ആള്‍ദൈവത്തെ തൊടുമോ? | 'Bhole Baba' at centre of Hathras stampede | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 146

  • @vertex1974
    @vertex1974 3 หลายเดือนก่อน +17

    തിന്നുകയും, കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്ന , ജീവിച്ചിരിക്കുന്ന വരേയും, മരണപ്പെട്ടവരേയും വിളിച്ച് പ്രാർത്ഥിക്കുന്ന അവസ്ത😢😢😢

  • @nelsonjohn4204
    @nelsonjohn4204 3 หลายเดือนก่อน +5

    Modi യുടെ വികസിത രാജൃം

  • @user-er5xr6ev8k
    @user-er5xr6ev8k 3 หลายเดือนก่อน +6

    എല്ലാ മതസ്ഥർക്കിടയിലുമുണ്ട് ഇതുപോലുള്ള ആൾദൈവങ്ങൾ, അവർ എന്ത് പറഞ്ഞാലും അത് അപ്പാടെ വിശ്വസിച്ച് അവർക്ക് പിന്നാലെ പോകുന്നവർ ഉള്ളിടത്തോളം കാലം വരെ അവർ പൂർവ്വാധികം ശക്തിയോടെ ഇത് തുടർന്നുകൊണ്ടേയിക്കും......

  • @Usmanmundott
    @Usmanmundott 3 หลายเดือนก่อน +3

    കേരളത്തിലും ഒരമ്മയുണ്ട് ദൈവമായി കരുതുന്നവർഅവരുടെ മുൻകാലചിത്രം അറിഞ്ഞാൽ നമ്മൾ ഞെട്ടും

  • @mmjm8003
    @mmjm8003 3 หลายเดือนก่อน +3

    ദൈവങ്ങൾ ഒക്കെ കോമഡി ആണ്. ആരാധിക്കാൻ വരുന്ന ആയിരങ്ങൾ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നു. വിരോധാഭാസം?

  • @AbdulbariBari-w4m
    @AbdulbariBari-w4m 3 หลายเดือนก่อน +8

    കേരളത്തിലും ഉണ്ടല്ലോ കെട്ടിപ്പിടി അമ്മ സിനിമ നടൻ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ കെട്ടിപ്പിടിച്ചു സമാധാനം കണ്ടെത്തുന്ന ആൾ ദൈവം 😄(കടപ്പുറം സുധാമണി )

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      അതു ഞങ്ങളുടെ പിണുവിനെ ഇട്ടു ഒരു കൊട്ട് ആണല്ലോ..🤔🤔

  • @KasimKp-bz3gw
    @KasimKp-bz3gw 3 หลายเดือนก่อน +9

    അജിമ്സ് ദാവൂദ് കറക്റ്റ് പറഞ്ഞു നിഷാദ് medea one 🙏👍👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏

    • @SS-gv9zx
      @SS-gv9zx 3 หลายเดือนก่อน

      ബുൾഡോസർ ദൈവം നീതി പാലിച്ചു

  • @mr_paradox_MWC
    @mr_paradox_MWC 3 หลายเดือนก่อน +14

    സൗദീൽ കല്ലെറിയാൻ പോയ ആയിരത്തിലേറെ എണ്ണം ചത്തു.അള്ളാഹൂനെതിരെ കേസ്സെടുത്തൊ വിഡ്ഡി.

    • @aboobacker8192
      @aboobacker8192 3 หลายเดือนก่อน

      എന്റെ പൊന്നു മൈരേ അവിടെ മരിച്ചവരിൽ ഭൂരിഭാഗവും പ്രായം ആയവരാണ് ..അവിദെ ഉണ്ടായ ഉഷ്ണ തരംഗമാണ് അതിന് കാരണം
      അല്ലതെ സെക്ക്യൂരിറ്റി പ്രശ്നം അല്ല

    • @Sumesh-Kavi-Pada
      @Sumesh-Kavi-Pada 3 หลายเดือนก่อน

      അങ്ങനെ പറഞ്ഞു കൊടുക്കു നിങ്ങളെയും കുടുബത്തെയും സർവേഈശ്വരൻ ആയ ദൈവം നല്ല ആദാബുകൾ നൽകട്ടെ

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      അത് സർവീസിൽ ഇരിക്കെ
      സ്ത്രീകളെ ബലാത്സംഗം ചെയ്ത
      ആൾദൈവം അല്ലല്ലോ??😉😉

    • @abdurshimanmp7393
      @abdurshimanmp7393 3 หลายเดือนก่อน

      അവിടെ കല്ലെറിയുന്ന സ്ഥലത്ത് അങ്ങേയറ്റത്തെ തിരക്കാണ് കോടി ജനങ്ങൾ തിക്കും തിരക്കും കൂട്ടുന്നു അതിൽ പെട്ടു മരിക്കുന്നു മതം എന്നു പറയുന്നത് ഇപ്പോൾ പണമുണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയാണ് വിഡ്ഢികളായ അവർ കഷ്ടപ്പെടുന്ന മറ്റുള്ളവർ പണമുണ്ടാക്കുന്നു

    • @k.mabdulkhader2936
      @k.mabdulkhader2936 2 หลายเดือนก่อน

      ആടെന്ത് അങ്ങാടിയറിഞ്ഞു!
      വിഢി!😂

  • @fasiltirur4945
    @fasiltirur4945 3 หลายเดือนก่อน +21

    നമ്മൾ വോട്ടിംഗ് മിഷന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതല്ലേ ജനങ്ങൾ

