'ഒരൊറ്റ കാര്യം സഖാക്കളേ! തരത്തിൽ പോയി കളിക്കാൻ പഠിക്കൂ ആദ്യം'| KM. Shaji

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2022
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 659

  • @skm2112
    @skm2112 2 ปีที่แล้ว +152

    ഈ speach post ചെയ്ത മനോരമയിക്കു അഭിനന്ദനങ്ങൾ

    • @abidpalakkal6280
      @abidpalakkal6280 2 ปีที่แล้ว

      👍

    • @iloveindia6333
      @iloveindia6333 ปีที่แล้ว

      Avaragana alle cheu pannakattkaruda asanam thagekal qlle

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@iloveindia6333 ഏടാ പന്ന.....മോനെ...ജാതിക്കും മതത്തിനും അതീതമായി പാണക്കാട്ടു കൊടപ്പനക്കൽ തറവാട്ടിൽ എത്തുന്ന....പരാതിക്ക് അപ്പോൾ അപ്പോൾ പരിഹാരം കണ്ടവർ ഇരിക്കുന്നിടം ആണ് അതെന്നു അറിയാത്ത ഇജ്‌ജി നായിക്കുണ്ടായാ മോനോ.... രാഷ്‌ട്രീയ പകകൊണ്ടു കണ്ണിനു തിമിരം ബാധിച്ചാൽ ആരെക്കുറിച്ചും എന്തും പറയാം എന്നു കരുതല്ലേ..

  • @comment6567
    @comment6567 2 ปีที่แล้ว +63

    ഇങ്ങനെയാണ് ആൺ കുട്ടികളുടെ വർത്തമാനം . പ്രിയപ്പെട്ട ഷാജീ താങ്കളിൽ ഞങ്ങൾക്കഭിമാനമുണ്ട് .

  • @shukkurbashi5833
    @shukkurbashi5833 2 ปีที่แล้ว +170

    നട്ടെല്ലുള്ള നേതാവ് 💪💚💚

    • @niyasatheesh4119
      @niyasatheesh4119 2 ปีที่แล้ว +1

      Ginger moilali

    • @Kondottimoosa
      @Kondottimoosa 2 ปีที่แล้ว

      നാണമില്ലാത്തവൻ 😜

    • @abdulrahmana1863
      @abdulrahmana1863 2 ปีที่แล้ว

      @@niyasatheesh4119 അതിനെന്താ സ്വർണകള്ള ക്കടത്ത് നടത്തി യല്ലല്ലോ

    • @ayishamusa3933
      @ayishamusa3933 2 ปีที่แล้ว

      ഏഴ് എല്ലുകൾ നിലത്തു വെച്ചു സുദുയൂജ് ചെയ്യണം
      ഇബ്ബ്‌നു അബ്ബാസ് (റ ) പറയുന്നു ,,നബി (സ ) പറഞ്ഞു ഏഴ് എല്ലുകളിൽ (ഭാഗങ്ങളിൽ )സുദുയൂജ് ചെയ്യുവാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു നെറ്റിയിന്മേൽ നബി (സ) മൂക്കിന്റെ നേരെ വിരൽ ചൂണ്ടി ഇരുകൈകളിൻമേൽ രണ്ട് കാൽമുട്ടിന്മേൽ കാൽപാദങ്ങളിലെ (വിരലുകളുടെ) അഗ്രഭാഗങ്ങളിൽ ആയിക്കൊണ്ട് വസ്ത്രവും മുടിയും ചേർത്തുപിടിക്കരുത് എന്നും (കല്പിക്കപ്പെട്ടിരിക്കുന്നു )
      എങ്ങനാ ഏഴ്‌ എല്ലുകൾ നിലത്തു വെക്കുന്നത് ?എന്തിന്റെ എല്ലുകൾ ,,ആരുടെ എല്ലുകൾ ? പറ പറ കാക്കാ
      ബുഹാരി

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@niyasatheesh4119 നിനക്കു പറ്റിയതു ബുത്താ അമ്മിഞ്ഞ പാൽ ബുത്തു....സഖാക്കളുടെ നീണ്ടനിര കാണാമല്ലോ വേണേ രണ്ടുകുട്ട ഗോവിന്ദന്റെ അപ്പോം കുടിയാവാം

  • @tejasvirahul239
    @tejasvirahul239 2 ปีที่แล้ว +157

    KM ഷാജി ചേട്ടൻ കലക്കി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤸🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ തകർപ്പൻ പ്രസംഗം 🌹🌹🌹🌹🌹🌹🌹🌹🌹

  • @congressarmy34
    @congressarmy34 2 ปีที่แล้ว +112

    K.M ഷാജി സാഹിബ്.🔥🔥💪💪

  • @varmaamla
    @varmaamla 2 ปีที่แล้ว +158

    ഇങ്ങനെയിരിക്കും ഷാജി ഇറങ്ങിയാൽ ...
    അടിച്ചു പൊളിച്ചു...
    കൊള്ളാം...

