ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചോട്ടു യാത്രയായി ഞെട്ടൽ മാറാതെ ഒരു ഗ്രാമം.

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2022
  • Island Television , Kerala's no 1 village entertinment and news channel,
    Island Television launched on 10 july ,2021.
    Island Television Traditional food and news channel.
    Village style foods traditional food recipes and Homely food and also Villege news
    We stands for unbiased reporting, Intelligent commentary and innovative programs.
    Disclaimer :- This channel Does Not Promote or Encourage Any Illegal Activities.
    Please watch all video completly
    Please subscribe watch video and share
    Island Television office :-
    Shreyas
    chandhanathoppu p. o, kollam -14
    Mob :- 8330012255
    please subscribe Island Television kerala
    press the bell icon for latest notification
    #islandtelevision #sajithsinkarapally
    THANK YOU

ความคิดเห็น • 576

  • @sinysiby3415
    @sinysiby3415 2 ปีที่แล้ว +208

    ഈ വീഡിയോ കണ്ടു ശരിക്കും കരഞ്ഞു ആ അച്ഛന്റെ വിഷമം ഉള്ളിൽ ഒളിപ്പിച്ചുള്ള സംസാരം 😥😥😥😥ചോട്ടുമോനെ നീ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും 😥😥😥😥😥

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +9

      കണ്ടു നിൽക്കാൻ ആകില്ല അവരുടെ സങ്കടം.... ചോട്ടു എന്നും നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ടാകും.... ചോട്ടുന്നു പകരം ചോട്ടു മാത്രം ഉള്ളു 🥰🥰🌹

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว +7

      ചോട്ടുവിന് ക്വട്ടേഷൻ കൊടുത്തതാണോ?

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +5

      @@elizabethvarghese1798 അറിയില്ല

    • @sonysasonysa5311
      @sonysasonysa5311 2 ปีที่แล้ว +5

      ചോട്ടു ഞങ്ങളുടെ മനസിൽ ജീവിതം

    • @sonysasonysa5311
      @sonysasonysa5311 2 ปีที่แล้ว +4

      ജീവിക്കും

  • @Asha20626
    @Asha20626 2 ปีที่แล้ว +87

    അച്ഛാ വീഡിയോ ഒരിക്കലും നിർത്തരുത് ദൈവം അതിനുള്ള ശക്തിയും പുതിയൊരു ചോട്ടുവിനെ നൽകട്ടെ

  • @georgejohn7522
    @georgejohn7522 2 ปีที่แล้ว +9

    ചോട്ടു മോന് ആദരാഞ്ജലികൾ. പോലീസ് നും തിരച്ചിലിന് സഹായിച്ച എല്ലാവർക്കും ചോട്ടു വിനു വേണ്ടി പ്രാർത്ഥന നടത്തിയവർക്കും പ്രത്യേകം നന്ദി. ചേട്ടന് സമാധാനം നേരുന്നു

  • @vijivijitr121
    @vijivijitr121 2 ปีที่แล้ว +10

    നേരിട്ട് കണ്ടിട്ടില്ലെങ്കിലും
    അവനെ കുറിച്ച് ചിന്തിച്ചാൽ മനസ്സിൽ വല്ലാത്ത നീറ്റൽ കണ്ണ് നിറഞ്ഞ് പോകുകയാണ്
    നിനക്ക് ആത്മാവിന് ശാന്തി നൽകാനായി പ്രാർത്ഥിക്കാം ചോട്ടു
    Love you😭😭😭😘😘😘

  • @reshmababup4877
    @reshmababup4877 2 ปีที่แล้ว +119

    ചോട്ടുനെ ആർക്കും മറക്കാൻ ആകില്ല... എല്ലാരുടെയും മനസ്സിൽ ചോട്ടുവിന്റ ഓർമ്മകൾ എന്നും ഉണ്ടാകും 🌹🌹🌹

  • @kirankumarva33
    @kirankumarva33 2 ปีที่แล้ว +66

    പോലീസ് സേനക്കു അഭിനന്ദനങ്ങൾ ...... 👏🏻👏🏻👏🏻

  • @riswanap4064
    @riswanap4064 2 ปีที่แล้ว +6

    ഞാൻ chotuvinte മിസ്സിംഗ്‌ വാർത്ത ആണ് ആദ്യം കാണുന്നത്. പിന്നീട് ആണ് എല്ലാം കാണുന്നതും വല്ലാത്തൊരു വേദന ആയി 😥😥😥

  • @merlin3515
    @merlin3515 2 ปีที่แล้ว +30

    😭😭😭😭😭 എന്ത് മാത്രം ഞാൻ കരഞ്ഞു...അപ്പോൾ ഈ ചേട്ടൻ എന്ത് മാത്രം വിഷമിച്ചു കാണും 😭😭😭😭❤️❤️❤️

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      ആ വീട്ടിൽ എല്ലാവരും ഭയങ്കര വിഷമത്തിൽ ആണ്

