പൊരുത്തം നോക്കാതെ വിവാഹം കഴിച്ചവരാണോ നിങ്ങൾ ?? എങ്കിലിത് തീർച്ചയായും കാണണം !!

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 208

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +9

    ജാതകവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരേപോലെ മനസ്സമാധാനം കിട്ടുന്ന speech.

  • @moorthymoorthy2788
    @moorthymoorthy2788 4 ปีที่แล้ว +19

    Mana poruthathinu appuram ORU poruthavum nokanda anubhavam Sakshi, THANKS GURUJI 🙏

  • @CID-Moosa-1
    @CID-Moosa-1 5 ปีที่แล้ว +31

    വിവാഹ പൊരുത്തം നോക്കാതെ ഞാൻ കല്യാണം കഴിച്ചത്. 32 വർഷം ആയി. ജാതകം നോക്കാം എന്ന് വെച്ചാൽ പെണ്ണും പിള്ളക്ക് ഒറിജിനൽ ജനന തീയതി അറിയില്ല. അതു കൊണ്ട് ഇനി ഒന്ന് നോക്കാനും പറ്റില്ല. ദൈവം സഹായിച്ചു എല്ലാം സുഖമായി നടക്കുന്നു. ശുഭം

    • @hariind8882
      @hariind8882 5 ปีที่แล้ว +4

      Janana thiyadhi ariyathathe nannayi

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +1

      Nannayi, nokanda

    • @sreelekshmycr962
      @sreelekshmycr962 4 ปีที่แล้ว +1

      Thug😆😆😜😜

    • @arunms260
      @arunms260 3 ปีที่แล้ว

      Hahahah thug life bro

    • @s.p.6207
      @s.p.6207 3 ปีที่แล้ว

      Jathakaporutham inie nokkkanda ,you will become sick be happy believe in God as you are becoming sr.citizen.

  • @abhiramiaami4511
    @abhiramiaami4511 5 ปีที่แล้ว +53

    എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം പൊരുത്തം നോക്കാതെയാണ് നടത്തിയത്. 22 വർഷം കഴിഞ്ഞു. ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു.

    • @arjundreams5733
      @arjundreams5733 4 ปีที่แล้ว +1

      Chilappol jaathakam cleair aayivannittundakanam jaathakamnokkathe kalyanam kazhichararudey jaathakam ellam thettikkolanam ennilla 75 sathamaanathil 25/ aaludeyyum karact aakum50 / aaludeyyum thettum ennalum 25/ sariyaya aalukalum jothishathe thettayaanu nokkikanunnath ippol mem paranjapole achanum ammayum 25 varshamaayi vivaham kazhinjittu orukuzhappavum illallo ennokke paranjitt

    • @bijin800
      @bijin800 4 ปีที่แล้ว

      @@arjundreams5733 th-cam.com/video/nyo_oABcxLE/w-d-xo.html

    • @shikha_unni27
      @shikha_unni27 4 ปีที่แล้ว +4

      Allapinne.manaporutham illathe kore jadakaporutham undayitaa...thengakola

    • @rajanp.k.5135
      @rajanp.k.5135 ปีที่แล้ว

      ചിലപ്പോൾ ജാതകം ചേരുന്നതാണെങ്കിലോ

  • @valsalakumaryn3013
    @valsalakumaryn3013 2 ปีที่แล้ว +8

    ഞങ്ങളുടെ കല്യാണം ജാതകം nokkatheyayanu നടത്തിയത്.കാരണം ചേരാത്ത നാളുകളായിരുന്നു. 36 വർഷം കഴിഞ്ഞു.സുഖമായി ജീവിക്കുന്നു.

    • @archasanthosh7766
      @archasanthosh7766 2 ปีที่แล้ว

      ഏതൊക്കെ ആയിരുന്നു നാളുകൾ

    • @valsalakumaryn3013
      @valsalakumaryn3013 2 ปีที่แล้ว

      എന്റെ നാൾ മകം. Husband ഉത്രം.

