Moonnu Maasangalkku Munpu | Malayalam Full Movie | Mammootty, Urvashi, Ambika

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Moonnu Maasangalkku Munpu is a 1986 Malayalam movie directed by Cochin Haneefa and starring Mammootty, Urvashi, Ambika and Nedumudi Venu in the lead roles. It is the second directorial venture of Cochin Haneefa and features the soulful music by Shyam. Enjoy!
    Subscribe to Cinecurry Malayalam:
    / cinecurrymalayalam

ความคิดเห็น • 235

  • @kurunthotti
    @kurunthotti 3 ปีที่แล้ว +52

    കൊച്ചിൻ ഹനീഫയാണ് ഈ സിനിമയുടെ കഥ സംവിധാനം എന്ന് കേട്ടപ്പോൾ കണ്ടുനോക്കി ..
    പടം പൂർണ്ണമായി കണ്ടപ്പോൾ അദ്ദേഹം കുടുംബ ബന്ധത്തിന്റെ സിനിമക്ക് നല്ല പ്രാധീനം നല്കുന്നു എന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു..

  • @babeeshkaladi
    @babeeshkaladi 10 หลายเดือนก่อน +13

    പ്രെഡിക്റ്റബിൾ അല്ലാത്ത കിളിപാറിയ ക്ലൈമാക്സ്‌. കൊച്ചിൻ ഹനീഫ് ഇക്ക നിങ്ങൾ ഒരു സംഭവം ആയിരുന്നു 🙏
    മമ്മൂക്ക, ഉർവശി, അംബിക പെർഫോമൻസ് പൊളി 👏.

  • @mayakrishna9002
    @mayakrishna9002 ปีที่แล้ว +7

    അംബിക ഫോൺ ചെയ്യുമ്പോ മമ്മുക്ക എന്താ ടി ന്നു..... എന്താ അന്നത്തെ വിളിക്കു ഒരു രസം 🥰🥰🥰🥰

  • @arjunvincent7663
    @arjunvincent7663 4 ปีที่แล้ว +39

    അംബിക അഡ്വക്കേറ്റ് ആയി കറുത്ത ഗൗണ് ഇട്ടു വരുമ്പോൾ എന്തൊരു ആകർഷണീയത.രാജാവിൻറെ മകനിലെ പോലെ ഇതും കൊള്ളാം. സൂപ്പർ.

    • @vivekv5194
      @vivekv5194 2 ปีที่แล้ว +5

      നടിമാരിൽ വക്കീൽ വേഷത്തിൽ ശരിക്കും കസറുന്നത് അംബിക തന്നാ. വർഷങ്ങൾക്ക് ശേഷം മധ്യവയസ്ക്കയായ അംബിക സുരേഷ് ഗോപിയുടെ "ജനകൻ"യെന്ന ചിത്രത്തിൽ ഹൈ കോടതി ജഡ്ജിയായി അംബിക ഏതാനും നിമിഷങ്ങൾ ഒര് 'guest apperance' ഒണ്ട്., that's enough to show her class in black gowns.

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +65

    ഹനീഫിക്കയുടെ പടമാണെന്നറിഞ്ഞപ്പോൾ അതിശയം തോന്നുന്നു എത്ര കഴിവുള്ള ആളായിരുന്നു അദ്ദേഹം...🙏🙏🙏

    • @rosamanuel522
      @rosamanuel522 4 ปีที่แล้ว

      N

    • @nithinjohn3356
      @nithinjohn3356 4 ปีที่แล้ว +5

      "Vatsalyam" also directed by Haneefikka..

    • @faizanpachu6059
      @faizanpachu6059 3 ปีที่แล้ว +2

      @@nithinjohn3356 oru sindoorapottinte ormaykku also

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      ഇതിൽ വില്ലനായി അഭിനയിച്ച ആ ഡോക്ടർ നടൻ ആരാണ്...?

    • @mohamedsajeer
      @mohamedsajeer 3 ปีที่แล้ว +4

      Evergreen വാത്സല്യം

  • @saransurendran3464
    @saransurendran3464 4 ปีที่แล้ว +60

    മമ്മൂട്ടി - അംബിക..എത്ര പടത്തിൽ ഉണ്ട് .. 83/84/85 വര്ഷങ്ങളിലെ കുറേ പടത്തിൽ കണ്ടു ഇവർ ജോടികൾ. അന്നത്തെ അംബികയെ കാണാൻ എന്ത് ഭംഗിയാണ്.. പക്ഷേ ഇതിൽ ശബ്ദം പോരാ.. പിന്നെ ഉർവശി അതു ഏത് വേഷമായാലും അഭിനയം ഒരു രക്ഷയും ഇല്ല.

