അമ്മേ എന്റെ കൈപിഴകളും തെറ്റു കുറ്റങ്ങളും ക്ഷണിച്ചുകൊള്ളുകയും എന്റെ യും എന്റെ പ്രിയ പ്പെട്ടവരെയും എന്റെ യും ശാരീരിക വേദന അസുഖം ങ്ങൾ എന്നിവ മാറ്റി നല്ലത് മാത്രം വരുത്തണമേ
ഞങ്ങളുടെ സ്ഥലവില്പനയ്ക്ക തടസ്സമായിനിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി വേഗത്തിൽ സ്ഥലവില്പന വേഗം നടത്തി. തരണമെ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിനു ഇസ്രായേലിൽ ജോലിക്കുപോകാനും അമ്മ സഹായിക്കണമെ ആമേൻ
അമ്മേ! എന്റെ മാതാവേ! എന്നോട് ക്ഷമിക്കേണമേ! എന്റെ കുടുംബത്തിൽ ഉള്ള ദു:ഖങ്ങൾ എല്ലാം മാറ്റിത്തരണേ! എന്റെ കൊച്ചു മകൾക്ക് ഒരു ആപത്തും വരുത്തരുതേ! പഠിച്ചു മിടുക്കിയാക്കി കൊടുക്കേണമേ! മാതാവേ!
എന്റെ അമ്മേ, പ്രസാദ വരമാതാവേ, പ്രത്യക്ഷീകരണ അമ്മേ, സഞ്ചാരിയായ അമ്മേ, കരുണയുള്ള അമ്മേ, സ്നേഹമുള്ള അമ്മേ, കൃപയുടെ കടാക്ഷമായ അമ്മേ, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ അമ്മേ, ഞങ്ങളുടെ പ്രത്യേകനിയോഗത്തെ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയസാക്ഷികളാക്കി അമ്മയുടെ കൃപാസനം ധ്യാനകേന്ദ്രത്തിലെ പൊതുവേദിയിൽ നിറുത്തി അമ്മയെ മഹത്വംപെടുത്താനും അമ്മയുടെ പ്രിയപ്പെട്ട മകനായ യേശുക്രിസ്തുവിനെ മഹത്വംപെടുത്തി വിശ്വാസം അചഞ്ചലമായി പ്രഖ്യാപിച്ചുകൊണ്ട് ഒരുമിച്ചു സാക്ഷികളായി ജീവിതാവസാനംവരെ അമ്മയുടെയും യേശുക്രിസ്തുവിന്റെയും കൈപിടിച്ച് നടന്നു മുന്നോട്ടുപോകുവാനും പ്രാർത്ഥനാനിർഭരമായി വാക്കിലും പ്രവർത്തിയിലും ആയിരിക്കുവാനും നല്ല രണ്ടു വ്യക്തിത്വങ്ങളായി മാറാനും അമ്മയുടെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ യേശുക്രിസ്തുവിന്റെ കൈപിടിച്ചുകൊണ്ട് ഓരോ കാര്യങ്ങളും ചെയ്യുന്നതിനും അങ്ങനെ സഫലമാക്കാനും പൂർണത കണ്ടെത്തുന്നതിനും ജപമാല രക്ഷയുടെ അടയാളമായി ഹൃദയത്തിൽ മുറുകെപിടിക്കുവാനും അങ്ങനെ ജീവിതത്തിന്റെ വചനകേന്ദ്രീകൃതമായി നയിക്കുവാനും ങ്ങങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ സഹായത്തിനായി ഒരു നല്ല സുഹൃത്തായി കൂടെയുണ്ടാകേണമേ, അമ്മേ ഞങ്ങളുടെ നിയോഗത്തെ നടപ്പിലാക്കി തരേണമേ.. ആമേൻ ആമേൻ ആമേൻ
അമ്മേ മാധവ് എന്റെ മോൾക്ക് നല്ല വിവാഹജീവിതം കൊടുക്കണംമേ മരുമകനും വിട്ടു കാരും എന്റെ മകളോട് നല്ല രിധിയിൽ പെരുമാറാൻ അമ്മ അവരോട് കുടെ യുടായിരിക്യണം അമ്മേ എന്റെ amme
Amma mathave please be with my family. Please keep all of us under your covenant . Please help me to clear all my cancer cells and take off my thyroid nodules . Please help my husband to get good strength in his both arms and keep him in your hearts and wash him with your precious blood . Please pray keep my 2 boys in your heart and shower them with your precious blood and shower make them full fill with Holy Spirit . Please make them to have to get PA school admission and have them good health
നിന്റെ സകല പ്രയാസങ്ങളും ഇന്ന് മാറും എന്നാണ് അമ്മ പറയുന്നത്.... ആമേൻ പരിശുക്ത പരമ ദിവ്യ കാരുണ്യ തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.....
