Psc വീട്ടിൽ ഇരുന്നു പഠിക്കുന്നവരോ കോച്ചിംഗ് സെന്ററിൽ പോകുന്നവരോ ആകട്ടെ.. എല്ലാവരോടും psc പഠിക്കുവാണെന്ന് പറഞ്ഞു നടക്കാതിരിക്കുക.. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് വീട്ടിൽ ഇരുന്നേ പഠിക്കാൻ കഴിയുള്ളു. രാത്രി 2, 3 മണി വരെ പഠിക്കും.. എന്റെ husband ഒഴിച്ച് വീട്ടിലെ മറ്റാർക്കും ഞാൻ ഇങ്ങനെ പഠിക്കുന്ന വിവരം അറിയില്ല. അവർക് ഞാൻ വെറുതെ psc എഴുതി നോക്കുന്നു എന്ന പോലെ ആണ്. നാട്ടുകാരൊക്കെ psc എഴുതുന്നില്ലേ എന്ന് ചോദിച്ചാലും, ഒരു നിസാര ഭാവത്തിൽ മറുപടി കൊടുക്കുകയെ ഉള്ളു. ഞാൻ എടുക്കുന്ന effort എന്റെ husnu മാത്രമെ അറിയൂ.. ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ നമുക്കൊരു ലക്ഷ്യമുണ്ടേൽ അത് ആരോടും പറഞ്ഞു നടക്കരുത് എന്നാണ്.
ഒന്നോ രണ്ടോ വർഷം നോക്കുക പറ്റില്ലെങ്കിൽ താല്പര്യം ഉള്ള വേറെ ഏതെങ്കിലും ജോലിയോ മേഖലയോ നോക്കി settle ആകാൻ നോക്കുക ഗവൺമെന്റ് ജോലി മാത്രം അല്ല ഫൈനൽ destination .2.,3 വാക്കൻസി ഉള്ള പോസ്റ്റുകൾകു വരെ ഓവർഹൈപ്പ് കൊടുത്തു സ്റ്റുഡന്റ്സിനെ ഈ ലൂപ്പിൽ നിർത്തേണ്ടതു ഈ ഇൻസ്റ്റിറ്റ്യൂട്ട് കാരുടെ ഒരു തന്ത്രം ആണ്. ജീവിതത്തിലെ നല്ല ഒരുപാട് സമയം കളയാൻ മാത്രം worth ആണോ ഇ ഗവൺമെന്റ് ജോബ് എന്ന് സർവീസിൽ കയറിക്കഴിയുമ്പോൾ മനസിലാകും
തീർച്ചയായും worth ഉള്ളത് തന്നെ ആണ്. Eth department ആയാലും നമ്മൾ ഒറ്റപെട്ടു പോകുന്ന ഒരു time life ഉഒ വരും. അപ്പോൾ നമ്മുടെ strong point secure aya daily വീട്ടിൽ നിന്നും ഇറങ്ങിപോകാൻ പറ്റുന്ന govt job മാത്രം ആണ്
എനിക്ക് മനസിലായത് 5 വർഷം ആയി നിങ്ങൾ നന്നായി പഠിച്ചിട്ടും ഒരൊറ്റ rank list ന്റെ main ലിസ്റ്റിൽ താഴ്ന്ന റാങ്ക് ആയി പോലും നിങ്ങൾക്ക് ഇടം കിട്ടിയില്ലെങ്കിൽ പിന്നെ psc ക്ക് try ചെയ്ത് time കളയരുത്. അങ്ങനെ സമയം കളയുന്ന കുറച്ചു പേരെ അറിയാം..
Ld exam കഴിഞ്ഞു വന്നപ്പോൾ പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് മുന്നിൽ മനസ് തകർന്നു psc വേണ്ട എന്ന് തീരുമാനിച്ചു.. എന്നാൽ സർ ന്റെ വാക്കുകൾ എന്തോ വീണ്ടും ഒരു പ്രചോദനം നൽകുന്നു... ഇന്ന് മുതൽ ഞാനും തുടങ്ങുന്നു ദൈവം കൈവെടിയില്ല എന്ന പ്രതീക്ഷയോടെ.........
ഒരിക്കലും PSC പഠിക്കുന്നത് ഒറ്റൊരാളോടും പറയരുത്... നമ്മുടെ ഉള്ളിൽ തന്നെ ഒരു തീ ആയിട്ട് കത്തി കൊണ്ടിരിക്കണം... അടിക്കും... അടിക്കാതെ എവിടെ പോകാൻ... Waiting For That ✅
നിങ്ങൾ മോട്ടിവേറ്റട് ആകുന്നത് ആണ് കോച്ചിംഗ് സെന്റർകൾക്ക് ഒരു മോട്ടിവേഷൻ... 😂.... Psc ക്ക് കേരളത്തിൽ psc പഠിക്കുന്ന എല്ലാവർക്കും സർക്കാർ ജോലി കൊടുക്കാൻ സാധിക്കില്ല... 2-3 years ശ്രമിക്കുക... ശേഷം ജോലി ചെയ്യുന്നതിന്റെ ഇടയിൽ പഠനം കൊണ്ട് പോവുക... Psc ക്ക് വേണ്ടി 5-10 വർഷം ഒന്നും പാഴാക്കരുത്
ഞാനും ldc കഴിഞ്ഞ് ആകെ വിഷമത്തിൽ, മനസ് മടുത്ത് ഇരിക്കുവായിരുന്നു. പഠിക്കുന്നേയില്ല. സർ പറഞ്ഞതൊക്കെ എന്റെ അവസ്ഥ തന്നെയാണ്. സാറിന് ഇതൊക്കെ എങ്ങനെ മനസിലായി. ഞാനും വീണ്ടും പഠിക്കാൻ തുടങ്ങുവാ. ഞാൻ നേടും. സർ ആണ് എനിക്ക് വീണ്ടും ധൈര്യം തന്നത്. Thank you very much.
