BUILD SKILL 700 W PAINT SPRAYER REVIEW IN MALAYALAM!BUDGET PAINT SPRAYER FOR HOME MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2021
  • HEY ALL
    IN THIS VIDEO I AM TALKING ABOUT A BUDGET PAINTSPRAYER FOR HOME FROM BUILDSKILL .THE SPRAYER IS GOOD FOR PAINTING HOME AND MANY MORE ITEMS AND ITS AFFORDABLE. WATCH THE ENTIRE VIDEO ABOUT THE SPRAYER BUY SPRAYER FROM BUILDSKILL
    PURCHASE LINKS
    ON FLIPKART - www.flipkart.com/buildskill-l...
    ON AMAZON - www.amazon.in/Buildskill-Late...
    buildskill.com/collections/pa...
    WATCH THE VIDEO!
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 156

  • @TechieWiZard
    @TechieWiZard  2 ปีที่แล้ว +2

    PURCHASE LINKS
    ON FLIPKART - www.flipkart.com/buildskill-latest-heavy-duty-700w-diy-home-professional-bps2000-orange-hvlp-sprayer/p/itmbb14ba40b694b?pid=PSYFWUJ73HBEUMMG
    ON AMAZON - www.amazon.in/Buildskill-Latest-Professional-BPS2000-Orange-Sprayer/dp/B08WRJDRNC

  • @MalayalamTechOfficial
    @MalayalamTechOfficial 2 ปีที่แล้ว +8

    Nice review 👌🏼👌🏼
    oil paint enn usedichath enamel type paint ano ser?

  • @AjayKumar-vy2ll
    @AjayKumar-vy2ll 2 ปีที่แล้ว +1

    Can you do Janvitha 550W Paint Machine Review Video we want to see

  • @bijubijubalan7138
    @bijubijubalan7138 2 ปีที่แล้ว

    നല്ല വിവരണം

  • @gamingtec6134
    @gamingtec6134 2 ปีที่แล้ว

    Powli

  • @salimaroor1737
    @salimaroor1737 11 หลายเดือนก่อน +1

    White cement adikkan pattumo

  • @GopikrishnaTechy
    @GopikrishnaTechy 2 ปีที่แล้ว +1

    Killadi thanne🌝🌝👨‍🦯

  • @liyakath5925
    @liyakath5925 2 ปีที่แล้ว

    സുന്ദരൻ

  • @fakeaccount100yearsago.7
    @fakeaccount100yearsago.7 2 ปีที่แล้ว +1

    Poli

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq ปีที่แล้ว

    ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ exterd paint എന്നാൽ ഏത item Paint ആണ് .?

  • @minnunaushad4573
    @minnunaushad4573 2 ปีที่แล้ว

    🔥🔥🔥

  • @aneeshetp
    @aneeshetp 2 ปีที่แล้ว

    നല്ല സാധനമാണ്

  • @modifiedfederation9588
    @modifiedfederation9588 2 ปีที่แล้ว

    ⚡️⚡️⚡️

  • @ibrahimkutty3781
    @ibrahimkutty3781 2 ปีที่แล้ว

    Oil paint pattumo .,?

  • @optimist3202
    @optimist3202 2 ปีที่แล้ว +1

    Ithokke nerathe parayande 🌚

  • @AdharshB
    @AdharshB 2 ปีที่แล้ว

    Ethippo labhamayallo wizardai.....😅♥️

  • @mohammednaufanbusiness
    @mohammednaufanbusiness 2 ปีที่แล้ว

    💚

  • @bijumanattunil1062
    @bijumanattunil1062 ปีที่แล้ว +2

    എനിക്ക് ഇതുപോലെ ഒരെണ്ണം ഉണ്ട് വേറെ ബ്രാൻഡ് 5000രൂപ ആയി അത് കൊണ്ടാണ് ഞാൻ ഓടിന്റെ ഒക്കെ മുഴുവൻ അടിച്ചത് ഇത് പക്ഷെ പെയിന്റ് ഒത്തിരി ലൂസ് ആക്കണം അങ്ങനെ ഒരു പോരായ്മ ഉണ്ട് ചെടിച്ചട്ടികൾ പെയിന്റ് ചെയ്യാൻ ഇപ്പൊ ഇതാണ് ഉപയോഗിക്കുന്നത് നല്ലത് തന്നെ ആണ് ഇത് പോലുള്ള മെഷീൻ 👍👍👍👍

