Ya Rabbi bil Musthafa | യാറബ്ബി ബിൽമുസ്ത്വഫ | ഷാഹിദ് അലി കൊടുവള്ളി Shahid Ali Koduvally | Madh Song

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • രചന : മുനീർ ഹുദവി വിളയിൽ
    ആലാപനം : ഷാഹിദ് അലി കൊടുവള്ളി
    കോറസ് : മുസ്തഫ മേൽമുറി, മുനവർ അഹ്‌മദ്‌ ഇരിങ്ങല്ലൂർ, മുഹ്സിൻ ചെർപ്പുളശ്ശേരി, ശാക്കിർ ചെങ്ങാണി
    സ്റ്റുഡിയോ : സഹ്‌റാൻ മീഡിയ കിഴിശ്ശേരി
    മിക്സിംഗ് : അമീൻ ചീക്കോട്
    കാമറ : അനീസുദ്ദീൻ നാട്ടുകൽ
    എഡിറ്റിംഗ് : സഈദ് ഫസൽ
    ©Medialine | HADIA CSE, Panakkad
    Follow SABQ on Facebook : / hadiacse
    Follow SABQ on Instagram : / sabqchannel
    Follow SABQ on ShareChat : b.sharechat.co...
    Follow SABQ on MXTakatak : sabq_channel
    Latest Nabidina Ganagnal | Latest Meelad Songs | Rabeeul Awwal | Moulid | Malayalam Meelad Song | Punya Rabeeh | Muth Rasool | Punya Madeena | Madeena Roula | Roula Shareef | Madeenayilekkulla patha | Firdous Kaliyaroad | Thavassalna | Traditional Arabic Nasheed #LatestNabidinaGanangal #RabeeulAwwal #Moulid #ManqoosMoulid #IslamicSongs|#MadhSongs|#MuslimSongs|#IslamicDevotionalSongs|#MappilaSongs|#IslamicAlbumSongs|#MuslimDevotionalSongs|#Islamic|#Mappilappattukal|#IslamicBurdhaSongs |#MalayalamIslamicSongs

ความคิดเห็น • 993

  • @shahidalikoduvallyofficial1630
    @shahidalikoduvallyofficial1630 2 ปีที่แล้ว +301

    Lyrics :
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    ഹൃദയം വിതുമ്പിപ്പാടി
    നയനം നിറഞ്ഞു തേടി
    കരയും മനസ്സിന്നുള്ളം
    മുസ്തഫാ യാ മുജ്തബാ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    പ്രസവത്തിൻ നോവ് വന്നേ
    ഉടനൊരാൺ കുഞ്ഞ് വന്നേ
    മക്കാ മരുഭൂമിയിൽ
    മാണിക്യക്കല്ല് വന്നേ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    സുമുഖനാം ബാലനന്ന്
    സുന്ദര നോട്ടം കൊണ്ട്
    സുരലോക മാലാഖമാർ
    ഒക്കെയും അമ്പരന്നേ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    യതീമാം പോന്നു മോനെ
    എത്ര ത്യാഗം സഹിച്ചു
    ഉപ്പയെ കാണാതെയാ
    മുത്ത് വിതുമ്പിടുന്നേ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    മക്കാ ഖുറൈശികളിൽ
    അൽ അമീനായി മാറി
    ഹഖായ വാക്കുരത്ത
    ഖാതിം നബിയേ സലാം
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    ത്വാഇഫിൻ മണ്ണിലൂടെ
    താനെ നടന്നു നീങ്ങും
    താഴ്മ തൻ ഭാവങ്ങളിൽ
    ത്വാഹാ വിളങ്ങി നിന്നേ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    വജ്ഹിൻ ഖമർ ലങ്കൊളി
    വദനം തളിർമത്തെളി
    വരദാനം ഭൂമിക്കിന്ന്
    വന്നുദി തിങ്കൾ പൊന്ന്
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    സദദം ഉരത്തിടുന്നു
    മദദേ മുഹബ്ബത്തൊന്ന്
    അൻത മഅ മൻ അഹ്ബബ്ത
    എന്ന കലാമിൽ നിന്ന്
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    അർവാഹുകൾ കുല്ലിലും
    അർളും സമാഅതിലും
    ആദ്യം തെളിഞ്ഞൊരൊളി
    ആമിന തൻ കണ്മണി
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    ത്വയ്ബാ തൻ ഖാഫിലയിൽ
    നൈനാർ നബീ തരമിൽ
    ത്വാഹാ ഫിദാക ഹുബ്ബീ
    ത്വാഹാ ഫിദാക ഹുബ്ബീ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    ലൗഹ് കടന്ന് ചെന്ന്
    അർശും കുർസിയ്യും കണ്ടെ
    അജബിന്റെ ആലമുകൾ
    മിഅ്റാജിൻ പൂവ്വ് കണ്ടേ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    അറബി അജമിൽ നിന്നും
    അറിവാം കനികൾ വന്നേ
    അലിഫിൽ തുടങ്ങി മീമാം
    മുത്തിൻ ഒളി പരന്നേ
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    ഇന്നിതാ ഞങ്ങൾ പാടി
    ഹൃദയം നിറഞ്ഞു തേടി
    സ്വല്ലല്ലാഹു അലൈക
    സ്വല്ലല്ലാഹു അലൈക
    يا رب بالمصطفى بلّغ مقاصدنا
    و اغفر لنا ما مضى يا واسع الكرم
    രചന : മുനീർ ഹുദവി വിളയിൽ
    Mob: 9745500200

