ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ചെടി | Monstera deliciosa simple care🌿

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ചെടി | Monstera deliciosa simple care🌿
    Plant name : Monstera deliciosa
    From : Homely feels garden (3years back) check their website homelyfeelgardens.com to purchase
    #monstera #monsteradeliciosa #foliageplant

ความคิดเห็น • 94

  • @allrounderaleena
    @allrounderaleena หลายเดือนก่อน +11

    ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്നു രണ്ടു തവണ വാങ്ങുകയും ചെയ്തു പക്ഷേ വേര് ചീഞ്ഞുപോകുന്നു എന്തൊക്കെ ചെയ്തിട്ടും ശരിയാകുന്നില്ല അവസാനം ഞാൻ നിർത്തി 😢

    • @rajabalinaizam7800
      @rajabalinaizam7800 หลายเดือนก่อน +3

      _മണൽ കൂടുതൽ ചേര്‍ത്ത മണ്ണ് വളരെ ഫലപ്രദമാണ്. വളങ്ങൾ ഒന്നും ചേർക്കരുത്...._ 😊

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน +4

      അതെ ഓവർ fertilizer ഒന്നും വേണ്ട: നല്ല airation ഉള്ള soil യൂസ് ചെയ്യാ

    • @dalysaviour6971
      @dalysaviour6971 หลายเดือนก่อน +2

      Clay balls വാങ്ങി മണ്ണിൽ mix ചെയ്തു നോക്കൂ...♥️
      ചെടി വളർന്നു തുടങ്ങിയതിനു ശേഷം മാത്രം വളപ്രയോഗം മതി.

  • @Dr.Aleesha
    @Dr.Aleesha หลายเดือนก่อน +1

    I feel so happy to see the comments section 🥰.
    Most of us have some stories to share regarding that strong desire for monsteras or some other plants.
    I'm really happy to share my Monstera story here😊
    എവിടെയൊക്കെയോ ചിത്രങ്ങളിലും ഫോട്ടോകളിലും മാത്രം കണ്ടിട്ടുണ്ടായിരുന്ന ഒരു ചെടിയായിരുന്നു.
    പണ്ടൊക്കെ ഇതിനോട് ഇത്ര craze ഒന്നും ഇല്ലാതിരുന്ന കാലത്തും കണ്ടിട്ടുണ്ടാവും എന്നാലും ഒരു particular age തൊട്ട് ഈ greenary യോട് ഒരു അടുപ്പമൊക്കെ വന്നപ്പോഴാണ് Tropical gardens നേ പറ്റിയും Tropical home designs നേ പറ്റിയും ഒക്കെ കൂടുതൽ അറിയാൻ ശ്രമിക്കുന്നത്.
    ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് ഞാനും ആദ്യം ഓടി പോയി നോക്കുന്നത് google ല് തന്നെയായിരുന്നു, അന്ന് അത് നമ്മുടെ നാട്ടിൽ available ആയിരുന്നും ഇല്ല affordable ആയിരുന്നും ഇല്ല.
    ആഗ്രഹിച്ചു തുടങ്ങിയതിന് ശേഷം എന്താണെന്നറിയില്ല എവിടെ നോക്കിയാലും ഇതിൻ്റെ പല varieties ഞാൻ കാണാൻ തുടങ്ങി 😄
    പക്ഷേ മിക്കതും ചെറിയ interior plant varieties ആയിരുന്നു. ആഗ്രഹിച്ചത് അതല്ലെങ്കിലും കിട്ടിയത് ഞാൻ collect ചെയ്ത് plant ചെയ്യുമായിരുന്നു.
    എന്നാലും ആ tropical variety എൻ്റെ ഉറക്കം കെടുത്തുമായിരുന്നു.
    ഒരു ദിവസം house surgency timil ചുമ്മാ similar gardening interests ഉള്ള ഒരു friend നോട് next time വീട്ടിൽ പോവുമ്പോൾ നമ്മുടെ college herbal garden നിന്ന് കുറച്ച് medicinal plant cuttings/saplings ഒക്കെ കൊണ്ട് പോകുന്നതിനെ പറ്റി പറയുകയായിരുന്നു , അപ്പോളാണ് ചില expensive rare ornamental plants കൂടി നമ്മുടെ garden ല് ഉണ്ടെന്ന് പറയുന്നത് ആൾക്കും അത് വീട്ടിൽ കൊണ്ട് പോയി നടണം എന്ന് പറയുന്നത്.
    കോളജ് herbal garden പിന്നെ നമ്മുടെ തറവാട് പോലെ ആയത് കൊണ്ട് അപ്പൊ തന്നെ ഇറങ്ങി.
    ആൾക്ക് അന്ന് ഇതിൻ്റെ പേര് ഒന്നും അറിയില്ലായിരുന്നു എന്നാലും ഒരു കിടിലൻ item ഒണ്ടെന്നു പറഞ്ഞ് കൊണ്ട് നിർത്തിയത് സാക്ഷാൽ നല്ല അസ്സൽ wild variety tropical monstera യുടെ ചുവട്ടിൽ.
    അതും അവിടെ monstera ഏതാണ്ട് Jurassic park ലേ ferns പോലെ king size ല് ഇങ്ങനെ പന്തലിച്ച് നിൽക്കുവായിരുന്നു.
    മുമ്പ് പലപ്പോഴും ആ garden layer ലൂടെ പോയിരുന്നെങ്കിലും ഇത് ശ്രദ്ധിച്ചിട്ടെ ഇല്ലായിരുന്നു.
    പിന്നെ ഒന്നും നോക്കിയില്ല നല്ല രണ്ട് leaf ഒള്ള nodes നോക്കി neat ആയി cut ചെയ്ത് pack ചെയ്തു വീട്ടിൽ എത്തിച്ചു.🥰
    College ഒക്കെ കഴിഞ്ഞു ഇപ്പൊ one year ഒക്കെ കഴിഞ്ഞു , എന്നാലും ഇപ്പോഴും എന്നും രാവിലെ എഴുന്നേറ്റ് door തുറന്നാൽ ആദ്യം പോയി നോക്കുന്നത് എൻ്റെ monstera യിൽ പുതിയ തളിര് വന്നോ ഇല വന്നോ എത്ര fenestrations വന്നു എന്നൊക്കെയാ 🥰

