Prime Debate |ഷാജിയുടെ അമ്പ് CPMന് കൊള്ളുന്നോ?| KM Shaji Speech |TP Chandrasekharan Murder Case

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Prime Debate LIVE: TP Chandrasekharan വധക്കേസിലെ കുറ്റവാളി PK Kunjananthanൻ്റെ മരണത്തിൽ CPMന് പങ്കുണ്ടെന്ന് Muslim League നേതാവ് KM Shaji. അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തനെ രഹസ്യം ചോരാതിരിക്കാൻ CPM ഇല്ലാതാക്കിയെന്നാണ് ഷാജിയുടെ ആരോപണം. #tpchandrasekharan #kmshaji #pkkunjananthan #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 46

  • @AAa-yw4ql
    @AAa-yw4ql 6 หลายเดือนก่อน +22

    ഷാജി. വെറുദേ പറയില്ല.

  • @salimkm5977
    @salimkm5977 6 หลายเดือนก่อน +7

    ഹേയ് shaji you said it man👍👍👍👍👍👍👍👍.........

  • @abduljamalcabduljamalc7258
    @abduljamalcabduljamalc7258 6 หลายเดือนก่อน +24

    ഷാജി പറഞ്ഞതിൽ കാര്യമുണ്ട്..!✔️

  • @kmanojkin
    @kmanojkin 6 หลายเดือนก่อน +8

    അടിമത്വത്തിനെതിരെ പോരാടിയ പാർട്ടി യിലെ ആൾക്കാർ ഇന്ന് അടിമത്വവും ഭയവും മാന്യതയായി കാണുന്നു

  • @bennymathew4737
    @bennymathew4737 6 หลายเดือนก่อน +3

    നിഷ്പക്ഷ അന്വേഷണം ആവശ്യമാണ്. CBl വരണം.

  • @AjithKumar-jm8mm
    @AjithKumar-jm8mm 6 หลายเดือนก่อน +14

    അന്ന് ചന്ദ്രശേഖരൻ പറഞ്ഞത് ശരിയാണ് ഇന്ന് അത് cpm ചില നേതാക്കൾ ഇപ്പോൾ വിചാരിക്കുന്നു

  • @radhakrishnana.p4745
    @radhakrishnana.p4745 6 หลายเดือนก่อน +3

    കുഞ്ഞനന്തന്റെമകൾ അങ്ങനെ യേപറയൂ, അല്ലെങ്കിൽആകുട്ടിയേകൂടിഈകാപാലികർകൊല്ലും എന്ന് ഈകുട്ടിക്കറിയാം.

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 6 หลายเดือนก่อน +19

    ന്റെ മ്മോ.. ഷാജി 🔥

    • @jayankb5047
      @jayankb5047 6 หลายเดือนก่อน

      ഷാജി അഴീകൊടുനിന്നു കാറ്റേം പടോം മടക്കി പോന്നതിന്റെ ഒരു ചൊറുക്ക്‌ ഉണ്ടാകും എന്തയാലും ഷാജി മയ്യത്തായാലും ഇഞ്ചി ഷാജി എന്ന പേര് അയാൾക്കു പതിച്ചു കൊടുത്തത് ഇനി മാറില്ലല്ലോ 😂😂😂😂😂😂😂

    • @INDIA_240
      @INDIA_240 6 หลายเดือนก่อน

      ​@@jayankb5047എന്തായാലും കഞ്ചാവ് അടിച്ചുനടക്കുന്ന സഗാവ് അല്ലല്ലോ.. മാസപ്പിടി വീണയുടെ അച്ഛന്റെ സ്വർണ്ണക്കടത്തു പ്രസിന്തമാണ്.. 🤭

  • @navasummar2174
    @navasummar2174 6 หลายเดือนก่อน +8

    KM💚❤️💚💯

  • @madhukumarb1124
    @madhukumarb1124 6 หลายเดือนก่อน +13

    ഷാജിക്ക് എതിരായി ഇനിയും കേസുകളുടെ കൂമ്പാരം വരും

  • @ramaChandran-zj3zh
    @ramaChandran-zj3zh 6 หลายเดือนก่อน +12

    സതൃ०😊😊😊😊😊😊100*/*സതൃ०😊😊😊😊😊😊

  • @bennymathew4737
    @bennymathew4737 6 หลายเดือนก่อน +1

    Shaji❤

  • @sajikumarv.g5038
    @sajikumarv.g5038 6 หลายเดือนก่อน +1

    ശിവ ശങ്കരം സ്വപ്ന പുതിയ നാടകം താമസിയാതേ സ്ക്രീ നിൻ '

  • @Gikku2104
    @Gikku2104 6 หลายเดือนก่อน +1

    കുഞ്ഞനന്തന്റെ പോസ്റ്റുമോർട്ടം ഒഴിവാക്കിയതുതന്നെ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തം.

