വിറ്റാമിൻ ഡി ക്രമീകരിക്കാം ആരോഗ്യം വീണ്ടെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • വിറ്റാമിൻ ഡി ക്രമീകരിക്കാം ആരോഗ്യം വീണ്ടെടുക്കാം
    വിറ്റാമിൻ ഡി യഥാർത്ഥത്തിൽ സൂര്യപ്രകാശത്തിൽ നിന്നും ശരീരം ഉത്പാദിപ്പിക്കേണ്ട ഒരു വിറ്റാമിനാണ്. ഇത് പലപ്പോഴും ശരീരത്തിന് സാധിക്കാതെ പോകുന്നത് രക്തത്തിലെ പിഎച്ചിന്റെ സന്തുലനം തെറ്റിയിരിക്കുന്നതിനാലാണ്. അതിനാൽ രക്തത്തിലെ പി എച്ച് ബാലൻസ് ചെയ്യാൻ നാം എന്താണ് ചെയ്യേണ്ടത്. പി എച്ച് സന്തുലനം സാധ്യമാകുമ്പോൾ നാം ഒട്ടുമിക്കരോഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നു. ഇത് ചെയ്യുമ്പോൾ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ ശരീരം സ്വയമേവ പ്രാപ്തമാകുന്നു. പിന്നെ നമുക്ക് വിറ്റാമിൻ ഡി ഗുളികകൾ കഴിയ്‌ക്കേണ്ടിവരുന്നില്ല. ഇതെങ്ങനെ സാധ്യമാകുമെന്നും ശരീരത്തിലെ വിറ്റാമിൻ ഡിയെ ക്രമീകരിക്കേണ്ടതെങ്ങനെയാണെന്നുമുള്ള അറിവുകൾ ശ്രീ കെ.വി.ദയാൽ നമ്മോട് പങ്കുവെയ്ക്കുന്നു.
    Date: June 22nd, 2024
    Time: 08:30 PM - 09:30 PM
    #vitamind #vitamind3 #vitamindeficiency #vitamindfoods #vitamin #vitamindforhealth #vitamins #healthydiet #healthyeating #healthwebinar #greensignatureorganics #kvdayal
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics TH-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

ความคิดเห็น • 54

  • @Shameer-dl5tf
    @Shameer-dl5tf 10 วันที่ผ่านมา +9

    അറിയാത്ത ഒരുപ്പാട് കാര്യാ
    ഈ നന്മ മരത്തിന്റെ ചില്ലയിൽ നിന്നും കിട്ടിയത് 🙏🙏🙏🙏🙏❤️❤️❤️❤️❤️🤝

  • @bhaskarank.g4287
    @bhaskarank.g4287 11 วันที่ผ่านมา +2

    Om Shanti Dayal Sir 🧡🙏🌹

  • @ashrafashru6931
    @ashrafashru6931 10 วันที่ผ่านมา +1

    Very good infomation

  • @sheejavenu4544
    @sheejavenu4544 10 วันที่ผ่านมา +1

    നന്ദി സാർ

  • @AmbayapullyMuhammed-ll6rh
    @AmbayapullyMuhammed-ll6rh 10 วันที่ผ่านมา +3

    Verygood

  • @sajeevanaramban384
    @sajeevanaramban384 10 วันที่ผ่านมา +9

    വേലിപ്പരുത്തിയുടെ ഇലയോ വള്ളിയോ ഉള്ളവർ ദയവായി കമൻ്റിടുവാൻ അപേക്ഷ. വെരിക്കോസ് വെയ്ൻ, സോറിയാസിസ് അസുഖങ്ങൾക്ക് ഒരു പാരമ്പര്യ മരുന്ന് ഉണ്ടാക്കാനാണ്.

  • @baygones1
    @baygones1 10 วันที่ผ่านมา +3

    Vitamin D ye കുറിച്ചുള്ള ആഴത്തിലുള്ള വിവര ങ്ങൾ തന്നതിന് Dayal സാറിന് നന്ദി 🙏💐❤.അവിവാഹിതരായ ചെറുപ്പക്കാർക്ക് വിറ്റാമിൻ ഡി ടാബ്‌ലറ്റ് എടുത്തു കൂടെങ്ക്കിൽ. അവർ താമസിക്കുന്ന സ്ഥലം, ജോലി ഇത്യാദി സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ സൂര്യ പ്രകാശം കുറവാണെങ്കിൽ ..അവർക്ക് എങ്ങിനെ ദിനം തോറും ആവശ്യമുള്ള വിറ്റാമിൻ ഡി കിട്ടും?എന്താണ് പോംവഴി?