    • @remyeshdakshina1041
      @remyeshdakshina1041 4 ปีที่แล้ว +3

      കോട്ടയം ശാന്തയാണ് അംബികക്ക് ശബ്ദം കൊടുത്തിരിക്കുന്നത്.

    • @maneeshams7947
      @maneeshams7947 4 ปีที่แล้ว +1

      @@remyeshdakshina1041 but actress seemayude voice pole thonnunnu

    • @remyeshdakshina1041
      @remyeshdakshina1041 4 ปีที่แล้ว +7

      @@maneeshams7947 സീമയുടെ 90% സിനിമകൾക്ക് dubb ചെയ്തിരിക്കുന്നത് കോട്ടയം ശാന്തയാണ്. സീമയുടെ '' രാജേട്ടാ..." വിളി ഒക്കെകോട്ടയം ശാന്തയുടെ ശബ്ദമാ..

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      അംബികക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം ആനന്ദവല്ലി അമ്മയുടെതാണ്... !

    • @nishaasanthosh1923
      @nishaasanthosh1923 3 ปีที่แล้ว +1

      സൗണ്ട് സീമ ആണെന്ന് തോന്നുന്നു

  • @rejimonsamuel7093
    @rejimonsamuel7093 3 ปีที่แล้ว +14

    സംവിധാനം കൊച്ചിൻ ഹനീഫ
    പാസൈ പറവ എന്ന പേരിൽ 1988ൽ തമിഴ്‌ലേക് റീമേക്ക് ചെയ്യപ്പെട്ടു.
    തിരക്കഥ, നിർമാണം കലൈഞ്ജർ കരുണാനിധി😍😍

  • @Hanna-fg9kc
    @Hanna-fg9kc 4 ปีที่แล้ว +41

    Lady Super Stars💫💫💫💫💫💫Urvashi and Ambika Rocking performance .....wo...w .Urvashi Amazing....

    • @shradhav8867
      @shradhav8867 3 ปีที่แล้ว +1

      Urvashi ok... Ambika lady super star alla... Urvashi is a fantastic actress...

  • @ontrendmallu757
    @ontrendmallu757 2 ปีที่แล้ว +6

    ഉർവശി ഒരു രക്ഷയും ഇല്ല

  • @VikasSonnad
    @VikasSonnad 3 ปีที่แล้ว +18

    കോട്ടയം ശാന്ത ചേച്ചിയും ഭാഗ്യലക്ഷ്മിയും മത്സരിച്ച് ഡബ്ബ് ചെയ്ത ചിത്രം....❤️❤️❤️

  • @shijithdancer
    @shijithdancer 3 ปีที่แล้ว +12

    ഇതിൽ നെടുമുടി വേണു സാറിന്റെ ഭാര്യ ഉർവശി ചേച്ചി.. സ്‌ഫടികത്തിൽ ഉർവശി ചേച്ചിയുടെ അച്ഛൻ. വേറെയും കുറെ മൂവിയിൽ ഉർവശി ചേച്ചിയുടെ achanayit ഉണ്ടെന്ന് തോന്നുന്നു.

  • @bibinjasna
    @bibinjasna 2 ปีที่แล้ว +2

    8-10-22 ൽ കണ്ടു നല്ല അടിപൊളി ഫാമിലി പടം ❤️✌️

  • @FaisalFaisu-x8h
    @FaisalFaisu-x8h 2 หลายเดือนก่อน +3

    കൊച്ചിൻ ഹനീഫ ഒരുപാട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്... വാത്സല്യം ഇക്ക സംവിധാനം ചെയ്ത മൂവി യാണ്

  • @adithyaam4291
    @adithyaam4291 2 ปีที่แล้ว +4

    Enthu nalla cinemakal aayirunnu aa kalakhattathil....... ,. Mammootty yude last dialogue ... Karanju vayya..

