മണ്ടത്തരം ഇങ്ങനെ വിളിച്ചു പറയൂ.... 😌 1. "List il ഉണ്ട് message vannilla"...UP ആണെന്നിരിക്കട്ടെ. അതിനു വേണ്ട basic ക്വാളിഫിക്കേഷൻ ഉള്ള ആൾ ആണോ അല്ലയോ എന്നു താത്കാലികമായി അറിയാൻ ആണ് അവർ msg അയക്കുന്നത്... അങ്ങനെ അതിനു വേണ്ട ക്വാളിഫിക്കേഷൻ already verify ചെയ്ത oral ആണെങ്കിൽ പിന്നെ വീണ്ടും മെസ്സേജ് വരികയില്ല.... അവർക്ക് നല്ല mark ഉണ്ടെങ്കിൽ msg വരാതെ തന്നെ list il ഉണ്ടാകും 2. "Message വന്നിട്ടും list il ഇല്ല" psc short list il ഒരു 100 ആൾക്കാരെ ഇടും എന്നിരിക്കട്ടെ (suppli adakkam)... ഉയർന്ന mark നേടിയ ആ 100 ആൾക്കും qualficiation ഇല്ലെങ്കിലോ? Bed ഉള്ള ഒരാൾക്ക് equivalency വഴി LP exam എഴുതാം... പക്ഷെ വെരിഫിക്കേഷൻ സമയത്തു reject ആയിക്കോളും... അതെ പോലെ ക്വാളിഫിക്കേഷൻ ഇല്ലാത്തവർ ആ 100 il നിന്നും പുറത്തയാൽ പകരം ആൾക്കാരെ കയറ്റനമല്ലോ... അതിനാണ് കുറച്ചു അധികം പേർക്കും msg അയക്കുന്നത്....
ഇതിനു മുമ്പ് psc യുടെ വെരിഫിക്കേഷൻ കഴിഞ്ഞിരുന്നോ അങ്ങനെ ആണെങ്കിൽ ചിലപ്പോൾ വരില്ല. ഒരു വെരിഫിക്കേഷനു കഴിയാത്ത ആളാണെങ്കിൽ മെസേജ് വന്നിട്ടില്ലെങ്കിൽ ഈ ലിസ്റ്റിൽ വരാൻ തീരെ സാധ്യതയില്ല
Enik si de msg vannirunnu.. List il ulpettilla
ആണോ🥺😪
Etra mark undayirunu?
@@user-cg8ch6sw8p 70 above😑😑
@@akhilassivan003 SI ku 70 above?
Cutoff nekal 1 mark kuravu aayirunnu
Ee short list vanno mam listil undo
Cut off clear cheidhittundu engil.. probability/ short list ill undakum. Otv undengilum illengilum profile msg vannirikkum
Otta kariyam adivice kittunathu വരെ safe അല്ല shaji etta
@@anriya4053 100% ശരിയാ dear😥
Hlo....short list vannal omr sheet edkkan pattuo...? Short list vannal listil undekil ariyiklane?
👍👍👍
മണ്ടത്തരം ഇങ്ങനെ വിളിച്ചു പറയൂ.... 😌
1. "List il ഉണ്ട് message vannilla"...UP ആണെന്നിരിക്കട്ടെ. അതിനു വേണ്ട basic ക്വാളിഫിക്കേഷൻ ഉള്ള ആൾ ആണോ അല്ലയോ എന്നു താത്കാലികമായി അറിയാൻ ആണ് അവർ msg അയക്കുന്നത്... അങ്ങനെ അതിനു വേണ്ട ക്വാളിഫിക്കേഷൻ already verify ചെയ്ത oral ആണെങ്കിൽ പിന്നെ വീണ്ടും മെസ്സേജ് വരികയില്ല.... അവർക്ക് നല്ല mark ഉണ്ടെങ്കിൽ msg വരാതെ തന്നെ list il ഉണ്ടാകും
2. "Message വന്നിട്ടും list il ഇല്ല" psc short list il ഒരു 100 ആൾക്കാരെ ഇടും എന്നിരിക്കട്ടെ (suppli adakkam)... ഉയർന്ന mark നേടിയ ആ 100 ആൾക്കും qualficiation ഇല്ലെങ്കിലോ? Bed ഉള്ള ഒരാൾക്ക് equivalency വഴി LP exam എഴുതാം... പക്ഷെ വെരിഫിക്കേഷൻ സമയത്തു reject ആയിക്കോളും... അതെ പോലെ ക്വാളിഫിക്കേഷൻ ഇല്ലാത്തവർ ആ 100 il നിന്നും പുറത്തയാൽ പകരം ആൾക്കാരെ കയറ്റനമല്ലോ... അതിനാണ് കുറച്ചു അധികം പേർക്കും msg അയക്കുന്നത്....
Nk upsa mark undayitttum msg vannilya...njn already verified aanu,gnrl aanu
ആണോ❤️❤️
Athe@@akhilassivan003
Nice video
🙏🙏🙏💐💐
@@akhilassivan003degree level preparation thudangiyo
@@abhilashkr180
ഇല്ലാട്ടോ.. Sec OA ആണ് നോക്കുന്നെ
@@akhilassivan003ldഎത്ര മാർക്കുണ്ട് da
@@Reshma-s99 70 above sure ആയും ഉണ്ട്🥲🥲
ഒരിക്കലും തളരരുത്. ലക്ഷ്യം എത്തും വരെ പ്രായത്നിക്ക്ക്
😂😂😂😂😂വയസ്സ് ആവൂബോൾ
😔🥲👍👍👍
🤷🤷🤷
@@VineshVinesh-tz5lq psc എഴുതുന്ന പ്രായം വരെ. പിന്നെ വരുമാനം കൂടി കണ്ടെത്തി പഠനം തുടരുക
Psc examine mark engine Ariyan pattum profile varumo
Listil ഉണ്ടെൽ വരും Profile ൽ
@akhilassivan003 ldc yude mark profile varanaayi kuredhivasam avumo
@@satheeshsatheesh5305 2 - 3 month ൽ വരും എന്നാ കേട്ടത്👍
Tvm verification kazhinjo
Palakkad valuation kazhinjo sir
Shortlist vanno?
No
Msg varand engane certificate upload aaakum ❓
Missinte mark etrayanu parayo
Around 90% aalkarum kaanum
Otv സർട്ടിഫിക്കറ്റുമുണ്ട്
Msg ഉം വന്നു 😌
ഇനി ഷോർട്ലിസ്റ്റ്... 🙂
EWS ilyatha gnrl aano iyal
Same
ടാ ആക്കെ മൂഡോഫ് നമ്മുക്ക് ജോബ് കിട്ടുമോ
🥲🥲 അറിയില്ല dear
🥴🥴🥴🥴
ഇതിനു മുമ്പ് psc യുടെ വെരിഫിക്കേഷൻ കഴിഞ്ഞിരുന്നോ അങ്ങനെ ആണെങ്കിൽ ചിലപ്പോൾ വരില്ല. ഒരു വെരിഫിക്കേഷനു കഴിയാത്ത ആളാണെങ്കിൽ മെസേജ് വന്നിട്ടില്ലെങ്കിൽ ഈ ലിസ്റ്റിൽ വരാൻ തീരെ സാധ്യതയില്ല
OTV certificates ഉണ്ട്🙏🙏
@@akhilassivan003 Ennal listl varan saditha und .....eniku pand angane vannirunu
@@vipvip8920 🙏👍
Mark etra