മറ്റുള്ളവരെ കാണിക്കാൻ ജീവിക്കുമ്പോൾ ചെലവ് athikanu എന്റെ husband അങ്ങനെ ആണ് branded സാധനങ്ങൾ വാങ്ങി paisa തീർക്കുക.. ഞാൻ അങ്ങനെ അല്ല മറ്റുള്ളവരെ കാണിക്കാൻ ഞാൻ ഒന്നും വാങ്ങാറും ഇല്ല ചെയ്യറും ഇല്ല... അതുകൊണ്ട് എനിക്ക് അധികം ചെലവും ഇല്ല എനിക്ക് simple ആയി ജീവിക്കാൻ ആണ് ഇഷ്ടം പക്ഷെ യാത്രകൾ ഒരുപാട് ചെയ്യും അതിനു ഞാൻ കുറച്ചു ലാവിഷ് ആണ്.. പിന്നെ nmmlkk നിലയും വിലയും തരുന്നത് branded സാധനങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല... അങ്ങനെ വില തരുന്നവർക്ക് വിവരം illane ഞാൻ പറയു... Oralude നിലയും വിലയും തീരുമാനിക്കുന്നത് അവരുടെ സംസ്കാരവും സ്വഭാവവും ആണ്
Quality ulla സാധനങ്ങൾ ഉപയോഗിക്കുന്നത് പൊതുവെ നല്ലതാണ്.... അതിലുപരി ചിലർക്കു അതൊക്കെ ഇഷ്ടമാണ്... നിങ്ങൾ പറഞ്ഞു നിങ്ങൾ ഒരുപാട് യാത്ര ചെയ്യുമെന്ന്.... ചിലർക്കു യാത്ര waste of time /waste of money ആണ്... അതുകൊണ്ട് അങ്ങനെ ഉള്ളവർ നിങ്ങളോട് പറയുന്നു യാത്ര എന്തിനാണ് ചെയുന്നത്, ആ കാശ് സേവ് ച്യ്ത വേറെ പ്രോഡക്റ്റീവ് ആയി എന്തെകിലും ചെയ്യാൻ, നിങ്ങൾ ചെയ്യുമോ... അതുപോലെ ഉള്ളു.... എല്ലാവരും ഡിഫറെൻറ് ആണ്, and they r living their own dream life 🥰👍🏻
ഞാൻ ആണെങ്കിൽ അത്രയും പൈസക്ക് 5.6 എണ്ണം വാങ്ങാൻ നോക്കും.. നമ്മൾ ഡെയിലി പോകുന്നത് കൊണ്ട്.. ഏറ്റവും വേഗം തേഞ്ഞു തീരുന്ന സാധനം... പിന്നെ ബാഗ്.. വള്ളി repairing 😄🥰👌..
എൻ്റെ പൊന്നു ശ്രീക്കുട്ടീതനിക്കങ്ങ് ഇതിനു മാത്രം വണ്ണം ഒന്നും എനിക്കു തോന്നുന്നില്ല വയർ പ്രശ്നമാണെങ്കിൽ അതിനുള്ള exercise ചെയ്യു. കൂടാതെ രാത്രി ഭക്ഷണം ഒഴിവാക്കൂ അപ്പോൾ വയർ താനേ കുറയും
അല്ലെങ്കിലും ഈ ആണുങ്ങളെയും കൊണ്ട് എവിടെയെങ്കിലും എന്തെങ്കിലും പോയാൽ ഒരു സമാധാനവും തരില്ല. നമ്മൾ ഒറ്റയ്ക്ക് പോയാൽ എല്ലാം സമാധാനത്തെ നോക്കി എടുക്കാം. രമ്യ
sreekuttyitude, mugham eppozhum oru deshyam pole.. Sangadam pole.. 😁bakshanam kazhikumbo oru sandoshamillathe oru bhavam.. Enjoy cheythu food kazhikoo .your walking style bore just like old lady.. No hate pls just a suggestion❤