  • @bobinthomas2249
    @bobinthomas2249 4 ปีที่แล้ว +15

    Stunning performance ambika and urvashy in court..... 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @VikasSonnad
    @VikasSonnad 3 ปีที่แล้ว +10

    ഉർവശി + ഭാഗ്യലക്ഷ്മി ഡബ്ബിങ് ❤️❤️❤️

  • @dreamdreamy6276
    @dreamdreamy6276 3 ปีที่แล้ว +9

    Ntammeeee.... Super filmmmm .... But ithile highlight muzhuvan Sathyam paranjal aa ladies aarunnu... Urvashi and Ambika.... Pakshe parayathe irikkaaan vaiyyaa... Eee film il urvashi ae Ambika kandathi vettiiii kalanjuuuu... Athrakk strong and to the point performance aarunnu 😯😯😯😯💯💯💯💯👌👌👌👌👌👌

    • @dhananjaykrishnalal685
      @dhananjaykrishnalal685 3 ปีที่แล้ว

      Ehh comment ketondu matram movie kanendaa vecha njn 👎

    • @dreamdreamy6276
      @dreamdreamy6276 3 ปีที่แล้ว +2

      @@dhananjaykrishnalal685 mikacha theerumaanam. Good for u 🙌🙌

    • @suretalks8730
      @suretalks8730 3 ปีที่แล้ว

      Wrong.... Urvasiyanu super

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +6

    Urvashiye abinaythinde karyathil vellan indiayiloru nadi ela
    Comedy family bold negative romantic ellam athinde extreme levelil cheyum 🤩

  • @ismailtv9338
    @ismailtv9338 7 วันที่ผ่านมา +1

    മഹാതല്ലിപ്പൊളി നാടകം പോലത്തെ പടം.. വെറുതെയാണോ പൊട്ടി പൊളിഞ്ഞത്

  • @hydroospm2339
    @hydroospm2339 หลายเดือนก่อน +1

    ലാസ്റ്റ് തല്ലിപ്പൊളിയാക്കി....
    കോടതിയിൽ ഉള്ള രംഗം...

  • @piatmal49
    @piatmal49 2 ปีที่แล้ว +9

    ഉര്‍വശിയും അംബികയും തമ്മില്‍ എന്തു വത്യാസം acting wise..ഒരുമിച്ച് അഭിനയിച്ചപ്പോൾ ശരിക്കും വത്യാസം മനസ്സിലായി.. ഉര്‍വ്വശി ഒരു രക്ഷയുമില്ല... urvashi superb !!

    • @mammys572
      @mammys572 ปีที่แล้ว

      കോപ്പാണ്

    • @piatmal49
      @piatmal49 ปีที่แล้ว

      @@mammys572 നിന്റെ അമ്മയോ?

  • @jayviswas9443
    @jayviswas9443 5 ปีที่แล้ว +18

    നല്ല സിനിമ. കുടുംബ ചിത്രം

  • @sruthybinu9612
    @sruthybinu9612 4 ปีที่แล้ว +103

    Ticktock കണ്ടു വന്നവർ ഉണ്ടോ

  • @surabhisuresh1001
    @surabhisuresh1001 4 ปีที่แล้ว +79

    Urvashiye tholpich abhinayikan indiayil thanne vere nadiyilla, 🌹🌹🌹🌹👏🥰

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 2 ปีที่แล้ว +1

      മമ്മൂട്ടിയുടെ പടങ്ങൾ എല്ലാം സൂപ്പർ !!!

    • @titaniumplated7785
      @titaniumplated7785 2 ปีที่แล้ว

      2 myranu kuthachi urpuri

    • @mayakrishna9002
      @mayakrishna9002 ปีที่แล้ว +2

      അത് സത്യം urvashi🥰🥰🥰🥰

    • @asifvtp4049
      @asifvtp4049 29 วันที่ผ่านมา

      Sathyam enthoru abhinaya padavam

  • @asifvtp4049
    @asifvtp4049 29 วันที่ผ่านมา

    Urvashiyude Glamour and performance oru rakshayumilla a true Lady super star ⭐

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว +3

    അകലങ്ങളിൽ അഭയം , ആഗമനം , തീക്കടൽ , ഗുഹ , വ്രതം , സമർപ്പണം , സന്ധ്യക്ക് വിരിഞ്ഞ പൂവ് , ശ്രുതി , ശീർഷകം , ദൂരം അരികെ , നിറഭേദങ്ങൾ , നായർ സാബ് -- ഗീതം -- ഘോഷയാത്ര -- രുദ്രാക്ഷം , ഇന്നലെയുടെ ബാക്കി , ആവനാഴി.
    മുതലായ പടങ്ങൾ HD ഉണ്ടോ

    • @mammys572
      @mammys572 ปีที่แล้ว

      പോടാ അവിടുന്ന് നീ HD തന്നെ കാണു

  • @agnalsojan8013
    @agnalsojan8013 2 ปีที่แล้ว +10

    Mammookka climax very great

  • @sanalcd
    @sanalcd 3 ปีที่แล้ว +12

    Super movie... mammookkaa Great acting super

  • @sonydavis3216
    @sonydavis3216 2 ปีที่แล้ว +5

    ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്. എങ്കിലും മമ്മൂട്ടിയുടെ ചില സിനിമകൾ കാണുമ്പോൾ ഹോ സൂപ്പർ. ഉർവ്വശിയെ പോലെ മറ്റൊരു നടി വേറെ ഇല്ല.

