ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

♥️✨നിങ്ങളുടെ പേഴ്സൺ നിങ്ങളെ മിസ്സ് ചെയ്യുന്നുണ്ടോ?..♥️✨

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • അവരുടെ അടുത്ത തീരുമാനം എന്താണ്...നിങ്ങളുടെ പേഴ്സൺ നിങ്ങളെ മിസ്സ് ചെയ്യുന്നുണ്ടോ..
    personal reading; 6235506424 ( wtsp )
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

ความคิดเห็น • 118

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh หลายเดือนก่อน +5

    സത്യമാണ് ഫിനാൻസി prasnam തന്നെയാണ് അവനു നല്ല സ്നേഹം തന്നെയായിരുന്നു വിളിക്കുന്നുണ്ട് അതു സമാധാനമായി വരും എന്ന് പറയുന്നുണ്ട് ഇപ്പോൾ ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല വന്നത് വന്നു എനിക്ക് വേണ്ട ഇനി വേദന സഹിക്കാൻ പറ്റില്ല ഞാൻ ഓക്കേ ആയി ഇനി ഒന്നും വേണ്ട ജീവിതത്തിൽ ഇത്ര വേദന ഉണ്ടായിട്ടില്ല അവന്റെസന്ദോഷം നോക്കി പോയതല്ലെ അങ്ങനെ തന്നെ നോക്കട്ടെ ഭഗവാൻ മഹാദേവൻ എന്റെ കൂടെണ്ട്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +26

    സത്യം നല്ല സ്നേഹം ആയിരുന്നു പിന്നെ രണ്ടാമതൊരു മുഖം കണ്ടു 😭എനി ആ സ്നേഹം വേണ്ട.... ചീറ്റ് ചെയ്തു പോയതല്ലേ പൊയ്ക്കോട്ടേ എനി ഒരു തിരുച്ചു വരവ് വേണ്ട ഡിയർ അത്രക്ക് അത്രയ്ക്ക് വേദന തന്നതല്ലേ എനി വേദനിക്കാൻ വയ്യ 😭അതൊരു അടഞ്ഞ അധ്യായം ആയിമാറി എന്റെ മനസ്സിൽ 🙏ഞാൻ കാല് പിടിച്ചപ്പോ ഇങ്ങനെ ഒരു മിസ്സിംഗ്‌ ഡേ വരുമെന്ന് അവൻ ചിന്തിച്ചില്ല മിസ്സ്‌ ചെയ്തു അവിടെ ഇരിക്കട്ടെ എനിക്ക് എന്റെ വഴി അവനു അവന്റെ വഴി 🙏

    • @user-no3pc6xt8l
      @user-no3pc6xt8l หลายเดือนก่อน

      Caract

    • @missuniverse97
      @missuniverse97 หลายเดือนก่อน

      Nnit enthayi ipo

    • @Meenakshy928
      @Meenakshy928 หลายเดือนก่อน

      pine enthina ipo ee reading kanune.thirich varan agraham illenki

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz หลายเดือนก่อน +1

      @@Meenakshy928 അഭിപ്രായം ആർക്കും പറയാലോ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു അത്ര മാത്രം നിനക്ക് വേണേൽ കാത്തിരിക്കാം 🤣

    • @geethuarjun2414
      @geethuarjun2414 หลายเดือนก่อน +1

      എന്നെ ചതിച്ചു അനിയെന്റെ ഭാര്യ യുടെ ഒപ്പം പോയി ഇനി എനിക്ക് അയ്യാളെ വേണ്ടാ ഞാനും ഈ വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു ഞാനും മടുത്തു ഈ ജീവിതം അവൾ എന്റെ life തകർത്തു അയ്യാൾ അനുഭവിക്കട്ടെ അയ്യാൾ അയ്യാളുടെ സന്തോഷം നോക്കി പോയത് അല്ലേ... ഞാൻ ഒരുപാട് കരഞ്ഞു ഇനിയും കരയാൻ വയ്യാ universe ഈ ലൈഫിയിൽ നിന്നും move ചെയ്യാൻ ഉള്ള മനഃശക്തി എനിക്ക് താ.... Thank god..... Thank you universe❤❤❤❤❤e❤❤

  • @bindunl4918
    @bindunl4918 หลายเดือนก่อน +3

    ❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ...