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      അവരുടെ സങ്കടം പറഞ്ഞു അറിയിക്കാൻ ആകില്ല

  • @usharamachandran7808
    @usharamachandran7808 2 ปีที่แล้ว +45

    വീഡിയോ കണ്ടിട്ട് നല്ല കരച്ചിൽ വന്നു അച്ഛൻറെ വിഷമം ഉള്ളിലൊതുക്കി സംസാരിക്കുന്നു എന്നും ഞങ്ങളുടെ മനസ്സിൽ ചോട്ടു ഉണ്ടായിരിക്കും

  • @sherinpaul9426
    @sherinpaul9426 2 ปีที่แล้ว +26

    ഈ വീഡിയോ കണ്ട് കരഞ്ഞു പോയി ചോട്ടുവിനെ കുറിച്ച് ദിലിപ് ചേട്ടൻ പറയുന്ന ഒരോ വാക്കുകളും ഉൾകൊള്ളാൻ പറ്റുന്നില്ല ചോട്ടു മരിച്ചിട്ടല്ല ചോട്ടുവിനെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളുടെ മനസ്സിലും ചോട്ടു ഇന്നും എന്നും. ജീവിക്കും.

  • @aseebafsal
    @aseebafsal 2 ปีที่แล้ว +63

    ചോട്ടുവിന് ആദരാഞ്ജലികൾ...⚘⚘⚘
    അച്ചന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു...

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +2

      🙏🏻🙏🏻🙏🏻🙏🏻

    • @sajithkannur7739
      @sajithkannur7739 2 ปีที่แล้ว

      Etryum dooram enthunu poi chottu !!300,avidea enthenkilum pblms undo??

    • @naseemavahab6960
      @naseemavahab6960 2 ปีที่แล้ว

      😭😰😰🥺😰

    • @naseemavahab6960
      @naseemavahab6960 2 ปีที่แล้ว

      @@islandtelevisionkerala 🌹🌹😰🌹🌹🌹

  • @sayootan6628
    @sayootan6628 2 ปีที่แล้ว +8

    ചോട്ടു ഞങ്ങൾക്ക് ഒരുനായമാത്രമല്ല .💔 അവന്റെ സ്ഥാനം എന്നും അവനുമാത്രം

  • @reenumathew9406
    @reenumathew9406 2 ปีที่แล้ว +8

    ചോട്ടു... നീ എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റിയവൻ ആണ്... ജനഹൃദയങ്ങളിൽ നീ ഒരിക്കലും മരിക്കില്ല... 💐💐💐

  • @manjugr7246
    @manjugr7246 2 ปีที่แล้ว +48

    ചോട്ടുവിനു പകരമാകില്ല എങ്കിലും ചേട്ടന്റെയും കുടുംബത്തിന്റെയും സങ്കടം കുറച്ചു കുറയാൻ എത്രയും വേഗം ചോട്ടുവിനെപ്പോലുള്ള ഒരു പപ്പിയെ വളർത്തു. ചോട്ടു എന്നും അടുത്ത് തന്നെയുണ്ട്. അവനു ഇത്ര ആയുസ് മാത്രമേ ഗോഡ് കൊടുത്തിട്ടുള്ളു... 🙏

    • @rekhasunil820
      @rekhasunil820 2 ปีที่แล้ว +1

      ഒരിക്കലും അവനു പകരമാവില്ല. സങ്കടം കൂടും എന്നല്ലാതെ. പ്രായമായി മരിച്ചതാണെങ്കിൽ ഇത്രയും സങ്കടം തോന്നില്ല. വല്ലാത്ത കുറ്റബോധം ആയിരിക്കാം ആ ചേട്ടന്.

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @bmsmartservice3521
    @bmsmartservice3521 2 ปีที่แล้ว +4

    വിഡിയോ ഇപ്പോഴാണ് കണ്ടത്. വളരെ സങ്കടകരമായിപ്പോയി. ചോട്ടുവിന്റെ എല്ലാ വിഡിയോയും കാണാറുണ്ടായിരുന്നു. സത്യം പറഞ്ഞാൽ കരഞ്ഞുപോയി. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനെ. ♥️♥️♥️😪😪😪
    ചോട്ടുവിന് കണ്ണീരോടെ വിട 🙏🏻♥️😪🌹🌹🌹
    ആ കുടുംബത്തിന്റെ ദുഖത്തോടൊപ്പം. 🙏🏻

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +3

      ചോട്ടുനെ എല്ലാരും ഒരുപാടു സ്നേഹിച്ചിരുന്നു..... വല്ലാത്ത ഒരു നഷ്ടം ആയിപോയി

  • @devimatha8864
    @devimatha8864 2 ปีที่แล้ว +31

    ഒരു ഗ്രാമം മാത്രം അല്ല കേരളം മൊത്തം കരഞ്ഞു chotuvine യോർത്തു. ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല ഇനി ചോട്ടുവില്ല എന്ന് 😭😭😭