    • @MuhammadHaris-ig6ug
      @MuhammadHaris-ig6ug 4 หลายเดือนก่อน

      Shobhana

    • @sonydavis3216
      @sonydavis3216 4 หลายเดือนก่อน

      @@MuhammadHaris-ig6ug ഉർവശിയെ പോലെ പറ്റില്ല എന്നാലും ശോഭന നല്ല നടിയ

    • @sonydavis3216
      @sonydavis3216 3 หลายเดือนก่อน +1

      @@MuhammadHaris-ig6ug ഉർവശിയോളം വരില്ല

  • @riyadpp5938
    @riyadpp5938 2 ปีที่แล้ว +3

    Music and BGm Shaym Sir super

  • @reimolreimol2812
    @reimolreimol2812 4 ปีที่แล้ว +27

    ഉർവശി അന്നേ ലവ് ലെറ്റേഴ്സ് എല്ലാം മാരിയേജ് കഴിഞ്ഞും എടുത്തു വെക്കുന്ന sheelamullaval ആരുന്നു 😄😄😄 മിഥുനം ഫിലിം ഓർമ്മ vannavar ഉണ്ടോ

  • @ginsirpy823
    @ginsirpy823 4 ปีที่แล้ว +10

    Mamooty's secrets revealed at final. Urvashi scolded him with rigorous words and trying to drag upto for capital punishment. Real facts not known by two women till end. But Mamooty's love and affection over his only sister is won..

  • @Ani-gi1pf
    @Ani-gi1pf 2 ปีที่แล้ว +6

    Sthreepaksha cinemakal illennu parayunnavar ithokke onnu kananam....mammooty nayakan aaya cinemayil aanu uravshyum, ambikayum thakarkkunnath...new gen nadimar okke ith kandu padikanam..allathe pradhanyam illennu paranjhu kidannu karanjhitu karyam illaa🤷‍♂️🤷‍♂️🙏🙏..

    • @paruify
      @paruify หลายเดือนก่อน

      അന്നൊക്കെ ആരാധന മുത്ത് പ്രാന്ത് പിടിച്ച് നടക്കുന്ന fans ആയിരുന്നില്ല ഈ നടന്മാർക്ക്🤣. അത്‌ കൊണ്ട് സ്ത്രീകൾക്ക് ഇത്തരം വേഷങ്ങൾ കിട്ടി. Perform ചെയ്യാൻ അവസരവും. ഇന്ന് അങ്ങനെ വല്ലതും ആണോ😄

  • @rajeshrvkuttan7963
    @rajeshrvkuttan7963 2 ปีที่แล้ว +2

    ഒന്നും പറയാനില്ല mass class

  • @Ullam5
    @Ullam5 4 ปีที่แล้ว +9

    Tamil remake of this film is super, especially the climax. Film Name: Paasa Paravaigal.

  • @indulakham4204
    @indulakham4204 7 ปีที่แล้ว +55

    urvashi nedumudi venu cherilla

    • @nishaadtk6718
      @nishaadtk6718 5 ปีที่แล้ว +2

      ഉർവശി, നെടുമുടി വേണു, 😩😩😩

    • @kshanthiiamhappiness4038
      @kshanthiiamhappiness4038 4 ปีที่แล้ว +5

      I love urvashi - Venu combination.

    • @shradhav8867
      @shradhav8867 3 ปีที่แล้ว

      @@kshanthiiamhappiness4038 😅😅😅

  • @sumonsudha
    @sumonsudha 4 ปีที่แล้ว +5

    മിസ്സിസ് നിർമല രാജശേഖരൻ.........

  • @kshanthiiamhappiness4038
    @kshanthiiamhappiness4038 4 ปีที่แล้ว +17

    മാള ഇല്ലാണ്ടൊരു സിനിമയുണ്ടോ അന്നൊക്കെ.85ലും 86 ലും എല്ലാ മൂവീലും ഉണ്ടാകും. ഒരു മാസം കഴിഞ്ഞിട്ട് കൊണ്ടുവരാൻ പറഞ്ഞതാ... ha ha ha

