ഓരോ കോവക്കയും വട്ടത്തിൽ അരിഞ്ഞ ശേഷം ഒരു പാത്രത്തിൽ കല്ലുപ്പും ഇട്ടു മീൻ ഉപ്പു തേച്ചു വൃത്തി ആക്കുന്ന പോലെ ചെയ്യുക. കഴുകിയ ശേഷം ആവർത്തിക്കുക.. നാലോ അഞ്ചോ തവണ ഇത് ആവർത്തിക്കുക. കയ്പു പോകും..
ഞങ്ങൾക്ക് കോവൽ ഉണ്ട് പക്ഷേ നന്നായി പൂവിടും ചെറിയ കായ ആയിരിക്കുമ്പോൾ തന്നെ കൊഴിഞ്ഞു പോവുകയും ചെയ്യുന്നു ഇതിന് ഒരു പ്രതിവിധി പറഞ്ഞുതരാമോ തന്നെ പോകുകയും ചെയ്യും ചെറുപ്പത്തിൽ തന്നെയാണ് മൊത്തം പൊഴിഞ്ഞുപോവുകയാണ്
പണച്ചിലവില്ലാതെ നല്ല വിളവ് കിട്ടിക്കൊണ്ടിരുന്ന വള്ളി ചാനലിൽ ഒരു വൈദ്യൻ പറഞ്ഞതുകേട്ട് മുറിച്ച്കളഞ്ഞു. സുഹൃത്തുക്കൾ ഒക്കെ ധാരാളം കൊണ്ടുപോയ്ക്കൊണ്ടിരുന്നു. വൈദ്യൻ പറഞ്ഞത് ഇത് കഞ്ചാവ് പോലെ ഉന്മാദ രോഗത്തിനുള്ള മരുന്ന് ആകുന്നു. അതൊന്നും ഉപയോഗിക്കാത്തവർക്ക് ഇത് വിപരീതഫലം, അതായത് ബുദ്ധിമന്ദീ ഭവിപ്പിക്കും എന്ന്. പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിമാന്ദ്യം കാണിക്കും
ഈകാട്ടിൽ കായ്ക്കുന്ന കോവയ്ക്ക് ഉണ്ടോ പ്രത്യേകിച്ച് ഒരു സംശയം കേട്ടതാണ് എന്റെ വീടി അടുത്ത് കോവയ്ക്ക് ഉണ്ട് അപ്പോൾ അവർ പറഞ്ഞു അത് കാട് കോവയ്ക്ക് അത് തിന്നാൻ പാടില്ല. എന്ന് രണ്ട് തരം കോവയ്ക്ക് ഉണ്ടോ Replay തരണം ആർക്കിലും അറിയാം എങ്കിൽ
ചേട്ടാ സൂപ്പർ ലൈക് ചെയ്തു പിന്നെ ഒരു സബ്സ്ക്രൈബ് ❤ആണ്
Very good message and presentation
കൊള്ളാം മല്ലോ😍
Nettil padarunnathine enganeyannu cheyyunnath?
Kivakka poov unnanghi pogunadh yendh karrannathalann
Tai ann nattath valiya grow bagil. Pathalich varanind pakshe cheriya leaf ann. 3 month almost ayettindaku nattat. Cheriya leaf kuzhappam endo kayepidiklan
ഇതിന്റെ വള്ളി നാടൻ എവിടെനിന്നു ലഭിക്കും
സൂപ്പർ...
2-3 കൊവക്കാ വള്ളികഷ്ണങ്ങൾ കിട്ടാൻ എന്തുചൈയ്യണം?
Kottayam.. Vannal.. Tharam... 😀😀
Ayachu tharam. 1thandu 1mtr neelam. Rs.150/nos. +courier charge
@@spkneera369eniku venam
അടുത്തുള്ള ഫ്രണ്ട്‌സ് നോട് ചോദിക്കുക
തണ്ട് എവിടാ കിട്ടാതെ
അന്വേഷിക്കു കിട്ടും
Thanks
Kovalam niraye puzhukkal ethu cheyanam
വള പ്രയോഗം ഒന്ന് ഡീറ്റൈൽ ആയി പറയുമോ..പഴയ ലിങ്ക് ആയാലും മതി
നേരത്തെ കാച്ചിരുന്ന കോവക്കയുടെ കമ്പ് വേറൊരിടത്തു നട്ടതിൽ പൂവും കായും ഉണ്ടാവുന്നില്ല, എന്ത് ചെയ്യണം? നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് നട്ടത്.
