എന്റെ വീട് നിങ്ങളുടെ വീടിനു അടുത്താണ് കാര ഭാഗത്തു ആണ്. കൊടുങ്ങല്ലൂർ Bus സ്റ്റാൻഡിൽ വെച്ച് നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് ഒരു ചേച്ചി വന്നു നിങ്ങളുടെ അയൽക്കാരി ആണെന്ന പറഞ്ഞത്, ആ ചേച്ചി പറഞ്ഞു നിങ്ങളുടെ വീട്ടിൽ ഒട്ടും വൃത്തി ഇല്ല, മനസറിഞ്ഞു മനുഷ്യന്മാർ വെള്ളം കുടിക്കില്ല എന്നൊക്കെ , പാത്രങ്ങൾ മൊത്തം കറ പിടിച്ചു okke ഇരിക്കുക ആണെന്നും. പിന്നെയും കുറെ പറഞ്ഞു എന്തൊക്കയോ.ചേച്ചി day ഇൻ my ലൈഫ് ചെയ്തപ്പോൾ ഒരു ദിവസം ഉറങ്ങിയ വീഡിയോ കാണിച്ചപ്പോൾ റൂം അവസ്ഥ കണ്ടപ്പോൾ ഞാൻ പറയണം എന്ന് കരുതിയത് ആയിരുന്നു. വീട് പൊടി ആകുന്നത് മാത്രം അല്ല വൃത്തികേട്, അടുക്കളയിൽ പാത്രങ്ങൾ ഒതുക്കി വെക്കാം, ഉറങ്ങുന്ന ബെഡിൽ, stair ന്റെ avide നിന്നൊക്കെ dres എടുത്ത് മടക്കി ഷെൽഫിൽ വെക്കാം.. അപ്പോ തന്നെ പകുതി clean ആകും വീട്.. കുട്ടികൾ ഉണ്ട് എന്ന് പറയുന്നത് ഒന്നും ഒരു ന്യായീകരണം അല്ല ചേച്ചി. കുട്ടികൾ ഉണ്ടെങ്കിൽ അതിനു അനുസരിച്ചു നിങ്ങൾ സ്ത്രീകളും ഉണ്ട് പോരാത്തതിന് സഹായത്തിനു ഒരു ചേച്ചിയും ഉണ്ട്,,, ഇത്രയും പേരുണ്ടായിട്ടും ആ വീട് അങ്ങനെ കിടക്കുന്നതിനു എന്ത് പറഞ്ഞാലും മോശം തന്നെയാ. പോസ്റ്റിവ് ആയി എടുക്കുക എന്റെ കമെന്റ്.. നിങ്ങളുടെ വീഡിയോ വരുന്നതും wait ചെയ്തിരിക്കുന്ന ഒരാൾ തന്നെയാ ഞാനും
ആ stair nte താഴെ ഉള്ള ആ triangle പോർഷൻ ഒരു cuboard ആക്കു. So ആ വശം neat ആകും. Main issue തുണി ആണ്. ഇത്രേം members ഉള്ളപ്പോ അത് handle ചെയ്യാൻ ബുദ്ധിമുട്ട് ആണ്. But തുണി അവിടെ ഇവിടെ കിടക്കുന്നത് ഒരു ഐശ്വര്യകുറവ് ആയി തോന്നും
ഞങ്ങള് കുട്ടികൾ അടക്കം 12 പേര് ഉണ്ട് .പക്ഷെ ഒരു തുണി പോലും പുറത്ത് വെക്കറില്ല.എല്ലാം മടക്കി അലമരക്ക് വെക്കും .പിന്നെ ആള് കുടുംബ്ബോ പണി കുടും.വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ല
മൂന്ന് കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ വേറെ ഒന്നിനു o സമയം കിട്ടില്ല പിന്നെ നിങ്ങൾ എല്ലാവരും പരസ്പരം സഹായിക്കുന്നത് കൊണ്ടല്ലേ കാര്യങ്ങൾ നടക്കുന്നത് നമ്മൾ മനുഷ്യരല്ലേ പറയുന്നവർ എന്തും പറയട്ടെ .❤❤❤
എടുക്കുന്ന സാധനങ്ങൾ ഒപ്പം ഒപ്പം എടുക്കുന്നിടത്തു വച്ചാൽ തീരുന്ന പ്രശ്നെ ഉള്ളു... അവനവന്റെ സാധനങ്ങൾ അവനവൻ സൂക്ഷിച്ചാൽ മതി... All set.. Opinion പറഞ്ഞതാട്ടോ... ഇവരെയും 4,6 കുട്ടികൾ ഉള്ള വീടുകൾ ഉണ്ട്..
1ലും 3ലും പഠിക്കുന്ന മക്കളുള്ള അമ്മയാണ് ഞാൻ.9മണി ആകുമ്പോളെക്ക് ജോലിക്കുകേറണം ആരും സഹായിക്കാനും ഇല്ല. എന്നിട്ടും എന്റെ വീട് എത്ര നീറ്റാണ്. ഇതൊക്കെ മനസ്സുവെച്ചാൽ നടക്കും. കുറച്ചൂടെ കൃത്യ നിഷ്ഠ വേണം. സ്ട്രിക്ട് ആവണ്ടിടത്തു സ്ട്രിക്റ്റായി തന്നെ പറയൂ ചേട്ടന്മാരോട് ഡൈനിങ് ടേബിൾ ചെയർ ന്റെ ഒക്കെ അവസ്ഥ 🙄സ്റ്റെപ് 🙄ഇവിടെ കുട്ടികൾ അല്ല നിങ്ങൾ ആണ് കുഴപ്പം കുഞ്ഞുങ്ങൾ നിലത്തൊക്കെ വാരിവലിച്ചിട്ടാൽ ok സമ്മതിക്കാം തുണിയൊക്കെ ഇങ്ങനെ ഇടുന്നത് നിങ്ങൾ അല്ലേ
വീടിന് വൃത്തി കുറവൊന്നുമില്ല പക്ഷേ അവിടെയും സാധനങ്ങൾ പരന്നു കിടക്കുന്നത് കാണാം.... സാധനങ്ങൾ വെക്കണ്ടോടത്ത് വെച്ചാൽ തന്നെ വീട് വൃത്തിയാകും... അത് ചെയ്യാതെ കുട്ടികളെ കുറ്റം പറയല്ലേ മക്കളെ..... പറഞ്ഞാലും കുട്ടികളുണ്ട് കുട്ടികളുണ്ട് ഞങ്ങൾക്കൊന്നും കുട്ടികളില്ലാത്ത.....
മക്കളുടെ കാര്യംപറഞ് ന്യായീകരിക്കല്ലേ pls... അതിനുമുമ്പും നിങ്ങളുടെ വീട് ഇങ്ങനെ ആയിരുന്നു. മക്കളുടെ മെഡിസിൻ വാഷ്ബാസിന്റെ അടുത്തൊക്കെ ആരെങ്കിലും വെക്കുമോ ayyeee.... വീടൊക്കെ വൃത്തിയാക്കി സൂക്ഷിക്കൂ 👍🏻
Chechii oru idea ,, stair case nte adiyileee cuboard work akku chechii wooden door ettu storage pole, please reply Cash undavum mathii appo super avumm avishayam kazhiju close aklam neat avum
ഇതൊക്കെ നിങ്ങൾ ഹാളിൽ തന്നെ ഇടുന്നതാണ് കുഴപ്പം, താഴെ ഒരു റൂമും ഇല്ലെ.. തൽക്കാലം എല്ലാം മുകളിൽ കൊണ്ട് പോകുന്ന വരെ അവിടെ വെക്കണം , പെട്ടെന്ന് ഒരാള് വീട്ടിൽ വന്നാൽ haall ഇങ്ങനെ കിടന്നാൽ മോശം അല്ലേ... അല്ലെങ്കിൽ വലിയ ബസ്‌കറ്റുകൾ കിട്ടില്ലേ , തൽക്കാലം മടക്കി വെക്കാൻ ഉള്ളതൊക്കെ അതിൽ വെച്ച് kaanatha സ്ഥലത്ത് വെക്കണം
Big family lu ore manasode nilkunnavarayal almost time works cheyyanum oru santhoshama. Allarem orumichu chilavazhikunnathu always happy ayirikum. Oral thalarnalum baki ullavar thangi nirthum.