    • @saransurendran3464
      @saransurendran3464 4 ปีที่แล้ว +3

      സത്യമാണ്. കുറെ പടത്തിൽ ഉണ്ട്

    • @anuanuzz3284
      @anuanuzz3284 4 ปีที่แล้ว +1

      Kooi Ni

    • @sajikesav249
      @sajikesav249 3 ปีที่แล้ว

      ഇന്ന് ചിരിക്കാന്‍ തോന്നില്ലെങ്കിലും മാളയുടെ ഈ സിനിമയിലെ കോമഡി സീനുകള്‍ അന്നത്തെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരീന്നു..
      ആ അതുല്യ നടന് സല്യൂട്ട്

    • @jomonjose3546
      @jomonjose3546 ปีที่แล้ว

      എന്റെ കൈ മുറിച്ചു കളയേണ്ടിവരുമോ ഡോക്ടർ 😂😂🤣🤣🤣🤣

  • @safeedashihab5099
    @safeedashihab5099 4 ปีที่แล้ว +5

    Urvashiyum ambikayum kalakki

  • @sureshbabusekharan7093
    @sureshbabusekharan7093 ปีที่แล้ว +1

    Urvashy Vs Ambika....
    Urvashy scores high, what a range. Ambika is fine actress but not infront of Urvashy

  • @jkyvj8708
    @jkyvj8708 6 ปีที่แล้ว +16

    Urvashi super.

  • @reshmareshma2989
    @reshmareshma2989 2 ปีที่แล้ว +1

    Kodathiyillu case dailong oke supper

  • @Thanz86
    @Thanz86 4 ปีที่แล้ว +10

    The director of this movie Sri.Cochin Haneefa 🙏.1:47:30

    • @sheejakuruvilla4247
      @sheejakuruvilla4247 4 ปีที่แล้ว +1

      Vatsalayam movie also directed by Haneefa great👍👍👍👍👍👍

    • @faizanpachu6059
      @faizanpachu6059 3 ปีที่แล้ว +1

      @@sheejakuruvilla4247 orusindoora potting ormaykku also

  • @faizaldolby
    @faizaldolby 3 ปีที่แล้ว +7

    ഹനീഫാക്കയുടെ ഓർമ്മ ദിനത്തിൽ ഈ പടം കാണുന്നവർ ഉണ്ടോ... ?

    • @2255vsvs
      @2255vsvs 3 ปีที่แล้ว

      ഇല്ല

    • @sajikesav249
      @sajikesav249 3 ปีที่แล้ว

      കൊച്ചിന്‍ ഹനീഫ ഒരു വലിയ പ്രതിഭ ആയിരുന്നു ,ഒരു സമ്പുര്‍ണ്ണ സിനിമക്കാരന്‍,
      വില്ലനായി,സഹനടനായി,സംവിധായകനായി അവസാനം കൊമേഡിയനായ് വന്ന് ഇക്കഴിഞ്ഞ നാളുകളില്‍ മലയാളിയെ പൊട്ടിച്ചിരിപ്പിച്ചു..
      ഒരു വലിയ നഷ്ടം,
      കൊച്ചിന്‍ ഹനീഫ മൂലം പൂര്‍ണ്ണമായ എത്ര സിനിമകള്‍,
      ദിലീപ്,ഹരിശ്രീ അശോകന്‍,കൊച്ചിന്‍ ഹനീഫ ഒരു കൂട്ട് കെട്ട് തന്നെ ആയിരുന്നു ..പ്രണാമം ഹനീഫ സര്‍,

  • @sera3405
    @sera3405 4 ปีที่แล้ว +12

    Enthoru bangi mamookaye kanan

  • @muhammedharis3705
    @muhammedharis3705 ปีที่แล้ว +2

    Ladysuperstarurvasi

  • @RifathNisar-qd1fe
    @RifathNisar-qd1fe หลายเดือนก่อน

    Ampika chechi end monjaa❤

  • @yasarpp9548
    @yasarpp9548 4 ปีที่แล้ว +4

    Mamooka super

  • @rajanikrishnan72
    @rajanikrishnan72 4 ปีที่แล้ว +10

    നെടുമുടി..അംബിക..മതി..മമ്മൂട്ടി...ഉർവശി..

    • @kshanthiiamhappiness4038
      @kshanthiiamhappiness4038 4 ปีที่แล้ว +4

      Venu -urvashi Super alle

    • @saransurendran3464
      @saransurendran3464 4 ปีที่แล้ว +2

      ആ വര്ഷങ്ങളിലെ മിക്ക സിനിമയിലും മമ്മൂട്ടി - അംബിക ആണ് ജോടികൾ. പെട്ടന്ന് സഹോദരി ആയാൽ.അതു ബോറായിരിക്കും അതാകും..

