ഇതിനൊക്കെ പറ്റിയ എന്തോരം സാധനങ്ങൾ മാർക്കറ്റിൽ ഉണ്ട് ചേച്ചീ...വലിയ വീടും ഗ്രാനൈറ്റ് പതിച്ച കിച്ചൻ സ്ലാബും ഒക്കെ നിർമ്മിക്കാൻ പണമുണ്ങ്കിൽ ഒരു 100 രൂപയുടെ തട്ട് വാങ്ങാനാണോ പാട്
നാന്നായിട്ടുണ്ട്.മാം ഉഓയോഗിക്കുന്നത് ഗ്ലു ഗൺ അല്ലേ. ഞാൻ യൂസ് ചെയ്യുന്നത് അത്ര സ്റ്റിക്ക് ആവുന്നില്ല. ചെറുതായി വെള്ളം കൊണ്ടാൽ ഇളകി വരുന്നു. അതിന്റെ പശ വാങ്ങുമ്പോൾ എന്തെങ്കിലും നോക്കാൻ ഉണ്ടൊ
ഞാൻ കരുതി കാര്യ മായ വല്ല സ്ലാബിന്റെ തട്ട് കുപ്പി കൊണ്ട് ഉണ്ടാക്കാൻ പോകുന്നു എന്നാണ് കരുതിയത് പ്പ......... ഹ് ഇതിനെക്കാൾ നല്ലത് രണ്ട് കയർ കൂട്ടി കെട്ടി ആ കാർട്ടൂൺ തട്ടായി വേചൂടെ വെറുതെ സമയവും പോയി കുറേ ഗുമ്മും പോയി
ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഞാൻ ചേച്ചിടെ ഐഡിയ കളിയാക്കില്ല.ഇങ്ങനെ പറയുന്നോർക്ക് തോന്നുന്നില്ലല്ലോ ഇങ്ങനെ ഒന്നും ചെയ്യാൻ താങ്കൾ ഒത്തിരി സന്തോഷത്തിൽ കണ്ടുപിടിച്ചത് അല്ലേ ഞാൻ ഒന്നും പറയില്ലാ 👍
ചേച്ചി പറഞ്ഞില്ലെ ചേച്ചീടെ ടോപ്പിന്റെ ബാക്കി തുണിയാണെന്ന് ഇതിപ്പം അടുക്കളയിലേക്കല്ല ശരിക്കും ചേരുന്നത് ആ ടോപ്പിന് മാച്ച് ചെയ്യുന്ന ഹാൻ ബാക്കാം👍👍👍😀🙏🙏
Valiyapratheekshayilkandu odukkam cheettippoi
Super tinu
Mattullavar parayunnadhu kelkkenda ith enik sherikum usful Anu Thanks tinu
Yes eniykum👌👌👌👌👌
വീഡിയോ പൊളി
കുറച്ചു സമയം പോയികിട്ടി എന്നല്ലാതെ ഒരുപയോഗവും ഇല്ല.. നിങ്ങൾക്ക് വേറെ ഒരുപണിയും ഇല്ലേ
Pillerude clipum slide anganeulla sadhandangal separate vaikan tabilil vailan nallatha. Avadyanerathu thedendallo. Thanks.
കഴുകിയ സ്പൂണുകളിൽ വെള്ളം ഉണ്ടെങ്കിൽ കുപ്പിക്കുള്ളിൽ കെട്ടിനിൽക്കും .ബാക്ടീരിയ ഉണ്ടാകാൻ വേറൊന്നും വേണ്ട .
നല്ല അഭിപ്രായം👍👍
ഈ വീഡിയോ നല്ലത് തന്നെ കുട്ടി. കുഞ്ഞ് കുട്ടികൾക്ക് work experience നൊക്കെ അധ്യാപകർക്കും parents നും ഉപകാരപ്രദമാകും.keep it up
ടിന്റു ഇത് വേണ്ടായിരുന്നു
കൊള്ളാം നല്ല ഐഡിയ Thanks
കനം കുറഞ്ഞ ഫ്ലവർ ഒക്കെ ഇട്ടു ഭംഗിയായി ഉപയോഗിക്കാം
Clean ചെയ്യാൻ പറ്റുമോ, ഒട്ടിച്ചു വച്ചതൊക്കെ
Ingak vere panniyonnu ille😂😂😂😂🙄
ഞാൻ നേരത്തേ ഇതുണ്ടാക്കിയതാ. ഈ ഒരു സാധനം വയ്ക്കുമ്പോഴേക്കും അടുക്കളസ്ലാബ് കാലിയാകുമോ ?