2019 university assistant veo parajayam ayapo sir nte idpolete oru video kand motivated ai.ipo govt service il kery.10 ooolam ranklist il vannu .namal oru xaminu padichad chilapo next xaminu arikm upayogappeduka adond oru kootukarum vishamikanda .namude tym avunad vare hardwork cheyyuka.our tym will come❤0
നിങ്ങളൊരു ഒറ്റ ആളാണ് ഞങ്ങളെ വേറെ ജോലിക്ക് വിടാത്തത്... വേണ്ടന്ന് വച്ചു ഇരിക്കുമ്പോ ഒരു വീഡിയോ വരും.. തീർന്നു... വീണ്ടും പോയി ബുക്ക് പൊടി തട്ടി എടുക്കും .... സർ പറഞ്ഞത് ഒക്കെ ശെരി ആണ്.. പക്ഷെ ഒരു ആള് തന്നെ 10ലിസ്റ്റിൽ വരും... ഇങ്ങനെ ഇങ്ങനെ.. അവസരങ്ങൾ പൊയ്ക്കൊണ്ട് ഇരിക്കുന്നു..... എന്തായാലും ഞാൻ ദാ ld കഴിഞ്ഞു ഇനി നിർത്താം എന്ന് വച്ചു നിർത്തി, ഇനിപ്പോ അടുത്ത ഒന്നൂടി നോക്കാം 🔥
നോക്കു പറ്റുന്ന പോലെ.... ഒട്ടും പറ്റുന്നില്ലെങ്കിൽ മാത്രം വേറെ ജോലിക്ക് പോകു..... മുൻപിൽ എക്സാം വന്നത് കൊണ്ട് മാത്രം ഞാൻ പറഞ്ഞത് പറ്റുന്ന പോലെ പഠിക്കു...... വർഷങ്ങൾ കഴിയരുത്.. ഇത് നോക്കി ഇരുന്നു.... മുൻപിൽ വരുന്ന എക്സാം നേടണം എന്നാ രീതിയിൽ പോകുക...
Lgs exam കഴിഞ്ഞു കുറച്ചധികം മൈനസ് വന്നു, അതോടെ ആകെ തകർന്ന അവസ്ഥ യിൽ ആയിരുന്നു പക്ഷെ ഇപ്പോൾ വീണ്ടും തുടങ്ങി, entriyiloode thanne 10th prilims ക്ലാസുകൾ കാണാൻ തുടങ്ങി, ലൈവ് exam എഴുതുന്നു. ഇനി വരുന്നത് എന്റെ ലാസ്റ്റ് exam aanu ഇത് എനിക്ക് കിട്ടിയേ പറ്റൂ
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.. Ldc എക്സാം കിട്ടില്ല എന്ന് വച്ചു ആരും വിഷമിക്കേണ്ട ആവശ്യം ഇല്ല... നമ്മുടെ മുന്നിൽ ഒരു ഡിഗ്രി ലെവൽ എക്സാം ഉണ്ടെകിൽ അതു ക്രാക്ക് ചെയ്യാൻ മാക്സിമം നോക്കുക... നമ്മുക്ക് എന്തെകിലും ഒരു ജോലി മതി എന്നല്ല കിട്ടുമ്പോൾ നല്ലൊരു ജോലി കിട്ടാൻ ശ്രമിക്കുക... ഇപ്പോഴത്തെ സാലറി scaleilil ldc ആയി ഇരിക്കുന്ന ഒരാൾക്ക് കട്ടിങ് ഒക്കെ കഴിഞ്ഞു കാര്യമായി ഒന്നും കൈയിൽ ഉണ്ടാകില്ല... നമ്മൾ എന്തായാലും ജോലി ചെയുന്നു... അതു ഏറ്റവും നല്ലൊരു സ്ഥലത്ത് തന്നെ ആകാൻ നമ്മൾ ട്രൈ ചെയുക... വലിയ പ്രായം ഇല്ലാത്തവർ ആണെകിൽ better to go for central govt exam... അവിടെ DA ekilum koodi kitunud... 🙏🏽... എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം... ചെറിയ ചെറിയ എക്സാം തട്ടി തട്ടി പോകുന്നത് വിജയത്തിലേക്കുള്ള നമ്മുടെ വലിയ പാതകൾ ആകട്ടെ... ഏവർക്കും ആശംസകൾ 🙏🏽
