കല്ല്യാണ സാരീ എടുക്കൽ🥰🥰 A Day In My Life | ARCHANADEV

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 183

  • @drediz8833
    @drediz8833 หลายเดือนก่อน +11

    8:42 Chechide look and action ......soooooooo cuteeeeee❤❤❤

  • @ASworld2277
    @ASworld2277 หลายเดือนก่อน +95

    Nalloru jeevitham kittatte othiri santhosham ulla life aagat God bless you ❤

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +4

      ❤️🫂

  • @rosmithomas4615
    @rosmithomas4615 หลายเดือนก่อน +9

    Congrats ottum jadayilla i love you Achu🙏🙏❤️❤️

  • @AlvinaJoshi
    @AlvinaJoshi หลายเดือนก่อน +86

    അർച്ചനയുടെ കല്യാണം ഞാൻ കാത്തിരിക്കുന്ന വീഡിയോ ആണ് മോളെ ഇഷ്ടമാണ്
    ഒരുപാട് കാട്ടിക്കൂട്ടലുകൾ ഒന്നുമില്ലാത്ത ഒരു കുട്ടി ❤God bless you mole🙌🙌

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +2

      🫂❤

    • @AiRa-q9u
      @AiRa-q9u หลายเดือนก่อน

      Aa first pink cherrunnund

  • @vishnusoman634
    @vishnusoman634 หลายเดือนก่อน +62

    കല്ല്യാണ സാരിയും അജുവിന്‍റെ കല്ല്യാണ ഡ്രെസ്സും എല്ലാം നല്ലതായിട്ടുണ്ട്. അമ്മയുടെ സാരിയും അഛന്‍റെ ഷര്‍ട്ടും കൂടി കാണിക്കായിരുന്നു. അഛന്‍ - അമ്മ ഇഷ്ട്ടം ♥

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +4

      🫂❤

  • @archanaammu7653
    @archanaammu7653 หลายเดือนก่อน +23

    Bhayangara calm and soothing aanu archaneda videos theerallenn thonnum ❤

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน

      🥰❤

  • @Varshanandhan1
    @Varshanandhan1 หลายเดือนก่อน +4

    Simple an chechide main🖤😅

  • @sruthinidhin8300
    @sruthinidhin8300 หลายเดือนก่อน +31

    Ente swantham thiruvallayilekku swagatham ❤😊

    • @AnjanaNR-u7m
      @AnjanaNR-u7m หลายเดือนก่อน +1

      Pinne ende sontham

    • @VarshaVijay02
      @VarshaVijay02 หลายเดือนก่อน

      Enteyum❤

    • @VarshaVijay02
      @VarshaVijay02 หลายเดือนก่อน

      Ente kalyana sareeyum mahalakshmi classic inarunu

  • @lustrelife5358
    @lustrelife5358 หลายเดือนก่อน +19

    Archana മിക്കപ്പോഴും meroon, Pink color dress ൽ ആയിരിക്കും

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +1

      Athe

  • @jayalakshmihareesh2623
    @jayalakshmihareesh2623 หลายเดือนก่อน +6

    Achuse Happy married life daa❤❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน +16

    ഓറഞ്ച് കളർ ആണെങ്കിൽ സൂപ്പർ ♥️♥️❤️🙏
    കല്യാണം കാണാൻ വെയിറ്റ് ചെയ്യുന്നു ❤️❤️🙏
    ആശംസകൾ മോളെ ദീർഘ സുമംഗലി ഭവ❤️🙏

  • @r_am_jo
    @r_am_jo หลายเดือนก่อน +5

    Pink saree❣️❤

  • @priyasalesh3791
    @priyasalesh3791 21 วันที่ผ่านมา

    6:25 midukki❤

  • @morningstardigitalsevahub
    @morningstardigitalsevahub หลายเดือนก่อน +4

    അടിച്ചു പോളിക്കു മോളെ ❤️❤️❤️❤️❤️

  • @rickysvlog9383
    @rickysvlog9383 หลายเดือนก่อน +12

    നല്ല സ്റ്റാഫ്‌ ആണ്. നല്ല സർവീസ് ആണ്. എന്റെ കല്യാണം ഡ്രെസ് ഇവിടുന്നായിരിന്നു എടുത്തേ. ജനുവരി 24th ആയിരുന്നു ഞങ്ങടെ കല്യാണവും. 2021❤❤❤

    • @VarshaVijay02
      @VarshaVijay02 หลายเดือนก่อน

      Same entem 2023 sep 2 arunu❤

    • @lechulechu373
      @lechulechu373 29 วันที่ผ่านมา

      എന്റെയും സാരീ തിരുവല്ല മഹാലക്ഷ്മിയിൽ ആണ് എടുത്തത്.