Ellarum video nokan ulla trick ann ee caption
First week use cheyan...pinee ethu wash Cheyende?...allenkil podi ok agum...engne wash cheyum...
വളരെ ഉപകാരമായിരുന്നു. Thank you thank you
Kollam,ningalude kunju ideayilninnum
Good idea. Thanks 😊
അടിപൊളി ഐഡിയ , കിച്ചണിൽ വെയ്ക്കുമ്പോൾ എത്രത്തോളം സുരക്ഷിതമായി നിൽക്കും എന്നൊരു സംശയം
Oneday യൂസ് ആണോ
Engane vrithiyakkum ?
Ee channalil kanda 1st video itha ath polich eni baki video kanandallo
വാൾ ഹുക്കിൽ നിക്കില്ല. ബോട്ടിൽ മാത്രം ആയാൽ polum.
Ethe kande arokke Sashi ayi?
അപാര ബുദ്ധിയാണ് പൊന്നുചേച്ചി 👍👍👍
നിങ്ങൾ ചെയ്തതിൽവെച്ച് ഏറ്റവും തല്ലിപ്പൊളി വീഡിയോ,,ഒരു രക്ഷയുമില്ല
Good idea
വെയിറ്റ് നിൽക്കില്ല. ഞാൻ ചെയ്തിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ താഴെ കിടക്കുന്നതു kanam
Httuyt
This tg6
Yes
അതാണ് സത്യം, കുട്ടികളുടെ കളിവീടുകൾക്ക് ഉപകരിക്കും
സ്പൂൺ ആണോ കിച്ചൻ സ്ലാബിൽ സ്ഥലം കളയുന്നത് 🤣🤣🤣🤣
Excellent ippol adukalayil orupadu sthalamund
അത് തൂക്കിയിട്ടത് കാണുമ്പത്തന്നെ ബോറാണല്ലോ... തന്നെയും അല്ല അത് എങ്ങനെ വൃത്തി ആക്കാനാ...
Which gum r u using
500റിന്റെ ട്ടേങ്ക് അടുക്കളയിൽ വെച്ചാൽ എല്ലാ സാധനവും വെക്കാം അടുക്കളയിൽ ഒന്നും കാണില്ല
Comment vayichu hu kure chirichu
അടുത്ത കാലത്താ ന്നും ഇത്രയും നല്ല തമാശ കേട്ടില്ല😂😀😀😀
😂😂
@@jaseeratk6139 sherikkum enikkum chiri nirthaan pateelaa... kure chirichu..super comedy
😃😃
😄😄
അലങ്കാരത്തീനായി വല്ല പ്ളാസ്റ്റിക് പൂക്കൾ വയ്ക്കാൻ മാത്രം കൊള്ളാം.
Hith-cam.com/video/ZoaEBePIjUc/w-d-xo.html
കമന്റ് വായിച്ചു ചിരിച്ചു മടുത്തു.
Sathyam 😂
true
Hlooo ithathaaaaa thank u for the tips
we can put little things it does not hold much weight
ചേച്ചിയുടെ ബുദ്ധി വിമാനമാണല്ലോ 🤪🤪🤪🙏🙏🙏🤣🤣🤣
Super annutto👍👍👍👍
ഭയങ്കര ടെക്നോളജിയാണല്ലോ 👍👍👍👍👍👍
10roopakodthalkittunnasadanathinu.ethhrasamayam.vesttakno
ഇതിനൊക്കെ പറ്റിയ എന്തോരം സാധനങ്ങൾ മാർക്കറ്റിൽ ഉണ്ട് ചേച്ചീ...വലിയ വീടും ഗ്രാനൈറ്റ് പതിച്ച കിച്ചൻ സ്ലാബും ഒക്കെ നിർമ്മിക്കാൻ പണമുണ്ങ്കിൽ ഒരു 100 രൂപയുടെ തട്ട് വാങ്ങാനാണോ പാട്
Verybore😖😖😖
മഴക്കാലത്ത് അടുപ്പിന് മുകളിൽ ഷെഡി ഉണക്കാൻ ഇടാം കൊള്ളാം
😆😆😆😆😆😆
@@ponnusponnus4745 ഉരുകി തീരും 😂😂😂
Ha ha enikku vayya...veruthe samayam kalanju
Vallya reethiyil nammale mandanmarakkunnavar ille ? Atukondu etu shamikkam.
Eth podipidichal eangane wash cheyyum oru divasam porallo
Maam ഇപ്പോളത്തെ കിച്ചൻ ഒന്നും കാണാറില്ലേ,
ഐഡിയ കൊള്ളാം. പക്ഷേ വെയ്ററു താങ്ങുമൊ?
