സിനു വൃത്തിയാക്കി സിനു വൃത്തിയാക്കി: എന്ന് മാത്രം പറയല്ലെ ആ പാവം ഉമ്മ തുടച്ചത് കണ്ടില്ലെ മുൻഗണന ഉമ്മാക്ക് കൊടുക്കു. ഉമ്മയുടെ സന്തോഷം ആ വീടിൻ്റെ ഐശ്വര്യം.
സന്തോഷം നമ്മുടെ വേണ്ടപ്പെട്ടവർ വരും പ്പോൾ സുഖമായി താമസിക്കാൻ വീട്ടിൽ ഇപ്പോൾ സ്ഥലം ഉണ്ട് സന്തോഷം അല്ലെങ്കിൽ നിൽക്കാൻ പറയണം എന്ന് ഉണ്ടെങ്കിലും എവിടെ ആണ് കിടക്കാൻ പറയുക എല്ലാം കൊണ്ടും നല്ലൊരു വീട് ആയതിൽ സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ 🤲🤲🤲❤🥰🥰🥰
താങ്കളുടെ മാതാവിന്റെ മുട്ട് വേദന, കൈ പിടിക്കാതെ മേളിലേക്കുള്ള steps കേറാൻ പറ, വേദന ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണിയ്ക്ക്. Ortho knee സ്പെഷ്യലിസ്റ്റ്
കുട്ടിയെ കമിഴ്ന്നു കിടക്കാൻ അനുവദിക്കല്ലേ കുട്ടിയുടെ lensinu problem വരും എനിക്കുണ്ട് അല മോളുടെ പ്രായത്തിൽ ഒരു മോള് അവൾക്കും കമിഴ്ന്നു കിടക്കണം ഞാൻ സമ്മതിക്കൂല
Already നല്ലോണം clean ആണല്ലോ.. പിന്നെ എന്തിനാ ഇങ്ങനെ കഷ്ട്ടപെടുന്നത്.? Hii sinutha.. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നതാണ്.. എനിക്ക് ഒത്തിരി ഇഷ്ട്ടാണ്..❤❤
ഈ ആണുങ്ങളുടെ സ്വഭാവം ആണല്ലേ ഇങ്ങനെ പറയുന്നത് വീട്ടുക്കാർ വരുമ്പോൾ പണി ചെയ്യും എന്ന് വീട്ടുക്കാർ വരുമ്പോൾ മാത്രം ആണ് ഇവർ കാണുന്നത് അല്ലാതെ ഇവർ കാണില്ല ഇത് പോലെ പറയുന്നവർ ഇവടെയും ഉണ്ട് എന്റെ ഇക്ക അല്ല ഇക്കാന്റെ അനിയൻ മാർ അവർ പറയും
Oru servant na vachu oooda noufal paavam aa ummayanoo pani chayandThu aa sinu aanangil oru chariyaa kunnu kutty ullathalle enganaya ithra valiya veedu aa pavangal adichu thudakkvum foodum undakantaa oru suggestion paranju ennu mathram sinu nalla kutty aanu ummayum paavam aa veedinte barkarth ivar randu perum enik ishtamaanu ningaluda videos keep going best wishes
സിനു വൃത്തിയാക്കി സിനു വൃത്തിയാക്കി: എന്ന് മാത്രം പറയല്ലെ ആ പാവം ഉമ്മ തുടച്ചത് കണ്ടില്ലെ മുൻഗണന ഉമ്മാക്ക് കൊടുക്കു. ഉമ്മയുടെ സന്തോഷം ആ വീടിൻ്റെ ഐശ്വര്യം.
👍🏼👍🏼👍🏼
Okkunn
ഉമ്മ തുടച്ചു തരുന്നുണ്ടല്ലോ മാഷാഅല്ലാഹ്
സിനു വലിയ വീട്ടിൽ വന്നപ്പോൾ വലിയ വർത്താനം
Sinu valiya veettilnn vanna kutti thanneyaa...evde vannathinshesham allallo valiya veed kandath.....kashttam...
Varthanam veluthayalum cheruthayalum avalude navondalle, oru thoyram🤦♀️
അവനവരുടെ വീട് നമ്മൾ തന്നെ വൃർത്തിയാക്കണം
അന്യർ വന്നു ചെയ്യില്ല . കൂടെ കൂടെ പറയാൻ .....