  • @prajishakumaripk8912
    @prajishakumaripk8912 หลายเดือนก่อน +11

    എന്താണ് husband -ന്റെ ജേ ലി?

  • @Athira-o5z-z7s
    @Athira-o5z-z7s หลายเดือนก่อน

    Archanayude prethyekatha enthaannu vachal oru ahankaravum jadayumillatha character nalla othungiya character oro youtubers ok aanel kurach cash ok kittikazhiyumbol avarude charactere maarum pakshe ee kutti anganeyalla entho oru special character thante. Marriage kazhinjum ithepole happy aayit life munnott kondupokanam yotube videosum ok idane🙏

  • @publicreporterpc5361
    @publicreporterpc5361 หลายเดือนก่อน

    Congratulations 👏🎉👏

  • @lechulechu373
    @lechulechu373 29 วันที่ผ่านมา

    ഞാനും തിരുവല്ല മുത്തൂർ മഹാലക്ഷ്മിയിൽ നിന്നാണ് കല്യാണ സാരീ എടുത്തത്

  • @makeitunique3092
    @makeitunique3092 หลายเดือนก่อน +6

    Antique colour ornaments ഒന്നൂടെ സ്വൂട്ട് ആവും❤❤ ഗോൾഡ് colour ഇട്ടാൽ ഒരു eduppu ഇല്ല

  • @LinjuAnna1992
    @LinjuAnna1992 หลายเดือนก่อน +20

    Ente marriage saree avidunnanu eduthath😍 6 years avunnu.. Lots of memories ❤️

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +1

      🥰❤

    • @VarshaVijay02
      @VarshaVijay02 หลายเดือนก่อน +1

      Entem 1 year completed ipo vavak ulla dress avidenu eduthu❤😂

    • @LinjuAnna1992
      @LinjuAnna1992 หลายเดือนก่อน

      @VarshaVijay02 🥰❤️

    • @lechulechu373
      @lechulechu373 29 วันที่ผ่านมา +1

      Enteyum

  • @rosemi66
    @rosemi66 หลายเดือนก่อน +2

    Chechi vlog live ayit shop ilok ningal pokumpo samarkunath edth edunathale is more better than egne after video edthit sound cherkunath....
    Anyway happy to see you both ❤

  • @GoldenBerries19
    @GoldenBerries19 หลายเดือนก่อน +17

    എനിക്ക് എന്താണെന്ന് അറിയില്ല ബസ് ഭയങ്കര ഇഷ്ടാണ്.❤. കാറിൽ പോകുന്നതാണ് entho ഇഷ്ടമില്ലാത്തത്. എന്ത്കൊണ്ട് എന്ന് അറിയില്ല. 😃. എനിക്ക് കാണാൻ ഏറ്റവും ഇഷ്ടമുള്ള വീഡിയോ ആണ്... നല്ല ഒരു ഹാപ്പിനെസ്സ് കിട്ടും കണ്ടു irikumpol❤❤

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +2

      🫂🥰

  • @ramyanv112
    @ramyanv112 หลายเดือนก่อน +1

    Enikum merun ishttam❤

  • @Akhil_rj
    @Akhil_rj หลายเดือนก่อน +7

    Aju bro de family nte support koode kandapo nalla happines thoni ❤️

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน

      🫂🥰

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz หลายเดือนก่อน +7

    കല്ല്യണ്ട സാരിയും അഞ്ജു വിൻ്റെ കല്യാണ പ്രെസ്സു എല്ലാം നല്ലതാകിട്ടുണ്ട് അമ്മയുടെ കൂടി താണിക്കായിരുന്നു അഛൻ അമ്മ ലൈക്ക് ലൈക്ക🎉🎉🎉🎉ഇഷ്ട്ടം