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 3 หลายเดือนก่อน

      അതേ ബ്രോ അന്തവിശ്വാസികൾ 😂😂😂😂😂😂😂😂

    • @cs73013
      @cs73013 3 หลายเดือนก่อน +5

      മക്കയിൽ പോയി 1300 പേര് മരിച്ചത് എന്തിനാ അവിടെ ആണോ അല്ലാഹു ..ഉള്ളത് ...അത് നല്ല വിസോസം

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      Correct

  • @uvaiserahman331
    @uvaiserahman331 3 หลายเดือนก่อน +10

    ഭക്തി' ആക്രാന്തമായി മാറുന്നതാണ് പ്രശ്നമായത് ആൾദൈവത്തിൻ്റെ കുഴപ്പം അല്ല

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 หลายเดือนก่อน +1

    നമ്മുടെ നാട്ടിലെ ഖബർ പൂജ പോലെ, ദിവ്യ ത്വം സൃ ഷ് ടികൾക്ക്, പടച്ചവന് രണ്ടാം സ്ഥാനം.

  • @SS-gv9zx
    @SS-gv9zx 3 หลายเดือนก่อน +7

    ഇതാണ് ദൈവ ശിക്ഷ ബുൾ ഡോസർ ശിക്ഷ😂

    • @SS-gv9zx
      @SS-gv9zx 3 หลายเดือนก่อน +1

      ആൾക്കൂട്ട കൊല ഒർജിനൽ

    • @mr_paradox_MWC
      @mr_paradox_MWC 3 หลายเดือนก่อน

      എപ്പോൾ സൗദിയിൽ കല്ലെറിയാൻ പോയ ആയിരങ്ങൾ ചത്തത് ഏത് ശിക്ഷയാടൊ

    • @cs73013
      @cs73013 3 หลายเดือนก่อน

      @@SS-gv9zx അപോ ഗാസയിൽ 40 ആയിരിം പേര് മരിച്ചു .മകയൽ..കറുത്ത കല്ല്..മുതാൻ പോയിട്ട് 1300 പേര് മരിച്ചു .അത് എന്ത് ശിക്ഷ ആണ്....

  • @niiaxx
    @niiaxx 3 หลายเดือนก่อน +16

    പതിനായിരം ദൈവങ്ങൾക്ക് പുറമേ ആൾ ദൈവങ്ങളിലും വിശ്വസിക്കുന്ന വിഭാഗമാണ് സനാതനം

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 3 หลายเดือนก่อน +1

      Mind your words....

    • @unnih1283
      @unnih1283 3 หลายเดือนก่อน +4

      കറുത്ത കല്ലിൽനക്കാൻ പോയിട്ട് വെന്തുരുഗി മരിച്ചവർ ചൊർഗത്തിൽ കള്ളുപുയ'😅😅😅😅😅

    • @jassimstudiodubai1509
      @jassimstudiodubai1509 3 หลายเดือนก่อน

      നിങ്ങൾ അഭിസംബോധനം ശരിയല്ല ഒരു മതത്തെയും അവഹേളിക്കുന്ന തരത്തിൽ സംസാരിക്കരുത് അത് വിശ്വാസികളുടെ മനസ്സിൽ മുറിവേൽക്കും

    • @jassimstudiodubai1509
      @jassimstudiodubai1509 3 หลายเดือนก่อน +1

      മരിച്ചവർ നമ്മുടെ സഹോദരങ്ങളാണ് വിശ്വാസികൾ അവരുടെ മനശാന്തിക്കും ദൈവത്തോടുള്ള ആരാധനക്കും പലയിടത്തും പോകാറുണ്ട് മുസ്ലിങ്ങൾ മക്കത്തു പോകും , ഹിന്ദുക്കൾ കേതാര് നാഥ് ശബരിമല ഒക്കെ പോകും , ക്രിസ്റ്റൻസ് വത്തിക്കാനിൽ പോകും , മുപ്പത്തി മുക്കോടി ദൈവങ്ങൾ അത് ഹിന്ദുക്കളുടെ വിശ്വാസമാണ് , ഏകനായ അള്ളാഹു അത് മുസ്ലിങ്ങളുടേതും അപ്പോൾ ഇതൊക്കെ അവർ അവരുടെ വിശ്വാസം ആണ് അതിനെ പരിഹസിക്കാനോ മറ്റോ പാടില്ല മരണം അത് ദൈവ നിശ്ചയമാണ് അത് എവിടെ വച്ചായാലും ഏതു തരത്തിൽ ആയാലും നിശ്ചയം ഉണ്ടാകും
      ആൾ ദൈവങ്ങൾ അതിൽ വിശ്വസിക്കരുത് അത് ദൈവത്തോടുള്ള വഞ്ചനയാണ് അത് ഏതു മതസ്ഥർ ചെയ്താലും
      മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാം അവർ നിത്യ പട്ടിണിക്കാരാണ്

    • @hanidq4381
      @hanidq4381 3 หลายเดือนก่อน

      ​@@unnih1283അതു പറഞ്ഞു ട്രോളിയവർക്കു ഇപ്പോൾ കിട്ടിയില്ലേ 🤣 സംഘി ഗ്രൂപ്പിൽ ഇതിനെ കുറിച്ചു മിണ്ടനില്ലല്ലോ

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 หลายเดือนก่อน +2

    ഇതിനൊക്കെ പോകുന്നവർ അനുഭവിക്കട്ടെ. ഇവിടെ ആരേയും പറഞ്ഞിട്ടു കാര്യമില്ല. കുറച്ചു മാസങ്ങൾക്ക് മുമ്പ് സൗദിയിൽ ചൂടു കൊണ്ടു മരിച്ചിട്ട് തിരിഞ്ഞു നോക്കിയില്ല. പിനെ ജനം പെരുകി ഹജ്ജിനു പോയി തിക്കും തിരക്കിലും പെട്ട് മരിച്ചിട്ടില്ലെ. യോഗിക്ക് ഒരു പ്രശ്നവുമില്ല.