    • @archasanthosh7766
      @archasanthosh7766 2 ปีที่แล้ว

      @@valsalakumaryn3013 hmm🥰

  • @athirasfarm473
    @athirasfarm473 6 ปีที่แล้ว +19

    എന്റെ ഉള്ളിൽ ഉണ്ടായിരുന്നു ഒരു ഭയതിനാണ് sir മറുപടി പറഞ്ഞത്.വളരെ നന്ദി sir..

  • @editzzzz4778
    @editzzzz4778 4 ปีที่แล้ว +10

    ജാതകം നോക്കി അണ് എന്റെ കല്യാണം കഴിച്ചത്.നല്ല പൊരുത്തം ഉണ്ടെന്ന് പണിക്കർ പറഞ്ഞത്. രണ്ടു വർഷം കഴിഞ്ഞപ്പോ എന്റെ husband മരിച്ചു.അണ് എന്റെ മോൾക്ക് ഒരു വയസ്സ്.ഇപ്പൊ 10 വയസ്സായി..

    • @arunms260
      @arunms260 3 ปีที่แล้ว +2

      Porutham nallpole ano nokiye onnode nalla oru panikere kanich noku

    • @akhilmohan3227
      @akhilmohan3227 3 ปีที่แล้ว

      @@arunms260 aalu marichu heeyy

    • @arunms260
      @arunms260 3 ปีที่แล้ว

      @@akhilmohan3227 athinentha ...? Marichu enn aa madam parnjitund . porutham iniyum nokikooda enn undo ?

    • @akhilmohan3227
      @akhilmohan3227 3 ปีที่แล้ว

      @@arunms260 jathakm nookit kettit ahnu aalu marichee eni nookunathil artham illaa broo

    • @arunms260
      @arunms260 3 ปีที่แล้ว

      @@akhilmohan3227 jaathakm noki enn paryunnath date of birth oke correct arikumo ? Nalla knowledge ullavre kond nokipikanm . doctors vyajanmaarum und kazhiv ullavarum und ... Getting my points

  • @anarghalaiju3410
    @anarghalaiju3410 6 ปีที่แล้ว +70

    മനഃപൊരുത്തമാണ് പ്രധാനം

    • @menonksa
      @menonksa 3 ปีที่แล้ว +1

      അതെവിടെ കിട്ടും വാങ്ങാൻ ? അങ്ങനെ ഒന്നില്ല്യ അത് കുറച്ചു നാളത്തേക്ക് മാത്രമേ ഉണ്ടാകൂ എന്ന് ചരിത്രം തെളിയിച്ചിട്ടും അതിൽ ഉറച്ചു നിൽക്കുകയാണോ ?

  • @adhishchandran6732
    @adhishchandran6732 6 ปีที่แล้ว +14

    ഞാൻ അറിയുന്ന ഒരുപാട് പേർക്ക് ഉള്ള ഒരു സംശയമാണ് ഇത് ഈ വീഡിയോ ഞാൻ അവർക്ക് സമർപ്പിയ്കും.....നല്ല സന്ദേശങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്...

  • @akhilnair9044
    @akhilnair9044 2 ปีที่แล้ว +1

    തിരുമേനി വിവാഹം നടക്കാൻ എന്തു പൂജ ചെയ്യണം

  • @resmisanker
    @resmisanker 6 ปีที่แล้ว +6

    ഇതിലും നന്നായി പറയാൻ കഴിയില്ല... വളരെയധികം നന്ദി🙏

  • @deepamadhu2585
    @deepamadhu2585 6 ปีที่แล้ว +16

    സാറിന്റെ വിഡിയോ ഒന്നിന് ഒന്ന് മെച്ചമുള്ളതാണ് ഇത്തരം വീഡിയോ ഇട്ടുന്നതിൽ വളരെ സന്തോഷം മുണ്ട് ഗുഡ് ഗുഡ് ഗുഡ്

