അനിൽ ആന്റണിക്ക് ഇഹസാൻ ജാഫ്രിയെ അറിയുമോ? | Ehsan Jafri |Anil Antony Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.4K

  • @abdulazeezkm1107
    @abdulazeezkm1107 ปีที่แล้ว +593

    രാഹുൽ ഗാന്ധി എത്ര കഠിനാധ്വാനം ചെയതിട്ടെന്ത് കാര്യം' ഇവനെ പോലത്ത ആൾക്കാർ കൂട്ടത്തിലുള്ള കാലം വരെ കോൺഗ്രസ് രക്ഷപ്പെടില്ല

    • @Martin44454
      @Martin44454 ปีที่แล้ว +26

      200%

    • @ptr18
      @ptr18 ปีที่แล้ว +15

      Evm ഉണ്ടല്ലോ

    • @syedkoya423
      @syedkoya423 ปีที่แล้ว

      ഇവൻ മാത്രമല്ല ഇവന്റെ അച്ഛനും അതേമാതിരി തന്നെ ആയിരുന്നു

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +10

      കറക്ട്

    • @b.sblogger6093
      @b.sblogger6093 ปีที่แล้ว +6

      Evm ഡോക്യൂമെന്ററി 😊

  • @sidheequesiddhi6379
    @sidheequesiddhi6379 ปีที่แล้ว +23

    സുനിതക് ബിഗ് സലൂട്ട് സഹോദരിക്ക് എല്ലാ സന്തോഷവും നേരുന്നു,,,, ❤️❤️❤️

  • @vinodg1289
    @vinodg1289 ปีที่แล้ว +133

    ഇത്രയും പച്ചയായ കൂട്ടക്കൊലയുടെ സത്യം പുറത്തു വന്നിട്ടും നമ്മുടെ പരമോന്നത കോടതിയുടെ വിധി എത്ര പരിഹാസ്യമായി നിലനിൽക്കുന്നത്, ഇനി കോടതികൾ ഇല്ലാത്ത കാലത്തിലേക്കാണ് നമ്മൾ പോകുന്നത് 👍

    • @asharafali112
      @asharafali112 ปีที่แล้ว +1

      Malayaliyaya thangalude madyama pravarthanam thangal dheera vanithayanu anthoni newna paksha virudha prasthavanakal nadathiya alanallo a chorayanallo..

    • @sreejithalltech
      @sreejithalltech ปีที่แล้ว +7

      തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടു,

    • @nizamshahul651
      @nizamshahul651 ปีที่แล้ว +3

      Supreme court,all RSS fascist judishiyary.
      UN , sliping, American sliping, because is Muslim community death,2000 people 😭😭😭😭😭 all

    • @muhammedarakal2433
      @muhammedarakal2433 ปีที่แล้ว +1

      അന്യയായ് കോടതി എന്നല്ലേ വിളിക്കണതു് :.?

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว +1

      Enthu Cort,,,, politics cort anallo eppol ,🤦🤦🤦👆

  • @seethies7731
    @seethies7731 ปีที่แล้ว +259

    സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന സുനിത മാഡം ഒരായിരം നന്ദി 🙏🙏🙏

    • @sayujdev689
      @sayujdev689 ปีที่แล้ว

      Orayeram.. Kindee. 🐒🐒🐒

    • @bbc5170
      @bbc5170 ปีที่แล้ว

      @@sayujdev689 kindi ninte ammede pootil etto 👍

    • @beenaskumari9399
      @beenaskumari9399 4 หลายเดือนก่อน

      ​@@sayujdev689നാറീന്ദ്രന്‍ കൂതിയുടെ ആളാണ്

    • @muhammedcp6293
      @muhammedcp6293 3 หลายเดือนก่อน

      Edonum ariyatha anel na rss officel poye kakusi maleniyam thenan para

    • @najeelas
      @najeelas 3 หลายเดือนก่อน

      ​@@beenaskumari9399🤣

  • @ashrafcm4715
    @ashrafcm4715 ปีที่แล้ว +221

    ഇഹ്‌സാൻ ജാഫ്രി യഥാർത്ഥ കോൺഗ്രസ്‌കാരൻ 👍

    • @sheikabdulla9259
      @sheikabdulla9259 ปีที่แล้ว +8

      സത്യത്തെ സമൂഹത്തോട് വിളിച്ചു പറയാൻ കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ... ❤️🙏🙏🙏

    • @rashadhamza4343
      @rashadhamza4343 ปีที่แล้ว +2

      Not a politician..... A human. Politics okke naari poya samayam aayrunnu. Avasanam oru pachayaaya manushyan

    • @kabeerkarikkayilkarikkayil2069
      @kabeerkarikkayilkarikkayil2069 ปีที่แล้ว

      😚

    • @abdulmajeed8321
      @abdulmajeed8321 ปีที่แล้ว

      True 😍😔

    • @janardhananullattil8204
      @janardhananullattil8204 ปีที่แล้ว

      ഗോദ്രയിൽ ട്രെയിൻ കത്തിച്ചു 59 തീർത്ഥടകരെ കൊന്നത് ആരാണ് എന്നുകൂടി ചാനൽ പറഞ്ഞാൽ നന്നായിരിക്കും. ഈ സംഭവങ്ങൾ കഴിഞു 20 വർഷമായി. 4 പാർലിമെന്റ് എലെക്ഷൻ കഴിഞ്ഞു. കുറേ നിയമസഭ ഇലക്ഷനുകളും കഴിഞ്ഞു. ഇനി ഇതൊക്കെ ഒരാഴ്ച. അത് കഴിഞ്ഞാൽ വേറെ എന്തെങ്കിലും. ജനങ്ങൾ വിഡ്ഢികൾ അല്ല.