    • @chithrabiju1275
      @chithrabiju1275 4 ปีที่แล้ว +1

      രാക്കുയിലിൻ രാഗസദസ്സിൽ സിനിമ ദയവ് ചെയ്ത് അപ് ലോഡ് ചെയ്യുക

    • @sureshct9807
      @sureshct9807 4 ปีที่แล้ว +2

      ഞാൻ മമ്മുട്ടിയുടെ ജോഡി അംബികയാണോയെന്ന് ആദ്യം നോക്കയാണ് പടം ഫുൾ കണ്ടത്

    • @katlover6791
      @katlover6791 2 ปีที่แล้ว

      Aa tym ambika is top actress urvashuyekkal tharamullyam ind ambikakk annathe highest paid actress avar Aayrunnu tamil and malayalam

  • @sajikesav249
    @sajikesav249 3 ปีที่แล้ว +3

    അന്നത്തെ കാലത്ത് വലിയ വിജയം ആയിരുന്നു എങ്കിലും ലോജിക് ഇല്ലൊത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ട്,
    Anyway Good movie

    • @harisvh8000
      @harisvh8000 3 ปีที่แล้ว +2

      Pinne allagil pinne ഫിലിം oke bayaga ലോജിക് anallo....🤣

    • @anoopc8492
      @anoopc8492 2 ปีที่แล้ว

      appo...logic ulla etu padam ullath

  • @Kpagafoorkpg
    @Kpagafoorkpg 3 ปีที่แล้ว +2

    Moonnu masangalku munpu 1986
    Paasai paravai 1988

  • @athirapvathirapv9671
    @athirapvathirapv9671 2 ปีที่แล้ว +2

    Ethil scor chythath ambika with doing artst also

  • @farishabinthrahman6196
    @farishabinthrahman6196 2 ปีที่แล้ว +6

    02:09:22 Mammookka...
    Enna oru acting...

  • @shaimon7353
    @shaimon7353 5 ปีที่แล้ว +7

    Good movie

  • @monishthomasp
    @monishthomasp 3 ปีที่แล้ว +2

    Maalayude comedy horrible. Hes such a great actor with a huge range of acting but the old directors have not made proper use of his abilities..

  • @monishmanikandan1720
    @monishmanikandan1720 2 ปีที่แล้ว +1

    കിടു മൂവി 👌👌

  • @salilos6075
    @salilos6075 2 ปีที่แล้ว

    21. 08. 2022 (ഞായർ )കണ്ടു

  • @nithinnitz1239
    @nithinnitz1239 3 ปีที่แล้ว +2

    ക്രിമിക്കടി പെണ്ണുങ്ങളിൽ കാണപ്പെടുന്ന സ്ഥിരംവൈകല്ല്യങ്ങൾ അറിഞ്ഞവർ മെനക്കെട്ട് സിനിമ മുഴുവൻ സൂക്ഷ്മായ കാണുക . സമയം വൈകീട്ടില്ല വേണമെങ്കിൽ നന്നാകാൻ അകമഴിഞ്ഞ് പ്രയ്തനിക്കുക .

    • @Cr7-o9l7m
      @Cr7-o9l7m หลายเดือนก่อน

      Uvo

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +7

    Adv. Raji unni Krishnan MA LLB age 22 🤔🤔🤔

    • @sheejakuruvilla4247
      @sheejakuruvilla4247 4 ปีที่แล้ว

      Sheri aanallo atheghane sheriaakkum MA complete cheyyan thanne 22 age aakum pinne eghane LLB

    • @shradhav8867
      @shradhav8867 3 ปีที่แล้ว

      @@sheejakuruvilla4247 😅😅😅...

    • @shradhav8867
      @shradhav8867 3 ปีที่แล้ว +1

      MA nd LLB orumich cheyyaan pattum... Ende achachan cheythittund... By 23 he completed LLB....

    • @Raneez_yousuf
      @Raneez_yousuf 3 ปีที่แล้ว

      @@shradhav8867 Ini athu paranju kodukkku technic

    • @piatmal49
      @piatmal49 2 ปีที่แล้ว

      അവരുടെ മകള്‍ക്ക് ഒരു 7 വയസ്സെങ്കിലും കാണുമല്ലോ.... അപ്പം 15 വയസ്സില്‍ കല്യാണം കഴിച്ചു?