ഞാൻ ആണേൽ ആ പൈസ കൊണ്ട് ചെരിപ്പ് കുറഞ്ഞ വിലക്ക് വാങ്ങും ബാക്കി ഡ്രെസ്സും വാങ്ങാൻ എടുക്കും... വണ്ണം കുറയ്ക്കാൻ diet കുറെ തവണ ആയില്ലേ അതിലും നല്ലത് ജിമ്മിൽ പോയി വയർ കുറയ്‌ക്കൂ മധുരം നല്ലപോലെ കണ്ട്രോൾ ചെയ്യൂ അപ്പൊ താനെ weight കുറയും...controlled ആയി കുറച്ചു നാൾ ഭക്ഷണം കഴിച്ചു വീണ്ടും അത് പോലെ ഇഷ്ടം ഉള്ളത് കഴിക്കും അപ്പൊ വീണ്ടും പഴയ പോലെ ആകും അതിലും നല്ലത് വ്യായാമം ആണ്
Good. Morning. Sree.. ❤. Veda Kutty. ❤. Chettayi.... ❤. Cute. Family. ❤ 7000.രൂപക് കാണുമ്പോൾ ആ ചെരുപ്പ് ഇല്ല. ശ്രീ. എനിക്ക് തോന്നിയത് ആണ്. ട്ടോ പറഞ്ഞത്
ഭംഗിയുടെ അല്ല മോളെ ബ്രാൻഡഡ് സാധനങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ അത് വേറൊരു ലെവൽ തന്നെയാണ് അതൊരു സാരി ആയാലും നല്ലൊരു വാച്ച് നല്ലൊരു ചെരുപ്പും ഇത്രയും തന്നെ മതി അതൊരു വേറൊരു ലെവലാണ് ഞാൻ ഒരു വള പോലും വിടാത്ത ഒരാളാണ് പക്ഷേ എനിക്ക് എപ്പോഴും നല്ലൊരു സാരി നല്ലൊരു വാച്ച് നല്ലൊരു ചെരുപ്പ് ഇതെനിക്ക് ഒരു നിർബന്ധമാണ് അതിന് അതിൻ്റേതായ ഒരു എന്താ പറയാ അതിൻറെ തായ് ഒരു നിലയും വിലയും ഉണ്ട് ചിലർ പറയുന്നു കാശുള്ള എൻറെ അഹങ്കാരം എന്നൊക്കെ പറയും അതൊന്നുമല്ല ഞാൻ സാധാരണക്കാരെയാണ് പക്ഷേ എനിക്ക് ഡ്രസിങ് ഒരു വാച്ചും ഭയങ്കര ഇഷ്ടമാണ്
മറ്റുള്ളവരെ കാണിക്കാൻ ജീവിക്കുമ്പോൾ ചെലവ് athikanu എന്റെ husband അങ്ങനെ ആണ് branded സാധനങ്ങൾ വാങ്ങി paisa തീർക്കുക.. ഞാൻ അങ്ങനെ അല്ല മറ്റുള്ളവരെ കാണിക്കാൻ ഞാൻ ഒന്നും വാങ്ങാറും ഇല്ല ചെയ്യറും ഇല്ല... അതുകൊണ്ട് എനിക്ക് അധികം ചെലവും ഇല്ല എനിക്ക് simple ആയി ജീവിക്കാൻ ആണ് ഇഷ്ടം പക്ഷെ യാത്രകൾ ഒരുപാട് ചെയ്യും അതിനു ഞാൻ കുറച്ചു ലാവിഷ് ആണ്.. പിന്നെ nmmlkk നിലയും വിലയും തരുന്നത് branded സാധനങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല... അങ്ങനെ വില തരുന്നവർക്ക് വിവരം illane ഞാൻ പറയു... Oralude നിലയും വിലയും തീരുമാനിക്കുന്നത് അവരുടെ സംസ്കാരവും സ്വഭാവവും ആണ്
Athoke ororutharude ishttam alle???eannalum branded use cheyunavare aalkkar prethyekam sredhikkarund
Ningal work cheyunna aal ano?