  • @mohammadanjudikkal9081
    @mohammadanjudikkal9081 ปีที่แล้ว +203

    സത്യം ഉച്ചത്തിൽ വിളിച്ചു പറയാൻ ദൈവം താങ്കൾക്ക് ധൈര്യം നൽകട്ടെ

  • @aboobackerbacker3702
    @aboobackerbacker3702 ปีที่แล้ว +120

    സുനിത നല്ല കുട്ടിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @moideenka8395
    @moideenka8395 ปีที่แล้ว +425

    സത്യം വിളിച്ചു പറയുന്ന സുനിത മാടത്തിന് എന്റെ കൂപ്പ്കൈ 🙏🙏🙏

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      അനിലിനെയും മോദിയെയും തെറി പറയാതെ ജനങ്ങളുടെ നികുതിപ്പണം തിന്ന് ഇവരെയൊക്കെ വെറുതെ വിട്ട അന്നത്തെ ഇന്നത്തെയും കോടതികളിൽ അമർന്നിരിക്കുന്ന വർഗീയ തൈരുകളെ തുറന്ന് കാണിക്കൂ.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug ปีที่แล้ว +15

      @@mohananv5166 വംശഹത്യയിൽ കൊല്ലപ്പെട്ടവർ ആയിരുന്നോ ഗോധ്ര ട്രെയിൻ തീ വെച്ചത്?

    • @sajeevthajudeen7146
      @sajeevthajudeen7146 ปีที่แล้ว +1

      @@mohananv5166 ആയിരക്കണക്കിന് രാമ ഭക്തന്മാർ ഗോദ്ര വഴി അയോദ്ധ്യയിലേക്ക് പോയിട്ടില്ലേ, അവരെ ആരെങ്കിലുംഗോദ്രയിൽ എന്നല്ല ഇന്ത്യയിൽ എവിടെയെങ്കിലും ഉപദ്രവിച്ചോ?

    • @muhamedbasheerbasheer8084
      @muhamedbasheerbasheer8084 ปีที่แล้ว +3

      @@mohananv5166 ,💩💩💩

    • @nparla4763
      @nparla4763 ปีที่แล้ว

      @@mohananv5166 അമ്പലങ്ങളിൽ തൂറുന്നപോലെ അതും ഹൈന്ദവ തീവ്രവാദികളാണ് ചെയ്തത് ... രാജ്യത്തെ എല്ലാ കലാപങ്ങളും കോൺഗ്രസിൻറെ ഒത്താശയോടെ ഹൈന്ദവ തീവ്രവാദികളാണ് ഉണ്ടാക്കിയത്.. ഭരണം എന്നെങ്കിലും മാറും അന്ന് ഒരു ആർഎസ്എസ് അനുകൂല പാർട്ടി അല്ലെങ്കിൽ അന്നറിയും എല്ലാം ... നിങ്ങളൊരു ആർഎസ്എസ് ആണെങ്കിൽ, രാജ്യത്തെ കലാപങ്ങളുടെ സ്വഭാവം നോക്കുക അല്ലെങ്കിൽ രാഹുൽ ഈശ്വറിനോട് ചൊദിക്കുക

  • @kannas-vv9cj
    @kannas-vv9cj ปีที่แล้ว +45

    ഇത്രയും വ്യക്തമായി കാര്യങ്ങളുടെ ഭീകരത മനസ്സിലാക്കിയത് ഞാനും ഇപ്പോഴാണ്,, 🙏thank u സുനിത 🤝

  • @AnilKumar-db5cj
    @AnilKumar-db5cj ปีที่แล้ว +104

    കാലം ഇവരോട് ചോദിക്കും. ഇങ്ങനെയുള്ള ഫസ്സിസ്റ്റുകൾ ക് ചരിത്രത്തിൽ എന്തു ഗതിയാണുണ്ടായതെന്നു ആരും പറഞ്ഞുകൊടുക്കേണ്ടതില്ല

  • @abdurahiman6995
    @abdurahiman6995 ปีที่แล้ว +57

    ഇതാണ് സത്യം കണ്ണുള്ളവർ കാണട്ടെ കാതു ള്ളവർ കേൾക്കട്ടെ 🙏❤️❤️

  • @BilalBilal-wl2qn
    @BilalBilal-wl2qn ปีที่แล้ว +201

    കേസ് വേണ്ടരീതിയിൽ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ഇന്ന് മോഡി ഈ സ്ഥാനത്ത് കാണുകയില്ലായിരുന്നു കോൺഗ്രസിനും ഇതിൽ വ്യക്തമായ പങ്കുണ്ട്

    • @abdulhakeem1539
      @abdulhakeem1539 ปีที่แล้ว +6

      Very correct

    • @sajijoseph9651
      @sajijoseph9651 ปีที่แล้ว +5

      വളരെ ശരിയാണ് ✌️✌️

    • @ullattilaboobacker5941
      @ullattilaboobacker5941 ปีที่แล้ว +5

      കോൺഗ്രസിൽ മാത്രമല്ല എല്ലാ രാഷ്ട്രയ പാർട്ടികളിലും വർഗീയ ചിന്തയുള്ള പല വിഭാഗക്കാരുണ്ട് . Ak ആന്റണിയേ പോലുള്ള ] അച്ചന്റേ മോനല്ലേ " " | പ്രത്യേകിച്ച് . RSS ചായ് വ് ഉള്ള നേതാക്കൻമാരും അനുയായികളും ഉണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. മുസ്‌ലിംകൾ ഇത് ഇനിയും തിരിച്ചറിയണം -

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx ปีที่แล้ว

      Your right

    • @sruthiskakkattil1141
      @sruthiskakkattil1141 ปีที่แล้ว

      True, if congress had taken a stand by convicting Modi in d godra riots, he would nvr have taunted us this bad. Nobody should ever forget this about Modi, even our kids should know him for wat he truly did !

  • @ismailchekantakam1770
    @ismailchekantakam1770 ปีที่แล้ว +67

    വർഷങ്ങളായി അച്ഛന്റെ മനസ്സിലുള്ളത് മകന്റെ വായയിലൂടെ ഇവിടെ കേൾക്കാനായി. Keep it up Anil Anthony. Well done !!!

