3piece set as running material 🌹Hearts in georgette 🌹Budget friendly net 🌹No-632🌹
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- 1-Customer care number-
98471 69321
NB:👇
Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
ശ്രദ്ധിക്കുക :സ്ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
2-To know how to purchase from Fablines, pls watch this video 👇
• How to purchase from F...
3- Our channel link
/ @fablines
4-To know how to take measurements pls watch these videos
1.
• 🌹How to take measureme...
2.
• 🌹How to take measureme...
5- To know how to use colour guard, pls
watch this video
• How to use 'colour gua...
6-Map 👇
Google map 👇
maps.app.goo.g...
Fablines
Near Amal college
Myladi
Nilambur
Malappuram dt
Customer care
9847169321
9.30am-5.30pm
Sunday holiday
7-Whatsapp group link (Only for churidar sets
direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
Link 👇👇
chat.whatsapp....
1.For booking send screenshot from video
to any one of the number displayed in the screen (please note: send only once to any
one of the number). Pls note, always send
msg only once, If you have to send more,
wait till they contact you, otherwise your
message will again go up&will cause much
delay to attend. Here we have no night
shifts. Working time 10am to 5pm.
2. Along with the screenshot always send required meters of the material &whether you need lining pls mention that also.
3.working hours Monday-Saturday 9.30am
to5.30pm.Sunday holiday for shop &online
section
4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
Outside Kerala through DTDC rate will be
different
5. After attending your message, if the
material is in stock they will give the payment details. You have to send the
payment receipt to the number in which
you placed the order
6.you must take an opening video of the
parcel. To claim for any defects or
damages opening video is compulsory.
7. Always send your full address with
pincode &phone number
8.If the material is sold out, will refund the
amount. For any further enquiry you can
contact customer care number
ഓർഡർ ചെയ്യേണ്ട വിധം
1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
തന്നിരിക്കുന്ന ഏതെങ്കിലും ഒരു
നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
അയക്കുക. മറുപടി വൈകിയാലും
വീണ്ടും മെസ്സേജ് അയക്കരുത്.
2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
പറയണം:
3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
മുതൽ വൈകുന്നേരം 5.30 വരെ
ആണ് വർക്കിംഗ് ടൈം
ഞായറാഴ്ച കടയും ഓൺലൈൻ
സെക്ഷനും അവധിയായിരിക്കും
4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
Google pay അല്ലെങ്കിൽbank transfer
ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
അയച്ചുകൊടുക്കണം. അതിനുശേഷം
മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
പെയ്മെന്റ് വന്നശേഷം തുണി തീർന്നു
പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
ചെയ്തു തരുന്നതാണ്. എന്തെങ്കിലും
സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
number ഇൽ contact ചെയ്യാവുന്നതാണ്
6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.യാതൊരു കാരണവശാലും cut ചെയ്ത മെറ്റീരിയൽ തിരിച്ചെടുക്കുന്നതല്ല. ഓൺലൈൻ sale ന് അതിന്റെതായ പരിമിതികൾ ഉണ്ട്. കളറും, പ്രിന്റും, ഏതു തരം clothe എന്നതും മനസ്സിലാക്കി ഉത്തമബോദ്ധ്യത്തോടെ വാങ്ങുക. നിങ്ങൾ ആവശ്യപ്പെടുന്ന അളവിൽ cut ചെയ്തു അയച്ചശേഷം ഏതെങ്കിലും കാരണത്താൽ ഇഷ്ടമായില്ല എന്ന് പറഞ്ഞു തിരിച്ചെടുക്കുന്നതല്ല. മെറ്റീരിയലിനു clear ആയി damage ഉണ്ടെങ്കിൽ മാത്രം മാറ്റി എടുക്കാവുന്നതാണ്. അതിനു opening video നിർബന്ധമാണ്.
7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
സഹിതം അയക്കണേ
Pls note :White georgette with red hearts is out of stock now. Will restock within 10-15days. Those who wish to purchase soon can book &wait.
Others can wait till next video 🙏.
White georgette ൽ red hearts വരുന്ന മെറ്റീരിയൽ ഇപ്പോൾ സ്റ്റോക് കഴിഞ്ഞു. താല്പര്യം ഉള്ളവർക്ക് payment ചെയ്തു book ചെയ്യാം 🙏വരുന്ന ഉടനെ അവർക്ക് ആദ്യം നൽകുന്നതാണ്. അല്ലാത്തവർക്ക് അടുത്ത സ്റ്റോക്ക് എത്തിയാൽ ഉടനെ വീഡിയോ ചെയ്യുന്നതാണ് 🙏
Customer care number
9847169321
Heart felt condolences 🙏🏻🙏🏻,
fabulous fablines ♥️♥️
Model kanicha dressnu material entraya eduthathu, custamize cheythu tharuvo
എല്ലാം superb 👌👌👌
🥰🥰thankyou
2mtr pure modalsilk duppatta kondu varaamo. Indigo colour
Will try 😊
Mam amazing collections.Ur presentation is highly appreciable 😊. Mam please don't forget to bring Indigo blue 💙 three piece sets and Modal silk three piece sets 🎉🎉.
🥰🥰thankyou
Ok 👍will try mam😊
ഹാർട് jorjat ന്റെ plin ഉണ്ടോ
Illa
Poplin material bottom thaykkan super aannu
Yes 😊👍🥰🥰
Printed silk organza plz
Will try
Blue and White cotta shawl undo
No
Website purchase cheyyan pattunnila password marannu poyi password system aakandayirynnu
That you have to manage mam 🙏
Adhyame pass word adichittillayirunnu endh password aanu chidikunnath
@shahanazk2941 for any assistance contact our customer care number
, 9847169321
Ithinte Pdf kitumo
No
Georgette ൽ കൊണ്ടു വന്നത് കളർ മൽകോട്ടൺ ൽ കൊണ്ടു വരാവോ
ഇത്രയും colour choices മൽ കോട്ടനിൽ വരുന്നില്ല. നോക്കട്ടെ കിട്ടുമെങ്കിൽ ചെയ്യാം
Sure.. M waiting for mal cotton @@fablines
Black hakoba kanikku
👍varum ororo items aayi 😊
നമസ്തെ🎉
🥰🥰🥰🥰സ്വാഗതം 🙏💖💖💖
നമസ്തേ 🙏🏻
😍😍🙏🙏🙏
Ningale aduth plain chanderi undoo
No
My dupatta ❤ Nice one❤
😊💖💖💖thankyou our regular customer friend 🙏
നമസ്തേ ❤️
💖😊🙏🙏🙏
🎉🎉🎉
💖💖💖
Super❤❤❤❤
❤❤❤❤❤❤❤
കാലംകാരി ബോട്ടം ദുപ്പട്ട കിട്ടിയില്ല ല്ലോ, പേയ്മെന്റ് ചെയ്തതാണ്
Order ചെയ്ത നമ്പറിൽ അല്ലെങ്കിൽ customer care നമ്പറിൽ മെസ്സേജ് അയക്കു
Free shipping aano
No
❤❤🎉
❤❤❤❤
Whiteil..dark.pink.hart.udavumo.❤
No
Hi Liji nice 😀
🥰🥰🥰thankyou
🥰🎉❤
🥰🥰🥰
❤❤
💖💖💖
😮❤❤
😊💖
❤❤
💖💖💖thankyou