Chechi sathyam aan ente vittilum ethe avasthayan dress madakki vachal pinneyum kure varum ath bayangara buddi mutt aan chechi parayunnath corect aan proud of chechi❤❤
അടുക്കളയിൽ കിച്ചൻ കബോർഡ് സെറ്റ് ആക്കി വെക്കു. അപ്പോ കുറെ അതിന്റെ ഉള്ളിൽ എടുത്തു ഒതുക്കി vekaam. പിന്നെ എടുത സാധനം പരമാവധി അപ്പോ തന്നെ എടുത്തു വെക്കാൻ ശ്രദ്ധിക്കുക. അപ്പോ കുറെയൊക്കെ ക്ലീൻ ആകും എന്റെ വീടും ഇങ്ങനെ കുട്ടികൾ 4 പേരുണ്ട്.. ഞാൻ അപ്പപ്പോ പരമാവധി ചെയ്യും. അതുകൊണ്ട് കുറെ എളുപ്പം ആകും pani🥰
എന്തിനും ഏതിനും കുഞ്ഞുങ്ങളെ പറയുന്നത് എന്തിനാ, അവര്ക് എടുത്തു വലിക്കാൻ പറ്റുന്ന സ്ഥലത്ത് വെച്ചിട്ട് അല്ലെ അവർ വലിക്കുന്നത്.. ഡ്രസ്സ് ഒക്കെ വാഷ് ചെയ്തു ഉണക്കി കൊണ്ട് വന്ന ഉടനെ ഒരാൾ മടക്കി വെച്ച് റൂമിൽ കൊണ്ട് വെക്കുക, അത് ഒരാൾ ചെയ്ത മതിയല്ലോ. പിന്നെ കഴിച്ച പാത്രങ്ങൾ എടുത്ത സാധനങ്ങൾ എല്ലാം അപ്പോ അപ്പോ തന്നെ എടുത്തു വെച്ച ഇങ്ങനെ അലങ്കോലം ആവില്ല. മൂന്നു പെണ്ണുങ്ങളും മൂന്നു കുഞ്ഞുങ്ങളും അല്ലെ ഉള്ളത് ഒരാൾ സ്കൂളിൽ പോകുമല്ലോ, പോരാത്തതിന് കൂടെ സഹായിക്കാൻ ഒരു ചേച്ചിയും... ഇരട്ട കുഞ്ഞുങ്ങൾ വീട്ടിലും ഉണ്ടായിട്ടുണ്ട്,നോക്കാനോ സഹായിക്കാനോ പുറത്ത് നിന്ന് ആളുകളും ഉണ്ടായിട്ടില്ല എന്നിട്ടും നിങ്ങടെ വീഡിയോ കാണുമ്പോ വീടിന്റെ ഉള്ളിൽ ഉള്ള അലങ്കോലം ഒന്നും ഉണ്ടായിട്ടില്ല.. ഇപ്പൊ ഞാനും രണ്ട് പിള്ളേരും മാത്രം ആണ് ഉള്ളത് ഒരിച്ചിരി സമയം നോക്കാൻ പോലും വേറെ ആരും ഇല്ല..പക്ഷെ എനിക്ക് ഇങ്ങനെ വൃത്തി ഇല്ലാതെ കിടക്കുന്നത് ബുദ്ധിമുട്ട് ആണ്.. പിള്ളേർ രണ്ടും കളിക്കുമ്പോ ഞാൻ എല്ലാം ഒതുക്കി വെക്കും, എടുത്ത ഒരു സ്പൂൺ ആണേൽ പോലും കൃത്യമായി അവിടെ തന്നെ കൊണ്ട് വെക്കും. കൃത്യമായി ഒരു റൊട്ടീൻ ശീലം ആക്കിയാൽ ഉറപ്പായും വീട് വളരെ ഭംഗി ആയിരിക്കും. അച്ഛന്മാർ വീട്ടിൽ ഉണ്ടാകുമ്പോ അവരെ ഏല്പിച്ചു ചെയ്യാമല്ലോ, അവർ നന്നായി നോക്കും എന്നും നിങ്ങൾ പറയുന്നുണ്ട്. വളരെ അധികം വൃത്തിക്കുറവ് ഫീൽ ചെയ്യുന്നത് കൊണ്ടാവുമല്ലോ പലരും കമന്റ് പറഞ്ഞത്,അടുക്കളയിൽ ഒക്കെ ഒരുപാട് പാത്രങ്ങൾ നിരന്നു കാണുന്നു, പൈസ ഉണ്ടേൽ( എല്ലാവരുടേലും എപ്പോഴും പൈസ കാണണം എന്നില്ലല്ലോ ) കബോർഡ് വെക്കു അപ്പോ അതൊന്നും പുറത്ത് കാണില്ല അപ്പൊ ഒരു ഒതുക്കം ഇല്ലായ്മ ഫീൽ ചെയ്യില്ല.എല്ലാം വൃത്തിയായി വെക്കാൻ ആശംസകൾ.അലങ്കോലം ആയി കിടന്നാൽ ഒരു പോസിറ്റീവിറ്റി ഫീൽ ചെയ്യില്ല.
Why don’t you guys buy a cloth bin and add washed cloths seperately in bin and keep it in a room and fold the cloths lmwhenever you guys are free. And also buy some organizer box and add things inside that and also buy a big box add all toys all together and keep somewhere. Also you can buy a cloth stand and hangers which can be kept inside room so one time wore cloths can be hanged in thr Try this instead of cleaning everyday
എല്ലാ വീട്ടിലും കുട്ടികൾ ഉണ്ടെന്ന് പറയുന്നത് ശരിയാണ് പക്ഷെ എല്ലാ കുട്ടികളും ഒരുപോലെ അല്ല... ചില കുട്ടികൾ നല്ല വാശി ഉള്ളവർ ആയിരിക്കും.. എപ്പഴും എടുത്തോണ്ട് നടന്നു എല്ലാ പണികളും ചെയ്യണ്ട വരും അത് പറയുന്നത്ര എളുപ്പം അല്ല.. ഏത് ജോലിയും കൃത്യമായി ചെയ്യണമെങ്കിൽ രാത്രിയിൽ നന്നായി ഉറങ്ങാനും സ്വസ്ഥമായി ഭക്ഷണം കഴിക്കാനും പറ്റണം.. കുട്ടികൾ ഉള്ളപ്പോ അതൊന്നും കൃത്യമായി നടക്കില്ല.. അപ്പോ ഷീണം തളർച്ച ഒകെ ഉണ്ടാകും. 10 മിനിറ്റ് കിട്ടിയാൽ എവിടേലും ഇരിക്കാൻ നമ്മൾ ശ്രമിക്കും... അത് വൃത്തി ഇല്ലാഞ്ഞിട്ടല്ല... എന്റെ 2 കുട്ടികളെ വച്ചു ഞനും വലിയ ഫാമിലി ആണ് നോക്കുന്നത്... എനിക്ക് എല്ലാം കൃത്യമായി ചെയ്യാൻ കഴിയുന്നില്ല എല്ലാ ദിവസവും. ചില ദിവസങ്ങളിൽ എല്ലാം കൃത്യമായി ചെയ്യുകയും ചെയ്യും... അത് എന്റെ ആരോഗ്യം പോലെ ഇരിക്കും... ഇതൊന്നും അത്ര വലിയ കുറ്റമല്ല അഞ്ചു ചേച്ചി & കീതു ചേച്ചി... നിങ്ങൾക് പറ്റുന്നപോലെ ചെയ്താൽ മതി... നമ്മുടെ വീടല്ലേ നമുക്ക് കുഴപ്പം ഇല്ലെങ്കിൽ ആർക്കാ കുഴപ്പം 😍😍😍😍
ഞാൻ subscribe അല്ല എന്നാലും രണ്ടു പേരുടെ വീഡിയോ കാണും. എനിക്ക് ഒരു മോൾ ah എന്റെ റൂം കാണാൻ പറ്റില്ല അത്രയും വൃത്തി കേടാ അവൾ ഒത്തിക്കി വയ്ക്കാൻ സമ്മതിക്കില്ല.....hus അച്ഛൻ മരിച്ചപ്പോ ഏട്ടൻ മാരും ഏടത്തി മാരും കുട്ടികൾ എല്ലാവരും 12 ദിവസം ഉണ്ടയിരുന്നു എന്റെ അമ്മോ റൂം മാത്രം അല്ല വീട് മൊത്തം വൃത്തി കേടായി....കുട്ടികൾ 20 വയസ്സ് 3എണ്ണം 14 ഒന്ന്, 5ഒന്ന്, എന്നിട്ട് പോലും ഒരു സാധനം വെച്ചാൽ വെച്ചവട അല്ല പിന്നെ അല്ലെ ചെറിയ കുട്ടികൾ ഉള്ള വീട്.... അപ്പൊ ഒരു കാര്യം മനസിൽ ആയി കൂട്ടുകുടുബം ആയാൽ കുട്ടികൾ ചെറുതാണക്കിലു വലുതാന്നാകിലും വീട് വൃത്തിക്കാൻ എല്ലാവരും ശ്രെമിക്കണം....... സ്കൂളിൽ പോയവരുന്നത് വരെ വീട് വൃത്തി ആയിരിക്കും അത് കഴിഞ്ഞാൽ പോയി 😂.... 12ദിവസം എനിക്ക് എന്റെ അടുക്കള കണ്ടിട്ട് സങ്കടം😢 വന്നു...ഓരോതരും തോന്നുമ്പോൾ അല്ലെ ഭക്ഷണം കഴിക്കു അപ്പൊ എപ്പോളും അടുക്കള വൃത്തി ആക്കാൻ പറ്റില്ല.... ഞാൻ രാത്രി വൃത്തി അക്കിട്ടേ കിടക്കു.... എല്ലാ വീഡിയോയും സൂപ്പർ ah.... -veനോക്കട്ട ❤❤❤❤❤❤ok......എന്റെ മോൾ അടുക്കള ഭാഗത്തു വരില്ല അതുകൊണ്ടു രക്ഷപെട്ടു 😁😁😁😁
