വിദ്വേഷ പരാമർശം;PC ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 222

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 2 วันที่ผ่านมา +92

    ഇദ്ദേഹത്തെ പോലെ ആവണം മലബാറിലെ സമസ്തകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ.

    • @rasheedmorazha8581
      @rasheedmorazha8581 วันที่ผ่านมา

      സോറി,,,മലബാർ സമസ്തക്ക് വേറെ പണിയുണ്ട് ഭായ്, ഫിത്ന, ഫസാദ്,,,, അവനവന്റെ സമ്പാദ്യം സംരക്ഷിക്കാൻ വേണ്ടി പെടാ പാട് പെടുന്നവരാണ്. അവര്ക് മിണ്ടാൻ പറ്റില്ല.

    • @abdulgafur3998
      @abdulgafur3998 วันที่ผ่านมา

      ​@@rasheedmorazha8581മലബാറിലെ സമസ്തക്ക് നേർച്ച നടത്തുന്ന പണി തന്നെ ധാരാളമുണ്ട് മകനെ😂

  • @benoybuddy
    @benoybuddy 2 วันที่ผ่านมา +112

    എന്റെ സഹോദരന്മാരെ....
    ആ പി. സി. ജോർജിനു ഭ്രാന്താണ്... പിസി യോ കെന്നടി കരിമ്പുംകാലയോ ഒന്നും ക്രിസ്ത്യാനി സമൂഹത്തിന്റെ പ്രതിനിധികൾ അല്ല... ഇവരെ നല്ല രീതിയിൽ ശിക്ഷിക്കണം... ബഹു ഭൂരിപക്ഷം ക്രിസ്ത്യാനികളും നിങ്ങൾ പറഞ്ഞ കാര്യങ്ങളോട്
    100% വും യോജിക്കുന്നു...
    👍👍👍👍👍👍

    • @salimsayed7377
      @salimsayed7377 2 วันที่ผ่านมา +14

      നന്ദി ബ്രോ... നിങ്ങളുടെ നല്ല വാക്കുകൾക്ക്

    • @noorulirfan8351
      @noorulirfan8351 2 วันที่ผ่านมา +5

      നന്ദി ബ്രോ ❤❤❤

    • @benoybuddy
      @benoybuddy 2 วันที่ผ่านมา

      @@noorulirfan8351 ഞാൻ ഒരു സത്യം പറഞ്ഞു എന്ന് മാത്രം 🙏

    • @ashrafkudallur3229
      @ashrafkudallur3229 วันที่ผ่านมา

      സുഹൃത്തേ സഹോദരാ മുസ്ലിം സമുദായത്തിന് എതിരെ സദാസമയവും വിദ്വേഷങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന ABC മലയാളം, മറുനാടൻ ടിവി, ഷാക്കിനാ ടിവി, നമോ ടിവി ഇനിയും നിരവധി തന്തയില്ലാത്ത ഓൺലൈൻ ചാനലുകൾ ഇതെല്ലാം ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ളതാണ് എവിടെപ്പോയി ഐടി ഡിപ്പാർട്ട്മെന്റ്, എവിടെ പോയി സൈബർ സെൽ എവിടെപ്പോയി ആഭ്യന്തര വകുപ്പ് കേരളം കണ്ട ഏറ്റവും കഴിവട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയൻ അദ്ദേഹം എവിടെ, എവിടെപ്പോയി കോടതികൾ അപ്പോൾ ഇതിൽനിന്നെല്ലാം വായിച്ചെടുക്കേണ്ടത് എല്ലാവരും കൂടി സമുദായത്ത് ആക്രമിക്കുന്നു വളഞ്ഞിട്ട് ആക്രമിക്കുന്നു ഞങ്ങൾ എന്തു ചെയ്യണം എന്നും സമാധാനം പറഞ്ഞു നടന്നാൽ മതിയോ?!!!

    • @Askaralikasergod
      @Askaralikasergod วันที่ผ่านมา +3

      നിങ്ങളെപ്പോലെയുള്ള വരെയാണ് നാടിന് ആവശ്യം 👍

  • @sajidhaismail7532
    @sajidhaismail7532 2 วันที่ผ่านมา +56

    എല്ലാവർക്കും ഒരേ പോലെ നീതി വേണം

  • @PhpneHi
    @PhpneHi วันที่ผ่านมา +34

    നട്ടെല്ലുള്ള പണ്ഡിതൻ സത്യം പറഞ്ഞു 🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏🙏👍🙏👍👍🙏👍👍👍👍🙏🙏🙏🙏👍🙏

  • @musthafakp8991
    @musthafakp8991 2 วันที่ผ่านมา +71

    വർഗീയം ആര് പറഞ്ഞാലും അകത്ത് ഇടണം

    • @ashbhkl148
      @ashbhkl148 วันที่ผ่านมา

      Yes💯💯💯💯

    • @livechanallive4376
      @livechanallive4376 วันที่ผ่านมา

      അതെന്താ ആരും പറഞ്ഞിട്ടില്ലേ

    • @livechanallive4376
      @livechanallive4376 วันที่ผ่านมา

      ഹ്ഹേയ് ഇവിടെ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ
      പറഞ്ഞായിരുന്നോ😢'

