ഓഹ് നിങ്ങള് ഒരു സംഭവമാണ് ഗുരുവേ... ഞാൻ എത്രകാലം കൊണ്ട് പഠിക്കണമെന്ന് വിചാരിച്ച സംഭവമാണ് ഇൗ വീഡിയോയിലൂടെ വളരെ വിശദമായി പറഞ്ഞു തന്നത്, അവതരണ ശൈലി വളരെ പ്രസംസിക്കേണ്ടത്തുണ്ട്. താങ്ക്സ്
@@Saif09832 അതിനെന്താ കുഴപ്പം? ഇതുപോലെ ഒരു ക്ലാസ്സ് സൗജന്യമായി ആളുകൾക്ക് ആരും കൊടുക്കുന്നില്ല. ഇദ്ദേഹത്തിന് വേറെ എന്തെങ്കിലും വീഡിയോ പോസ്റ്റ് ചെയ്തു ആളുകൾ കണ്ടാലും youtube revenue കിട്ടും. പക്ഷേ ഇത് ഒരുപാട് ആളുകൾക്കു അറിവും പ്രയോജനവും ഉണ്ടാകണം എന്ന നല്ല മനസോടുകൂടി മാത്രം ചെയ്യുന്നതാണ്.
Profit ആണേലും loss ആണേലും... Stock മാർക്കറ്റ് നെ കുറിച്ച് അറിയാനും പഠിക്കാനും വളരെ വളരെ വൈകി പോയി... വെറുതെ പല വീഡിയോസും റീൽസും കണ്ടു കളഞ്ഞ നല്ല സമയം.... ഒരിക്കലും ഒരു മനുഷ്യന് ഈ ലോകത്ത് തിരിച്ചു കിട്ടാത്തവയിൽ ഏറ്റവും പ്രധാനമുള്ളത്..... സമയം...... നല്ലതും മോശമായതും..... ശാരിക്ക്.... The monster guy♥️... Big salute 👍👍👍👍
നിങ്ങളെ എങ്ങനെ നന്നീ അറിയിക്കണം എന്ന് അറിയില്ല....ഇത്രേം നല്ല classes edutt tarunnadinn.....ദൈവം അനുഗ്രഹിക്കട്ടെ.......ഒരു great Indian kitchenil നിന്നും......
7 -8 വർഷം മുൻപ് ഷെയർ മാർക്കറ്റ് പഠിക്കാൻ ആയി ഒരു ബുക്ക് വാങ്ങിയിരുന്നു MM പബ്ലിക്കേഷൻന്റെ ... അതിപ്പോളും പൊടി അടിച്ചു വീട്ടിൽ എവിടെയോ കിടപ്പുണ്ട്,...നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയപ്പോ നമുക്കും ചെയ്യാൻ പറ്റും എന്നൊരു തോന്നൽ വന്നേക്കുന്നു. 😊🙏👍
ഓരോ എപ്പിസോഡും ഒന്നിനൊന്നു ഗംഭീരം! ഒരു സസ്പെൻസ് ത്രില്ലർ കാണുന്ന ആവേശത്തോടെയാണ് അടുത്ത ക്ലാസിലേക്ക് കയറുന്നത്. താങ്കളുടെ അദ്ധ്യാപന വൈഭവം അപാരം!! Congratulations....
ഇങ്ങൾ കാരണം 3000 6000ayi mone ഒറ്റ ദിവസം കൊണ്ട് ഇന്ന് groww ആപ്പിൽ thanks bro ഞാൻ ഒരു പുതിയ തുടക്ക്കാരൻ ആണ് 4ദിവസമായി ഞാൻ തുടങ്ങിയിട്ട് ഒരു 600 രൂപ ലോസ് ഉണ്ടായി ഇ video kandathukondu മാത്രം ഇന്റെ പടച്ചോനെ
ആദ്യമായി, ഇഷ്ടമില്ലാഞ്ഞിട്ടുകൂടി, പരസ്യം പൂർണ്ണമായി കണ്ടു. This is the only thing what we can give in return for your effort... Very useful presentation bro...
കുറേയായി പഠിച്ചിട്ട് തലയില്‍ കയറാത്ത കാര്യം സിംപിളായി പറഞ്ഞു തരുന്നത്... ഇതൊന്ന് പഠിക്കാന്‍ പലരേയും സമീപിച്ചു.പക്ഷെ ഇത്ര സിംപിളായി ഞാനുദ്ധേശിച്ച രീതിയില്‍ പറഞ്ഞു തരുന്ന ഒരേ ഒരാള്‍ One and Only Shariq shamsudheen
ഓഹരി എന്ന നോവൽ വായിച്ച് ഷയർ മാർക്കറ്റ് ഇഷ്ടപ്പെട്ടു തുടങ്ങിയ ഞാൻ ഒരു ഗുരുവിനെ തേടി നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി അതിനൊരു പരിഹാരം ആയെന്ന് തോന്നുന്നു.നന്ദി🙏
Eg:ഇന്നു നമ്മുക്ക് 5000 രൂപ ലാഭം കിട്ടി എന്നിരിക്കട്ടെ,.... നാളെ നമ്മുക്ക് 4000 രൂപ നഷ്ടം സംഭവിച്ചാൽ (5000-4000=1000, in 2 days) 1 ദിവസം 500 രൂപ വരുമാനം എന്ന് ചന്തിക്കാൻ ഉള്ള ഒരു മനസ് ഉണ്ടെങ്കിൽ ഇൻട്രാഡേ ഒരിക്കലും നഷ്ടങ്ങൾ വരുത്തില്ല👍 അതല്ലാതെ ഇന്നലെ കിട്ടിയ 5000 പുട്ട് അടിച്ചിട്ട് പിറ്റേ ദിവസം 4000ലോസ് വരുമ്പോൾ ഒരു revenge mind ഇൽ ഇൻട്രാഡേയിൽ approch ചെയ്താൽ നഷ്ടം മാത്രമാവും ഫലം🤘🏻graph nannayi padikkuka😀👍🏻
@@Malapuram-mapila sell chaiyubol accountil (-100) quantity avum buy akkubol (+100) total akkubol zero. T+2 days availle ath reflect avan so net stock in our account is zero
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0 Join Me on Telegram fundfolio Telegram Group - t.me/fundfolio fundfolio Telegram Discussions Group - t.me/fundfolio_beginners
Today's class, both Part 1 & 2 was indeed difficult one. Probably you rushed through the topic in order to cover it in a pre-decided time. Being a difficult topic especially for beginners, you could have gone little slow with your explanations... Hope you will cover more about Intraday trading in future videos. We as students are not in a hurry to complete the course.... we have a lot of trust and expectations from you. Regards.