നിങ്ങൾ പറയുന്നത് ശെരിയാണ്. Ee പ്രായത്തിൽ ആണ് കുട്ടിക്കളെ നന്നായി നോക്കേണ്ട പ്രയം. അപ്പോം പണി അല്ല വലുത്. പിന്നെ നമ്മൾ എല്ലാവരും വിട് വൃത്തി കേടായി കിടക്കാൻ ആഗ്രഹിക്കുന്നുവർ അല്ലല്ലോ
കുട്ടികൾക്ക് കിട്ടുന്ന സ്ഥലത്ത് സാധനങ്ങൾ വെച്ചാൽ അങ്ങനെ തന്നെയാ....കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല..പിന്നെ ഏരിയതും അവിടെയും ഇവിടെയുമോക്കെ വെക്കുന്നത് നിങൾ വലിയവർ തന്നെയാ....അദ്യം സത്തനങ്ങൾ സേഫ് ആക്കി ഒരിടത്ത് വെയ്ക്ക്...പിന്നെ എടുക്കുന്ന sadhangal എപ്പോൾ തന്നെ റെഡി ആക്കി വെക്കുക
ചിലരുണ്ട് അടിച്ച് തുടച്ചാലാണ് വൃത്തി ആക്കൽ എന്ന്,അതിനേക്കാൾ ബുദ്ധിമുട്ടും വൃത്തി ആയി കാണുന്നതും ഓരോ സാധനവും അധിൻ്റെ സ്ഥാനത്ത് വെക്കുന്നതാണ്,അപ്പോ തന്നെ നല്ല വൃത്തി തോന്നും after that അടിച്ചു തുടക്ക്ക്കം, അത് ഒരു morning മാത്രം ചെയ്യല്ല വേണ്ടെ മെസ്സ് ആയി കിടക്കുന്നത് കാണുമ്പോ കാണുന്നവർ ആരെങ്കിലും അത് എടുത്തു വെക്കുക, രാത്രി kidakkumbo വീട് മെസ്സ് ആയിരിക്കേണേൽ എല്ലാം ഒന്ന് അടുക്കി പെറുക്കി വെച്ചിട്ടെങ്കിലും കേടക്കാൻ നോക്ക
Don't worry da. Ente veetil oru molu paru nte age. Bt evida mothum nigada veedu poolee kidakum. Kuttykalulla veedu eghyana. Its very lucky. Kutikkal ellaghil athu veedu allaa. Kuttikal equal to God.
പറയുന്നവർ പറയട്ടെ കീത്തു അവരുടെ വീട്ടിൽ ആളുകൾ കുറവായിരിക്കും നിങ്ങളുടെ സിറ്റുവേഷൻ മനസിലാക്കാൻ പറ്റാത്തവർ വീഡിയോ കാണാതിരുന്നാൽ പോരെ നിങ്ങളുടെ നെഗറ്റീവ് കണ്ടെത്താൻ മാത്രം വരുന്നവർ ആണ് ഇവരെ പോലെ ഉള്ളവർ
മക്കൾ വലുത് വലുത് വലുത് ആകുന്നത് വരെ. അവസ്ഥ ആയിരിക്കും 😄... ഇത് ഇപ്പൊ ഏറ്റവും കൂടുതൽ ടൈം spend ചെയുന്നത് makkle👍🏼കൂടെ ആയിരിക്കും.... അതിന്റെ ഇടയിൽ നമ്മളെ കാര്യം കൂടി നോക്കണ്ടേ..... എല്ലാം കൂടി ഒരു കഥ ആയിരിക്കും 👍🏼..
Keethu..veed vrithyioke und ennalum Nannyit vrithyiaakii. Adipolyy❤ . Kutykkal ullapol onnum set aayi erikila. But kuttam ath ellarum paryum. Enik oru Mon aanu... Apo thanne enik ariyaa.. Room avastha apo 4 makkal Ulla home 😅. Adipolyyy vlogg❤ jisna from UAE
വീട്ടിൽ വന്നു ഒരു ദിവസം കൊണ്ട് ക്ലീൻ ചെയ്തു പോകുന്ന ആൾക്കാർ ഉണ്ടല്ലോ ഇപ്പോൾ അവരെ വിളിക്കു ചേച്ചി.. പിന്നെ വീട്ടിൽ കബോർഡ് വർക്ക് ചെയ്യുമ്പോൾ സാധനങ്ങൾ കുറച്ച് ഒതുക്കി വയ്ക്കാൻ പറ്റും.
വൃത്തി ഇല്ലാഞ്ഞിട്ടല്ലാ. തുടക്കുന്നുണ്ടാവും. ഒതുക്കൽ ഇല്ല. അറേഞ്ച് ചെയ്യും. ഓരോന്നിനും ഓരോ സ്ഥലം ഉണ്ടാക്കാ കിച്ചണ് കബോഡില്ല അതുകൊണ്ട് തോന്നുന്നതാ. കൗണ്ടർ ടോപ്പും ഒന്ന് നീറ്റാ ക്കാ. എടുത്ത സാധനം എടുത്തോടത്ത് വെക്കാ കുറച്ച് നേരം ക്ലിനിങ്ങിന് മാറ്റാ .
Keethuuuusee.. ❤❤❤ othiri sheenichu poyi da nii... Nannaayi food kazhikku daa... Joli ellaam pinne pathiye pathiye cheyyaam.. Oro dhivasam ororo area cheyyanum.. Ellaam oru dhivasam cheythaal tired aagum.. One day kitchen, second day haule angane cheyyu.. 😊😊❤❤
കുറച്ചു രാവിലെ എണീറ്റാൽ മതി മൂന്ന് സ്ത്രീകൾ ഇല്ലേ അവിടെ . കുക്കിങ്ങ് രാവിലെ തീർക്കണം പിന്നെ കുട്ടികൾ അത് കഴിഞ്ഞ് cleaning ... നമുക്ക് എല്ലാം ചെയ്യാൻ പറ്റും അടുക്കും ചിട്ടയോടെ ചെയ്യാനാണ് പറ്റാത്തത് ... 8 പേരുള്ള വീട്ടിൽ അടുക്കും ചിട്ടയോടെ ജോലി തീർത്ത് ഞാനും ജോലിക്ക് പോകുന്നുണ്ട്
എനിക്ക് മനസിലാകാത്തത് ഈ കമന്റ് ഇടുന്നവരോട് ആ നിങ്ങൾക്ക് വേറെ പണി ഇലെ ഇവർക്ക് നിങ്ങടെ കമന്റ് ഒന്നും ഒരു തേങ്ങ അല്ല അവർക്ക് cash കിട്ടും നിങ്ങൾക്ക് അല്ല അവർക്ക് ആ കിട്ടുന്നെ 😅
ഈ പറയുന്നവരുടെ വീട് പോയി നോക്കണം. ഓരോരുത്തരെ വീഡിയോക്ക് വേണ്ടി ക്ലീൻ ആക്കി ഇടും നിങ്ങൾ അങ്ങനെ അല്ലാലോ നിങ്ങൾ അങ്ങനെ തന്നെ അല്ലെ കാണിക്കുന്നത്. നെഗറ്റീവ് പറയുന്നവർ paranjonderekum
കുട്ടികൾ അല്ല വീട് വൃത്തികേടാക്കുന്നത് മുതിർന്നവർ ആണ്. ടേബിളിൽ കൊണ്ട് വെക്കുന്ന സാധനങ്ങൾ അങ്ങനെ വെക്കാത്തിരുന്നാൽ തന്നെ ഹാൾ വൃത്തി ആകും.