  • @vasva7393
    @vasva7393 3 หลายเดือนก่อน +1

    മത വർഗീയതയും വിദ്വേഷവും അന്തവിശ്വാസങ്ങളും ഭരണകൂടംവും അവരുടെ രാഷ്ട്രീയവും പ്രധാന പ്രചാരണ ആയുധമാക്കുന്ന ഈ രാജ്യത്ത് ഇതല്ല ഇതിനപ്പുറവും നടക്കും

  • @alexthomas3784
    @alexthomas3784 3 หลายเดือนก่อน +4

    Best state in India

  • @k.mabdulkhader2936
    @k.mabdulkhader2936 2 หลายเดือนก่อน

    100 ആളുകൾക്ക് ഒരാൾ ദൈവം വീതമുണ്ടെങ്കിൽ തിക്കും തിരക്കും ഒഴിവാക്കാവുന്നതാണ് നമ്മുടെ ദൈവങ്ങൾ അതിനെപ്പറ്റി കൂലങ്കൂ ഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു!😂😂😂😂

  • @ushadmaniyath9393
    @ushadmaniyath9393 2 หลายเดือนก่อน

    1500 ൽ അധികം ആളുകൾ സൗദിയിൽ ഹജ്ജ് കർമ്മത്തിനിടയിൽ മരിച്ചത് അറിയുമോ?

  • @shalushajan247
    @shalushajan247 3 หลายเดือนก่อน +7

    കേരളത്തിൽ അമൃതാനന്ദമയിയുടെ കാലിൻറെ ഇടയിൽ പോയി വീഴുന്ന ആളുകളൊക്കെ ഉത്തർപ്രദേശിലെ കളിയാക്കിക്കൊണ്ട് കമൻറ് ഇടുന്നത് കണ്ടായിരുന്നോ😅😅😅A 10 ഉൾപ്പെടെ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 หลายเดือนก่อน +4

      ഫ്ലൈറ്റ് പിടിച്ച യോനി കല്ല് മുത്താൻ പോകുന്ന ചിലരും കളിയാക്കുന്നുണ്ട്

    • @cs73013
      @cs73013 3 หลายเดือนก่อน +1

      😂😂😂😂 യോനി കല്ലോ...അല്ലാവിണ്ടെ കല്ല് അല്ലേ

  • @lucifer3865
    @lucifer3865 2 หลายเดือนก่อน

    മനുഷ്യന്റെ അന്ധവിശ്വാസം മനുഷ്യർക്ക് തന്നെ പാരയാവുന്ന കാലം 🥸പ്രവാചകന്മാരിൽ തുടങ്ങിയ ആൾദൈവ തട്ടിപ്പ് ഇന്നും തുടരുന്നു അത്രെ ഉള്ളു 💥

  • @socialwatch-i7n
    @socialwatch-i7n 2 หลายเดือนก่อน

    ദാവൂദ് സാഹിബ് ഇപ്പൊ മതിൽ പൊളിക്കണമെന്ന് പറയുന്നു, അത് പ്രായോഗികമായ നിർദ്ദേശം തന്നെയാണ്.പക്ഷെ മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ ഭാഗമായി ഇത് പോലെ ഒരു ഗ്രൗണ്ടിൻ്റെ ചുറ്റുമതിൽ പൊളിക്കേണ്ടി വന്നപ്പോ വലിയ വിവാദം നിങ്ങളടക്കമുള്ള മാധ്യമങ്ങൾ സൃഷ്ടിച്ചു, ഇപ്പൊ ദാവൂദ് സാഹിബ് തന്നെ സംഘാടകരെ മതിൽ പൊളിക്കാൻ വേണ്ടി ഉപദേശിച്ചുവത്രേ....നടക്കട്ടെ😅😂

  • @ushadmaniyath9393
    @ushadmaniyath9393 2 หลายเดือนก่อน

    എല്ലാം ആൾ ദൈവങ്ങൾ തന്നെയാണ്. ദൈവങ്ങൾ മനുഷ്യ സൃഷ്ടിമാത്രം . അത് 5000 വർഷം മുൻപായാലും 2000 വർഷമുൻപായാലും 1600 കൊല്ലം മുൻപായാലും എല്ലാം മനുഷ്യ തന്നെ ' ഇവൻമാരെ ഇന്നും ദൈവമായും പ്രവാചകനായും ആരാഭിക്കുന്നു . ഇതിനൊക്കെ വേണ്ടി കൊല്ലാനും പോകുന്നു. മുഹമ്മദിൻ്റെ ചരിത്രം ഒന്നു പഠിക്കു. ഒരു സാധാരണ ഗോത്രമനുഷ്യൻ. അവൻ സ്വയം ദൈവം അയച്ച പ്രവാചകനാണെന്നും ദൈവം നേരിട്ട് അവന് പ്രബോധനം നൽകുന്നു എന്നും പറഞ്ഞ് ജനങ്ങളെ വരുതിയിലാക്കി. 6 വയസുള്ള ആയിഷ മുതൽ എത്ര സ്ത്രീകളുമായി ലൈംഗിക ബന്ധം ' (ഇന്നാണെങ്കിൽ പോസ് കോ കേസിൽപെടും ) ഇതു തന്നെയാണ് എല്ലാമതത്തിലെ കാര്യങ്ങൾ നോക്കിയാലും കാണുക. നമ്മുടെത് ഭയങ്കര സത്യം ബാക്കിയുള്ളത് പരിഹസിക്കാൻ വേണ്ടി - ഇന്നത്തെ ദൈവങ്ങളും കുറെ കാലം കഴിയുമ്പോൾ ദൈവമാകും. അതാണ് ഇതുവരെ നടന്ന ചരിത്രം. മുഹമ്മദിനെയും ജീവിച്ചിരുന്ന കാലത്ത് വലിയൊരു വിഭാഗം അംഗീകരിച്ചിരുന്നില്ല ' പിന്നെ ആയുധത്തിൻ്റെ ബലത്തിൽ അക്രമം നടത്തി കീഴടക്കുകയായിരുന്നു . മത ചിന്ത ഒഴുവാക്കി ശാസ്ത്രചിന്തയോടെ വളരുക എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെ 😂😂😂