  • @noufalvaliyakath646
    @noufalvaliyakath646 วันที่ผ่านมา +17

    വളരെ വെക്തമായി ഇദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു

  • @majeedpa6907
    @majeedpa6907 2 วันที่ผ่านมา +36

    Alhamdulillah ..
    Well-done......❤

  • @abdulrasheedpc917
    @abdulrasheedpc917 2 วันที่ผ่านมา +15

    പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട വിധത്തിൽ നന്നായി പറഞ്ഞ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെ അഭിനന്ദിക്കുന്നു.
    മലബാറിലെ മഹാ പണ്ഡിതരും ഉജ്ജ്വല വാഗ്മികളും ഇതൊന്നും അറിഞ്ഞതായി തോന്നുന്നില്ല.

  • @hassainarck760
    @hassainarck760 วันที่ผ่านมา +12

    പിണറായി വിജയൻ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ ഇത്തരം നേരികേടുകൾ മാത്രം പ്രതീക്ഷിച്ചാൽ മതി

  • @farmteck6517
    @farmteck6517 2 วันที่ผ่านมา +29

    സർക്കാരെങ്ങനെ നടപടിയെടുക്കും... അതിന്റ തലപ്പത്തുള്ളവർത്തന്നെ വിഷം തുപ്പുന്നത് നാം കാണുന്നതല്ലേ 😮😮

  • @hamzahamza-zu2wg
    @hamzahamza-zu2wg 2 วันที่ผ่านมา +22

    മത നേതാക്കൾ ഇവരെക്കണ്ട് പഠിക്കട്ടെ

  • @abdulsamadbadrial-baqavi343
    @abdulsamadbadrial-baqavi343 2 วันที่ผ่านมา +22

    ആർജവമുള്ള പ്രസ്താവന

  • @kottampara
    @kottampara 2 วันที่ผ่านมา +19

    ഇതായിരിക്കണം നിലപാട്, രണ്ടു സമസ്തകളും കണ്ടു പടിക്കട്ടെ

  • @abdulsamadbadrial-baqavi343
    @abdulsamadbadrial-baqavi343 2 วันที่ผ่านมา +16

    വളരെ പക്വമായ സംസാരം 👍🏻

  • @jamsheedcmchungathara8123
    @jamsheedcmchungathara8123 2 วันที่ผ่านมา +19

    പണ്ഡിത നിലപാട് 👌

  • @sidhiquek3895
    @sidhiquek3895 20 ชั่วโมงที่ผ่านมา +2

    ഉസ്‌താദ്‌ എല്ലാ പിന്തുണയും അഭിവാദങ്ങൾ

  • @issudeenplr8604
    @issudeenplr8604 2 วันที่ผ่านมา +9

    ഹണി റോസിനോട് കാണിച്ച ആത്മാർത്ഥധയുടെ നൂറിൽ ഒരു ശതമാനമെങ്കിൽ ഇടതു സർക്കാരിന് മുസ്ലിം സമുദായത്തോട് കാണിക്കാമായിരുന്നു

  • @jamalwaynad5543
    @jamalwaynad5543 วันที่ผ่านมา +8

    നല്ല ആർജ്ജമുള്ള പണ്ഡിതൻ നമ്മുടെ മലബാറിൽ ഉള്ളത് കുണ്ഡിതന്മാർ ആണ്

  • @Latheef123-u4s
    @Latheef123-u4s 2 วันที่ผ่านมา +11

    അൻവർ പറഞ്ഞത് എത്ര സത്യമാണ്

  • @ummerVly
    @ummerVly วันที่ผ่านมา +5

    ഇക്കാര്യത്തിൽ സർക്കാരിനോട് ചോദിക്കേണ്ടത് മാർക്സിസ്റ്റ് പാർട്ടിയിൽ കുറെ മാപ്പിള സഖാക്കൾ ഉണ്ട് അവർ ചോദിക്കട്ടെ

  • @abidt352
    @abidt352 2 วันที่ผ่านมา +15

    ഒറ്റ കാര്യം...
    PC യെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ പ്രതിപക്ഷത്തിന് എന്താണ് പണി.
    ഇതിന് മത സംഘടനകൾ വരണ്ട ഗതികേട്...
    പിണറായിയും ,വി ടി സതീഷനും ഒത്ത് കളി.
    പ്രതിപക്ഷ മെവിടെ?

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 2 วันที่ผ่านมา +1

      രണ്ട് സമസ്തകൾ എന്തെടുക്കുന്നു. അതല്ലേ പരിശോദിക്കേണ്ടത്.