Correct👍🏻
Athee👍🏻
Yes
Athe
Oru veed vrithi akanamenkl aa veetile oral mathram vicharichal pora veetil ulla ellarum vicharikanam.. Enik thonnunna ningalda veetil athanu prashnam oral ellaam vrithiaaki iduvanel vere oral ellaam kulavakum... Aa dining tablente bhagath thuni idunnath idunnavar avde alla ath idandath enn chindhichal theeravunna prashnavee ulluu... Oral mathram ingana vrithi akan ninnal aarkayalum madukum... Kuttikal ulla veed avumpam eppazhum ingana vrithi akendi varum pakshayy ath annaram kanunnavar kanunnavar ang cheythal ee prashnam varullaa.. Prathekich ithrem aalkar ulla veedu ayathkond ellarum oreypola ninnale clean avuu ❤️🫂
എന്റെ വീട് നിങ്ങളുടെ വീടിനു അടുത്താണ് കാര ഭാഗത്തു ആണ്. കൊടുങ്ങല്ലൂർ Bus സ്റ്റാൻഡിൽ വെച്ച് നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് ഒരു ചേച്ചി വന്നു നിങ്ങളുടെ അയൽക്കാരി ആണെന്ന പറഞ്ഞത്, ആ ചേച്ചി പറഞ്ഞു നിങ്ങളുടെ വീട്ടിൽ ഒട്ടും വൃത്തി ഇല്ല, മനസറിഞ്ഞു മനുഷ്യന്മാർ വെള്ളം കുടിക്കില്ല എന്നൊക്കെ , പാത്രങ്ങൾ മൊത്തം കറ പിടിച്ചു okke ഇരിക്കുക ആണെന്നും. പിന്നെയും കുറെ പറഞ്ഞു എന്തൊക്കയോ.ചേച്ചി day ഇൻ my ലൈഫ് ചെയ്തപ്പോൾ ഒരു ദിവസം ഉറങ്ങിയ വീഡിയോ കാണിച്ചപ്പോൾ റൂം അവസ്ഥ കണ്ടപ്പോൾ ഞാൻ പറയണം എന്ന് കരുതിയത് ആയിരുന്നു.
വീട് പൊടി ആകുന്നത് മാത്രം അല്ല വൃത്തികേട്, അടുക്കളയിൽ പാത്രങ്ങൾ ഒതുക്കി വെക്കാം, ഉറങ്ങുന്ന ബെഡിൽ, stair ന്റെ avide നിന്നൊക്കെ dres എടുത്ത് മടക്കി ഷെൽഫിൽ വെക്കാം.. അപ്പോ തന്നെ പകുതി clean ആകും വീട്.. കുട്ടികൾ ഉണ്ട് എന്ന് പറയുന്നത് ഒന്നും ഒരു ന്യായീകരണം അല്ല ചേച്ചി. കുട്ടികൾ ഉണ്ടെങ്കിൽ അതിനു അനുസരിച്ചു നിങ്ങൾ സ്ത്രീകളും ഉണ്ട് പോരാത്തതിന് സഹായത്തിനു ഒരു ചേച്ചിയും ഉണ്ട്,,, ഇത്രയും പേരുണ്ടായിട്ടും ആ വീട് അങ്ങനെ കിടക്കുന്നതിനു എന്ത് പറഞ്ഞാലും മോശം തന്നെയാ.
പോസ്റ്റിവ് ആയി എടുക്കുക എന്റെ കമെന്റ്.. നിങ്ങളുടെ വീഡിയോ വരുന്നതും wait ചെയ്തിരിക്കുന്ന ഒരാൾ തന്നെയാ ഞാനും
K hmm thk😊
Sathyam 👍🏻
Ithokke ingne liv ayi paryano
Orupaadu saadhanangal und veetil athaanu prashnam . Korachu items pazhaya veettil kond vechoode . Pinne kitchen work nd paint cheyyanam nd muttam sheriyakkanam
ആ stair nte താഴെ ഉള്ള ആ triangle പോർഷൻ ഒരു cuboard ആക്കു. So ആ വശം neat ആകും. Main issue തുണി ആണ്. ഇത്രേം members ഉള്ളപ്പോ അത് handle ചെയ്യാൻ ബുദ്ധിമുട്ട് ആണ്. But തുണി അവിടെ ഇവിടെ കിടക്കുന്നത് ഒരു ഐശ്വര്യകുറവ് ആയി തോന്നും
ഞങ്ങള് കുട്ടികൾ അടക്കം 12 പേര് ഉണ്ട് .പക്ഷെ ഒരു തുണി പോലും പുറത്ത് വെക്കറില്ല.എല്ലാം മടക്കി അലമരക്ക് വെക്കും .പിന്നെ ആള് കുടുംബ്ബോ പണി കുടും.വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ല
കുറച്ചു കൂടി storage spase ഉണ്ടായിരുന്നെങ്കിൽ നന്നായി രിക്കും
Kitchen cupboards undakiyal kitchen othungia pole thonnum pinne kurach shelfkalum undakial mathi❤
മൂന്ന് കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ വേറെ ഒന്നിനു o സമയം കിട്ടില്ല പിന്നെ നിങ്ങൾ എല്ലാവരും പരസ്പരം സഹായിക്കുന്നത് കൊണ്ടല്ലേ കാര്യങ്ങൾ നടക്കുന്നത് നമ്മൾ മനുഷ്യരല്ലേ പറയുന്നവർ എന്തും പറയട്ടെ .❤❤❤
Kurach organizers vangi kitchenum roomsum ellam organize cheyyu. Tabelum ellam. Appol ellam clean akkum
എടുക്കുന്ന സാധനങ്ങൾ ഒപ്പം ഒപ്പം എടുക്കുന്നിടത്തു വച്ചാൽ തീരുന്ന പ്രശ്നെ ഉള്ളു... അവനവന്റെ സാധനങ്ങൾ അവനവൻ സൂക്ഷിച്ചാൽ മതി... All set.. Opinion പറഞ്ഞതാട്ടോ... ഇവരെയും 4,6 കുട്ടികൾ ഉള്ള വീടുകൾ ഉണ്ട്..
Avaravr kazhikana pathrangal avaravar thanne kazhikanm. Athepole ororutharum avaravrde karyangal kurach srendichal theeravunna preshne ullu...
അവർ ഒത്തൊരുമയോടെ ചെയ്യുന്നത് ഇഷ്ട്ടപെടുന്നില്ലേ അവര് ആവരുടെ വീട്ടിൽ എങ്ങനെ ചെയ്യണം എന്ന് അവർ തീരുമാനിച്ചോളും നിങ്ങള്ക്ക് എന്താണ് ഇത്രക്കു വേദനിക്കുന്ന
@@ponnuunni298 Njan paranjit iyalk vedanichoo😆...
Iyaalod allaatto paranjath.
Keethunodum anjunodum aanu..
@@ponnuunni298😮
1ലും 3ലും പഠിക്കുന്ന മക്കളുള്ള അമ്മയാണ് ഞാൻ.9മണി ആകുമ്പോളെക്ക് ജോലിക്കുകേറണം ആരും സഹായിക്കാനും ഇല്ല. എന്നിട്ടും എന്റെ വീട് എത്ര നീറ്റാണ്. ഇതൊക്കെ മനസ്സുവെച്ചാൽ നടക്കും. കുറച്ചൂടെ കൃത്യ നിഷ്ഠ വേണം. സ്ട്രിക്ട് ആവണ്ടിടത്തു സ്ട്രിക്റ്റായി തന്നെ പറയൂ ചേട്ടന്മാരോട് ഡൈനിങ് ടേബിൾ ചെയർ ന്റെ ഒക്കെ അവസ്ഥ 🙄സ്റ്റെപ് 🙄ഇവിടെ കുട്ടികൾ അല്ല നിങ്ങൾ ആണ് കുഴപ്പം കുഞ്ഞുങ്ങൾ നിലത്തൊക്കെ വാരിവലിച്ചിട്ടാൽ ok സമ്മതിക്കാം തുണിയൊക്കെ ഇങ്ങനെ ഇടുന്നത് നിങ്ങൾ അല്ലേ
Babys varum munbulla nighalode old vediosillum varivalichittan ullathu. Vendathathoke ozhivakiyal nanayirikum
Keethu chechik ayinunte eyes prblm thil nalla sangadamundenn manasilaagunnund 😢face expression il ninnum nannaayi athu manasilaagunnund 😞ellaam bedhamaagum unniye bagavan anugrahikatte ❤nte ellaa praarthanagalum undaagum❤
വീടിന് വൃത്തി കുറവൊന്നുമില്ല പക്ഷേ അവിടെയും സാധനങ്ങൾ പരന്നു കിടക്കുന്നത് കാണാം.... സാധനങ്ങൾ വെക്കണ്ടോടത്ത് വെച്ചാൽ തന്നെ വീട് വൃത്തിയാകും... അത് ചെയ്യാതെ കുട്ടികളെ കുറ്റം പറയല്ലേ മക്കളെ..... പറഞ്ഞാലും കുട്ടികളുണ്ട് കുട്ടികളുണ്ട് ഞങ്ങൾക്കൊന്നും കുട്ടികളില്ലാത്ത.....