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน +1

      😻അപ്പൊ എല്ലാർക്കും ഉണ്ടല്ലേ ഇതുപോലെ ചെടി സ്റ്റോറീസ്. ..
      ഈ ചെറുകഥ ഇരുന്ന് ടൈപ്പ് ചെയ്യാൻ കാണിച്ച മനസ്സ് 🫣😁

    • @smithasajith9468
      @smithasajith9468 หลายเดือนก่อน

      Monstera യുടെ ഒരു wild variety ഇവിടെ മരത്തിലൊക്കെ കാണാം.. അതായിരിക്കുമോ? 🤔king size ൽ കണ്ടു എന്ന് പറഞ്ഞതോണ്ട് ഒരു doubt

    • @blacktulips1498
      @blacktulips1498 หลายเดือนก่อน

      ​@@TGTHEGARDENER ഞാനും പറയട്ടെ ഒരു കഥ. 1999 വർഷം ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുന്ന സമയം എൻ്റെ Women's College ന് തൊട്ടടുത്ത് ഒരു കാമിനി stitching Shop ഉണ്ടായിരുന്നു. അവിടുത്തെ പ്രത്യേകത മുറ്റത്തെ ഒരു തണൽ മരമാണ്. ആ മരത്ത് പറ്റിച്ചേർന്ന് വളരുന്ന ഒരു Mostera യും വലിയ leaves ആണ്. ഞാൻ ആദ്യമായാണ് അത്തരം leaf കാണുന്നത്. അതിൻ്റെ പേര് അന്നൊന്നും അറിയില്ല. പിന്നീട് പല പ്രാവശ്യത്തെ അവിടുത്തെ പോക്കിൽ ഒരു തണ്ട് ഞാൻ സംഘടിപ്പിച്ചു. പിന്നീട് അവിടുന്ന് തിരികെ നാട്ടിൽ വന്നപ്പോൾ അതുകൊണ്ടു വന്നു. മുറ്റത്തുള്ള ഒരു പ്ലാവിൻ്റെ ചുവട്ടിൽ നട്ടു. റോഡിൽ കൂടെ പോകുന്നവർക്കൊക്കെ ഒരു കാഴ്ചയായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞ് ഹസ്ബൻ്റിൻ്റെ വീട്ടിൽ വന്നപ്പോൾ ആദ്യം കൊണ്ടുവന്ന ചെടി അതായിരുന്നു. അതിനു ശേഷം വീട് വെച്ച് മാറിയപ്പോൾ ഇങ്ങോട്ടേക്കും കൊണ്ടുവന്നു. അങ്ങനെ 25 വർഷത്തെ കഥ പറയുന്ന ഒരു Wild Mostera ആണത്. ഇപ്പോ New varieties കഴിവിനൊത്ത പോലെ വാങ്ങുന്നു.❤