  • @ashrafchalil7749
    @ashrafchalil7749 2 ปีที่แล้ว +79

    കെഎം ഷാജി തകർത്തു

  • @anupkumar7479
    @anupkumar7479 2 ปีที่แล้ว +122

    തകർത്തു👏👏👏👏👏👏👏👏👏

  • @abdulsathar979
    @abdulsathar979 2 ปีที่แล้ว +138

    കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ ഒരു വ്യത്യാസവുമില്ല

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 ปีที่แล้ว +128

    രാഹുൽ ഇന്ത്യയുടെ കണ്മണി. 🌹🌹

    • @anasthalalappuzha
      @anasthalalappuzha 2 ปีที่แล้ว

      കു ........ മണിയാ

    • @sahalnvm6971
      @sahalnvm6971 2 ปีที่แล้ว

      ബാക്കിയെല്ലാം കുട്ടമണി

    • @latheefap864
      @latheefap864 2 ปีที่แล้ว

      അതെ കോൺഗ്രസിനെ ഉപ്പു് വെച്ച കലം പോലെയാക്കി

  • @abhilashdj
    @abhilashdj 2 ปีที่แล้ว +255

    ലീഗിലെ പുലി കെഎം 🔥🔥🔥

    • @punniyalan3410
      @punniyalan3410 2 ปีที่แล้ว +3

      yeli 😂

    • @niyasatheesh4119
      @niyasatheesh4119 2 ปีที่แล้ว

      @@punniyalan3410 🤣

    • @Kondottimoosa
      @Kondottimoosa 2 ปีที่แล้ว +2

      വാലില്ലാ പുലി 😎

    • @ertugrulghazi9252
      @ertugrulghazi9252 2 ปีที่แล้ว

      💚

    • @sahalnvm6971
      @sahalnvm6971 2 ปีที่แล้ว +1

      ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമല്ല

  • @sirajarafa4815
    @sirajarafa4815 2 ปีที่แล้ว +61

    Cheettapuli🔥🔥 kM shaji ❤️💯

  • @binojacob8685
    @binojacob8685 2 ปีที่แล้ว +77

    ഉഗ്രൻ പ്രസംഗം

  • @firunisha6868
    @firunisha6868 2 ปีที่แล้ว +32

    ഞങ്ങളുടെ സ്വകാര്യ അഹങ്കാരം 🌹😘km ഷാജിക്ക 🔥🔥

  • @gamingleopard3633
    @gamingleopard3633 2 ปีที่แล้ว +72

    ഷാജി സാഹിബ്‌, പിണറായിയുടെ നെഞ്ചകം തകർക്കുന്ന പ്രസംഗം.... പൊളിച്ചടക്കി 👍👍👍👍👆

    • @fajustech9168
      @fajustech9168 2 ปีที่แล้ว

      ആരുടെ നെഞ്ചകം

    • @fajustech9168
      @fajustech9168 2 ปีที่แล้ว

      ഇതൊക്കെ kelkkumpo അണികൾക്ക് രോമാഞ്ചം
      അന്ന് എന്തൊക്കെ ആയിരുന്നു
      ഇതിനേക്കാൾ romanjification ആയിരുന്നു ശാജിപ്പപ്പൻ്റെ പ്രസംഗം

    • @abdulgafoor9357
      @abdulgafoor9357 ปีที่แล้ว

      നോവെടുത്ത കള്ളത്തരം പറയുന്നത്

  • @faheemmuhammed9628
    @faheemmuhammed9628 2 ปีที่แล้ว +69

    Km ഷാജി പുലി കുട്ടി തന്നെ 💚🔥

    • @balakrishnan.paiyattu9480
      @balakrishnan.paiyattu9480 2 ปีที่แล้ว

      +2

    • @latheefap864
      @latheefap864 2 ปีที่แล้ว

      പല്ലു പോയ പുലിക്കുട്ടി

    • @hamnaanu9532
      @hamnaanu9532 2 ปีที่แล้ว

      Saji.e.d.varum

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@latheefap864 ഇതും പറഞ്ഞു ഇജ്‌ജി മുന്നിൽ ചെന്നു നിന്നെക്കാരുത് ..രവീന്ദ്രൻ കുടിച്ചോണ്ടിരുന്ന ബൂത്തിലേക്ക് പെട്ടയടി അടിച്ചു വിടും അമ്മിഞ്ഞ പാൽ കുടിക്കാൻ

  • @nazeerahmed9389
    @nazeerahmed9389 2 ปีที่แล้ว +174

    ഒന്നും പറയാനില്ല.... കലക്കി..
    Mr. SHAJI. പുലികുട്ടി KS ന് പട്ടിയ ആളാണ്.....💪💪

    • @shahishafishafi5509
      @shahishafishafi5509 2 ปีที่แล้ว +6

      ക്ലോസെറ്റിൽ നിന്നും കട്ടിലിന്റെ ചുവട്ടിൽ നിന്നും വിജിലൻസ് പിടിച്ചത് മറന്നോ 😂😂😂

    • @maheshtr4861
      @maheshtr4861 2 ปีที่แล้ว

      Nazeerahammed.partikuttiyaveettilkondupoykettiyittukochinukalikkaankodukkaameenaariye

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว +3

      @@shahishafishafi5509 appo biriyaani chemb closetil ninn🤣🤣🤣

    • @Shabeer822
      @Shabeer822 2 ปีที่แล้ว

      മൈരാണ്

    • @vijayank549
      @vijayank549 2 ปีที่แล้ว +3

      നന്നി. ഇതാണ് പ്രസംഗം. ഇതിൽ സത്യമുണ്ട്.