Quality ulla സാധനങ്ങൾ ഉപയോഗിക്കുന്നത് പൊതുവെ നല്ലതാണ്.... അതിലുപരി ചിലർക്കു അതൊക്കെ ഇഷ്ടമാണ്... നിങ്ങൾ പറഞ്ഞു നിങ്ങൾ ഒരുപാട് യാത്ര ചെയ്യുമെന്ന്.... ചിലർക്കു യാത്ര waste of time /waste of money ആണ്... അതുകൊണ്ട് അങ്ങനെ ഉള്ളവർ നിങ്ങളോട് പറയുന്നു യാത്ര എന്തിനാണ് ചെയുന്നത്, ആ കാശ് സേവ് ച്യ്ത വേറെ പ്രോഡക്റ്റീവ് ആയി എന്തെകിലും ചെയ്യാൻ, നിങ്ങൾ ചെയ്യുമോ... അതുപോലെ ഉള്ളു.... എല്ലാവരും ഡിഫറെൻറ് ആണ്, and they r living their own dream life 🥰👍🏻
ഡൈറ്റ് കുറിച് parayoo
എന്തൊക്കെ യൂസ് ചെയ്താലും എത്ര ബ്രാൻഡഡ് ആയാലും 6 അടി മണ്ണിൽ തീരും. ഒന്നും കൊണ്ട് പോവാൻ പറ്റില്ല
4:46 😊❤rekha chechii😊 autograph amma role ♥️ ❤❤
Aa scenes fav ayirunnu...❤
250&300അതിൽ കൂടുതൽ ഉള്ള ചെരുപ്പ് ഇടാത്ത ഞാൻ 🥰🥰
ഞാനും 🙆♂️
ഞാനും😂
Njanum
Njanum. Aake 2 ennam mathravum
ഞാനും
അത്ര കൂടിയത് വേണോ...
വിലയോ തുച്ഛം ഗുണമോ മെച്ചം ഇതാട്ടോ നമ്മുടെ പോളിസി❤❤❤
Awesome blog sreekutty veda mole ethu classil anu good girl ❤❤❤ god blessi
ഞാൻ ആണെങ്കിൽ അത്രയും പൈസക്ക് 5.6 എണ്ണം വാങ്ങാൻ നോക്കും.. നമ്മൾ ഡെയിലി പോകുന്നത് കൊണ്ട്.. ഏറ്റവും വേഗം തേഞ്ഞു തീരുന്ന സാധനം... പിന്നെ ബാഗ്.. വള്ളി repairing 😄🥰👌..
Very nice video dear ❤❤
It’s a good brand and very comfortable. The quality matters. If you like them get it ❤😊
Aa chappal bhaynkara useful anu athe model aerowalk okke thanne useful anu appol itho ..bhangiyekkal kooduthal gunam anu
ഞാൻ ആണെങ്കിൽ വാങ്ങില്ല 😃😃husband നു brand ഇഷ്ടം ആണ്.. പക്ഷെ ഞാൻ കരുതും ആ പൈസ കൊടുത്തു വേറെ എന്തൊക്കെ വാങ്ങാം എന്ന് 😃
Ellavareyum kandathil santhosham❤❤❤
Hi sreee❤❤❤
Kollam ❤ chruppu ishtamayengil vanguuu❤mugathinte avastha nthayi.chorichil mariyo.diet mudangathe nokku❤
Nice video
White t shirt Kollam Sree ❤
Link idumo online aaahnenkil
ശ്രീകുട്ടിയുടെ വീഡിയോയിൽ കൂടി ലുലുകാണാൻ പറ്റി സന്തോഷം
ഹായ് ശ്രീകുട്ടി,ഒരു കാര്യം ചോദിച്ചോട്ടെ, ആ കാബോഡിലിരിക്കുന്ന brown colour അടപ്പുള്ള ടിന്നുകൾ അത് ഗ്ലാസിന്റെ ആണോ plastic ആണോ.