  • @shamnaszubair8743
    @shamnaszubair8743 4 ปีที่แล้ว +4

    Nice film👌👍

  • @Edaicode9786
    @Edaicode9786 ปีที่แล้ว

    Enna irundalum illayaraja bgm yooda ketkum movie dan sema

  • @NavaskPeravoor
    @NavaskPeravoor 6 ปีที่แล้ว +4

    Very good story

  • @pcjayeshchandran1531
    @pcjayeshchandran1531 4 ปีที่แล้ว +4

    nice movie

  • @infinitylove2713
    @infinitylove2713 6 ปีที่แล้ว +7

    Please upload kandu kandarinju

    • @shajic4006
      @shajic4006 6 ปีที่แล้ว +1

      Athira KP kandu.kandurnju.

    • @swapnadevu1053
      @swapnadevu1053 3 ปีที่แล้ว

      കണ്ടു കണ്ടരിഞ്ഞു ഉണ്ട് TH-cam

  • @kamalkollam1507
    @kamalkollam1507 4 ปีที่แล้ว +1

    Supper Adipoli

  • @kumarsajilesh3298
    @kumarsajilesh3298 4 ปีที่แล้ว +4

    പാസ പരവൈകൾ എന്ന തമിഴ് പടത്തിന്റെ മലയാളം അല്ലെ ഇത്?

    • @roopeshp1851
      @roopeshp1851 4 ปีที่แล้ว +8

      ആദ്യം ഇറങ്ങിയത് മലയാളം ആണ്

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว +1

      ഇത് കണ്ട് ഇഷ്ടപ്പെട്ടു കരുണനിധി director ആയ നമ്മുടെ ഹനീഫ ഇക്കയെ വിളിച്ചു എന്നിട്ട് anu thamil ൽ എടുത്തത്

  • @sabirbabu3228
    @sabirbabu3228 10 หลายเดือนก่อน

    Yes

  • @amanaak8830
    @amanaak8830 4 ปีที่แล้ว +2

    അംബികയുടെ കോടതി വിസ്ഥാരത്തിന് ശബ്ദം പോര എന്ന് പറയുന്നു

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว +2

      കോട്ടയം ശാന്ത ❤️

    • @bijupa131
      @bijupa131 4 หลายเดือนก่อน

      അംബിക ക്ക് കോട്ടയം ശാന്ത യുടെ ശബ്ദം ഒട്ടും ചേരില്ല. പരുക്കൻ ശബ്ദം അതാണ് ആകെ ഉള്ള ഒരു പോരാഴ്മ

    • @Cr7-o9l7m
      @Cr7-o9l7m หลายเดือนก่อน

      ​directornte esttam anusarichu sounds kodukum😂

  • @amanaak8830
    @amanaak8830 4 ปีที่แล้ว +7

    ഇത് എന്തിനാണ് മാള അരവിന്തനെയൊക്കെ സിനിമയിൽ വെക്കുന്നത് വലിയ ബോറാണ് മാളയുടെ കോമഡി

    • @abbasmega1868
      @abbasmega1868 3 ปีที่แล้ว +7

      എന്നാൽ താൻ പോയി അഭിനയിക്കടോ

    • @sajikesav249
      @sajikesav249 3 ปีที่แล้ว +8

      കഷ്ടം ഇന്നാണ് അങ്ങനെ തോന്നുന്നത് ,
      അക്കാലത്ത് ഈ സിനിമയിലെ കോമഡികള്‍ അന്നത്തെ പ്രേക്ഷകരേ പൊട്ടിച്ചിരിപ്പിച്ചിരുന്നു..
      കോമഡിക്ക് കാലം ഒരു വലിയ പ്രതിസന്ധിയാണ്,
      പണ്ട് കലാഭവന്റെ മിമിക്സ് പരേഡിന്റേ കാസറ്റും,വിഡി രാജപ്പന്റെ പാരഡി കഥാപ്രസംഗവും കേട്ട് കല്യാണത്തലേന്ന് കൂടുന്ന ആളുകള്‍ പൊട്ടിച്ചിരിച്ചത് ഒാര്‍മ്മയില്‍ ഉണ്ട് ,
      ഇന്ന് അതുകേട്ടാല്‍ ഒരു ഭാവവ്യത്യാസവും നമുക്ക് ഉണ്ടാവില്ല,
      കാലം കോമഡിക്ക് വലിയ മാറ്റങ്ങള്‍ വരുത്തി,
      അതുകൊണ്ടാണ് മാളയുടെ കോമഡി താങ്കള്‍ക്ക് ഇന്ന് അരൊചകമായി തോന്നുന്നത്