  • @vuknaiar1135
    @vuknaiar1135 2 ปีที่แล้ว +40

    ചോട്ടു മിസ്സ് യു വളരെ വേദന കരമായ സംഭവം കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ചോട്ടു വിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 2 ปีที่แล้ว +7

    ആരെങ്കിലും അപകടപെടുത്തിയതാണെങ്കിൽ ഉടനെ വെളിയിൽ വരും.... അത്രമാത്രം എല്ലാവർക്കും പ്രിയപ്പെട്ട നായ ആയിരുന്നു

  • @jasminnavas3118
    @jasminnavas3118 2 ปีที่แล้ว +39

    മനുഷ്യസ്നേഹിയായ മിണ്ടാപ്രാണി 😔😔😔

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 2 ปีที่แล้ว +9

    അച്ഛന്റെ വിശമം മനസ്സിലാവുന്ന എല്ലാവരും മറ്റൊരു നല്ല ചോട്ടുവിനെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻

  • @balasubramanianpm1064
    @balasubramanianpm1064 2 ปีที่แล้ว +6

    Avan oru world record kittantathaanu...such a brilliant dog..we miss you soo much chottu...😔😘😘😘😘😥😥

  • @sheninshiju7215
    @sheninshiju7215 2 ปีที่แล้ว +30

    ചോട്ടുവിനെ ഒരിക്കലും മറക്കില്ല ഒരു വല്ലാത്ത വിഷമം തോന്നുന്നു സ്വന്തം പോലുളളത് എന്തോ നഷ്ടപ്പെട്ടതുപോലെ മനസ്സിൽ നിന്നും ചോട്ടു മായുകയേയില്ല

  • @thomasgeorge2341
    @thomasgeorge2341 2 ปีที่แล้ว +29

    My salute to chottu, the most loving and intelligent dog in the world.

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +22

    Chotu ജീവൻ ആയിരുന്നു . ഇനി എന്ത് എന്ന ചോദ്യം മാത്രം.. 😰😰😰

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +6

      ചോട്ടു എല്ലാർക്കും ജീവൻ ആയിരുന്നു

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @greeshmaliya3755
    @greeshmaliya3755 2 ปีที่แล้ว +11

    Daivam ndhina kannu adache 😭😭😭😭😭😭😭😭😭😭 pavam chottu ഒരു ശൂന്യത തന്നെയാ .
    ഓർക്കുന്തോറും സഹിക്കുന്നില്ല.

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +3

      അതെ... ഇങ്ങനെ ഒരു അവസ്ഥ വരണ്ടായിരുന്നു 😰😰😰

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻

  • @lalithak.p5654
    @lalithak.p5654 2 ปีที่แล้ว +21

    ചോട്ടു കുട്ടാ പ്രകൃതി യിൽ നീയും ലയിച്ചു 🙏🙏🙏👍👍😔😔😔 rip mone😔😔😔

  • @bijugopinathan4957
    @bijugopinathan4957 2 ปีที่แล้ว +4

    ചോട്ടു പ്രീയപെട്ട ചോട്ടു നിൻ്റെ ആത്മാവിന് നിത്യ ശാന്തിനേരന്നു.

  • @97456066
    @97456066 2 ปีที่แล้ว +19

    അവന് ഒരു കൂട് ആയിരുന്നു വേണ്ടത് . നമളെ വിട്ടുപോയപോൾ അണ് ഇവനോടുള്ള സ്നേഹം ഇത്രമാത്രം മനസ്സിൽ ഉണ്ടായിരുന്നു എന്നൊരു തോന്നൽ. അവൻ എന്നും ജീവിക്കും മനസിൽ,😞😪

  • @revathybaiju9003
    @revathybaiju9003 2 ปีที่แล้ว +22

    തിരക്കി പോയപ്പോൾ കാണാതായ ആദ്യ ദിവസം തന്നെ പൊട്ടക്കിണറിൽ കുളത്തിൽ ഒക്കെ നോക്കിയാരുന്നോ ചോട്ടുവിന്റെ അച്ഛാ....... 🥰🥰😍😍😍😍😍😍😍

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +9

      അതിനു അടുത്തുള്ള മറ്റൊരു പൊട്ട കിണറ്റിൽ നോക്കിയിരുന്നു.. പക്ഷെ ഇതിൽ നോക്കിയില്ല... ഇതിനു പൊക്കമുണ്ടെന്നു കരുതി നോക്കിയില്ല.. പക്ഷെ ഇതിന്റെ ഒരു വശം പൊളിഞ്ഞു കിടന്നതു അറിഞ്ഞിരുന്നില്ല

    • @ramz6389
      @ramz6389 2 ปีที่แล้ว +2

      @@reshmababup4877 .yes avidem nokirunengil avane rakshapeduthayirunu

    • @revathybaiju9003
      @revathybaiju9003 2 ปีที่แล้ว +3

      @@reshmababup4877 ഏത്...... ഡോഗ് സ്ക്വാഡ് വന്നപ്പോൾ കണ്ട കിണറിൽ നോക്കി അല്ലെ..... ആരാണ് ഇവൻ കിടക്കുന്നത് കണ്ടത് ചോട്ടുവിന്റെ അച്ഛൻ ആണോ

    • @sharmilanc2514
      @sharmilanc2514 2 ปีที่แล้ว +2

      @@reshmababup4877 ithrem kaalam aa kinattil oru jeeviyum veenittillallo?