എല്ലാവരും സർക്കാർ ജോലിക്ക് വേണ്ടി സമയം കളയാതെ വേറെ എന്തെങ്കിലും കോഴ്‌സ് ചെയ്ത് രക്ഷപെടാൻ നോക്ക് ഇനി ഒരു കോച്ചിംഗ് സെന്റർ നടത്തുന്ന കോഴ്‌സ് കൊണ്ടും psc യിൽ കയറാൻ പറ്റില്ല psc യും ടീമും അത്രയും എക്സ്സ്‌പേർട്ടായിരിക്കുന്നു ഇനി ഒരിക്കലും psc എക്സാം നമുക്ക് predict ചെയ്യാൻ പറ്റില്ല psc ടീം is brilliant
Exm ഹാളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോ ആൻസർ ഓരോന്നായി മനസ്സിലേക്ക് വരുന്നു. Ngtv അടിച്ചു കൂട്ടുന്നു njn...😢😢lgs കയ്യിൽ കിട്ടി എന്ന് പ്രതീക്ഷിച്ചു... അതും പോയി.. നല്ലോണം കഷ്ടപ്പെട്ട് sir😢
Ellarkum nallath pole negative adicha exam ann ee lgs pinne ee cut off പ്രവചന സിംഹങ്ങൾ ethinte അടിസ്ഥാനത്തിൽ ann 75 to 80 + varum enn parayunath enn ariyulla
Kure psc padichu.... Last yr ella mainsilum vannu bt rank othiripurakil max effort eduth paichatayini... Ini pattila 1 yr ayi nirtit.. Ipo pvt job pokunu stability illa bt ok anu.... Padikanam ennund bt pattunilla
Sir ഞാൻ ഒരുപാടു സങ്കടത്തില കാരണം ഏകഴിഞ്ഞ പരിഷയിൽ അറിയാവുന്ന qst athano ethano എന്നുംപറഞ്ഞുപോയി എങ്ങനെ പഠിക്കണം എന്റെ ലക്ഷ്യത്തിലെത്താൻ ഒന്നും വേണ്ട ഒന്നുംവേണ്ട എന്നുവച്ചതാ എന്നിട്ടും അച്ഛനും അമ്മയും കഷ്ടപ്പെടിന്നത് കാണുമ്പോൾ നിനക്കും ജോലിയാകെന്നു പറയുമ്പോൾ ബട്ട് പരീക്ഷ ഹാളിൽ അറിയാവുന്നതു പോലും മറന്നു പോകുമ്പോൾ എന്താ ചെയുക സാറെ
▶▶👉👉 forms.gle/szFYjuHgZTxtkdxA7
🔥എൻട്രിയുടെ 10th level കോഴ്സുകളെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
😅😅😅😅😅😅😅😅😅😊😊😊😊😊😊😊😅
😂😂😂
Psc വീട്ടിൽ ഇരുന്നു പഠിക്കുന്നവരോ കോച്ചിംഗ് സെന്ററിൽ പോകുന്നവരോ ആകട്ടെ.. എല്ലാവരോടും psc പഠിക്കുവാണെന്ന് പറഞ്ഞു നടക്കാതിരിക്കുക.. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് വീട്ടിൽ ഇരുന്നേ പഠിക്കാൻ കഴിയുള്ളു. രാത്രി 2, 3 മണി വരെ പഠിക്കും.. എന്റെ husband ഒഴിച്ച് വീട്ടിലെ മറ്റാർക്കും ഞാൻ ഇങ്ങനെ പഠിക്കുന്ന വിവരം അറിയില്ല. അവർക് ഞാൻ വെറുതെ psc എഴുതി നോക്കുന്നു എന്ന പോലെ ആണ്. നാട്ടുകാരൊക്കെ psc എഴുതുന്നില്ലേ എന്ന് ചോദിച്ചാലും, ഒരു നിസാര ഭാവത്തിൽ മറുപടി കൊടുക്കുകയെ ഉള്ളു. ഞാൻ എടുക്കുന്ന effort എന്റെ husnu മാത്രമെ അറിയൂ.. ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ നമുക്കൊരു ലക്ഷ്യമുണ്ടേൽ അത് ആരോടും പറഞ്ഞു നടക്കരുത് എന്നാണ്.
Metoo
❤
അടുത്ത സത്യം. ഞങ്ങൾ എടുത്തു ബുക്ക് ആണ് റെഫർ ചെയ്യുന്നേ എന്ന് പറയോ.
Crt ഞാനും ഇങ്ങനെ തന്നെ.
Mee too
മടുത്തൂന്നൊക്കെ പലപ്പോഴും തോന്നാറുണ്ട്...എന്നാലും ആ നല്ല ദിവസത്തിനുവേണ്ടി പ്രതീക്ഷയോടെ,ക്ഷമയോടെ കാത്തിരിയ്ക്കാണ്..