അമ്മേ മാതാവേ എന്റെ റോണി ദുശീലങ്ങൾ ഉപേക്ഷിക്കാൻ അനുഗ്രഹിച്ചെക്കണേ ജോലി ചെയ്ത ജീവിക്കാൻ അനുഗ്രഹിച്ച് അമ്മയെ പരിശുദ്ധ അമ്മയെ അമ്മയും ഈശോയും അവനോടൊപ്പം ഉണ്ടായേക്കണേ
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മകൾ ആതിരച്ചിങ്കി അകപ്പെട്ടുപോയ പ്രേമബന്ധത്തിൽ നിന്നും സ്വയം പിന്മാറിവരണം അമ്മേ 🙏അവൾ എന്നെ ഈ മാസം 30 തിയതിക്കു മുമ്പ് അമ്മ എന്ന് വിളിക്കണം അമ്മേ 🙏🙏🙏എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ അവളിൽ മാറ്റം വരണം അമ്മേ 🙏എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏🙏എന്റെ രണ്ടു മക്കൾക്കും ഓരോ ഗവണ്മെന്റ് ജോലി കൊടുക്കണം അമ്മേ 🙏എന്റെ രണ്ടു മക്കളും സ്നേഹത്തോടെ ആയിരിക്കണം അമ്മേ 🙏ഉടബാടിയിൽ ഞാൻ എഴുതിയിട്ട നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണം അമ്മേ 🙏🙏🙏🙏എന്റെ മകൾക്കു എന്നോടുള്ള ശത്രുത്വം മാറ്റണം അമ്മേ സുബിഞ്ചിക്കുവും എന്റെ മകളും ഇനി ഫോണിൽ വിളിക്കരുത് അംനെ അവരെയും തടയണം അമ്മേ 🙏🙏🙏🙏🙏എന്റെ കണ്ണുനീർ കാണാതെ പോകരുത് അമ്മേ 🙏🙏🙏🙏🙏
അമ്മേ മാതാവേ നാളെ പരീക്ഷയാണ് മലയാളം മീഡിയത്തിൽ നിന്നും വന്നതാണ്ബി. എ. സി. നേഴ്സിംഗ് പരീക്ഷയാണ് എല്ലാ ചോദ്യങ്ങൾക്കും നന്നായി ഉത്തരങ്ങൾ എഴുതുവാൻ മകളെ അനുഗ്രഹിക്കണമേ മാതാവേ പരീക്ഷയ്ക്ക് ജയിച്ച മാത്രം മതി അമ്മേ മാതാവേ കൃപ സന പ്രസാദപര മാതാവേ അനുഗ്രഹിക്കണമേ മക്കളെ
Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance.