  • @divyadivi7447
    @divyadivi7447 3 ปีที่แล้ว +1

    Suepr sir . nalla msg. Njnum pedichu. Njngal kalyanm kazhikan povugayanu.😥. Bt nalla msg. Ee video ella jolslyamaru kananm. Thnz sir

  • @athulyasumeshsumesh6214
    @athulyasumeshsumesh6214 6 ปีที่แล้ว +2

    Goodsir.othiri.eshttapettu.ente.molkull.marupadiyannu

  • @remyaajithajith2443
    @remyaajithajith2443 6 ปีที่แล้ว +4

    Thirumeni, Penninte naalinod cherukkante naal cherilla.pakshe cherukkante naalinod Penninte naal cherum apo kalyanam kazhikamo?

  • @sindhumanikandanmanikandan2878
    @sindhumanikandanmanikandan2878 6 ปีที่แล้ว +4

    Oru nalla messaginu orupadu nandhi

  • @everythingforyou9711
    @everythingforyou9711 5 ปีที่แล้ว +5

    യസ്യാം മന സമാസക്‌തം
    താമേവ വിവാഹേൽ ബുധഹ
    സർവാനു ഗുണ ഭാഗേപി
    മനോ ഗുണ താധിക

  • @aparnamj958
    @aparnamj958 5 ปีที่แล้ว +25

    എനിക്കും ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി. ഒരു തന്ത്രി എന്നോട് പറഞ്ഞു ഒരു വർഷത്തിനുള്ളിൽ പിരിയും എന്ന്. പക്ഷെ അത് കഴിഞ്ഞു 2വർഷം കഴിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നു

    • @sudhaka9302
      @sudhaka9302 4 ปีที่แล้ว +1

      കാണിപ്പയ്യൂർ കൃഷ്ണൻ

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      😀😀😀😀

    • @sunandanair8613
      @sunandanair8613 2 ปีที่แล้ว

      Full thattippu anu

  • @sathimurali1059
    @sathimurali1059 4 ปีที่แล้ว +14

    Njangalude jathakam kondu kanichidathellam cherathilla ennu paranj ozhinjathairunnu njangal thammil ishtamayirunnathu kondu ente veettukar munkayyeduth nadathi thannu ippol ,36 varsham aai onnum illaymailairunna njangal innu valarey nalla nilail ethi randu makkalum athe pole uyarnna joli avarudeyum vivaham kazhinju ini enthayalum kuzhappamilla cherchakkuravennu paranjathund pakshe athokke angu pokum

    • @fearlesssoul1914
      @fearlesssoul1914 3 ปีที่แล้ว +4

      Glad to see this☺.ntethm same prblm chithira ahn njngl 2 perum

    • @Ayana-vw3bn
      @Ayana-vw3bn 2 ปีที่แล้ว +1

      🙏🙏🙏

  • @beenaprasadkrishna4937
    @beenaprasadkrishna4937 6 ปีที่แล้ว +1

    Nalla vivaram . Thanks sir

  • @geethaajith295
    @geethaajith295 6 ปีที่แล้ว +3

    Very true!!! very nice sir!!!***Thanks!!!

  • @parvathiu7132
    @parvathiu7132 6 ปีที่แล้ว +2

    Sir thangal paranja uma maheshwrapooja, dherkka sumagali poojayum shethrathil masamthorum cheythamathiyakmo

  • @soumyasanthosh1710
    @soumyasanthosh1710 6 ปีที่แล้ว +4

    Ella reply um oru positive energy tharunnu sir

  • @sreemolr695
    @sreemolr695 6 ปีที่แล้ว +7

    uma maheswara pooja ethra thavana cheyyanam oru varsham continuous nadathiyal bhalam kittumo

    • @menonksa
      @menonksa 3 ปีที่แล้ว +1

      അതൊക്കെ ഈശ്വര നിശ്ചയമാണ് എന്നാണ് അവസാന വാക്ക് - ചിലർ മടുത്തു നിർത്തും. ചിലർ രക്ഷപെടുമ്പോൾ പൂജ യുടെ ഫലമാണ് എന്ന് കരുതും - ആർക്കും എന്തും വിശ്വസിക്കാം.