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +11

      ആ കിണറ്റിൽ പോയി ചോട്ടു വീഴില്ല ഇതിന്റെ പിന്നിൽ ആരോ ഉണ്ട്

  • @lattusebattusevlog7550
    @lattusebattusevlog7550 2 ปีที่แล้ว +17

    ഈ വീഡിയോ കണ്ടു കൊറെ കരഞ്ഞു കാരണം ന്റെ വീട്ടിൽ ഉണ്ട്‌ ഇതുപോലെ ഒരു ഓമന. സഹിക്കാൻ പറ്റുന്നില്ല ഈ അച്ഛന്റ മുഖം കണ്ടിട്ട് 😢😢😢😢

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +2

      അച്ഛൻ അവനെ സ്വന്തം മകനെ പോലെ ആണ് കണ്ടത്

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      അവർക്ക് വീട്ടിൽ ഒരു അംഗത്തെ പോലെ ആയിരുന്നു ചോട്ടു

  • @shyjatdkukku5227
    @shyjatdkukku5227 2 ปีที่แล้ว +5

    ചോട്ടു വിന്ആദരാഞ്ജലികൾ❣️❣️❣️

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว +7

    സഹിക്കാൻ പറ്റണില്ല ചോട്ടൂൻ്റെ മരണം🌹🌹😭😭😭

  • @nandan9390
    @nandan9390 2 ปีที่แล้ว +3

    ദിലീപ് ചേട്ടാ വിഷമിക്കണ്ട..... ഒരിക്കലും chottu മനസ്സിൽ നിന്നും മായില്ല. ചേട്ടൻ്റെ സ്നേഹം ഇനി ഒരു പുതിയ നായ് കുട്ടിക്ക് കിട്ടട്ടെ.... ചേട്ടൻ നല്ലൊരു മനുഷ്യനാണ്.....

  • @ananthuharidas.5619
    @ananthuharidas.5619 2 ปีที่แล้ว +4

    Salute chottu really miss you epozum kudeyum manasilum undagum nee

  • @adarshnathv12
    @adarshnathv12 2 ปีที่แล้ว +4

    💔💔💔💔 അന്ന് ആ കിണർ ഇളകിയത് ഇന്ന് അവന്റെ വിധി ഇങ്ങനെ ആകണമെന്ന് നേരത്തെ തലയിൽ വരച്ചു കാണാം 💔💔

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +2

      എല്ലാം വിധി അല്ലേ...

  • @DinosourIceAge
    @DinosourIceAge 2 ปีที่แล้ว +34

    പൂച്ചയെയോ മറ്റു പട്ടികളെയോ ഓടിച്ച് വീണതാണെങ്കിൽ, chottu ഒറ്റയ്ക്ക് ആയിരിക്കില്ല വീഴുക(സാധ്യത)

    • @ashlyandaleeshavlog7669
      @ashlyandaleeshavlog7669 2 ปีที่แล้ว +5

      സത്യമാണലോ പറഞ്ഞത്

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +4

      അതെ

    • @ancybiju4481
      @ancybiju4481 2 ปีที่แล้ว +5

      സത്യം അങ്ങനെ എങ്കിൽ കൂടെ വീണ ആ ജീവി എവിടെയാ 😰😰😰🤔🤔

    • @devimatha8864
      @devimatha8864 2 ปีที่แล้ว +2

      അത്‌ ശരിയാണല്ലോ

    • @snehaabraham5813
      @snehaabraham5813 2 ปีที่แล้ว +4

      Athe.. Njanum orthu

  • @preethiramesh7833
    @preethiramesh7833 2 ปีที่แล้ว +12

    ഈ വിഡിയോ കണ്ടു ശരിക്കും കരഞ്ഞു പോയി. അച്ഛന്റെ ദുഃഖം കണ്ടപ്പോൾ ഒന്നും കൂടി വിഷമം ആയി പോയി 😭

  • @janardananparapurath3501
    @janardananparapurath3501 2 ปีที่แล้ว +17

    മനസ്സിൽ ഒരു പാട് വിഷമം ഉണ്ട്‌😢
    എല്ലാം മാറി ചേട്ടന് വേറെ ഒരു ചോട്ടു വരട്ടെ 🙏🙏🙏

  • @709a
    @709a 2 ปีที่แล้ว +6

    Chottu and his loving owner🙏🙏🙏

  • @Ester273
    @Ester273 2 ปีที่แล้ว +12

    Parabéns aos Policiais e a todos. Anjo Chottu

  • @Dreamvlgs.
    @Dreamvlgs. 2 ปีที่แล้ว +10

    "ചോട്ടു" നീ വിശ്രമിക്ക് 🌹

  • @_kannur_kaaran4572
    @_kannur_kaaran4572 2 ปีที่แล้ว +4

    ഇനിയും തന്നെ ആരും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ആ അച്ഛനെ വിഷമിപ്പിക്കാതിരിക്കുക.! Pls അപേക്ഷയാണ്.!