എന്റെ അമ്മേ എന്റെ രണ്ടു ബ്രെസ്റ്റിലും മുഴകൾ ഉണ്ട് ഇടത് ബ്രെസ്റ്റിൽ 6ചെറുതുണ്ട് വലതു 5സെന്റമീറ്റർ എന്നാണ് പറഞ്ഞത് പത്തോളചിയിൽ പോയി വെള്ളം കുത്തിപരിശോദിക്കാൻ കൊടുക്കാൻ പറഞ്ഞു ഞാൻ കൊടുത്തില്ല അഹങ്കാരം കൊണ്ടേ അല്ല ഞാൻ അമ്മേയെ വിസ്‌സിച്ചു പ്രാർത്ഥിക്കുന്നു എനിക്ക് ഹുസ്ബൻഡ് ഇല്ല ഒരു മകൾ മാത്രം ഞാൻ ഒരു മരുന്നും കഴിക്കുന്നില്ല ഇപ്പോൾ എനിക്ക് വേദന രണ്ടു കൈക്കും ഉണ്ട്
അമ്മേ ഉണ്ടാമ്പടിയിൽ ജീവിക്കുന്ന എനിക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ട്..... ഉടമ്പാടി പുതുക്കാൻ വരുന്നതിനു മുൻപ് അമ്മ എന്നിൽ പ്രവർത്തിക്കണം.... എന്റെ പ്രാർത്ഥന കേൾക്കണം...... നാഥേ കൈ വിടല്ലേ.... 🙏🙏🙏🙏🙏🙏🙏
മാതാവേ മക്കളയും അവരുടെ കൂട്ടുകാരെയും ദൈവ സ്നേഹത്താൽ നിറയ്ക്കന്നമെ അമ്മേ ഈ ധ്യാനത്തിലൂടെ എന്റെ കണ്ണിന് കാഴ്ച തന്നനുഗ്രഹിക്കണമെ🙏🙏🙏
എന്നെയും എന്റെ മകളെയും ജീവിതപങ്കാളിയെയും തൊട്ട് സുഖപ്പെടുത്തണേ അമ്മ എന്റെ വീട്ടിൽ വരണേ 🙏🙏🙏🙏🙏
അമ്മേ 2024 ഡിസംബർ 25 ന് മുൻപ് എൻ്റെ കടങ്ങൾ വീട്ടാൻ സാമ്പത്തികമായി സഹായിക്കണേ
അമ്മ മാതാവേ ഉടമ്പടി എടുത്തഎല്ലവരെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
അമ്മേ എന്റെ കൈപിഴകളും തെറ്റു കുറ്റങ്ങളും ക്ഷണിച്ചുകൊള്ളുകയും എന്റെ യും എന്റെ പ്രിയ പ്പെട്ടവരെയും എന്റെ യും ശാരീരിക വേദന അസുഖം ങ്ങൾ എന്നിവ മാറ്റി നല്ലത് മാത്രം വരുത്തണമേ
ഞങ്ങളുടെ സ്ഥലവില്പനയ്ക്ക തടസ്സമായിനിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി വേഗത്തിൽ സ്ഥലവില്പന വേഗം നടത്തി. തരണമെ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിനു ഇസ്രായേലിൽ ജോലിക്കുപോകാനും അമ്മ സഹായിക്കണമെ ആമേൻ
മാതാവേ എന്റെ മകന്റെ നടുവേദനയും കാലുവേദനയും എത്രയും വേഗം മാറ്റിതരണേ
അമ്മേ മാതാവേ എന്റെ മാനസിക പ്രശ്നങ്ങൾ മാറ്റിത്തരേണമേ
Mothermary thanks for hearing our prayers.
എന്റെ മകനെ ഇശോയിൽ അടുപ്പിക്കേണമേ
അമ്മേ! എന്റെ മാതാവേ! എന്നോട് ക്ഷമിക്കേണമേ! എന്റെ കുടുംബത്തിൽ ഉള്ള ദു:ഖങ്ങൾ എല്ലാം മാറ്റിത്തരണേ! എന്റെ കൊച്ചു മകൾക്ക് ഒരു ആപത്തും വരുത്തരുതേ! പഠിച്ചു മിടുക്കിയാക്കി കൊടുക്കേണമേ! മാതാവേ!