    • @AbbasabbasAbbasabbas-dt5td
      @AbbasabbasAbbasabbas-dt5td วันที่ผ่านมา

      ആദ്യം കേസ് കൊടുത്തത് ആരാണ്??
      ഉറങ്ങുകയാണല്ലേ... നേരം വെളുക്കുന്നെ യുള്ളൂ

  • @ameenamn4463
    @ameenamn4463 2 วันที่ผ่านมา +30

    നമ്മുടെ ഇരു സമസ്തകൾ എവിടെ? അവർ കൈക്കിനും ജമാഅത്തെ ഇസ്ലാമിക്കും പിന്നാലെയാണ് എന്തെല്ലാം വായാടിത്തമാണ് ഈ സമസ്തക്കാർ പറയാറുള്ളത് നേതാക്കൾ എല്ലാം ഔലിയാക്കൾ ആണ് മാങ്ങാത്തൊലിയാണ് അൽഹംദുലില്ലാഹ് ഈ ഉസ്താദിനെന്കിലും ആർജവം ഉണ്ടായല്ലോ

    • @hafizvelimukku5131
      @hafizvelimukku5131 2 วันที่ผ่านมา +4

      വാർത്തകൾ ശ്രദ്ധിക്കാറില്ല അല്ലേ?

    • @ZEYANAISHAQ786
      @ZEYANAISHAQ786 2 วันที่ผ่านมา +1

      മഞ്ഞ കണ്ണ് ന് ചികിത്സ ഫലിക്കില്ല

  • @sajeerpaloli
    @sajeerpaloli 2 วันที่ผ่านมา +12

    അഭിവാദ്യങ്ങൾ

  • @amnaak6241
    @amnaak6241 2 วันที่ผ่านมา +15

    രാഷ്ട്രീയ ബോധ്യമുള്ള സംഘടന

  • @MULATTUSHAINEWOODINDUSTRIES
    @MULATTUSHAINEWOODINDUSTRIES วันที่ผ่านมา +3

    Congrats .................പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട വിധത്തിൽ നന്നായി പറഞ്ഞ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെ അഭിനന്ദിക്കുന്നു.
    മലബാറിലെ മഹാ പണ്ഡിതരും ഉജ്ജ്വല വാഗ്മികളും ഇതൊന്നും അറിഞ്ഞതായി തോന്നുന്നില്ല.

  • @statusworld-wo8ob
    @statusworld-wo8ob วันที่ผ่านมา +2

    നട്ടെല്ലുള്ള ഉസ്താദുമാർ
    അഭിനന്ദനങ്ങൾ

  • @satharcmr8143
    @satharcmr8143 วันที่ผ่านมา +2

    മുഖ്യന്റെയും അഭിപ്രായമാണ് ജോർജ് പറഞ്ഞത് അതല്ലേ മുഖ്യൻ കണ്ണടയ്ക്കുന്നത്

  • @muhammedthaha4041
    @muhammedthaha4041 2 วันที่ผ่านมา +7

    ഇവിടെ ഒരു കാര്യം മനസ്സിലായി വർഗീയത പാടില്ല വർഗീയതയ്ക്ക് എതിരാണ് ഞങ്ങൾ എന്ന് പറയുന്നവർ തന്നെ വർഗീയത മാത്രം കൊണ്ടു നടക്കുന്നവന് വേണ്ടി കൂട്ടുനിൽക്കുന്നു 😢😢😢

  • @livechanallive4376
    @livechanallive4376 วันที่ผ่านมา +3

    സമസ്തക്കാരുടെ തമ്മിലടി കഴിഞ്ഞാൽ സമയമുണ്ടെങ്കിൽ ഇതൊന്നു കാണണം എന്ന് വിനീതമായി അപേക്ഷിക്കുന്നു🙏

  • @sharafbakot6157
    @sharafbakot6157 วันที่ผ่านมา +5

    ഇത് പോലെ ഈമാനുള്ള പണ്ഡിതന്മാർ മലബാറിൽ ഇല്ലാതെ പോയി..

    • @FirozKhan-d2w
      @FirozKhan-d2w วันที่ผ่านมา

      വളരെ സത്യം ഇവിടെ തമ്മിൽ തല്ലിക്കാൻ മിടുക്കരാണ് ബാബരി വിധിസോഗതം ചെയ്ത പേടിത്തൊണ്ടൻ മാരാണ് ഇവിടുത്തെനേതാക്കൾ

  • @noufalvaliyakath646
    @noufalvaliyakath646 วันที่ผ่านมา +4

    എല്ലാ മുസ്ലിം സംഘടകളും പ്രതിഷേദിക്കണം, അല്ലെങ്കിൽ വീണ്ടും വിഷം പരാതികൊണ്ടിരിക്കും