  • @aro.......981
    @aro.......981 2 ปีที่แล้ว +2

    ചിലപ്പോൾ ആ കിണറ്റിൽ തല ഉയർത്തി കുറേനേരം കിടന്നിട്ടുണ്ടാവും... രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന് കരുതി 😢😢😢😢

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +2

      ശെരി ആയിരിക്കും

    • @sreejayak6254
      @sreejayak6254 2 ปีที่แล้ว +2

      നീതൽ അറിയാല്ലോ ചോട്ടുവിനു. സ്റ്റെപ്പിൽ പിടിത്തം കിട്ടിയുട്ടുണ്ടാവില്ലേ പിറ്റേ ദിവസം അതിരാവിലെ പോയാൽ രക്ഷ പടുത്തമായിരുന്നു. ഒരു വീഡിയോ യിൽ നിങ്ങൾ പറയുന്നുണ്ട് പൊട്ടകിണരുണ്ട് എന്ന്

  • @sheebaameer8851
    @sheebaameer8851 2 ปีที่แล้ว +6

    അവൻ കിണറിൽ വീഴുകയില്ല. ബുദ്ധിയില്ലാത്ത വനല്ല.ആരോ വകവരുത്തി.

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +2

      ഇത്രയും ബുദ്ധിയുള്ള ചോട്ടു അവിടം വരെ പോയി കിണറ്റിൽ വീണു എന്നത് വിശ്വാസനിയം അല്ല

  • @thankammadathil8994
    @thankammadathil8994 2 ปีที่แล้ว +4

    ചോട്ടു കുഞ്ഞേ നിന്റെ ഈ ദുരന്തത്തിൽ ഞാൻ ഒത്തിരി ദുഖിക്കുന്നു. നിന്റെ vdo കൾ എല്ലാം ഞാൻ കാണാറുണ്ടായി രുന്നു. ഒരിക്കൽ എങ്കിലും വീട്ടിൽ വന്നു നിന്നെ കാണാനും ആഗ്രഹിച്ചിരുന്നു. ദിലീപ് ചേട്ടൻ vdo ഇടുന്നത് നിർത്തരുത്. ഇനിയും ഒരു കുഞ്ഞു ചോട്ടുവിനെ വളർത്തി എടുത്താൽ ദിലീപ് ചേട്ടന്റെ മാനസിക വിഷമവും കുറച്ചു മാറിക്കിട്ടും. ചേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഞാനും അഗാധ മായി ദുഖിക്കുന്നു. ദിലീപ് ചേട്ടൻ സമാധാനപ്പെടണം. ദുഖിക്കരുത്. ഒരു മിണ്ടാ പ്രാണി
    യെ ഇത്രയും സ്നേഹിച്ച ദിലീപ് ചേട്ടനെയും കുടുംബത്തെയും ഇശ്വരൻ അനുഗ്രഹിക്കട്ടെ. ഒപ്പം ഞങ്ങളുടെ പ്രാർഥന യും.

  • @jalalus9635
    @jalalus9635 2 ปีที่แล้ว +14

    മുകളിൽ രാത്രി ഉറങ്ങാൻ ഒരു കൂട് എങ്കിലും ഉണ്ടാക്കായിരുന്നു ☹️☹️

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +4

      ഒരു കൂട്ടിൽ അടയ്ക്കാൻ അവർക്കും തോന്നിയില്ല

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      അവർ കൂട്ടിലടച്ചല്ല ചോട്ടുനെ വളർത്തിയ

  • @bibinhjj4251
    @bibinhjj4251 2 ปีที่แล้ว +6

    പാവം ചോട്ടു അവരുട വിഷമം മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട് 😭😭😭

  • @mahisubash5294
    @mahisubash5294 2 ปีที่แล้ว +12

    വിഷമിക്കണ്ട അച്ഛാ ചോട്ടു എന്നും കൂടെഉണ്ട്.

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      അതെ... ചോട്ടുനെ പോലൊരാളെ നിങ്ങള്ക്ക് കിട്ടിയത് തന്നെ ഭാഗ്യം ആണ് ... ഇത്രേം ആരാധകർ ഉള്ള മറ്റൊരു pet ഉണ്ടാകില്ല.... ഇതേപോലെ ഒരു കുടുംബത്തിന്റെ സ്നേഹം കിട്ടിയത് ചോട്ടുന്റെയും ഭാഗ്യം ആണ്... ഒരിക്കലും ചോട്ടുനെ ആരും മറക്കില്ല 😘