അമ്മേ എന്റെ പരിലുള്ള ചിട്ടിനറുക്കെ എടുക്കണമെന്ന് yachikkunu🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞാൻdeesampar.18.12.2024.ഡേറ്റ്ഇടുന്നു 2025നുമുന്പ് എൻ്റെ നിയോഗം അങ്ങ് നിറവേറ്റി തരണേ. ഏൻ്റെ യാജന. അമ്മ ഏറ്റു എടുത്തു anugrahiknme
അമ്മേ എൻ്റെ മകൻ്റെ വിസയും ടിക്കറ്റും ഇന്ന് വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യത്യകളിൽ നിന്ന് മേച്ചിപ്പിക്കണമേ
അമ്മേ പാപികളായ ഞങ്ങളിൽ കനിയണമെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമെ ആമേൻ
Amme madhave Amen
എന്റെ അമ്മേ, പ്രസാദ വരമാതാവേ, പ്രത്യക്ഷീകരണ അമ്മേ, സഞ്ചാരിയായ അമ്മേ, കരുണയുള്ള അമ്മേ, സ്നേഹമുള്ള അമ്മേ, കൃപയുടെ കടാക്ഷമായ അമ്മേ, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ അമ്മേ, ഞങ്ങളുടെ പ്രത്യേകനിയോഗത്തെ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയസാക്ഷികളാക്കി അമ്മയുടെ കൃപാസനം ധ്യാനകേന്ദ്രത്തിലെ പൊതുവേദിയിൽ നിറുത്തി അമ്മയെ മഹത്വംപെടുത്താനും അമ്മയുടെ പ്രിയപ്പെട്ട മകനായ യേശുക്രിസ്തുവിനെ മഹത്വംപെടുത്തി വിശ്വാസം അചഞ്ചലമായി പ്രഖ്യാപിച്ചുകൊണ്ട് ഒരുമിച്ചു സാക്ഷികളായി ജീവിതാവസാനംവരെ അമ്മയുടെയും യേശുക്രിസ്തുവിന്റെയും കൈപിടിച്ച് നടന്നു മുന്നോട്ടുപോകുവാനും പ്രാർത്ഥനാനിർഭരമായി വാക്കിലും പ്രവർത്തിയിലും ആയിരിക്കുവാനും നല്ല രണ്ടു വ്യക്തിത്വങ്ങളായി മാറാനും അമ്മയുടെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ യേശുക്രിസ്തുവിന്റെ കൈപിടിച്ചുകൊണ്ട് ഓരോ കാര്യങ്ങളും ചെയ്യുന്നതിനും അങ്ങനെ സഫലമാക്കാനും പൂർണത കണ്ടെത്തുന്നതിനും ജപമാല രക്ഷയുടെ അടയാളമായി ഹൃദയത്തിൽ മുറുകെപിടിക്കുവാനും അങ്ങനെ ജീവിതത്തിന്റെ വചനകേന്ദ്രീകൃതമായി നയിക്കുവാനും ങ്ങങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ സഹായത്തിനായി ഒരു നല്ല സുഹൃത്തായി കൂടെയുണ്ടാകേണമേ, അമ്മേ ഞങ്ങളുടെ നിയോഗത്തെ നടപ്പിലാക്കി തരേണമേ.. ആമേൻ ആമേൻ ആമേൻ
എൻ്റെ അമ്മേ എൻ്റെ മകളുടെ B2 exame പാസാകനമെ എൻ്റെ മകനെ കാത്തുകൊള്ളണമെ
Amme mathave ente makkalodu karunayayirikkeneme
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ദൈവസ്നേഹം വർദ്ധിപ്പിക്കണമെ
അമ്മേ മാധവ് എന്റെ മോൾക്ക് നല്ല വിവാഹജീവിതം കൊടുക്കണംമേ മരുമകനും വിട്ടു കാരും എന്റെ മകളോട് നല്ല രിധിയിൽ പെരുമാറാൻ അമ്മ അവരോട് കുടെ യുടായിരിക്യണം അമ്മേ എന്റെ amme
എന്റെ അമ്മേ എന്റെ കാൽ muttine നല്ല വേദന യും പ്രശ്നം ആണ് അമ്മേ സുഖം തരണമേ ❤
Amma Enye Mafave Ente Karthave Aviduthe Sakshi Akki Mattaname😢😢😢
അമ്മേ മാതാവേ, പരിശുദ്ധ അമ്മേ, പ്രസാദവര മാതാവേ,, പൂർണ യോഗിത യോടെ ഉടബടിയിൽ നിൽക്കാനുള്ള കൃപ നെൽകണേ
Siudhu🙏❤️🙏❤️🙏❤️🙏🙏❤️
Ente Amme 🌷 Ente Asrayame Ente kudumbathe anugrahikkane Simy Suja Diya Don Swapna Dev Krupa Anugraha Manoharan Moly Samarppiykkunnu 🌷 🙏🏻
Amme sanchari amme japamala amme ante monu vendi prarthikaname
Eta Amme manasinu santosham TharanMey 🙏🏻
Esoye parisudha amme njangaleyum ammayude prathyaka vikasanathinte sakshikalaki uyarthaname
Amme mathave makkale kathone
എന്റെ മാതാവേ 9ത്തിൽ പഠിക്കുന്ന മോനെ സമർപ്പിക്കുന്ന പഠിക്കാൻ ഉള്ള കൃപ കൊടുക്കണമെന്ന് അപേക്ഷിക്കുന്ന മടി മാറ്റി കെടുക്കാണം അനുഗ്രഹിക്ക ണ മേ
അമ്മേ മോളെ ഡിസംബർ 25മുന്നേ ജോലി കിട്ടി മോളെ എന്റെ അടുത്ത എത്തിക്കണമേ 🙏🙏🙏
എന്റെ ചേട്ടന്റെ മദ്യപാനം പൂർണമായും പരിശുദ്ധ അമ്മയെ ദൈവം മാതാവിനെ 🙏😪
Amme njangale anugrahikkaname
ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏
Amme mathave ninte karuna ozhukane.