  • @satheesankollam4981
    @satheesankollam4981 ปีที่แล้ว +19

    അഭിനന്ദനങ്ങൾ 🙏🏻 സുനിത മാം 👍🌹❤❤💪💪💪💪

  • @ANIL-tt5hq
    @ANIL-tt5hq ปีที่แล้ว +271

    അനിൽ ആന്റണി എന്നല്ല ഒരു കോൺഗ്രസ്‌ നേതാവിന് പോലും മോദിയുടെ പ്രവർത്തികളെ കുറിച്ചു ഒന്നും അറിയില്ല

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +23

      അയിന് ആരാണ് ഈ അനിൽ.? ആന്റണി എന്ന രണ്ടും കെട്ട ആറാട്ട് മുണ്ടനെ അറിയാം

    • @jayaramck2471
      @jayaramck2471 ปีที่แล้ว +12

      കോടികൾ കിട്ടിക്കാണും. കോടികളും ചാക്കും ആയി കറങ്ങിനടക്കുകയല്ലേ ബിജെപിക്കാർ. പൊതുമുതൽ പലതും വിറ്റു പൈസ കുറെ ഉണ്ടാക്കിയിട്ടില്ലേ. അവസാനം AIR INDIA യും വിറ്റു. ഇയാൾ ഇത് എവിടെ കൊണ്ടുചെന്നെത്തിക്കും.

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว

      🤪😜

    • @babypk123
      @babypk123 ปีที่แล้ว +5

      Famous ആകാൻ ആയിരിക്കും

    • @ratheesangopalan708
      @ratheesangopalan708 ปีที่แล้ว

      നിനക്കാറിയാമോ?

  • @jim10world59
    @jim10world59 ปีที่แล้ว +8

    സുനിത മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 💐

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +82

    അനിൽ ആന്റണിക്ക്, ആന്റണിയെ തന്നെ അറിയില്ലാന്ന് താമസിയാതെ പറയും.

    • @shafeekthayyil5432
      @shafeekthayyil5432 ปีที่แล้ว

      കള്ളവെടിക്ക് ഉണ്ടായവൻ ആവും 😂😂😂

    • @shalusworld9816
      @shalusworld9816 ปีที่แล้ว +1

      😂😂😂

    • @hrishimenon6580
      @hrishimenon6580 ปีที่แล้ว +1

      അതാണ് കാരൃം

  • @abdulrahmanrahman5353
    @abdulrahmanrahman5353 ปีที่แล้ว +10

    ഇനിയും സത്യം വിളിച്ചുപറയാനുള്ള ആ മനസ്സ്...എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ......

  • @faisalbabu6157
    @faisalbabu6157 ปีที่แล้ว +121

    ഏറ്റവും മികച്ച അവതരണം.. 👍👌👌👌🌹... Big salute 💐💐💐

  • @salaudeenph9699
    @salaudeenph9699 3 หลายเดือนก่อน +4

    സുനിതയുടെ ധീരതയ്ക്കു അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aminabi8366
    @aminabi8366 ปีที่แล้ว +45

    സുനിതാ..സത്യം തുറന്നു പറയുന്ന മോൾക് ഒരു ബിഗ് സലൂട്ട്

    • @abdullatheef9612
      @abdullatheef9612 ปีที่แล้ว

      ഈ അനിൽ ആന്റോണിയെ പോലെയുള്ള വിഷങ്ങളും പിന്നെ ഇവന്റെ കുറെ ചെറിയ പതിപ്പുകളുമാണ് എന്ന് കോൺഗ്രസ്സിലുള്ള അധികം പേരും... ഇന്ത്യയിൽ കോടിക്കണക്കിനു വരുന്ന ദളിതരുടെയും ന്യുനപക്ഷങ്ങളുടെയും പ്രശ്നങ്ങൾ അഡ്രസ്സു ചെയ്യാതെ കോൺഗ്രസ് രക്ഷ പ്രാപിക്കില്ല
      കോൺഗ്രസിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ മൃദു ഹിന്ദുത്വം കൊണ്ട് കാര്യമില്ല മക്കളെ.. മൂത്ത ഹിന്ദുത്വം കളിക്കാൻ വേറെ ആളുണ്ട് മക്കളെ... അന്റോണിയുടെ മകനോട്.. ബിജെപി യുടെ എച്ചിൽ തീരുന്നതിനു മുൻപ് ചെല്ല് കുറച്ചെങ്കിലും നക്കാൻ കിട്ടും kv തോമസും സുധാകരനുമൊക്കെ ഇപ്പുറത്തു ഊഴം കാത്ത് നിൽപ്പുണ്ട്... കഷ്ടം

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว +105

    ചരിത്രം സത്യം സത്യമായ് വീണ്ടും
    ഓർമിച്ചെടുത്ത സുനിതക്ക്
    അഭിനനത്തിന്റെ പൂച്ചെണ്ടുകൾ💓👍

  • @saheert5887
    @saheert5887 ปีที่แล้ว +156

    ഇന്ദിരാജിയുടെ കാലത്ത് കോൺഗ്രസ്‌ പിളർന്നപ്പോൾ ആന്റണി ഇന്ദിരാജിയുടെ എതിർ ടീമിലായിരുന്നു ആദ്യം അന്ന് അദ്ദേഹം ഞങ്ങളുടെ നാട്ടിൽ ഒരു യോഗത്തിൽ ഇന്ദിരാജിയെ വിളിച്ചത് ഭാരതയക്ഷി എന്നായിരുന്നു അദ്ദേഹത്തിന്റെ സന്തതിയല്ലേ.. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.

    • @syedkoya423
      @syedkoya423 ปีที่แล้ว

      അച്ഛൻ കഴുത മകൻ മരക്കഴുത

    • @smk4250
      @smk4250 ปีที่แล้ว +2

      True

    • @Kowsa5344
      @Kowsa5344 ปีที่แล้ว +1

      സത്യം

    • @michaelo.j.4357
      @michaelo.j.4357 ปีที่แล้ว +1

      What about his father, AKAntony's stand now!!!

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn 3 หลายเดือนก่อน

      സത്യം

  • @aboobakersidhic7639
    @aboobakersidhic7639 ปีที่แล้ว +3

    അടിപൊളി . സുനിത. നിങ്ങൾ ഒരു മനുഷ്യനാണ്.