  • @naniaaliyar862
    @naniaaliyar862 3 หลายเดือนก่อน

    IYO EVANMARRA AVASTHA BABA KALLANMARU INDIAN PUBLIC VERY HIGH POOOL

  • @sameerkpuram
    @sameerkpuram 3 หลายเดือนก่อน +1

    ഉത്തരേന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കണം.

  • @IsmailIsmail-io2hc
    @IsmailIsmail-io2hc 2 หลายเดือนก่อน

    All dheivam patti

  • @MdRafi-es2hw
    @MdRafi-es2hw 3 หลายเดือนก่อน +2

    ഇക്കഴിഞ്ഞ ഹജ്ജിൽ അവിടെയും കഠിന ചൂട് കൊണ്ട് ആയിരത്തോളം ഹാജി മാർ മരണപെട്ടു, അന്നേരം ഈ അടുപ്പ് കൂട്ടി ചർച്ച എന്തേ വന്നില്ല, എന്തേ അറിഞ്ഞില്ലാരുന്നോ,

  • @mohammedali.k.b.9054
    @mohammedali.k.b.9054 3 หลายเดือนก่อน +1

    യഥാർത്ഥ ദൈവ വിശ്വാസം നഷ്ട്ടപ്പെട്ട മനുഷ്യർ ചെന്നകപ്പെടുന്നത് വ്യാജവും അന്ധവുമായ വിശ്വാസങ്ങളിലാണ്... ലോകത്തെ മനുഷ്യ ദുരന്തങ്ങളധികവും അധാർമ്മിക മനുഷ്യ പ്രവൃത്തി മൂലമാണ്.. കൊടിയ ചൂഷണ മാണ് മൂഡ വിശ്വാസ പ്രണേതാക്കളുടെലക്ഷ്യം...

    • @mr_paradox_MWC
      @mr_paradox_MWC 3 หลายเดือนก่อน +1

      അതാണ് സൗദിയിൽ കണ്ടത്.കല്ലെറിയാൻ പോയ ആയിരങ്ങളാണ് ്് ചത്തത്

    • @cs73013
      @cs73013 3 หลายเดือนก่อน +1

      ചെകുത്താനെ കല്ല് .ഐറിയാൻ വിമാനം കേറി ..പോവുന്നത് ..അതിൽ പെട്ടിട്ടെ 1300 പേര് മരിച്ചത് .നല്ല വിസോസം .. അ കല്ല്.ആണോ ചെകുത്താൻ 😂😂😂😂😂😂😂😂

    • @mohammedali.k.b.9054
      @mohammedali.k.b.9054 3 หลายเดือนก่อน

      @@mr_paradox_MWC . പ്രളയവും കൊടും ചൂടും പ്രകൃതി ദുരന്തമാണ്.. തടുക്കാൻ മനുഷ്യ ശക്തിക്കാവില്ല... ഹത്റസിൽ കണ്ടത് ആക്രാന്ത ഭക്തിയാലുള്ള തിക്കും തിരക്കുമാണ്.. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഹജ്ജിൽ ആക്രാന്ത ഭക്തി കാണിക്കുന്നവരെ നിയന്ത്രിക്കാൻ പട്ടാളവും പോലീസുമുണ്ട്.. ആയതിനാൽ ദുരന്തങ്ങൾ കുറവാണ്...

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 หลายเดือนก่อน

      ​@@mr_paradox_MWCഇബിലീസിനെ കല്ലെറിയാൻ പോയി ആളുകൾ മരിച്ചതുമായി ഇതിനെ കൂട്ടിക്കുഴക്കരുത്

  • @IsmailIsmail-io2hc
    @IsmailIsmail-io2hc 2 หลายเดือนก่อน

    Modi rajeyam

  • @atruthseeker4554
    @atruthseeker4554 3 หลายเดือนก่อน

    ആള്‍ദൈവങ്ങളുടെ ennathil വന്‍ vardanvu bjp ഭരണത്തില്‍ ഉണ്ടായിട്ടുണ്ടോ

  • @nasere7722
    @nasere7722 2 หลายเดือนก่อน

    Sagi thitta.god

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 3 หลายเดือนก่อน

    1:26👍🏽

  • @shameeralibeeran8667
    @shameeralibeeran8667 3 หลายเดือนก่อน

    നരേന്ദ്രമോഡിയുടെ കാലത്ത് തൊടാൻ മോഡി ചിത്രത്തിലില്ലാത്ത കാലത്ത് തൊട്ടിരുന്നോ
    പേടിയായിരുന്നു
    പ്രേതത്തെ പേടി നമ്പരുകൾ പേടി സർവത്ര പേടി
    സർക്കാരിനും സർക്കാർ ഉദ്യേഗസ്ഥർക്കും ഉപദേശികൾക്കും
    എന്നും സഹായിക്കുന്ന വ്യവസായ പ്രമുഖർക്കും
    പേടിയില്ലാത്തതായോ കമ്മീഷൻ പറ്റാത്തതായോ അവരുടെ കാൽച്ചുവട്ടിൽ വരെ അനുഗ്രഹം തേടുന്ന അന്ധവിശ്വാസികൾ
    ആയിരുന്നു ഇന്ത്യ ആണ്ടതിൽ 99% വും.
    നെഹ്റു ജി യെ മാറ്റി നിർത്താം.