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +1509

    ഞാൻ ഒരു മുസ്ലിം അല്ല.. എന്നിട്ടും മുത്ത് നബി ഇത്രയധികം മനസ്സിൽ കേറി.. 🥺🥺🥺🥺🥺💚 💚💚💚💚

    • @khadeejaswadique7847
      @khadeejaswadique7847 2 ปีที่แล้ว +20

      Masha Allah ❤️❤️❤️

    • @shaheed9872
      @shaheed9872 2 ปีที่แล้ว +82

      അള്ളാഹു ഹിദായത് നൽകട്ടെ

    • @AbdulRahman-jr7ql
      @AbdulRahman-jr7ql 2 ปีที่แล้ว +23

      @@shaheed9872 ആമീൻ

    • @hubburasool...4483
      @hubburasool...4483 2 ปีที่แล้ว +23

      അൽഹംദുലില്ലാഹ് 🤲😊
      Allahu hidayath nalkatte🤲

    • @52752
      @52752 2 ปีที่แล้ว +9

      💚💚💚

  • @muhammadrabeeh1663
    @muhammadrabeeh1663 2 ปีที่แล้ว +171

    ഇത് ഒന്നിൽ കൂടുതൽ തവണ കെട്ടവരുണ്ടോ ♥️♥️👍👍👍😍

  • @moosikkuttansworld2416
    @moosikkuttansworld2416 2 ปีที่แล้ว +129

    ഈ പാട്ടിനെ ഇ ത്ര മൊഞ്ചാ ണെങ്കിൽ എന്റെ മുത്തുനബിക്ക് എന്ത് മൊഞ്ചാ യി രിക്കും അല്ലാഹ്. ആ മണ്ണിൽ എത്തിക്കണേ ആമീൻ 🥰🥰

    • @shahidck6609
      @shahidck6609 ปีที่แล้ว

      Yaaa allahhhh well said

    • @ansilmajeed8691
      @ansilmajeed8691 ปีที่แล้ว

      ആമീൻ 😭😭😭

    • @usairavahid6947
      @usairavahid6947 ปีที่แล้ว

      ആമീൻ

    • @sidheequehamda6235
      @sidheequehamda6235 ปีที่แล้ว

      ആമീൻ 😥

    • @fidelcastro2404
      @fidelcastro2404 ปีที่แล้ว

      ഗാനം haramanu മുത്ത് നബിയെ സ്നേഹം ഉണ്ടെങ്കിൽ ഖുർആൻ എടുത്തു ഓത്

  • @asnis2366
    @asnis2366 ปีที่แล้ว +87

    എന്റെ മുത്ത് നബിയെ കുറിച്ചുള്ള ഇമ്പമാർന്ന ഈ ഗാനം എത്ര കേട്ടാലും മതിവരില്ല 💞💞💞💞💞💞💞💞