  • @ismayilismayil1102
    @ismayilismayil1102 วันที่ผ่านมา +2

    സർക്കാർ ഉണരട്ടെ PC ജോർജിനെ അറസ്റ്റ് ചെയുക 🙏🙏

  • @aonetag1689
    @aonetag1689 2 วันที่ผ่านมา +16

    മലബാറിലെ രണ്ട് സമസ്തകളും പുതിയങ്ങാടി നേർച്ചർക്ക് അടുത്ത വർഷം കൂടുതൽ ആനകളുടെ എണ്ണം കൂട്ടാനായിരിക്കും ചർച്ചകളും കൂടിയാലോചനകളും നടത്തുന്നത്.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 วันที่ผ่านมา

      Yenne..Viddiyaaya..Kunjhaadinday..Dhaarana..👅👅👅👅👎👎👎👎👎

    • @noorulirfan8351
      @noorulirfan8351 2 วันที่ผ่านมา +1

      പുതിയങ്ങാടി നേർച്ചക്ക് ഒരു സമസ്തയുടേയും പിന്തുണയില്ല

    • @jafer-ayham
      @jafer-ayham 2 วันที่ผ่านมา

      evanedaaa eee -------------------------------

    • @dinnerpoint-ov4wj
      @dinnerpoint-ov4wj วันที่ผ่านมา +1

      Viddiyaaya..ninday..dhaarana..👅👅👅👅☝🏼☝🏼☝🏼☝🏼☝🏼☝🏼

    • @noorudheenkm5746
      @noorudheenkm5746 วันที่ผ่านมา

      കേക്ക് മുറിക്കുന്നത് ഹറാമാണോ അല്ലയോ എന്ന ചർച്ചയാണ്

  • @YoosufHassan-u3d
    @YoosufHassan-u3d วันที่ผ่านมา +4

    PC ജോർജ് ഇത്രയും ഗുരുതരമായ പ്രസ്താവന നടത്തിട്ടും പിണറായി സർക്കാർ വരി നടപടിയും എടുക്കുന്നില്ല ഇതിനെതിരെ പ്രതിഷേധിക്കാൻ ഇവിടെയുള്ള മുസ്‌ലിം സങ്കടനെകൾക്കു നട്ടെല്ല് ഇല്ലാത്തയിപ്പോയി ഇവിടെ EK AP mujaaid jamathul islaami എന്നെല്ലാം പറഞ്ഞി പരസ്പരം ചിത്ത പറയലും തല് ഉണ്ടാകാകുകയാണ് ഇവർ റസുൽ (സ )തങ്ങൾ പഠിപ്പിച്ച ഇസ്‌ലാം ദീൻ ഇതാണോ മുസ്ലിങ്ങൾ വളരെ സ്നേഹത്തിലും സൗഹർത്ഥത്തിലും ജീവിക്കാനല്ലേ മുസ്ലിങ്ങളോട് പറഞ്ഞി തന്നിട്ടുള്ള ഇവിടെ പണ്ഡിതന്മാർ പഠിപ്പിക്കുന്നദ് എന്താണ് പരസ്പരം അകലാനും ബെറുകാനും അതിന് വേണ്ടി ഇവർ സംഘടനെ ഉണ്ടാകുന്നു എന്നിട്ട് ആ സംഘടനെ തെറ്റാണോ നമ്മുടെ സങ്കടനെയാണ് ശെരി അവരോട് മിണ്ടാൻപാടില്ല അവരെ വർക്കണം എന്നെല്ലാം പറഞ്ഞി മുസ്ലിങ്ങളെ തമ്മിൽ അകറ്റുകയാണ് മുസ്ലിങ്ങളോട് പോടാ പാകിസ്താനിലേക് എന് ചില തെമ്മാടികൾ പറയുമ്പോൾ ചോദിക്കാൻ ഇവിടെ മുസ്ലിമില്ല ഇവിടെയുള്ളത് കുറെ EK കാറും കുറെ AP കാറും കുറെ മുജായ്‌തും കുറെ ജമഹതുൽ ഇസ്‌ലാമിയും ഇമന്നുള്ള മുസ്ലികളാരും ഇല്ല

    • @musthafasl
      @musthafasl วันที่ผ่านมา

      ജമാഅത് ഇസ്ലാമിയെ മേൽ പറഞ്ഞ കൂട്ടത്തിൽ ഉൾപെടുത്തേണ്ട.. അത്‌ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടാണ്... ഇടത് പക്ഷത്തിനും rss നും കണ്ണിലെ കരടാവുന്നത്

  • @saidalavialavi6035
    @saidalavialavi6035 2 วันที่ผ่านมา +7

    Good.speech

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila 2 วันที่ผ่านมา +3

    കൂട്ടത്തിൽ മത സ്പർദ്ധയുണ്ടാകുന്ന അമ്പലകടവിനെതിരെയും കേസ് എടുക്കണം

  • @latheefpk9387
    @latheefpk9387 วันที่ผ่านมา +11

    Ap സമസ്ത ഒന്നും പറയില്ല കാരണം അവർ ബിജെപി യുമയും സിപിഐഎം ആയും ഉള്ള അന്തർ ധാര വളരെ സജീവമാണ്

    • @newopportunities2016
      @newopportunities2016 วันที่ผ่านมา

      അവർ അടുത്തിടെ ഒരു സമ്മേളനം നടത്തി തൃശ്ശൂരിൽ; മുഖ്യ അജണ്ട സഹോദര സംഘടനയായ ജമാത്തെ ഇസ്‌ലാമിയെ തീവ്രവാദ ചാപ്പാ കുതൽ ആയിരുന്നു. CJP യുടെ ഉത്തരവുപോലെ ; കഷ്ടം.