Edo😢
Sathyam 😢😢😢
Yes.Njanum
Njaanum
തോൽവിയെ ഞാൻ ഭയക്കില്ല.... കാരണം ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്നതാണ് 🔥
😊🫵
ഒന്നോ രണ്ടോ വർഷം നോക്കുക പറ്റില്ലെങ്കിൽ താല്പര്യം ഉള്ള വേറെ ഏതെങ്കിലും ജോലിയോ മേഖലയോ നോക്കി settle ആകാൻ നോക്കുക ഗവൺമെന്റ് ജോലി മാത്രം അല്ല ഫൈനൽ destination .2.,3 വാക്കൻസി ഉള്ള പോസ്റ്റുകൾകു വരെ ഓവർഹൈപ്പ് കൊടുത്തു സ്റ്റുഡന്റ്സിനെ ഈ ലൂപ്പിൽ നിർത്തേണ്ടതു ഈ ഇൻസ്റ്റിറ്റ്യൂട്ട് കാരുടെ ഒരു തന്ത്രം ആണ്. ജീവിതത്തിലെ നല്ല ഒരുപാട് സമയം കളയാൻ മാത്രം worth ആണോ ഇ ഗവൺമെന്റ് ജോബ് എന്ന് സർവീസിൽ കയറിക്കഴിയുമ്പോൾ മനസിലാകും
സത്യം. LDC ഒക്കെ ഡിപ്പാർട്ട്‌മെന്റ് കൊള്ളില്ല എങ്കിൽ തീർന്നു.
Well said . Limited vaccancy and so much candidates
Sathym ... University lgs 1000 vacancy unde enum paranju canvas cheythu app il join cheyipich avasanm 200 polum vacancy... Veruthey motivation...
തീർച്ചയായും worth ഉള്ളത് തന്നെ ആണ്. Eth department ആയാലും നമ്മൾ ഒറ്റപെട്ടു പോകുന്ന ഒരു time life ഉഒ വരും. അപ്പോൾ നമ്മുടെ strong point secure aya daily വീട്ടിൽ നിന്നും ഇറങ്ങിപോകാൻ പറ്റുന്ന govt job മാത്രം ആണ്
എനിക്ക് മനസിലായത് 5 വർഷം ആയി നിങ്ങൾ നന്നായി പഠിച്ചിട്ടും ഒരൊറ്റ rank list ന്റെ main ലിസ്റ്റിൽ താഴ്ന്ന റാങ്ക് ആയി പോലും നിങ്ങൾക്ക് ഇടം കിട്ടിയില്ലെങ്കിൽ പിന്നെ psc ക്ക് try ചെയ്ത് time കളയരുത്. അങ്ങനെ സമയം കളയുന്ന കുറച്ചു പേരെ അറിയാം..
ഒരു valiya exam മുന്നില്‍ ഉണ്ടെങ്കിൽ കുറെ മാസം ഒരു positive energy ആണ്
Ld exam കഴിഞ്ഞു വന്നപ്പോൾ പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് മുന്നിൽ മനസ് തകർന്നു psc വേണ്ട എന്ന് തീരുമാനിച്ചു.. എന്നാൽ സർ ന്റെ വാക്കുകൾ എന്തോ വീണ്ടും ഒരു പ്രചോദനം നൽകുന്നു... ഇന്ന് മുതൽ ഞാനും തുടങ്ങുന്നു ദൈവം കൈവെടിയില്ല എന്ന പ്രതീക്ഷയോടെ.........
❤️
ഇന്നല്ലെങ്കിൽ നാളെ നേടും സർ, നേടിയേ പറ്റൂ.... Waittiingg for that moment 💯🔥❤️❤️
യഥാർത്ഥത്തിൽ എല്ലാ സൗകര്യങ്ങളും ഉള്ളവരല്ല, പഠിച്ചു psc നേടുന്നത്... ഗതികേട് ഉള്ളവർ, പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് psc നേടുന്നവരിൽ അധികവും...