  • @beerankuttymuhamed2997
    @beerankuttymuhamed2997 6 หลายเดือนก่อน

    Sanjit speech 👍 and good

  • @sooraize
    @sooraize 6 หลายเดือนก่อน +1

    T.P.വധത്തിൽ കുഞ്ഞാലിക്കുട്ടിക്കു പങ്കുണ്ടോ?

  • @nair12475
    @nair12475 6 หลายเดือนก่อน +1

    എങ്കിൽ ഇത് നിലയ്ക്കാത്ത പ്രക്രീയയാണ ല്ലോ

  • @jojokochuparambil7587
    @jojokochuparambil7587 6 หลายเดือนก่อน

    ഷാജി സാഹിബ്❤

  • @radhakrishnana.p4745
    @radhakrishnana.p4745 6 หลายเดือนก่อน

    ഇങ്ങനെപോയാൽനമുക്ക് 15 എന്നതിനേം തോപ്പിച്ചെടുക്കാം.

  • @user-cx8vn6ic2x
    @user-cx8vn6ic2x 6 หลายเดือนก่อน +1

    Shaji paranjathu ellavarkkum areyavunnathanu.

  • @gracyjohn3801
    @gracyjohn3801 6 หลายเดือนก่อน

    Is this Berlin Kunjanandan?

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow 6 หลายเดือนก่อน

    KM ഷാജി പറഞ്ഞതുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് ബൽധേവ് പറഞ്ഞത്

  • @Kaafir916
    @Kaafir916 6 หลายเดือนก่อน +7

    ഷാജി പറഞ്ഞതാണ് സത്യമെങ്കിൽ എന്റെ വോട്ട് CPM ന്…..
    കുഞ്ഞനന്തന്റെ മകൾ പറഞ്ഞതാണ് സത്യമെങ്കിൽ എന്റെ വോട്ട് UDF ന്….

    • @wanderersoul3369
      @wanderersoul3369 6 หลายเดือนก่อน

      😂😂😂😂😂

    • @nijeshak9102
      @nijeshak9102 6 หลายเดือนก่อน

      Athu polichuu 😅😅😅😅😅

  • @beerankuttymuhamed2997
    @beerankuttymuhamed2997 6 หลายเดือนก่อน

    Km km km km km km

  • @sunnymathew8151
    @sunnymathew8151 6 หลายเดือนก่อน

    Mathan kuthiyal vellari kilirckumo?

  • @user-gn2go8yd2k
    @user-gn2go8yd2k 6 หลายเดือนก่อน +1

    Ka.siddik

  • @sujanapalts204
    @sujanapalts204 6 หลายเดือนก่อน

    Reamakellatta.vezhamam.shajikum..fauckenum.aanea

  • @sooraize
    @sooraize 6 หลายเดือนก่อน

    എന്തുകൊണ്ട് രമ കോൺഗ്രസിന്റെ കാലത്ത് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടില്ല? ഇതു ഞാൻ തന്നെ ചോദിക്കുന്നതല്ല!!

  • @sajikarthikeyansaji.karthi295
    @sajikarthikeyansaji.karthi295 6 หลายเดือนก่อน +2

    തേവലക്കരക്ക് അപമാനമായ ബലദേവിനെ ഈ ചാനലിലും ഇരുത്തിയോ കഷ്ടം.. ജനം T V യിൽ ഈ ആളിന്റെ വിവരക്കേട് കേട്ടു സഹികെട്ടു ആ ചാനലിൽ നിന്ന് ഇങ്ങോട്ട് വന്നപ്പോൾ ഇവിടെയും 😮😮😮

  • @rejipala2572
    @rejipala2572 6 หลายเดือนก่อน

    Thahokunja chatto suppr

  • @ebrahimkp6003
    @ebrahimkp6003 6 หลายเดือนก่อน

    ടിപി യുടെ മരണം ശരിക് മുതൽ എടുത്തത് രമ മേടം അല്ലെ 😂

  • @pramodmp6070
    @pramodmp6070 6 หลายเดือนก่อน

    ഷിറ്റിടാൻ ഷാജിയും.. വാരി വിതറാൻ മാപ്രാസും.....

  • @ebrahimkp6003
    @ebrahimkp6003 6 หลายเดือนก่อน

    ഷാജി വലിയ മാന്യൻ ആണോ