I am appreciating your effort on this series, and it works well either. Such great videos. But I think today's videos ,it was kind of rushing. Unlikely the previous videos, some topic is not clear in this one. Especially the Short Selling is confused when you said initially it is selling and later on buying. I feel like the interpretation in that part wasn't enough.
Topics covered in this video: Advantages of Intraday Trading What is Short Selling (Very Important) How Short Selling Works Disadvantages of Intraday Trading How can you do Intraday Trading? How can you be a Successful Intraday Trader?
If my knowledge is correct you miss a topic " product conversion " that is related to day trading. Also don't know whether this option available with all brokers. Hope you reply back to this query.
Njan thudanguney ullu. Job thalkalam resign cheythondu full free aayittu serious aayi padichu edukaam enu vijarichu. Ithum oru job aakaalo if God permits. And hats off to sharique for your effort and spreading beneficial knowledge. U will be rewarded immensly for ur kindness
I enjoy all your videos. I guess I don't make my presence known as much in the comments. I strongly believe I was really fortunate to have bumped into you. I can't wait for your videos on market analysis et al.
Respected Sir, ശ്രോതാക്കളുടെ മനസ്സിലുദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരംലഭിക്കുക എന്നത് ഏറെ സന്തോഷംതരുന്ന കാര്യമാണ്, ട്രേഡിംഗ് രംഗം പഠിക്കാൻ സാറിന്റെ ക്ളാസുകൾ ഏറെ സമ്പന്നമാണ്/സഹായകമാണ്
You are soo kind. You are a blessed young man. You way of teaching is amazing. It is not that what you take from this world, it is always what you give. God Bless You.
1.3.22 1:19 - Advantages of Intraday trading. 1:26 - Leverage 2:06 - Make profit in any market situation. 2:26 - Take long position/buy 2:45 - Short selling 3:13 - Short selling example with graph 5:10 - How does short selling work? 7:24 - No overnight risks. 8:20 - Offers flexibility and convenience. 8:45 Real liquid cash in hand. 9:39 - Disadvantages of Intraday trading. 9:46 - Most majority of traders make losses than profits. 10:22 - Demands a lot of time and attention. 11:04 - only deep learning and extensive practicing can make you a good trader. 11:24 - Demands a lot of mental and emotional strength. 12:27 - How can you start Intraday trading? 13:00 - How to make huge profits in Intraday trading? 13:05 - learn 13:34 - practice 13:56 - positional trading/swing trading.
നല്ല അവതരണം 👌ട്രേഡ് വാങ്ങുന്നതിന്ന് മുമ്പ് അതിനെ കുറിച് മനസ്സിലാക്കിയതിന്ന് ശേഷം തുടങ്ങുക, ഓൺലൈൻ ട്രെഡിങ് ക്യാഷ് നഷ്ടപ്പെടാനും, നേടാനും സാദ്യത ഉണ്ട്, പരസ്യം കണ്ട് അതിലേക്ക് എടുത്തു ചാടുന്നവരുടെ പണം നഷ്ടപ്പെട്ട് കൊണ്ടിരിക്കും 🙏🙏വളരെയധികം മനസ്സിലാക്കി മാത്രം trading platform എന്ന ആശയത്തിലേക്ക് ഇറങ്ങുക 🙏🙏
Best way to explain what a Short selling is Silver is at $20 an oz. I think it's going to go down I borrow 1 oz of silver from Phillip for $20 I sell it on the market place for $20 I now have 1 oz silver debt and $20 cash I wait for silver to be valued at a different price, let's say it goes to $15 I buy an oz of silver for $15 from Henry. I now have $5, an oz of silver and 1 oz silver debt to Phillip I give Phillip the oz of silver and I have $5 left over
Bro, we can't predict the market. Chilappol 960 aya price next minute il 995 ayalo. Ah sahajaryathilannu loss ondavunnath. Whereas this case, 950 ku vilkumbol 960 ku kittunnathinekal korech profit kittathollenne ollu. But profit is profit. 50 inte stock 600 inu vitille(not sure about the amount). 550 per day chummathe kitilallo. HOPE THIS MIGHT HELP YOU
What you told is correct. Day trading is emotionally draining. Our heart beat will increase once the market moves in opposite direction. The profit we get is negligible when compared to the tension we r having duing the day trading. Highly risky. Eventhough day trading is the beauty of share market, its better not to do.
U kind of saved my day, yesterday i happened to watch video abt bretton wood treaty, today in an interview they asked the same, i would have no idea if it wasn't for you, thank u so much
Wonderful presentation - Thanks a million - one small doubt, intraday trading during short selling, if the stock which I do not possess and is sold in the morning and if it DOES not come down and I am not able to buy, since it cost more than what I sold - then what happens - Do I HAVE to physically buy?? - or does it becomes automatically credited to my account during square Off?