    • @fidelcastro2404
      @fidelcastro2404 ปีที่แล้ว

      ഗാനം haramanu. മുത്ത് നബിയെ സ്നേഹം ഉണ്ടെങ്കിൽ ഖുർആൻ എടുത്തു ഒത്

  • @sidheeqacharamban1336
    @sidheeqacharamban1336 2 ปีที่แล้ว +221

    മുത്തിനെ കുറിച് ആര് പാടിയാലും, ഖൽബിൽ ഒരു തണുപ്പാണ്... നല്ല ശബ്ദം, അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @razi3335
    @razi3335 ปีที่แล้ว +37

    എന്റെ നബിയെ ലോകം അറിയട്ടെ❤🔥

    • @fidelcastro2404
      @fidelcastro2404 ปีที่แล้ว

      നബിയെ ലോകം അറിയാൻ ഇസ്ലാം haram ആക്കിയ പാട്ടിന്റെ ആവശ്യമില്ല

    • @fathimathasni9592
      @fathimathasni9592 ปีที่แล้ว

      ❤️❤️❤️

    • @zosiaxig8387
      @zosiaxig8387 11 หลายเดือนก่อน

      @@fidelcastro2404 നീയാണല്ലോ കോടതി....ഒന്ന് പോടോ

  • @fathimabanu3071
    @fathimabanu3071 2 ปีที่แล้ว +220

    Feelings പറഞ്ഞറിയിക്കാൻ കഴിയില്ല heart touching.......✨

  • @jumanafathima3242
    @jumanafathima3242 2 ปีที่แล้ว +28

    എന്റെ അനിയത്തി എന്നും ഈ പാട്ട് കേട്ടിട്ട് ആണ് ഉറങ്ങാറുള്ളത്❤️

  • @mohamedasifa5314
    @mohamedasifa5314 ปีที่แล้ว +15

    സ്നേഹ കടൽ അല്ലെ നമ്മുടെ മുത്ത് നബി 🥰🥰എല്ലാ പാട്ടുകൾ ഒന്നിന് ഒന്ന് മെച്ചം 🤲🤲🤲

  • @Banu-tv1gc
    @Banu-tv1gc 2 ปีที่แล้ว +25

    നബിയുടെ കാലത്തേക്ക് കൊണ്ട് പോവുന്നു ഈ സോങ് എത്ര കഷ്ടതകൾ നമ്മുക്ക് വേണ്ടി സഹിച്ചിട്ടാണ് നമ്മുടെ മുത്ത് നമുക്ക് ഈ ദീൻ നമ്മളിലേക്ക് എത്തിച്ചു തന്നത് നബി ജീവിച്ച കാലത്തെ ജനിച്ചില്ല എങ്കിലും മരിക്കുന്നതിന് മുൻപ് പുണ്ണ്യ മദീനയിൽ എത്താനും നേരിൽ സലാം പറയാനും കാബ ഷെരീഫ് കാണാവനും വിധി യേകണേ നാഥാ 🤲🤲

  • @sharafudheenp.s1221
    @sharafudheenp.s1221 ปีที่แล้ว +4

    ❤❤❤❤❤ Mashah allah ❤❤❤

  • @Shehbieeyy
    @Shehbieeyy 2 ปีที่แล้ว +206

    Ma sha allah🥰❤.....
    ഖൽബകം കുളിരാൽ തോട്ടുതലോടുന്നു.... കേൾക്കുമ്പോൾ വല്ലാത്ത ആനന്ദവും... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി... അള്ളാഹു ബറകത് ചെയ്യട്ടെ ❤💫🤲🤲

  • @rayeeskkkk7781
    @rayeeskkkk7781 ปีที่แล้ว +10

    കണ്ണ് അടച്ചു കേൾക്കാൻ എന്താ കുളിർമയാ എന്റെ ഹബീബിന്റെ മഹദുകൾ ഒന്ന് സ്വപ്നത്തിൽ എങ്കിലും കാണാൻ വിധി കൂട്ടണേ റബ്ബേ

  • @sahanapumol9879
    @sahanapumol9879 ปีที่แล้ว +5

    Wow wow amazing romajam നമ്മൾ ഈ രോമാഞ്ചം രോമാഞ്ചം അത് ശരിക്കും ഈ ഈ പാട്ട് കേട്ടപ്പോൾ എനിക്കുണ്ടായി

  • @shajahanshaju2001
    @shajahanshaju2001 2 ปีที่แล้ว +105

    Iماشاءالله ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ
    നല്ല ശബ്ദം ആണ്
    ഈ ശബ്ദം ഇനിയും ഒരു പാട് കാലം നിലനിൽക്കട്ടെ

  • @mubashirmubi1089
    @mubashirmubi1089 ปีที่แล้ว +5

    Heart touching song!