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน

      🫂🥰

    • @SumithraVinu
      @SumithraVinu หลายเดือนก่อน +4

      ഇതേതു ഭാഷ 🤣🤣🤣ചിരിച്ചു ഒരു വഴിയായി കൊഞ്ഞ ഉള്ളപോലെ

  • @_sajani_
    @_sajani_ หลายเดือนก่อน +2

    സൂപ്പർ 🥰

  • @AmbiliRadha-ti9zw
    @AmbiliRadha-ti9zw หลายเดือนก่อน +11

    God bless you.and happy new year ❤

  • @NidhaMuneer-m9t
    @NidhaMuneer-m9t หลายเดือนก่อน +3

    Archana chechi enikke video payakkara eshtam anne ❤❤ kaliyanathije waiting anne

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน

      🫂🥰

    • @NidhaMuneer-m9t
      @NidhaMuneer-m9t หลายเดือนก่อน

      @ARCHANADEV happy new year archana chechi

  • @athira_ks
    @athira_ks หลายเดือนก่อน +8

    Marriage enna chechi❤chechidee video ellam super anu njan ennnum kanrud

  • @Raneez_yousuf
    @Raneez_yousuf หลายเดือนก่อน

    Rose and pink 👌

  • @SaranyaRahul-fb6xq
    @SaranyaRahul-fb6xq หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @sharinshahana6153
    @sharinshahana6153 29 วันที่ผ่านมา

    Zouk nte bag ano video l use cheythe?

  • @FaseelaAshif-m4s
    @FaseelaAshif-m4s หลายเดือนก่อน

    👌👌👌🎉🎉🎉❤❤

  • @gayathrydevi6859
    @gayathrydevi6859 หลายเดือนก่อน +18

    Ente majority dressum blue annu😌

  • @kashisaran1054
    @kashisaran1054 หลายเดือนก่อน +20

    എന്റെ കല്യാണത്തിനും മഹാലക്ഷ്മിയിൽ നിന്ന് ആയിരുന്നു. നല്ല കസ്റ്റമർ സർവീസ് ആണ് അവരുടെ, എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു, ഞങ്ങൾ ഫുഡ്‌ കഴിച്ചതും ആ same ഹോട്ടലിൽ നിന്ന് ആയിരുന്നു ഫുഡ്‌ 🙊🙊
    6 വർഷങ്ങൾ lots of memories 😍

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน

      🫂🥰

    • @VarshaVijay02
      @VarshaVijay02 หลายเดือนก่อน

      Ente kalyanasaree mahalkshmi ina ente veedu muthoor thaneya so ella comments ilum hotel name shop name plce oke kekumbo excitement😂

  • @vimalamohanan5056
    @vimalamohanan5056 หลายเดือนก่อน

    👌👌👌👌👌👍

  • @sudden_seizures
    @sudden_seizures หลายเดือนก่อน +2

    ❤❤❤❤

  • @ruksanachinchu7465
    @ruksanachinchu7465 หลายเดือนก่อน +9

    Date enna

  • @IzzahaqZ
    @IzzahaqZ หลายเดือนก่อน +1

    പള്ളിയിൽ ആണോ അതോ ക്ഷേത്രത്തിൽ വെച്ചാണോ കല്യാണം... God bless you

    • @nibiya8090
      @nibiya8090 20 วันที่ผ่านมา

      ഇവർ കൃസ്ത്യൻസ് ആണോ??