നാട്ടിൽ പിടിക്കുന്ന കയ്പ്പ് ഉള്ള കോവയ്ക്ക തിന്നാൽ കൊള്ളില്ലേ. ആർകെങ്കിലും അറിയോ
ഓരോ കോവക്കയും വട്ടത്തിൽ അരിഞ്ഞ ശേഷം ഒരു പാത്രത്തിൽ കല്ലുപ്പും ഇട്ടു മീൻ ഉപ്പു തേച്ചു വൃത്തി ആക്കുന്ന പോലെ ചെയ്യുക. കഴുകിയ ശേഷം ആവർത്തിക്കുക.. നാലോ അഞ്ചോ തവണ ഇത് ആവർത്തിക്കുക. കയ്പു പോകും..
Need not take risks of rather good verities are available enough
കോവലിന്റെ ഇല മുഴുവൻ ഏതോ ജീവി തിന്നു കളയുന്നു. പുഴുക്കൾ ഒന്നും കാണുന്നില്ല?
കട്ടുകോവൽ ayurveda മരുന്നാണ്..കൈപ്പണ്..
മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് മനസ്സിലായില്ല... കട ഭാഗമാണോ ,മഴ കൊള്ളാതെ സൂക്ഷിക്കേണ്ടത് വള്ളിയുള്ള ഭാഗമാണോ??
പച്ചച്ചാണകം ഇട്ടാൽ കോവയ്ക്ക കയ്‌ക്കും എന്നു പറയുന്നു. ശരിയാണോ?
ഇതിൻ്റെ വള്ളി എവിടെ കിട്ടും
Ee kanikkun video il katu koval alle
കോവക്ക വാടി പഴുത്തു പോകുന്നു ഒരു കായ പോലും കിട്ടുന്നില്ല 😭😭
എന്റെ വീട്ടിലും ഈ പ്രോബ്ലം ഉണ്ട് ഒറ്റ കോവയ്ക്ക പിടിക്കുന്നില്ല കൊഴിഞ്ഞുപോവാം.. കോവയ്ക്ക കൊഴിഞ്ഞു പോകാതിരിക്കാൻ എന്ത് ചെയ്യേണ്ടേ
ഒരു തണ്ടു തരുമോ😊
ഞങ്ങൾക്ക് കോവൽ ഉണ്ട് പക്ഷേ നന്നായി പൂവിടും ചെറിയ കായ ആയിരിക്കുമ്പോൾ തന്നെ കൊഴിഞ്ഞു പോവുകയും ചെയ്യുന്നു ഇതിന് ഒരു പ്രതിവിധി പറഞ്ഞുതരാമോ തന്നെ പോകുകയും ചെയ്യും ചെറുപ്പത്തിൽ തന്നെയാണ് മൊത്തം പൊഴിഞ്ഞുപോവുകയാണ്
മണ്ണിൽ പൊട്ടാഷ് വളം ചേർക്ക
നല്ലവള്ളി എവിടെനിന്നുകിട്ടും
കോവയ്ക്ക പൂവിടുന്നുണ്ട്. കായ്ക്കുന്നില്ല. എന്താ ചെയ്യേണ്ടത്
വെട്ടി കളയുക. പെൺപൂവ് ഉണ്ടാകാത്തത് കൊണ്ടാണ്. ചുമ്മാതെ വളരും ഒരു പ്രയോജനവും ഇല്ല.
@@Iammathewgeorge ok bro. പുതിയൊരു തൈ നടാം
Enta parayunnathu?