    • @TechieWiZard
      @TechieWiZard  ปีที่แล้ว

      Thk u for your wonderful comment it may help my audience

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว

    വൈറ്റ് മെൻറ് അടിക്കാൻ പറ്റുമോ

  • @jahferjaggermon558
    @jahferjaggermon558 2 ปีที่แล้ว

    ഇന്റർലോക് അടിക്കാൻ പറ്റുമോ

  • @subeerkalitm1673
    @subeerkalitm1673 2 ปีที่แล้ว +2

    Emulsion paint use Cheyan pattumo bro

    • @vishnunatraja
      @vishnunatraja ปีที่แล้ว

      പറ്റും, അരിച്ച് ചെയ്യണം

  • @manumattakattujoseph3270
    @manumattakattujoseph3270 2 ปีที่แล้ว +1

    How long it will spray..? Distance between sprayer and wall means

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Its medium level, more good is to spary maximum near wall

    • @thajudheenable
      @thajudheenable 2 ปีที่แล้ว

      9to 12 inch distance

  • @tibinmathew2992
    @tibinmathew2992 12 วันที่ผ่านมา

    Hi

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว

    പോളി സാനം... 😍🤞

  • @srj499
    @srj499 2 ปีที่แล้ว

    Kollalo product.. thnx for the info bro🤗✨

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว +4

    Roller ,bresh anu best e machine slow anu compressor use cheyyukayanu engil finishing undakum work pettannu theerum current undegil

    • @klmediaofficial
      @klmediaofficial 2 ปีที่แล้ว

      Vehicle painting cheyyan pattumo😂athinu ee machine venam

    • @bstechmedia298
      @bstechmedia298 2 ปีที่แล้ว

      @@klmediaofficial ചെയ്യാം പക്ഷേ

    • @bstechmedia298
      @bstechmedia298 2 ปีที่แล้ว

      @@klmediaofficial ചെയ്യാം പക്ഷേ

  • @sureshpullattsurasura3548
    @sureshpullattsurasura3548 4 หลายเดือนก่อน

    ജനൽ പാളികൾ അടിക്കാൻ കഴിയുമോ?

  • @AjayKumar-vy2ll
    @AjayKumar-vy2ll 2 ปีที่แล้ว +2

    Bhai 700W wrong hai open karke check kar its 450W.

  • @dov9528
    @dov9528 ปีที่แล้ว

    ഇതിൽ തിന്നർ ഉപയോഗിക്കാമോ

  • @creatorippu
    @creatorippu 2 ปีที่แล้ว +1

    0:05 ,njan adichittund 😄,ente videosile backdrop ulla wall njan svantamaayi adichatha 😅!!

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว +1

      Every youtuber is also a painter😂

    • @creatorippu
      @creatorippu 2 ปีที่แล้ว

      @@TechieWiZard sheriya 😂😂💥🤝🏻🤝🏻

    • @creatorippu
      @creatorippu 2 ปีที่แล้ว

      @@TechieWiZard ithil ninnu namukk Entu manasilakkaam , oru youtuber aakanamenkil , aadyam sakalakala vallabhan aayirikkanam 😂😂

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว +1

      😂

  • @tindutindu1028
    @tindutindu1028 ปีที่แล้ว

    Primer adikan useful ano bro

    • @TechieWiZard
      @TechieWiZard  ปีที่แล้ว

      Yes u can use this for primer

  • @user-yn7kx7lj4e
    @user-yn7kx7lj4e หลายเดือนก่อน

    എന്താ... സ്പീഡ്

  • @DileepTechy
    @DileepTechy ปีที่แล้ว +6

    ആരും എടുക്കരുത് use and throwയാണ് spare എവിടെയും കിട്ടില്ല അനുഭവം ഗുരു🙏😪

  • @hairtransplantmalayalam5595
    @hairtransplantmalayalam5595 2 ปีที่แล้ว

    Bro white cement adikkaan pattumo

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว +2

      Bro i wont recommend, conc ( katti) kooduthal anel stuck akum ithil cheriya hole aan verunnath

    • @antonydeepu1
      @antonydeepu1 ปีที่แล้ว

      അടിക്കാം, കട്ടി കുറച്ചു, but ഒലിച്ചു ഇറങ്ങും നോക്കി അടിക്കണം

  • @hridyamanoj4382
    @hridyamanoj4382 2 ปีที่แล้ว

    nigalaano best car picks

  • @sreerajpunalur7249
    @sreerajpunalur7249 2 ปีที่แล้ว

    Auto paints pattumo illankil enthukond.