Ikka By seeing vedio we are getting lot of knowledge about trading and it's very helpful for us We can understand by hearing but we cant become trader without doing it practical
വിദേശത്ത് നിന്ന് upstockil regester ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ? വേറെ രാജ്യത്തെ ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് upstockil രെജിസ്റ്റർ ചെയ്യാൻ സാധിക്കുമോ? എങ്ങനെ? (Upstockil ഇന്ത്യൻ നമ്പർ മാത്രമാണ് കാണുന്നത് രെജിസ്റ്റർ ചെയ്യാൻ)
Great Videos, keep up the great work. One comment though regarding short selling, not all financial advisers are happy about short selling as it creates an infinite amount of risk for the one who shorts! And this risk is unjustified
@@preethaunni4931 its a doubt from my side, vila kuraumbo vangi ok .. but its a day trading pinna ath vilkumbo loss alley ??. if aim wrong please correct me.
a quick question sir... when doing a short selling in upstox.. there are two fields target buy and target stop loss .. what are these? Also, when we buy the stocks after hitting the target.. can be do it via delivery? or shall we use intraday itself? Please help
You have missed a part of " short selling ". My friend watched your video as a beginner and he couldn't understand it. But when he Googled " what is short selling ? " He got the right answer and showed to me . Anyway your videos are all great 🤗
@@uvaisubi1214 haha🤣are you kidding😂there is nothing called short period or long period in selling😂its just sale😂you buy things in offer, isn't you? The company or super, hypermarket is trying to attract people and clear off the product. That is also a short period selling and making money. So you are promoting by buying things so you doing haram?
In case of loss in intra day trade when will the amount will get charged by the stock broker..And what happens if we dont invest money in the demat account after the intra day loss?
Short selling ശെരിക്കും എന്റെ കിളി പറത്തി കളഞ്ഞു 😅 first സ്റ്റോക്ക് ഫണ്ട് ഇല്ലാതെ എങ്ങനെ വാങ്ങും എന്ന് ചിന്തിച്ച് റിവേഴ്സ് അടിച്ച് വീഡിയോ ഒരുപാട് തവണ കണ്ടുനോക്കി പിന്നേട് ഒരു ഷോർട്ട് സെല്ലിങ് ലൈവ് demo യും തങ്ങളുടെ ക്ലാസ്സും compare ചെയ്ത് പറന്ന കിളികൾ ഒടുവിൽ കൂട്ടിൽ കേറി 😜
Short selling ningalk broker number of shares tharaan cheyyunnadh, aa same number ningal thirich kodukm after making money and buying same number of shares and giving to broker at the end
@@ShariqueSamsudheen But what if u short sell & when u try to buy it or when squared off, there is not enuf stock to buy? Heard there's a fine but it's unfair for u to be penalised bcoz it's not ur mistake right?
Thanks a lot for the session, though I used to trade never tried intra day. You have me a lot of confidence and clarity. Waiting for the next trading day to try out 😄
@@abinsronaldofan angne onnilla bruh. 1 year munp choticht ahn appo njn beginnera. Options il angane varam. Equity ororutharude holding period different ahn so oralude profit matoralude loss avanamennilla. 💪
ഓഹ് നിങ്ങള് ഒരു സംഭവമാണ് ഗുരുവേ... ഞാൻ എത്രകാലം കൊണ്ട് പഠിക്കണമെന്ന് വിചാരിച്ച സംഭവമാണ് ഇൗ വീഡിയോയിലൂടെ വളരെ വിശദമായി പറഞ്ഞു തന്നത്, അവതരണ ശൈലി വളരെ പ്രസംസിക്കേണ്ടത്തുണ്ട്. താങ്ക്സ്
താങ്കളുടെ ശബ്ദവും പ്രസന്റേഷനും ഒരുപാട് ഇഷ്ടമായി. ഇങ്ങനെ ഉപകാരപ്രദമായ ഒരു കാര്യം സൗജന്യമായി നൽകുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി. ❤️😍
Sawjanyamahi nammal kanunnu pakshe pullikku youtube ad ravanue ninnu paisa kittunnund
@@Saif09832 അതിനെന്താ കുഴപ്പം? ഇതുപോലെ ഒരു ക്ലാസ്സ് സൗജന്യമായി ആളുകൾക്ക് ആരും കൊടുക്കുന്നില്ല. ഇദ്ദേഹത്തിന് വേറെ എന്തെങ്കിലും വീഡിയോ പോസ്റ്റ് ചെയ്തു ആളുകൾ കണ്ടാലും youtube revenue കിട്ടും. പക്ഷേ ഇത് ഒരുപാട് ആളുകൾക്കു അറിവും പ്രയോജനവും ഉണ്ടാകണം എന്ന നല്ല മനസോടുകൂടി മാത്രം ചെയ്യുന്നതാണ്.
@@jaivafoods4193 njan aale kuttapeduthi paranjathalla njanum aalde vedeos kannunnathalle sawjanyamayi ennu paranjappol aalkunpaisa kittunund ennu mathram aahn njn paranjathu vere vedeos cheythittu karyam ella aalku passionum experiancesum ullathil vedeo cheyyanam athanu aalu cheyinnathu
@@jaivafoods4193 💖
Profit ആണേലും loss ആണേലും... Stock മാർക്കറ്റ് നെ കുറിച്ച് അറിയാനും പഠിക്കാനും വളരെ വളരെ വൈകി പോയി... വെറുതെ പല വീഡിയോസും റീൽസും കണ്ടു കളഞ്ഞ നല്ല സമയം.... ഒരിക്കലും ഒരു മനുഷ്യന് ഈ ലോകത്ത് തിരിച്ചു കിട്ടാത്തവയിൽ ഏറ്റവും പ്രധാനമുള്ളത്..... സമയം...... നല്ലതും മോശമായതും..... ശാരിക്ക്.... The monster guy♥️... Big salute 👍👍👍👍
samayam vaikiyittill ningalude samayam thudangunne olloo
Athe👍
True
2024 il kanunnavar
biksha edukkaano mone😆
Yes
@@jevoha😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊❤❤❤❤❤❤
നിങ്ങളെ എങ്ങനെ നന്നീ അറിയിക്കണം എന്ന് അറിയില്ല....ഇത്രേം നല്ല classes edutt tarunnadinn.....ദൈവം അനുഗ്രഹിക്കട്ടെ.......ഒരു great Indian kitchenil നിന്നും......