  • @shameeralibeeran8667
    @shameeralibeeran8667 3 หลายเดือนก่อน

    നരേന്ദ്രമോഡിയുടെ കാലത്ത് തൊടാൻ മോഡി ചിത്രത്തിലില്ലാത്ത കാലത്ത് തൊട്ടിരുന്നോ
    പേടിയായിരുന്നു
    പ്രേതത്തെ പേടി നമ്പരുകൾ പേടി സർവത്ര പേടി
    സർക്കാരിനും സർക്കാർ ഉദ്യേഗസ്ഥർക്കും ഉപദേശികൾക്കും
    എന്നും സഹായിക്കുന്ന വ്യവസായ പ്രമുഖർക്കും
    പേടിയില്ലാത്തതായോ കമ്മീഷൻ പറ്റാത്തതായോ അവരുടെ കാൽച്ചുവട്ടിൽ വരെ അനുഗ്രഹം തേടുന്ന അന്ധവിശ്വാസികൾ
    ആയിരുന്നു ഇന്ത്യ ആണ്ടതിൽ 99% വും.
    നെഹ്റു ജി യെ മാറ്റി നിർത്താം.

  • @shameeralibeeran8667
    @shameeralibeeran8667 3 หลายเดือนก่อน

    നരേന്ദ്രമോഡിയുടെ കാലത്ത് തൊടാൻ മോഡി ചിത്രത്തിലില്ലാത്ത കാലത്ത് തൊട്ടിരുന്നോ
    പേടിയായിരുന്നു
    പ്രേതത്തെ പേടി നമ്പരുകൾ പേടി സർവത്ര പേടി
    സർക്കാരിനും സർക്കാർ ഉദ്യേഗസ്ഥർക്കും ഉപദേശികൾക്കും
    എന്നും സഹായിക്കുന്ന വ്യവസായ പ്രമുഖർക്കും
    പേടിയില്ലാത്തതായോ കമ്മീഷൻ പറ്റാത്തതായോ അവരുടെ കാൽച്ചുവട്ടിൽ വരെ അനുഗ്രഹം തേടുന്ന അന്ധവിശ്വാസികൾ
    ആയിരുന്നു ഇന്ത്യ ആണ്ടതിൽ 99% വും.
    നെഹ്റു ജി യെ മാറ്റി നിർത്താം.
    എന്തിന് പറയുന്നു നാസ്തികർ പോലും പേടിക്കുന്നതാണ് ചരിത്രം '

  • @ShajiShaji-lb5qm
    @ShajiShaji-lb5qm 3 หลายเดือนก่อน

    Kayuthakel

  • @KL__-uf5vo
    @KL__-uf5vo 3 หลายเดือนก่อน

    ജനങ്ങൾക് എന്തേലും ഓഫർ ചെയ്തിട്ടുണ്ടാവും തുകയോ ഭക്ഷണമോ

  • @vasva7393
    @vasva7393 3 หลายเดือนก่อน

    ദൈവത്തെ കാണുന്നില്ല കണ്ടവരില്ല
    ആത്മാവിനെ കാണുന്നില്ല
    കണ്ടവരില്ല
    കാണാത്തവ ഉണ്ടെന്നു വിശ്വസിക്കുന്നതിൽ ദൈവവും മതവും ആത്മാവും ഉണ്ടായി
    മനുഷ്യർ അന്തവിശ്വാസികൾ
    ആയി
    ആ മനുഷ്യരെ ചൂഷണം ചെയ്യുന്ന ആൾ ദൈവവങ്ങളും ഉണ്ടായി ഹാ കഷ്ട്ടം..

  • @thetruth9377
    @thetruth9377 3 หลายเดือนก่อน

    ദൈവം അവിടെയുണ്ട് ഇവിടെയുണ്ട് എന്നു കരുതിനെട്ടോട്ട മോടുന്ന ആത്മിയ അന്ധത ബാധിച്ച കുറെ ജന്മങ്ങൾ

  • @sijojose7284
    @sijojose7284 3 หลายเดือนก่อน

    Ningalude oru propaganda channel ayi mari.makkayil ethrayo per thikkilum thirakilum pettu marichu...you didn't utter a word, apol ningal enthinu e subject discussion eduthu. Vartha ariyikunnathu manasilakam. Njan bahishkarikunna moonnu channel Media One, Janam TV and Shekina News

  • @shameeralibeeran8667
    @shameeralibeeran8667 3 หลายเดือนก่อน

    നരേന്ദ്രമോഡിയുടെ കാലത്ത് തൊടാൻ മോഡി ചിത്രത്തിലില്ലാത്ത കാലത്ത് തൊട്ടിരുന്നോ
    പേടിയായിരുന്നു
    പ്രേതത്തെ പേടി നമ്പരുകൾ പേടി സർവത്ര പേടി
    സർക്കാരിനും സർക്കാർ ഉദ്യേഗസ്ഥർക്കും ഉപദേശികൾക്കും
    എന്നും സഹായിക്കുന്ന വ്യവസായ പ്രമുഖർക്കും
    പേടിയില്ലാത്തതായോ കമ്മീഷൻ പറ്റാത്തതായോ അവരുടെ കാൽച്ചുവട്ടിൽ വരെ അനുഗ്രഹം തേടുന്ന അന്ധവിശ്വാസികൾ
    ആയിരുന്നു ഇന്ത്യ ആണ്ടതിൽ 99% വും.
    നെഹ്റു ജി യെ മാറ്റി നിർത്താം.
    എന്തിന് പറയുന്നു നാസ്തികർ പോലും പേടിക്കുന്നതാണ് ചരിത്രം '

  • @abdusalam7664
    @abdusalam7664 3 หลายเดือนก่อน

    ആൾ ദൈവങ്ങളും ആളല്ലാത്ത ദൈവങ്ങളും എല്ലാം ഒരു കോമഡിയാണ്.

