♥️✨നിങ്ങളുടെ വ്യക്തി നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്..♥️✨

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • നിങ്ങളുടെ വ്യക്തി നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്...
    personal reading ; 6235506424 (wtsp )
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

ความคิดเห็น • 72

  • @ammuzq8268
    @ammuzq8268 27 วันที่ผ่านมา +12

    സത്യം വിശ്വാസം പോയി. ഞാൻ ആരുന്നല്ലോ ശല്യം. നാളെയും ഇട്ടിട്ട് പോകില്ല എന്ന് എന്താ ഉറപ്പു. ഇനിയും വേദനിക്കാൻ വയ്യ. ഞാൻ ന്റെ ലൈഫിൽ ഫോക്കസ് ചെയ്യുന്നു 🙏🏻അവൻ പോയി ലൈഫ്‌ലോങ്ങ് റസ്റ്റ്‌ എടുക്കട്ടെ

  • @Anamika-l2v
    @Anamika-l2v 27 วันที่ผ่านมา +9

    Thankyou യൂണിവേഴ്സ്സ് 🙏🏽അയാളെ ഇനി വിശ്വസിക്കാൻവയ്യ 🤔ബ്ലോക്ക്‌ ചെയ്തു എല്ലാം ചതിച്ചു പോയതാണ്. ഒരിക്കലും ഇനി വിശ്വസിക്കില്ല 🤔നാട് നിളെ പ്രേമിച്ചു നടക്കുന്നവരെ എന്തിനാ അവർ ഫ്രിടം ആയി ജീവിക്കട്ടെ 🤔

  • @L79090
    @L79090 27 วันที่ผ่านมา +5

    Thank you universe ❤
    Thank you God ❤

  • @limyagovind8469
    @limyagovind8469 27 วันที่ผ่านมา +2

    Thanku യൂണിവേഴ്സ് ❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 27 วันที่ผ่านมา +1

    Thenk you univers. റിയൂണിയൻ നടക്കട്ടെ,. എല്ലാം നല്ലതിനായി തീരാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു,. Thenk you mem. Thenk you divine.

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 27 วันที่ผ่านมา +2

    4മാസം ആയി ഒന്ന് ശരിക്ക് മിണ്ടിട്ട്. 2മാസം ആയി എല്ലാം contact ബ്ലോക്ക്‌ ആണ്. അവളെ പറ്റി ഒന്നും അറിയാൻ പറ്റാതെയായി. ഞാൻ അവളെ ഓർത്താലും അവൾ എന്നെ ഒരിക്കലും ഓർക്കില്ല. എന്റെ ജീവനാണ് എന്റെ wife. എന്നെ ബ്ലോക്ക്‌ ചെയ്താലും ഞാൻ ഒരിക്കലും അവളെ ബ്ലോക്ക്‌ ചെയ്യില്ല.
    അവൾ വേഗം വരണം.
    Tnks madom tnks universe 🙏

  • @pocotv799
    @pocotv799 27 วันที่ผ่านมา +3

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🌹❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @vijunath3521
    @vijunath3521 27 วันที่ผ่านมา +2

    Thank you universe 🙏🏻🙏🏻🙏🏻

  • @psrajan6702
    @psrajan6702 25 วันที่ผ่านมา +1

    Thank you universal

  • @SmithaSmitha-sg7yj
    @SmithaSmitha-sg7yj 27 วันที่ผ่านมา +1

    Thxx univers റിയൂണിയം വരട്ടെ എല്ലാം പോസിറ്റീവ് കാര്യം njn edukunnu

  • @aneeshkannan8582
    @aneeshkannan8582 27 วันที่ผ่านมา +3

    സത്യമാണ്😢❤❤എനിക്ക്🎉വയ്യ ഒന്നുംകഴിയാത്ത അവസ്ഥ 😭😭😭😭😭💝🙏💝💝💝🤦‍♂️⚘️⚘️

  • @user-em8xe8iv1b
    @user-em8xe8iv1b 27 วันที่ผ่านมา +8

    സത്യം വേദനിപ്പിച്ച് പോയവർആ കോൾ എടുക്കാൻ തോന്നുന്നില്ല മാം.... വിശ്വാസം നഷ്ടപെട്ടു മാം❤❤❤ യൂണിവേഴ്സ് നന്ദി നന്ദി യൂണിവേഴ്സ് തീരുമാനിക്കട്ടെ❤❤❤❤

