Ezhara ponnana purathezhunallum....by K.B Sujatha

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Akkarapacha,G.Devarajan, Vayalar Ramavarma,P.Madhuri

ความคิดเห็น • 267

  • @shivakumarneelakandan7700
    @shivakumarneelakandan7700 6 วันที่ผ่านมา +1

    Brilliant 🎉
    Excellent song.thanks sister.

  • @remaullas1555
    @remaullas1555 7 หลายเดือนก่อน +1

    Orupadu estamulla song. Thank u madam❤❤

  • @ambikaas4741
    @ambikaas4741 ปีที่แล้ว

    സൂപ്പർ അതിമനോഹരം വളരെ ഭംഗിയായി പാടി 👌👌👌🌺🌺🌺

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +15

    ടീവി ചാനലിൽ മ്യൂസിക് പ്രോഗ്രാമിൽ അവതാരക ആയിരുന്നു അല്ലേ... എന്തായാലും ഭംഗിയായി പാടി... എപ്പോഴും ചിരിച്ചു കാണുന്ന മുഖം...!!! 👌

    • @sujathak.b4810
      @sujathak.b4810  3 ปีที่แล้ว +2

      🙏🙏😊 Thanks.
      Avathaarakayonnumalla tto.Am a simple nd humble homemaker,used to be a professional singer long long back.

    • @geethamohanan3011
      @geethamohanan3011 3 ปีที่แล้ว +2

      Nannayi padunnu ktto, 👍🥰

    • @sukumarannambiarkn6285
      @sukumarannambiarkn6285 ปีที่แล้ว

      ഇത്രയും കഴിവുള്ള ഒരു കലാകാരി. എന്നിട്ടും എന്തെ പിറകിലായിപ്പോയി!!

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 ปีที่แล้ว +6

    Suja madam ganam very..
    impamullathu . Again and again
    padoo...We are aswadikkatte...
    .....very very very thanks.

  • @unnigopalan8645
    @unnigopalan8645 3 ปีที่แล้ว +16

    സഹോദരീ, വളരെ നന്നായിട്ടു പാടി. നല്ല സ്വരമാധുര്യമുണ്ട്.
    May God bless you.

  • @neelambari2847
    @neelambari2847 3 ปีที่แล้ว +4

    സുജാതേച്ചി ഞാൻ ഈ പാട്ട് ഇത്രയും മനോഹരം ആയ ശബ്ദത്തിൽ കേട്ടിട്ടില്ല. എന്താ വോയിസ്‌.🙏🙏💐😍

  • @jacoroy
    @jacoroy 10 หลายเดือนก่อน +1

    അപാര rendition. I enjoyed this more than the original.

  • @rathikg918
    @rathikg918 3 ปีที่แล้ว +3

    Enthu parayan. Athrakkum manoharamayittalle padiyirikkunnath. Super, nice voice💐💐

  • @kannurtheyyam3531
    @kannurtheyyam3531 ปีที่แล้ว +2

    Super 👌🏻👌🏻👌🏻ശ്രീ ഏറ്റുമാനൂരപ്പാ, ഓം നമഃ ശിവായ 🙏🙏🙏

  • @pikut5342
    @pikut5342 3 ปีที่แล้ว +6

    Madam, നിങ്ങൾ ഭക്തി ഗാനങ്ങൾ പ്രത്യേകിച്ചും സുന്ദരമായി പാടുന്നു!🙏🙏🙏
    You fill the void of the legendary P Susheela so well👍👍👍

  • @sibibaby4445
    @sibibaby4445 3 ปีที่แล้ว +6

    ചേച്ചി എന്ത് മനോഹരമായിട്ടാണ് പാടുന്നത്...അതും മുഖത്തു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ചിരിച്ചോണ്ട്... കേൾക്കാൻ സുഖമുള്ള voice.... Superb chechi😍

    • @sukumarannambiarkn6285
      @sukumarannambiarkn6285 ปีที่แล้ว

      നല്ല മുഴക്കമുള്ള ശബ്ദം. നന്നായി പാടി. മാധുരി അമ്മ യേയും കടത്തിവെട്ടിയോ എന്നൊരു സംശയം.