"The name is sharique samsudheen,welcome to fundfolio..."
Goosebumps dude..
Truu
Ath kelkkan thanne oru rasamanu😃
7 -8 വർഷം മുൻപ് ഷെയർ മാർക്കറ്റ് പഠിക്കാൻ ആയി ഒരു ബുക്ക് വാങ്ങിയിരുന്നു MM പബ്ലിക്കേഷൻന്റെ ... അതിപ്പോളും പൊടി അടിച്ചു വീട്ടിൽ എവിടെയോ കിടപ്പുണ്ട്,...നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയപ്പോ നമുക്കും ചെയ്യാൻ പറ്റും എന്നൊരു തോന്നൽ വന്നേക്കുന്നു. 😊🙏👍
Very good class
3 years kazhinju കയറുന്നവർ ഇവിടെ കമോൺ
Yeah
😂
😂
😂
😂
ഓരോ എപ്പിസോഡും ഒന്നിനൊന്നു ഗംഭീരം! ഒരു സസ്പെൻസ് ത്രില്ലർ കാണുന്ന ആവേശത്തോടെയാണ് അടുത്ത ക്ലാസിലേക്ക് കയറുന്നത്.
താങ്കളുടെ അദ്ധ്യാപന വൈഭവം അപാരം!!
Congratulations....
ഇനിയും ജീവിതത്തിൽ കുറെ കാര്യങ്ങൾ ചെയ്യാൻ ബാക്കി ഉണ്ടെന്നു തോന്നാൻ താങ്കളുടെ വീഡിയോ കണ്ടാൽ മതി👌👌👌
Our Mistake in investment kandathiyal mathi we will be in good track
Yes, feels so alive, I've been on a lazy comfort zone due to limited freedom to explore/learn something new.
Do താൻ നമ്മുടെ രാജ്യത്തിനു ഒരു മുതൽക്കൂട്ടാണ് ,😍
Njanum
@@rasal241 enki njanum😅
Ennapinne njanum😂
മാഷിനെ കേറി ഡോ എന്നോ. കടന്നു പോടാ കടയാടി.
@@arun987 than is the short form thankal ☺️
ഇങ്ങൾ കാരണം 3000 6000ayi mone ഒറ്റ ദിവസം കൊണ്ട് ഇന്ന് groww ആപ്പിൽ thanks bro ഞാൻ ഒരു പുതിയ തുടക്ക്കാരൻ ആണ് 4ദിവസമായി ഞാൻ തുടങ്ങിയിട്ട് ഒരു 600 രൂപ ലോസ് ഉണ്ടായി ഇ video kandathukondu മാത്രം ഇന്റെ പടച്ചോനെ
Pls share your number
ആദ്യമായി, ഇഷ്ടമില്ലാഞ്ഞിട്ടുകൂടി, പരസ്യം പൂർണ്ണമായി കണ്ടു. This is the only thing what we can give in return for your effort... Very useful presentation bro...
Sathyam
Vellom nadanjo
@@rahul-qj5et illa pinne
@@jitheshut nadanjille
😂😂😂😂
കുറേയായി പഠിച്ചിട്ട് തലയില്‍ കയറാത്ത കാര്യം സിംപിളായി പറഞ്ഞു തരുന്നത്...
ഇതൊന്ന് പഠിക്കാന്‍ പലരേയും സമീപിച്ചു.പക്ഷെ ഇത്ര സിംപിളായി ഞാനുദ്ധേശിച്ച രീതിയില്‍ പറഞ്ഞു തരുന്ന ഒരേ ഒരാള്‍ One and Only Shariq shamsudheen
ഓഹരി എന്ന നോവൽ വായിച്ച് ഷയർ മാർക്കറ്റ് ഇഷ്ടപ്പെട്ടു തുടങ്ങിയ ഞാൻ ഒരു ഗുരുവിനെ തേടി നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി അതിനൊരു പരിഹാരം ആയെന്ന് തോന്നുന്നു.നന്ദി🙏
aa novel aanu enikkum ingine oru sambavam undennu ariyaan kaaranam
കുറച്ചു താമസിച്ചാണ് ഈ എപ്പിസോഡ് മുഴുവൻ കാണുന്നത്..ഒറ്റ ഇരിപ്പിനു 7 എപ്പിസോഡും കാണാൻ സാധിച്ചു. presentation and content👌.
Ee പറയുന്നത് ചെയ്തിട്ട് ബ്രോയ്ക്ക് endhelum profit വന്നിട്ടുണ്ടോ. ??
ഞാനും കണ്ടു 6 വീഡിയോസ്
at a time.. Great presentation
Eg:ഇന്നു നമ്മുക്ക് 5000 രൂപ ലാഭം കിട്ടി എന്നിരിക്കട്ടെ,.... നാളെ നമ്മുക്ക് 4000 രൂപ നഷ്ടം സംഭവിച്ചാൽ (5000-4000=1000, in 2 days) 1 ദിവസം 500 രൂപ വരുമാനം എന്ന് ചന്തിക്കാൻ ഉള്ള ഒരു മനസ് ഉണ്ടെങ്കിൽ ഇൻട്രാഡേ ഒരിക്കലും നഷ്ടങ്ങൾ വരുത്തില്ല👍 അതല്ലാതെ ഇന്നലെ കിട്ടിയ 5000 പുട്ട് അടിച്ചിട്ട് പിറ്റേ ദിവസം 4000ലോസ് വരുമ്പോൾ ഒരു revenge mind ഇൽ ഇൻട്രാഡേയിൽ approch ചെയ്താൽ നഷ്ടം മാത്രമാവും ഫലം🤘🏻graph nannayi padikkuka😀👍🏻
Hi bro
@Sumith M hii 👋🏻
experience
First trade profit kittiyal ondakunna over confidence
Valya pandithan aanennokke thonnum
Olla paisa miyuvan edithidum
Ellam.moonchi kittum
Bro shortsellingil leverage kittumoo????