  • @user-wo7wi7wv9r
    @user-wo7wi7wv9r 27 วันที่ผ่านมา +1

    Thank god🙏🏻
    Thank u univerese 🙏🏻
    i claim this positive energy🙏🏻

  • @user-ut2sm6bb6e
    @user-ut2sm6bb6e 27 วันที่ผ่านมา +2

    അൽഹംമ്ദുലില്ല

  • @user-xv4uu6lm9s
    @user-xv4uu6lm9s 27 วันที่ผ่านมา

    ❤❤❤ വായന ഗംഭീരം🙏🙏🙏❤❤❤
    Thanks Universe❤❤
    ThankyouMadom🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m 27 วันที่ผ่านมา +1

    Correct reading 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @Febzr
    @Febzr 27 วันที่ผ่านมา +1

    Thank u universe ❤I strongly claim this positive energy

  • @LissyAbraham-yb4id
    @LissyAbraham-yb4id 27 วันที่ผ่านมา

    Thankumam. 👍👍

  • @minimol8937
    @minimol8937 20 วันที่ผ่านมา

    Thank yuo universe❤❤❤🙏🏻ethrayum pettennu re union ente personum njanum thamil sanbhavikene❤❤🙏🏻

  • @SaijuAswathy
    @SaijuAswathy 26 วันที่ผ่านมา

    thankyou universe ❤❤❤❤❤thankyou thankyou

  • @starvoicemedia8945
    @starvoicemedia8945 27 วันที่ผ่านมา +1

    Thankyou universe 👍🏻🥰

  • @sandyas399
    @sandyas399 26 วันที่ผ่านมา

    Thank you devine🙏🙏🙏🙏🙏❤️❤️❤️

  • @studytime8483
    @studytime8483 26 วันที่ผ่านมา

    Madathinte vaakku ponnavattr ethrem pettan nte Vila manasilakki ennilek varatte.thank you univers❤❤❤

  • @jolsnapradeep8828
    @jolsnapradeep8828 27 วันที่ผ่านมา +1

    Shariyanu oru condactum illayirunnu ee adutha divasam goodnight my dear annu message ayachirunnu pakshe nzan thirichu condactonnum cheydilla ande sneham manassilaki oru re unionuvendi avar varatte nzanayittu anghottu povilla thank you universe

  • @sitharasreekanth
    @sitharasreekanth 27 วันที่ผ่านมา +1

    Thank you❤ 🙏universe..... ❤

  • @user-be4mg3rt3m
    @user-be4mg3rt3m 26 วันที่ผ่านมา

    Thankss Universe❤️🙏🥰🦋

  • @snekha6747
    @snekha6747 26 วันที่ผ่านมา

    Thanks for the information Thank you God Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞🪷🪷🪷🙏🙏🙏