  • @shibinshibu9303
    @shibinshibu9303 หลายเดือนก่อน +1

    Enikkum ithu nalla ishtta broo ❤❤.. evidunna kitta ithu

  • @molysgarden9084
    @molysgarden9084 หลายเดือนก่อน +1

    ❤❤❤👍🏼👍🏼🥰.... ഞാനും രണ്ട് തൈ വാങ്ങിയിട്ടുണ്ട്. ഒന്നിന് 300,മറ്റേതിനു 350 അങ്ങനെ നിൽക്കുയായിരുന്നു തെന്നെ.. ഇപ്പോ രണ്ടിൽനിന്നും ഓരോ ഇല വീതം മഞ്ഞ ആയിട്ട് കൊഴിഞ്ഞുപോയി..... ഇപ്പോ ഉണ്ട് ഒന്നിൽ നിന്നും അതിന്റെ അടിഭാഗത്തിന്നു ഒരു മുള വരുന്നുണ്ട്... 😘🥰❤️

  • @malavikag8719
    @malavikag8719 หลายเดือนก่อน +2

    Wow❤. Most awaited video.Thank u so much😊. Pls do more videos on foliage plants

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน +1

      Yeah sure💕😊

  • @bipinamercyvarghese5349
    @bipinamercyvarghese5349 วันที่ผ่านมา

    Kathirunnu njanum vangi onnu😍

  • @Freshfrommygarden-Smita
    @Freshfrommygarden-Smita หลายเดือนก่อน +1

    Its a beautiful plant...your garden arrangements are very nice 👍🏻

  • @ashuyanu4277
    @ashuyanu4277 หลายเดือนก่อน +3

    ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന പ്ലാന്റ് പക്ഷെ എനിക്ക് ഇപ്പോഴും കിട്ടീട്ടില്ല 😍🥰

    • @thalib9871
      @thalib9871 หลายเดือนก่อน

      150 ollu

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน

      Ippo easy aayi kittumallo

    • @ananthu7940
      @ananthu7940 หลายเดือนก่อน

      Ith kittunna online shope suggest cheyamo?​@@TGTHEGARDENER

  • @Susan-bs7jc
    @Susan-bs7jc 13 วันที่ผ่านมา

    ഞങ്ങൾ അബുദാബി ഇൽ ആണ്. Flat ഇൽ ആണ് രാവിലെ നല്ല വെയിൽ കിട്ടിന്നുണ്ട് but മഞ്ഞിപ്പ കാണുന്നു

  • @rolex8577
    @rolex8577 หลายเดือนก่อน +1

    അതിമനോഹരം 👌🤚

  • @neelima_asok
    @neelima_asok หลายเดือนก่อน +2

    I was waiting for this video❤

  • @salmansalman8116
    @salmansalman8116 28 วันที่ผ่านมา

    Bro video chaiyan use chaiyounna mobile aedanu 🤔

  • @sajitharajendran7376
    @sajitharajendran7376 หลายเดือนก่อน +5

    Coir stick മാറ്റി ആ മരത്തിലേക്ക് ചേർത്തുകെട്ടിയാൽ ഇപ്പോൾ simple ആയ പാവത്തിന്റെ powerful version ഈ മഴക്കാലത്തുതന്നെ ദൃശ്യമാവും,try ചെയ്തുനോക്കു

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน +2

      ആ മരം trim ചെയ്യാറുണ്ട്, അതുകൊണ്ട് പടർത്തി വിടാൻ പറ്റില്ല, അതുപോലെ തന്നെ മരം hardprune ചെയ്യുമ്പോ ഡയറക്റ്റ് sunlight താഴേക്ക് കിട്ടും, ചട്ടിയിൽ ആയത് കൊണ്ട് monstera എടുത്ത് മറ്റാം 😊

  • @suparnasathya5491
    @suparnasathya5491 หลายเดือนก่อน +2

    My dream plant❤

  • @sultanaliyakath4297
    @sultanaliyakath4297 หลายเดือนก่อน +1

    Love your videos.
    So calming

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน +1

      I'm so glad!😊

  • @wasimahammed444
    @wasimahammed444 หลายเดือนก่อน +1

    Much awaited video 💚

  • @lalitarassmann4678
    @lalitarassmann4678 หลายเดือนก่อน +1

    I have this n its very old still going strong tnx for sharing this

  • @chinmaypatil621
    @chinmaypatil621 หลายเดือนก่อน +1

    Mere monstera ki jad sad rahi hai kya kru ??