  • @janakiramdamodar
    @janakiramdamodar หลายเดือนก่อน +3

    എല്ലാം സത്യമാണ്. എന്റെ ജീവിതം അവൾ കാരണം പോയി. ഇനി ഞാൻ ജീവിതത്തിലേക്ക് വേറൊരു ആളെ തേടുന്നു.അവൾ ആയിരുന്നു എല്ലാം ഇപ്പൊ 13 വർഷം ആയി അവൾ വേറെ വിവാഹം ആയി പിരിഞ്ഞു പോയിട്ട്. എല്ലാം യൂണിവേഴ്സ് അവൾക് മനസ്സിലാക്കും അങ്ങനെ അവൾ തിരിച്ചു വരട്ടെ. കർമഫലം എന്ത് അവൾക് അത് യൂണിവേഴ്സ് തീരുമാനിക്കും ഇത്രയും എന്നെ അവളും അവളുടെ അച്ഛൻ അമ്മാവൻ അമ്മ എന്നെ തകർത്തു.😭😭😭

  • @user-sr4pk3qh3c
    @user-sr4pk3qh3c หลายเดือนก่อน +4

    എന്നോട് തിരിച്ച് വരും എന്ന് പറഞ്ഞു തന്നെയാണ് പോയത് സാഹചര്യം ആയിരിക്കും തിരിച്ചു വരും എനിക്ക് ഉറപ്പ് ഉണ്ട് ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏😘

    • @Sunukbaby
      @Sunukbaby หลายเดือนก่อน +1

      Thanku universe... Ente wife ennilekku vannu avelku enne miss cheyunnu njangelku oru nalla reunion nadennu thanku univers

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj หลายเดือนก่อน

    100% Correct.അവളുടെ അമ്മയാണ് Thank you universe 🙏🙏🙏

  • @pocotv799
    @pocotv799 หลายเดือนก่อน +4

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹❤🌹madam❤❤

  • @user-wk1yc5xq4c
    @user-wk1yc5xq4c หลายเดือนก่อน +2

    റീഡിംഗ് എല്ലാം സത്യം ആണ്. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @franciskourianfranciskourian
    @franciskourianfranciskourian หลายเดือนก่อน +4

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @starvoicemedia8945
    @starvoicemedia8945 หลายเดือนก่อน +4

    എന്നെ തകർത്തു കളഞ്ഞു ഇപ്പോൾ തലേന്റെ ബാലൻസ് തെറ്റി നിൽക്കാണ്‌ എനിക്ക് വല്ലാതെ അയി. അവൾ തിരിച്ചു വരും എന്നാ ഉറച്ച വിശ്വാസത്തിൽ ഞാൻ കാത്തു നിൽക്കുന്നു ❤️🙂 Thankyou universe 👌🏻

  • @midha1351
    @midha1351 หลายเดือนก่อน

    Thank u universe
    പറഞ്ഞതെല്ലാം സത്യം ആയി തീരട്ടെ
    എത്രയും പെട്ടന്ന് നല്ല വ്യക്തിയായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
    Universe ഞങ്ങളെ ഒന്നിപ്പിക്കട്ടെ

  • @bindhyabiju4894
    @bindhyabiju4894 หลายเดือนก่อน +1

    യൂണിവേഴ്സിന്
    നന്ദി.. നന്ദി.. നന്ദി..... 🙏🙏🙏

  • @user-dj9qk7re2x
    @user-dj9qk7re2x หลายเดือนก่อน +2

    ❤️ശുഭ സായാഹ്നം ❤️Mam ♥️

  • @user-sd6fs9hq5s
    @user-sd6fs9hq5s หลายเดือนก่อน +1

    റീഡിങ് എല്ലാം സത്യം ആണ് 🙏🙏😂❤❤❤❤

  • @sarathchandran8980
    @sarathchandran8980 หลายเดือนก่อน

    Positive energy claim cheyyunnu 💯.
    Thank you universal energies 💚

  • @user-iu7eo2hf7q
    @user-iu7eo2hf7q หลายเดือนก่อน +1

    Thankyou mam reding caract ആണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നു thankyou univers thankyou പ്രഭഞ്ച sakthi