  • @raheel770
    @raheel770 ปีที่แล้ว +38

    ശരിക്കും കൊടുത്തു, നന്ദി 💕

  • @seemanazir5316
    @seemanazir5316 ปีที่แล้ว +6

    Big salute സുനിത....👍🏻👍🏻👍🏻

  • @muhammedm.s3656
    @muhammedm.s3656 ปีที่แล้ว +78

    സുനിത നമ്മൾ എത്ര സത്യം വിളിച്ചു പറഞ്ഞാലും അത് ഉൾകൊള്ളാൻ നമ്മുടെ സമൂഹം ആശങ്ക എന്ന അവസ്ഥപിടിപ്പെട്ടിരിക്കുന്നു ദൈവം എല്ലാം കണ്ടു കൊണ്ട് ഇരിക്കുന്നു സമയമാകുമ്പോൾ ഇടപെടും ♥♥♥🙏🙏🙏തീർച്ചയായും ❤❤❤🤲🤲🤲👍👍👍സുനിതക്ക് ദൈവം ദീർഘായുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🙏🙏🙏

    • @sreekumarp2807
      @sreekumarp2807 ปีที่แล้ว +2

      അങ്ങനെ നേരിട്ട്ഇടപെടുന്ന ഒരു ദൈവം എല്ലാ ചുമതലയും പണ്ടേ മനുഷൃരെ ഏൽപ്പിച്ചിട്ട് , മയ്യത്തായി പോയാച്ച്❗ഇനി ഇതു പറഞ്ഞു കുത്തീരിക്കാതെ മനുഷൃൻ തന്നെ ഇടപെടണം, ബോധപൂർവം ❗ വിവേകപൂർവ്വം ‼️

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      sabhdamuyarthan ellavarkum pediyanu, jamyamillathe jayilil kazhiyendi varumo ennu,eni sathyam parannittu karyamilla, oru nuclear yuddam vannu ellam nasichu puthiya manushyar undakendi varum

  • @sheeladevi6030
    @sheeladevi6030 ปีที่แล้ว +56

    കോൺഗ്രസിന് പരിണാമം സംഭവിച്ചിരിക്കുന്നു അതിന് തെളിവല്ലേ ഇന്നത്തെ കോൺഗ്രസുകാർ. സത്യം എന്നായാലും പുറത്തുവരും, പക്ഷെ സത്യം പുറത്തുകൊണ്ടുവരാൻ നിങ്ങളെപ്പോലുള്ളവർ വേണം 💕എല്ലാ ഭാവുകങ്ങളും 🙏♥️

    • @affxfhbbnbb2733
      @affxfhbbnbb2733 ปีที่แล้ว +2

      സുനിതാ മാഡം സത്യം പറയുന്ന
      ധൈര്യം സാലി നിങ്ങളെ മാതിരി
      ഒരു പത്തു പേര് വേണം എന്നാൽ
      ഈ. നാട് നന്നാവും 🙏🙏🙏

  • @ptr18
    @ptr18 ปีที่แล้ว +100

    നന്ദി സഹോദരി നന്ദി സത്യം വിളിച്ചു പറയുന്നതിന്

  • @jammuperingadi5490
    @jammuperingadi5490 ปีที่แล้ว +38

    അന്തോണിയുടെ മറ്റേ മകനെ തന്നെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് കോൺഗ്രസ്സ്പാർട്ടി പച്ച പിടിക്കാത്തതിന്റെ കാരണം 🇮🇳🇮🇳🇮🇳

  • @ahammedrasheedtp7288
    @ahammedrasheedtp7288 ปีที่แล้ว +28

    ഗുജറാത്ത് കലാപം ചരിത്രം അറിയാത്തവർ, ആദ്യം ചെയ്യേണ്ടത് അതൊന്ന് പഠിക്കണം.
    പിന്നെ സ്വന്തം അപ്പന്മാർ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. അവരോട് ചോദിച്ചു പഠിക്കാമല്ലോ! അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതിലും നല്ലത്
    തെറ്റ് സമ്മതിച്ച് മാപ്പ് പറയലാണ്.

  • @abdullaak6082
    @abdullaak6082 3 หลายเดือนก่อน +2

    സുനിതാ മേഡത്തിന് ആരോഗ്യമുള്ള ആയുസ്സ് ദൈവം നൽകട്ടെ. അതോ ടൊപ്പം സത്യം വിളിച്ചു പറയാനുള്ള മനസ്സും നൽകട്ടെ

  • @Left_Media
    @Left_Media ปีที่แล้ว +36

    കൃത്യമായി പറഞ്ഞു അഭിനന്ദനങ്ങൾ... 💪

  • @vijayanpk7484
    @vijayanpk7484 ปีที่แล้ว +17

    കേരത്തിൽ എന്റെ മക്കൾ മുതൽ ഇനിയുള്ള തലമുറ അറിയാത്ത ഒരാളാണ് അന്തോണി കാരണം ഓർമ്മിക്കാൻ എന്തെങ്കിലും ഇയാൾ കേരളത്തിനുവേണ്ടി ചെയ്തിട്ടുണ്ടോ ഇല്ല അയാളുടെ മകൻ അനിൽ അന്താനിക് ഇത്ര പ്രാധാന്യം മാധ്യമങ്ങൾ കൊടുക്കുന്നത് എന്തിനാണ് ഒരു വാഴ അത്രതന്നെ

  • @karaheemali
    @karaheemali ปีที่แล้ว +247

    അക്രമിയായ ആ വ്യക്തി ആണല്ലോ നമ്മുടെ നാടിന്റെ പ്രധാന മന്ത്രി. കഷ്ടം!

    • @Jacob-qi6sw
      @Jacob-qi6sw ปีที่แล้ว

      ടാ രാജൃദ്രോഹീ. കമ്മി ബുദ്ധിശൂന്യർ കേരളത്തിലേയുള്ളു.കോൺഗ്രസ്സിൽ ആന്റണിക്കും മോനും വൈകിയാണെങ്കിലും ബുദ്ധി ഉദിച്ചു. BBCപാക്കിസ്ഥാൻ ഫണ്ടിങ്ങും അജണ്ടയും നടത്തുന്ന ഇന്തൃ വിരുദ്ധ മാധ്യമമാണെന്നത് അറിയാത്തവർ വിഡ്ഢികൾ മാത്രം

    • @abdulsathar979
      @abdulsathar979 ปีที่แล้ว

      അനിലിനെ ഒന്നും അറിയാൻ സാധ്യത ഇല്ല സംഘി പാളയത്തിലേക് പോവുക അവിടെ മോദിയുടെ കൂടെ എന്തെങ്കിലും കിട്ടും

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +3

      ഓടുന്ന കുതിരയ്ക്ക് ആടുന്ന പറി ഒരു പ്രശ്നമല്ല 🤣

    • @aboobackerdarussalam9163
      @aboobackerdarussalam9163 ปีที่แล้ว +5

      സുനിതാ മാഡം. അഭിനന്ദനങ്ങൾ. അനിൽ ആന്റണി ക്ക്‌ ഗവർ ണ ർ പദ വി പ്രതീക്ഷിക്കുന്നു.