  • @Saji-tz4rv
    @Saji-tz4rv 27 วันที่ผ่านมา +1

    Thanks univers ❤

  • @user-mp1kf9nt9q
    @user-mp1kf9nt9q 27 วันที่ผ่านมา +1

    Thank you universe🙏thank you deat🙏l

  • @praveens9043
    @praveens9043 26 วันที่ผ่านมา

    Thanks ma'am ❤️

  • @DeepaKankalath
    @DeepaKankalath 27 วันที่ผ่านมา

    Thank God ❤️🙏Thank you univers ❤️🙏 Thank you mam❤️🙏

  • @Avanthianvi
    @Avanthianvi 18 วันที่ผ่านมา

    Reunion വേണം.. യൂണിവേഴ്സ് anugrahikkanam😢

  • @SaijuAswathy
    @SaijuAswathy 26 วันที่ผ่านมา

    thankyou universe ഇതിലെ പോസിറ്റീവ് എന്നർജി ഞാൻ എടുക്കുന്നു ❤❤❤❤❤❤

  • @archanasreekumar8950
    @archanasreekumar8950 26 วันที่ผ่านมา

    Thank you Universe ❤
    Thank you mam❤

  • @praseenarajesh7560
    @praseenarajesh7560 27 วันที่ผ่านมา

    Thankyou universe

  • @bijulasasi9809
    @bijulasasi9809 27 วันที่ผ่านมา

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @user-zb3vu4ib5c
    @user-zb3vu4ib5c 27 วันที่ผ่านมา

    Cheythathoke anubavikte. Ennitu aalojikm. Thx univ😃rse❤❤❤❤❤chathiyan

  • @user-ut2sm6bb6e
    @user-ut2sm6bb6e 27 วันที่ผ่านมา

    ❤പറഞ്ഞത് സത്യം

  • @user-bw3qz1yh9j
    @user-bw3qz1yh9j 26 วันที่ผ่านมา

    ❤❤❤❤❤thanks ❤❤❤❤❤

  • @aswathyvenugopal8058
    @aswathyvenugopal8058 26 วันที่ผ่านมา

    All positive energies are accepted into my life ❤❤❤❤ Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤❤❤

  • @mohandasek4225
    @mohandasek4225 27 วันที่ผ่านมา +1

    Yes mam❤

  • @amruthaammu440
    @amruthaammu440 26 วันที่ผ่านมา

    Thank u universe thank u god

  • @user-ey8uz1vs5l
    @user-ey8uz1vs5l 26 วันที่ผ่านมา

    വരണം... പക്ഷെ mind വെക്കരുത്.. അത്രക്കും വിഷമിപ്പിച്ചിട്ടുണ്ട്

  • @SeethaNair-qs3wu
    @SeethaNair-qs3wu 26 วันที่ผ่านมา

    ❤വരട്ടെ ഞാൻ സീകരിക്കഉം univers thankku എനിക്ക് വിട്ട് പോകാൻ പറ്റില്ല എനിക്ക് വേണ്ടി ഒരുപാട് ടൈം തന്നിട്ട് ഉണ്ട് എനിക്ക് അത് വലിയ വില ആണ്. ഒരിക്കലും മറക്കാൻ പറ്റില്ല ഒരു ചെറിയ പിണക്കത്തിൽ പോയത് ആണ്. വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു ഞാൻ അങ്ങോട്ട് പോകില്ല എന്ന് vilarichu ഇരിക്കുവായിരുന്നു ഇപ്പോളും ഞാൻ ആണ് പോകുക ഇന്നോട്ട് വരണം അല്ലോ thankku യൂണിവേഴ്സൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 27 วันที่ผ่านมา +4

    അയ്യോ പുതിയ തുടക്കം വേണ്ട മോളെ ചതിച്ചു പോയവൻ ആ വഴി പൊയ്ക്കോട്ടേ..... ഒന്നും പറയേണ്ട എനി...... വിശ്വാസം നഷ്ടമായി സത്യം അവനെക്കാളും നൂറിരട്ടി വേദന ഞാൻ സഹിച്ചു 😭😭😭😭അവനും കുറച്ചു വേദന അനുഭവിക്കട്ടെ മിസ്സ്‌ ചെയ്തു ആട തന്നെ കുത്തിരുന്നോട്ടെ 🤣🤣🤣