  • @Talk_with_krishh
    @Talk_with_krishh หลายเดือนก่อน +5

    First comment 👍🏻❤️

  • @Miniminiim
    @Miniminiim หลายเดือนก่อน

    ❤🥰🥰🥰

  • @PrasannanK.S
    @PrasannanK.S หลายเดือนก่อน +2

    Hi Archana

  • @anupriyam5303
    @anupriyam5303 หลายเดือนก่อน +3

    Superrr sis❤❤❤

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน

      🥰❤

  • @AshaAsha-co8is
    @AshaAsha-co8is หลายเดือนก่อน +5

    Kalyanam eppoya

  • @sameerasalam4173
    @sameerasalam4173 หลายเดือนก่อน +2

    കല്യാണസാരി ഒന്ന് കാണിച്ചു തരാമോ

  • @Minnuzcrafts
    @Minnuzcrafts หลายเดือนก่อน +1

    E chechike age ethra ayi

  • @Sarahere2025
    @Sarahere2025 หลายเดือนก่อน +2

    Nerathe arinjirunnengil njan style cheythu thannirune randu perudem wedding look . Missed it 😢

  • @SaleeSalijz
    @SaleeSalijz หลายเดือนก่อน +1

    Nigale veedum aa sthalavum orupad aye kandt. Eni mrg kazhija video edille ?

  • @Monday080
    @Monday080 หลายเดือนก่อน

    Jan 24 alle wedding ♥️🎉♥️🎉♥️🎉♥️🎉♥️🎉

  • @ambili2827
    @ambili2827 หลายเดือนก่อน

    🥰❤❤❤❤

  • @Barathan-b3d
    @Barathan-b3d หลายเดือนก่อน +4

    Hyyy echiii

  • @funnyvlog82174
    @funnyvlog82174 หลายเดือนก่อน +2

    Do you like this video please like😊

  • @lakshmim2821
    @lakshmim2821 หลายเดือนก่อน

    എന്റെ ഫ്രണ്ടിന്റെ ചേച്ചി ആണ് reshma

  • @_Aishu___Aami
    @_Aishu___Aami หลายเดือนก่อน

    Metteth enta mami ahn sreeja❤️

  • @sujithamol8359
    @sujithamol8359 หลายเดือนก่อน +16

    എന്റെ വിവാഹ० തിങ്കളാഴ്ചയാണ്(jan 6).... എന്റെ സാരി gold shade ആണ്... കെട്ടിനു white frock...അർച്ചനയുടെ പെണ്ണുകാണലിന്റെ അന്നായിരുന്നു എന്റെ വിവാഹ० ഉറപ്പിക്കൽ

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +5

      Advance happy married life dear🥰

    • @sujithamol8359
      @sujithamol8359 หลายเดือนก่อน +1

      @ARCHANADEV Thank you

    • @RM-xw2bt
      @RM-xw2bt หลายเดือนก่อน

      Evdiunanu sarees purchase cheydhu?

    • @drediz8833
      @drediz8833 หลายเดือนก่อน +1

      Kalyanam ngne ondarnu ..inn alarno

  • @vineeshbabu9600
    @vineeshbabu9600 หลายเดือนก่อน

    💕💞

  • @RM-xw2bt
    @RM-xw2bt หลายเดือนก่อน

    Avide bridal sarees inde price range engananu? Ende wedding nu sarees edukanulla confusion il aanu..

    • @VarshaVijay02
      @VarshaVijay02 หลายเดือนก่อน +1

      Nammak venda ranges il oke und❤. Manasil oru rate fix akit angot chenna mathi.

  • @neethudileepneethu3487
    @neethudileepneethu3487 หลายเดือนก่อน +1

    Mahalekshmi തൊട്ടടുത്തു alrazi kuzhimandi ഉണ്ടായിരിന്നു. Maa hotel kurachu ദൂരെ ആണ്

  • @suryasanil2248
    @suryasanil2248 หลายเดือนก่อน +1

    Anuja enta classmate aney

  • @saruleni5279
    @saruleni5279 หลายเดือนก่อน +2

    ആരുടെ അനിയത്തിയെ?

  • @BinshaJ-c8h
    @BinshaJ-c8h หลายเดือนก่อน +1

    Hai❤️❤️

  • @anjana.k6571
    @anjana.k6571 หลายเดือนก่อน

    Ente nale annn weeding shopping ❤

  • @Samyuktha-j8x
    @Samyuktha-j8x หลายเดือนก่อน

    2nd meroon edutho😊

  • @Mikku20233
    @Mikku20233 หลายเดือนก่อน

    ഞങൾടെ സ്വന്തം മുത്തൂർ...