അത്രേം പൈസ കൊടുത്തു ചെരുപ്പ് വാങ്ങുന്നത് എനിക്കിഷ്ടമല്ലാട്ടോ
എൻ്റെ പൊന്നു ശ്രീക്കുട്ടീതനിക്കങ്ങ് ഇതിനു മാത്രം വണ്ണം ഒന്നും എനിക്കു തോന്നുന്നില്ല വയർ പ്രശ്നമാണെങ്കിൽ അതിനുള്ള exercise ചെയ്യു. കൂടാതെ രാത്രി ഭക്ഷണം ഒഴിവാക്കൂ അപ്പോൾ വയർ താനേ കുറയും
Kidannu kondulla. Exercise cheythal. Vayar kurayum
പണ്ടത്തെ ലാടം ഇട്ടപോലെ ഉണ്ട് 🤣
Etanu ipo entha joli??
Icecream amount pls
Sreekutty autograph serial Muthal ishtam ahh❤
Njanum 300 nte cherippumathram ittittullu sree❤❤❤
Hii chechi. Njangal kozjikodr aanu. Bt innu thiruvanthapuram vannu. Innu vannapo lulu vil poyi. Entea molku vedhayea bhayankara ishtanu. Avida poyappol ningalea kandirunnenkil ennu agrahichupoyi. Apozha ningalea e video kanunnea. Ivda vannapo karangumbo ingana nokum. Ningale kandirunnelnkilo ennu. 😊
Sree k useful aaya oru tips und...veetilee maavil niraye meeru aanello...ath pokaanayitt ullathaa....oru Enam cheriya urubu und... Kadikaathaa orinamm urub...kutturubine pole ullaa urubu.... black colour urubu alla..saadhaa urubinte colour..athine oru 4..5 yennam pidichu..ee maavinte kombil vacha mathi...pinne ee meeru nte shalyam udavilla
ഒരു പാട് ഇഷ്ടമായി ട്ടോ.നിങ്ങളെ🥰🥰❤️💘
വേദ ❣️ശ്രീ 🥰🥰ഹായ്
Good morning chechi ❤
മുഖത്തെ പുഴു കടിച്ച പാടുകളൊക്കെ മാറി സുഖമായോ 😊❤
Good morning ❤❤❤❤
Vedhakkutti💙💙💙💙
Hai sreekutty vedamol ❤❤
Autograph ennu paranjapol onnoodi kandu ❤❤❤❤❤❤
sreeeeee❤❤❤❤❤❤
അത്രയും വില കൂടിയ ചെരുപ്പ് ബാഗ് വേറെ എന്തു തന്നെ ആയാലും എനിക്കും താല്പര്യമില്ല. പാവം വേദ ലുലുവിൽ പോയിട്ട് ഒന്നിനും കുഞ്ഞിനു സമയം കിട്ടിയില്ല ♥️♥️
Orupadu melinjal face okke aake ksheenicha pole aakum❤❤
വേദ 💋💋💋ശ്രീ.
ശ്രീകുട്ടിയുടെ height എത്രയാ?
Sreekutty diet cheyyanulla vannamonnumilla, vayar kurayanulla exercise cheythal pore
അല്ലെങ്കിലും ഈ ആണുങ്ങളെയും കൊണ്ട് എവിടെയെങ്കിലും എന്തെങ്കിലും പോയാൽ ഒരു സമാധാനവും തരില്ല. നമ്മൾ ഒറ്റയ്ക്ക് പോയാൽ എല്ലാം സമാധാനത്തെ നോക്കി എടുക്കാം. രമ്യ
👍🏻🥰
sreekuttyitude, mugham eppozhum oru deshyam pole.. Sangadam pole.. 😁bakshanam kazhikumbo oru sandoshamillathe oru bhavam.. Enjoy cheythu food kazhikoo .your walking style bore just like old lady.. No hate pls just a suggestion❤
Sathyathil oru bhangiyum illa aa chappal😂😂
Hi sreee.