  • @shynik8189
    @shynik8189 26 วันที่ผ่านมา

    Correct 💯💯 full..njan.. block.. ചെയ്തു

  • @manoj5215
    @manoj5215 26 วันที่ผ่านมา

    ❤❤❤

  • @ayanna2640
    @ayanna2640 27 วันที่ผ่านมา

  • @ajeeshkn6633
    @ajeeshkn6633 27 วันที่ผ่านมา

    🙏🙏🙏❤️

  • @padmanabhan2472
    @padmanabhan2472 26 วันที่ผ่านมา

    ഇന്ന് അവളെ കണ്ടുചെറിയസംസാരം.നിങ്ങൾപറയുന്നത്ശരിയാണ്

  • @jyothik9234
    @jyothik9234 26 วันที่ผ่านมา

    👍👍👍👍🙏🙏

  • @Ummupkh
    @Ummupkh 27 วันที่ผ่านมา

    ❤❤❤❤

  • @bijulasasi9809
    @bijulasasi9809 27 วันที่ผ่านมา

    ❤❤❤❤❤❤❤

  • @user-hy4hg3iq5u
    @user-hy4hg3iq5u 27 วันที่ผ่านมา

    Ante lifil sambavichathum reading correct aanu 👍but person ne patti paranjittullathu wrong aanu, aarum thirichu varaano avarkku yathoru maattavum illa🙁

  • @user-ih6kl3ge1o
    @user-ih6kl3ge1o 26 วันที่ผ่านมา

    ❤❤❤❤❤

  • @Sepharin
    @Sepharin 27 วันที่ผ่านมา

    💯പുനർജന്മം 💯
    യൂണിവേഴ്സിന്
    ഏയ്ഞ്ചൽസിന്
    പൂർവ്വികർക്ക്
    മാഡത്തിന്
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-xi7ly7ob9n
    @user-xi7ly7ob9n 27 วันที่ผ่านมา

    👍🏻🙏👍🏻🙏

  • @user-no3pc6xt8l
    @user-no3pc6xt8l 27 วันที่ผ่านมา

    Bloke nA chaiditta...eneyanu bloke chaid...edvre bloke thuranitta

  • @fidafathima2437
    @fidafathima2437 27 วันที่ผ่านมา

    First ❤

  • @Rajesh-il5fd
    @Rajesh-il5fd 27 วันที่ผ่านมา +1

    കാർഡിൽ. ലൈറ്റ്. അടിക്കുന്നു. മനസ്സിലാകുന്നില്ല.

  • @user-no3pc6xt8l
    @user-no3pc6xt8l 27 วันที่ผ่านมา

    😢 vallatha vedana thagaan pattunilla

  • @ammuzq8268
    @ammuzq8268 27 วันที่ผ่านมา

    പേർസണൽ റീഡിങ് റേറ്റ് പറയാമോ

  • @mayaajalam
    @mayaajalam 27 วันที่ผ่านมา

    🫶🫶🫶❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 26 วันที่ผ่านมา

    അവൾ ബ്ലോക്ക്‌ ആക്കി 2 മാസമായി

  • @sini1010
    @sini1010 27 วันที่ผ่านมา +1

    ഇത് വരെ ഒരു msg പോലും ഇട്ടിട്ടില്ല. ഞാൻ ഒത്തിരി പിറകെ പോയി. ഇനി ഞാൻ ഒന്നിനും പോകില്ല

    • @senthilkumarp2697
      @senthilkumarp2697 27 วันที่ผ่านมา +2

      Ningalkulathngill they will back or not please leave ❤

    • @sini1010
      @sini1010 26 วันที่ผ่านมา

      @@senthilkumarp2697 സ്റ്റാറ്റസ് മൊത്തോം കേറി നോക്കും. ഒരു നമ്പർ bloki. ഒരു നമ്പർ എല്ലാം അറിയാൻ. അത് കൊണ്ട് ഞാൻ unsave ചെയ്തു. എങ്ങനെ എങ്കിലും അയാൾ സന്തോഷം ആയി ജീവിക്കട്ടെ

  • @kennelwyd
    @kennelwyd 27 วันที่ผ่านมา

    ❤❤❤❤