  • @RayyaAlakke
    @RayyaAlakke ปีที่แล้ว +5

    Masha Allah ❤️I like it 😘😘😘😘

  • @abdulsamadsamad1081
    @abdulsamadsamad1081 2 ปีที่แล้ว +23

    ഈ ശബ്‌ദം നബിതങ്ങളുടെ മദ് ഹിനുള്ളതാവട്ടെ ameen

  • @niziljazzniziljazz3836
    @niziljazzniziljazz3836 2 ปีที่แล้ว +2

    Iiii loveeee myyyy Rasulullah 😘😘😘😘😘😘😘😘😘🤲🤲🤲🤲🤲🥰🥰🥰🥰🥰😰madewnayil ethikkanamee nadhaa 😔😔

  • @ffbro3487
    @ffbro3487 2 ปีที่แล้ว +35

    കരഞ്ഞു കണ്ടു തീർത്തു. മാഷാഅല്ലാഹ്‌ 🌹🌹🌹🌹😭😭

  • @fathmatulshahinaTK
    @fathmatulshahinaTK ปีที่แล้ว +3

    Masha alllh🥰🥰🥰

  • @pyrafeek3853
    @pyrafeek3853 2 ปีที่แล้ว +17

    എത്ര തവണ കേട്ടിട്ടുട്ടും മതിയാവുന്നില്ല കണ്ണ് നിറഞ്ഞു പോയി ❤️❤️❤️‏ما شاء الله

  • @saidalisaidalis6787
    @saidalisaidalis6787 2 ปีที่แล้ว +4

    ന്റെ ഹബീബായ മുത്ത് റസൂലുള്ളാഹി ﷺതങ്ങളെ വർണ്ണിച്ചു തീർക്കൻ ആർക്കാ കഴിയ്യാ... 😥💔 ياسيدِ

  • @Zakkariyack6113
    @Zakkariyack6113 2 ปีที่แล้ว +5

    صلى الله على محمد صلى الله عليه وسلّم

  • @noufalkallayi2566
    @noufalkallayi2566 ปีที่แล้ว +3

    മാഷാ അല്ലാഹ്....
    എത്ര നല്ല വരികൾ

  • @FASALUAA
    @FASALUAA ปีที่แล้ว +11

    മുനീർ ഉസ്താദിന്റെ വരികൾ ✌🏻super...my usthad

  • @muhammedmarjan3131
    @muhammedmarjan3131 2 ปีที่แล้ว +2

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @nizamabuckas9629
    @nizamabuckas9629 ปีที่แล้ว +2

    Muneer hudavi usthad ❤Shahid Ali ❤allahu aafiyathulla deergayuss nalkatte

  • @mamupk8031
    @mamupk8031 ปีที่แล้ว +12

    Ma sha Allah ♥️
    ഇനിയും ഇത് പോലെ മുത്ത് നബി (സ) യുടെ പാട്ടുകൾ ഈ ശബ്ദത്തോടെ പാടി തീർക്കാൻ കഴിയട്ടെ എന്ന് ദുആ ചെയ്യുന്നു.... 🤲🏻🤲🏻😍
    അള്ളാഹു അനുഗ്രഹിക്കട്ടെ🤲🏻

  • @hydarali9980
    @hydarali9980 ปีที่แล้ว +23

    Maasha allah...... ഞാൻ ഇതൊന്നു കേൾക്കാൻ വലിയ ഒരു ആഗ്രഹമായിരുന്നു . കേട്ടപ്പോൾ ആഷ്വാസമായി. അൽഹംദുലില്ലാഹ് ....നല്ല ശബ്ദം .... അള്ളാഹു അനുഗ്രഹിക്കട്ടെ ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @najiyacp3116
    @najiyacp3116 2 ปีที่แล้ว +4