    • @affxfhbbnbb2733
      @affxfhbbnbb2733 ปีที่แล้ว

      അനിൽ ആന്റണി കണ്ടാൽ ഒരു
      മന്ദബുദ്ധി ആണ് കൂസൻ സങ്കി. ഫുൾ 👎👎👎

  • @krishnaskrishnakumar2512
    @krishnaskrishnakumar2512 ปีที่แล้ว +9

    Sunithaa ji so proud of you
    Kanakku chodhikaathey oru kaalavum kadannupoyitilla ....... !

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 ปีที่แล้ว +119

    ഇദ്ദേഹത്തിന്റെ രക്ത സാക്ഷി ദിനം ഏതെങ്കിലും കൊണ്ഗ്രെസ്സകാർ ഓർക്കാറുണ്ടോ?

    • @sasidharancholakkal4498
      @sasidharancholakkal4498 ปีที่แล้ว +1

      റെയിൻവേ കംപാർട്ട് മെൻറ്ൽ ചുട്ട് കൊന്ന 58 കർസേവ പ്രവർത്തകർ വിഷം കഴിച്ച് മരിച്ചതാണോ ആടിച്ചാൽ തിരിച്ചടി ഉണ്ടാകും പ്രകൃതി നിയമം ?

    • @ziyyuziya6005
      @ziyyuziya6005 ปีที่แล้ว

      @@sasidharancholakkal4498ഏതെങ്കിലും ആളുകൾ സമൂഹത്തിൽ അക്രമം കാണിച്ചതിൻ്റെ പേരിൽ എന്തിന് നിരപരാധികളായ ആ സമൂഹത്തിലെ എല്ലാവരെയും അക്രമിക്കുന്നത്. അക്രമിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യണം. അത് ആരാണെങ്കിലും , മതം ജാതി വർണ്ണ വ്യത്യാസമില്ലാതെ.അതിപ്പോൾ PM ആയത് കൊണ്ട് കുറ്റവാളി ആവാതിരിക്കുമോ.
      അതൊരിക്കലും മറച്ച് വെക്കാൻ കഴിയില്ല. മത വെറി കാണിച്ച ഹിറ്റ്‌ലർ എന്നെന്നേക്കുമായി ചരിത്രത്തിൽ ഒരു വില്ലനാണ്, പരാക്രമിയാണ്.
      മനുഷ്യ മനസ്സുള്ള ഒരുപാട് മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട് ഇവിടെ. അവർക്കിവിടെ അവകാശങ്ങളുണ്ട്.അവർക്കിവിടെ സമാധാനം വേണം.

    • @kareemkk5553
      @kareemkk5553 ปีที่แล้ว

      @@sasidharancholakkal4498 evide ninnokke pavangale kayatti kind Vannu BJP kkar thanne chuttu konnadanu

    • @salimka9359
      @salimka9359 ปีที่แล้ว +4

      ബി ജെ പി കൂടാരത്തിൽ കേറാൻ തക്കം പാർത്തിരുന്ന കാപട്യക്കാരൻ കൃത്യ സമയം പാഴാക്കിയില്ല. കോൺഗ്രസ്സിന്റെ ഉപ്പും ചോറുമാണ് , അപ്പൻ മോന് വാരിത്തിന്നാൻ തന്നത് മറക്കരുത്. നടന്ന സത്യങ്ങൾ വ്യക്തമായി പറഞ്ഞ സഹോദരി സുനിതക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

    • @smk4250
      @smk4250 ปีที่แล้ว +1

      They are scared abt Hindu consolidation in North

  • @shajikm1320
    @shajikm1320 ปีที่แล้ว +5

    മികച്ച അവതരണം 👍🏻👍🏻

  • @malayalibhagathsingh6631
    @malayalibhagathsingh6631 ปีที่แล้ว +14

    കാറ്റടിച്ചപ്പോൾ അല്പം മുണ്ട് ഒന്ന് പൊങ്ങി. പക്ഷേ, കാവിക്കളസം എല്ലാരും കണ്ടു. ദേ ഇപ്പോൾ രാജി വക്കേണ്ടിയും വന്നു.

  • @abdurahmanayyoob3324
    @abdurahmanayyoob3324 ปีที่แล้ว +11

    മാഡത്തിന്റെ വിഷതീകരണം പ്രതീക്ഷിച്ചതായിരുന്ന അഭിനന്ദനങ്ങൾ

  • @jamesjhon5474
    @jamesjhon5474 ปีที่แล้ว +16

    My best wishes to Sunitha madam for her courage to disclose the truth

  • @shajidkp4251
    @shajidkp4251 ปีที่แล้ว +5

    ഈ കളി തന്നെ കേന്ദ്രം കയ്യിലുള്ളപ്പോഴും കണ്ടത് സതീശനെപ്പോലെ നല്ല കോൺഗ്രസു കാരനെ എന്റെ സല്യൂട്ട് ✋🏻✋🏻✋🏻

  • @babuvarghese2735
    @babuvarghese2735 ปีที่แล้ว +55

    ഇതൊക്കെ direct കെട്ടി ഇറക്കിയത് ആണ്,, ഇവനൊക്കെ എന്ത് കോപ്പ് അറിയാം 😡

  • @rasheedopt2650
    @rasheedopt2650 ปีที่แล้ว +2

    Big salute, sunitha madam. 🙏🏻🙏🏻🤲

  • @abdunassir4085
    @abdunassir4085 ปีที่แล้ว +13

    സഹോദരീ നിങ്ങൾ ക്ക് പ്രണാമം

  • @hamzhavm3965
    @hamzhavm3965 ปีที่แล้ว +31

    സത്യം പറയൂ ലോകത്തോട് ഒന്നിനെയും ഭയക്കാതിരിക്കുക 🌷🌷

    • @sivasankaran4028
      @sivasankaran4028 ปีที่แล้ว

      എന്നിട്ടോ സുനിതയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ താങ്കൾ ഇടപെട്ട്‌ മോചിപ്പിക്കുമോ