പണച്ചിലവില്ലാതെ നല്ല വിളവ് കിട്ടിക്കൊണ്ടിരുന്ന വള്ളി ചാനലിൽ ഒരു വൈദ്യൻ പറഞ്ഞതുകേട്ട് മുറിച്ച്കളഞ്ഞു. സുഹൃത്തുക്കൾ ഒക്കെ ധാരാളം കൊണ്ടുപോയ്ക്കൊണ്ടിരുന്നു. വൈദ്യൻ പറഞ്ഞത് ഇത് കഞ്ചാവ് പോലെ ഉന്മാദ രോഗത്തിനുള്ള മരുന്ന് ആകുന്നു. അതൊന്നും ഉപയോഗിക്കാത്തവർക്ക് ഇത് വിപരീതഫലം, അതായത് ബുദ്ധിമന്ദീ ഭവിപ്പിക്കും എന്ന്. പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിമാന്ദ്യം കാണിക്കും
😂
കാട്ടു കോവയ്ക്ക കൈപ്പാണ് കഴിക്കാൻ പറ്റത്തില്ല
കോവയെക്ക എല്ലാം ഗുണം ഒന്ന് തന്നെ പക്ഷെ അത് കയ്യിപ്പ്,ആയിരിക്കും, ഇലകൾ ചവച്ചു തിന്നുക ഷുഗർ പെട്ടെന്ന് കുറയും
Enthaa he orazhcha poyittu oru maasom kontu kaayikkilla.
കാട്ടുകോവക്ക ഉണ്ട് .ഭയങ്കര കയ്പാണ് .ഭക്ഷ്യ യോഗ്യമല്ല.
Why U are using glose, It shoes the usage of camecals😊
ഭയങ്കര കൈപ്പ് ആണ് 😢
😂കാട്ടു കോവലാണ്
പന്തലിൽ കേറിയാൽ, എത്ര കാലം വേണം കോവയ്ക്ക ഉണ്ടാവാൻ?
ഒന്നുരണ്ടാഴ്ച
@@abdurahimanp8312 Subhash
Ed ers cycle ujj CT chuki Zee SCH district RB sath ujj 7 chuk SCH juhi cycle ujj chhu Oki catch thik chuk chuki ch tub dhyn chr chhu ujj chhu fresh thing chuk ujj uhi ctg sexyback catch thing tests run y chuk tik DCC ch catchy CCTV ujj ch CCTV ujj pl
@@subashp7394😅
Valichu neettathe karyam para chetta.kovakka alla. Kovacka.
പൂവ് ഉണ്ടാകുന്നു. Kaya പിടിക്കുന്നില്ല. എന്താണ് കാരണം
റോബസ്റ്റാ പഴവും പച്ച ചാണകം പിന്നെ എന്താ പറഞ്ഞത്
😀😀 അവന്റെ വായിൽ കയറി നോക്കണം. (വെല്ലപ്പൊടി= വെല്ലത്തിന്റെ പൊടി= ചക്കര പൊടി, ശർക്കര ഉണ്ടയുടെ പൊടി ആയാലും മതി)
വെല്ലം ശർക്കര എന്നുംപറയും
ചേട്ടാ എന്റെ കോവലിന്റെ കൂമ്പ് മുറിഞ്ഞു പോകുന്നു എന്നിട്ട് മുഴുവൻ വാടി പോകുവാ എന്തു cheyyum
ഈകാട്ടിൽ കായ്ക്കുന്ന കോവയ്ക്ക് ഉണ്ടോ പ്രത്യേകിച്ച് ഒരു സംശയം കേട്ടതാണ് എന്റെ വീടി അടുത്ത് കോവയ്ക്ക് ഉണ്ട് അപ്പോൾ അവർ പറഞ്ഞു അത് കാട് കോവയ്ക്ക് അത് തിന്നാൻ പാടില്ല. എന്ന് രണ്ട് തരം കോവയ്ക്ക് ഉണ്ടോ Replay തരണം ആർക്കിലും അറിയാം എങ്കിൽ
Kattu kovakka kaykkum
kkattukovakka kaikkum
കാട്ടു കോവലുണ്ട് അതിനു കൈപ്പാണ്
കൈപ്പില്ലathha കാട്ടു കോവലുമുണ്ട്
അതിനു കരീക്ക എന്ന് പറയും
Kovakavellikkakunnjikkaekkakakariamparayu
നല്ല വള്ളി തന്നെ കിട്ടാൻ ഇല്ല
കയ്യിൽകവർവച്ചതെന്തിനാണ്
മ😊ണ്ണ് alergy - ആവാം
വന്നല്ലോ വന്നല്ലോ സീറോക്കോസ്റ്റ് ആശാനും വന്നല്ലോ!!!
ഒന്നും ഉണ്ടാകുന്നില്ല
വെറുതെ ഒരു വിവരണം
This is fake information. He is not telling everything clearly. He is wasting people’s time.