  • @anilas5308
    @anilas5308 3 หลายเดือนก่อน

    യോഗി ആദിത്യ നാഥിന് തൊടാൻ കഴിയില്ല. എല്ലാം ആൾ ദൈവങ്ങളാണ്.
    Bharatham is Going to Back of the World 😢

  • @hax20974
    @hax20974 3 หลายเดือนก่อน

    Shirdi Sai Baba orikkalum mindiyittilla ennu paranja ninte arivine namikkunneda...

  • @sunilkumarvp6890
    @sunilkumarvp6890 3 หลายเดือนก่อน +1

    സൗദിയിൽ കല്ലെറിയാൻ പോയ ഊളത്തരവും പ്രാകൃതമായ രീതി എത്രയോ ആൾക്കാർ മരിച്ചു

    • @atruthseeker4554
      @atruthseeker4554 3 หลายเดือนก่อน

      No....

    • @atruthseeker4554
      @atruthseeker4554 3 หลายเดือนก่อน

      അവിടെ ഓക്കെ കോടി കണക്കിന്‌ ആളുകൾ വരുന്നുണ്ട്...
      അതിന്‌ അതിന്റെ രീതിയില്‍ നിയന്ത്രിക്കുന്ന Government um ഉണ്ട്...
      പിന്നെ അത് യാഥാര്‍ത്ഥ ദൈവത്തെ ആരാധിക്കുന്ന ഭാഗമായി ഉള്ളതാണ്..
      Gosman alla

    • @sunilkumarvp6890
      @sunilkumarvp6890 3 หลายเดือนก่อน

      @@atruthseeker4554 ഏതാ യഥാർത്ഥ ദൈവം😁 അവിടെ ചത്ത് കിടക്കുന്നത് എത്രായിരം പേർ കഷ്ടം മതം തലക്ക് പിടിച്ചാൽ ഇതാ സ്ഥിതി

    • @atruthseeker4554
      @atruthseeker4554 3 หลายเดือนก่อน

      @@sunilkumarvp6890 വേറെ എവിടെയും marikkarille...
      മനുഷ്യര്‍ മരിക്കുക എന്നാണ്‌ പറയാറ്..
      Chavuka എന്ന് പറയാറില്ല

  • @sunyraziyad
    @sunyraziyad 3 หลายเดือนก่อน

    Ithinu mumpe hathras kettirunnu😢
    Ormikkan vazhiyilla

  • @shan3277
    @shan3277 3 หลายเดือนก่อน

    Valera soft ayanallo😅 saudi 🇸🇦 laa sambavam kontanoo😅

  • @sreeramank.n9999
    @sreeramank.n9999 3 หลายเดือนก่อน

    Akhilesh yadav is a regular visitor of this baba. It is all vote bank politics.

  • @anshad9865
    @anshad9865 3 หลายเดือนก่อน

    Jananghale parannittu kaaryamilla, itharam aal dhaivanghale valarthunna bharanakoodathe parayanam

  • @rasakbovikanam2445
    @rasakbovikanam2445 2 หลายเดือนก่อน

    ആൾ ദൈവം എല്ലാ madadilum കാണും elaineyum putanam

  • @AynusAynu
    @AynusAynu 3 หลายเดือนก่อน +3

    ഈ നൂറ്റാണ്ടിലും , ലോകം ഇത്രയും പുരോഗമിച്ചിട്ടും ഇതൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നു

    • @mr_paradox_MWC
      @mr_paradox_MWC 3 หลายเดือนก่อน +4

      സൗദിയിൽ കല്ലെറിയാൻ പോയ ആയിരമെണ്ണം ചത്തു

    • @Sumesh-Kavi-Pada
      @Sumesh-Kavi-Pada 3 หลายเดือนก่อน

      @@mr_paradox_MWC അങ്ങനെ പറഞ്ഞു കൊടുക്കു നിങ്ങളെയും കുടുബത്തെയും സർവേഈശ്വരൻ ആയ ദൈവം നല്ല ആദാബുകൾ നൽകട്ടെ