2024 കാണുന്നവർ ഇവിട വരൂ 😊
Ahaa😂
Me
😂!
എന്റെ ഒരു ഡൌട്ട് ആയിരുന്നു വാങ്ങാത്ത സാധനം ങ്ങനെയാ ആദ്യം തന്നെ sell അടിക്കാനെന്നുള്ളത്, അത് മാറിക്കിട്ടി, tnks brthr
th-cam.com/video/549u0IbSlp0/w-d-xo.html
Enikk ippazum manassilaayilla😊😊😌
@@Malapuram-mapila sell chaiyubol accountil (-100) quantity avum buy akkubol (+100) total akkubol zero. T+2 days availle ath reflect avan so net stock in our account is zero
ഒരു സംശയം ആദ്യം വിൽക്കുന്ന സമയത്ത് നമ്മുടെ കയ്യിൽ പൈസ വെണ്ട?
@@amalabbascc2269 margin venam
Thanks
സ്കൂൾ പഠിക്കുബോളെ ഞാൻ ഡേയിൽ ലേറ്റ് ആണ്.
അതിന്ന് ഒരു മാറ്റവും ഇല്ല.
ഒരു one year late പോയി സോറി sir
Njnum
nhaanum
ഞാനും. പക്ഷേ, ഇപ്പോഴാണ് ഇദ്ദേഹത്തെപ്പറ്റി കേട്ടുള്ളു. വേറൊരർത്ഥത്തിൽ, ഇപ്പോഴാണ് കുറച്ചു പൈസ മുടക്കാൻ സാഹചര്യം അനുവദിച്ചത്. അതുകൊണ്ട്, വൈകി. 🙏
Njanum
ഞാനും
എന്റെ അഭിപ്രായത്തിൽ ആദ്യം ചെറിയ amount ൽ ട്രേഡ് ചെയ്യുക. ദിവസം ഒരു 1000 rs ആകുമ്പോൾ ട്രേഡിങ്ങ് നിർത്തുക. ലാഭം ആണെങ്കിലും നഷ്ട്ടം ആണെങ്കിലും.
Correct ആണ് .. കൂലി പൈസ ഒത്ത നിർത്തണം.. 😂
1st ever comment for a TH-cam channel, if my memory is correct.. Great work sir.. Keep going.. You r a great teacher..
th-cam.com/video/549u0IbSlp0/w-d-xo.html
Thank you ❤️
ഞാൻ ഇപ്പോ 3yr കഴിഞ്ഞാ ക്ലാസിൽ കയറുന്നേ poli വീഡിയോ❤❤❤
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio_beginners
Present
First video kaanunnillaaa playlistil
Today's class, both Part 1 & 2 was indeed difficult one. Probably you rushed through the topic in order to cover it in a pre-decided time. Being a difficult topic especially for beginners, you could have gone little slow with your explanations... Hope you will cover more about Intraday trading in future videos. We as students are not in a hurry to complete the course.... we have a lot of trust and expectations from you. Regards.
Upstox account opening cost a minimum of rs 293.its not free. My exp
I am appreciating your effort on this series, and it works well either. Such great videos. But I think today's videos ,it was kind of rushing. Unlikely the previous videos, some topic is not clear in this one. Especially the Short Selling is confused when you said initially it is selling and later on buying. I feel like the interpretation in that part wasn't enough.
koree mandammar ini payskkaran aavam ennum vijarich trading accountum eduth varum. ulla cash motham invest cheyth motham kond kalayum. atha ini undavan povunnath.
ippo leverage poyitt intraday margin polum kittunnila appazha liveragin vendi intra day cheyyan parayunnath.
beginner aadhyam padikkanda lesson liverage edukkathe trade cheyya ennathan. karanam liverage eduth cheythal stop loss adikkane nerm kanu. liverage ningalde capital karnn thinnum. aadhyam ellarum normal orderil capital vech cheyth padikka. appo lose korayum padikkem cheyyam. allathe livarage enn paranj odi chadi varunna kuttykalod 2 second mathy intraday yil kittiya profit motham poyi lose aavan.
1st part stimulant aanu. But second part sedation tharum. Adyam thonniya avesham oru paridhi vare maarikittum.
thanks brother, gud advice aanu 👍😊
This is true
Right
👍
കൊറോണ സമയം ഇതൊന്നും അറിയാതെ വെറുതെ എന്തൊക്കെ ചെയ്തു സമയം കളഞ്ഞു ദേ ഇപ്പോൾ കാണുന്ന ലെ ഞാൻ 😢
പറയാതെ വയ്യ നിങ്ങൾ ഒരേ pwoli❤....
Topics covered in this video:
Advantages of Intraday Trading
What is Short Selling (Very Important)
How Short Selling Works
Disadvantages of Intraday Trading
How can you do Intraday Trading?
How can you be a Successful Intraday Trader?
What will happen for short selling if buy order doesn’t place??
If my knowledge is correct you miss a topic " product conversion " that is related to day trading. Also don't know whether this option available with all brokers. Hope you reply back to this query.
ഷെയർ വാങ്ങാതെ ആദ്യം തന്നെ എങ്ങനെ ആണ് sell ചെയ്യാൻ പറ്റുന്നത്? വാങ്ങിയാൽ അല്ലെ വിൽക്കാൻ പറ്റു
@@rahulraveendran9709 5:20
😊😊❤😂😂🎉😢❤❤❤😂❤ 😅
😢😮 CT 7😊😊😊
Intraday യുടെ പ്രവർത്തനം വളരെ വ്യക്തമായി നിർവചിച്ചു.