  • @vijayamanoharan8285
    @vijayamanoharan8285 2 ปีที่แล้ว +2

    Chottu i Miss you

  • @bijugopinathan4957
    @bijugopinathan4957 2 ปีที่แล้ว +5

    ഒരു പ്രാണൻ്റെ ജീവൻ്റെ വില എന്തെന്ന് കേരളാ പോലീസും നാട്ടുകാരും ഒരേപോലെ തെളിയിച്ചു

  • @ravindranakash701
    @ravindranakash701 2 ปีที่แล้ว +3

    Oh no break my heart I'm from srilanka i follow your videos i love animals Sir be strong i can understand your biggest Lost little son we are pray for beautiful doggy and your family sorry 😭😭😭😭😭😭💔💔💔💔💔😪😪😪😪😪

  • @mashaallhamashaallhamuni9827
    @mashaallhamashaallhamuni9827 2 ปีที่แล้ว +26

    പോസ്റ്റ്‌ മോർട്ടം റിപോട്ട് എന്താണ്?

    • @mz8154
      @mz8154 2 ปีที่แล้ว +1

      വീഡിയോ ഇണ്ടോ അതിന്റ 🤔

    • @ramz6389
      @ramz6389 2 ปีที่แล้ว +3

      @@mz8154 idu vare video kandatila.video ku vendi waiting anu.

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @VineethaRithuu-te6oz
    @VineethaRithuu-te6oz ปีที่แล้ว

    മോനെ ഒരിക്കലും മറക്കില്ല 🥰🥰🥰🥰🥰🌹🌹♥️♥️♥️

  • @sreekalar9929
    @sreekalar9929 2 ปีที่แล้ว +13

    എന്ത് ചെയ്യാൻ Dilip ചേട്ടാ .എന്ത് വന്നാലും നമ്മൾ സഹിച്ചല്ലെ പറ്റൂ അവന് അത്രയേ ആയുസ് ഉള്ളു എന്ന് വിചാരിച്ച് സമാധാനപ്പെടുക.

  • @raviravikumar604
    @raviravikumar604 2 ปีที่แล้ว +5

    Chottu nenod ulla sneham orikalum mayilla miss you chottu

  • @browncakes9622
    @browncakes9622 2 ปีที่แล้ว +1

    കണ്ണ് നിറയാതെ കാണാൻ പറ്റീല 😭😭

  • @mariyamraju2627
    @mariyamraju2627 2 ปีที่แล้ว +3

    Chottu miss you 😢😢😢😢🙏

  • @savithrichembulli785
    @savithrichembulli785 2 ปีที่แล้ว +3

    Chottuuuu sahikkan pattunnilladaaaa😭😭😭😭😭😭

  • @sunithasatheesh672
    @sunithasatheesh672 2 ปีที่แล้ว +26

    ചോട്ടുവിനു പ്രണാമം 🙏🙏🙏

  • @muhammedshafeeque2637
    @muhammedshafeeque2637 2 ปีที่แล้ว +2

    Chottuvinte veerpad valare vishamam aayi

  • @syamaviraj1074
    @syamaviraj1074 2 ปีที่แล้ว +3

    ഇന്നലെ അറിഞ്ഞപ്പോൾ വാവിട്ടു കരഞ്ഞു പോയി:

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      ചോട്ടുന്റെ വേർപാട് എല്ലാരേയും ദുഃഖത്തിൽ ആക്കി

  • @husaibajawahar3969
    @husaibajawahar3969 2 ปีที่แล้ว +2

    Ente chottunu adaranjalikal

  • @rakeshmm5122
    @rakeshmm5122 2 ปีที่แล้ว +10

    Chottu jeevanaayirunuu miss you

  • @annapeter5633
    @annapeter5633 2 ปีที่แล้ว +11

    വളരെ ദുഃഖം ഉണ്ട് ചോട്ടു നഷ്ടപ്പെട്ടതിൽ 😭😭😭🙏🙏

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +3

      അതെ... ചോട്ടുനെ അറിയാവുന്ന എല്ലാവര്ക്കും ഇതുവരെ ആ ദുഃഖത്തിൽ നിന്നും ഒന്ന് മോചനം നേടാൻ കഴിഞ്ഞിട്ടില്ല

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      👍👍👍

  • @balkeesshani9684
    @balkeesshani9684 2 ปีที่แล้ว +21

    ചോട്ടു 😥😭😭😭😭😭😭

  • @shylajakg3082
    @shylajakg3082 2 ปีที่แล้ว +8

    ആദ്യം തന്നെ ആ കിണറ്റിൽ നോക്കാൻ ദൈവം തോന്നിച്ചാൽ മതിയായിരുന്നു.

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว

      Mmm

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      അതിന് അടുത്തുള്ള കിണറ്റിൽ വരെ നോക്കിയിരുന്നു

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว +9

    Big salute police officer's

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      👍👍👍👍

    • @lathikalathika3941
      @lathikalathika3941 2 ปีที่แล้ว +1

      ചോട്ടൂ മോനേ നിന്നെ ഒരിക്കലും മറക്കില്ല. എന്നും നീ എന്റെ ഹൃദയിൽ നീറുന്ന ഒരു ഓർമയായി ഉണ്ടാകും❤️

  • @sanjuvlogs7865
    @sanjuvlogs7865 2 ปีที่แล้ว +22

    Chottu😘😘😘😘😘😘

  • @LINUML-nt6lv
    @LINUML-nt6lv 2 ปีที่แล้ว +3

    Prank ന് ശേഷം കാണാതാകുന്നു, ഒരു ദുരുഹത

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +3

      അന്വേഷിക്കണം ഇതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന്...