  • @Sreehariom82
    @Sreehariom82 หลายเดือนก่อน

    സത്യം ആയ കാര്യങ്ങൾ. എത്രയൊക്കെ എന്നെ അവഗണിച്ചുവോ ഇന്ന് അതുപോലെ തേർഡ് പാർട്ടി ടെ അടുത്തുന്നും കിട്ടുന്നുണ്ട്.. ചിലതു തുറന്നുപറയുവാൻ പറ്റുന്നില്ല.. ക്ഷേത്രങ്ങളിൽ പോയി ചെയ്ത തെറ്റുകൾക്കു പ്രയിചിതം ചെയ്തിട്ടുപോന്നു.. ഇതൊക്കെ പറയുന്നുണ്ട്..മനസിൽ നല്ല വിഷമം ഉണ്ട്.. ആ കർമ തീരട്ടെ.. തേർഡ് പാർട്ടി ഒഴിഞ്ഞുപോയാൽ മാത്രമേ ആൾ രക്ഷപെടു..സത്യം തിരിച്ചു അറിയട്ടെ കണ്മുന്നിൽ ഭഗവാൻ കാണിച്ചുകൊടുക്കട്ടെ 🙏thank you for reading ❤🙏

  • @jijipk1460
    @jijipk1460 หลายเดือนก่อน

    100%Correct.Thank you Universe

  • @arunimasudhakaran4232
    @arunimasudhakaran4232 หลายเดือนก่อน +1

    I strongly claim reunion with my person ❤

  • @ashasumith9921
    @ashasumith9921 หลายเดือนก่อน

    I strongly claim all positive energies and reunion with my person 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻

  • @sanilpr1443
    @sanilpr1443 หลายเดือนก่อน

    Paraunnadhu valara sathyam anna oruppad eshetam aerunnu vishamipichu aval vilika ta kathirikam❤

  • @user-iq5yp8tj2h
    @user-iq5yp8tj2h หลายเดือนก่อน +5

    എല്ലാരും റീസൺ പറയുമ്പോ റീസൺ അറിയാത്ത ഞാൻ 😢msg വായ്ക്കും call അറ്റന്റ് ചെയ്യില്ല msg റിപ്ലൈ ഇല്ല

  • @JAS-vv8tn
    @JAS-vv8tn หลายเดือนก่อน

    എല്ലാം സത്യം മാം

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน

    I strongly claim all the positive❤️❤️🙏🙏🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏

  • @user-ey8uz1vs5l
    @user-ey8uz1vs5l หลายเดือนก่อน +1

    സത്യം ആണ് ഇന്നലെ msg ഇട്ടു... ഞാൻ തിരിച്ചു കൊടുത്തില്ല.... എനിക്കിനി വേണ്ട.. ആ സ്നേഹം

  • @mohandas2523
    @mohandas2523 หลายเดือนก่อน +1

    Corect Reading, Amezing. Thank you maam.

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน

    I strongly claim permanent reunion and happy togetherness with my person❤️❤️🙏🙏🙏🙏

  • @user-eb1uw6og1z
    @user-eb1uw6og1z หลายเดือนก่อน

    വളരെ കറക്ട്ടാണ് താങ്ക്യു യൂണിവേഴ്സൽ പരാജതെല്ലാം സത്യം ആണ്

  • @sheelasasidharan770
    @sheelasasidharan770 หลายเดือนก่อน

    മോളേ,
    പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്..third party ഉണ്ടായിരുന്നു. നീണ്ട 30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. എന്നെയും 30 ആൻഡ് 25 yrs പ്രായമുള്ള രണ്ടു ആൺ കുട്ടികളുടെ ജിവിതം ഇല്ലാതാക്കിയ പിതാവ്. ഇന്നിപ്പോൾ മാനവും പണവും എല്ലാം പോയി. ദൈവം അതിനുള്ള ഉത്തരം കൊടുക്കട്ടെ. എന്നെങ്കിലും ഒരിക്കൽ എല്ലാം ദൈവം മനസിലാക്കി കൊടുക്കട്ടെ.എനിക്കുള്ളത്താണെങ്കിൽ തിരിച്ചു എൻ്റെ ദൈവം എനിക്ക് കൊണ്ടു തരുമെന്ന് പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.
    Thank you mole❤
    Thank you universe 🙏🙏🙏
    ഈ ജീവിതത്തില് ഞാൻ ഒരുപാടു ദുഃഖിച്ച്. എന്നാൽ ഇന്ന് ഞാൻ എന്നെ സ്നേഹിച്ചു മുന്നോട്ടു് പോകുന്നു.❤