Correct
Sathyam
ഉണങ്ങിയ ഡ്രസ്സ് dialy മടക്കിവെക്കാൻ ശ്രെമിച്ചുനോക്കൂ... അടിപൊളി ആയിരിക്കും
Chechi pattunna ella sthalangalilum cupboard set cheyy apo half clean aayi kedakkum.veetil alkaru kooduthal ollonde saathanangalum kooduthal indavum athukond ingne thonnunne.daily use cheyyunnath ahnekilum boxil okke vech nokku 🤗❤️ vrithi illathe kedakkunnundenkilum hygeine aayi nokkunnundallo ath mathi pne parayunnavru parayate mind akkandatto❤️
മക്കളുടെ കാര്യംപറഞ് ന്യായീകരിക്കല്ലേ pls... അതിനുമുമ്പും നിങ്ങളുടെ വീട് ഇങ്ങനെ ആയിരുന്നു. മക്കളുടെ മെഡിസിൻ വാഷ്ബാസിന്റെ അടുത്തൊക്കെ ആരെങ്കിലും വെക്കുമോ ayyeee.... വീടൊക്കെ വൃത്തിയാക്കി സൂക്ഷിക്കൂ 👍🏻
Veed vritiayit irikan pennugal matram vicharichal pora avda ulla oro alukal vichariknam dining table chair il itta dress nanaja towel okke kond idunnatu orupad veetil anugal chayunnata nda aniyanum chayum swantam ayi roomum avda stand okke ind ennalum wet aya towel kond dining table chair idum desyam varum itokke sherikum kuttikal ayirikumbole ammamar sheelipilendata nda amma brother na sheelipichilla ipoo ellam mansil akkan ulla age ayitum chayunnum illa
Chechii oru idea ,, stair case nte adiyileee cuboard work akku chechii wooden door ettu storage pole, please reply
Cash undavum mathii appo super avumm avishayam kazhiju close aklam neat avum
Enta veetti 4 makkal undu. Parents undu. Ellam veetujoliyum nan ottakk vedipodu koodi cheyyanad. Veed eppozhum free ayitt idanam . Space indakki edukkanm. Ningal mathram nokkiya pora.husbends nokkanam. Enta veettil ikkayanu kooduthal vrithi nokkunnad. Alashyamayi kanan padilla. Ath oru sheela makkiyal ellam shariyakum.kazhukanulla cloths ellam basket vangi roomil vekk. Hanger hold cheyy.kitcv
Stair nte adiyilum mirror sideline shelf set cheyyu appo set aakum da onlinil kittum nalla simple self
veed epozhum clean cheyth vekkanam ellathinum unmesham undavum nammlkum kaanunnavarkkum👌
Kuttykal ulla veedu angine thanneyanu moonu makkalum oreprayamalle❤❤❤❤
Cleaning റോബോർട്ടിനെ വാങ്ങിക്കു. ഉപകാരപ്പെടും
Chechi ellam organize cheythamathi, storage area cheythal👍avum
Keethu oru suggestion Anju one week day in life pole one week daily cleaning day idu appo veedum neet aakum content kittum anjuvinte video nice aane
ഇതൊക്കെ നിങ്ങൾ ഹാളിൽ തന്നെ ഇടുന്നതാണ് കുഴപ്പം, താഴെ ഒരു റൂമും ഇല്ലെ.. തൽക്കാലം എല്ലാം മുകളിൽ കൊണ്ട് പോകുന്ന വരെ അവിടെ വെക്കണം , പെട്ടെന്ന് ഒരാള് വീട്ടിൽ വന്നാൽ haall ഇങ്ങനെ കിടന്നാൽ മോശം അല്ലേ... അല്ലെങ്കിൽ വലിയ ബസ്‌കറ്റുകൾ കിട്ടില്ലേ , തൽക്കാലം മടക്കി വെക്കാൻ ഉള്ളതൊക്കെ അതിൽ വെച്ച് kaanatha സ്ഥലത്ത് വെക്കണം
Enikum twins aanu.. 2 and half years aayitulu.. ente sis in-law mon 7 years und… njangalde family is also big… 9 members… pakshe njan eppozhum house neat aaki vekum da… edukunna sadhanangal veendum correct aayi vechal mathi da… ividem ellarum ellam correct aayi vekarila.. pakshe njan ath kanumbol thanne cheyum da… kuttikal ellam vrithikedakum ath seriyanu but nammal ath avarde kalikal kazhinja udan thanne othukki vechal eppozhum neat aayirikum da…. Ath pole cooking eppozhum ravile nerthe thanne cheythal pinne namuk kuttikalde karyangal mathram nokkiyal mathiyalo… avare kulipikka.. kazhipikka.. koode namukum kazhikam .. ath pole avar uchak urangumbol vegam poyi lunch kazhicha pathrangal kazhukki vekam… ath pole thunikal madakki vekunna time rathri aakaruth.. ath eduthukond varumbol thanne madakki vekanam , ath cheyan namuk time venamalo appol kuttikalk tv vechu kodukam allel avark enthelum snacks kodukam… ithrem time kond namuk namude thuni madakkivekkal nadakkum… ath pole kuttikalde urakkathinte time mattanam… ath oru divasam kondonnum pattila…. Gradually cheyanam…. 9 manik roomil kond poyi light off cheyuka… pineed ningal enganeyano avare urakkunne ath pole cheyuka…. Oru week aavumbol thanne avar ath sheelamakum… angane aanel rathri ulla urakkam ningalkum sugam aavum… ith ente experience aanu da… njan ithrem paranjath ente experience kondanutto… enikum twins aayathond njanum ith poleya ella karyangalum cheyunne… appo ellam easy and simple pole enik thonnarund… pls try this❤
ക്ലീനിങ് വീഡിയോ സൂപ്പർ ആണ്❤❤❤അഞ്ചുചേച്ചി ഗീതു ചേച്ചിഎന്നും ഇങ്ങനെ തന്നെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടുപോവുക❤❤❤😊
Aarodum explain cheyyan nikkenda keethu..same situation varumbolee mattullavark kunjungalum veetupaniyum orumich manage cheyyunna risk manassilaavu..❤
Chechi vrithi illayma alla problem oru othukkam illa veetil ennu feel cheythind...dining table & kitchen okke especially oru othukkam illa... hygienic issue alla...ottum organized alla veed ennu thonniyind...but it's okke unnikal valuthayal Sheri aavum ..kitchen cupboard vachal thanne set aavum chevhi😊...pinne chettanmarod strict aayitt prayanam thunnikal avide vakkaruth ennu ..kashtapett vruthiyakkanum aalkarde kayyil ninnu cheetha kelkannim veetile pennungal vennam...vrithikedakkan aanungalum ennath kurach kuashtam aan
Ade .thunikal Oke valichu vari ittunnad Oke onn ozhivaak
Hmmm💯
@@arsha9835 well said veettile aanungalkku adhyam oru adukkum chittayum varanam .. avaravarude bedroomil oru stand vechu athil edanam thunikal
@@samuelalex8304Yes bedroom il oru hanger or stand vangiyal mathi...nisara Paisa ullu...madakkiya thunniyim madakkatha thunniyum athil vakkam... bedroom angane aalar eppollum kannunna sthalam allallo..hallil thanne Ellam idumbol aan comments varunnnee
Big family lu ore manasode nilkunnavarayal almost time works cheyyanum oru santhoshama. Allarem orumichu chilavazhikunnathu always happy ayirikum. Oral thalarnalum baki ullavar thangi nirthum.