Where do you get this gum with gun ?
What is the name of gum ?
Please tell.thank you
This type of gum gun will get every fancy shop or super market.
Super aanutto
Try cheithu nokkum 👍👍👍👍👍
Ithra kashtappedano paxhaya vanity bag eduthal pore😎😎
സൂപ്പർ.. 👍👍
Caption idumpol onnu sradikkunnathu nallathanu
Aalukalemandaraakkalle..koothara video kamantum likkum kittan ithrayum tharam thaazharuthuE&E kaari.
Spoon ഇടാനൊക്കെ മാർകെറ്റിൽ നിന്നും കൊട്ട കിട്ടുമല്ലോ
Enthayithu??
Super. Ethu ethu type gum anu
പയങ്കരം തന്നെ !!
എവിടെ പടിച്ചതാ ?
നല്ല upakaramulla vedeos ane nigal cheyyunnade
നാന്നായിട്ടുണ്ട്.മാം ഉഓയോഗിക്കുന്നത് ഗ്ലു ഗൺ അല്ലേ. ഞാൻ യൂസ് ചെയ്യുന്നത് അത്ര സ്റ്റിക്ക് ആവുന്നില്ല. ചെറുതായി വെള്ളം കൊണ്ടാൽ ഇളകി വരുന്നു. അതിന്റെ പശ വാങ്ങുമ്പോൾ എന്തെങ്കിലും നോക്കാൻ ഉണ്ടൊ
Super idea anu Chechi🤗👏👏👍👍👍
Anndhinanne igane mala kerunnathe paththu Rupa kuduthal koduthtjal nalla colity vagarutho ,, kashttam
Ith venel table topl pen holder aakkam.. Not suitable for kitchen purpose
നന്നായിട്ടുണ്ട് 🎉
Good chechi good.
Enthenkilokke edukkande ennu vijarichu chaithathakum alle
Gum nte name please
Kanditt veruthe samayam kalanhu.vere paniyonnumille🥱
ഇത് ഉണ്ടാക്കിയതുകൊണ്ട് സ്ലാബിൽ ഈ സ്പൂൺ ഇരുന്ന സ്ഥലത്ത് ഇപ്പൊ ഒരു ഷോപ്പിങ്ങ് മാൾ പാണിയുന്നു. ഉൽഘാടനത്തിന് വിളിക്കാം.☹️
😂😂😂
@@fathimajafar1377 k
😂😂😂
Spoonokke verude vekkade ingane vechal Kanan nalla super
Super molu
Ith athra poratto
Ore malllithuuk vangi ettappore. Eppol patram, spoon ok vaykan stand vangan kittum. Enthina ethra risk edukkunnthe athum spoon edanam vendi
ethu,pandu,aaro sent cheithatha
ഒരു പണിയുമില്ലാത്ത വർക്ക് ഒരു ""പണി ''
Wow superb 👍 നല്ല ഐഡിയ keep it up
idea kollam may be for some craft storage
Nice video kollam like cheythu vineetha kannur
ചേച്ചിയുടെ ഈ കരുവിക്കൂട് കൊണ്ട് കിച്ചൺ സ്ലാബിന്റെ ഒരേക്കർ സ്ഥലം ലാഭിച്ചു. ഹന്ത ഭാഗ്യം ജനാനാം. ബഡ് റൂമിലെ സ്ഥലം ലാഭിക്കാൻ തൊട്ടിൽ കെട്ടു പോലെ!
😆👍
@@meee2023 wwowwwwowwwwowwoowwowcwowwowowwwwowwwowwwwowowwwowwwwwwowowwowwwowowowowwcbowowwowwwowowowdwowowowdwowowowwwwowowowoowwoocwowwwoowwowwwwwwwoowoowwcwbowobwoowowowowwowowwowwjowwwwowwwwwowowowowowwowowowowwowwoowwwwwwowwwowowowwowwowwwod
@@wrathgaming8259 ഈ woww അത്ര പന്തിയല്ലല്ലോ 🤨
😁😁😁😁🤭
ഞാൻ കരുതി കാര്യ മായ വല്ല സ്ലാബിന്റെ തട്ട് കുപ്പി കൊണ്ട് ഉണ്ടാക്കാൻ പോകുന്നു എന്നാണ് കരുതിയത് പ്പ......... ഹ്
ഇതിനെക്കാൾ നല്ലത്
രണ്ട് കയർ കൂട്ടി കെട്ടി ആ കാർട്ടൂൺ തട്ടായി വേചൂടെ വെറുതെ സമയവും പോയി കുറേ ഗുമ്മും പോയി
😜😜
😆😆😆😆
😂😂😂😂
@@misvaminnu4333☺️
Super......an idea
Eath gum aanu use cheyyunnathu
Super idea👌
SUPER PINNE AA GUM EATHANU EVIDUNNU KITTUM PERU PARAYAMO
ഗ്ലു gun എന്നാണ് പേര്..... ഓൺലൈൻ ആയി വാങ്ങാം അല്ലങ്കിലും കിട്ടും.... use ഫുൾ aanu
THANK YOU FOR 🥰🥰🥰🥰🥰
ചേച്ചി glue gun ഇല്ല എന്റെ കൈയിൽ അപ്പൊ എന്ത് use ചെയ്യും
തുപ്പല് കൊണ്ട് ഒട്ടിച്ചള... അല്ലപിന്നെ...