  • @snekha6747
    @snekha6747 หลายเดือนก่อน +1

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿💞💞🪷🪷🙏🙏🙏

  • @irshanaibrahim4924
    @irshanaibrahim4924 หลายเดือนก่อน +2

    😢 ayalde thett ayal orikkalum accept cheyyula.. thirich varan aa third party sammadikkilla.. may be divorce nadakkum.

  • @ajeeshkn6633
    @ajeeshkn6633 หลายเดือนก่อน +1

    തിരിച്ചു വരും ഞാൻ wait ചെയ്യുന്നു അതുപോലെ ഞാൻ തകർന്നിരിക്കുവാ ജോലിക്ക് polum പോകുന്നില്ല അതിനെ പറ്റുന്നില്ല

  • @rajithaanimon8347
    @rajithaanimon8347 หลายเดือนก่อน

    എല്ലാം സത്യമാണ് 🙏🥰🥰🥰Thank you Universe 🙏❤❤❤❤❤❤❤❤❤

  • @WorldofImaginary
    @WorldofImaginary หลายเดือนก่อน +1

    Ithonnum sathyam alla hey.. hard work cheyuka jeevikka, varandavar varumbol varum..
    Positivity Negativity jeevithathillekku attract cheyathirikkuka…

  • @KripaRajesh-zh8wt
    @KripaRajesh-zh8wt หลายเดือนก่อน

    Thank you universe 🙏🏻 Thank you god 🙏🏻 Thank you angels 🙏🏻. I strongly claim all the positive energies to my life. I am strongly attracted my husband to my life.

  • @user-lg3xk1vw7n
    @user-lg3xk1vw7n หลายเดือนก่อน

    Sathyam aanu paranjath ellam

  • @stiviavj4563
    @stiviavj4563 หลายเดือนก่อน +1

    Thank you universe❤

  • @remanym3964
    @remanym3964 หลายเดือนก่อน

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @ramramettan8611
    @ramramettan8611 หลายเดือนก่อน +1

    Thanks.maam.thakiyou.univese.

  • @prakashdj6740
    @prakashdj6740 หลายเดือนก่อน

    Thank you universe ❤
    I claim Réunion with my person ❤

  • @RosnaRosi-dh7ri
    @RosnaRosi-dh7ri หลายเดือนก่อน

    Correct anu parajad ellam👌

  • @aswathiachu4965
    @aswathiachu4965 หลายเดือนก่อน

    സത്യമാണ്...❤.
    താങ്ക്യൂ..യൂണിവേേഴ്‌സ്.🙏

  • @seenaanzil1325
    @seenaanzil1325 หลายเดือนก่อน

    Thanku mam
    Thanku universe ❤

  • @sofiyapathu4323
    @sofiyapathu4323 หลายเดือนก่อน +1

    Ellam sathyam aahn

  • @user-jj1wf8wd2f
    @user-jj1wf8wd2f หลายเดือนก่อน

    എല്ലാം സത്യം മാണ് പറഞ്ഞത്

  • @user-be4mg3rt3m
    @user-be4mg3rt3m หลายเดือนก่อน

    Thank You Universe❤🦋

  • @psrajan6702
    @psrajan6702 หลายเดือนก่อน

    Thank you Univers

  • @user-qm6gz5yb5y
    @user-qm6gz5yb5y หลายเดือนก่อน +1

    Thank you universe 🙏🙏🙏

  • @user-by5dx4ig6l
    @user-by5dx4ig6l หลายเดือนก่อน

    Mam parajathellam correct annu....ente life il ippo jan face cheyuthukondirikunna kariyam annu.