  • @rajeevank4765
    @rajeevank4765 2 ปีที่แล้ว +31

    K m shaji നേതവെ നമിക്കുന്നു

  • @ottapalam4505
    @ottapalam4505 2 ปีที่แล้ว +66

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജയ് യു ഡി എഫ്

  • @jhonroserose7604
    @jhonroserose7604 2 ปีที่แล้ว +39

    K. M. ഷാജി, നിങ്ങളാണ് udf നേതാവ്. എല്ലാ മണ്ഡലങ്ങളിലും നിങ്ങൾ വരണം. ഈ പരനാറികളുടെ യഥാർത്ഥ ചിത്രം വരച്ചു കാട്ടണം.. വളരെ സ്നേഹത്തോടെ ഞാൻ അപേക്ഷിക്കുകയാണ്. ❤🌹❤🌹❤❤❤❤❤❤❤🌹

  • @ertugrulghazi9252
    @ertugrulghazi9252 2 ปีที่แล้ว +23

    കെഎം ഷാജി 💚💚💚🔥🔥🔥

  • @mdmubassirmp1410
    @mdmubassirmp1410 2 ปีที่แล้ว +63

    KM Shaji 💥🔥💪

  • @abubakker2492
    @abubakker2492 2 ปีที่แล้ว +74

    ഷാജി സാഹിബിന്റെ പ്രസംഗം കേൾക്കുമ്പോൾ തന്നെ ആവേശത്തിന്റെ തിരമാലകൾ അലയടിക്കും. തകർപ്പൻ പ്രസംഗം

    • @humayoonshanu9579
      @humayoonshanu9579 2 ปีที่แล้ว

      Correct

    • @sajikimarrahul481
      @sajikimarrahul481 2 ปีที่แล้ว +1

      ഇഞ്ചി കച്ചവടക്കാരൻ, അഴിക്കോട് നിന്ന് തോറ്റ് തുന്നംപാടിയവൻ

    • @saleemncbalarath4334
      @saleemncbalarath4334 2 ปีที่แล้ว

      ലീഗിൽ ഒരു കോളിറ്റി ഇല്ലാത്ത ഒരു... നേതാവ് ആണ് ഷാജി

    • @muhammedmishalmishal7176
      @muhammedmishalmishal7176 2 ปีที่แล้ว

      @@sajikimarrahul481 jayikkalum തോൽക്കലും സാധാരയാണ് ആണത്തം അതാണ് നോക്കേണ്ടത്

    • @Vk-uo3ed
      @Vk-uo3ed 2 ปีที่แล้ว

      @@muhammedmishalmishal7176 കട്ടിലിന്റെ അടിയിൽ നിന്ന് കള്ളപ്പണം പിടിച്ചതോ

  • @joshykarakat
    @joshykarakat 2 ปีที่แล้ว +75

    Shaji sahib supper🤝🤝🤝👍👍👍👍

  • @littlemary673
    @littlemary673 2 ปีที่แล้ว +21

    Sri shaji,you are vibrant and super.the energy that deliver you is magnificent.

  • @renchychacko2832
    @renchychacko2832 2 ปีที่แล้ว +48

    Very well spoken. Keep going.

  • @hussinkc1681
    @hussinkc1681 2 ปีที่แล้ว +20

    ഷാജി നിങ്ങളെയാണ് കേരത്തിന്നാവശ്യം

  • @ratheesh4961
    @ratheesh4961 2 ปีที่แล้ว +108

    Njan oru cpm karana but 💙💙💙💙Rahul G💙💙💙💙💙

    • @machan2217
      @machan2217 2 ปีที่แล้ว +10

      Eanike oru partiyum illa bro but Rahul G ❤️✌️

    • @faizalhussainar1618
      @faizalhussainar1618 2 ปีที่แล้ว

      Rajivechu purathu varoo anthassode

    • @user-ds8dq2ve9d
      @user-ds8dq2ve9d 2 ปีที่แล้ว +1

      രതീഷ് ഈ പോസ്റ്റർ ഒട്ടിക്കൽ ഇനീം കഴിഞ്ഞില്ലേ ഒരു കൊങ്ങി 100വട്ടം ഇങ്ങനെ കമന്റ് ഇട്ടാലും സിപിഎം ആവില്ല 😁🤣🤣

    • @santhoshsoloman1150
      @santhoshsoloman1150 2 ปีที่แล้ว +4

      Njanume oru party anubhavi alla.Rajeev Gandhi and rahul Gandhi 👍🧡💖

    • @josephjerald4157
      @josephjerald4157 2 ปีที่แล้ว

      ലൈക് ആണോ ഉദ്ദേശിച്ചത്

  • @najeebnp8312
    @najeebnp8312 2 ปีที่แล้ว +24

    എങ്ങനെയെങ്കിലും നിയമസഭയിൽ എത്തിയിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിക്കുന്നു

    • @Shabeer822
      @Shabeer822 2 ปีที่แล้ว

      😂😂😂😂

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว

      പാസ്സെടുതാൽ ആർക്കും കയറാം 🤣🤣🤣🤣

    • @Siraj005
      @Siraj005 2 ปีที่แล้ว

      ഇഞ്ചി വിറ്റ കാഷ്‌ മതിയാവില്ല😂

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@rajeeshek6906പാസെടുക്കാതെ രണ്ടു തവണ കയറിയപ്പോൾ വിജയന്റെ ക്രിമികടിക്കു തടയിട്ടു അതിന്റെ കടിയ തീർത്ത് ഇതിനെ അതിജീവിച്ചു വീണ്ടും പുലിയായി വരും..അപ്പൊ ഇപ്പോളുള്ള അഴിമതിക്കാരെ ജെനം ചവിട്ടി മൂലയ്ക്ക് ഒതുക്കും