  • @jakumarkumar5082
    @jakumarkumar5082 3 ปีที่แล้ว +6

    Dear sister I can't words excellent 👌

    • @jagsideas3383
      @jagsideas3383 2 ปีที่แล้ว

      In which language you are expressing?????

  • @Shortyclips601
    @Shortyclips601 หลายเดือนก่อน +1

    ❤ഓം നമശിവായ.... ഗംഭീരം

  • @vijayankk1594
    @vijayankk1594 3 ปีที่แล้ว +7

    സുജാത ചേച്ചീ അവിടുത്തേക്ക് ഈ എളിയ സംഗീതാസ്വാദകൻ്റെ ഒരായിരം അഭിനന്ദനങ്ങൾ

  • @lathamenon1832
    @lathamenon1832 4 หลายเดือนก่อน

    ❤❤my dear ..i don't have any words to write for the comments..i always sing this song... excellent.. excellent...❤❤❤

  • @kadathyshaji9475
    @kadathyshaji9475 3 ปีที่แล้ว +1

    ഒരു ക്ലാസ്സിക്‌ ഗാനം തെറ്റില്ലാതെ പാടി
    അഭിനന്ദനങ്ങൾ

  • @annawilliam8828
    @annawilliam8828 9 วันที่ผ่านมา +1

    Super dear sister❤

  • @viswanathanperumbayil3194
    @viswanathanperumbayil3194 3 ปีที่แล้ว +4

    എത്രയോ ലളിതഗാനങ്ങൾ അതിമനോഹരമായി പാടിയിരിക്കുന്നു. ഒരു കൗമാരക്കാരിയുടെയത്ര സുന്ദരമായ ശബ്ദസൗകുമാര്യം. ലളിതഗാനങ്ങളും പ്രതീക്ഷിക്കുന്നു.

    • @sujathak.b4810
      @sujathak.b4810  3 ปีที่แล้ว

      Sure will sing light music also !🙏🙏😊

  • @satheesanmankattil2194
    @satheesanmankattil2194 3 ปีที่แล้ว +4

    നന്നായിരിക്കുന്നു...... 🙏ആശംസകൾ

  • @shakuanand
    @shakuanand 3 ปีที่แล้ว +3

    Valare valare ishtappettu! Assalayi paadi 👏👏

  • @haridasan5699
    @haridasan5699 6 หลายเดือนก่อน +1

    Beautiful congrats 👍🙏🌹

  • @bhagawan2811
    @bhagawan2811 ปีที่แล้ว +1

    വളരെ ആനന്ദം മനോഹരം സുജാത

    • @bhagawan2811
      @bhagawan2811 ปีที่แล้ว

      സുജാത ഒരു അപേക്ഷ.
      എന്തിനി ചിലങ്കകൾ എന്തിനി കൈവളകൾ ഈ പാട്ട് ഒന്നു പാടാമോ പിന്നെ യവന സുന്ദരി സ്വീകരിക്കുകി പിന്നെ കുങ്കുമ പൂവുകൾ പൂത്തു ഇതു കൂടി പാടിയാൽ നന്നായിരുന്നു

  • @vismayathillenkeri9812
    @vismayathillenkeri9812 2 ปีที่แล้ว +1

    Nice and lovely sruthi from kannur at thillenkery

  • @anilkumare7714
    @anilkumare7714 3 ปีที่แล้ว +4

    Super song, marvelous

  • @pradeepmekkad
    @pradeepmekkad 2 ปีที่แล้ว +2

    സഹോദരി പുണ്യം ചെയ്ത ജൻമം തന്നെ 🙏🙏🙏

  • @jacobjinoyjacob3558
    @jacobjinoyjacob3558 ปีที่แล้ว +1

    KB സുജാത മാഡം അടിപൊളി 🙏100%നീതി പുലർത്തി 🙏മാഡത്തിന് 50വയസായി എന്ന് തോന്നുന്നു greate 🙏🌹🌹🌹🌹🌹🌹🌹