  • @zeraah2276
    @zeraah2276 หลายเดือนก่อน +1

    Enthe person enne manassilakki thirich verum enn njn viswasikkunnu 🥺🌌
    Ellarkkum avarude persone thirike kittatte ❤

    • @v3queen710
      @v3queen710 หลายเดือนก่อน +1

      ❤same situation da ❤ avan enth cheyyan M enn ariyunnilla Njn kathnilkunnu ❤reunion ❤possible aakintharaney angel ,universe ,divine ❤

    • @zeraah2276
      @zeraah2276 หลายเดือนก่อน

      @@v3queen710 🥰✨️

    • @zeraah2276
      @zeraah2276 หลายเดือนก่อน

      @@v3queen710 ✨️🌌

  • @SavithriP-go5uw
    @SavithriP-go5uw หลายเดือนก่อน +1

    Thank you universe ❤

  • @user-iv5tr7cr6g
    @user-iv5tr7cr6g หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @RamyaJinn
    @RamyaJinn หลายเดือนก่อน

    Ethil paranja karyagalellam shariyanu nammal eppol distance situationilanu ullath

  • @sandyas399
    @sandyas399 หลายเดือนก่อน +1

    Sathyam❤❤❤thank you❤❤thank you drvine🙏🙏🙏❤️❤️❤️

  • @user-ih6kl3ge1o
    @user-ih6kl3ge1o หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @jolsnapradeep8828
    @jolsnapradeep8828 หลายเดือนก่อน +1

    Andukondanu aadyam sneham kanichittu oru Karanam polum parayade Anne kalanzhittu poyadendinanu ande person karanamanu ande manassu ithramathram vedanichadu shariyanu ande sneham avar thiricharinzhilla ande vedana avar manassilakiyilla iduvare no condactu aayirunnu iduvareyum aniku oru condactum thannittilla inghane vedanikan mathram nzan andu thettanu cheydadu

  • @sitharasreekanth
    @sitharasreekanth หลายเดือนก่อน

    Thank you❤ 🙏universe

  • @sumasumapa3958
    @sumasumapa3958 หลายเดือนก่อน

    100%👌 താങ്ക്സ്, univers താങ്ക്സ് ഗോഡ്

  • @priyatheertha6772
    @priyatheertha6772 หลายเดือนก่อน

    Correct reading ❤thank you universe 🙏 thanks God 🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    Thank you universe 🙏❤️ TNX dear ❤️🙏

  • @bijulasasi9809
    @bijulasasi9809 หลายเดือนก่อน

    Thanks universe strongly claim all positive energy ❤❤❤❤❤❤❤❤

  • @sindhuthanduvallil4011
    @sindhuthanduvallil4011 หลายเดือนก่อน

    Thank you universe🎉❤

  • @banuvp4578
    @banuvp4578 หลายเดือนก่อน

    സത്യമാണ്

  • @aachuharis4974
    @aachuharis4974 หลายเดือนก่อน

    Currect twinflame journey anu

  • @user-gx9mj1ei3u
    @user-gx9mj1ei3u หลายเดือนก่อน

    സത്യം 10ന് താഴെയാണ് അവൾ, അവൾ എന്നെ മനസിലാക്കിയില്ല, അവളുടെ ചേച്ചിയാണ് അവളുടെ തേർഡ് പാർട്ടി, അഹങ്കാരിയായിരുന്നു തന്നിഷ്ടകാരിയായിരുന്നു, എല്ലാം മാറി തിരിച്ചുവന്നാൽ പരിഗണിക്കും, സെൽഫിഷാണ്