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@Siraj005 ഡോളർ കടത്തിയത് മതിയോ അതോ സ്വർണ ചെമ്പിൽ സ്വർണ ബിസ്കറ്റിട്ടു മുകളിൽ ബിരിയാണി ചൊരിട്ടു കൊണ്ടു വന്നത് മതിയാവുമോ...മക്കളെ അധാനിക്കും അംബാനിക്കും മുകളിൽ ആക്കാൻ നാട് വിറ്റു അമേരിക്കയിൽ ബുർഷ്യസിക്കു നിക്ഷേപിച്ചത് മത്തിയ അതോ ജി സി സി യിൽ ബിസിനിസിന് സ്ഥലം ഒപ്പിക്കാൻ വഴി തെറ്റിച്ചു ക്ലിപ്പിൽ കൊണ്ടുവന്നു പാരിതോഷികം കൊടുത്തു കുപ്പിലിറക്കാൻ നോക്കിയപ്പിൽ പുറം കാലിനു അടിച്ചു തെരുപ്പിച്ച ഷാർജ ഷെയ്ക്കിന്റെ ബിവിയെ ഓർമയുണ്ടോ....

  • @mrintellect3543
    @mrintellect3543 2 ปีที่แล้ว +16

    Well said🔥

  • @rarasfoodpoint6615
    @rarasfoodpoint6615 2 ปีที่แล้ว +19

    Km shaji super

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +3

    ഇത് നിങ്ങൾക്ക് ഗുണം ചെയ്യും, ഉറങ്ങുകയായിരുന്ന നിങ്ങളെ ഉണർത്താൻ നിങ്ങളുടെ നേതാവിന്റെ ഓഫീസ് അക്രമികൾ തകർത്തു. യുദ്ധ സമയത്ത് കുംഭകർണ്ണനെ രാവണൻ ഉണർത്തിയമാതിരി, ഇനി എങ്കിലും പ്രവൃത്തിക്കൂ നേട്ടം ഉണ്ടാകും ♥️♥️♥️

    • @dhanyeshkk6875
      @dhanyeshkk6875 2 ปีที่แล้ว

      Athu,kumbakarnnande MARANA THINU,karanamayi suhruthe

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +13

    JAI HO SHAJI....

  • @MoKASi-zv6ld
    @MoKASi-zv6ld 2 ปีที่แล้ว +37

    .. K. M. ഷാജിസാഹിബ്‌നെ ഉറച്ചസീറ്റിൽ മത്സരിപിച് സഭയിൽ കൊണ്ട് വരൂ. സഭയിൽശബ്‌ദികാത്ത വരെമാറ്റിനിർത്തു

  • @vimalajain2494
    @vimalajain2494 2 ปีที่แล้ว +34

    Polichu 💪💪

  • @bts-xn5tg
    @bts-xn5tg 2 ปีที่แล้ว +75

    വാഴപ്പിണ്ടി വിജയൻ 😂😂😂😂😂😂😂

    • @jestinmaxwell7926
      @jestinmaxwell7926 2 ปีที่แล้ว +2

      ചെമ്പ് വിജയൻ 😡😡😡

    • @riyascv
      @riyascv 2 ปีที่แล้ว

      @@jestinmaxwell7926 athile Biriyani maranno?

    • @erdcreation2839
      @erdcreation2839 2 ปีที่แล้ว

      ഓക്കി വിജയൻ

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ബുത്തു വിജയൻ....രാത്രി 1ഡ മണിക്ക് മുൻപ് രവീന്ദ്രൻ അമ്മിഞ്ഞ പാൽ കുടിച്ചു ബുത്തു ഏതു...ഇപ്പൊ പശുവും തൊഴുതും മ്യുസിക്കും ഉണ്ടല്ലോ

  • @godisgreat3387
    @godisgreat3387 2 ปีที่แล้ว +16

    K M ഷാജി ♥️♥️♥️

  • @majayan5905
    @majayan5905 2 ปีที่แล้ว +31

    ഭീരുത്വംകൊണ്ടാണ് കൂട്ടിക്കെട്ടുന്നത്, അത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ്.

  • @makkibai6892
    @makkibai6892 2 ปีที่แล้ว +15

    saji king🔥🔥🔥🔥

  • @mohamadashique2396
    @mohamadashique2396 2 ปีที่แล้ว +45

    കെഎം ഷാജി.. പിണങ്ങാറായിയുടെ പേടി സ്വപനം....

  • @hashiali655
    @hashiali655 2 ปีที่แล้ว +5

    കെഎം ഷാജിയെ യുഡിഫ് ന്റെ തലപ്പത് കൊണ്ട് വരണം, KS VD SHAJI😍👌

  • @onroad2730
    @onroad2730 2 ปีที่แล้ว +19

    Shaji🔥🔥🔥🔥

  • @muhammadhaseeb4412
    @muhammadhaseeb4412 2 ปีที่แล้ว +11

    Shajikka 🔥🔥🔥

  • @sakeerhuzain6919
    @sakeerhuzain6919 2 ปีที่แล้ว +21

    ചുവപ്പ് നിരച്ചാൽ കാവി അത് യാതാ ത്ര്യാ മായി കൊണ്ടിരിക്കുന്നു ഷാജി ക്ക പൊളിച്ചു 👏👏👏

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว

      ഇന്നത്തെ ബിജെപി mp മാരിൽ പകുതിയും മുൻ കോൺഗ്രസ്സ് നേതാക്കൻ മാരാണെന്ന് മറക്കേണ്ട

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@rajeeshek6906 എന്തായാലും സി പി എം ഓഫീസും ചുമന്നു പോയവർ സി പി എം ൽ മാത്രം ഉദ്‌...ബംഗാൾ ത്രിപുര