അമ്മേ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤍
Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Allarogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Paisacheekaupadravam neekkanam Kudumbhatthil Manasine Samadhanam Yharanam Karunathonnanam Amme Ave Maria
Ente amme katholaname
എന്റെ മാതാവേ എന്നെ കൈകൊള്ളേണമേ ❤️
Amma mathave please be with my family. Please keep all of us under your covenant . Please help me to clear all my cancer cells and take off my thyroid nodules . Please help my husband to get good strength in his both arms and keep him in your hearts and wash him with your precious blood . Please pray keep my 2 boys in your heart and shower them with your precious blood and shower make them full fill with Holy Spirit . Please make them to have to get PA school admission and have them good health
അമ്മേ മാതാവേ... എന്റെ മോൻ ആവശ്യം ഇല്ലാത്ത ടെൻഷൻ കാണിക്കുന്നു.... അമ്മേ അമ്മ ഇടപെടണം..... ഞാൻ കാത്തിരിക്കുന്നു.. M
നിന്റെ സകല പ്രയാസങ്ങളും ഇന്ന് മാറും എന്നാണ് അമ്മ പറയുന്നത്.... ആമേൻ പരിശുക്ത പരമ ദിവ്യ കാരുണ്യ തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.....
അമ്മ മാതാവേ പ്രയാസം മാറ്റിത്തരാണമേ amen
Amma maathavey ente Ella sankadangalum maattitharaney
അമ്മേ മാതാവേ എനിയ്ക്ക് അംഗൻവാടിയിൽ ജോലി കിട്ടൻ സഹായിക്കണമേ അമ്മേ
ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏q🙏
എന്റെ സഹോദരന്റെ പനി ചുമ മാറ്റി കൊടുക്കണേ സജിക് ശരീരസുഖം കൊടുക്കണേ
എന്നെ കൈവിടല്ലേ amme 🙏🙏🙏🙏🙏🙏
Ammamathave nangalude kadabharangal ellam theeran sahayikkane enta makkale enta sancharimathave onnu thodaname avare nervazhikku nayikkane .avarude koottukareyum. Nerva,hikku nadathane enta yesu karthave nangale angayude thirurakthathal Kazuki visudheekarikaname.amen❤
Ente ella sankadangalum matti tharaname amma mathave
Amme makkale rashikkaname 🙏
ആമേൻ
അമ്മേ എൻ്റ ഹൃദയത്തിൻ്റെ വേദന മാറ്റതരെണ
അമ്മേ മാതാവേ എന്റെ ഉപ്പൂറ്റി വേദന തരണമേ മാതാവേ
Amme Mathave ente kudumbathe kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എൻ്റെ മകന് എത്രയും പെട്ടെന്ന് കല്യാണം നടത്തി തരന്നേ
ദൈവമേ മാതാവേ എന്റെ മകളുടെ നെഞ്ചിൽ വേദന മാറിയേക്കണേ മാറ്റി തരണേ മാതാവേ
കമ്പനിയിൽ നല്ല സന്തോഷം ഉണ്ടാകണം
Amme ente വിഷമങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏മാതാവേ എല്ലാംകൂടി താങ്ങാൻ പറ്റുന്നില്ല 🙏🙏മാതാവേ
Amme mathave ennum ee.prarthanail.panku.edkanull.kripathnnu.ene.anugrahikanamr
അമ്മേ മാതാവേ എന്റെ റോണി ദുശീലങ്ങൾ ഉപേക്ഷിക്കാൻ അനുഗ്രഹിച്ചെക്കണേ ജോലി ചെയ്ത ജീവിക്കാൻ അനുഗ്രഹിച്ച് അമ്മയെ പരിശുദ്ധ അമ്മയെ അമ്മയും ഈശോയും അവനോടൊപ്പം ഉണ്ടായേക്കണേ