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Vehiclsil recommend chyunila

    • @vishnunatraja
      @vishnunatraja ปีที่แล้ว

      പറ്റും 750w use cheythal mathi

  • @MORALTECH
    @MORALTECH 2 ปีที่แล้ว +6

    പുതുതായി paint cheyyunnavark ഉപകാരപ്പെടും♥️..In This budget.Nice bro😍

  • @fakeaccount100yearsago.7
    @fakeaccount100yearsago.7 2 ปีที่แล้ว +1

    Brode mic etha

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    White cement adicamoo?

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Chelpo hole adayan chnce ind

  • @muhammadalike3167
    @muhammadalike3167 2 ปีที่แล้ว

    വാഹനത്തിനു പെയ്ന്റ അടിക്കാൻ പറ്റുമോ

  • @janakishaji6044
    @janakishaji6044 2 ปีที่แล้ว

    Service available in Kerala

  • @ibrahimvp7519
    @ibrahimvp7519 2 ปีที่แล้ว +2

    ഇത് വാഹനത്തിന് അടിക്കാൻ പറ്റുമോ ?

  • @sivaramankumaran7289
    @sivaramankumaran7289 2 ปีที่แล้ว

    Verum vapoliyan

  • @josephmathew7768
    @josephmathew7768 ปีที่แล้ว

    തുടർച്ച ആയി എത്ര മണിക്കൂർ പെയിന്റ് ചെയ്യാം

    • @DileepTechy
      @DileepTechy ปีที่แล้ว

      അര മണിക്കൂറിൽ കൂടുതൽ ഉപയോഗിച്ചാൽ മോട്ടർ കത്തിപ്പോകും അനുഭവം ഗുരു

  • @saifudheensaifudheenmon334
    @saifudheensaifudheenmon334 2 ปีที่แล้ว +6

    ഞാൻ ഇത് വാങ്ങിച്ചിട്ട് ഒരു കപ്പ് പെയ്ന്റ് പോലും അടിച്ചുതീർക്കാൻ സാതിച്ചിട്ടില്ല ഇത് വെറും പറ്റിക്കലാണ്

    • @kabeerpt4054
      @kabeerpt4054 2 ปีที่แล้ว

      ഞാനും വെറും തട്ടിപ് എന്റെയും ക്യാഷ് പോയി

    • @unnikrishnank1814
      @unnikrishnank1814 2 ปีที่แล้ว

      ഒന്ന് ലൂസ് ആക്കി അടിക്ക്... ഒന്ന് കൂടെ വീഡിയോ കാണൂ

    • @arunkumararun8416
      @arunkumararun8416 ปีที่แล้ว

      എന്റേം cash പോയി...1cup അടിച്ചു. കഥകഴിഞ്ഞു

  • @AchayanIn
    @AchayanIn 2 ปีที่แล้ว

    ഇത് on ആയിരിക്കുമ്പോൾ switch press cheythillel നോസിലിൽ koodi air വന്നൊണ്ട് ഇരിക്കുമോ???

    • @koyakuttyk5840
      @koyakuttyk5840 2 ปีที่แล้ว

      ഇല്ല ഗൺ സ്വിച്ച് അമർത്തണം

    • @antonydeepu1
      @antonydeepu1 ปีที่แล้ว

      വരും, but പെയിന്റ് വരില്ല

  • @rafeeqrafeeq9387
    @rafeeqrafeeq9387 2 ปีที่แล้ว +2

    ഞാൻ 8000രൂപ കൊടുത്തു പെയിന്റ് സൂം വാങ്ങി, കട്ടിലിന്റെ ചുവട്ടിൽ കിടപ്പുണ്ട്, 10വർഷം കഴിഞ്ഞു, ഒന്നിനും കൊള്ളില്ല, ഇനാമൽ ചെയ്യാൻ പറ്റില്ല, വാഷർ അലിഞ്ഞു പോകും, അനുഭവം,

    • @babuitdo
      @babuitdo 2 ปีที่แล้ว

      8000 ?