    ഷാഹിദ് അലി കൊടുവള്ളിയുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട് ഞാൻ ഉറാങ്ങുബോൾ ഈ പാട്ട് കെടാണ് ഉറങ്ങൽ

  • @__safa_hussain__1727
    @__safa_hussain__1727 4 หลายเดือนก่อน +2

    എന്റെ 6 മാസം ആയ മോൻ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ❤😊

  • @naisalsabu8017
    @naisalsabu8017 2 ปีที่แล้ว +37

    Masha Allah🥰🥰🥰🥰🥰
    ഹബീബിന്റെ മദ്ഹ് പാടാൻ ഇനിയും തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲 ശബ്ദത്തിൽ ബർകത്ത് നൽകട്ടെ 🤲🤲🤲🤲

  • @naysnays8194
    @naysnays8194 2 ปีที่แล้ว +3

    Super. പറഞ്ഞ തീരില്ല കേട്ടിട്ട് മതിവരുന്നില്ല.കുറെ തവണ കേട്ടു. 🤍💚🤍💚❤️👍🏻👍🏻👍🏻👍🏻

  • @sayyidsaqaaf7533
    @sayyidsaqaaf7533 ปีที่แล้ว +1

    يَا رَبِّ بِالْمُصْــطَفَى بَـلِّــغْ مَقَاصِــدَنَا
    റബ്ബേ,തിരു ദൂതര് മുസ്ഥഫാ തങ്ങളെ ജാഹിനാൽ,
    നിറവേറ്റീടേണേയിരു ലോകമിൽ ആശകൾ സർവ്വവും.
    وَاسْمَحْ لَنَا مَا مَضَى يَا وَاسِعَ الْكَرَمِ
    ഞങ്ങളിൽ വന്നു പിണഞ്ഞുള്ള പാപഭാരങ്ങളഖിലവും,
    പൊറുത്തീടെണേ വിശാല ദയായു ദാരത്തിന്നുടമസ്ഥനെ.

  • @rifurifanukl7803
    @rifurifanukl7803 2 ปีที่แล้ว +88

    വല്ലാത്ത അനുഭൂതി യാണ്.. . സത്യം..മനസ് വിതുമ്പുന്നു.. ടെൻഷൻ എല്ലാം അലിഞ്ഞു തീരുന്നു.. Maashaaallah

    • @fidelcastro2404
      @fidelcastro2404 ปีที่แล้ว

      ഖുർആൻ ഓത് alllathe haram ആയ സോങ് കേട്ട് ആസ്വദിക്കല്ലേ

  • @shazashazin
    @shazashazin 2 ปีที่แล้ว +14

    ماشاء الله،മനസ്സ് നിറയെ മുത്ത് നബി നിറഞ്ഞ് ഒഴുകി

  • @muhammadanswaf3515
    @muhammadanswaf3515 2 ปีที่แล้ว +1

    i love muhammad (s)🕊️

  • @farzz_arts9956
    @farzz_arts9956 ปีที่แล้ว +2

    ماشاء الله بارك الله 👌

  • @hassanachu3067
    @hassanachu3067 2 ปีที่แล้ว +4

    صلى الله على محمد صلى الله عليه و سلم
    ❤️❤️❤️
    മാഷാ അള്ളാ 👍👌

  • @rafeeqrafi5471
    @rafeeqrafi5471 2 ปีที่แล้ว +4

    Super🔥🔥

  • @dashamoolamdosth8928
    @dashamoolamdosth8928 2 ปีที่แล้ว +2

    പ്രവാചകാനുരാഗം വല്ലാത്ത അനുഭൂതിയാണ്

  • @mohamedsafeekali6048
    @mohamedsafeekali6048 2 ปีที่แล้ว +2

    ماشاء الله......Adipoly

  • @rahe6594
    @rahe6594 2 ปีที่แล้ว +23

    👍super
    മൗലിദ് full ഇതുപോലെ ഈണത്തിൽ പാടി ഇട്ടാൽ വളരെ ഉപകാരമായിരിക്കും.