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +45

    സ്നേഹാശംസകൾ 👍👍❤️❤️

    • @lazarjackson5972
      @lazarjackson5972 ปีที่แล้ว

      AK Antony going to say same they bjp supporter stupid low life

  • @faizalmuneer8377
    @faizalmuneer8377 ปีที่แล้ว +102

    ഇവനൊക്കെ എന്നെങ്കിലും ഇലക്ഷനിൽ നിന്നാൽ ആരും വോട്ട് കൊടുക്കരുത് 🙏🙏🙏

    • @rajraj67159
      @rajraj67159 ปีที่แล้ว +5

      ഇല്ല....കൊടുക്കില്ല....😆😆😆

    • @UnniKrishnan-wd5id
      @UnniKrishnan-wd5id ปีที่แล้ว

      കോൺഗ്രസ് വിമുക്ത ഭാരതം സ്വപ്നം കാണുന്ന ബി ജെ പി ക്കാർ അനിൽ ആന്റണിയെ കൈപിടിച്ചുയർത്തും.

    • @rajraj67159
      @rajraj67159 ปีที่แล้ว +1

      @@UnniKrishnan-wd5id അത് ചെയ്യണം..

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ലീഗുകാര്‍ക്ക് ഉളുപ്പുണ്ടോ.....ലീഗ് എം.പി.മാര്‍ ശ്രീധരന്‍ പിള്ളയ്ക്ക് കേസു പിടിച്ചു കൊടുക്കും. പകരം ശ്രീധരന്‍ പുള്ള പറയുന്ന സംഘിണികളെ ഇന്‍കം ടാക്സിലും റെയില്‍വേയിലും കോന്‍ഗ്രസ് ഭരണകാലത്ത് ജോലി കൊടുത്തു.

  • @rajendran7819
    @rajendran7819 ปีที่แล้ว +90

    സത്യം ബിബിസി വിളിച്ചു പറയുമ്പോൾ അനിൽ അന്റോണിക്കും കോണ്ഗ്രെസ്സിനും വേദനികുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല

    • @faisalmt1538
      @faisalmt1538 ปีที่แล้ว +1

      കോണ്ഗ്രസ് പേര് പറയേണ്ട

    • @KILLERBEAN2K
      @KILLERBEAN2K ปีที่แล้ว

      Congress ne parayanda

    • @hussain3494
      @hussain3494 ปีที่แล้ว +1

      Since beginning I am telling that congress is secretly supporting BJP . May be very very few good people have in congress .most of them supporters of BJP .
      Anil Antony is BJP man in congress .his father Antony also BJP . Rahul also same .he is criticise openly BJP . Secretly supporting BJP .

    • @musthafae6967
      @musthafae6967 ปีที่แล้ว

      Satyam aruparangalum sammadikkansm Anil antonny bjp veeshanaman rajivechillengil purathakkendivarum

    • @hamzahamza6115
      @hamzahamza6115 ปีที่แล้ว +1

      കോൺ ഗ്രസിലെ rss

  • @AbGaf-km2rh
    @AbGaf-km2rh ปีที่แล้ว +9

    Suni, ഇതൊന്നും കേൾക്കാനുള്ള മനക്കരുത്തില്ല... 🙏🏻😓

  • @user-it9fy8sw5s
    @user-it9fy8sw5s ปีที่แล้ว +49

    *രണ്ട് കാര്യങ്ങൾ വ്യക്തമായി. ഒന്ന് A K ആന്റണിയുടെ ഭാര്യ വിശ്വസ്ത ആയിരുന്നു. രണ്ട്, മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല* 😜

  • @aboomoosakp8957
    @aboomoosakp8957 3 หลายเดือนก่อน

    സത്യം മനസ്സിലാക്കാൻ അധ്വാനിക്കുകയും അത് തുറന്ന് പറയുകയും ചെയ്യുന്ന സുനിതക്ക് അഭിനന്ദനങ്ങൾ....

  • @addulllaaddullq6871
    @addulllaaddullq6871 ปีที่แล้ว +89

    സുനിതാജി, നന്നായിട്ടുണ്ട്. കൃസങ്കിയെ പറഞ്ഞു മനസ്സിലാക്കിയത്. 😄

    • @shinybinu6154
      @shinybinu6154 ปีที่แล้ว

      What you mean by chrisanghi?

    • @prasadvalappil6094
      @prasadvalappil6094 ปีที่แล้ว

      @@shinybinu6154 ക്രിസങ്കി = സങ്കികളെ സപ്പോർട്ട് ചെയ്യുന്ന സ്വത്വ ബോധം ഇല്ലാത്ത ക്രിസ്ത്യനികൾ.... താങ്കൾക്ക് അറിയാം എന്നിട്ടും പൊട്ടൻ കളിച്ചു പരിഹാസ്യനാകല്ലേ പ്ലീസ്.. 😢

    • @shinybinu6154
      @shinybinu6154 ปีที่แล้ว

      @@prasadvalappil6094 saho..iyalo..iyalude father .. christian vidhvasikalalla....ente arivanusaich catholic avanel baptism nadakkanam..Anil baptised alla yes Antony was born in a christian catholic family but he is not believer..chrisanghi ennal ente arivil..palliyod kooduthal aduppam kanikunnavaranu..

    • @shafiindia5729
      @shafiindia5729 ปีที่แล้ว

      @@shinybinu6154 സങ്കികളുടെ കളസം കഴുകുന്നവൻ ക്രി സങ്കി . മനസിലായോ ?

    • @mahinindia9130
      @mahinindia9130 ปีที่แล้ว

      @@shinybinu6154 chrisangi ennal sangitheettangale anukoolikkunnavaran

  • @ashrafmaskan9917
    @ashrafmaskan9917 ปีที่แล้ว +2

    സൂപ്പർ പൊളിച്ചു അടുക്കി

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +22

    ഹായ് സുനിത 💗 ഗുഡ് മോർണിംഗ് 👍🏾 രാഷ്ട്രീയപാരമ്പര്യം മാത്രപോരാ പാർട്ടിയിൽ ഇറങ്ങിപ്രവർത്തിക്കുകയും വേണം അവർക്കേ അതിന്റെ വില മനസിലാകും...