  • @lazylucy1583
    @lazylucy1583 2 ปีที่แล้ว +7

    Did chotu die by drowning ? What does postmortem report say ?
    Intelligent and loving doggy ❤️
    Rest in peace dear chotu 🙏🏻

    • @snehaabraham5813
      @snehaabraham5813 2 ปีที่แล้ว +2

      I did not see any water in the well.

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      Prayers for chotu and his family.natural death still bearable but accidental death is painful.

  • @sindhusaradha7508
    @sindhusaradha7508 2 ปีที่แล้ว +3

    അവന് കണ്ണ് പെട്ടത... ചേട്ടാ.. പാവം... അവൻ ഇനിയും പുനർ ജനിക്കും...

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 ปีที่แล้ว +11

    Paavam achan...avasana nimisham achane orthu kanum.Daivame orikkalum vendiyirunnilla...😔😔😔😔😔🤲🤲🤲🤲🙏🙏🙏🙏🙏

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      5 ദിവസം പ്രതീക്ഷയോടെ കാത്തിരുന്ന ആണ് ആ കുടുംബം... ചോട്ടു അരികിലേക്ക് ഓടി വരും എന്ന് കരുതി

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @ashtamis7018
    @ashtamis7018 2 ปีที่แล้ว +18

    Postmortem report vanno😥

  • @beenabiju8242
    @beenabiju8242 2 ปีที่แล้ว +4

    Thanks. Sir..

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +2

    Blessed dog

  • @galaxy-ih1gn
    @galaxy-ih1gn 2 ปีที่แล้ว +20

    😭😭😭🙏🙏🙏ഡെയ്‌വുചെയ്ത് ചോട്ടുനെ മറന്നു മറ്റൊരു നായെ ഇനി വളർത്തരുത് ഇത് അവന്റെ യഥാർത്ഥ സ്നേഹത്തെ വഞ്ചിക്കരുത് ചോട്ടു നിങ്ങളെ ഒരുപാടു സ്നേഹിച്ചിരുന്നു 🙏🙏🙏🙏

    • @yojeapen9736
      @yojeapen9736 2 ปีที่แล้ว +16

      chottune maranne mattoru nayaye valarthunnu enne parayalle bro ee achante sneham labhikan vere oralkudi sadikatte

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +9

      അതെ... ചോട്ടുന് പകരം ആകില്ല ഇനി ആര് വന്നാലും....അവരുടെ മനസ്സിൽ മാത്രം അല്ല ചോട്ടുനെ ഇഷ്ട്ടപ്പെടുന്ന എല്ലാരുടെ മനസിലും അവൻ എന്നും ഉണ്ടാകും.... ദിലീപ് ചേട്ടനെ പോലെ ഒരാളുടെ കഴിവാണ് ചോട്ടുനെ ഇത്രയും നന്നായി വളർത്താൻ കഴിഞ്ഞത്... ഇനിയും അദ്ദേഹത്തിനും കുടുംബത്തിനും സ്നേഹിക്കാൻ ഒരു കൂട്ട് ഉണ്ടാകുന്നെങ്കിൽ അതു നല്ലതല്ലേ 👍

    • @greeshmaliya3755
      @greeshmaliya3755 2 ปีที่แล้ว +5

      Illa bro 😭😭😭 chotu chotu thanneya.avrud manasinte samadhanathinu vendi oru puppye nokallo 😭😭

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @unnikrishnantvd303
    @unnikrishnantvd303 2 ปีที่แล้ว +1

    Chotu vine orupad ishtam aanu

  • @hridudevsworld2812
    @hridudevsworld2812 2 ปีที่แล้ว +5

    Chottu miss You 😫😫😫😫😫😫😫😫😫😫😫😫😫😫🌹🌹🌹🌹🌹🌹🌹🌹

  • @vrindavenu9652
    @vrindavenu9652 2 ปีที่แล้ว +7

    Njangalkum sahikaanavunnilla ..orikalum marakaanavilla chotumone..😥😥😥😢😢😢😢🙏🙏🙏🌹

  • @abhinavp.s7262
    @abhinavp.s7262 2 ปีที่แล้ว +2

    😭😭😭😭😭 മിസ്സ്‌ യു ചോട്ടു 😭😭😭

  • @shanu2364
    @shanu2364 2 ปีที่แล้ว +4

    Missaya. Annuthanne. Kinarukal. Parisodhikanamayirunnu. Athu kamantel orupad. Peer yezhutherunnu.