Chechi sathyam aan ente vittilum ethe avasthayan dress madakki vachal pinneyum kure varum ath bayangara buddi mutt aan chechi parayunnath corect aan proud of chechi❤❤
Chechi onum parayanda eanikk chechiyutte video ishttamann❤
അടുക്കളയിൽ കിച്ചൻ കബോർഡ് സെറ്റ് ആക്കി വെക്കു. അപ്പോ കുറെ അതിന്റെ ഉള്ളിൽ എടുത്തു ഒതുക്കി vekaam. പിന്നെ എടുത സാധനം പരമാവധി അപ്പോ തന്നെ എടുത്തു വെക്കാൻ ശ്രദ്ധിക്കുക. അപ്പോ കുറെയൊക്കെ ക്ലീൻ ആകും എന്റെ വീടും ഇങ്ങനെ കുട്ടികൾ 4 പേരുണ്ട്.. ഞാൻ അപ്പപ്പോ പരമാവധി ചെയ്യും. അതുകൊണ്ട് കുറെ എളുപ്പം ആകും pani🥰
എന്തിനും ഏതിനും കുഞ്ഞുങ്ങളെ പറയുന്നത് എന്തിനാ, അവര്ക് എടുത്തു വലിക്കാൻ പറ്റുന്ന സ്ഥലത്ത് വെച്ചിട്ട് അല്ലെ അവർ വലിക്കുന്നത്.. ഡ്രസ്സ് ഒക്കെ വാഷ് ചെയ്തു ഉണക്കി കൊണ്ട് വന്ന ഉടനെ ഒരാൾ മടക്കി വെച്ച് റൂമിൽ കൊണ്ട് വെക്കുക, അത് ഒരാൾ ചെയ്ത മതിയല്ലോ. പിന്നെ കഴിച്ച പാത്രങ്ങൾ എടുത്ത സാധനങ്ങൾ എല്ലാം അപ്പോ അപ്പോ തന്നെ എടുത്തു വെച്ച ഇങ്ങനെ അലങ്കോലം ആവില്ല. മൂന്നു പെണ്ണുങ്ങളും മൂന്നു കുഞ്ഞുങ്ങളും അല്ലെ ഉള്ളത് ഒരാൾ സ്കൂളിൽ പോകുമല്ലോ, പോരാത്തതിന് കൂടെ സഹായിക്കാൻ ഒരു ചേച്ചിയും... ഇരട്ട കുഞ്ഞുങ്ങൾ വീട്ടിലും ഉണ്ടായിട്ടുണ്ട്,നോക്കാനോ സഹായിക്കാനോ പുറത്ത് നിന്ന് ആളുകളും ഉണ്ടായിട്ടില്ല എന്നിട്ടും നിങ്ങടെ വീഡിയോ കാണുമ്പോ വീടിന്റെ ഉള്ളിൽ ഉള്ള അലങ്കോലം ഒന്നും ഉണ്ടായിട്ടില്ല.. ഇപ്പൊ ഞാനും രണ്ട് പിള്ളേരും മാത്രം ആണ് ഉള്ളത് ഒരിച്ചിരി സമയം നോക്കാൻ പോലും വേറെ ആരും ഇല്ല..പക്ഷെ എനിക്ക് ഇങ്ങനെ വൃത്തി ഇല്ലാതെ കിടക്കുന്നത് ബുദ്ധിമുട്ട് ആണ്.. പിള്ളേർ രണ്ടും കളിക്കുമ്പോ ഞാൻ എല്ലാം ഒതുക്കി വെക്കും, എടുത്ത ഒരു സ്പൂൺ ആണേൽ പോലും കൃത്യമായി അവിടെ തന്നെ കൊണ്ട് വെക്കും. കൃത്യമായി ഒരു റൊട്ടീൻ ശീലം ആക്കിയാൽ ഉറപ്പായും വീട് വളരെ ഭംഗി ആയിരിക്കും. അച്ഛന്മാർ വീട്ടിൽ ഉണ്ടാകുമ്പോ അവരെ ഏല്പിച്ചു ചെയ്യാമല്ലോ, അവർ നന്നായി നോക്കും എന്നും നിങ്ങൾ പറയുന്നുണ്ട്. വളരെ അധികം വൃത്തിക്കുറവ് ഫീൽ ചെയ്യുന്നത് കൊണ്ടാവുമല്ലോ പലരും കമന്റ് പറഞ്ഞത്,അടുക്കളയിൽ ഒക്കെ ഒരുപാട് പാത്രങ്ങൾ നിരന്നു കാണുന്നു, പൈസ ഉണ്ടേൽ( എല്ലാവരുടേലും എപ്പോഴും പൈസ കാണണം എന്നില്ലല്ലോ ) കബോർഡ് വെക്കു അപ്പോ അതൊന്നും പുറത്ത് കാണില്ല അപ്പൊ ഒരു ഒതുക്കം ഇല്ലായ്മ ഫീൽ ചെയ്യില്ല.എല്ലാം വൃത്തിയായി വെക്കാൻ ആശംസകൾ.അലങ്കോലം ആയി കിടന്നാൽ ഒരു പോസിറ്റീവിറ്റി ഫീൽ ചെയ്യില്ല.
4മക്കളും ഞാനും രാവിലെ തൊടങ്ങും പിന്നെ വീട് വൃത്തി അപ്പൊ അപ്പൊ ചെയ്തിലെങ്കീ പ്രാന്താവും ഫോൺ ഒഴിവാക്കിയാൽ നമ്മുടെ വീടും മക്കളും എല്ലാം വൃത്തിയാവും
Enik nindgale valiya eshtamaan. Ningale kanumbol posative enargiyaa.kuttikal ulla veettil ethiri alankolamokke undaavum.asooyayum kushumbum ullavar nammale manas vedanikkatteyenn vijarich parayunnada.maind cheyyenda.
Thudakkal mathram alla vrithi ulla sadhanam okke nalla vrithiyil vekkuka ennadhan . Pinne adukkala muzuvan pathram an adhokke nalla ridhiyi vecha oke avum .
Why don’t you guys buy a cloth bin and add washed cloths seperately in bin and keep it in a room and fold the cloths lmwhenever you guys are free. And also buy some organizer box and add things inside that and also buy a big box add all toys all together and keep somewhere.
Also you can buy a cloth stand and hangers which can be kept inside room so one time wore cloths can be hanged in thr
Try this instead of cleaning everyday
Kuttikal oru prayam akunnathu vare bhayankara padanu ...injane parayumbol ellarum parayum ninjalke kuttikal ullo ennu....njn orupad sankadapettittund.... But ippam ellam oke ayi ....athupole pillarokke valuthakumbo ok ayi kolum . don't worry guys
Wash basin nte side il ano medicine nasal drops okke vekkunne? Ellarum spit cheyyunna sthalam alle? Washbasin wall il tiles ittal kollam
Enta വീട്ടിലും und 10 members
Ethupolla njgade veedum
Ethupolle njagalleyum parayunnud so parayunnavar parayette nammuku areyam nammuda കാര്യം
എല്ലാ വീട്ടിലും കുട്ടികൾ ഉണ്ടെന്ന് പറയുന്നത് ശരിയാണ് പക്ഷെ എല്ലാ കുട്ടികളും ഒരുപോലെ അല്ല... ചില കുട്ടികൾ നല്ല വാശി ഉള്ളവർ ആയിരിക്കും.. എപ്പഴും എടുത്തോണ്ട് നടന്നു എല്ലാ പണികളും ചെയ്യണ്ട വരും അത് പറയുന്നത്ര എളുപ്പം അല്ല.. ഏത് ജോലിയും കൃത്യമായി ചെയ്യണമെങ്കിൽ രാത്രിയിൽ നന്നായി ഉറങ്ങാനും സ്വസ്ഥമായി ഭക്ഷണം കഴിക്കാനും പറ്റണം.. കുട്ടികൾ ഉള്ളപ്പോ അതൊന്നും കൃത്യമായി നടക്കില്ല.. അപ്പോ ഷീണം തളർച്ച ഒകെ ഉണ്ടാകും. 10 മിനിറ്റ് കിട്ടിയാൽ എവിടേലും ഇരിക്കാൻ നമ്മൾ ശ്രമിക്കും... അത് വൃത്തി ഇല്ലാഞ്ഞിട്ടല്ല... എന്റെ 2 കുട്ടികളെ വച്ചു ഞനും വലിയ ഫാമിലി ആണ് നോക്കുന്നത്... എനിക്ക് എല്ലാം കൃത്യമായി ചെയ്യാൻ കഴിയുന്നില്ല എല്ലാ ദിവസവും. ചില ദിവസങ്ങളിൽ എല്ലാം കൃത്യമായി ചെയ്യുകയും ചെയ്യും... അത് എന്റെ ആരോഗ്യം പോലെ ഇരിക്കും... ഇതൊന്നും അത്ര വലിയ കുറ്റമല്ല അഞ്ചു ചേച്ചി & കീതു ചേച്ചി... നിങ്ങൾക് പറ്റുന്നപോലെ ചെയ്താൽ മതി... നമ്മുടെ വീടല്ലേ നമുക്ക് കുഴപ്പം ഇല്ലെങ്കിൽ ആർക്കാ കുഴപ്പം 😍😍😍😍
Kuttikale veche ithoke cheyan athra ellupam alla..nammal oru sidene othike varumbol avar appurathe sidene valichidum..parayunorke parayam appappa thane cheythude Appo virthiyavilene Pashe Athe Appo thane cheyan ulla Samayam undavila . Eee comments idunavarke ideas parayan nalla ellupam aane pashe kuttikale veche oru divasam veetile pani muzhuvan cheyth nokke Appo ariyam Athinte bhudhimut
Paint adicha adipoli akum ❤
Washing area staircase nte sidil okke adapp itta mathi .nalla clean ayitt irunnolum
Sathyaatto. Kuttykale nokkunnathaan ettavum valiya pani.
