ജാൻസി, വളരെ നല്ല tips. എല്ലാം useful. എന്റെ request ഇതാണ്. movers and packers pack ചെയ്തു തരുന്ന furniture ഇൽ നിന്നു ആ tape ന്റെ പശ പോവാൻ എന്താണ് ചെയ്യേണ്ടത്? ഉരച്ചു കഴുകിയാൽ furniture കേടുവരും. എല്ലാം white multiwood പോലത്തെ meterial ആണ്. പാക്കിങ് ന്റെ പശ വല്ലാതെ ഒട്ടിപ്പിടിച്ചിരിക്കുന്നു. അതൊന്നു clean ചെയ്യാനുള്ള വഴി എന്താണ്?
ചൂട് വെക്കണം.. അതിനു നല്ല തിളച്ചവെള്ളം ചൂട്ബാഗിൽ... അതായത് നമ്മൾ വേദന വരുമ്പോ വെക്കുന്ന ചൂട് ബാഗിൽ വെള്ളം നിറച്ചുപശ ഉള്ളിടത് വെച്ചതിനു ശേഷം തുണി കൊണ്ടു തുടക്കൂ... നല്ല ചൂട് വേണം 👍👍

@@jancysparadise ok. Thank you jancy. I will try
Thank U ജാൻസി ചേച്ചി, വളരെ useful tips 👍🏼❤️
Very useful tips.Baking sodayude method nan cheyyarundu
Karpooram ittu vachal nalla smell kittum, pranikal varilla
Very useful tips 😊😊
നല്ല വീഡിയോ 👍🏻👍🏻👍🏻
പച്ചക്കിളി സുന്ദരി ❤🥰🥰😄
താങ്ക്യൂ 🥰🙏
@@jancysparadise 🥰
Valare useful Aya video jansi
വളരെ ഇഷ്ടപ്പെട്ടു 👌👌👍♥️👍
Adipoli tips. Try cheyam
thank you ❤️
Thank you so much ma'am
Karpuram vekkam
സൂപ്പർ ടിപ്സ് 👍👍👍
നല്ല tip ആണല്ലോ ചെയ്തു നോക്കും..❤
We can use Potpourri (dried flower) in cupboards for fragrance,
👍🥰
Super tips 👍❤️
Adipoli tips. Theerchayayum try cheyum❤
🙏👍🥰
Super tips thankyou
Useful video. Thank you. Dry clean cheytha SilkSaree Stiff aayittanu kittyathu, athinte stiffness maran enthu cheyyanam plz reply
രാത്രി തണുപ്പുള്ള ഏരിയയിൽ രണ്ട് ദിവസം ഒന്ന് വിരിച്ചു ഇട്ടോളൂ.... സ്റ്റിഫ് പോയി കിട്ടും.... ഇനി അവരോട് സ്റ്റാർച്ചു ചെയ്യേണ്ട എന്ന് parayanam
Very usefull വീഡിയോ
Superb👍❤❤
Thank u, useful tips❤
Useful tips 👍
👌 താങ്ക് you
Super
Very nice and useful video
First🙏🙏🙏🙏
Ezhttayeeee ❤❤❤
Spr 👍
Super tips
Good information's
Useful tips
❤
Athe എനിക്ക് ബോഗൻ വില്ല യുടെ കമ്പ് തരൂ
ok
Veerygoodvido
ചേച്ചിയുടെ മക്കളെന്ത് ചെയ്യുന്നു
Very good n useful tips thank u 👍
അരിയിൽ ഉറുമ്പ് കീടങ്ങൾ വരില്ലേ?
ഏയ്
Nalla vedio.
സാരി ബ്ലൗസിന്റെ ഹൈനക്ക് നെക്ക് cutting കാണിക്കാമോ
കാണിക്കാം.. ടൈം കിട്ടുന്നില്ല
👍
രാമച്ചം കിട്ടുമെങ്കിൽ അത് ഒരു തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് അലമാരിക്കകത്ത് വച്ചാൽ നല്ല smell ആയിരിക്കും.
👍🙏
Useful tips
❤
👍
Nice tips 😊