Ummane kond todpikkarudh❤😢paavam
Muttuvedhana ulla ummaney thudappikkalley pavam thonnunnu
സന്തോഷം നമ്മുടെ വേണ്ടപ്പെട്ടവർ വരും പ്പോൾ സുഖമായി താമസിക്കാൻ വീട്ടിൽ ഇപ്പോൾ സ്ഥലം ഉണ്ട് സന്തോഷം അല്ലെങ്കിൽ നിൽക്കാൻ പറയണം എന്ന് ഉണ്ടെങ്കിലും എവിടെ ആണ് കിടക്കാൻ പറയുക എല്ലാം കൊണ്ടും നല്ലൊരു വീട് ആയതിൽ സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ 🤲🤲🤲❤🥰🥰🥰
Umma വയസ്സായില്ലേ ummane കൊണ്ട് തുടപ്പിക്കലെ
Mashallah കാണുമ്പോൾ വയങ്ങര സന്തോഷം ആണ് പാവം ഉമ്മ വീട് തുടക്കാൻ കൂടുന്നു ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰🥰
Ummanod ini thudakandann parayanam praayam koodi varigayale ....paavam umma😢
ഉമ്മയാണ് തുടക്കുന്നത് സിനു ഉമ്മാക്ക് ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ ഉമ്മ എല്ലാത്തിലും ഹാപ്പിയാനിലെ മാഷാ അള്ളാ
സിനുന്റെ അനിയത്തീകളെ പരിജയ പെടുത്തു sinu
Oru robot vaccum cleaner vangikkooo.nhan use cheyunnund.veetil dust pinne undavillla.nalla helpful an
എന്റെ മക്കൾസ് 3 പേരും എങ്ങനെ ഞാൻ ശെരിയാക്കിയാലും കമയിന്ന് ഉറങ്ങോള്ളൂ 🥰🥰🥰🥰🥰തുമ്പി 🥰🥰🥰🥰സൂപ്പർ
താങ്കളുടെ മാതാവിന്റെ മുട്ട് വേദന, കൈ പിടിക്കാതെ മേളിലേക്കുള്ള steps കേറാൻ പറ, വേദന ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണിയ്ക്ക്. Ortho knee സ്പെഷ്യലിസ്റ്റ്
Sitout dor full time thurannidumbol rodile podi veettinde ullil kayarum sinu...kayyathum adachittaal madi
Ninak തുടച്ചാൽ എന്താ നൗഫൽ ഉമ്മാനെ കൊണ്ട് ചെയ്യിക്കുന്നത്
Adipoli family
Noufalkaa sinu paranja polee veed oke thatti kotti clean aakend oru manasughaane
കുട്ടിയെ കമിഴ്ന്നു കിടക്കാൻ അനുവദിക്കല്ലേ കുട്ടിയുടെ lensinu problem വരും എനിക്കുണ്ട് അല മോളുടെ പ്രായത്തിൽ ഒരു മോള് അവൾക്കും കമിഴ്ന്നു കിടക്കണം ഞാൻ സമ്മതിക്കൂല
അത് വെറുതെ പറയാ. എനിക്കും 3കുട്ടികളുണ്ട് അവരും കമിഴ്ന്ന കിടക്കാറ്. മാഷാ അള്ളാ. ഒരു കുഴപ്പവും ഇല്ല 😊😊
Already നല്ലോണം clean ആണല്ലോ.. പിന്നെ എന്തിനാ ഇങ്ങനെ കഷ്ട്ടപെടുന്നത്.? Hii sinutha.. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നതാണ്.. എനിക്ക് ഒത്തിരി ഇഷ്ട്ടാണ്..❤❤
സിനു പറഞ്ഞത് പോലെ കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ayi😎😎
വീടിന്റെ പ്ലാൻ അയക്കോ
ഈ ആണുങ്ങളുടെ സ്വഭാവം ആണല്ലേ ഇങ്ങനെ പറയുന്നത് വീട്ടുക്കാർ വരുമ്പോൾ പണി ചെയ്യും എന്ന് വീട്ടുക്കാർ വരുമ്പോൾ മാത്രം ആണ് ഇവർ കാണുന്നത് അല്ലാതെ ഇവർ കാണില്ല ഇത് പോലെ പറയുന്നവർ ഇവടെയും ഉണ്ട് എന്റെ ഇക്ക അല്ല ഇക്കാന്റെ അനിയൻ മാർ അവർ പറയും
സത്യം
Assalamu Alaikum ഞാൻ കണ്ണൂരാണ് ഞാൻ ഇപ്പോൾ ഉള്ളത് കർണാടകയിൽ ഷിമോഗയിൽ ആണ് അവിടുന്നാണ് നിങ്ങളുടെ വീഡിയോ കാണാറുള്ള ഡോ❤
So
അത് സരി എന്നാൽ ഇജ് രക്ഷപ്പെട്ടല്ലെ..... ഇഞ്ച് സ്വർഗ്ഗത്തിൽ തന്നെ '
Happy Rose Day 🌹💖✨
Nic video noufal and family umma sinu cute mol 🥰🥰🥰♥️💓💓
നൗഫലെ ഞങ്ങളെ വീട്ടിൽ വെള്ളയാണ് മുടിക്ക് ഒരു കുറവും മില്ല അത് സാരമില്ല.