  • @jestinmaxwell7926
    @jestinmaxwell7926 2 ปีที่แล้ว +9

    KM SHAJI 🔥🔥🔥🔥

  • @sebastianpp6087
    @sebastianpp6087 2 ปีที่แล้ว +5

    ആവേശഭരിതം... കിടിലൻ

  • @gourianitha
    @gourianitha 2 ปีที่แล้ว +15

    വെറുതെയല്ല വിജയൻ ഷാജിയെ എതു വിധേനയും നിയമസഭയിൽ എത്തിക്കാതിരിക്കാൻ ശ്രമിച്ചത്

  • @jaseermon7447
    @jaseermon7447 2 ปีที่แล้ว +10

    Km shaji❤

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 2 ปีที่แล้ว +4

    ഷാജി സാർ സൂപ്പർ ഡയലോഗ്

  • @fasalrahmanrahman942
    @fasalrahmanrahman942 2 ปีที่แล้ว +4

    കെ.എം ഷാജി 🔥🔥🔥🔥

  • @abdulnizar9415
    @abdulnizar9415 2 ปีที่แล้ว +4

    Km shaji sir 💪💪💪❤️❤️❤️

  • @naoshad9042
    @naoshad9042 2 ปีที่แล้ว +9

    സൂപ്പർ

  • @nazar8849
    @nazar8849 2 ปีที่แล้ว +5

    Ee Aarjjavam Ithaanu Nhjanghalude Avesham💪💚

  • @muraleedharannarayanan9858
    @muraleedharannarayanan9858 2 ปีที่แล้ว +5

    Super speech. Shaji is a resl chèttapuly

  • @CMS35455
    @CMS35455 2 ปีที่แล้ว +3

    Km shaji 💥💥

  • @Melbinthomas_7
    @Melbinthomas_7 2 ปีที่แล้ว +8

    പവർ🔥🔥🔥

  • @vincentpaulaarimboor1951
    @vincentpaulaarimboor1951 2 ปีที่แล้ว +13

    In the previous assembly election Muslims and Christians cannot understand that Pinari is a RSS agent . But now they can recognise that this is a BJP sponsoring government....!

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh 2 ปีที่แล้ว +3

    Good speech

  • @jijilalms9062
    @jijilalms9062 2 ปีที่แล้ว +4

    ഇതാണ് ഒർജിനൽ പൊളിറ്റിക്സ്

  • @alm4104
    @alm4104 2 ปีที่แล้ว +14

    ആരാണ് പിണറായി വിജയൻ ,, അയാള് ഒരു പഞ്ചായത്ത് പ്രസിഡന്റേലും ആയിട്ടുണ്ടോ,, അല്ലേ ശാശീ

    • @krgm7178
      @krgm7178 2 ปีที่แล้ว +1

      ചെത്തൂ കാരൻ കൊരാൻ്റെ മോൻ ആണ് ബിരിയാണി ചെമ്പ് വിജയൻ 😂

    • @alm4104
      @alm4104 2 ปีที่แล้ว

      @@krgm7178 അയിനെന്താ മൂരീ

    • @jestinmaxwell7926
      @jestinmaxwell7926 2 ปีที่แล้ว

      ചെമ്പ് വിജയൻ എവിടെ 😂😂😂

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +13

    ITHAANU SHAJI!..JAI HO MUSLIM LEAGUE!

  • @martinsam8787
    @martinsam8787 2 ปีที่แล้ว +6

    Firebrand leader of iuml 🔥

  • @freethinker8465
    @freethinker8465 2 ปีที่แล้ว +5

    രാഷ്ട്രിയ പ്രവർത്തനം എന്നാൽ ഗുണ്ടായിസമല്ലെന്ന് പറഞ്ഞ് കൊടുക്കാൻ അവിടെ ആരും ഇല്ലാതെ പോയല്ലോ

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      എവിടെ.... കമലേടെ വീട്ടിലോ

  • @cmntkxp
    @cmntkxp 2 ปีที่แล้ว +4

    മാതാപിതാക്കൾ സൂക്ഷിക്കുക...കുട്ടികൾ എസ്എഫ്ഐ മാത്രം അല്ല് ഒരു package ആണ്

  • @abdulazzezomassery4341
    @abdulazzezomassery4341 2 ปีที่แล้ว +6

    മാർക്സിസ്റ്റ് കാരെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല ഷാജി പറയേണ്ട വരെ പറയണം അതിന് നിങ്ങൾക്ക് പറ്റൂ കുമില്ല

    • @shafeequeshafeequebtr2529
      @shafeequeshafeequebtr2529 2 ปีที่แล้ว

      രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത് മാര്കിസ്റ്റ് കാരല്ലേ....

    • @abdulazzezomassery4341
      @abdulazzezomassery4341 2 ปีที่แล้ว

      @@shafeequeshafeequebtr2529 ഇതിലും വലുത് ഇവിടെ തകർത്തിട്ടുണ്ട് അന്ന് സമാധാനം പറഞ് നടന്നവരൊക്കെ ഇപ്പഴെന്തിനാ നിലപാട് മാറ്റുന്നത്

    • @shafeequeshafeequebtr2529
      @shafeequeshafeequebtr2529 2 ปีที่แล้ว

      @@abdulazzezomassery4341 ഇപ്പോൾ ഇത് തകർത്തു ഈ കോലാഹളം ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടോ?
      രാഹുൽ ഗാന്ധി ഇപ്പോളത്തെ കോൺഗ്രസ്‌ സീനിയർ നേതാവല്ലേ.... അദ്ദേഹത്തിന്റെ ഓഫീസ് എന്താ നിസാര കാര്യം ആണോ?