  • @Beautygalaxyathira
    @Beautygalaxyathira หลายเดือนก่อน

    സബ്സ്ക്രൈബ്ർസ് ആയ നമ്മളെ കല്യാണം വിളിക്കുന്നില്ലേ....

  • @reeshmant9676
    @reeshmant9676 หลายเดือนก่อน +4

    അജുവിനു എന്താ ജോലി

  • @KaleelsekkiKaleel
    @KaleelsekkiKaleel หลายเดือนก่อน +120

    കല്യാണം എപ്പോൾ???

    • @Amatha_980
      @Amatha_980 หลายเดือนก่อน +6

      January enna paranj kette

    • @harithakumar1023
      @harithakumar1023 หลายเดือนก่อน +7

      24

  • @Kanan9656Kannan
    @Kanan9656Kannan หลายเดือนก่อน +3

    Archattiye

    • @jancygeorge5829
      @jancygeorge5829 หลายเดือนก่อน +2

      Happy wedding life both of you❤

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +3

      Endooo🥰❤

    • @Kanan9656Kannan
      @Kanan9656Kannan หลายเดือนก่อน +1

      @ARCHANADEV wedding adichu pwolikam

  • @SumithraVinu
    @SumithraVinu หลายเดือนก่อน

    അജു നിങ്ങൾ ഒരുമിച്ചു പഠിച്ചതാണോ

  • @Shamlushaji2649
    @Shamlushaji2649 หลายเดือนก่อน +3

    First❤️❤️❤️

  • @soumyaravilash1875
    @soumyaravilash1875 หลายเดือนก่อน

    Reshma enta friend aaaa😂

  • @aswathyaswathy3871
    @aswathyaswathy3871 หลายเดือนก่อน +6

    Enna kalyanam

  • @eehh__8574
    @eehh__8574 หลายเดือนก่อน +1

    എന്ന കല്യാണം??

  • @gowrikrishna8657
    @gowrikrishna8657 หลายเดือนก่อน +1

    Achuzz❤️

  • @gopikasunil447
    @gopikasunil447 หลายเดือนก่อน +2

  • @devinandhanaks5013
    @devinandhanaks5013 หลายเดือนก่อน

    Love marriage ahno ?

  • @etute123
    @etute123 หลายเดือนก่อน

    Kalyanam kazhinjal pinne videos okke iduo😢

  • @asgardfamily8997
    @asgardfamily8997 หลายเดือนก่อน +2

    Pulli entha epozhum igane cam noki chirichod nikkune. Oru maatavum ila. Samsrikile??

  • @Judybineesh
    @Judybineesh หลายเดือนก่อน

    🫶❤️🤍

  • @AhammedKabeer-q6j
    @AhammedKabeer-q6j หลายเดือนก่อน +1

    Aju cristion aaaano.

    • @IzzahaqZ
      @IzzahaqZ หลายเดือนก่อน

      Yes

  • @RafeekAbida
    @RafeekAbida หลายเดือนก่อน +5

    Love marriage ano

  • @Ananyaanuszworld
    @Ananyaanuszworld หลายเดือนก่อน +2

    വേറെ ഡ്രസ്സ്‌ onnum എടുത്തില്ലേ വീട്ടിലിടാനും pinne വേറെ ഡ്രെസ്സുകൾ വിരുന്നിനു pokubol ഇടാനും കുറതീസ്

  • @DevikaS-w5s
    @DevikaS-w5s หลายเดือนก่อน +2

    Hlo

  • @KeerthanaKeerthana-r1p
    @KeerthanaKeerthana-r1p หลายเดือนก่อน

    എന്നാ മോളെ കല്യണം

  • @publicreporterpc5361
    @publicreporterpc5361 หลายเดือนก่อน +3

    ഹലോ ,
    അജു ചേട്ടന് എന്താണ് ജോലി ?