  • @abdulnasar822
    @abdulnasar822 2 วันที่ผ่านมา +4

    Good speech ❤

  • @Saleem-p6z
    @Saleem-p6z 23 ชั่วโมงที่ผ่านมา +1

    ഞാൻ ഒരു. സിപിഎം. കാരനാണ്. എനി. പക്ഷെ.. അത്. മാറി.

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl วันที่ผ่านมา +3

    സർക്കാർ RSS കാര്യായലത്തിൽ മൌനധ്യാനത്തിൽ ഇരിക്കുകയാണ് അത് കൊണ്ട് ഇപ്പോൾ ഒന്നും മിണ്ടാൻ കഴിയില്ല.

  • @Shaji-e9b
    @Shaji-e9b วันที่ผ่านมา +4

    സൂപ്പർ....😊

  • @abdul.basheer
    @abdul.basheer วันที่ผ่านมา +2

    കേരളത്തിൽ ക്രിസ്ത്യാനി മതവിഭാഗങ്ങളുടെ ഇടയിൽ നിന്ന് നല്ല നേതാക്കൾ വളർന്നു വരുന്നില്ല എന്നുള്ളതാണ് കെഎം മാണി ഉമ്മൻചാണ്ടിക്ക് ശേഷം എല്ലാ മതസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യതയുള്ള പുതുതലമുറ ഏതാണ് ക്രിസ്ത്യാനികളുടെ ഇടയിൽ വളർന്നുവരുന്നത്😂😂 പിസി ജോർജിനെ പോലുള്ളവരാണ് ഇപ്പോൾ ക്രിസ്ത്യാനികളുടെ ഇടയിൽ വളർന്നുവരുന്ന നേതാക്കന്മാർക്ക്

    • @noorudheenkm5746
      @noorudheenkm5746 วันที่ผ่านมา

      അബിൻ വർക്കി vt ബലറാം, മാത്യു കുഴൽ നാടൻ VS ജോയ് ഇവരൊക്കെ ക്രിസ്ത്യൻ നേതാക്കലല്ലേ?

  • @mahamoodtk6648
    @mahamoodtk6648 วันที่ผ่านมา +2

    സമസ്തയുടെ ആൾക്കാർ എവിടെ അവർക്ക് പിരിവ് പണം ഇത് കണ്ട് പടിക്ക് ഇവരാണ് പണ്ഡിതന്മാർ ബിഗ് സലൂട്ട്

  • @salahudeenpk7636
    @salahudeenpk7636 วันที่ผ่านมา +1

    മാന്യവും ശക്തവുമായ നിലപാട്

  • @സത്യവുംനീതിയും
    @സത്യവുംനീതിയും วันที่ผ่านมา +6

    എവിടെ നമുടെ ചമുതായ പാർട്ടി.
    അവർക്ക് കുടുബതെ പറഞ്ഞാൽ മാത്രമേ പൊള്ളൂ....
    സമുതായത്തെ എന്ത് പറഞ്ഞാലും ഹഹ ഹഹ 😤🤭

    • @noorudheenkm5746
      @noorudheenkm5746 วันที่ผ่านมา

      ലീഗ് കേസ് കൊടുത്ത വാർത്ത കേട്ടില്ലേ

    • @RafirazanMuhammad
      @RafirazanMuhammad วันที่ผ่านมา

      പൊട്ടനാണോ

  • @LahelVakkachan-d9l
    @LahelVakkachan-d9l 23 ชั่วโมงที่ผ่านมา +1

    സർക്കാർ കേസ് എടുക്കും ഹണി റോസ് വിളിച്ചു പറയണം..

  • @livechanallive4376
    @livechanallive4376 วันที่ผ่านมา +1

    ഒരൊറ്റ സഖാവിനും ഒരു അഭിപ്രായവും ഇല്ലല്ലോ ഇതെന്തുപറ്റി😂

  • @mohammedshuhood5370
    @mohammedshuhood5370 วันที่ผ่านมา

    Well said ❤

  • @AshrafKuniyil-c5g
    @AshrafKuniyil-c5g วันที่ผ่านมา

    ഇ കാന്തപുരം ഒക്കെ ഇ പ്രഭാഷണം കേട്ട് മനസിലാക്കട്ടെ ഇല്ലങ്കിൽ അയാൾക്ക് ഇ പ്രഭാഷണം ഷെയർ ചെയ്തു കൊടുക്കണം അയാളുമായി ബന്ധമുള്ളവർ ആരങ്കിലും അയാൾ മാത്രം അല്ല പല നേതാക്കളും