𝚂𝚞𝚙𝚎𝚛❤❤❤
ഞാൻ ആണേൽ ആ പൈസ കൊണ്ട് ചെരിപ്പ് കുറഞ്ഞ വിലക്ക് വാങ്ങും ബാക്കി ഡ്രെസ്സും വാങ്ങാൻ എടുക്കും...
വണ്ണം കുറയ്ക്കാൻ diet കുറെ തവണ ആയില്ലേ അതിലും നല്ലത് ജിമ്മിൽ പോയി വയർ കുറയ്‌ക്കൂ മധുരം നല്ലപോലെ കണ്ട്രോൾ ചെയ്യൂ അപ്പൊ താനെ weight കുറയും...controlled ആയി കുറച്ചു നാൾ ഭക്ഷണം കഴിച്ചു വീണ്ടും അത് പോലെ ഇഷ്ടം ഉള്ളത് കഴിക്കും അപ്പൊ വീണ്ടും പഴയ പോലെ ആകും അതിലും നല്ലത് വ്യായാമം ആണ്
ശരിയാ നമ്മൾ diet തുടങ്ങിയാൽ കഴിക്കാൻ പറ്റാത്ത സാധനങ്ങൾ കഴിക്കാൻ tendency കൂടുതലാ 😂 എനിക്കും ഇങ്ങനെ തന്നെയാ. Newyear മുതൽ ഞാനും diet start ചെയ്തു 😊
❤❤❤❤🎉🎉🎉🎉🎉❤❤❤❤❤
Atan ethu serial anu work cheyunadu
Good. Morning. Sree.. ❤. Veda Kutty. ❤. Chettayi.... ❤. Cute. Family. ❤
7000.രൂപക് കാണുമ്പോൾ ആ ചെരുപ്പ് ഇല്ല. ശ്രീ. എനിക്ക് തോന്നിയത് ആണ്. ട്ടോ പറഞ്ഞത്
Chechiyudu husbandne innu kandayiriunnu[check shirt, bullet bikeil]
ആരെയും നമ്മൾ ഹരാസ് ചെയ്യാൻ പാടില്ല അത്
Njanum vangikkarunde branded items chappal bag and
Cosmetics..but ente broyum dubai aanu just t shirt polum 10000 above verum..baki pinne parayendello
Dress njan athra cash koduthu edukkilla casually
Fnction aanel nokkam
Minimum dress 2500 mele povilla😊
Hi makkale ❤❤❤❤
Cash undeki medikanam chechi agraham ullath patuna time alle medikan patu. Matulavarde judgement noki alla namuk ishtam undeki medika.
Chechiyude nilayum vilayum inganokke kanikane pattu pucham mathram kashtam education ullavarku naatil nalla nilayum vilayum und ningalku athilathathine kuravanu pine ningade samskaravum nilayum vilayum ellavarkum ariyam branded onnum alla nilayum vilayum engane onnum public aayi parayaruth samskaram there ella alle aa kuttikum koode naama kedundakaruth
Vedhakutti sundari anallo cheruppu kollilla
Ennuk idunna timil video kanille entho pleya kandilallo kandilalonn🥰🥰
Sreee❤❤❤❤❤
അതങ്ങ് വാങ്ങിക്കോളൂ മോളു അത് വേറൊരു ഭംഗിയാണ് ചക്കരേ നമ്മളങ്ങ് മരിച്ചുപോയ എന്തുചെയ്യാൻ പറ്റും ജീവിക്കുമ്പോൾ കുറച്ചെങ്കിലും ഒക്കെ നല്ല രീതിയിൽ ആവാം
😍😍
Nilayum vilayum ningade kalyanam kayinjappol manasilayi
🥰🥰
Koodivanal 1000 rupayude cherupu bata anengil 😊
അതെ ശ്രീക്കുട്ടി ഒരുഅല്പം വയറു കുറയ്ക്കണം വേറെ ഒരു കുഴപ്പവും ഇല്ല
rekha chechi engana vannam kurachath enn chodhichaarunno sree
വയറ് കുറയാൻ ചോറ് കുറച്ചാൽ മതി
Food control cheyth vannam kurachit karyamilla chechi.. vayar aan chechik bore athin vendi enthelm cheyyu..allaathe vannam kuranjalum vayar athupole thanne kanum..vayar kurayanulla excise vallathum cheyy,wieght kurayumbol oru karanavashaalum vayar kurayilla..vayar kurayanamenkil athinulla work out thanne edukanam, athum tym eduthe kurayu
Vayaru kurayanulla exercise undo whole body kurayumbol vayarum kurayum.