  • @fromcazrod4178
    @fromcazrod4178 2 ปีที่แล้ว +11

    KM 🔥

  • @shifashiya944
    @shifashiya944 2 ปีที่แล้ว +16

    പുലി കഞ്ചാവ് സഖാക്കളെ തേച്ചൊട്ടിച്ചു.

    • @AbdulRasheed-pu1hj
      @AbdulRasheed-pu1hj 2 ปีที่แล้ว

      ഷാജി ഇനി ഒരുരിക്കലും നിയമസഭ കാണില്ല.

    • @AbdulRasheed-pu1hj
      @AbdulRasheed-pu1hj 2 ปีที่แล้ว

      ഷാജി കോൺഗ്രസ്സിന് സുഖിപ്പി ക്കുന്നു .

    • @shifashiya944
      @shifashiya944 2 ปีที่แล้ว +1

      @@AbdulRasheed-pu1hj ആ നിയമ സഭ നിങ്ങളുടെ കീശയിലല്ലേ...

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@AbdulRasheed-pu1hj ഒന്നു പോടെ സഖാപ്പി അന്റെ വാക്കിനു നായിന്റെ വില ഉണ്ടോ..ഇജ്‌ജി അടുത്ത നിയമ സഭയിൽ ഷാജി വരുമ്പോൾ...വിട്ടണം ഇവിടുന്നു

  • @mohammedramshadkt2339
    @mohammedramshadkt2339 2 ปีที่แล้ว +5

    Km shaaaaaji

  • @exploreireland9727
    @exploreireland9727 2 ปีที่แล้ว +3

    Shaji sir ❤️❤️❤️

  • @user-ds8dq2ve9d
    @user-ds8dq2ve9d 2 ปีที่แล้ว +11

    ഹായ് ഇഞ്ചി സായി 😁

  • @ramanunnivv3978
    @ramanunnivv3978 2 ปีที่แล้ว +20

    SF 1 കട്ടികൾ എന്നത് തെറ്റ് ടFl ക്രിമിനൽ എന്ന് വിശേഷിപ്പിക്കുന്ന '

  • @hamaskaruthedath9874
    @hamaskaruthedath9874 2 ปีที่แล้ว +1

    പൊളിച്ചു... ഷാജി സാഹിബ്‌

  • @georgepaul105
    @georgepaul105 2 ปีที่แล้ว +11

    Let court declare to compensate this loss doubly from the party fund of SFI terrorists.

  • @muhammedashraf2229
    @muhammedashraf2229 2 ปีที่แล้ว +10

    👍👍👍👍

  • @marygeorge451
    @marygeorge451 2 ปีที่แล้ว +1

    Excellant analysings ppeech

  • @hassanbava9001
    @hassanbava9001 2 ปีที่แล้ว +2

    തീർന്ന് പോവല്ലേ എന്നാഗ്രഹിച്ച പ്രസംഗം

  • @assispalliveettil568
    @assispalliveettil568 2 ปีที่แล้ว +6

    ചിരിപ്പിക്കരുതേ ഇഞ്ജി ഷായിയേയ്‌ ആധ്യം കാദറിക്കാന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്ത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒരു ജില്ലയിലെ സഖാക്കൾ മതി എന്റെ ഇഞ്ജി കർഷകാ കേരള സംസ്താനത്തെ മുഴുവൻ ലീഗുകാരേം നേരിടാൻ

    • @krgm7178
      @krgm7178 2 ปีที่แล้ว

      ബിരിയാണി ചെമ്പ് വിജയൻ്റെ സ്വർണ്ണ കൃഷി യെ ക്കാൾ നല്ലത് അല്ലി യൊ ഇഞ്ചി കൃഷി😂

    • @assispalliveettil568
      @assispalliveettil568 2 ปีที่แล้ว

      ബിരിയാണി ചെംബിന്റെ പേരിൽ സമരം നടത്തിയവരെന്തെ പെട്ടന്ന് സമരം പിൻ വലിച്ചത്‌

    • @ertugrulghazi9252
      @ertugrulghazi9252 2 ปีที่แล้ว

      @@assispalliveettil568 തൂറൽ സമരം നന്ദിയോടെ സ്മരിക്കുന്നു 😆😆😆

    • @shafeequeshafeequebtr2529
      @shafeequeshafeequebtr2529 2 ปีที่แล้ว

      @@assispalliveettil568 സമരം പിൻവലിച്ചിട്ടില്ല.... അങ്ങനെ സ്വപ്നം കാണണ്ട..... നിയമ സഭയിൽ ഇനി തേച്ചോട്ടിക്കും.

  • @vaisakhsudheer8585
    @vaisakhsudheer8585 2 ปีที่แล้ว +6

    നിന്റെ ഇഞ്ചി കൃഷി എവിടെ വരെ ആയി

    • @krgm7178
      @krgm7178 2 ปีที่แล้ว +1

      ബിരിയാണി ചെമ്പിൽ ആണ് ഇപ്പൊ ഇഞ്ചി കൃഷി ചെയ്യുന്നത്😂

    • @jestinmaxwell7926
      @jestinmaxwell7926 2 ปีที่แล้ว +1

      ഇപ്പ ഡിമാൻഡ് സ്വർണ്ണത്തിന് അല്ലെ 😂😂

  • @mkd121
    @mkd121 2 ปีที่แล้ว +3

    നല്ലവരായ സഖാക്കളെ ആലോചിക്ക് ഉറക്കം നടിക്കല്ലേ

  • @anaspottchola1652
    @anaspottchola1652 2 ปีที่แล้ว +1

    🔥🔥🔥🔥KM💚💚💚

  • @sarookedutechpsc
    @sarookedutechpsc 2 ปีที่แล้ว +4

    💚🔥

  • @fahisnanakkal6203
    @fahisnanakkal6203 2 ปีที่แล้ว

    Sooper speech 👍

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว

    "അഹമദ് സാഹിബ് മരിച്ചപ്പോൾ CPM - എം പിമാരും കൂടെ ഉണ്ടായിരുന്നു: മറക്കണ്ട ഇഞ്ചി ഷാജീ - ED: ഇനിയും വരും'' ''