  • @PhpneHi
    @PhpneHi วันที่ผ่านมา +2

    🙏👍👍👍🙏🙏👍👍🙏👍👍🙏🙏

  • @aboobackerpk8406
    @aboobackerpk8406 วันที่ผ่านมา

    Very correct 🎉😢

  • @shafithaikkath1216
    @shafithaikkath1216 วันที่ผ่านมา

    മലബാറിലെ സമുദായം സംഘടന വലുതാക്കാൻ നടക്കുക ആണ് - ഞങ്ങൾക്ക് നേരമില്ല / Ap - EK - മുജാ- ഞങ്ങളുടെ തമ്മിൽ തല്ല് തീർന്നിട്ടില്ല - എന്നിട്ടല്ലേ മറ്റുള്ള കാര്യം

  • @aadhaminte.puthran3017
    @aadhaminte.puthran3017 21 ชั่วโมงที่ผ่านมา

    Correct

  • @faisalmpm1461
    @faisalmpm1461 2 วันที่ผ่านมา +3

    Ap ക്കാർ.സിപിഎം നേയും.ബിജെപി യെയും ചോഡിപ്പിക്കുന്ന് ഒന്നും പറയില്ല.കാരണം അവർക്ക്.തങ്ങളുടെ.സ്വന്തം കാര്യമാണ് സമുദായ താൽപര്യത്തെ. കാൾ വലുതു.

    • @hameedvelliyath2140
      @hameedvelliyath2140 2 วันที่ผ่านมา

      തന്റെ certificate അവര്‍ക്ക് വേണ്ട ട്ടോ

    • @DrNkkthangalNkk
      @DrNkkthangalNkk วันที่ผ่านมา

      P c ജോർജിനും ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട.

    • @noorudheenkm5746
      @noorudheenkm5746 วันที่ผ่านมา

      സമസ്ത എന്ത് പറഞ്ഞു?

    • @abdulwahid2015
      @abdulwahid2015 วันที่ผ่านมา

      ​@@hameedvelliyath2140കേരളത്തിലെ ആഭ്യന്തര വകുപ്പിനെ rss നു കൂട്ടികിടുത്ത മുഖ്യമന്ത്രി ആണ് പിണറായി
      കെഎം ബഷീർ സാഹിബിന്റെ റിയാസ് മൗലവി മാരോടൊക്കെ മരണത്തിനു നീധി വാങ്ങിച്ചു കൊടുക്കാൻ കേൾപ്പില്ലാത്ത ഈ സമുദായതെ ഓർത്തു....

  • @umarparakkal3416
    @umarparakkal3416 12 ชั่วโมงที่ผ่านมา

    👍👍👍👍👍👍👍

  • @Dr.Hariskt
    @Dr.Hariskt วันที่ผ่านมา

    മുഖ്യമന്ത്രി തന്നെ പിസി ജോർജിനെ കടത്തിവെട്ടുന്ന വർഗീയ പരാമർശങ്ങൾ നടത്തുന്നു കൂടാതെ മറ്റ് സിപിഎം നേതാക്കളും 😂😂😂

  • @aqeel-z5w
    @aqeel-z5w 2 วันที่ผ่านมา +1

    👍👌🌹

  • @shihabmpc2878
    @shihabmpc2878 วันที่ผ่านมา

    മലബാറിലെ പണ്ഡിത സമൂഹം പരസ്പരം ചെളിവാരിയ യേറ് കളിയിലാ...

  • @basheerchalnai4871
    @basheerchalnai4871 วันที่ผ่านมา

    പിണറായിയോട് ആരെങ്കിലും പറയൂ നിങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആണ് എന്ന്😢

  • @BadushaKlbm
    @BadushaKlbm 2 วันที่ผ่านมา +1

    100% ❤❤

  • @SudheerOoran
    @SudheerOoran วันที่ผ่านมา

    ഇതാവണം പണ്ഡിതന്‍മാര്‍,
    ഇങ്ങനെയാവണം പണ്ഡിത നേതൃത്വം..❤

  • @JumanaJannu
    @JumanaJannu วันที่ผ่านมา

    👍👍👍👍

  • @jahf494
    @jahf494 วันที่ผ่านมา

    പിണറായി വിജയന്റെയും, A. വർഗ്ഗിയ വിശ വിജയരാഖവന്റെയും പിണറായിസ്സത്തിന്റെയും മുൻ നിലപാടിന്റെ ചുവടു പിടിച്ചാണ് P. C ജോർജ്ജിന് മുസ്ലിം സമുദായത്തെ ഇത്രയും രൂക്ഷ വിമർശനങ്ങൾക്കും, അവഹേളിക്കാനുമുള്ള ദൈര്യം നൽകിയത്. ഇതിന്റെ പിന്നിൽ പിണറായിസ്സവും RSS ഉം അടങ്ങിയ നെക്സ്സ് മുസ്ലിം വിഭാഗത്തെ ടാർജറ്റ്‌ചെയ്തു കൂടെ ക്കൂടെ പ്രകോപിച്ചു അവരുടെ ദുഷ്ട്ടലാക്കും,അവരുടെ രഹസ്യ അജണ്ട പതിയെ പതിയെ നടപ്പാക്കാനുള്ള വ്യഗ്രതയുമാണ് ഇതിനു പിന്നിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിനു ചൂട്ടു കത്തിച്ചുകൊടുക്കുന്ന പിനിയാണിപണിയാണ് പിണറായിയും CPM ചെയ്യുന്നത്.