ആത്മാർത്ഥമായ presentation
എല്ലാവരും മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിൽ നിന്നും പഠിപ്പിക്കുന്നു ❤
Ithuvare full video kandavar like 💯💕
th-cam.com/video/549u0IbSlp0/w-d-xo.html
Short term stock pickinnu 👆👆
Bro
Short sell chyyumpol nmkk stop loos set chyyn pattumooo
@@aneeshrc6848 yes pattum
Njn ee course complete cheaith...
Nlla oru investors avnam..
Insha allah ❤️
തുടങ്ങിയോ....
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. സാധാരകർക്ക് വരെ പെട്ടന്ന് മനസിലാക്കാൻ പറ്റുന്നരീതിയിലാണ് പറഞ്ഞു പഠിപ്പിക്കുന്നത്. ഒരുപാട് നന്ദി . ❤😍❤😍❤😍❤😍❤😍❤😍
Njan thudanguney ullu. Job thalkalam resign cheythondu full free aayittu serious aayi padichu edukaam enu vijarichu. Ithum oru job aakaalo if God permits.
And hats off to sharique for your effort and spreading beneficial knowledge. U will be rewarded immensly for ur kindness
Entayi? Start aakiyo?
I enjoy all your videos. I guess I don't make my presence known as much in the comments. I strongly believe I was really fortunate to have bumped into you.
I can't wait for your videos on market analysis et al.
Respected Sir,
ശ്രോതാക്കളുടെ മനസ്സിലുദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരംലഭിക്കുക എന്നത് ഏറെ സന്തോഷംതരുന്ന കാര്യമാണ്, ട്രേഡിംഗ് രംഗം പഠിക്കാൻ സാറിന്റെ ക്ളാസുകൾ ഏറെ സമ്പന്നമാണ്/സഹായകമാണ്
Thanks - all the best - Sir, vlog, you tube, google, etc
You are soo kind. You are a blessed young man. You way of teaching is amazing. It is not that what you take from this world, it is always what you give. God Bless You.
ഷാരിഖ് ഭായിയെ കെട്ടിപ്പിടിച്ചു കാലുവാരി ഒരു ചക്കര ഉമ്മ...... 😇😇💝വളരെ മനോഹരം......
Emotional psychology money management stock analysis strategy patience gratitude all are involved
1.3.22
1:19 - Advantages of Intraday trading.
1:26 - Leverage
2:06 - Make profit in any market situation.
2:26 - Take long position/buy
2:45 - Short selling
3:13 - Short selling example with graph
5:10 - How does short selling work?
7:24 - No overnight risks.
8:20 - Offers flexibility and convenience.
8:45 Real liquid cash in hand.
9:39 - Disadvantages of Intraday trading.
9:46 - Most majority of traders make losses than profits.
10:22 - Demands a lot of time and attention.
11:04 - only deep learning and extensive practicing can make you a good trader.
11:24 - Demands a lot of mental and emotional strength.
12:27 - How can you start Intraday trading?
13:00 - How to make huge profits in Intraday trading?
13:05 - learn
13:34 - practice
13:56 - positional trading/swing trading.
Thanks
ഈ lockdown ൽ ഇത് പഠിച്ചു തുടങ്ങിയവരുണ്ടോ?? ഉണ്ടെൽlike അടി❤️❤️
Onnu padikkanam.telagram group il engane kerum
ഞാന്‍.....
@@User-h8e4l intrady trainig First vedioyil link und Bro...
@@jamshirky2466 thanks bro
@@User-h8e4l broh channelinte playlistil full course kidakkunnundu. Padikkan kurachu budhimuttanu pakshe ellam valare usefull vedios anu. Swantham riskil invest cheyyan padikkuka. all the best
നല്ല അവതരണം 👌ട്രേഡ് വാങ്ങുന്നതിന്ന് മുമ്പ് അതിനെ കുറിച് മനസ്സിലാക്കിയതിന്ന് ശേഷം തുടങ്ങുക, ഓൺലൈൻ ട്രെഡിങ് ക്യാഷ് നഷ്ടപ്പെടാനും, നേടാനും സാദ്യത ഉണ്ട്, പരസ്യം കണ്ട് അതിലേക്ക് എടുത്തു ചാടുന്നവരുടെ പണം നഷ്ടപ്പെട്ട് കൊണ്ടിരിക്കും 🙏🙏വളരെയധികം മനസ്സിലാക്കി മാത്രം trading platform എന്ന ആശയത്തിലേക്ക് ഇറങ്ങുക 🙏🙏
വളരെ വയ്ക്തമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ തങ്ങളെ അഭിനന്ദിക്കുന്നു 😍😍😍🥰🥰
Best way to explain what a Short selling is
Silver is at $20 an oz. I think it's going to go down
I borrow 1 oz of silver from Phillip for $20
I sell it on the market place for $20
I now have 1 oz silver debt and $20 cash
I wait for silver to be valued at a different price, let's say it goes to $15
I buy an oz of silver for $15 from Henry.
I now have $5, an oz of silver and 1 oz silver debt to Phillip
I give Phillip the oz of silver and I have $5 left over
Mann..aweskme example..rrally undsrstood..what do u mean by short selling..🤘
This eg hlped me to understand shortselling
*Eanne pole 4 year kazhije class il keriyavar undo* 😢😢😢😢😢
Njn und.ome year munne 5,6 episode kandatha.ipo elam marannu.onnudi kananam
🙌🥲
@@dhanyadhanasree9614 Same😂🙌🏻
ഞാൻ ആ ബോർഡിലോട്ട് നോക്കിയ ഉടനെ സർ പറഞ്ഞു, നിങ്ങൾ തൽക്കാലം പുറകിലോട്ട് നോക്കണ്ട, പറയുന്നത് ശ്രദ്ധയ്ക്ക് എന്ന്🙄🙄🙄
ടൈമിംഗ് 😁😀
Sathyam njnum noki
Athe bro correct timing... Njanum vicharichu kaiyil ellatha sadhanam engana sell cheyyunennu appo thanne mashu paranju👏
ഞാനും
True
@@collagegamerofficial aaaaaa
എന്നെ പോലെ രണ്ടു വർഷം കഴിഞ്ഞ് ക്ലാസ്സിൽ കയറിയവർ ഉണ്ടോ 😊
Yes ,just started
Ippo long term investment nu pattiya share eta
Yes
Yes
Yess
3:55
എജ്ജാതി 😌
മനസ്സിൽ വിചാരിച്ചു ഇപ്പൊ - മാനത്തു കണ്ടു(രണ്ടു വർഷം മുൻപ് )
When I start to see on board, you told not to see. Really surprised. Thank u shamsudheen
പറഞ്ഞത് പോലെ ഭീകരൻ തന്നെ ഈ intraday .