😀😀
Oru servant na vachu oooda noufal paavam aa ummayanoo pani chayandThu aa sinu aanangil oru chariyaa kunnu kutty ullathalle enganaya ithra valiya veedu aa pavangal adichu thudakkvum foodum undakantaa oru suggestion paranju ennu mathram sinu nalla kutty aanu ummayum paavam aa veedinte barkarth ivar randu perum enik ishtamaanu ningaluda videos keep going best wishes
പുതിയ വിടല്ലെ ഇത്ര വേഗം വൃത്തികേടാക്കിയോ ഇത്രയും ആവശ്യമില്ലാത്ത സാധനങ്ങളൊ ... സിനുന് ഒരു വൃത്തിയും മനാരവും ഇല്ല അതാണ് വിട് ഇങ്ങനെ ആയത് - 'ഛെ
Enthina pavathine paraynne
കുട്ടിയെ നിവത്തികൊടത്ത് കവന്ന പോകു പ്പോൾ നിവർത്തി കൊടത്ത്❤
Aammeen 🤲
Appo വൃത്തിയാക്കിയാൽ പണി അങ്ങനെ ഉണ്ടാകില്ല
അടിപൊളി ഫാമിലി
Ith ethra cent sthalam aan?
Nice ❤
Mashallah umma nalla pani idku
നൗഫലെ കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിച്ചോ പൊങ്കാല വരും
നൗഫനെ നിനക്കും കുറച്ചു help cheithude പഠിക്കുക മാത്രം a ചെയ്യുള്ളു ആണിന് പണി എടുക്കുന്ന കൊണ്ട് ഒന്നും ആവില്ല
Veedu kanunath ishttta
Masha Allah super❤
അല മോൾക് high chair ഏതു ഷോപ്പ് ഇൽ നിന്നാണ് വാങ്ങിച്ചത്
പഴയ വീട്ടിലെ സാധനങ്ങൾക്കൊന്നും ഒരു വിലയും ഇല്ല അല്ലെ
Ninak todach kodtoode
Ente noufale ninkale ellareyum enik bayankara ishttanu....❤
Adichorum thudakkum okke cheyyum but aalugal vera parayumpol kurach kooduthalekaaram adichoralum thudakkalum adukkalum perukkslum 😅😅😅😅😅😅...orodhivasam oro baagam thudachaal madhi cheriyakuttiyalle.. daily okke cheyyal nadakkoola pinne ummaare nammuk kanakkaakaan patoola ..avaru cheriya panik koodiyaalum adh laabam keruthaane pattollu ..avaru ithrakaalam pani eduth edangaaraayadhalle😊
പാവം ഉമ്മ തുടക്കുന്നു
സൂപ്പർ ❤❤❤❤❤
മാഷാ അള്ളാഹ 🤲🏼🤲🏼🤲🏼🤲🏼
കമിഴ്ന്നു കിടക്കാൻ പാടില്ല
❤❤❤❤❤❤🎉🎉🎉🎉🎉
Mashallah...
നജ്ലന്റെ ഉമ്മക്കും ഉപ്പക്കും എത്ര മക്കളാണ്.
3 പെൺമക്കൾ
@muneerasharafu281 നജ്ലനിം അവളെ ഒരു അനിയത്തിനിം മാത്രം ആണല്ലൊ എപ്പോഴും കാണാറ്.
വീട് എത്ര squarfita
👍👍💔💗💔💗💔💗💔⭐
MashaAllah
Hi
Steppinn chavitti edane
😊😊😊
Thumbi pennine ennum kanikkanam tto......
Super
Hai
❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🤲🤲
masha allah❤
പൊടി എല്ലാ വീട്ടിലും ഉണ്ട്
First' 🖐🏻🖐🏻🖐🏻
Ala mole kanikkanam
❤
നനച്ചുള്ളി പണി ആണ് ല്ലേ
❤❤❤❤❤❤😅
Supper❤❤❤❤❤❤❤❤❤❤
Mashaallah 👍
സൂപ്പർ ❤❤
❤❤❤❤
😊
Super
Mashallah
Hi
❤️❤️
❤❤❤❤❤❤
❤❤
👍👍👍👍
❤❤❤❤❤❤
❤❤❤
❤❤❤
❤❤❤❤❤❤❤
❤
❤❤❤
❤❤❤❤❤
❤
❤❤
❤❤❤❤❤❤❤