exam കഴിഞ്ഞ് ഇറങ്ങുമ്പോൾ വലിയ സന്തോഷം ആയിരിക്കും. വീട്ടിലേക്ക് വരുന്ന സമയത്താ എല്ലാം ഓർമ്മയിലേക്ക് വരാ പിന്നെ ഒരു മാസം ഉറക്കില്ല. ഇതാ അവസ്ഥ😢
@@SoumyaLijeesh-t1d exactly 🙂
Sathyam
Correct
ഒരിക്കലും PSC പഠിക്കുന്നത് ഒറ്റൊരാളോടും പറയരുത്... നമ്മുടെ ഉള്ളിൽ തന്നെ ഒരു തീ ആയിട്ട് കത്തി കൊണ്ടിരിക്കണം... അടിക്കും... അടിക്കാതെ എവിടെ പോകാൻ... Waiting For That ✅
നിങ്ങൾ മോട്ടിവേറ്റട് ആകുന്നത് ആണ് കോച്ചിംഗ് സെന്റർകൾക്ക് ഒരു മോട്ടിവേഷൻ... 😂.... Psc ക്ക് കേരളത്തിൽ psc പഠിക്കുന്ന എല്ലാവർക്കും സർക്കാർ ജോലി കൊടുക്കാൻ സാധിക്കില്ല... 2-3 years ശ്രമിക്കുക... ശേഷം ജോലി ചെയ്യുന്നതിന്റെ ഇടയിൽ പഠനം കൊണ്ട് പോവുക... Psc ക്ക് വേണ്ടി 5-10 വർഷം ഒന്നും പാഴാക്കരുത്
💯
💯💯💯💯💯💯💯💯💯💯💯
Correct
💯
💯
സാറിന്റെ ക്ലാസ്സ് എപ്പോഴും സൂപ്പർ മനസുമടുത്ത സമയത്ത് തിരിച്ചുവരാൻ ഇതു മാത്രം കേട്ടാൽ മതി
❤️
Sir എത്ര കുത്തി ഇരുന്നു പഠിച്ചാലും ഭാഗ്യം അത് ഒരു അനുഗ്രഹം ആണ് 🥹
True
Very correct. Ldc examil nannayi ariyunnath polum തെറ്റിച്ചു..😢
സത്യം
True😢
Athe sathyam
ഞാനും ldc കഴിഞ്ഞ് ആകെ വിഷമത്തിൽ, മനസ് മടുത്ത് ഇരിക്കുവായിരുന്നു. പഠിക്കുന്നേയില്ല. സർ പറഞ്ഞതൊക്കെ എന്റെ അവസ്ഥ തന്നെയാണ്. സാറിന് ഇതൊക്കെ എങ്ങനെ മനസിലായി. ഞാനും വീണ്ടും പഠിക്കാൻ തുടങ്ങുവാ. ഞാൻ നേടും. സർ ആണ് എനിക്ക് വീണ്ടും ധൈര്യം തന്നത്. Thank you very much.
2019 university assistant veo parajayam ayapo sir nte idpolete oru video kand motivated ai.ipo govt service il kery.10 ooolam ranklist il vannu .namal oru xaminu padichad chilapo next xaminu arikm upayogappeduka adond oru kootukarum vishamikanda .namude tym avunad vare hardwork cheyyuka.our tym will come❤0
ippo entha cheyunne
@@user-jj4rn4rz5e secretariat il 😊
@user-jj4rn4rz5e secretariat il
@user-jj4rn4rz5e secretariat il😊
Great motivation ❤️
ഒരു കൊച്ചിങ് ഇല്ലാതെ വീട്ടിൽ ഇരുന്നു പഠിക്കുന്ന ഒരു house wife 😢😢☺️☺️
Njanum with 2 children. Eathu district aanu
Njanummm
Njanum 2 kuttikalumayi..Veet jolik idayil
ഞാനും.. With twins
Me😢
നിങ്ങളൊരു ഒറ്റ ആളാണ് ഞങ്ങളെ വേറെ ജോലിക്ക് വിടാത്തത്... വേണ്ടന്ന് വച്ചു ഇരിക്കുമ്പോ ഒരു വീഡിയോ വരും.. തീർന്നു... വീണ്ടും പോയി ബുക്ക് പൊടി തട്ടി എടുക്കും ....
സർ പറഞ്ഞത് ഒക്കെ ശെരി ആണ്.. പക്ഷെ ഒരു ആള് തന്നെ 10ലിസ്റ്റിൽ വരും... ഇങ്ങനെ ഇങ്ങനെ.. അവസരങ്ങൾ പൊയ്ക്കൊണ്ട് ഇരിക്കുന്നു.....
എന്തായാലും ഞാൻ ദാ ld കഴിഞ്ഞു ഇനി നിർത്താം എന്ന് വച്ചു നിർത്തി, ഇനിപ്പോ അടുത്ത ഒന്നൂടി നോക്കാം 🔥
Enkilalle avarkke admission kittukayullu...
നോക്കു പറ്റുന്ന പോലെ.... ഒട്ടും പറ്റുന്നില്ലെങ്കിൽ മാത്രം വേറെ ജോലിക്ക് പോകു..... മുൻപിൽ എക്സാം വന്നത് കൊണ്ട് മാത്രം ഞാൻ പറഞ്ഞത് പറ്റുന്ന പോലെ പഠിക്കു...... വർഷങ്ങൾ കഴിയരുത്.. ഇത് നോക്കി ഇരുന്നു.... മുൻപിൽ വരുന്ന എക്സാം നേടണം എന്നാ രീതിയിൽ പോകുക...
@pradeepmukhathala3695 ❤️❤️❤️❤️❤️🥰
@@pradeepmukhathala3695❤❤❤❤
@@pradeepmukhathala3695❤❤
PSC പഠിച്ച് ജോലി കിട്ടിയവർക്ക് ഈ വീഡിയോ കൊള്ളാം. 12 കൊല്ലമായി എഴുതുന്നു, ഒന്നൂല്ല നിരാശയിൽ😢
Jnan 10 years aayi ezhuthunnu.,but padichirunnilla.Last 2 years aayi padikkunnu. Company board KSFE assistant examinu,just 2 month nannayi padichu, 1 st lisil keri.Nammude effort & luck aanu karyam.