  • @alavipalliyan4669
    @alavipalliyan4669 2 ปีที่แล้ว +1

    ഇതു കാറ് പോലുള്ളവാഹനം🚲🚗⛵️🚁 പെയിന്റ് ചെയ്യാൻ പറ്റോ?

    • @alavipalliyan4669
      @alavipalliyan4669 2 ปีที่แล้ว

      കമ്പ്മ്പൻസർ വേണ്ടേ?

  • @krishnadazz4531
    @krishnadazz4531 2 ปีที่แล้ว +3

    ഇത് കണ്ടതിൽ മരുന്നടിക്കാൻ എടുക്കാം പെയിന്റ് പണിക്കാർക്ക് ഇതുകൊണ്ട് ഒരു ഉപയോഗവും ഇല്ലാ

    • @tomsonpaul3526
      @tomsonpaul3526 ปีที่แล้ว

      Veetilokke athyavasyam paintinginu upayogikkam. Not for professional use atre ullu

  • @ajititanium
    @ajititanium 2 ปีที่แล้ว +1

    High speed motor പെട്ടന്ന് ചൂടാകും

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      I have mentioned that! Pls watch full video

  • @infinitekerala
    @infinitekerala ปีที่แล้ว

    ഇത് കൊണ്ട് പെയിന്റ് അടിച്ചാൽ പണ്ട് പിടിച്ചു ഇരിക്കും ..................................................

  • @mhmdanees1427
    @mhmdanees1427 2 ปีที่แล้ว +1

    വാങ്ങിച്ച് ആദ്യ ആദ്യം ok ഇപ്പം waist

  • @vinodthomas1969
    @vinodthomas1969 2 ปีที่แล้ว

    Ho noise apaaram

  • @sasiram1514
    @sasiram1514 ปีที่แล้ว

    Thallipoli sadhanam

  • @kuncheriathomas7903
    @kuncheriathomas7903 2 ปีที่แล้ว +2

    ജാറിന്റെ ഉള്ളിലെ വാഷർ പെട്ടന്ന് ഡാമേജ് ആകും

  • @ollora.
    @ollora. 2 ปีที่แล้ว

    ഇതിൽ ഒന്നും നടക്കില്ല

  • @bibinshaji8049
    @bibinshaji8049 2 ปีที่แล้ว +1

    No finishing not possible

  • @pokrachivlog9087
    @pokrachivlog9087 2 ปีที่แล้ว

    ഇതിലേറെ സുഖം റോളർ അടിക്കുന്നതാണ്

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Budgetil athyvshym nalla finishing and time saving ann ee product, negatives njn mention chythitund, see limitations ond but small scale situationil help chyum

  • @imsaj9497
    @imsaj9497 2 ปีที่แล้ว +4

    20000 രൂപ വരുന്ന നല്ല ക്യാമറ ക്ലാരിറ്റി ഉള്ള ഒരു ഫോൺ എനിക്ക് suggest ചെയ്യാമോ ബ്രോ? Please... Camera clarity and space ഉള്ളത് പറയാമോ

  • @ishaldhosth1191
    @ishaldhosth1191 2 ปีที่แล้ว

    ഇത് കൊണ്ട് പൈന്റ് അടിക്കാൻ പറ്റില്ല

  • @thajudheenable
    @thajudheenable 2 ปีที่แล้ว +4

    ഞാൻ വാഗിച്ചു സൂപ്പർ ആണ് പക്ഷെ പെയിന്റ് ഓവർ ലൂസ് ആവാതെ അടിക്കണം എന്നാൽ ഒറ്റ കൊട്ടിൽ കവർ ആകും നോസിൽ അട്ജെസ്റ് ചെയ്യാൻ പഠിച്ചാൽ പിന്നെ റെഡിയാണ്
    സീലിംഗ് അടിക്കാൻ ആണ് കൂടുതൽ ഉപയോഗം കാരണം കൈ കയപ്പു കുറയും

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Thanks for your valuable comment❤

    • @askaraskar839
      @askaraskar839 2 ปีที่แล้ว +1

      White cement അടിക്കാൻ പറ്റുമോ??