  • @MuhammedKunji-l9l
    @MuhammedKunji-l9l วันที่ผ่านมา

    എനി യെങ്കിലും മുസ്ലിം കൾ സിപിഎം വോട്ട് ചെ യു ബോൾ ചിന്തി ക്കുക ഇ ദിലും നല്ല ദ് നേരിട്ട് ബിജെപി ക്ക് വോട്ട് കൊടുക്കലാണ്

  • @SudheerOoran
    @SudheerOoran วันที่ผ่านมา

    മലബാറിലെ പണ്ഡിത-സമുദായ നേതൃത്വങ്ങള്‍
    പരസ്പരമുള്ള തമ്മിലടി നിര്‍ത്തി,
    തെക്കന്‍ കേരളത്തിലെ പണ്ഡിതന്‍മാരെ മാതൃകയാക്കുക..

  • @basheerchalnai4871
    @basheerchalnai4871 วันที่ผ่านมา

    ലേ പിണറായി കൊന്നാലും അറസ്റ്റ് ചെയ്യാൻ പോകുന്നില്ല😡

  • @Izzathperfume
    @Izzathperfume 2 วันที่ผ่านมา +2

    👌

  • @shamseerkallara1239
    @shamseerkallara1239 วันที่ผ่านมา

    ഉസ്താദ് ഒന്നടങ്ങു പിണറായി വിജയന് കൺപൂരിൽ നിന്നുള്ള ഓർഡർ കിട്ടിയിട്ടില്ല രണ്ടുമൂന്നു പഴുതു വച്ചിട്ട് മാത്രമല്ലേ അറസ്റ്റ് ചെയ്താൽ ജാമ്യം കിട്ടു മുൻപ് ഒരു പ്രാവശ്യം വർഗീയപ്രസംഗം ജഡ്ജി പറഞ്ഞത് കേട്ടില്ലേ ഇനി താങ്കൾ ഇങ്ങനെയൊന്നും സംസാരിക്കരുത് എത്ര നല്ല ഉപദേശമാണ് കോടതി കൊടുത്തത് നടത്തിയപ്പോൾ

  • @noushadck5907
    @noushadck5907 2 วันที่ผ่านมา +1

    👌👌👌👌

  • @jebbyjan1376
    @jebbyjan1376 2 วันที่ผ่านมา

    Neat aayi samsarichu 😍

  • @KoyaTnr-f4q
    @KoyaTnr-f4q วันที่ผ่านมา

    👍👍👍🥰

  • @HumayoonvlogYoon-eq9kd
    @HumayoonvlogYoon-eq9kd วันที่ผ่านมา

    നട്ടല്ലി ന് പകരം വായ പിണ്ഡി ഉള്ളവർക്ക് അതിനു സാധിക്കില്ല

  • @mohamedshafi1902
    @mohamedshafi1902 วันที่ผ่านมา

    മവ്നം സമ്മതമാണോ സർക്കാരും ഇത് ശെരിവെക്കുന്നോ അല്ലെങ്കിൽ കേസെടുക്കട്ടെ

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 2 วันที่ผ่านมา

    🔥🔥🔥🙏

  • @ASHRAFKP-v8v
    @ASHRAFKP-v8v วันที่ผ่านมา

    🎉🎉🎉🎉🎉

  • @muhammedsha4024
    @muhammedsha4024 2 วันที่ผ่านมา +2

    ❤❤❤

  • @puthuribrahimkutty
    @puthuribrahimkutty 22 ชั่วโมงที่ผ่านมา

    ദക്ഷിണയെപ്പോലെ മലബാറിൽ മൗലവിമാരി ല്ലേ?

  • @MohammadAli-ck2ko
    @MohammadAli-ck2ko 2 วันที่ผ่านมา

    ❤❤❤

  • @ppabdullahabdullah166
    @ppabdullahabdullah166 2 วันที่ผ่านมา

    Right

  • @yusufkottakkalyusufkottakk7844
    @yusufkottakkalyusufkottakk7844 2 วันที่ผ่านมา +1

    👍👍

  • @psmsacs3636
    @psmsacs3636 วันที่ผ่านมา +1

    രണ്ടു സമസ്ത കളും എവിടെ പോയി

  • @MakdonMak
    @MakdonMak วันที่ผ่านมา

    ഇവനെ ഒന്നും ചെയ്യില്ല ഈ അടിമ സർക്കാർ😮എന്ത് പറയുന്നു എന്നല്ല ഇപ്പോൾ കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ആഭ്യന്തര വകുപ്പിന്റെ വിഷയം ആര് പറഞ്ഞു എന്നാണ്😮☝🏾☝🏾☝🏾