  • @satharmoidu7425
    @satharmoidu7425 2 ปีที่แล้ว +6

    തരത്തിൽ കളിച്ചതിന്റ ഫലമാണ് ഇന്ന് ഇഞ്ചികൃഷിയും ചെയ്ത് വീട്ടിലിരിക്കുന്നത്

    • @krgm7178
      @krgm7178 2 ปีที่แล้ว +1

      ബിരിയാണി ചെമ്പിൽ സ്വർണ്ണ ബിരിയാണി വിൽക്കുന്ന തിലും ഭേദം അല്ലേട ഇഞ്ചി കൃഷി😂

    • @shafeequeshafeequebtr2529
      @shafeequeshafeequebtr2529 2 ปีที่แล้ว

      അടുത്ത ഇഞ്ചി കൃഷി സ്വപ്ന നിങ്ങളെ പിണറായിയെ കൊണ്ട് ചെയ്യിപ്പിക്കും.

  • @aswathy9603
    @aswathy9603 2 ปีที่แล้ว +1

    താലിബാൻ നേതാവ്

  • @Product_234
    @Product_234 7 หลายเดือนก่อน

    Km shaji the political masculine lion 🎉

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 ปีที่แล้ว +2

    Rahul jai👍👍👍

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 2 ปีที่แล้ว

    Super 👌 speach shaji

  • @muhammadsadiq7716
    @muhammadsadiq7716 2 ปีที่แล้ว

    Shaji super speech

  • @muhammadiqrah2353
    @muhammadiqrah2353 2 ปีที่แล้ว +5

    💪💪

  • @mohammedpp3559
    @mohammedpp3559 2 ปีที่แล้ว +2

    Jay jay km shaji 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sandeepmathew1504
    @sandeepmathew1504 2 ปีที่แล้ว +2