  • @UshaKumari-ri8mt
    @UshaKumari-ri8mt 11 วันที่ผ่านมา +1

    ♥️🙏

  • @Abhinavworld810
    @Abhinavworld810 8 วันที่ผ่านมา

    🙏❤

  • @lalydevi475
    @lalydevi475 10 วันที่ผ่านมา

    🙏🙏❤️❤️

  • @valsammamathew9876
    @valsammamathew9876 วันที่ผ่านมา

    സാർ നമസ്കാരം

  • @gracypoulose9208
    @gracypoulose9208 9 วันที่ผ่านมา

    Vallapadenuclasuvannmm

  • @Kitchen_Ayshu
    @Kitchen_Ayshu 10 วันที่ผ่านมา

    Mithunam alleith

  • @bindhuabi6393
    @bindhuabi6393 10 วันที่ผ่านมา +1

    Cukumber juice ന് പകരം കുമ്പളങ്ങ juice കുടിക്കാമോ

  • @alonenm9899
    @alonenm9899 11 วันที่ผ่านมา

    Kutikhalila sugar Roghammarumo sir oru class please reply

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      th-cam.com/video/fk0OA5q3HbE/w-d-xo.htmlsi=RLSAcZjegFJsGDLB

  • @saranyacjkk9270
    @saranyacjkk9270 9 วันที่ผ่านมา +3

    തലനീരിറക്കത്തെ പറ്റി ഒരു ക്ലാസ് ചെയ്യാമോ ,,അസഹ്യമായ തലവേദനയാണ് ,,തല കുറച്ചു നേരം കുനെജരുന്നു എന്തങ്കിലും പണിചെയ്താൽ അന്ന് തല വേദനയാണ് ,തലയിൽ ഒരു ഓയിലും തെക്കൻ പറ്റില്ല ,ശരിയാം വണ്ണം കുളിക്കാൻ പറ്റുന്നെല്ല ,ദയാൽ സർ plzzzzzzz ഇതിനു ഒരു പരിഹാരം പറഞ്ഞു തരണമ് ,,നാട്ടിൽ ഡോക്ടറെ കാനിച്ചു മൈഗ്രേൻ ആണ് എന്ന് പറഞ്ഞു ,,എന്റെ നല്ല ലൈഫ് കഴിഞ്ഞു ഇ തലവേദന വന്നതോടെ ,,കനമുള്ള ന്തെങ്കിലും എടുത്തു തലക്കടിച്ചു മരക്കാൻ തോന്നണു 😢😢😢

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      ഉറപ്പായും പരിഗണിക്കാം..

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @skm3161
    @skm3161 10 วันที่ผ่านมา +3

    ഓൺലൈൻ ട്രെയിനിംഗ് ഉണ്ടോ sr

  • @Ojistalks
    @Ojistalks 8 วันที่ผ่านมา

    ഏറ്റവും ശരിയായ ചികിത്സ രീതി പ്രകൃതി ജീവനം ആണ്, മരുന്ന് ഇല്ല 🥰🥰100%റിസൾട്ട്‌ 🙏🙏🙏ശരീരത്തിൽ സ്വയം ചികിൽസിക്കാൻ അറിവുള്ളതാണ് അതിന് അവസരം കൊടുക്കുക എല്ലാ അസുഖവും മാറും നോൺ വെജ് തീർത്തും ഒഴിവാക്കുക 🙏ഉപവാസം എടുക്കുക 👍👍👍👍👍

    • @GreenSignatureOrganics
      @GreenSignatureOrganics  7 วันที่ผ่านมา

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻

  • @Abhinavworld810
    @Abhinavworld810 วันที่ผ่านมา

    എറണാകുളത്ത് എവിടെയാണ് സാറിൻറെ ട്രീറ്റ്മെൻറ്. ലൊക്കേഷൻ ഒന്ന് പറയുമോ 🙏

    • @GreenSignatureOrganics
      @GreenSignatureOrganics  15 ชั่วโมงที่ผ่านมา +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @ayishaazhar4393
    @ayishaazhar4393 8 วันที่ผ่านมา

    I want sugar drink

    • @GreenSignatureOrganics
      @GreenSignatureOrganics  7 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @UshaKumari-ri8mt
    @UshaKumari-ri8mt 11 วันที่ผ่านมา

    തിമിരത്തിനുള്ള താമരയുടെ കൺമഷി എവിടുന്ന് കിട്ടും അടപതിയെല എന്താണ്

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @johnsyfrancis181
      @johnsyfrancis181 8 วันที่ผ่านมา

      ​@@GreenSignatureOrganics❤

  • @syamalasatheesan2916
    @syamalasatheesan2916 10 วันที่ผ่านมา

    PA കാണാനുള്ള വഴി എന്ത് Hospitalil നോക്കുമോ സർ

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @alonenm9899
    @alonenm9899 10 วันที่ผ่านมา

    Type one diabetes One class please reply

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      ഉറപ്പായും പരിഗണിക്കാം...

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      th-cam.com/users/live_qaKEBmhvEw?si=bSVSG0Rco_WRrwyQ

  • @augnesthomas1729
    @augnesthomas1729 10 วันที่ผ่านมา +3

    ഫോൺ നമ്പർ ഒന്നു ഇടണേ ആരായിട്ടു ബന്ധപ്പെടണം എന്നു അറിയില്ല പ്ലീസ് നമ്പർ തരണേ

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @alonenm9899
    @alonenm9899 9 วันที่ผ่านมา

    Autism ADHD oru class tharumo please reply

  • @khajara8676
    @khajara8676 11 วันที่ผ่านมา

    Ethra ethra class und u tubil. Kettal mathi. Samshayam chodhikan vilichal mathi.

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @Zabeedha
    @Zabeedha 11 วันที่ผ่านมา

    Muhammayil adu divasama ulladu.

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @Zabeedha
    @Zabeedha 11 วันที่ผ่านมา +4

    Adu numberila vlikkendatu

    • @GreenSignatureOrganics
      @GreenSignatureOrganics  9 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)