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +1

      Financil aneda

  • @Siva_ktpm
    @Siva_ktpm หลายเดือนก่อน +2

    🥰

  • @rekhasarath1978
    @rekhasarath1978 หลายเดือนก่อน

    Chekkan christainano

  • @ShaimaNavas-y2x
    @ShaimaNavas-y2x หลายเดือนก่อน +4

    ഇത്‌ ആരുടെ അനിയത്തി ആണ്

    • @ARCHANADEV
      @ARCHANADEV  หลายเดือนก่อน +1

      Ente cousin sis anu🥰

  • @vincyvinod700
    @vincyvinod700 หลายเดือนก่อน

    ഞങ്ങളെ വിളിക്കൂലെ കല്ല്യാണത്തിന്

  • @anusai2962
    @anusai2962 หลายเดือนก่อน

    Christian anno

  • @AnjanaNR-u7m
    @AnjanaNR-u7m หลายเดือนก่อน +2

    Aniyathi 🫶

  • @RasiyaRafeek-b5h
    @RasiyaRafeek-b5h หลายเดือนก่อน

    നിങ്ങൾക്ക് അണിയറ്റിയുണ്ടോ

  • @Talk_with_krishh
    @Talk_with_krishh หลายเดือนก่อน +1

    Pin akkuvooo

  • @Chinunu-u7q
    @Chinunu-u7q หลายเดือนก่อน +8

    പേര് വിളിക്കുന്നെ എന്താ 🙄

    • @rakendum7154
      @rakendum7154 หลายเดือนก่อน +65

      പേര് വിളിച്ചാൽ ന്താ കൊയ്യപ്പം 😂 പേര് ഇട്ടിരിക്കുന്നത് വിളിക്കാൻ വേണ്ടിയിട്ടല്ല😂😅

    • @RifaRifa-cv1ey
      @RifaRifa-cv1ey หลายเดือนก่อน +1

      Ath polichu🎉😂​@@rakendum7154

    • @buzzerbox
      @buzzerbox หลายเดือนก่อน +14

      pine Aju chetta Aju chettayiii ennokke vilikkano 😂🤣🤣

    • @Isha05811
      @Isha05811 หลายเดือนก่อน +12

      പിന്നെ അച്ഛനെ വിളിക്കണോ 👀

    • @Lesaah646
      @Lesaah646 หลายเดือนก่อน +9

      Oru movie dialogue pole ambalthil poi arum ente krishnetta enn vilikilalo 😂😂 kalam Maari suhurthe oru per vilichond husbandnodula respectn ottum korv verilla

  • @AnjuarunAnju
    @AnjuarunAnju หลายเดือนก่อน +3

    അധികം റേറ്റ് ഇല്ലത്ത സാരികൾ ആണല്ലോ എടുത്തേ

    • @ambili2827
      @ambili2827 หลายเดือนก่อน +9

      നല്ല റേറ്റ് ആണ് അതിനു ഞാൻ എന്റെ കല്യാണത്തിന് അവിടുന്നാണ് എടുത്തത് ഇതിനൊക്കെ ഏകദേശം 25k range വരും

    • @AleeshaAkbar-xn6db
      @AleeshaAkbar-xn6db หลายเดือนก่อน +9

      Kanjeevaram saree anu ath😂 around 17k to 27k enkilum ayi kanum

    • @AnjuarunAnju
      @AnjuarunAnju หลายเดือนก่อน

      @@ambili2827 ഞാൻ ആ നാട്ടുകാരി ആണ് 🤣

    • @geethumohan5394
      @geethumohan5394 24 วันที่ผ่านมา

      Aah pasht😅

  • @AnjuarunAnju
    @AnjuarunAnju หลายเดือนก่อน

    കെട്ടാൻ പോകുന്ന ചെക്കന് എന്നാടാ ജോലി

  • @Nehavlogs-h7n
    @Nehavlogs-h7n หลายเดือนก่อน

    th-cam.com/video/qb-6GYGxv2w/w-d-xo.htmlsi=9v2XXl5MdT2qg0DD

  • @sunilfrancis751velloorr
    @sunilfrancis751velloorr หลายเดือนก่อน

    Support pls

  • @ajishamohan
    @ajishamohan หลายเดือนก่อน

    th-cam.com/video/r1njP2QAAZU/w-d-xo.htmlsi=BSe49aRtOGcrM7z6