  • @shynirajeevan9829
    @shynirajeevan9829 หลายเดือนก่อน +2

    Hi chetta daily entelum short videos engilum idanam plz ❤❤

    • @_zaman_1015
      @_zaman_1015 หลายเดือนก่อน

      Pls

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน

      ഇടാല്ലോ 🥹

  • @thomasmathew2614
    @thomasmathew2614 หลายเดือนก่อน +2

    🎉🎉👍🏻👍🏻🎉🎉

  • @catherinemini937
    @catherinemini937 หลายเดือนก่อน +1

    Super 👌👍

  • @shameeravk7301
    @shameeravk7301 หลายเดือนก่อน +1

    എന്റെ കയ്യിലും ണ്ട് ഒരെണ്ണം

  • @Akshaybabumusic
    @Akshaybabumusic หลายเดือนก่อน +1

    ethrakalay ee videonu wait chyunnu ❤

  • @sheheenamn5193
    @sheheenamn5193 หลายเดือนก่อน +1

    Very helpful

  • @donamjoseph4859
    @donamjoseph4859 หลายเดือนก่อน +1

    My fav plant 😍💚

  • @_WithLoveSree
    @_WithLoveSree หลายเดือนก่อน +1

    Njanum orupad aagrahich vangi❤

  • @clementmv3875
    @clementmv3875 หลายเดือนก่อน +1

    Good🎉

  • @abbaskf9253
    @abbaskf9253 หลายเดือนก่อน +1

    ❤❤❤ super plant

  • @sharbinajouhar2578
    @sharbinajouhar2578 หลายเดือนก่อน +1

    സൂപ്പർ ❤

  • @gardenerbrow181
    @gardenerbrow181 หลายเดือนก่อน +1

    Favorite one ❤️❤️😍🙌🏼

  • @Ameeba-g2p
    @Ameeba-g2p หลายเดือนก่อน +1

    Nice man❤

  • @salmaluba9726
    @salmaluba9726 หลายเดือนก่อน +2

    😍

  • @gautamg711
    @gautamg711 หลายเดือนก่อน +2

  • @purvagupta742
    @purvagupta742 หลายเดือนก่อน

    Where r u from

  • @vidyarajvr2412
    @vidyarajvr2412 หลายเดือนก่อน +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰🔥

  • @shynisaif6568
    @shynisaif6568 หลายเดือนก่อน +1

    Stick vachitu fenestrations onnumillathe padarunnu enthanu

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน

      Plant mature aayale fenestration varullu
      Pinne it depends on
      - Light : Semi shade is best
      - Fertilizer : monthly npk is good
      - Potting mix : Well draining moist mix

  • @nimmyvarghese2363
    @nimmyvarghese2363 หลายเดือนก่อน +1

    🎉

  • @Bluebirds8582
    @Bluebirds8582 หลายเดือนก่อน +1

    😍❤🥰

  • @saurabhfrancis
    @saurabhfrancis หลายเดือนก่อน +1

    🥰♥️

  • @MohanRaj-uk6eu
    @MohanRaj-uk6eu หลายเดือนก่อน +1

    ❤❤❤❤

  • @juvairiyarasheedmuppen2655
    @juvairiyarasheedmuppen2655 หลายเดือนก่อน +1

    Verigated zz plant undo

  • @noraali9643
    @noraali9643 หลายเดือนก่อน +1

    Garden set cheythu kodukarundo?

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน +1

      Illaloo😊

    • @noraali9643
      @noraali9643 หลายเดือนก่อน

      @@TGTHEGARDENER 😊

  • @sajanpt9825
    @sajanpt9825 หลายเดือนก่อน +1

    💚❤

  • @raheesvip3071
    @raheesvip3071 หลายเดือนก่อน +1

    GOD BLESS YOU YOUR FAMILY MEMBERS ALSO

  • @KrishNa-jf2vh
    @KrishNa-jf2vh หลายเดือนก่อน +2

    എനിക്ക് ആൾറെഡി പ്ലാന്റ് ഉണ്ട്, നിലവിൽ പോട്ടിൽ സിറ്റ് ഔട്ടിൽ ആണ്, ഇത് പോലെ ഒരു കോർണർ ഏരിയ ലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നു, ഡയറക്റ്റ് മണ്ണിൽ നട്ടാൽ എങ്ങനെ ഉണ്ടാകും???

    • @TGTHEGARDENER
      @TGTHEGARDENER  หลายเดือนก่อน +1

      മണ്ണിൽ നട്ടാൽ നല്ല growth കിട്ടും, പിടിച്ചു കേറാൻ ഒരു മരം അല്ലെങ്കിൽ മതിൽ കൂടെ വേണം, ഡയറക്റ്റ് വെയിൽ കൊള്ളാതെ വെക്കണം 💕

  • @ChippusSinu
    @ChippusSinu หลายเดือนก่อน +1

    Pin