  • @najinajp6322
    @najinajp6322 2 ปีที่แล้ว +20

    بارك الله لكم 🤲🏻 ببركة صلى اللّه على سيدنا محمد صلى الله عليه وسلم 🥰

  • @riyaspb7499
    @riyaspb7499 2 ปีที่แล้ว +2

    അല്ലാഹ് ഇവരെ കാക്കണം തമ്പുരാനെ

  • @bavakmkm1383
    @bavakmkm1383 2 ปีที่แล้ว +1

    ഒരുപാട് പ്രാവശ്യം കേട്ടു

  • @ammedia444
    @ammedia444 ปีที่แล้ว +4

    💚💚💚💚

  • @faisaltmaviyoor9707
    @faisaltmaviyoor9707 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @shazashazin
    @shazashazin 2 ปีที่แล้ว +15

    ماشاء الله،watsup il status കണ്ടുതിരഞ്ഞു
    പിടിച്ചു വന്നത്

  • @afrahamdan1600
    @afrahamdan1600 2 ปีที่แล้ว +2

    Oru divasam 10thavana kelkkunna ഞാൻ ❤❤🥰

  • @sharafpalara9010
    @sharafpalara9010 2 ปีที่แล้ว +79

    മാശാഅള്ളാഹ്.....
    അടിപൊളി... സൂപ്പർ
    അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീൻ

  • @jumaima9930
    @jumaima9930 2 ปีที่แล้ว +35

    Music ഇല്ലാത്ത പാട്ട് എനിക്കിഷ്ടം ماشاءاللہ👍🏻👌✨️

  • @sanhatp2127
    @sanhatp2127 2 ปีที่แล้ว +2

    ماشاءاللہ ماشاءاللہ ﷺ❤ﷺ💚ﷺ ❤ﷺ 💚ﷺ

  • @shakirshakirkt2508
    @shakirshakirkt2508 ปีที่แล้ว +1

    Yethra kettalum madivaroola
    💚💚💚💚💚💚💚💚

  • @abdullanish675
    @abdullanish675 ปีที่แล้ว +3

    This is heartouching song .this song with some memories 😔😔😔💔😢😢😢

  • @abdulgafoorkp233
    @abdulgafoorkp233 2 ปีที่แล้ว +5

    Ma sha allah....

  • @nafeesamisiriya4989
    @nafeesamisiriya4989 2 ปีที่แล้ว +1

    *مــــــا شــــــاء اللّــــــه....* 😍

  • @sufiyan-cl8xz
    @sufiyan-cl8xz 2 ปีที่แล้ว +1

    سبحان اللہ

  • @zainabcreation4700
    @zainabcreation4700 2 ปีที่แล้ว +9

    مــــــا شــــــاء اللّــــــه❤️🎶

  • @Hassanath
    @Hassanath 2 ปีที่แล้ว +11

    മാഷാ അല്ലാഹ് തബാറക്കല്ലാഹ് ....... ❤

  • @mubeenaag2993
    @mubeenaag2993 2 ปีที่แล้ว +1

    صلى الله على محمد صلى الله عليه وسلم
    ❤❤❤❤💚💚💚💚

  • @oldisgoldinworld6028
    @oldisgoldinworld6028 2 ปีที่แล้ว +13

    മാഷാ അള്ളാഹ്. നമ്മുടെ മുത്ത് നബിയുടെ പാട്ടു കേൾക്കുമ്പോൾ തന്നെ മനസിന്‌ സമാദാനം കിട്ടുന്നു. ന്തൊരു ചേല നമ്മുടെ മുത്തുനബിടെ പാട്ടിന്. അപ്പോൾ പിന്നഹ് നമ്മുടെ മുത്തുനബിക്ക് ന്തൊരു ചേലായിരിക്കും 😍എത്ര കേട്ടാലും മതിവരാത്തതാണ് മുത്തു നബി 😍സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹിവസല്ലം

