After the 2016 Indian arms act ammenment, it's extremely difficult to get a NPB gun license...,I mean virtually impossible.., as per the ammenment only 4 types of new license issued,1)For self protection 2)For crop protection 3)For National level shooters 4) For ex service men. To get the license under these 4 option is difficult. There are no other options available. There are a lot of paper work and govt red tapes , still it depends on top two district law administrators ,D.Collector & superident of Police...
Hi I am from Kanyakumari district, Tamil Nadu I have one SBBL gun with license but now I am working in Saudi Arabia so Revenue department denied to renew my SBBL gun license.
In this video he says that go and file a petition in highcourt . If some government organisations deny your request for licence . Or you please visit the revenue department office
തോക്ക് അങ്ങനെ അങ്ങോട്ട് കിട്ടില്ല തരില്ല... അനുവദിക്കില്ല... ഒരു പാട് നടക്കേണ്ടി വരും വിചാരിക്കുന്നതിനേക്കാൾ പാതിരട്ടി ബുദ്ദിമുട്ടാണ്... ശ്രമം തുടരുക...
40 വയസ് കഴിഞ്ഞാലേ ലൈസൻസ് അപ്ലൈ ചെയ്യാൻ പറ്റുക ഒള്ളൂ എന്ന് കേട്ടിട്ടുണ്ട് ശരിയാണോ. എന്റെ ആദ്യത്തെ തോക്ക് ഇവിടെ നിന്നും ആണ് മേടിച്ചത് 20 കൊല്ലം മുൻപ് അതും പോക്കറ്റ് മണി കൂട്ടി വച്ചു.ഇപ്പോളും ഷാപ് ഐം ആണ് തോക്ക്ന്. നല്ല സർവിസ് ആണ് ഇവരുടെ.
ശരിയല്ല, 21 വയസും മതിയായ കൃഷിസ്ഥലവുമുള്ള ആർക്കും ലൈസൻസിന് അപ്ലൈ ചെയ്യാം. പക്ഷെ കേരളത്തിൽ മാത്രം ലൈസൻസ് കൊടുക്കാൻ വലിയ മടിയാണ്. സത്യം എന്താണെന്നാൽ ലൈസൻസുള്ള തോക്കുടമകൾ നിയമം ലംഘിക്കാറില്ല. പോച്ചേഴ്‌സ് ആണ് നിയമം ലംഘിക്കുന്നത്. അത് ഊള അധികാരികൾക്ക് അറിയില്ല.
The instinct of human to hunt fish and shoot is inborn in all human beeings bows and arrows are replaced by guns pistol s rifles and revolvers shooting is art Shooting is a sport and shooting is an enjoyment ...vimal varkala
കടതുടങ്ങിയ കാലo മുതലുള്ളതും ലൈസൻസ് കട്ടായവർ ഡെപ്പോസിറ്റ് ചെയ്തതുമൊക്കെയാണ്. സർക്കാർ ലൈസൻസ് കൊടുക്കാത്തതു കൊണ്ട് ഇതിനൊന്നും ചിലവില്ല. ഇരുന്നു പഴകും അത്ര തന്നെ നമ്മുടെ മൂഞ്ചിയ നിയമം മാറാതെ ഇതിനൊന്നും ചിലവ് ഉണ്ടാകില്ല
ബെനെല്ലി ഇറ്റലി,,, ബ്രൗണിങ്, usa തുടങ്ങിയ കമ്പനി കളുടെ തോക്കുകൾ നിങ്ങൾ ലഭ്യമാക്കുമോ?. സെമി ഓട്ടോ,,3ഷോട്ട് തോക്കുകൾ സാദാരണ ആൾക്കാർക്ക് അനുവദിക്കുമോ?ദയവായി അറിയിക്കുക👍🙏
ഇന്ത്യയിൽ Gun culture പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അമേരിക്കയിലെ Gun violence ഒരു മികച്ച ഉദാഹരണമാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണ ആളുകൾക്കും തോക്ക് ഉപയോഗിക്കാം. ഇത് പോലെ നമ്മുടെ നാട്ടിലും വരണം
Ayun europeansnte swabhavam alla ivide illork😂
ഇന്ത്യയിൽ Gun culture പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അമേരിക്കയിലെ Gun violence ഒരു മികച്ച ഉദാഹരണമാണ്.
എന്തിന് ഇനി അതിന്റെയും കൂടി കുറവേയുള്ളൂ ഇവിടെ
എന്നിട്ട് വേണം കണ്ണാപീസും കലിപ്പൻ്റെ കാന്താരിമാരും റോഡിൽ വെടിവച്ച് റിലീസ് എടുക്കാൻ...