    • @thajudheenable
      @thajudheenable ปีที่แล้ว

      @@askaraskar839 വൈറ്റ് സിമെന്റ് അടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല കാരണം വൈറ്റ് സിമെന്റ് പൌഡർ ടൈപ്പ് ആണ് അത് നോസിലിലൂടെ പോകാൻ പ്രയാസമാണ് പകരം നിങ്ങൾക്കു സിമെന്റ് പ്രൈംർ അടിക്കാം പുതിയ മതിലിൽ സിമെന്റ് പ്രൈമർ ആണ് നല്ലത്
      ഞാൻ സിമെന്റ് പ്രൈമർ അടിച്ചു സൂപ്പർ ആണ്

    • @muhammadaslam-ki8fo
      @muhammadaslam-ki8fo ปีที่แล้ว

      നിങ്ങൾ ഏത് കമ്പനി ഗൺ ആണ് വാങ്ങിയത്

    • @thajudheenable
      @thajudheenable ปีที่แล้ว

      @@muhammadaslam-ki8fo same സാധനം

  • @motoe4087
    @motoe4087 ปีที่แล้ว

    വേസ്റ്റ്

  • @raghavanmk9428
    @raghavanmk9428 ปีที่แล้ว

    വാങ്ങിക്കല്ലെ.....പററിപ്പാണ്...അനുഭവംകൊണ്ട്അറിഞ്ഞതാണ്..ം

  • @rafitc7268
    @rafitc7268 2 ปีที่แล้ว

    ഇത് വാങ്ങി കുടുങ്ങിയവരുണ്ടോ

  • @praveensreekuttypraveensre3153
    @praveensreekuttypraveensre3153 2 ปีที่แล้ว +5

    ഇതിലും നല്ലതും എളുപ്പവും റോൾ ആണ് ഇത് വെയ്റ്റു

    • @bstechmedia298
      @bstechmedia298 2 ปีที่แล้ว +4

      അല്ല ബ്രോ അയാൾക്ക് അത് കൃത്യമായി ഉപയോഗിക്കാനറിയില്ല. അയാൾ കവർ ചെയ്ത അത്രയും സമയം കൊണ്ട് ഒരു ഭിത്തി മുഴുവൻ നല്ല ഫിനിഷിംഗ് ആയി പൂർത്തിയാക്കാം ഞാൻ എന്റെ കാർ വരെ അതുപയോഗിച്ച് പെയ്ന്റ് ചെയ്തിട്ടുണ്ട്.

    • @manomohanant8438
      @manomohanant8438 2 ปีที่แล้ว

      വില എത്ര

    • @bstechmedia298
      @bstechmedia298 2 ปีที่แล้ว

      @@manomohanant8438 2000 മുതൽ ഓൺലൈനിൽ കിട്ടും

    • @vishnunatraja
      @vishnunatraja ปีที่แล้ว

      നല്ല ഫ്ലോ ഉണ്ട് എന്റെ പക്കൽ ഉണ്ട്

    • @Erwmmmm
      @Erwmmmm ปีที่แล้ว

      @@bstechmedia298 namuka ee oil based paints use chyann pattuvo like Asian paints

  • @saifudheensaifudheenmon334
    @saifudheensaifudheenmon334 2 ปีที่แล้ว

    ഇത് വേഗം കേടാവും ഇതിന്റെ നോസില് വേഗം അടയും പിന്നെ ഇത് ശെരിയാക്കാൻ പറ്റില്ല സർവീസും കിട്ടില്ല എവിടെയും

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Orupad kattiyiulla painto alle whitewashile granuleso ithinte nossilil vanna adayum, pin vech clear chynm - videoyil mention chythitund

  • @sibiabraham2343
    @sibiabraham2343 2 ปีที่แล้ว +2

    ഇതുകൊണ്ട് കുട്ടികൾക്ക് വെള്ളം ചീറ്റി കളിക്കാൻ പറ്റുമോ 😂😁

    • @noushadnoushad968
      @noushadnoushad968 ปีที่แล้ว

      കുട്ടികളെ കുളിപ്പിക്കാൻ നല്ലതാ

  • @Noufi79
    @Noufi79 2 ปีที่แล้ว +3

    ഒരു മണിക്കൂർ തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ നോസിൽ അവിടെയുള്ള പ്ലാസ്റ്റിക് ഉരുകി പോകും

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      But athrem neram nmk hold cheyan avilla, aa bhagam nalla heat akum, see bro low cost ayathukondum, small ayathukondum poweril compromise chythathum kondum we should sacrifice like this

    • @Noufi79
      @Noufi79 2 ปีที่แล้ว

      @@TechieWiZard ❤

    • @amjadshahulhameed3811
      @amjadshahulhameed3811 2 ปีที่แล้ว +1

      cash പോയി. അര മണിക്കൂർ ഉപയേഗിക്കാം പെട്ടന്നു ചൂടാകും. ഇപ്പോൾ work ചെയ്യുന്നില്ല : Waste money.