  • @parambilsafvan4934
    @parambilsafvan4934 2 ปีที่แล้ว +7

    Masha allah alhamdulillah👍

  • @abdulrasheedvt9205
    @abdulrasheedvt9205 2 ปีที่แล้ว +27

    ماشاءالله تبارك الله super ആയിട്ട്ണ്ട്

  • @rifurifanukl7803
    @rifurifanukl7803 2 ปีที่แล้ว +2

    ഇതൊന്ന് നേരിട്ട് കേൾക്കാൻ കഴിഞ്ഞെങ്കിൽ..... ഒത്തിരി ഒത്തിരി ആഗ്രഹിക്കുന്നു

  • @khais.n3653
    @khais.n3653 3 หลายเดือนก่อน +1

    Masha allah
    ആരെയും കൊതിപ്പിക്കുന്ന ഗാനം ❤❤❤

  • @shafisavad9392
    @shafisavad9392 2 ปีที่แล้ว +7

    ഹുദവി വല്ലാത്ത വർക്ക്‌ 👍

  • @binth_hameed5126
    @binth_hameed5126 2 ปีที่แล้ว +5

    Ma sha Allah 💞💞💖💖💘
    💕 صلى الله على محمد صلى الله عليه وسلم 💕

  • @SHANUNOUFAL
    @SHANUNOUFAL 10 หลายเดือนก่อน

    എന്റെ കുഞ്ഞു mone ഉറങ്ങാണെങ്കിൽ ഈ baith kelkkannam🤍മാഷാഅഹ് അല്ലാഹ്, മുത്ത് റസൂലെ സലാം

  • @user-yz8bt8qx9h
    @user-yz8bt8qx9h 10 หลายเดือนก่อน

    ഈ മദ്ഹ് ഗാനം കേട്ടിട്ടാണ് ഞാനെന്നും കിടക്കുന്നത്

  • @haidruhaidru7618
    @haidruhaidru7618 2 ปีที่แล้ว +158

    അസ്സലാമു അലൈക്കും 🤝.. മോനെ പറയുവാൻ വാക്കുകളില്ല... അത്രക്ക് മനോഹരം... കുറച്ചു സമയം കൂടി ആകാമായിരുന്നു..... അള്ളാഹു ഇഹത്തിലും പരത്തിലും മോന് നന്മകൾ ചൊരിയട്ടെ...ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @arafathcp4599
      @arafathcp4599 2 ปีที่แล้ว +5

      ഈ song 10 മിനിറ്റ് ആക്കാമായിരുന്നു

    • @mohammadmohammee5641
      @mohammadmohammee5641 2 ปีที่แล้ว +1

      Nalloru Abiprayam 👍
      Aameen🤲🤲🤲

    • @ayshaabdullah5266
      @ayshaabdullah5266 ปีที่แล้ว

      അതേ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല,എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്കെന്നെ അറിയില്ല🙂🙂🙂🙂🙂🙂

    • @alikb7225
      @alikb7225 ปีที่แล้ว

      Aameen❤️

    • @Sadudheencp
      @Sadudheencp ปีที่แล้ว

      ആമീൻ

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 2 ปีที่แล้ว +30

    ماشاء ألله
    പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് 👍❤😘😍
    ഹൃദയം തൊടുമാർ വരിയൊലികൾ അലയൊലി തീർക്കുന്നു 👌
    അല്ലാഹു ഖബൂലാക്കട്ടെ.. ആമീൻ 😊

  • @shajalaliyy313
    @shajalaliyy313 2 ปีที่แล้ว +1

    ഇത് ഞാൻ ഇപ്പോഴും കേൽകുന്നുള്ളു.... കേട്ട പാടെ കണ്ണിൽ നിന്ന് കണ്ണുനീർ കണം ഇങ്ങനെ ഒറ്റുന്നു.... പറയാൻ വാക്കുകളില്ല

  • @jinnyjoseph90jinny49
    @jinnyjoseph90jinny49 2 ปีที่แล้ว +1

    Masha'Allah Masha'Allah Masha'Allah

  • @binthabdulazeez9356
    @binthabdulazeez9356 2 ปีที่แล้ว +6

    Ma sha allah..👍👍

  • @firdhousfz6624
    @firdhousfz6624 2 ปีที่แล้ว +22

    ما شاء الله
    ഒര് രക്ഷേം ല്ല!