  • @shabanam7889
    @shabanam7889 ปีที่แล้ว +3

    ❤‍🔥❤‍🔥❤‍🔥 നിങ്ങൾ മറ്റുള്ള മാധ്യമ പ്രവർത്തകർക്ക് ഒരു മാത്രകയാണ്

  • @abdullahabdu9262
    @abdullahabdu9262 ปีที่แล้ว +51

    അനിൽ ആന്റണി.. ഇപ്പോഴും കുട്ടി ആണ്... പക്ഷേ മോഡി ഭക്തൻ കൂടി ആണ്.... താങ്ക് യു സുനിത

  • @babumon5160
    @babumon5160 ปีที่แล้ว +21

    ആണുങ്ങളില്ലാത്ത നട്ടെല്ല്...ഉള്ള കാര്യം തുറന്നു പറയാൻ ഭയപ്പെടുന്ന ഇന്ത്യയെ മുഖത്തുനോക്കി തുപ്പി അതിനു നന്ദി

  • @MT-lr5sd
    @MT-lr5sd ปีที่แล้ว +32

    Very very well said Sunitha. Let Your voice of truth like these live long.... .
    May God bless you 💐💐💐

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa5843 ปีที่แล้ว +4

    ഇതാണ് സത്യ സന്ത മായ മാധ്യമ പ്രവർത്തനം❤

  • @resheedalatheef9064
    @resheedalatheef9064 ปีที่แล้ว +8

    Sunitha sister go on

  • @shafikhan917
    @shafikhan917 3 หลายเดือนก่อน

    Exactly Excellent supper Great information Thankyou God bless you God bless you

  • @bathulanvar2509
    @bathulanvar2509 ปีที่แล้ว +11

    ഇന്നും യൂടൂബിലുള്ള ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ഇന്റർവ്യൂ ഇനിയെങ്കിലും അനിൽ ആന്റണി കാണണം.

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +3

    ഇതൊന്ന് ആന്റണി കേട്ടിരുന്നെങ്കിൽ "ബിഗ് സല്യൂട്ട് " സുനിത.... അഭിവാദ്യങ്ങൾ💯

  • @evangilinejoseph9744
    @evangilinejoseph9744 ปีที่แล้ว +9

    Great 👍👍👍🙏🙏🙏🙏🙏🙏

  • @suseelannair810
    @suseelannair810 ปีที่แล้ว +3

    Congrats Sunitha.

  • @salimta4793
    @salimta4793 ปีที่แล้ว +151

    ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കണം എന്ന് മൊഴിഞ വിശുദ്ധന്റെ മകനിൽ നിന്നും ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാൻ

    • @geethamohandas5383
      @geethamohandas5383 ปีที่แล้ว +15

      നൂറ് ശതമാനം ശരി

    • @syedkoya423
      @syedkoya423 ปีที่แล้ว

      ഇവന്റെ അച്ഛനാണ് പറഞ്ഞത് ഇന്ത്യയിൽ ഏറ്റവും നല്ല മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രി അന്നത്തെ നരേന്ദ്രമോദി ആണെന്ന്

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Adeburipashatha pedechu kazeyanam nutunapasham andani avasara vadeyum muselim verodeyumani chm cheaf minester ayerinapol sapotti penvalecha dustan ani anettum leegi avana malapurathi neni jaipechu edi sndp makanu m achanum radi rasteeya parteyel ullapola nadashan soneyaya sopadechi adaneyum thomasum koora kareyagal nede avasanam thalleparanju

    • @b.sblogger6093
      @b.sblogger6093 ปีที่แล้ว +2

      S

    • @AbdulAzeez-iq3hs
      @AbdulAzeez-iq3hs ปีที่แล้ว +2

      ☝️👍

  • @sreedharanp4333
    @sreedharanp4333 ปีที่แล้ว

    സുനിതക് അഭിനന്ദനങൾ

  • @Citizen435
    @Citizen435 ปีที่แล้ว +7

    Thank you Sunitha ji.

  • @user23197
    @user23197 ปีที่แล้ว +5

    നിലപാട് ❤️

  • @rameshtrinity1996
    @rameshtrinity1996 ปีที่แล้ว +14

    Great👍👍👍👍👍👍👍👍👍👍👍

  • @AbdulRasheed-lq3td
    @AbdulRasheed-lq3td ปีที่แล้ว +15

    ഇത് തന്നെയാണ് സത്യസന്ധമായ മാധ്യമ പ്രവർത്തനം .

  • @shamsuak5035
    @shamsuak5035 ปีที่แล้ว +14

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @AmeerAmeer-hl6pm
    @AmeerAmeer-hl6pm ปีที่แล้ว

    Thanks to suneetha thousands of thousands

  • @shaijubabu6308
    @shaijubabu6308 ปีที่แล้ว +11

    ഇവൻ എത്ര വലിയ നേതാവിൻ്റെ മകൻ ആയാലും ശരി ഇവനെ പോലുള്ളവന്മർ ആ പാർട്ടിയിൽ ഒരു സ്ഥാനത്തിനും അർഹത ഇല്ല

    • @KareemKareem-kt3cl
      @KareemKareem-kt3cl ปีที่แล้ว +1

      Ithrayum.valiyanethave
      Aaranu.manasilayilla
      Ivaane.valiyanethavakiyathu
      Manorama enna.manjha
      Pathramanu
      Ivan
      Cmmiyoonist..partiyilanangil
      Parti.menbar.polumakilla