@@anjalirnair1Undallo
brikenstoke heavily over priced annu allenkil full lookil athu sradhikunnavarayirikanam
Max 1000 Athil kooduthal vilayulla chappalinod eniku thalparyamila. Pineebsree paranjathupole kanan otrum lookum ila
ശ്രീ ഒരുപാട് തടിയൊന്നും ഇല്ല. ഇത് കറക്റ്റ് വണ്ണം ആണ്. ഇനി കുറഞ്ഞാൽ കൊള്ളില്ലടാ
ഭംഗിയുടെ അല്ല മോളെ ബ്രാൻഡഡ് സാധനങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ അത് വേറൊരു ലെവൽ തന്നെയാണ് അതൊരു സാരി ആയാലും നല്ലൊരു വാച്ച് നല്ലൊരു ചെരുപ്പും ഇത്രയും തന്നെ മതി അതൊരു വേറൊരു ലെവലാണ് ഞാൻ ഒരു വള പോലും വിടാത്ത ഒരാളാണ് പക്ഷേ എനിക്ക് എപ്പോഴും നല്ലൊരു സാരി നല്ലൊരു വാച്ച് നല്ലൊരു ചെരുപ്പ് ഇതെനിക്ക് ഒരു നിർബന്ധമാണ് അതിന് അതിൻ്റേതായ ഒരു എന്താ പറയാ അതിൻറെ തായ് ഒരു നിലയും വിലയും ഉണ്ട് ചിലർ പറയുന്നു കാശുള്ള എൻറെ അഹങ്കാരം എന്നൊക്കെ പറയും അതൊന്നുമല്ല ഞാൻ സാധാരണക്കാരെയാണ് പക്ഷേ എനിക്ക് ഡ്രസിങ് ഒരു വാച്ചും ഭയങ്കര ഇഷ്ടമാണ്
ഇത്രയും വില കൊടുത്തു വാങ്ങേണ്ട
ഹായ്
Hi sreekutty
വാങ്ങു ശ്രീ
Hi sree chechi... Ettan wark cheyyunille
6000 rs ampo😢
😊😊😊😊😊😊
Hus eppol eathu work anu chynnathu
സസ്നേഹം♥️💖🙏💚🌹
അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല
ഇയാൾ കെട്ടിയത് നല്ല പ്രായം ഉള്ള ആളെയാണല്ലോ
അവരുടെ കല്യാണം കഴിഞ്ഞിട്ട് വർഷം കുറേയായി. ആരെ കെട്ടിയാലും വർഷം ചെല്ലുന്തോറും പ്രായം ആകും.
കവിളത്തെമാറിയോ
Hi,sree
2.03 il white kurthi ittu irukkunna ladye kanduathu rekhayanenu than paranjapol onnude vdo poyi noki
First comment
❤❤❤❤❤
ബോറായി തുടങ്ങി
ചെരുപ്പ് കൊള്ളില്ല
Venda .oru bhangi ila
Lulu il varan enthina yettan ningalku ammaikum molkum koode vanna pore
Sreekuttykke height ella athukondaane vannam thonnikkunnathe
Your hus old man
Vayaru serikum und ketto...kuraykkanam
പോരാ 🤨
ഓവർ സംസാരം
🥰🥰
❤❤❤
❤❤❤🥰
❤❤❤❤😊
❤❤❤