After the 2016 Indian arms act ammenment, it's extremely difficult to get a NPB gun license...,I mean virtually impossible.., as per the ammenment only 4 types of new license issued,1)For self protection 2)For crop protection 3)For National level shooters 4) For ex service men. To get the license under these 4 option is difficult. There are no other options available. There are a lot of paper work and govt red tapes , still it depends on top two district law administrators ,D.Collector & superident of Police...
Ah double barrel Kollam...🔥🔥
നല്ല വിവരണം,
2 kollamaayi njan try cheyunnu. 12 acre thottam unde. Ella mrigangal unde ennittum kitiyila. Still trying
court il poyo
Athu konda kittathe forest noc taruthilla
Pc ജോർജ് നു ഇന്റർനാഷണൽ ലൈസൻസ് ആണ് ഉള്ളത് 👌🏻😍
German pistol ആണ് ആശാന്റെ കൈയിൽ
ഉപയോഗശൂന്യമായ തോക്കിന് ലെെസന്‍സ് വേണോ...?
ചുരുക്കത്തിൽ ഒരിക്കലും ലൈസെൻസ് കിട്ടില്ല എന്നർത്ഥം 😂😂
Very informative sir..
Very good information. 👍👍👍
Licence angane എളുപ്പം kittula kittan padanu 🙂
ലൈസൻസ് കിട്ടാൻ പാട് ആണ്
Hi I am from Kanyakumari district, Tamil Nadu I have one SBBL gun with license but now I am working in Saudi Arabia so Revenue department denied to renew my SBBL gun license.
In this video he says that go and file a petition in highcourt . If some government organisations deny your request for licence . Or you please visit the revenue department office
ജമ്മുവിൽ ആണ് തോക്ക് കടകൾ ..ഹോ ഉത്സവ പറമ്പിൽ വെച്ചു വാണിഭ കടകൾ പോലെ .ഒരു കോടിയുടെ പിസ്റ്റൾ വരെ ഉണ്ട് .ലൈസൻസിന് അപേക്ഷിച്ചിട്ട് നമുക്കും പോയി വാങ്ങാം
Self-defense nu air gun use cheyyamo?
Yesss
Pedipikane upayogan ullu. Orale stop cheyanula power ila. Kannil vedi vekendi varm ilenkil thulanju kerum ene ulu. Athum deep pokukaym ila. Kuthan varunavane suji kondu angotu kuthuna athe avastha.
ഞാൻ ഇവരുടെ കൈയിൽ നിന്നാണ് വാങ്ങിയത്
hunting license കിട്ടാൻ എന്താ വഴി
Pinne Rocky Bai yude gun, pullu avide AK-47 alle vilkunath 😂
എക്സ് മിലറ്ററി കാർക് ലൈസൻസ് കിട്ടുമോ..
ജോലി ആവശ്യത്തിന് വലിയ ബുദ്ധിമുട്ട് ഇല്ലാതെ കിട്ടും ട്രൈ ചെയ്തു നോക്കു 👍👍👍
Sketch eduthit ennu paranja ah bhagam manasilayilla... onnu paranju tharamo
Oru powerful sniper introduction chyummo
👍👍👍👍❤🌹🥰
തോക്ക് അങ്ങനെ അങ്ങോട്ട് കിട്ടില്ല തരില്ല... അനുവദിക്കില്ല... ഒരു പാട് നടക്കേണ്ടി വരും വിചാരിക്കുന്നതിനേക്കാൾ പാതിരട്ടി ബുദ്ദിമുട്ടാണ്... ശ്രമം തുടരുക...
പെട്ടന്ന് അനുവദിക്കാതിരിക്കുന്നതാണ് നല്ലത് നമ്മുടെ നാട്ടിലെ സ്ഥിതി അത്ര സുഖകരമല്ലല്ലോ
അതൊക്കെ നിയമത്തിനകത്തു... നിയമത്തിനു പൊറത്തു എപ്പോ വേണമെങ്കിലും കിട്ടും. അതിനൊന്നും വലിയപാടില്ല
Nice👍👍
👏👏
👍👍
❤
Air gun vangan licence venno
No man
40 വയസ് കഴിഞ്ഞാലേ ലൈസൻസ് അപ്ലൈ ചെയ്യാൻ പറ്റുക ഒള്ളൂ എന്ന് കേട്ടിട്ടുണ്ട് ശരിയാണോ. എന്റെ ആദ്യത്തെ തോക്ക് ഇവിടെ നിന്നും ആണ് മേടിച്ചത് 20 കൊല്ലം മുൻപ് അതും പോക്കറ്റ് മണി കൂട്ടി വച്ചു.ഇപ്പോളും ഷാപ് ഐം ആണ് തോക്ക്ന്. നല്ല സർവിസ് ആണ് ഇവരുടെ.