    • @AynusAynu
      @AynusAynu 3 หลายเดือนก่อน +1

      ഹജ്ജ് ചെയ്യാൻ പോകുന്നവര് മരണാനന്തര കർമ്മങ്ങൾ ചെയ്തിട്ടാണ് പോകാർ എന്ന് വെച്ചാൽ തിരിച്ച് വരും എന്ന് പ്രതീക്ഷിച്ച് പോകരുത് , പിന്നെ 48 ഡിഗ്രി ചൂടിൽ 25 ലക്ഷത്തോളം ആളുകൾ ഒത്ത് ചേർന്നപ്പോൾ അത് സ്വാഭാവികം , അത് പോലെ ശബരിമല അയ്യപ്പന് വൃതം അനുഷ്ഠിച്ച് യാത്ര പോകുന്നവർക്ക് ഇടയിൽ സംഭവിച്ചാലും അതും സ്വാഭാവികം കാരണം അതിനോക്കെ ഒരു മഹത്വം ഉണ്ട് പക്ഷെ ഇത് അങ്ങനെ അല്ല ഒരു police ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ,ഭാര്യ മക്കൾ എല്ലാം ഉള്ള ഒരാൾ പീടന കേസിൽ അഗത്തായി തിരിച്ച് വരുമ്പോൾ ആൾ ദൈവമായി മാറി അങ്ങനെ ഉള്ള ഒരാളെ കാലിൻ്റെ അടിയിലെ മണ്ണും വണ്ടിയുടെ വീലിൻ്റെ അടിയിലെ മണ്ണും ഒക്കെ പുണ്യമാണ് എന്ന് കരുതി അത് വാരാൻ പോയവർ ആൺ ഈ മരിച്ചത് , ഇതൊക്കെ നിങ്ങൾക്ക് ഒരു അഭിമാനമാണോ സേട്ടാ

    • @sonusundar8251
      @sonusundar8251 3 หลายเดือนก่อน

      ​@@AynusAynuuff 🔥🔥. Ithrem nyayam adikkunna thaankal aanallo aa top comment adichath. Njammante aalukaldeth sathyaviswasam. Baki ollavar ellam andhaviswasikal.

  • @naoufalch9567
    @naoufalch9567 3 หลายเดือนก่อน

    😁😁😀😀 India hepoll buddi vekumo? Rahull sthudeand thinking 2024

  • @abdurahman3683
    @abdurahman3683 3 หลายเดือนก่อน +1

  • @josephputhran4871
    @josephputhran4871 3 หลายเดือนก่อน

    Yogi Baba ????

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 3 หลายเดือนก่อน

    റാം റഹിം ഒരു റേപ്പ് ആൾ ദൈവം ആണ്

  • @adhilmuhammedadhil4301
    @adhilmuhammedadhil4301 3 หลายเดือนก่อน

    😄😄😄😄ജയ് ശ്രീ രാം 😄😄😄

  • @haroonaboo368
    @haroonaboo368 3 หลายเดือนก่อน

    Even this happened in makkha haj

  • @abdulcalicut5262
    @abdulcalicut5262 3 หลายเดือนก่อน

    Out of focus 👍🌹❤️

  • @shameeralibeeran8667
    @shameeralibeeran8667 3 หลายเดือนก่อน

    നരേന്ദ്രമോഡിയുടെ കാലത്ത് തൊടാൻ മോഡി ചിത്രത്തിലില്ലാത്ത കാലത്ത് തൊട്ടിരുന്നോ
    പേടിയായിരുന്നു
    പ്രേതത്തെ പേടി നമ്പരുകൾ പേടി സർവത്ര പേടി
    സർക്കാരിനും സർക്കാർ ഉദ്യേഗസ്ഥർക്കും ഉപദേശികൾക്കും
    എന്നും സഹായിക്കുന്ന വ്യവസായ പ്രമുഖർക്കും
    പേടിയില്ലാത്തതായോ കമ്മീഷൻ പറ്റാത്തതായോ അവരുടെ കാൽച്ചുവട്ടിൽ വരെ അനുഗ്രഹം തേടുന്ന അന്ധവിശ്വാസികൾ
    ആയിരുന്നു ഇന്ത്യ ആണ്ടതിൽ 99% വും.
    നെഹ്റു ജി യെ മാറ്റി നിർത്താം.
    എന്തിന് പറയുന്നു നാസ്തികർ പോലും പേടിക്കുന്നതാണ് ചരിത്രം '

  • @shifashiya944
    @shifashiya944 3 หลายเดือนก่อน

    ആ അന്ത ഭക്തർ ചതഞ്ഞ് അരയേണ്ടവർ തന്നെ

  • @ibrahimkolakkadan8176
    @ibrahimkolakkadan8176 3 หลายเดือนก่อน

    😅

  • @niyaspmponnani301
    @niyaspmponnani301 3 หลายเดือนก่อน

    👍🏻

  • @anoopbalan4119
    @anoopbalan4119 3 หลายเดือนก่อน

    👍👌

  • @Useasdfg
    @Useasdfg 3 หลายเดือนก่อน

    ഈ ആൾ ദൈവങ്ങൾ BJP യുടെ സൃഷ്ടി
    ഇവരെ കൊണ്ട് വർഗീയതയും
    വർഗീയതയിൽ നിന്ന് വോട്ടും
    അതാണ് BJP ഇവരെയൊക്കെ വളർത്തി എടുക്കുന്നത്
    പോയത് പാവങ്ങളുടെ ജീവൻ

  • @kgodavarma2238
    @kgodavarma2238 3 หลายเดือนก่อน

    പ്രണാമം (ആൾദൈവങ്ങൾ സർവനാശം നൽകും beware )

  • @Mathew-f4
    @Mathew-f4 3 หลายเดือนก่อน

    ഗാസയിൽ 50000 ആളുകൾ മരിച്ചു വീണു അള്ളഹു എന്ന ദൈവം എവിടെ? 😆😆

    • @hamdan113anidu2
      @hamdan113anidu2 3 หลายเดือนก่อน

      Allahu appapol thanne shiksha kodukkukayanenkil bhoomiyil pinne arum undavilla akramikalk allahu paralokath. Shiksha. Orukki vechittund.

