bro silopy kittuvo ithil
Yes broo
Bro aa item thinte Peru onnu parayavo a thadi piecinte
Poothiunarthi or peenari
Thanks bro
Leham apii tharooo setta
😂😂❤
പീനാരി എന്നാ കോഴിക്കോട് ഭാഗത്ത് പറയാ
🥰🥰🥰😍
Ee thadi yude peru enthaa
Big fan bro
🥰🥰🥰😍😍😍
ഹൂക് number എത്രയാണ് broo
Epol pidikkann pattumoo aquatech avide
Illa next month
അടിപൊളി ജ്ഡ് 🌹🌹🌹👍🏻
🥰🥰🥰
Bro mullet fishing vedio cheyoo
Sure😊
കരിമീൻ 🥰🥰👍
😍😍😍🥰🥰🥰
Bro entha athinte Peru manasilayila...
Poothiunarthi
വടക് കാസർഗോഡ് ഇതിന് പിനാറി ക ന്നരം എന്ന് പറയും
🥰🥰🥰🥰❤❤❤❤
What's that wood name??
Poothiunarthi
appi kondoru aaraattam
Ath entha sadhanam
Poothiunarthi
സിദ്ധാർത്ഥൻ,😜
😂😂❤
Bro njan Pol road chodichittu reply piinnne tannillallo.thirandiyoke kittippo msg nokanonnum neram illadayi
Call us shop number...❤️
😄Oru hai vittekku nale settakkam 👍👍
Munbu ee video cheythirunnnu JD veendum same annathathuthannnee
Appi😂😂
😂😂😂👍
അതിന്റെ പേര് ക്ലിയർ ആയില്ല ആ തടിയുടെ പേര് ഒന്നു പറയുമോ
Poothiunarthi
@@jdfishingtackles ആദ്യമായിട്ട് കേൾക്കുവാ
Poli
😊😊😍
Kadamakudi alle
Alla കുമ്പളങ്ങി
Suuppeer🔥🥳
🥰🥰🥰🥰
ഇതിനു വേറെ എന്തെങ്കിലും പേരുണ്ടോ
🥰🥰
Ithine name entha.. Manasilayila
Poothiunarthi
ആ സാധനത്തിന്റെപേര്
Poothiunarthi
Appi poli
ഫയൽ ചെയ്തു 45 ഡിഗ്രി. ജോയിന്റ് മുട്ടിക്കുകയാണ് 😍. ഫാബ്രിക്കേഷൻ പണി എവിടെയാണ് ചെയ്യുന്നത്
🤣🤣panikkara
Adipoli bro :D e use cheyyunna rode ipo stock undo shop'l ??
Yess
😀👌
❤❤❤❤
പീണാരി കാളംതട്ട
👍👍
Bro ith enthinte appiya 😅
Poothiunarthi videoil unduu
അടിപൊളി ഞങ്ങൾക്ക് അന്ന് 3kg ക്കു മുകളിൽകിട്ടി
😍😍😍polichhh
എന്ന് 3 kg നിനക്ക് ഒരിക്കലും കിട്ടിയിട്ടില്ല ചുമ്മാ തള്ളാതെ അനസേ കഴിഞ്ഞ ദിവസം കുമ്പളങ്ങിനു നിനക്ക് എത്ര എണ്ണം കിട്ടി 10 ഓ 15 ഓ 🤪
😜✌
😂😂
ചേട്ടാ ഇതിൻ്റെ പേരന്താ
Poothi unarthi
ഇതിന്റെ പേര് ഒന്നു പറഞ്ഞുതരാമോ
Poothiunarthi,
Ithu peenariyalle
Atheee🥰
JD, ആ പച്ച ബ്രൈഡഡ് Line ഏതിന്റെ ആണ് ? എത്ര Lb ആണ് ? ഏത് കമ്പനി ആണ്?
Athu mono line annuu Lucana
Link idamo