No 21
My also😍👌🏻
ശരിയല്ല, 21 വയസും മതിയായ കൃഷിസ്ഥലവുമുള്ള ആർക്കും ലൈസൻസിന് അപ്ലൈ ചെയ്യാം. പക്ഷെ കേരളത്തിൽ മാത്രം ലൈസൻസ് കൊടുക്കാൻ വലിയ മടിയാണ്. സത്യം എന്താണെന്നാൽ ലൈസൻസുള്ള തോക്കുടമകൾ നിയമം ലംഘിക്കാറില്ല. പോച്ചേഴ്‌സ് ആണ് നിയമം ലംഘിക്കുന്നത്. അത് ഊള അധികാരികൾക്ക് അറിയില്ല.
I got Arms Licence in my 30th age.
@@antonyyoutubbഎങ്ങനെ?
ലൈസൻസ് ഉള്ള ആൾക്ക് എത്ര തോക്കുകൾ കൈവശം വയ്ക്കാം??
3 ennam
കുറച്ചു അത്. ഇപ്പോൾ 2 എണ്ണം ആക്കി
Lisence ന് ഒപ്പിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടാണ്. എർണ്ണാകുളം ജില്ലയിൽ ഈ പറയുന്ന പുള്ളിയടക്കം വെറും പത്തിൽ താഴെ ആൾക്കാക്കെ ലൈസൻ സ് issue ചെയ്തിട്ടുള്ളൂ
The instinct of human to hunt fish and shoot is inborn in all human beeings bows and arrows are replaced by guns pistol s rifles and revolvers shooting is art Shooting is a sport and shooting is an enjoyment ...vimal varkala
എറണാകുളം ജില്ലയിൽ ആയിരത്തിലധികം പേർക്ക് വിവിധതരം തോക്കുകളുടെ ലൈസൻസ് ഉണ്ടാകും
@@UshaUsha-s5t2d 😂😂👌🏼
AR GUNS ഇല്ലേ
I got license at the age of 24
🔥👍 ഷൂട്ടർ ആണോ???
😳
ഒരു മലരും കിട്ടില്ല. ക്യാഷ് ഉള്ളവന് കിട്ടും.
ഫോൺ നമ്പർ കിട്ടുമോ
തോക്ക് കണ്ടിട്ട് ജാംബവാന്റെ കാലത്ത് ഉള്ളതാണെന്ന് തോന്നുന്നു,
കടതുടങ്ങിയ കാലo മുതലുള്ളതും ലൈസൻസ് കട്ടായവർ ഡെപ്പോസിറ്റ് ചെയ്തതുമൊക്കെയാണ്. സർക്കാർ ലൈസൻസ് കൊടുക്കാത്തതു കൊണ്ട് ഇതിനൊന്നും ചിലവില്ല. ഇരുന്നു പഴകും അത്ര തന്നെ നമ്മുടെ മൂഞ്ചിയ നിയമം മാറാതെ ഇതിനൊന്നും ചിലവ് ഉണ്ടാകില്ല
All type of Air Guns are just Fancy item ...No Use ....Cheap ...Silly items 😍😍🤩😁😁😁😆😆😁😃😀😀😃😃😃😃😃😃😃😃😃😍😍😃No Self protection purpose ..not Use full
ബെനെല്ലി ഇറ്റലി,,, ബ്രൗണിങ്, usa
തുടങ്ങിയ കമ്പനി കളുടെ തോക്കുകൾ
നിങ്ങൾ ലഭ്യമാക്കുമോ?. സെമി ഓട്ടോ,,3ഷോട്ട്
തോക്കുകൾ സാദാരണ ആൾക്കാർക്ക് അനുവദിക്കുമോ?ദയവായി അറിയിക്കുക👍🙏
ILLA😁
അതൊക്കെ ഇപ്പോൾ തന്നെ കിട്ടും ബ്രോ നോർത്തിൽ അത്യാവശ്യം ഗൺ ലൈസൻസ് ഫ്രീഡം ഒക്കെ ഉണ്ട്
കേരളത്തിലെ പോലെ അല്ല
നോർത്തിൽ ലൈസൻസില്ലെങ്കിലും തോക്ക് കൊണ്ടുനടക്കുന്നവർ ധാരാളമുണ്ട്.
AR.15 full automatic എന്താ വില
Assault rifles available ala for civilians
ഞാൻ നിങ്ങളുടെ കടയിൽ വന്നാൽ എനിക്കൊരു ലൈസൻസും അപ്ലൈ ചെയ്തു തരുമോ
അങ്ങനെ കിട്ടില്ല
Y, fees, 8000
Licence apply cheythu tharuvo
NewLicenceisNotAlloed.VerryDificaltAndExpencive.
No,
👍👍👍