Chechee... Ningalde staircase nte adiyilum kitchenile storage areayil okke door vechaa mathi... Ennal kore okke neet aavum... Allaathe ningal ethra pani eduthaalum kanoolaa ☺️
seriyaaanu🫠
Good Option and will get better storage
എന്റെ വീട് മുങ്ങിട്ടോ... അത് കഴിഞ്ഞുള്ള അഞ്ചുന്റെ ചിരി 😂😂😂😂
ഞാൻ subscribe അല്ല എന്നാലും രണ്ടു പേരുടെ വീഡിയോ കാണും. എനിക്ക് ഒരു മോൾ ah എന്റെ റൂം കാണാൻ പറ്റില്ല അത്രയും വൃത്തി കേടാ അവൾ ഒത്തിക്കി വയ്ക്കാൻ സമ്മതിക്കില്ല.....hus അച്ഛൻ മരിച്ചപ്പോ ഏട്ടൻ മാരും ഏടത്തി മാരും കുട്ടികൾ എല്ലാവരും 12 ദിവസം ഉണ്ടയിരുന്നു എന്റെ അമ്മോ റൂം മാത്രം അല്ല വീട് മൊത്തം വൃത്തി കേടായി....കുട്ടികൾ 20 വയസ്സ് 3എണ്ണം 14 ഒന്ന്, 5ഒന്ന്, എന്നിട്ട് പോലും ഒരു സാധനം വെച്ചാൽ വെച്ചവട അല്ല പിന്നെ അല്ലെ ചെറിയ കുട്ടികൾ ഉള്ള വീട്.... അപ്പൊ ഒരു കാര്യം മനസിൽ ആയി കൂട്ടുകുടുബം ആയാൽ കുട്ടികൾ ചെറുതാണക്കിലു വലുതാന്നാകിലും വീട് വൃത്തിക്കാൻ എല്ലാവരും ശ്രെമിക്കണം....... സ്കൂളിൽ പോയവരുന്നത് വരെ വീട് വൃത്തി ആയിരിക്കും അത് കഴിഞ്ഞാൽ പോയി 😂.... 12ദിവസം എനിക്ക് എന്റെ അടുക്കള കണ്ടിട്ട് സങ്കടം😢 വന്നു...ഓരോതരും തോന്നുമ്പോൾ അല്ലെ ഭക്ഷണം കഴിക്കു അപ്പൊ എപ്പോളും അടുക്കള വൃത്തി ആക്കാൻ പറ്റില്ല.... ഞാൻ രാത്രി വൃത്തി അക്കിട്ടേ കിടക്കു.... എല്ലാ വീഡിയോയും സൂപ്പർ ah.... -veനോക്കട്ട ❤❤❤❤❤❤ok......എന്റെ മോൾ അടുക്കള ഭാഗത്തു വരില്ല അതുകൊണ്ടു രക്ഷപെട്ടു 😁😁😁😁
നിങ്ങൾ പറയുന്നത് ശെരിയാണ്. Ee പ്രായത്തിൽ ആണ് കുട്ടിക്കളെ നന്നായി നോക്കേണ്ട പ്രയം. അപ്പോം പണി അല്ല വലുത്. പിന്നെ നമ്മൾ എല്ലാവരും വിട് വൃത്തി കേടായി കിടക്കാൻ ആഗ്രഹിക്കുന്നുവർ അല്ലല്ലോ
കുട്ടികൾക്ക് കിട്ടുന്ന സ്ഥലത്ത് സാധനങ്ങൾ വെച്ചാൽ അങ്ങനെ തന്നെയാ....കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല..പിന്നെ ഏരിയതും അവിടെയും ഇവിടെയുമോക്കെ വെക്കുന്നത് നിങൾ വലിയവർ തന്നെയാ....അദ്യം സത്തനങ്ങൾ സേഫ് ആക്കി ഒരിടത്ത് വെയ്ക്ക്...പിന്നെ എടുക്കുന്ന sadhangal എപ്പോൾ തന്നെ റെഡി ആക്കി വെക്കുക
ചിലരുണ്ട് അടിച്ച് തുടച്ചാലാണ് വൃത്തി ആക്കൽ എന്ന്,അതിനേക്കാൾ ബുദ്ധിമുട്ടും വൃത്തി ആയി കാണുന്നതും ഓരോ സാധനവും അധിൻ്റെ സ്ഥാനത്ത് വെക്കുന്നതാണ്,അപ്പോ തന്നെ നല്ല വൃത്തി തോന്നും after that അടിച്ചു തുടക്ക്ക്കം, അത് ഒരു morning മാത്രം ചെയ്യല്ല വേണ്ടെ മെസ്സ് ആയി കിടക്കുന്നത് കാണുമ്പോ കാണുന്നവർ ആരെങ്കിലും അത് എടുത്തു വെക്കുക, രാത്രി kidakkumbo വീട് മെസ്സ് ആയിരിക്കേണേൽ എല്ലാം ഒന്ന് അടുക്കി പെറുക്കി വെച്ചിട്ടെങ്കിലും കേടക്കാൻ നോക്ക
Don't worry da. Ente veetil oru molu paru nte age. Bt evida mothum nigada veedu poolee kidakum. Kuttykalulla veedu eghyana. Its very lucky. Kutikkal ellaghil athu veedu allaa. Kuttikal equal to God.
Mmm athee❤️
Kitchenil okke oru cabord ittal mathi pathrangal parann kaanilla
പറയുന്നവർ പറയട്ടെ കീത്തു അവരുടെ വീട്ടിൽ ആളുകൾ കുറവായിരിക്കും നിങ്ങളുടെ സിറ്റുവേഷൻ മനസിലാക്കാൻ പറ്റാത്തവർ വീഡിയോ കാണാതിരുന്നാൽ പോരെ നിങ്ങളുടെ നെഗറ്റീവ് കണ്ടെത്താൻ മാത്രം വരുന്നവർ ആണ് ഇവരെ പോലെ ഉള്ളവർ
👩👩👦👦👩👩👦👦👩👩👦👦
Enik tonniyatillla kariyam keethu ane anjunakalum cleaning cheyunnath keethu twings alle athintaya budhimuttu kanum
Daily neat aakunna veed pinne engane vrithi kedavune. Piller 4 l kooduthal ulla neat aaya veedukal und
Cheriya kuttikallulladathu ellajolikallum ellupamalla anubavichavark ariyam
Ente. Family 4 kudumbam ane 8 kuttikalum.und.
Ente പൊന്നോ പറയുന്നവർ പറയട്ടെ എനിക്ക് മൂന്നു മക്കൾ ഉണ്ട്. അവർ വലുതാകുമ്പോൾ ഈ പ്രശ്നം തീരും. നാട്ടുകാരോട് പറയാൻ നിന്നാൽ നമുക്ക് പറ്റില്ല
Kurach organizers vangi set akkiya theeravunnathe ullu.... Pinne dress ingane hallilum stair idathirunna mathram mathi vrithi thonnan ningal video edukum munp sradhikuka.... Dining hall diwan coat oke onnu othukiyitit cheyuka dress ozhinja muriyil kond ittit kai ozhiyumbol samayam pole madakki veikuka pinne ithrem members ullapo oral vijaricha veed neat ayi kidakilla ellarum ori sadhanam veikenda idath veikuka dress ellayidathum kond idaruth athanu main vrithi ked ayi thonnunnath kurach sradhikuka
Enik 3 makkal und ivideum egane othukiyalum veendum ath pole avum
Edil valiya virthy undenu parayuna alarkare....oru Karayam ethretym makkal ula a vtl athra othukyalum agane thaneya ...sadanagal avidey evidey kidakunu anu paranu ..avarku enth virthy anu elathath....kashtam....anubhavikunavarke ariyu ath...randu nila ula veedu anel mukalil ninu thazhey vanal alla jolykalum thyrthu mukalil pokunath rathri ayrikum ...so virthy elanu arum parayanda makkal valuthakumbol ellam nera akum...pine edinu eni arum negative ayt varanda ...apol nigal chodikum sadanagal kond meshayil veykunath pileru ano anu ala pakshey ..a sadagal meshayil vechyt avarku othuky thyrkan athrayo joly kanum nigal onu chydichu nok
Ende monu ee masam 11 nu oru vayasaayi. Avanundaayathinu shesham enikum ende roominum undaaya maatangal orupaadaanu. Avanu theere urakkam kuravaanu pakalokke njan urakki eneekumpazhekum avanunarum. Rathriyum urangaan nalla latavum. So enikum urakkam kuravaanu. Ende alamarayil ella dressum iron cheyth madakki vechirikkunna avasthayil ninnu ipol evdelum pokanundel iron boxum dressum edth oadanam. Nnalum aazhchayil oru divasam njan alamarayum roomum okke vruthiyaakkum. Pittennu muthal veendum pazhaya avasthayileku maarum. Ipol njan oru alamara koode vaanginoru vidham setaaki.