  • @aikikkaklusman4870
    @aikikkaklusman4870 3 หลายเดือนก่อน

    ആരോട് പറയാൻ ആര് കേൾക്കാൻ ? എന്തായാലും സധൈര്യം കാര്യങ്ങൾ വ്യക്തമായി പറയുന്ന ഓട്ടോ ഫോക്കസിൽ ടീമിന് അഭിനവങ്ങൾ ആശംസകൾ ❤️🌹

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 3 หลายเดือนก่อน

    പണ്ട് ജാലിയൻ വാലാബാഗിൽ ആളുകൾ മരിച്ചതും തിക്കിലും തിരക്കിലും പെട്ടിട്ടാണ് ,
    ചരിത്രകാരന്മാർ അത് വളച്ചൊടിച്ചു

  • @victorantony3407
    @victorantony3407 3 หลายเดือนก่อน

    ഇപ്പോഴും നേരം വെളുക്കാത്ത സ്ഥലങ്ങൾ

  • @AmalJohn198
    @AmalJohn198 3 หลายเดือนก่อน

    ചൂട് കൊണ്ട് സൗദിയിൽ 1300+ ആളുകൾ മരിച്ചപ്പോൾ അടുപ്പ് കൂട്ടാൻ വിറക് കിട്ടിയില്ലേ. ലേശം ഉളുപ്പ്..

    • @mohammedali.k.b.9054
      @mohammedali.k.b.9054 3 หลายเดือนก่อน

      വരുത്തി വെച്ചതും വന്ന് ചേർന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത ഊളൻ എന്നെ പറയാനുള്ളൂ..

    • @sulthanvlog9936
      @sulthanvlog9936 3 หลายเดือนก่อน

      തന്നെ

  • @moideenm990
    @moideenm990 3 หลายเดือนก่อน +1

    മക്കയിൽ 1300 ആളുകൾ മരിച്ചു എന്ത് വിശദീകരണം ഇല്ലാത്ത പിശാചിനെ 1400 കൊല്ലമായി കല്ലെറിയുന്നു ഇതുവരെ മരിക്കാത്ത പിശാജ് അവിടെ പോയി കൊല്ലം കൊല്ലം ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു ഇതിനെ നിങ്ങൾ അടുപ്പ് കൂട്ടി ചർച്ച ചെയ്യണം

    • @UsmanF-gm9ud
      @UsmanF-gm9ud 3 หลายเดือนก่อน

      അടുത്തുള്ള മദ്രസ്സ യിലെ ഒരു ഉസ്താദിനോട് ചോദിച്ചാൽ മതി മൊയ്തീനെ
      ഇസ്ലാമികമായി എന്ത് സംശയമുണ്ടെങ്കിലും അതിന് പണ്ടിതന്മാരോട് ചോദിച്ച് മനസ്സിലാക്കുക

    • @mohammedali.k.b.9054
      @mohammedali.k.b.9054 3 หลายเดือนก่อน

      വിഡ്ഡിത്തവും വിവരക്കേടും ചർച്ചയാക്കണമെന്ന് യഥാർത്ഥ വിഡ്ഡികൾ പോലും പറയില്ല!

    • @sirajnaina8124
      @sirajnaina8124 3 หลายเดือนก่อน

      എടാ കഴുതേ നീ ഇത്ര മര കഴുതയായി പോയല്ലോ എടാ അന്ന് നടന്ന സംഭവം അനുസ്മരിക്കേണ്ട കഴുതേ

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 หลายเดือนก่อน

      പ്ലീസ് ദയവായി ഈ വിഷയത്തിൽ ഇബിലീസിനെ കുറ്റപ്പെടുത്തരുത്. അതിനേക്കാൾ ചർച്ച ചെയ്യേണ്ടത് നിസ്സാര പ്രശ്നമായ ആദമിനെ സുജൂദ് ചെയ്തില്ല എന്ന കാരണത്താൽ മലക്കുകളിൽ മൂപ്പനായ ഇബിലീസിനെ അള്ളാഹു പുറത്താക്കിയതിനെപ്പറ്റി ഒരു താത്വിക അവലോകനമാണ് വേണ്ടത്

  • @suneerbasheer3604
    @suneerbasheer3604 3 หลายเดือนก่อน

    മുഹമ്മദ് നബിയും ഒരു ആൾ ദൈവമല്ലേ?

    • @atruthseeker4554
      @atruthseeker4554 3 หลายเดือนก่อน

      Pravajakan ആണ്‌ moye

  • @dcbamedia7311
    @dcbamedia7311 3 หลายเดือนก่อน +1

    മുഹമ്മദും ഒരു ആൾദൈവം ആണ് അതുകൊണ്ട് ആണല്ലൊ മുഹമ്മദ് റസൂൽ എന്ന് പറഞ്ഞ് ദിവസവും അഞ്ചു നേരവും വിളിച്ചു കൂവുന്നത് മാത്രമല്ല മുഹമ്മദിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പറയുന്നവനെ വെട്ടുന്ന അനുയായികൾ ..,..😂😂😂എന്നിട്ടാണൊ മീഡിയ വണ്ണെ നിങ്ങൾ ഇങ്ങനെ കുരക്കുന്നത് .. ലോകത്തിലെ ഏറ്റവുംവലിയ ആൾദൈവം മുഹമ്മദ് മാത്രമാണ്...

    • @ismailpk9876
      @ismailpk9876 2 หลายเดือนก่อน

      നീ എന്ത് എന്ത് മണ്ടത്തരം ആണ് comment ഇടുന്നത് നീ എന്തിനാടാ മുഹമ്മദ് നബിയെ പറയുന്നേ - ഇവിടെയുള്ള കുറെ ആൾദൈവങ്ങളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇടണം - മതം പറഞ്ഞ് - കമൻ്റ് ഇടരുത് ok -