  • @yasarpalliyaliyasarpalliya7436
    @yasarpalliyaliyasarpalliya7436 2 ปีที่แล้ว +8

    ഇത് കൊണ്ട് pint അടിക്കാൻ പറ്റൂലാ
    പൈസ പോകും 💯💯
    ആരും മാങ്ങരുത്

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว +4

      Appo njn adikune enthua paint alle

    • @sabu9713
      @sabu9713 2 ปีที่แล้ว

      @@TechieWiZard സ്പ്രേ പെയിന്റ് നെക്കുറിച്ച് എബിസിഡി അറിയാത്ത നിന്നെപ്പോലെ ഉള്ളവര്‍ക്ക് ഇത് പൊന്ന് ആയിരിക്കും സ്പ്രേ പെയിന്റ് കൊണ്ട് ചുവരില്‍ ചിത്രം വരയ്ക്കാം മാത്രമേ ഇത് ഉപകരിക്കൂ ഇതിനെക്കാളും വൃത്തി റോളര്‍ ഇരിക്കുന്നതാണ്

  • @bijusidharthan4123
    @bijusidharthan4123 2 ปีที่แล้ว

    ഇതിൽ കുമ്മായം കലക്കി വൈറ്റ് വാഷ് ചെയാനാകുമൊ..

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว +1

      Nossil block akan chancund

  • @ptkdptkd3246
    @ptkdptkd3246 2 ปีที่แล้ว

    Pppoooooodddddddddddddaaaaaaaa

  • @raheemkuwait6525
    @raheemkuwait6525 2 ปีที่แล้ว

    ബ്രോ ഹിറ്റ് ങ് ഒരു ഇഷ്യൂസ് അല്ല കാരണം പ്രവഷണൽ ആക്കാർ എപ്പോഴും ഇത്തം മിഷനറിസ് ഉപയോഗിക്കു ബോൾ കൈ ഉറ അതും തുണി കോണ്ട് കട്ടിയു ഉള്ള ത് ഉപയോഗിക്കാർ ഉണ്ട്

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Professnal alkark kurchude amount koodiya items und ith nmk basic diy parupadik ullathan

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      🌚

  • @shijucv9549
    @shijucv9549 2 ปีที่แล้ว

    വെറുതെ കാശ് കളയല്ലേ

  • @gyangobind3989
    @gyangobind3989 2 ปีที่แล้ว

    ബ്രോ ഇതിൽ യൂസ് ചെയിത മോട്ടോർ യൂണിവേഴ്സൽ മോട്ടോർ ആണ്, exmple മിക്സി, ഡ്രിൽ, ഗ്രൈൻഡർ. ജസ്റ്റ്‌ ഇമേജിൻ ഒരു 30 മിനിറ്റ് തുടർച്ചയായി ഈ പറഞ്ഞ equipment വർക്ക്‌ ചെയ്പ്പിച്ചാൽ, മോട്ടോർ ഓവർ ഹീറ്റ് ആയി അടിച്ചു പോവും... ഇതു possible അല്ല... ടച് അപ്പ്‌ നു ഓക്കേ ആണ്, ചെറിയ ഡിസൈൻ വർക്കിനും 👍

    • @TechieWiZard
      @TechieWiZard  2 ปีที่แล้ว

      Bro heating issue and ithil face chyuna negatives vykthamayi parnjitund, nmk self ayit patuna chela worksin nalla useful aan

    • @alphonsejoseph1998
      @alphonsejoseph1998 2 ปีที่แล้ว

      correct

    • @gyangobind3989
      @gyangobind3989 2 ปีที่แล้ว

      @@TechieWiZard കുറ്റം പറഞ്ഞതല്ല, ചെറിയ സെൽഫ് വർക്കിന്‌ ഓക്കേയാണ്.. 👍👍

  • @tiktokoosapp4751
    @tiktokoosapp4751 2 ปีที่แล้ว +1

    ഇരുട്ട് ആണ് വീഡിയോ