😢😢😢😢😢
Lgs exam കഴിഞ്ഞു കുറച്ചധികം മൈനസ് വന്നു, അതോടെ ആകെ തകർന്ന അവസ്ഥ യിൽ ആയിരുന്നു പക്ഷെ ഇപ്പോൾ വീണ്ടും തുടങ്ങി, entriyiloode thanne 10th prilims ക്ലാസുകൾ കാണാൻ തുടങ്ങി, ലൈവ് exam എഴുതുന്നു. ഇനി വരുന്നത് എന്റെ ലാസ്റ്റ് exam aanu ഇത് എനിക്ക് കിട്ടിയേ പറ്റൂ
Same
😢
Eathra mark
Ini etha valiya എക്സാം
Ethra mark und etha jilla
ഡൌൺ ആവുമ്പോ സാറിന്റെ മോട്ടിവേഷൻ വീഡിയോ നോക്കും ആദ്യം ❤
എടാ മക്കളെ ഇത് മാത്രം നോക്കി ഇരുന്നാ മൂഞ്ചും ഭാഗ്യം കൂടി വേണം. കോച്ചിങ് സെന്റർസ് പലതും പറയും അത് അന്നത്തിനു വേണ്ടിയാണ്. ഒന്നുമില്ലാത്ത അവസ്ഥ ആവരുത്
Athe bagyam ennath oru valiya factor aan enn 2 ldc ezhuthayathode manasilayi
@idominator 💯💯💯
Sir nte motivation kelkkumbol oru energy aanu super sir.......
എപ്പോഴും Sir ന്റെ class kelkkumoyaa ഒരു energy kittaarullath😊❤
Thank you സാർ.... Desp ആയിരുന്നു ldc ക്ക് ശേഷം... സാർ ന്റെ വാക്കുകൾ ക്ക് നന്ദി 🥰🥰
Correct time...tnkuu
Cutoff 50 to 60 vannal mathiyarunuu
Sirnte വാക്കുകൾ ആണ് മുന്നോട്ട് പോവാൻ ulla dairym.🙏🙏🥰🥰
❤️
തിരിച്ചടികൾക്ക് ശേഷം ഒരു നല്ലൊരു കാലം വരും ..അടിച്ചിരിക്കും ⚡️🔥
kurach ullupp ingane motivate cheyythu pillarde life kalayaruth plzz ellavarkkum joli onnum kittan ponilla ivide listil ullavarkk polum joli illa appozha
Lgs കുറെ മൈനസ് അടിച്ചു. അതോടെ പഠിത്തം നിർത്തി. ബുക്ക് തുറക്കും പക്ഷെ പഠിക്കാൻ പറ്റുന്നില്ല
എനിക്കും അതെ
Enikum🙂
Ethra mark? Eth jilla
Correct
@@sebinmohammed klm dist
സത്യം😓😓 എല്ലാം മതിയാക്കി നിർത്തിയിരുന്നതാണ്... 0:19
Thanku sir നല്ല സമാദാനം തോന്നുന്നു sir
Keep follow us 😃
കഷ്ടപ്പെട്ട് പഠിച്ചു. മാർക്ക് കുറവ്
Othiri kuranjo? Entethum deletion kazhinj kuranju othiri😢
എന്റെയും
@@SudhaDevi-vn5pxഎത്ര മാർക് aan
Sir ന്റെ വാക്കുകൾക്ക് ഒരുപാട് നന്ദി 👍👍🙏❣️
Keep follow us ❤️
എല്ലാം പഠിച്ച് പോകും.അവിടെ എത്തുമ്പോൾ എല്ലാം തെറ്റും..എന്തോ ഒരവസ്ഥ
😢
Question vaich noki answer cheyu thetilla.
4:49 fire⚡⚡⚡🔥🔥
Sir nte motiovation പഠിക്കാനുള്ള ഉർജം തരുന്നത്
Ldc, lgs, പോയി. വിഷമം വന്നു പഠിക്കാൻ പോലും തോന്നിയില്ല. എങ്കിലും ഇനിയും ശ്രെമിക്കും. പഠിച്ചത് പോലും ശരിക്കും തെറ്റി പോകും പരീക്ഷ ക്ക്.
സെയിം അവസ്ഥ😔👍
LDC kazhinj njan book thurannit illa athe pole manasu maduthuu😢ini padikano continue cheyano onum ariyilla 2 years ithinu vendi irunu ipo joliyum illa psc yum maduth 😢10th prilims exm varund athinu padikn polum manasu varunillla
Vallathoru situationl koodiyane sir poykondirikune....ldc nannnay prepare chythirnu...bt exm halil ellam poye... oru job elekil lyf munoot pokila....