    Buffer zone വിഷയത്തിൽ നീതി ബോധത്തോടെ പ്രതികരിക്കുക
    ഇപ്പോൾ തന്നെ ഭൂമിയുടെ വില അവിശോസംന്യായം വിധം കുറഞ്ഞു, ഇല്ല വില്പന പോയിട്ട് ഒരു ബാങ്കിൽ വച്ച് ലോൺ പോലും എടുക്കാൻ പോലും പറ്റുന്നില്ല. ഇത് നിസാരവത്കരിച്ചു കാണിക്കുന്നത് തികച്ചും തെറ്റാണു. ഒരു നാട്ടിൽ പല നീതി, ജനങ്ങൾ തിരിച്ചറിയൂ ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കൂടുതലും പട്ടണവാസികലും സർക്കാർ ജോലിക്കാരും, വിദേശ ഫണ്ട് വാങ്ങി പരിസ്ഥിതി വാദത്തിനായി ഇറങ്ങുന്നരും ആണ്. അവർക്കു നല്ല സ്കൂളുകളും, ഹോസ്പിറ്റലും, കോളേജുകളും സ്ഥിര വരുമാനവും ഉണ്ട്‌. ലോൺ പോലും ഈസി ആയി കിട്ടാൻ എളുപ്പം ആണ്.
    മലയോര വാസികളെ നിങ്ങൾ അങ്ങനെ ആണോ?
    നിങ്ങളുടെ കാര്യം അവരാണോ തീരുമാനിക്കുന്നത്?
    നിന്റെ വസ്തുവിന്റെ വിലയിടിച്ചും അതിനു കൂച്ചുവിലങ്ങും ഇട്ടും അവനൊക്കെ അവരുടെ ഇഷ്ടത്തിൽ ബിൽഡിംഗഉം വ്യവസായം ഒക്കെ ഉണ്ടാക്കും എറണാകുത്തും തിരുവനന്തപുരത്തും ഒക്കെ, രാഷ്ട്രീയവും, രാഷ്ട്രീയക്കാരും അവരാണ് അല്ലേൽ അവർക്കു പ്രിയപ്പെട്ടവർ ആണു . അവിടെ പരിസ്ഥിതി ഇല്ലല്ലോ 😄
    കഷ്ടപ്പെട്ട് നാലും അഞ്ചും തലമുറ ഉണ്ടാക്കിയ കർഷകരുടെ ഭൂമി, അതുമാത്രം ആയിരുന്നു അവരുടെ ഏക ആത്മ വിശ്വാസം. ലോകത്തു എല്ലാ സാധനങ്ങളുടെയും വില വർധിക്കുമ്പോളും കാർഷിക വിലകൾക്ക് മാത്രം ആണ് 15 ഉം 20 ഉം വർഷങ്ങൾക്ക് മുൻപുള്ള വിലയെക്കാളും തഷേ ഉള്ളത്.
    കുറച്ചു ആൾകാർ പരിസ്ഥിതി എന്ന് പറഞ്ഞു വിലകൂടിയ കറുകളിൽ വന്ന് ഇറങ്ങി പ്രസങ്ങിക്കും, 4 ഉം 5 ഉം ഉള്ള AC റൂമിൽ കിടക്കും, വീടിനു ചുറ്റും മുറ്റത്തും കോൺക്രീറ്റ് ഇടും, ഇവര് എറണാകുളത്തുമ് തിരുവനന്തപുരത്തും വലിയ വക്കീൽ ആഫിസും മറ്റും ഇട്ട് ചാനലുകൾ കേറി ഇറങ്ങി പരിസ്ഥിതി സംരക്ഷണം നടത്തും.
    നിങ്ങള്ക്ക് അറിയാമോ ഇവന്റെ ഒക്കെ പിൻഗാമികൾ ആയിരുന്നു ഈ പറഞ്ഞ സ്ഥലത്തു ഉണ്ടായിരുന്നേൽ ഈ കാടൊക്കെ പണ്ടേ വിറ്റു ഖസാക്കിയേനെ. ഇന്ന് കാണുന്ന ഈ പ്രദേശം ഓരോ മലയോര കർഷന്റെയും ദാനം ആണു.
    അവരുടെ ഭൂമിയുടെ വിലയിടിച്ചiട്ടല്ല ഒരു കോടതിയും ഇത്തരം ഇരട്ട പൗരൻമ്മാരെയും ഇരട്ട നീതിയും നടപ്പാക്കാൻ.
    എറണാകുളത്തിരുന്നു ഇടുക്കിയിലോട്ടു നോക്കി മൂക്ക് വിടർത്തി നല്ല വായു വേണം എന്ന് പറയുന്നതിന് മുൻമ്പ് കോടതിയിൽ ഇരിക്കുന്ന സാറെ, സ്വയം കുറച്ചു pyasa ഇറക്കി മലയോര മേഖലയിൽ സ്ഥലം വാങ്ങീട്ടു ഇത്തരം ചെറെപ്പ് നടത്തു. വെറുതെ ഇരുന്നു കിട്ടുന്ന പൊതുജനത്തിന്റെ പയസ അല്ലെ കുടുംബം മുഴവൻ തിന്നുന്നേ. മണ്ണിൽ അഥവാനിച്ചു കാട്ടു മൃഗളോടും, നാട്ടിലെ സർക്കാർ ജോലിയിലുള്ള മൃഗംഗളോടും മല്ലടിച്ചു ജീവിക്കുന്നവരുടെ പാത്രത്തിൽ ഏതു ബിരിയാണി ചെമ്പു കാരനും കൈയിടആം, ഏതു കോടതിയിൽ ഇരിക്കുന്നവണും എന്തു പോക്രിത്തരവും ഉത്തരവാക്കാം, കാരണം ഇവർ ആശംഘടിതർ ആണ്, പാവങ്ങൾ ആണ്.
    നീയൊക്കെ ഇനിയും വരും വോട്ട് ചോദിച്ചു അന്ന് മലയോര കർഷകരെ നിങ്ങൾ രാഷ്ട്രീയ കാരെ വലിച്ച് കീറി ഒട്ടിക്കണം
    എല്ലാ പാർട്ടികർക്കും ഇതിൽ അവരുടേതായ പണികൾ കർഷകടക്കെതിരെ വച്ചിട്ടുണ്ട്, അവരെ പിന്തുണച്ചു സമയം കളയുന്നതൊക്കെ ഒരു നേരംപോക്ക് ഒരു വികാരമോ ഓക്കേ ആവാം, പക്ഷെ സ്വന്തം കുടുംബത്തിന്റെ കാര്യമായ buffer സോൺ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സ്വയം ഒരു വന്ന്യാ ജീവിയായി പ്രഖ്യാപിച്ചു ആ ഇടുക്കി കാടുകളിൽ കിടന്നോ.
    രാഷ്ട്രീയം മാറ്റിവച്ചു ഇതിനെതിരെ പ്രതികരിക്കുക, ഇന്ത്യയിൽ ഒരു നിയമം മതി, അല്ലെങ്കിൽ അതിന് മാന്യമായി compensate ചെയ്യണം, ഇത് രണ്ടും ഇല്ലാത്തടത്തോളം ഇതിനെതിരെ പ്രതികരിക്കുക

  • @rose8416
    @rose8416 2 ปีที่แล้ว +1

    Super👍🤟

  • @itopmemoris7549
    @itopmemoris7549 2 ปีที่แล้ว +1

    Rg 😘😘😘😘😘😘😘😘😘😘

  • @moheedtheruvath1732
    @moheedtheruvath1732 2 ปีที่แล้ว +2

    Excellent speech 👌

  • @abdulrasheed2266
    @abdulrasheed2266 2 ปีที่แล้ว +2

    രാഹൂൽ മഴയിൽ സ്വപന സ്വർണ്ണം ഒലിച്ച് പോയി ... .....

  • @anjumanu3131
    @anjumanu3131 5 หลายเดือนก่อน

    Super

  • @fareedmelattur2738
    @fareedmelattur2738 2 ปีที่แล้ว +1

    Km💕

  • @rahmathv1311
    @rahmathv1311 ปีที่แล้ว +1

    ഇഞ്ചി ക്രഷി കാരൻ CPM നെ പടിപ്പിക്കണ്ട

  • @user-el5eb6vm7r
    @user-el5eb6vm7r 2 ปีที่แล้ว +1

    അതൊക്ക ശരി... നീ വീട്ടിലിരുന്നു ചിലക്കാതെ സമരത്തിന് മുന്നിൽ വാ