  • @ravindrannair1384
    @ravindrannair1384 3 ปีที่แล้ว +4

    മനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @rmanojkumar3923
    @rmanojkumar3923 3 ปีที่แล้ว +2

    Respect Sujatha... Njan innu aakasmikamayanu sujathayude oru pattu kettathu... Sathyathil shabdavum sangeethavum daivam anugrahichu thanna oru vyakthithvam aanu... Ishwaran aa kantathinu iniyum shakthi nalkatte othiri othiri pattukal aa shabdathiloode pirakkan... Sharikkum angekku bhaya bhakthi bahumanam undennu angayude attitude il ninnum manassilayi... Oru kalakarikku venda elimayum pinne mughaprasadavum mandasmithavum prekshaka hridayangale aakarshikkanulla aa kazhivinu munpil shirassa namikkunnu...🙏🙏🙏🙏 God bless u...😍😍😍😍😍😍😍😍😍😍😍😍😍

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 ปีที่แล้ว +2

    സുജയ് ജീ വെരി, വെരി ഗുഡ് MORNING'SSS🌹🌹🌹❤❤❤🙏🙏🙏👏👏👏💥💥💥💕💕💕👌👌👌👍👍👍😘😘😘💞💞💞💕💕💕🌹🌹🌹 അതി ഗംഭീരം, ഒരു നിമിത്തമായി... ഇറ്റ് ഞാനും... അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤🙏🙏🙏👏👏👏💥💥💥💥💥💥

  • @kunhippaak6946
    @kunhippaak6946 3 ปีที่แล้ว +3

    വളരെ വളരെ മനോഹരമായി പാടി താങ്ക്യൂ

  • @temseesasi5856
    @temseesasi5856 3 ปีที่แล้ว +3

    Super 👌👌👌👌👌 Congratulations 👏👏

  • @vaasuki7734
    @vaasuki7734 3 ปีที่แล้ว +6

    വളരെ നന്നായി പാടി..... 👍👍

  • @ansaricherukayalkara2880
    @ansaricherukayalkara2880 3 ปีที่แล้ว +4

    എത്ര മനോഹരമായി പാടി .outstanding performence🎻🎻🎻👌

    • @sujathak.b4810
      @sujathak.b4810  3 ปีที่แล้ว +1

      Thank you so much 🙏🙏😊

    • @ansaricherukayalkara2880
      @ansaricherukayalkara2880 3 ปีที่แล้ว +1

      @@sujathak.b4810 Madom could you please your Smule ID ? I have searched but not found . Thank you

    • @sujathak.b4810
      @sujathak.b4810  3 ปีที่แล้ว

      Sujatha KB is my Smule Id.Will share the link of one of my Smule recording.

    • @ansaricherukayalkara2880
      @ansaricherukayalkara2880 3 ปีที่แล้ว

      @@sujathak.b4810 ok🙏

    • @sujathak.b4810
      @sujathak.b4810  3 ปีที่แล้ว

      www.smule.com/sing-recording/1809538107_3976127568

  • @busywithoutwork
    @busywithoutwork 3 ปีที่แล้ว +6

    Beautiful voice and singing🎵👌👌👌

  • @csasidharan.1381
    @csasidharan.1381 ปีที่แล้ว +1

    Good singer, very good bakthi ganam, very good music, my best wishes to all of them,om namashivaya, omsakthi, Shri ettumannurappar sahayam, Shri parvathi Devi sahayam.

  • @Snair269
    @Snair269 3 ปีที่แล้ว +5

    You will have the blessings of Vayalar Ramavarma & Devarajan Master. 🙏

  • @gopikumarmenon320
    @gopikumarmenon320 ปีที่แล้ว +1

    അസ്സലായി. മാധുരി അമ്മ പാടിയ മാതിരി തന്നെ

  • @unnikrishnanup9071
    @unnikrishnanup9071 5 หลายเดือนก่อน +1

    ഗംഭീരം❤

  • @syammohan9819
    @syammohan9819 3 ปีที่แล้ว +4

    Really gifted🙏🙏🙏

  • @nidhayanvlog7140
    @nidhayanvlog7140 3 ปีที่แล้ว +2

    Kiddu....