സാറിന്റെ മോട്ടിവേഷൻ തന്നെയാഞാൻ ഇതിനായി ഇറങ്ങി യത് ഞാൻ നേടിയിരിക്കും
Keep follow us 😃
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.. Ldc എക്സാം കിട്ടില്ല എന്ന് വച്ചു ആരും വിഷമിക്കേണ്ട ആവശ്യം ഇല്ല... നമ്മുടെ മുന്നിൽ ഒരു ഡിഗ്രി ലെവൽ എക്സാം ഉണ്ടെകിൽ അതു ക്രാക്ക് ചെയ്യാൻ മാക്സിമം നോക്കുക... നമ്മുക്ക് എന്തെകിലും ഒരു ജോലി മതി എന്നല്ല കിട്ടുമ്പോൾ നല്ലൊരു ജോലി കിട്ടാൻ ശ്രമിക്കുക... ഇപ്പോഴത്തെ സാലറി scaleilil ldc ആയി ഇരിക്കുന്ന ഒരാൾക്ക് കട്ടിങ് ഒക്കെ കഴിഞ്ഞു കാര്യമായി ഒന്നും കൈയിൽ ഉണ്ടാകില്ല... നമ്മൾ എന്തായാലും ജോലി ചെയുന്നു... അതു ഏറ്റവും നല്ലൊരു സ്ഥലത്ത് തന്നെ ആകാൻ നമ്മൾ ട്രൈ ചെയുക... വലിയ പ്രായം ഇല്ലാത്തവർ ആണെകിൽ better to go for central govt exam... അവിടെ DA ekilum koodi kitunud... 🙏🏽... എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം... ചെറിയ ചെറിയ എക്സാം തട്ടി തട്ടി പോകുന്നത് വിജയത്തിലേക്കുള്ള നമ്മുടെ വലിയ പാതകൾ ആകട്ടെ... ഏവർക്കും ആശംസകൾ 🙏🏽
Sathyam LDC kiitandarnnu ennenikku thonnarund
Age 34 aayi ldc kazhinju book tottitilla aake desp aayirikka
Oru ldc ku koodi chance undu
Same😊
@@zigzag940 same
Satyam
Same
Ente ponnu pillere ivanokke motivation aayit varum... Njn orupad varsham kalanja ippol listil vannath thanne... Job kittuonnu polum ariyialla... Oru joliyude oppam psc nokkanm... Atha ente abhiprayam...
സാറിന്റെ മോട്ടിവേഷനിലൂടെയാണ് ഞാൻ ഇതിലേക്ക് തിരിച്ചത് ഞാൻ നേടും
Age 34 😢never giveup
Eniku 36
എനിക്കും
എല്ലാവരും സർക്കാർ ജോലിക്ക് വേണ്ടി സമയം കളയാതെ വേറെ എന്തെങ്കിലും കോഴ്‌സ് ചെയ്ത് രക്ഷപെടാൻ നോക്ക് ഇനി ഒരു കോച്ചിംഗ് സെന്റർ നടത്തുന്ന കോഴ്‌സ് കൊണ്ടും psc യിൽ കയറാൻ പറ്റില്ല psc യും ടീമും അത്രയും എക്സ്സ്‌പേർട്ടായിരിക്കുന്നു ഇനി ഒരിക്കലും psc എക്സാം നമുക്ക് predict ചെയ്യാൻ പറ്റില്ല psc ടീം is brilliant
Mashe thanks
A powerful motivation words 😊❤❤
The face of peace ❤
Thak uu sir👍🏻
മുന്നോട്ടുതന്നെ🔥
Keep follow us 😃
Inshallh
Sir തീർച്ചയായും പഠിക്കും 😢😢😢😢ഇപ്പൊ ഒരു സമാദാനം aayi 😊
Motivated!!thank u sir❤❤❤
Ith njan nedum🙌
All the best ❤️
Kure thottu. Enkilum jayiche pattu. Sirnte vakkukal ennum motivation aanu.thank you anna
കഴിവ് മാത്രം അല്ല ഭാഗ്യം കൂടി ഉൾപ്പെട്ട Exam ആ PSC / SSC / RRB ഒക്കെ
കഴിഞ്ഞത് കഴിഞ്ഞു കിട്ടുന്നത് വരെ പഠിക്കും *
Sirinte life back ground ingane arunu arinjila ....ith oru inspiration annu ellarkum
Thankyou sir, ini enth cheyanamennu ariyatha confused aayi irikya kure naal aayi ipo oru energy vannuu
Degreeyum, Mba kazhinavark polum oru peon joli polum kittatha rajyam
Sir ne enik bhayankara ishttaan❤njan oru govt job nediyirikkum.