  • @yakubahamed-bp2tk
    @yakubahamed-bp2tk 2 วันที่ผ่านมา

    Well done

  • @hameedvelliyath2140
    @hameedvelliyath2140 2 วันที่ผ่านมา +1

    എല്ലാരും എഴുതി തള്ളിയ ഈ PC യെ ഇത്ര മാര്‍ക്കറ്റ്‌ ചെയ്യേണ്ട വല്ല ആവശ്യം ഉണ്ടോ???

  • @AYALIYAL
    @AYALIYAL วันที่ผ่านมา

    അല്ല തലേക്കെട്ട് കൂട്ടരേ മോഹനൻ മാസ്റ്റർ വിജയരാഘവൻ സിപിഎം ന്റെ പല നേതാക്കൾ പിസി ജോർജ്ജ് പറയുന്നത് പോലെ തന്നെ പറഞ്ഞപ്പോൾ നിങ്ങൾ എവിടെ?????? മുനാഫിഖുകൾ ആവരുത്.

  • @osilkp884
    @osilkp884 2 วันที่ผ่านมา

    ❤❤❤🙏🏻🙏🏻🙏🏻👏👏👏

  • @moosanpulkady7472
    @moosanpulkady7472 วันที่ผ่านมา

    നിങ്ങളെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് കുത്തിരിപ്പ് ഉണ്ടാക്കുന്നു ap വിഭാഗത്തെ നോക്ക്

  • @Fayas-r8g
    @Fayas-r8g วันที่ผ่านมา

    🤲🤲🤲

  • @kasimpm9954
    @kasimpm9954 2 วันที่ผ่านมา +1

    അവിലും. മലരും പറഞ്ഞപ്പോൾ എന്തൊരു ഉത്സാഹം ആയിരുന്നു.

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 2 วันที่ผ่านมา +1

      ethra naal ithine kurichu channelukar churcha nadathi..

    • @pcarahman9320
      @pcarahman9320 วันที่ผ่านมา

      തൊപ്പി വെക്കാൻ തലകാണില്ലെന്ന് പറഞ്ഞപ്പോളും കണ്ടില്ല.

  • @noushu252
    @noushu252 วันที่ผ่านมา +1

    പിണറായി യോഗിയാണ് 😂😂

  • @paavam9209
    @paavam9209 2 วันที่ผ่านมา +4

    അഞ്ചാറപ്പന്മാരുള്ളൊരല്പൻ ജോർജ്

  • @Biodiversityresearch
    @Biodiversityresearch 2 วันที่ผ่านมา

    Volume കൂട്ട് മാഷെ

  • @JOBSVLOG-py2hh
    @JOBSVLOG-py2hh วันที่ผ่านมา

    ദക്ഷിണകേരള പണ്ഡിതസഭ 🔥👍

  • @kasimkasimc4896
    @kasimkasimc4896 วันที่ผ่านมา

    പോ ലാവണ് 🎉നിധീഎലൊവർകൂഒം,രൂ

  • @mubimubashir4086
    @mubimubashir4086 วันที่ผ่านมา

    അനുഭവിച്ചോ നല്ലോണം അനുഭവിക്കു

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 2 วันที่ผ่านมา

    MAIN PROBLUM IS POLICE AND POLITICIANS-

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 2 วันที่ผ่านมา

    WHERE IS MEDIAS- NOT REPORTING PROPERLY- PLEASE AVOID KERALA MEDIANS AND NEWS PAPERS -BECASUE NOT JUSTICE

  • @ibrahimkp8590
    @ibrahimkp8590 23 ชั่วโมงที่ผ่านมา

    ഇങ്ങക്ക് അങ്ങ്നത്തെ ആവശ്യമൊക്കെ ഉണ്ടാകാം, ഞങ്ങൾ ഇരു സമസ്തകൾക്കും ഉള്ളിൽ ആഗ്രഹമുണ്ട് പക്ഷെ ഈ സർക്കാരിനോട് അങ്ങിനെതുറന്നു പറയാൻ ചില പ്രശ്നങ്ങൾ ഉണ്ട്!"ക്ഷമിക്കുമല്ലോ?

  • @zainulabodeen9852
    @zainulabodeen9852 วันที่ผ่านมา

    ഒരു സമുതായതിന് ഇങ്ങിനെ പത്രസമ്മേളം വിളിക്കേണ്ടി വന്നത് അപമാനം എത്ര യാണ്‌... നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ച സിപിഎം പാർട്ടി ഇവർക്ക് വോട്ട് കൊടുക്കരുത്

  • @KammuKammu-q9n
    @KammuKammu-q9n 2 วันที่ผ่านมา

    മറുനാടൻ, കെപിസിസി