പെങ്ങളെ 125 രൂപക്ക് സ്റ്റാൻഡ് കിട്ടും, നമ്മുടെ കിച്ചണിൽ ഇതൊന്നും വെക്കില്ല, നേരം വെളുക്കാത്ത ഏതോ ഒരു ഭൂകണ്ടതിൽ നിന്നും ആണോ ചേച്ചി, Fazin Ali from Mahe
Utu56 shop name
Super Ideas
ആദ്യമൊക്കെ നിങ്ങളുടെ വീഡിയോസ് കാണുമായിരുന്നു. ഇപ്പോൾ ഫുൾ വെറുപ്പിക്കൽ.
Pa
Thanks so much for the wonderful idea
അടിപൊളി🙏👍🙏👍
ഫുൾ കണ്ട്
ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഞാൻ ചേച്ചിടെ ഐഡിയ കളിയാക്കില്ല.ഇങ്ങനെ പറയുന്നോർക്ക് തോന്നുന്നില്ലല്ലോ ഇങ്ങനെ ഒന്നും ചെയ്യാൻ താങ്കൾ ഒത്തിരി സന്തോഷത്തിൽ കണ്ടുപിടിച്ചത് അല്ലേ ഞാൻ ഒന്നും പറയില്ലാ 👍
Waall ഹുക് online kittumo
സാരലൃ....എല്ലാവർക്കും പററുന്നില്ല. ചിലോർക്ക് ശരിയാവും...... ,,👍🎂
Entey sariayilla namuku nammuday samayam poi kitti
Ingana undo oru thallal. Verthe samayam menakkedthan
@@josephthomas5808 and
Super idea
Joliyonnum ellalle
മണ്ടത്തരം കാരണം എല്ലാവരുടെയും സമയം പോയി എന്നല്ലാതെ ഒരു കാര്യവും ഇല്ല,ദയവ് ചെയ്ത് ഓലതരങ്ങൾ മാറ്റി നിർത്തി ,പണ്ടത്തെ പോലത്തെ വിഡിയോ ഇട്ടോടെ
As carth
Chachi ani inganath videyo onum idala sub korayum 😂😂😂😂😂 athumathram alla likum korayu.
സ്പൂണും, തവിയും ഒക്കെ വയ്ക്കാൻ പറ്റിയ മനോഹരമായ ഉപകരണങ്ങൾ തുച്ഛമായ വിലക്ക് വാങ്ങാൻ കിട്ടും. പിന്നെ എന്തിനാണ് ഈ ആക്രി ഇങ്ങനെ
കെട്ടി തൂക്കുന്നത്.
Super njan cheythu nokum
Oru സിബ്ബും കൂടി ഇട്ടാൽ han ബാഗ് ആയല്ലോ 😄
Super chechi,
ഓ ഭയങ്കര സംഭവം 😄
ഞാനിത് കക്കൂസിൽ പോലും വെക്കില്ല
Indoor plant pot num kollam..
ചേച്ചീ കുപ്പീലാക്കാൻ മിടിക്കിയാണ്
🤣🤣
Correct
🤣
Oru dhivasathinu Kollam daily ...........hahaha
ഹോ, ഭയങ്കരമാന ഐഡിയ
Kuppy matram ottich study table purath vechal kuttylde pen, pencil, scale etc... ittuvekkan upagarikkum. Ithu pottithazheveenal iratipani aavum😇😇
കഴുകി വയ്ക്കുന്ന സ്പൂൺ ന്റെ വെള്ളം അതിൽ തന്നെ നിൽക്കില്ലേ??? അത് തുരുമ്പ് പിടിച്ചു പോകും..