    • @shaijubabu6308
      @shaijubabu6308 ปีที่แล้ว

      ആ മെസ്സേജ് നന്നായി വായിക്കൂ പ്ലീസ്

    • @basheermuhammad2493
      @basheermuhammad2493 ปีที่แล้ว

      God give answer this cruelty

  • @muhammedarakal2433
    @muhammedarakal2433 ปีที่แล้ว

    നന്ദിയുണ്ട് മാഡം

  • @mnoushad8258
    @mnoushad8258 ปีที่แล้ว +4

    Super suni madam,

  • @haneefanaikarumbil4170
    @haneefanaikarumbil4170 ปีที่แล้ว +2

    100%സത്യം അതാണ് പറയുന്നത് 👍

  • @pouran7133
    @pouran7133 ปีที่แล้ว

    അപൂർവങ്ങളിൽ അപൂർവ്വമാണ് ഈ പൊന്നുമോൾ ധീര വനിത സർവ്വേശ്വരന്റെ എല്ലാവിധ അനുഗ്രഹങ്ങളും രക്ഷയും ഉണ്ടാകട്ടെ സുനിത ചേച്ചിയെ പോലുള്ളവരെയാണ് ഇന്ന് ലോകത്തിന് ആവശ്യം ആവശ്യം

  • @nasernaser2680
    @nasernaser2680 ปีที่แล้ว +37

    ബലാൽസംഘം ചെയ്തവരെ
    സ്വീകരിച്ചാനയിക്കുന്ന
    ഒരു പാർട്ടി ലോകത്ത് വേറൊരു
    സ്ഥലത്തുണ്ടാകുമോ,,,
    കഷ്ടം

    • @yousefav1855
      @yousefav1855 3 หลายเดือนก่อน

      നിങ്ങൾ ഫാസിസ്റ്റു കളിൽ നിന് നന്മകൾ
      പ്രതി ഴി കരുദ്

  • @vijayankrishnan2444
    @vijayankrishnan2444 ปีที่แล้ว

    Thanks Sunitha sister.

  • @abdurahman5712
    @abdurahman5712 ปีที่แล้ว +4

    മനോരമ വാരിക വായിച്ച് രാവിലെ പാർട്ടി പ്രവര്‍ത്തനത്തിനറങ്ങുന്ന(?) കോൺഗ്റസ്സുകാർക്ക് മഹാത്മജിയും നെഹ്രുജിയും ആരെന്നറിയാൻ തന്നെ ഗൂഗിളിൻടെ സഹായം വേണ്ടി വരും...... ! സുനിതക്ക് ഒരായിരം salutes.

  • @AbdulKareem-r3d
    @AbdulKareem-r3d 3 หลายเดือนก่อน

    I wish you the best Mrs Sunita madam🎉🎉🎉

  • @muhammedashraf6621
    @muhammedashraf6621 ปีที่แล้ว +3

    Great Sunitha great 👍👍👍

  • @thahiraamina76
    @thahiraamina76 ปีที่แล้ว

    Sunitha 👍👍👍🌹🌹🌹🌹🌹

  • @munash236
    @munash236 ปีที่แล้ว +20

    അധികാരത്തിൽ ഇരുന്ന കാലത്ത് മൂകനും ബധിരനും ആയി കഴിഞ്ഞിരുന്ന ഒരാൾക്ക് സംസാരശേഷിയുള്ള ഒരു മകനുണ്ടായതിൽ നമുക്ക് ആഘോഷിക്കാം, അവൻ പറയുന്നത് പിച്ചും പേയും ആണെങ്കിൽ പോലും 😂

  • @abdulharis7474
    @abdulharis7474 3 หลายเดือนก่อน +1

    Super

  • @rabiyashajahan1231
    @rabiyashajahan1231 ปีที่แล้ว +21

    ചെക്കൻ പബ്ലിസിറ്റിക്ക് വേണ്ടി പറഞ്ഞു 😀അത് നടന്നു. ആന്റണി യുടെ മകൻ എന്ന് പറഞ്ഞു അറിയുന്നതിനേക്കാൾ ഇപ്പൊ ഓന്റെ സ്വന്തം പേരിൽ ആളുകൾ അറിഞ്ഞു തുടങ്ങി 😂അതിൽ വിജയിച്ചു. സകല ചാനലുകളിലും വന്നു 😂

  • @padminimahesh9881
    @padminimahesh9881 ปีที่แล้ว

    Thank you sunitha
    Very good presentation

  • @devanrajan9335
    @devanrajan9335 ปีที่แล้ว +9

    ഇത് ചെയ്തവന്മാരും ചെയ്യിച്ചവന്മാരും ഇതെല്ലാം അനുഭവിച്ച് നരകിച്ച മരിക്കാത്തുള്ളൂ ദൈവം നേരെ മരിക്കാൻ അനുവദിക്കില്ല കഷ്ടം ആ മനുഷ്യന്റെ കാര്യം

    • @shamselectricals6073
      @shamselectricals6073 ปีที่แล้ว +1

      ❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @moideenkuttykadengal3015
    @moideenkuttykadengal3015 ปีที่แล้ว +1

    May God bless you.... Sunitha.🙏🌹🌹

  • @shafeekhputhukkolli
    @shafeekhputhukkolli ปีที่แล้ว +3

    Well said the truth... Truth will exist forever......

  • @basheercvadakarabasheer3728
    @basheercvadakarabasheer3728 3 หลายเดือนก่อน

    Good Sunitha madam

  • @raheesmon7719
    @raheesmon7719 ปีที่แล้ว +15

    അഭിനന്ദനങ്ങൾ❤️

  • @fasuludeenfasuludeen1630
    @fasuludeenfasuludeen1630 ปีที่แล้ว +1

    സൂപ്പർ,

  • @omanacheriyan6188
    @omanacheriyan6188 ปีที่แล้ว +10

    Big salute to Sunitha. 👍👍👍👍👍👍❤️❤️

  • @ashrufashruf6121
    @ashrufashruf6121 ปีที่แล้ว

    .സുനിതക് അഭിവാദ്യങ്ങൾ 👍

  • @aboobakkerp91
    @aboobakkerp91 ปีที่แล้ว +4

    Big salute

  • @kharabhai
    @kharabhai ปีที่แล้ว +1

    സത്യം വിളിച്ചു പറയാൻ ഭയം ഇല്ലാത്ത കുറച്ചു പേരെ ലോകത്തുള്ളൂ .താങ്കൾ അതിലൊരാളാണ് .എവിടെയായാലും താങ്കൾ സുരക്ഷിതയായിരിക്കട്ടെ .

  • @riyaspv1211
    @riyaspv1211 ปีที่แล้ว +7

    എല്ലാവർക്കും ചേർത്തലക്കാരുടെ ആശംസകൾ