  • @Febzr
    @Febzr หลายเดือนก่อน

    Thank u universe ❤I strongly claim this positive energy

  • @psrajan6702
    @psrajan6702 หลายเดือนก่อน

    Thank you god 🙏

  • @user-no3pc6xt8l
    @user-no3pc6xt8l หลายเดือนก่อน +1

    Sariya

  • @bijulasasi9809
    @bijulasasi9809 หลายเดือนก่อน

    Reading correct aanu

  • @asharabacker8554
    @asharabacker8554 หลายเดือนก่อน

    Correct 👍 ❤🥰

  • @Sitharasaji-vq9yu
    @Sitharasaji-vq9yu หลายเดือนก่อน

    Sathyem.anu.parachathu.mam.thirichu.varanam🎉thang.youyounivearse❤❤❤❤

  • @user-fg5cp7zo9u
    @user-fg5cp7zo9u หลายเดือนก่อน

    Thanks ma'am 🙏🙏🙏

  • @Mtm848
    @Mtm848 หลายเดือนก่อน

    തേർഡ് പാർട്ടിൽ വിശ്വസo കണ്ടു അത കൊണ്ട് എന്നെ വിളിക്കാറില്ല എന്റെ ഭാഗത്ത നെറ്റിപറ്റി എന്റെ കൂട്ടുകാരി ഞങ്ങളെ അകറ്റി ഇപ്പോൾ അവൾക്ക സമാധാനമായില്ലെ തുറന്നു സംസാരിച്ചാൽ തീരാവുന്നതേ ഉള്ള തകന്ന് സമയത്ത് എനിക്ക് താങ്ങായിരുന്നു എല്ലാം തങ്കന്ന മോളെ ഞാൻ അവനെ സഹായിച്ചു അവളെയും സഹായിച്ചു. എന്നേക്കാൾ പ്രായം കുറവ് താങ്കയണിവേഴ❤🎉

  • @auraarora5799
    @auraarora5799 หลายเดือนก่อน

    Thank You Universe❤

  • @praveens9043
    @praveens9043 หลายเดือนก่อน

    Thanks ma'am ❤️

  • @Krishnakripa111
    @Krishnakripa111 หลายเดือนก่อน +2

    ഞാൻ സ്വപ്നത്തിൽ 1212 എന്ന angel നമ്പർ കണ്ടു. എന്താ അർത്ഥം പറയുമോ മാഡം?

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +2

    💖💖💖💖💖

  • @user-xv4uu6lm9s
    @user-xv4uu6lm9s หลายเดือนก่อน

    ❤❤ Thanks Universe
    ❤❤ Thank you Mam

  • @Babu-vl3un
    @Babu-vl3un หลายเดือนก่อน

    Truth mam❤thank you universe thank you mam❤

  • @sajeevsaji6633
    @sajeevsaji6633 หลายเดือนก่อน +2

    111❤❤❤❤❤

  • @arunimasudhakaran4232
    @arunimasudhakaran4232 หลายเดือนก่อน

    Thank you universe ❤😊

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @priyasaju2559
    @priyasaju2559 หลายเดือนก่อน

    Thank you universe 🙏

  • @maduraj1387
    @maduraj1387 หลายเดือนก่อน +1

    Yes❤❤❤🙏

  • @divyabins1341
    @divyabins1341 หลายเดือนก่อน

    Mesg വന്നില്ല ബാക്കി ഒക്കെ correct anu

  • @sulathas8098
    @sulathas8098 หลายเดือนก่อน

    Super reading

  • @tomsythomas310
    @tomsythomas310 หลายเดือนก่อน

    Thanku

  • @thankarajanrt2099
    @thankarajanrt2099 หลายเดือนก่อน

    Enewaynda

  • @user-hw4ex7hq2k
    @user-hw4ex7hq2k หลายเดือนก่อน

    I need reunion.but it's not possible.

  • @user-xi7ly7ob9n
    @user-xi7ly7ob9n หลายเดือนก่อน +1

    മ്മ്

  • @rameshm7436
    @rameshm7436 หลายเดือนก่อน +1

    Stop yes corrcet

  • @westchalakudyscbr262
    @westchalakudyscbr262 หลายเดือนก่อน

    താങ്ക്സ് മേം 🙏❤️

  • @aryanandha1377
    @aryanandha1377 หลายเดือนก่อน +1

    ❤❤❤❤❤

  • @user-xi7ly7ob9n
    @user-xi7ly7ob9n หลายเดือนก่อน +1

    🙏🙏🙏

  • @tshyna5120
    @tshyna5120 หลายเดือนก่อน +1

    ❤❤

  • @kennelwyd
    @kennelwyd หลายเดือนก่อน +1

    ❤❤❤❤

  • @gangans2237
    @gangans2237 หลายเดือนก่อน

    💯

  • @trichomechshaircare6463
    @trichomechshaircare6463 หลายเดือนก่อน

    😊

  • @SreeeAbhi
    @SreeeAbhi หลายเดือนก่อน

    ❤❤❤

  • @john-dg1kb
    @john-dg1kb หลายเดือนก่อน +1

    ❤️🌹👍