  • @anilseetharam30
    @anilseetharam30 3 ปีที่แล้ว +9

    God siva bless you mam

  • @divyamohan8976
    @divyamohan8976 3 ปีที่แล้ว +9

    നല്ല ശബ്ദം

  • @user-ty4lw4zr6m
    @user-ty4lw4zr6m 11 หลายเดือนก่อน +1

    എത്ര മനോഹരം

  • @krishnendhurd-1d463
    @krishnendhurd-1d463 3 ปีที่แล้ว +6

    സൂപ്പർ ചേച്ചി

  • @XD123kkk
    @XD123kkk 3 ปีที่แล้ว +2

    Super.. 👌👍

  • @harikumarkrishnannair3473
    @harikumarkrishnannair3473 ปีที่แล้ว +1

    Ethumanuraapan...... Anugraham 💓💓💓🙏🙏🙏

  • @surendranasari1009
    @surendranasari1009 3 ปีที่แล้ว +2

    Hrudyamaaya Aalaapanam👌👌👌👌

  • @radhakrishnantirur7982
    @radhakrishnantirur7982 2 ปีที่แล้ว +1

    സുജാതചേച്ചി..... ഇപ്പോഴാ കേൾക്കാൻ ഭാഗ്യമുണ്ടായത്... നന്ദി....

  • @rkannur604
    @rkannur604 2 ปีที่แล้ว +2

    ഇന്നാണ് ഈ ഗാനം ചേച്ചിയുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞത്
    നമ്മൾ നേരിൽ കണ്ടിട്ടുണ്ട് യ്യാക്കൽ വെച്ച്.. 🙏❤

    • @sujathak.b4810
      @sujathak.b4810  2 ปีที่แล้ว

      Aano kandittundo ,sorry enikyu Orma varunnilla,Payyakkale aano? Satyanarayana ende husband inde cousin aane.

    • @sujathak.b4810
      @sujathak.b4810  2 ปีที่แล้ว

      Sathyan* ennu vaayikkuka

    • @rkannur604
      @rkannur604 2 ปีที่แล้ว +1

      @@sujathak.b4810 ശ്രീവത്സൻ, എന്റെ സുഹൃത്താണ്. എളമക്കര ഉള്ള വീട്ടിൽ ഒരു ദിവസം താമസിച്ചിട്ടുണ്ട് ചേച്ചി

    • @rkannur604
      @rkannur604 2 ปีที่แล้ว

      ഇന്ദുച്ചേച്ചി ക്കും എന്നെ അറിയാം

    • @jayalekshmikg4447
      @jayalekshmikg4447 2 ปีที่แล้ว

      Suuuuper

  • @bindhuvijayan2421
    @bindhuvijayan2421 ปีที่แล้ว +1

    Sujatha chechi cechiku Congratulations 👏👌❤️ sandya samayathu vilku koluthubol vakunna pattu anthu raanenno chechi padunnathu kelkan fantastic thanks 👍❤️ God bless you 🙏🙏🙏🙏

  • @shivakumarneelakandan7700
    @shivakumarneelakandan7700 12 วันที่ผ่านมา +2

    Excellent

  • @geethan829
    @geethan829 3 ปีที่แล้ว +5

    ഭഗവാനേ 🙏🙏🙏🙏🙏

  • @g.ramachandran6218
    @g.ramachandran6218 3 ปีที่แล้ว +6

    Excellent. മഞ്ഞനിപൂനിലാവ്..
    എന്ന പാട്ട് ഒന്ന് പാടുമോ. Please

  • @rkannur604
    @rkannur604 2 ปีที่แล้ว +2

    സത്യനുമൊന്നിച്ചുള്ള ഡ്യൂയറ്റ് ധാരാളം കേട്ടിട്ടുണ്ട്

  • @sanojmv3975
    @sanojmv3975 2 ปีที่แล้ว +2

    സുപ്പർ ചേച്ചി

  • @manik5724
    @manik5724 3 ปีที่แล้ว +2

    Nannaayittu paadi !