അമ്മേ മാതാ വേ--- എന്റെ പനിയും തലവേദനയും ചുമയും എടുത്തു മാറ്റണമേ..''🙏🏻🙏🏻🙏🏻🙏🏻🙏🏻
കടക്കാരുടെ മുന്നിൽ തല കുനിക്കാൻ eda ആക്കരുതേ അമ്മേ 🙏🙏🙏🙏
enta kudumbatha samarppikkunnu bandangal viduthal kittan prarthikkanam ❤❤❤
അമ്മേ എന്റെ മോളെ അനുഗ്രഹിക്യണം അമ്മേ മാധവ് എന്ടമോൾടെ വിഷമം മാറ്റി കൊടുക്കണംമേ
Mathave stelgamolk padikuvanulla kripa kodukane.fullmark labikan kripa choriyaname
എന്നെ സംരക്ഷിക്കാൻ ആരുമില്ല അതുകൊണ്ടാണ് പരിശോധനക്ക് പോവാത്തത് എന്റെ അമ്മ എന്നെ കൈവെടിയില്ല എനിക്ക് ഉറപ്പാണ് വേദനയാണ് പ്രശ്നം പുറകുവശം മുഴുവൻ വേദനയാണ്
അമ്മേ.... എന്റെ മകന്റെ നാളെ നടക്കുന്ന ഫിസിക്കൽ ടെസ്റ്റിൽ എല്ലാം ഇനത്തിലും പാസാകുവാൻ അമ്മ സഹായിക്കണമേ..... 🙏🙏🙏🙏🙏...
അമ്മേ എന്റെനിയോഗം സാധിച്ച് തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤
Amma mathve anda mole anugrahykane.
Amen
മാനസിനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മകൾ ആതിരച്ചിങ്കി അകപ്പെട്ടുപോയ പ്രേമബന്ധത്തിൽ നിന്നും സ്വയം പിന്മാറിവരണം അമ്മേ 🙏അവൾ എന്നെ ഈ മാസം 30 തിയതിക്കു മുമ്പ് അമ്മ എന്ന് വിളിക്കണം അമ്മേ 🙏🙏🙏എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ അവളിൽ മാറ്റം വരണം അമ്മേ 🙏എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏🙏എന്റെ രണ്ടു മക്കൾക്കും ഓരോ ഗവണ്മെന്റ് ജോലി കൊടുക്കണം അമ്മേ 🙏എന്റെ രണ്ടു മക്കളും സ്നേഹത്തോടെ ആയിരിക്കണം അമ്മേ 🙏ഉടബാടിയിൽ ഞാൻ എഴുതിയിട്ട നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണം അമ്മേ 🙏🙏🙏🙏എന്റെ മകൾക്കു എന്നോടുള്ള ശത്രുത്വം മാറ്റണം അമ്മേ സുബിഞ്ചിക്കുവും എന്റെ മകളും ഇനി ഫോണിൽ വിളിക്കരുത് അംനെ അവരെയും തടയണം അമ്മേ 🙏🙏🙏🙏🙏എന്റെ കണ്ണുനീർ കാണാതെ പോകരുത് അമ്മേ 🙏🙏🙏🙏🙏
Amen ente ammayude asukham mattanae
Amme Ente Madave Ente Moneyum Enneyu M Aviduthe Sakshi Akki Mattename Karthave 😢😢 Halleluya Ammen
Manasikamayi. Othirivizamathilanu. Njan mathavay ellam Amma mattitharam ammay
അജു ബെന്നി ക്കു നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കണേ
അമ്മേ മാതാവേ നാളെ പരീക്ഷയാണ് മലയാളം മീഡിയത്തിൽ നിന്നും വന്നതാണ്ബി. എ. സി. നേഴ്സിംഗ് പരീക്ഷയാണ് എല്ലാ ചോദ്യങ്ങൾക്കും നന്നായി ഉത്തരങ്ങൾ എഴുതുവാൻ മകളെ അനുഗ്രഹിക്കണമേ മാതാവേ പരീക്ഷയ്ക്ക് ജയിച്ച മാത്രം മതി അമ്മേ മാതാവേ കൃപ സന പ്രസാദപര മാതാവേ അനുഗ്രഹിക്കണമേ മക്കളെ
Mother bless all those taken covenant
അമ്മേ മാതാവേ എന്റെ മകനെ അനുഗ്രഹിക്കണേ, അടുത്ത ദിവസം നടക്കുന്ന ഇന്റർവ്യൂ എളുപ്പോം ആക്കി കൊടുക്കണേ
Very true have a desire to live a life walking as Amma mathave testimony till my last breath
Mathave
എൻ്റ നിയോ ത്തിൻ മേൽ അവിടുന്ന മനസ്സഅലിയണമേ
Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance.