  • @ashikhaabidshanza6697
    @ashikhaabidshanza6697 2 ปีที่แล้ว +2

    Masha'allah super👍👍👍👍

  • @anuanu-mo8ov
    @anuanu-mo8ov ปีที่แล้ว +1

    എത്ര കേട്ടാലും മതിവരില്ല പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് അതിമനോഹരം 🥰👍🏻👍🏻🤲🤲🤲

  • @abduljabbark6118
    @abduljabbark6118 2 ปีที่แล้ว +4

    ഈ song കേട്ടപ്പോൾ ഒരു വല്ലാത്ത feeling

  • @zaimasiyanasadhiya9731
    @zaimasiyanasadhiya9731 2 ปีที่แล้ว +32

    Masha alla
    Ithu keelkkumbol oru prathyeka feelund
    Allahu iniyum ithupole padan thowfeeq nalkatte...

  • @anasckanas4532
    @anasckanas4532 2 ปีที่แล้ว +1

    ماشاء الله

  • @majithasalim1558
    @majithasalim1558 2 ปีที่แล้ว +2

    Masha allah
    Manassinu nalla kulirma🥰🥰🥰🥰🥰

  • @abdhulqafoorajna5139
    @abdhulqafoorajna5139 2 ปีที่แล้ว +7

    Ma sha Allah 🤲🏻😢

  • @mohammadmohammee5641
    @mohammadmohammee5641 ปีที่แล้ว +3

    Masha Allah👍😊
    Enthoru rasam allahu barakkath nalkette

  • @ashifkavlog4989
    @ashifkavlog4989 2 ปีที่แล้ว +1

    👍🏻👍🏻👍🏻 msaha allah 🤩😍😘😘😍😘

  • @jebujebu5455
    @jebujebu5455 2 ปีที่แล้ว +4

    Masha allah

  • @nazeemnaaz3582
    @nazeemnaaz3582 2 ปีที่แล้ว +7

    പ്രിയ സഹോദരൻ

  • @user-gp9xb5mi3p
    @user-gp9xb5mi3p ปีที่แล้ว +3

    Shahidkka voice adippoliyaaanu❤

  • @Raheemkoottayi
    @Raheemkoottayi 2 หลายเดือนก่อน

    മാഷാ അള്ളാ എന്തൊരു ഫിലാണ് എന്റെ കരളിന്റെ മദ്ഹ് കേൾക്കാൻ❤❤

  • @jubybshereef4080
    @jubybshereef4080 ปีที่แล้ว +1

    Ethra kettalum eshtam thonbunna oru madh song

  • @mofavas
    @mofavas 7 หลายเดือนก่อน

    I LOVE 💚 MADINAH
    لا اله الا الله محمد رسول الله
    💚ﷺ 💚

  • @noorjahanck3403
    @noorjahanck3403 2 ปีที่แล้ว +3

    صلى الله على محمد صلى الله عليه و سلم✨️
    ✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
    وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ🌹
    _____________

  • @madeenayepranayicchaval971
    @madeenayepranayicchaval971 2 ปีที่แล้ว +3

    ماشاء الله بارك الله ❤️ ♥️ ♥️ ❤️ 💚 ♥️ 🔥 😻 ❤️ 💚 💚 💚 💚

    • @musthafaaslam71
      @musthafaaslam71 2 ปีที่แล้ว

      മാഷാ അള്ളാ എന്ത് ചന്തമുള്ള പാട്ട്

  • @shabufava3828
    @shabufava3828 2 ปีที่แล้ว +1

    Masha allah ✨

  • @sadik8478
    @sadik8478 2 ปีที่แล้ว +8

    മാഷാഅല്ലാഹ്‌

  • @fathimarinsha1364
    @fathimarinsha1364 2 ปีที่แล้ว +7

    Maa shaa allah💯💯💯💯... Feeling one💔

  • @painkili______
    @painkili______ 2 ปีที่แล้ว +51

    Mind refreshing..... 😇
    🤲💕 اللهم صلّ وسلم وبارك علیه . صلی الله علیه وسلم

  • @uaesignage7867
    @uaesignage7867 2 ปีที่แล้ว +2

    കണ്ണ് നിറയാതെ.. ഇത് കേൾക്കാനാവുല്ല...സത്യം.. സത്യം...