    • @rajeevakkattu3734
      @rajeevakkattu3734 3 ปีที่แล้ว +4

      പണ്ടത്തെ സലിം കുമാറും സുരാജുമൊക്കെ മാളയാണ്

    • @baijujoseph4493
      @baijujoseph4493 2 ปีที่แล้ว

      ഒരു കാലത്തെ മികച്ച നടൻ

    • @rafeeqcm1922
      @rafeeqcm1922 2 ปีที่แล้ว

      ആക്കാലത്തു അത് ആവശ്യമായിരുന്നു

  • @anithaks6690
    @anithaks6690 3 ปีที่แล้ว +3

    Nedumudi urvasi wrong combo

  • @ismailthekkumuri1564
    @ismailthekkumuri1564 5 ปีที่แล้ว +3

    നൈസ്.... സൂപ്പർ മൂവി

  • @lostlove3392
    @lostlove3392 ปีที่แล้ว

    Sthree annum innum oru bhutti illattavalla.

  • @manukrishnan.m2563
    @manukrishnan.m2563 ปีที่แล้ว

    ജയ്

  • @reimolreimol2812
    @reimolreimol2812 4 ปีที่แล้ว +4

    Haneefikkayude അനിയനോ മറ്റൊ ആന്നോ ആ രവി ഡോക്ടർ നല്ല ഷേപ്പ് similarity und

  • @aneeshmon568
    @aneeshmon568 ปีที่แล้ว

    Rajan the star

  • @banujk6464
    @banujk6464 8 ปีที่แล้ว +3

    ariyathe parayathe shiva ganga malayalam album

  • @noushad6205
    @noushad6205 2 ปีที่แล้ว +2

    Mammukka 🥰

  • @kakushameer5251
    @kakushameer5251 7 ปีที่แล้ว +3

    supeer movie shameer mammootty

  • @harishmahari1514
    @harishmahari1514 หลายเดือนก่อน

    4/9/2024👌👍🙏😢🥰

  • @malayalamclasic457
    @malayalamclasic457 5 ปีที่แล้ว +2

    സൂപ്പർ

  • @banujk6464
    @banujk6464 8 ปีที่แล้ว +3

    ariyathe parayathe shiva ganga malayalam album videos

  • @reimolreimol2812
    @reimolreimol2812 4 ปีที่แล้ว +2

    Seemattinna സാരീ... urvashi nth sundhariyanu

  • @tonythomas7433
    @tonythomas7433 4 ปีที่แล้ว +1

    Superrrrrr!!!!!! Adipolii!😷😇👧🎅👦😂😂😁😁

  • @sheejakuruvilla4247
    @sheejakuruvilla4247 4 ปีที่แล้ว +1

    Ethu thriller aano

  • @onedayyouwillbemyfan
    @onedayyouwillbemyfan 3 ปีที่แล้ว +4

    കിളി പാറിയ ക്ലൈമാക്സ്‌

  • @minnoosworld5564
    @minnoosworld5564 4 ปีที่แล้ว +5

    1:16:03

  • @sheejamolsurendran5287
    @sheejamolsurendran5287 หลายเดือนก่อน

    2024🙋‍♀️

  • @mayakrishna9002
    @mayakrishna9002 ปีที่แล้ว

    മാമാട്ടി കുട്ടീടെ കുറവ് ഉണ്ട്‌ 😂😂

  • @ajinalex8378
    @ajinalex8378 ปีที่แล้ว

    04:35 actress name

  • @JacobTJ1
    @JacobTJ1 ปีที่แล้ว

    Cooked up story😂

  • @Ajaytpeter
    @Ajaytpeter 5 ปีที่แล้ว +3

    1:20:00. Masssss

  • @asharajan7594
    @asharajan7594 5 ปีที่แล้ว +2

    Poli story

  • @samilvandoor286
    @samilvandoor286 8 ปีที่แล้ว +4

    good

  • @mammys572
    @mammys572 ปีที่แล้ว +1

    ലോജിക് ഇല്ലാത്ത പടം കോപ്പ് സമയം പോയി

  • @sajanjames4852
    @sajanjames4852 3 ปีที่แล้ว

    9/12/2020

  • @banujk6464
    @banujk6464 8 ปีที่แล้ว +6

    shivakasi tamil film

  • @sujith0074
    @sujith0074 3 ปีที่แล้ว

    21/11/2020

  • @banujk6464
    @banujk6464 8 ปีที่แล้ว +1

    ariyathe parayathe malayalam album videos

  • @kabeersha1247
    @kabeersha1247 4 ปีที่แล้ว

    സൂപ്പർ മൂവി

  • @vasudevanelayath.t.s3002
    @vasudevanelayath.t.s3002 4 ปีที่แล้ว +1

    കുടുബചിത്രം