അമ്മേ മാതാവേ എന്റെ ബ്ലഡ് കൺട്രോൾ ആക്കിതരണമേ...ഞാൻ മാതാവിന്റെ നടയിൽ വന്നു സാക്ഷ്യം പറഞ്ഞോളാം...
എന്റെ മകളുടെ അലര്ജിമൂലമുള്ള ചുമ തുമൽ അവളിൽനിന്നു എടുത്തുമാറ്റേണ് സേവ്ഖം കൊടുക്കണേ 🙏🙏🙏
എന്റെ അമ്മേ എന്റെ രണ്ടു ബ്രെസ്റ്റിലും മുഴകൾ ഉണ്ട് ഇടത് ബ്രെസ്റ്റിൽ 6ചെറുതുണ്ട് വലതു 5സെന്റമീറ്റർ എന്നാണ് പറഞ്ഞത് പത്തോളചിയിൽ പോയി വെള്ളം കുത്തിപരിശോദിക്കാൻ കൊടുക്കാൻ പറഞ്ഞു ഞാൻ കൊടുത്തില്ല അഹങ്കാരം കൊണ്ടേ അല്ല ഞാൻ അമ്മേയെ വിസ്‌സിച്ചു പ്രാർത്ഥിക്കുന്നു എനിക്ക് ഹുസ്ബൻഡ് ഇല്ല ഒരു മകൾ മാത്രം ഞാൻ ഒരു മരുന്നും കഴിക്കുന്നില്ല ഇപ്പോൾ എനിക്ക് വേദന രണ്ടു കൈക്കും ഉണ്ട്
Mother wil help you
വിശ്വസിച്ചു പ്രാർത്ഥിക്കുക. ദൈവം അത്ഭുതം ചെയ്യും
Prayers for u.
മാതാവ് കൈ സ്പർശിക്കും. എല്ലാ മുഴകളും പോകും. വിശ്വസിച്ചു പ്രാർത്ഥിക്കു. ഞങ്ങളും പ്രാർത്ഥിക്കാം 🙏
God save you
അമ്മേ ഉണ്ടാമ്പടിയിൽ ജീവിക്കുന്ന എനിക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ട്..... ഉടമ്പാടി പുതുക്കാൻ വരുന്നതിനു മുൻപ് അമ്മ എന്നിൽ പ്രവർത്തിക്കണം.... എന്റെ പ്രാർത്ഥന കേൾക്കണം...... നാഥേ കൈ വിടല്ലേ.... 🙏🙏🙏🙏🙏🙏🙏
Mathave gun thirchu tharanullamanasuonndakaname
Ammesebin nalla vivaham nadathythrene
Amaaaaaaaa Amaaaaa Amaaaa help Amaaaaa😢😢😢
Makkalude ahangaram Daivanishedam kooothasakal thiraskaranam, Avahelanam Bandhanangal potticheringu visudhikarikkename
Mathave heal my 8 year old neck pain removedthank you jesus and mathave
Amme..Esho please bless Monu & Molu for their health and with a baby...Jesus
Ente amme ente asugumngal mttythreneme
Ente amme may your will be done on me amme please help me amme to pay back all my huge debts amme
എന്റെ കഴുത്തിനും ശ്വാസ നാളത്തിനും ഇടയിൽ വന്നിട്ടുള്ള മുഴ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ
Amme ante makanu oru joli kittan Amma sahayekkane
Amme Mathave cure my afflictions and bless me to get suitable job as early as you will and talk confidently with others looking at their faces now.
എന്റെ മകന് ഇന്ന് എക്സാം ആണ് അമ്മ കാത്തുകൊള്ളണമേ
Ammay kreupasanam Mathave, I request to you for to give back my home to my family.