@sharique samsudheen. 5:36
Bro short selling il 990 kku sell order koduthu ennit 960 kk buy eduthu so 30rs profit. Ippo nammal 960 buy chytha ah share, market end avumbo 950 squareoff aville appo namuk 10 rs loss avillee
Bro, we can't predict the market. Chilappol 960 aya price next minute il 995 ayalo. Ah sahajaryathilannu loss ondavunnath. Whereas this case, 950 ku vilkumbol 960 ku kittunnathinekal korech profit kittathollenne ollu. But profit is profit. 50 inte stock 600 inu vitille(not sure about the amount). 550 per day chummathe kitilallo. HOPE THIS MIGHT HELP YOU
What you told is correct. Day trading is emotionally draining. Our heart beat will increase once the market moves in opposite direction. The profit we get is negligible when compared to the tension we r having duing the day trading. Highly risky. Eventhough day trading is the beauty of share market, its better not to do.
Use stop loss concept to avoid more damage
You are amazing beyond words👏 Smooth presentation in a simple way made me learn better as a beginner..Ty🥰
👍
1-10 vare full video kandu bayagara intrested aayi 😘 enth nalla avatharanam
U kind of saved my day, yesterday i happened to watch video abt bretton wood treaty, today in an interview they asked the same, i would have no idea if it wasn't for you, thank u so much
വളരെ ഉപകാരപ്പെടുന്നുണ്ട്..
വളരെ
സിമ്പിൾ
ആയി
പറഞ്ഞു
തരുന്നു... Thank you..
Thank you very much...
Last paranjath exactly correct aanu..Work cheythu kond, side aayi orikkalum cheyyan pattilla..Anubhavam ind
Wonderful presentation - Thanks a million - one small doubt, intraday trading during short selling, if the stock which I do not possess and is sold in the morning and if it DOES not come down and I am not able to buy, since it cost more than what I sold - then what happens - Do I HAVE to physically buy?? - or does it becomes automatically credited to my account during square Off?
Ikka
By seeing vedio we are getting lot of knowledge about trading and it's very helpful for us
We can understand by hearing but we cant become trader without doing it practical
short selling well explained 3:00
വിദേശത്ത് നിന്ന് upstockil regester ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?
വേറെ രാജ്യത്തെ ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് upstockil രെജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?
എങ്ങനെ?
(Upstockil ഇന്ത്യൻ നമ്പർ മാത്രമാണ് കാണുന്നത് രെജിസ്റ്റർ ചെയ്യാൻ)
ഗുരുവേ നമഹ 🙏🙏🙏🙏
ഇത് കണ്ടിട്ട് തുടങ്ങാൻ പോവുകയാണ് ..
I started trading by learned learning courses and feeling the same feeling as what you explained
Great Videos, keep up the great work. One comment though regarding short selling, not all financial advisers are happy about short selling as it creates an infinite amount of risk for the one who shorts! And this risk is unjustified
Short selling സത്യായിട്ടും മനസ്സിലായില്ല, njan ath kurea kandu no reaska, ikka oru vedio cheyye please?
bro .. simple ayit (njan manasilakyth) vila kudi nilkumbol aa vilayil vilkam enn opt cheyuka shesham vila kurayumbol vanguka ... ithin edayil ulla differnce nammude profit. :D
Adhyam nammal price high ayittu nikkumbol broker ilu ninnum stock kadam vangikkum. Ennattu athu vikum. Price kurayumbol stock medichu broker inu thirichu kodukum. Inganeyanu njan manasilakiyekunathu.
@@preethaunni4931 its a doubt from my side, vila kuraumbo vangi ok .. but its a day trading pinna ath vilkumbo loss alley ??. if aim wrong please correct me.
VISHNU PRASAD brother, short sellingil first sale aan nadakkuka. Then buying.
Eg: Firstly sell for ₹1000, then buy for ₹900. And profit is ₹100/ share
@@_cp_1987 ith chyanmkil nmda kayyil stock vendeey bro. Illatha share ngna Vilkum
2024 october. ഇത്രയും നല്ല രീതിയിൽ Intraday Trading ..... വിശ്വസിക്കാൻ കഴിയുന്നില്ല.
Long term investment divident income കിട്ടുന്നതിനെ കുറിച് explain ചെയ്യാമോ....
Divident valya sangya onnum kaanoola valya companikalide check.cheyth nokk publicin kaanam
Bse alle.nse page check cheyyy
30000 roopayude sharrin vare 10 paisa okke aakum divident
Athukond oru karyavum illa
Awsm info
Present till now. Short selling concept explained in very simple way. Thanks a lot for the series.
Life il first time aanu oru class il itra shardhich irikunath thank u teacher
Went through a lot of content on this topic and this is by far the best one🔥 Sharique bro amazing job👏
3 varsham kazhinj class kanunnvar undo. Any newbies here?
Njan ippazha kanunne..😅
Ethra Nannayitta paranju tharunnath Aashanu oru Big salute....
10:36 ente ponno😂😂😂😂...... heart beat vare koodum
a quick question sir... when doing a short selling in upstox.. there are two fields target buy and target stop loss .. what are these? Also, when we buy the stocks after hitting the target.. can be do it via delivery? or shall we use intraday itself? Please help
Ippo 1 week aayi class attend cheyaan thudagheet. Nalla class aaan. School poya feel. Nalla padikunna kutti cheyunna pole notes ellaam ayudi ariyaatha terms veendum veendum refer cheyd padichu. ❤❤❤ interesting aaayi thudaghi.