Exm ഹാളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോ ആൻസർ ഓരോന്നായി മനസ്സിലേക്ക് വരുന്നു. Ngtv അടിച്ചു കൂട്ടുന്നു njn...😢😢lgs കയ്യിൽ കിട്ടി എന്ന് പ്രതീക്ഷിച്ചു... അതും പോയി.. നല്ലോണം കഷ്ടപ്പെട്ട് sir😢
Same etha jilla ethra mark und
Ellarkum nallath pole negative adicha exam ann ee lgs pinne ee cut off പ്രവചന സിംഹങ്ങൾ ethinte അടിസ്ഥാനത്തിൽ ann 75 to 80 + varum enn parayunath enn ariyulla
Thank God 🙏 🙏🙏
thanks chetta for a valuable words♥️
സത്യമായിട്ടും sir ന്റെ മോട്ടിവേഷൻ കാത്തിരിക്കുവായിരുന്നു
🥰🥰🥰🥰👍🏻
❤️
ഒരുപാട് വർഷങ്ങൾ... വെറുതെ.. ഒന്നും നേടിയില്ല 😢😢
😢
തുടരുക.... വെറുതെ ആകില്ല 🤞
@@sreelals8735 🙏
Goodbye sir... It take away my several important years...😢
Thank you so much respected Sir
നിങ്ങൾക്ക് സൂര്യനെ പോലെ ജ്വ ലിക്കണമെങ്കിൽ.... ആദ്യം നിങ്ങൾ സൂര്യനെപ്പോലെ . നിന്നങ്ങനെ കത്തണം..... By:: അബ്ദു കലാം........👍👍
പവർ വരട്ടെ 🔥
Kure psc padichu.... Last yr ella mainsilum vannu bt rank othiripurakil max effort eduth paichatayini... Ini pattila 1 yr ayi nirtit.. Ipo pvt job pokunu stability illa bt ok anu.... Padikanam ennund bt pattunilla
കുറേ ദിവസമായി, Miss you sir
Thank u Sir for ur motivation
പ്രതീക്ഷ അതാണ് ജീവിതം മുന്നോട്ട് പോകാൻ ഉള്ള ഒരു ലഹരി
Vow .. ....koritharichupoi
Great sir👍🏻
Sir ഞാൻ ഒരുപാടു സങ്കടത്തില കാരണം ഏകഴിഞ്ഞ പരിഷയിൽ അറിയാവുന്ന qst athano ethano എന്നുംപറഞ്ഞുപോയി എങ്ങനെ പഠിക്കണം എന്റെ ലക്ഷ്യത്തിലെത്താൻ ഒന്നും വേണ്ട ഒന്നുംവേണ്ട എന്നുവച്ചതാ എന്നിട്ടും അച്ഛനും അമ്മയും കഷ്ടപ്പെടിന്നത് കാണുമ്പോൾ നിനക്കും ജോലിയാകെന്നു പറയുമ്പോൾ ബട്ട് പരീക്ഷ ഹാളിൽ അറിയാവുന്നതു പോലും മറന്നു പോകുമ്പോൾ എന്താ ചെയുക സാറെ
Njanum psc continue cheyyum sir 🙏
❤️
Miles✨to go before i sleep♥️ഇനിയും മുന്നോട്ട് 🥰thank u sir♥️
All the best ❤️
Thank u sir❤
സംവരണം ഉള്ളവർക്ക് പറഞ്ഞിട്ടുള്ളത് ആണ് psc. അല്ലാത്തവർക്ക് ബലി കേറാമല പ്രത്യേകിച്ച് ldc.. ലാസ്റ്റ് ഗ്രേഡ് പിന്നെയും നോക്കാം
ഈ സംവരണം എന്നുദ്ദേശിച്ചത് sc/st ആണോ,
Apo general onnum kerunnille?
Muslim, ezhava, thiyya deevara, Lc angane kure und
@@RemyaAjith-jw7iuiyalkku samvaranam ennu kettal athu mathre ariyulloo enkil psc padikkathe irikkunnatha nallath
പ്രതിസന്ധികളുണ്ട് sir..എന്നാലും ജോലി കിട്ടുന്നതുവരെ ഇത് തുടരും
🙏Thanku sir for u r motivation 🙏
സാറിന്റെ മോട്ടിവേഷൻ ആണ് മുന്നോട്ട് പോകാനുള്ള പ്രചോദനം 🙏🏻🙏🏻
Keep follow us ❤️
Thank you sir
സാറിനെപ്പോലെ sir മാത്രം ❤
സ്ഥിരം ഇത് വർഷം ആയി കേക്കുന്നു പക്ഷെ എക്സാം ഹാളിൽ പോക്കാ
Athu neduka ennathaanu oreyoru lakshyam🔥👍
Appozhum desp akunna time sir nte ethupole ulla videos annu aswasam....
Nangalde ponnu mash❤🥰
സത്യം sir മടുത്തു 😰
Laboratory assistant examinu cutt off ekatheshm ethra varum
ഇനിയും മുന്നോട്ട് അത് മാത്രമായിരിക്കണം ലക്ഷ്യം 🔥
Lgs കഴിഞ്ഞപ്പോൾ മടുത്തു ഇനി തുടങ്ങണം സർ ടെ വാക്കുകൾ മനസ്സിൽ തട്ടി ഇനി ഞാനും നേടും
All the best ❤️
Self coaching is the best coaching
Oru energy thonnuvaaaa....
❤️
Yes.sir.will try
എന്ത് ചെയ്യും എന്ന് പറഞ്ഞു ഇരുന്നപ്പോൾ അന്ന് വീഡിയോ കണ്ടത് ഇനി വീണ്ടും തുടങ്ങണം
All the best ❤️
Sarikm da nte hus nte veetl onum njn padknnth ariyla. Adym azhthiya xam thane listl vannirnnu. Apo njn clssil pokarundairnnu. Nte veetinu. Oru xam kazhnjathode nikn sammadchla. Angot poythode padpok poi. Epo 4 varshathinu sheshm veendum start cheythitnd. Arkm arla padknnth. Atha nllath. Hus nte amma xamnu poyth orikkal arnjpo kaliyakki. Ee padknnd nthma engne poknne. Annu. Cheriya monanu. Padkmnila ananu vcharm
Sir company board lgs eppazha
👍🏻👏🏻👏🏻👏🏻👏🏻