  • @mujeebemadeena1657
    @mujeebemadeena1657 2 ปีที่แล้ว +10

    ആരോ മന പൂർവം ചെയ്തതാവാൻ സാധിത അല്ലാതെ ഇത്രയും തൂരം ഒറ്റക്ക് പോവില്ല

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +2

      അതാണ് എല്ലാവരും പറയുന്നത്

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +3

      സംശയം ഉണ്ട്

  • @karthikeyanr5641
    @karthikeyanr5641 2 ปีที่แล้ว +9

    പോലീസ് ❤❤🌹🌹😂അഭിനന്ദനങ്ങൾ 🙏🙏🙏

  • @mridulaupashmridula251
    @mridulaupashmridula251 2 ปีที่แล้ว +3

    Paavam aaa achan

  • @sunithavk4806
    @sunithavk4806 2 ปีที่แล้ว +3

    ഇത്രയും ബുദ്ധിയും കഴിവും ഉള്ള അവന് ഒരു അബദ്ധം പറ്റുമെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.😓

  • @bindualbertbindualbert4474
    @bindualbertbindualbert4474 2 ปีที่แล้ว +2

    Chottu mis you da

  • @PBS488
    @PBS488 2 ปีที่แล้ว +5

    Pranamam, chotui is a talanted puppy iam realy sad 😭😭😭😭😭

  • @sumayyabiju1376
    @sumayyabiju1376 2 ปีที่แล้ว +5

    chottuvini arikilum andhikilum cheyyithathanakil athu kandupidikanam sheshikanam pavam chottu sahikan pattunilla orthittu

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായും കണ്ടു പിടിക്കുക തന്നെ ചെയ്യും

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @deepamurali2752
    @deepamurali2752 2 ปีที่แล้ว +2

    വളരെ സങ്കടം തോന്നുന്നു

  • @lavender1232
    @lavender1232 2 ปีที่แล้ว +6

    എന്തിനാ ആ പാവത്തിനെ കുത്തിനോവിക്കുന്നത് ഒരു മനുഷ്യത്വം ഇല്ലാത്തവർ 😭😭😭😭😭

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +3

      ചോട്ടുവിനെ വളരെ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു അതിന്റെ ഉദാഹരണം ആണ് ഇത്രയും അധികം ചാനലുകൾ ഈ സംഭവം ചെയ്യുന്നത് ഇത് ഒരിക്കലും ആരെയും കുത്തിനോവിക്കാൻ വേണ്ടി അല്ല

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +4

      ചോട്ടു അത്ര മാത്രം എല്ലാർക്കും പ്രിയപ്പെട്ടത് ആയിരുന്നു മാത്രമല്ലാ ഒരു സെലിബ്രിറ്റി dog ആണ്.... അതു കൊണ്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ എല്ലാ ചാനലും അവിടെ എത്തിയത്... ചോട്ടുനു എന്താണ് സംഭവിച്ചതു എന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട്‌.

  • @linetmariya9610
    @linetmariya9610 2 ปีที่แล้ว +12

    Policekarku bigsalute🙏

  • @Keralaksrtcvandipranthan
    @Keralaksrtcvandipranthan 2 ปีที่แล้ว +2

    ചോട്ടു ആ വീടിന്റെ പരിസരത്ത് തന്നെയുണ്ട് ആത്മാവ് ആയിട്ട്

  • @prasadrao6278
    @prasadrao6278 2 ปีที่แล้ว +8

    May his soul rest in peace.

  • @libymanimala8863
    @libymanimala8863 2 ปีที่แล้ว +2

    🙏❤️

  • @sakkeenaov4612
    @sakkeenaov4612 2 ปีที่แล้ว +3

    Kaanathaya divasam thanne aa kinaril nokkiyirunenkil chilappol rakshapedumayirunene. Chilappol oru divasam full avan athil raksapedan nokkiyittundavum karanjhittundavum aarum kelkkathe poyi athayirikkam sathyam.pinneed kuzhanjhu vellathil mungeettundavaam. Paavam chottu vishamavunu

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +2

      ചോട്ടുനു എന്താണ് സംഭവിച്ചതു എന്ന് ആർക്കുo അറിയില്ലല്ലോ

  • @suepanmei5879
    @suepanmei5879 2 ปีที่แล้ว +2

    I loved him so much.
    😭😭😭😭

  • @babuchellppan988
    @babuchellppan988 2 ปีที่แล้ว +6

    Chottuvenu prnamam

  • @elizabethkunjachan2107
    @elizabethkunjachan2107 2 ปีที่แล้ว +1

    അത് തനിച്ചു ചെന്ന് വീണതാണെന്ന് ഞാൻ വിശ്വസിക്കില്ല. അതിനെ ആരോ അസൂയ കൊണ്ട് കൊന്നതാണ് 💔💔😭😭

  • @bindhumohan939
    @bindhumohan939 2 ปีที่แล้ว +1

    Miss you chottuu

  • @margaretjoseph5904
    @margaretjoseph5904 2 ปีที่แล้ว +4

    പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ kittiyo