  • @robinjohn3172
    @robinjohn3172 3 ปีที่แล้ว +5

    Beautiful singing 👍👍

  • @veekaytrags2448
    @veekaytrags2448 3 หลายเดือนก่อน +1

    Suuuuupper.....❤

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 ปีที่แล้ว +4

    വളരെ നന്നായി പാടി ....

  • @bhagyalakshmi7663
    @bhagyalakshmi7663 3 ปีที่แล้ว +2

    Suja super 👍❤️

  • @sureshkomattu6669
    @sureshkomattu6669 2 ปีที่แล้ว +1

    ഹൃദ്ധ്യമായ സ്വരമാധുര്യം

  • @mathewgeorge6865
    @mathewgeorge6865 ปีที่แล้ว

    ദേവരാജൻമാസ്റ്റർ, മധുരിയമ്മ, വളരെ നന്നായിപ്പാടി, 🙏🙏🙏വേറെയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @Sasi46-jr4ki
    @Sasi46-jr4ki 5 หลายเดือนก่อน +1

    ശംഭോ ശങ്കര... സുകൃതം ചെയ്ത ജന്മാ.... മുജ്ജന്മ സുകൃതം.. നന്നായി വരും... 🙏🏻🙏🏻🙏🏻

    • @sujathak.b4810
      @sujathak.b4810  5 หลายเดือนก่อน +1

      🙏🙏🙏

    • @Sasi46-jr4ki
      @Sasi46-jr4ki 4 หลายเดือนก่อน +1

      ഞാനൊരു ശാന്തിക്കാരൻ ആണ്. ഈ പാട്ട് ഞാൻ ഒരു മൂന്നു പ്രാവശ്യം രാവിലെ കേൾക്കാറുണ്ട് ഒറിജിനൽ.. കുറച്ചു കാലമായി അവിടുത്തെ.. സോങ്ങാ കേൾക്കാറ്.❤🙏🏻🙏🏻🙏🏻

    • @sujathak.b4810
      @sujathak.b4810  4 หลายเดือนก่อน

      🙏🙏🙏Shambho Mahadeva!

  • @lekhaashokan8567
    @lekhaashokan8567 3 ปีที่แล้ว +3

    Super sister 👍👍👍👍

  • @rajeshkumaralathadymaloor7216
    @rajeshkumaralathadymaloor7216 3 ปีที่แล้ว +2

    Nice perform..fabulous.voice...😊🎤🎧👌🎶..Highly professional. .

  • @sujithkumarvk7212
    @sujithkumarvk7212 2 ปีที่แล้ว +1

    Great ❤️❤️❤️👍

  • @ipekurian4372
    @ipekurian4372 2 ปีที่แล้ว +1

    Soooooooo beautiful

  • @sindhusreekumar4641
    @sindhusreekumar4641 3 ปีที่แล้ว +2

    Ohm Namah Shivaya🙏🙏🙏

  • @vinodvinu3681
    @vinodvinu3681 3 ปีที่แล้ว +4

    Super singing 👍👍👍

  • @anilkumaranilkumar.r2639
    @anilkumaranilkumar.r2639 3 ปีที่แล้ว +4

    Super voice and super song

  • @c.r.janardanannair2705
    @c.r.janardanannair2705 3 ปีที่แล้ว +1

    Very good.Sambho Mahadeva!

  • @bijuk.k231
    @bijuk.k231 6 หลายเดือนก่อน +1

    നെടുമ്പാശ്ശേരിയിൽ ഞാൻ ഉണ്ടായിരുന്നു. ശിവമണി വിനായകം Super

    • @sujathak.b4810
      @sujathak.b4810  6 หลายเดือนก่อน

      🙏🥰 Jaigurudev!