You have missed a part of " short selling ". My friend watched your video as a beginner and he couldn't understand it. But when he Googled " what is short selling ? " He got the right answer and showed to me . Anyway your videos are all great 🤗
Bro this is haram
@@uvaisubi1214 no bro there is no interest or anything in this so its not haram🙂
@@shahzaaad short period selling is haram bro watch dr zakir video
@@uvaisubi1214 haha🤣are you kidding😂there is nothing called short period or long period in selling😂its just sale😂you buy things in offer, isn't you? The company or super, hypermarket is trying to attract people and clear off the product. That is also a short period selling and making money. So you are promoting by buying things so you doing haram?
@@shahzaaad liverage edukkunnadinod ndha abipprayam ad haraamano
Sir intraday & delivery brockege charge Upstok ൽ എത്ര ആണ്.
4:57 Harshad Mehtha's explanation of this portion
വളരെ വ്യക്തമായി പറഞ്ഞു 👍✌️
3:10 ജഗതീഷ് മാനറിസം..
ചാവി എന്റെ കൈയ്യിൽ ഇല്ലാല്ലോ 😄 😄 😄 😄
😂😂😂
Njanum notice cheythu
ആ ഭാഗം ക്ലാസ് എടുത്തപ്പോൾ എനിക്ക് ആ comedy ഓർമ്മ വന്നു. 😂😂😂
In case of loss in intra day trade when will the amount will get charged by the stock broker..And what happens if we dont invest money in the demat account after the intra day loss?
Excellent presentation 👍🤩 Made it very easy to understand the concept. Keep it up👌
Short selling ശെരിക്കും എന്റെ കിളി പറത്തി കളഞ്ഞു 😅 first സ്റ്റോക്ക് ഫണ്ട് ഇല്ലാതെ എങ്ങനെ വാങ്ങും എന്ന് ചിന്തിച്ച് റിവേഴ്സ് അടിച്ച് വീഡിയോ ഒരുപാട് തവണ കണ്ടുനോക്കി പിന്നേട് ഒരു ഷോർട്ട് സെല്ലിങ് ലൈവ് demo യും തങ്ങളുടെ ക്ലാസ്സും compare ചെയ്ത് പറന്ന കിളികൾ ഒടുവിൽ കൂട്ടിൽ കേറി 😜
Same doubt.. Onn paranj tharuo,?
Short selling ningalk broker number of shares tharaan cheyyunnadh, aa same number ningal thirich kodukm after making money and buying same number of shares and giving to broker at the end
Waw എന്ത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് 🙏🏻 👍🏻👍🏻
Buyer & seller simultaniously വാങ്ങലും വിലക്കലും നടക്കുന്നത് എങ്ങനെ.. നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സമയത്ത് വിൽക്കാൻ ആരും ഇല്ലെങ്കിലോ ?
Liquid stocksil trade cheythal mathi, eppolum volume available arikum, eg. Nifty 50 stocks
Nifty l mathramalla 95% stok lum aalund vaanganum vilkkanum . App instl cheith 1 2 masam watch cheith kuthrikkooo appo padikkum
Vaangaan aal illenkil vilkkaan pattilla. High liquidity ulla stocks vaangaan eppozhum aal undaakum
@@ShariqueSamsudheen But what if u short sell & when u try to buy it or when squared off, there is not enuf stock to buy? Heard there's a fine but it's unfair for u to be penalised bcoz it's not ur mistake right?
Sharique Samsudheen 5:55 ivide same ayit vangan buyer illangilo? 6:28 ivide seller illangilo? nthan sambavikkuga ? doubt aanu sir 😌🤔
2024 ആരെങ്കിലും
Thank you Shareef for detailing about intraday trading....
Thank u
Really You are doing great job Sir 👍 Respect and Love❤️
Short selling korach Manasilayilla... Bhakki okke 🔥🔥🔥🔥🔥🔥
Sir, താങ്കൾ ഒരു നല്ല അധ്യാപകൻ ആണ്..♥️♥️
Thanks a lot for the session, though I used to trade never tried intra day. You have me a lot of confidence and clarity. Waiting for the next trading day to try out 😄
Hey u did intraday? How was your first experience?
Hey how did it go
Doubt: Trading cheyumpol oralk profit vannal mattoralk endhayalum nashtam varumm anghane onn ondo?
Angane aanel eth trading alla , betting aanu 😥
@@abinsronaldofan angne onnilla bruh. 1 year munp choticht ahn appo njn beginnera.
Options il angane varam.
Equity ororutharude holding period different ahn so oralude profit matoralude loss avanamennilla. 💪
Very nice explanation....I am interested in the stock market
ഒരു 2 lac coaching നു കൊടുത്ത് മണ്ടനായ ഞാൻ ഇപ്പോൾ ഇത് കേട്ട് പഠിക്കുന്നു. സൂപ്പർ ക്ലാസ്സ്
😂
ഒരു സംശയം .. ഈ ഷോർട്ട് സെല്ലിങ്ങിൽ ഇല്ലാത്ത ഷെയർ എങ്ങനെയാ സെയിൽ ചെയ്യാൻ പറ്റുന്നത് ..???
Broker namuk therum
@@TutorialTechie 👍
4/09/2023 ഇത് കാണുന്ന ഞാൻ.....7 എപ്പിസോട് കണ്ടു... Good class.... Interesting
Njn select cheyyunne ella stockum loss anu 🤭 athukondu inim shorting cheyyan pova.
Short cheyyane stokes onnu parayane athu by cheyyalo😊
Episode 7 present Nishad 👍
Pravasi aya alkith cheyan patumo ?
3 കൊല്ലം കഴിഞ്ഞു ക്ലാസ്സിൽ കയറി കാണുന്ന ഞാൻ
Njanum