Kitchen modular kitchen aaku apo k aakum ingne open aayi kidakunnondanu ingne iriknne
Makkale k ullapo ithil kooduthal engne vrthiyakum
മക്കൾ വലുത് വലുത് വലുത് ആകുന്നത് വരെ. അവസ്ഥ ആയിരിക്കും 😄... ഇത് ഇപ്പൊ ഏറ്റവും കൂടുതൽ ടൈം spend ചെയുന്നത് makkle👍🏼കൂടെ ആയിരിക്കും.... അതിന്റെ ഇടയിൽ നമ്മളെ കാര്യം കൂടി നോക്കണ്ടേ..... എല്ലാം കൂടി ഒരു കഥ ആയിരിക്കും 👍🏼..
Ithokke Ella vtlum ullatha...ende vtl same...cleaning nu aalonnum illa...but njangal thanne clean aakum
Keethu..veed vrithyioke und ennalum Nannyit vrithyiaakii. Adipolyy❤ . Kutykkal ullapol onnum set aayi erikila. But kuttam ath ellarum paryum. Enik oru Mon aanu... Apo thanne enik ariyaa.. Room avastha apo 4 makkal Ulla home 😅. Adipolyyy vlogg❤ jisna from UAE
Kuttikal ulla veedinte avastha ithanu nammal etra othukki perukkiyittum kaaryamilaa.
Nerathe enikku kuttigal urangunna time ningal joligal cheyyu uchakk avare urakkumbol ningalum rest cheyyu
വീട്ടിൽ വന്നു ഒരു ദിവസം കൊണ്ട് ക്ലീൻ ചെയ്തു പോകുന്ന ആൾക്കാർ ഉണ്ടല്ലോ ഇപ്പോൾ അവരെ വിളിക്കു ചേച്ചി.. പിന്നെ വീട്ടിൽ കബോർഡ് വർക്ക് ചെയ്യുമ്പോൾ സാധനങ്ങൾ കുറച്ച് ഒതുക്കി വയ്ക്കാൻ പറ്റും.
Ningale sammadhikkanam
വൃത്തി ഇല്ലാഞ്ഞിട്ടല്ലാ. തുടക്കുന്നുണ്ടാവും. ഒതുക്കൽ ഇല്ല. അറേഞ്ച് ചെയ്യും. ഓരോന്നിനും ഓരോ സ്ഥലം ഉണ്ടാക്കാ കിച്ചണ് കബോഡില്ല അതുകൊണ്ട് തോന്നുന്നതാ. കൗണ്ടർ ടോപ്പും ഒന്ന് നീറ്റാ ക്കാ. എടുത്ത സാധനം എടുത്തോടത്ത് വെക്കാ കുറച്ച് നേരം ക്ലിനിങ്ങിന് മാറ്റാ .
Cleaning cheyyunnath kanarund, but nigal adukki perukki set cheyyunnilla athanu problem
കീതു... ഇപ്പോൾ ക്ലീൻ ചെയുന്ന ആൾക്കാർ ഉണ്ടല്ലോ... അവരെ വിച്ചൂടെ..ഇപ്പോൾ ആരുടെയോ... Vlog കണ്ടു....
Ella soukaryanglum kattak koode ninn nokkunna barthakanmarum parrentsum undaytum makkale nokunnat Ethra riskayitta ningal parayunnat😢.... Apo njanokke ottayk 5 cheriya makkale vech padhippikkanam schoolil vidanam mattu ella jolyum.. 7 vayass valya molk 5 randaamthe baki 3 ennam thazhe😂😂😂ennit njan
Keethuuuusee.. ❤❤❤ othiri sheenichu poyi da nii... Nannaayi food kazhikku daa... Joli ellaam pinne pathiye pathiye cheyyaam.. Oro dhivasam ororo area cheyyanum.. Ellaam oru dhivasam cheythaal tired aagum.. One day kitchen, second day haule angane cheyyu.. 😊😊❤❤
Ente veed nigade athrayum sougrym onnulla kuttigal ond nigale pole thanneyanu ente familyum but veedokkee set aaki vekkullo
7:04 vrithi akki poyathe ullu.. underwear chairl vachu.. Sheelam koode maranam
Nigale 2 aal mathram vijarichal Ithonnum marilla….. parayunnavark paranja maghi 😊,
Yellarum unllapol Yellarum orupole vicharikanam yenkil vrethiyavum 😊
ഞങ്ങളുടെ വിടും ഇങ്ങനെ ആയിരുന്നു ഇപ്പോൾ മക്കൾ വലുതായപ്പോൾ ഒരുവിധം റെഡി ayi
കുറച്ചു രാവിലെ എണീറ്റാൽ മതി മൂന്ന് സ്ത്രീകൾ ഇല്ലേ അവിടെ . കുക്കിങ്ങ് രാവിലെ തീർക്കണം പിന്നെ കുട്ടികൾ അത് കഴിഞ്ഞ് cleaning ... നമുക്ക് എല്ലാം ചെയ്യാൻ പറ്റും അടുക്കും ചിട്ടയോടെ ചെയ്യാനാണ് പറ്റാത്തത് ... 8 പേരുള്ള വീട്ടിൽ അടുക്കും ചിട്ടയോടെ ജോലി തീർത്ത് ഞാനും ജോലിക്ക് പോകുന്നുണ്ട്
sariyayirikam. Nammal oragnu time koodi oru fact alle
@@PkCouples shariyanu
Oral ullapo nammude veedu maintain cheyyan padaanu... Pinne avarude karyam parayano... Elllavarudeyum kuttikal orupole alla... Avarude 3 kuttikal ore prayam anu... Apo pinne parayano.. Avar elllam avidem ividem idum... Adiyundakkum.. Fud nerathum... Ath angane anu... Avare kuttam paranjit kayam ila
Washing area side il small stand vechamadhi medicinum Ella bottlesum vekkam
4 kuttikal ulla veed elle ...enik okke manasilavunnind aviduthe situation...ee parayunnavar enthanavo manasilavathe
കുഞ്ഞേ വീടിന്റെ ഒരു വീഡിയോ ഇടുമോ
എനിക്ക് മനസിലാകാത്തത് ഈ കമന്റ് ഇടുന്നവരോട് ആ നിങ്ങൾക്ക് വേറെ പണി ഇലെ ഇവർക്ക് നിങ്ങടെ കമന്റ് ഒന്നും ഒരു തേങ്ങ അല്ല അവർക്ക് cash കിട്ടും നിങ്ങൾക്ക് അല്ല അവർക്ക് ആ കിട്ടുന്നെ 😅
Ivarde oru video il oru 100 ‘pinnenn vechindenge’ indavum😅
Ethra makkal undaayalum clean aakendavark clean aakam makkal aayaalum prayamayavar aayaalum clean venam vedio cheyyumbol engilum clean aakikoode oru penn allallo ullath 3aalille poraathathin helpin oru chechiyum undallo ennitum makkalude melott kuttam edukaka
ഈ പറയുന്നവരുടെ വീട് പോയി നോക്കണം. ഓരോരുത്തരെ വീഡിയോക്ക് വേണ്ടി ക്ലീൻ ആക്കി ഇടും നിങ്ങൾ അങ്ങനെ അല്ലാലോ നിങ്ങൾ അങ്ങനെ തന്നെ അല്ലെ കാണിക്കുന്നത്. നെഗറ്റീവ് പറയുന്നവർ paranjonderekum
എനിക്ക് അറിയാം ചേച്ചി എനിക്ക് Twins annu ഇവരുടെ same age ആണ്
Adukalayile oru pathrangal 😮😮😮😮
Ningada veedinu avashyathinolla vrithi ond e kuttam pareyunna alkra veed ithinappurorikum pareyunnavar pareyate ithrem podimakkale vech ithrem karyangal ningal cheyyunnilley ❤❤❤ your family
Kunjugal ulla vedu ethara clean akkiyallum orikkallum clean agulaa😂😂😂same situation 🫣🫣🫣😂😂😮
ഈ പറഞ്ഞത് പോലെ... ഈ പറഞ്ഞത് പോലെ എന്ന് ഒരുപാട് തവണ പറയുന്നത് എന്താ
എടാ washbaisinde അവിടെ ഒരു സ്റ്റാൻഡ് വെക്കു. അതിൽ സാധനങ്ങൾ വെച്ചാൽ അവിടെ വൃത്തിയാവും
Anju nte video spr aanu😊