  • @sanojmv3975
    @sanojmv3975 2 ปีที่แล้ว +2

    ഒത്തിരി ഇഷ്ടം ആയി

  • @shajuma1609
    @shajuma1609 3 ปีที่แล้ว +3

    Very good singing of a Class song

  • @kamalasanc4508
    @kamalasanc4508 ปีที่แล้ว +1

    Hi Sujatha Ma'am what a melodious voice fantastic Kamalasan

  • @vinayakumarbvk
    @vinayakumarbvk 3 ปีที่แล้ว +6

    GOD Bless M'me. Truly great singer you are . Please continue with these types of songs. You have additional advantage of depth of sound than the great Maduri Ji, the original singer.

  • @manojkumarg7792
    @manojkumarg7792 2 ปีที่แล้ว +2

    നന്നായിട്ട് പാടിയിട്ടുണ്ട്.. നല്ല ശബ്ദവും.. 👍👌

  • @mohanachandrannair2556
    @mohanachandrannair2556 3 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു...

  • @sreejaik3555
    @sreejaik3555 15 ชั่วโมงที่ผ่านมา +1

    Nice singing 🎉

  • @vanajakn4996
    @vanajakn4996 6 หลายเดือนก่อน +1

    Very good ❤❤❤

  • @manimoncg9631
    @manimoncg9631 ปีที่แล้ว +1

    വളരെ സുഖം തരുന്ന ഗാനം

  • @pradeepnc7958
    @pradeepnc7958 3 ปีที่แล้ว +3

    നമ: ശിവായ..👌👌👌🙏

  • @bhaskarhv2948
    @bhaskarhv2948 9 หลายเดือนก่อน +1

    very nice singing ,, applause from karnataka.

  • @aswanisahajan1313
    @aswanisahajan1313 2 ปีที่แล้ว +2

    Ettumanoorappan anugrehikkatte🙏

  • @sivasankaranav6104
    @sivasankaranav6104 2 ปีที่แล้ว +1

    Divine resonance, bhakthi nirbharam, God bless U.

  • @kkvs472
    @kkvs472 3 ปีที่แล้ว +2

    Namasthe

  • @ajithaajithkumar7786
    @ajithaajithkumar7786 3 ปีที่แล้ว +5

    Nalla voice!

  • @j.suseelanpillai4872
    @j.suseelanpillai4872 2 ปีที่แล้ว +2

    Fentastic.......

  • @chandrasekharana9831
    @chandrasekharana9831 2 ปีที่แล้ว +1

    Nidhaantha mandhahaasa vadhanam. Deivam kaninju anugrahicha varadhaanam

  • @anamikamenon9346
    @anamikamenon9346 3 ปีที่แล้ว +2

    Am a big fan of you dear 🌹🌹🌹🌹

    • @sujathak.b4810
      @sujathak.b4810  3 ปีที่แล้ว +1

      Thank you dear! 🙏🤗😊🥰🤗

  • @sivasankaranav6104
    @sivasankaranav6104 2 ปีที่แล้ว +1

    Rewinding devotion, pure, simple & melodious !!!

  • @madhuguruvayoor8827
    @madhuguruvayoor8827 3 ปีที่แล้ว +2

    സൂപ്പർ

  • @SanthoshKumar-xi6jn
    @SanthoshKumar-xi6jn ปีที่แล้ว +1

    മനോഹരം എന്തു നല്ല ശബ്ദം 👍

  • @manoharanashokbhavan6175
    @manoharanashokbhavan6175 3 ปีที่แล้ว +2

    Voice suit for old and devo. Songs.

  • @pikut5342
    @pikut5342 3 ปีที่แล้ว +2

    🙏🙏🙏

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 ปีที่แล้ว +2

    ശിവ ശക്തീ കി രൂപീന്നിയേ നമോ നമഹ 🙏🙏🙏❤❤❤🌹🌹🌹👏👏👏💥💥💥💕💕💕👌👌👌👍👍👍😘😘😘💞💞💞😍😍😍💕💕💕👏👏👏🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajagopalansridhar3245
    @rajagopalansridhar3245 3 ปีที่แล้ว +3

    Good mam.purity in words presentation

  • @sunil1968
    @sunil1968 2 ปีที่แล้ว +1

    Excellent 🙂🙂👍👍

  • @shylajapm1547
    @shylajapm1547 8 หลายเดือนก่อน +1

    Super🎉🎉