  • @soumya-nair
    @soumya-nair 6 ปีที่แล้ว +5

    Super thank you thirumeni 🙏🙏🙏

  • @sheelamadhu8546
    @sheelamadhu8546 4 ปีที่แล้ว +3

    അനുജന്മദോഷമുള്ള നാളുകൾ ഏതൊക്കെയാണ്. ഇവർ വിവാഹം കഴിച്ചാൽ എന്താണ് പ്രശനം. ചോതിയും.തിരുവാതിരയും വിവാഹം കഴിക്കാമോ

  • @rajasreea.r6978
    @rajasreea.r6978 6 ปีที่แล้ว +1

    Sir pradosha sandyak harinama keerthanam chollunathil thettundo please reply me

  • @abhishekjayaraj7667
    @abhishekjayaraj7667 2 ปีที่แล้ว +1

    Thnkyou sir

  • @worldoframanan3358
    @worldoframanan3358 6 ปีที่แล้ว +7

    Brilliant sir, thankyou

  • @sujathasuresh1655
    @sujathasuresh1655 5 ปีที่แล้ว +4

    Thankyou sir

  • @alaendelon.v7037
    @alaendelon.v7037 2 ปีที่แล้ว +2

    9 and half poruthathil mrg cheythathanu nan but mrg kazhinjath muthal samadhanm enthennu arinjilla......

  • @User100-s4q
    @User100-s4q 3 ปีที่แล้ว

    Valare sheriyaanu sir...

  • @santhakumari6285
    @santhakumari6285 6 ปีที่แล้ว +3

    Eniku othiri doubts solve ayi thankyou sir

  • @nishasyamlalsyamlal8470
    @nishasyamlalsyamlal8470 6 ปีที่แล้ว +5

    Lot of thanks sir..

    • @jayanjayanc5455
      @jayanjayanc5455 6 ปีที่แล้ว

      sir. thanks. enikkum life l problems. pariharikan pattathathe ariyanam
      matullavar sharikkum pedipikum but sir nte video or. aswasamanu
      thanks. jenicha marikum
      enariyam athin mattula namboothiri Anne maranam
      vidi ezhitum. jainy jayan

  • @varunkumars726
    @varunkumars726 4 ปีที่แล้ว +3

    Good message sir🙏

  • @reshmasanthoshsanthosh7798
    @reshmasanthoshsanthosh7798 5 ปีที่แล้ว +3

    njan ente relativeneyane snehichath jathakachecha illathathinal vettukar ethirthu jyolsyan paranju 6masam thikakillenne njan pinthiriyan sremichenkilum njan snehichayal enik dhairyam thannu veendum a bandham thudarnnu vetukar samathikillenne theerthu paranjathode njangal orumichu jevichu kalyanam kazhichilla ipo 2varsham kazhinju oru kunjund

  • @drrbanukrishnan8793
    @drrbanukrishnan8793 4 ปีที่แล้ว +1

    Very good information for couples

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +1

    Jathakam nokkiyavaru Kodathi varandhayil karagunnu.Mana porutham venam.Parasparam kuttavum kuravum manasilaki jivikkanam.Oralinte Santhosham randuperudeyum.

  • @sooryaprem8334
    @sooryaprem8334 ปีที่แล้ว

    🙏

  • @sreenathm2593
    @sreenathm2593 6 ปีที่แล้ว +23

    ഇത്ര പറഞ്ഞിട്ടും മനസിലായില്ലെ 'ജാതകം നോക്കണൊ വേണ്ടെ നിങ്ങളുടെ ഇഷ്ട്ടം പക്ഷെ വിവാഹം കഴി ഞാൽ പിന്നെ നോക്കി എന്തിനാ ടെൻഷനടി കുന്നത്

    • @prasadpr9268
      @prasadpr9268 3 ปีที่แล้ว

      Poda tayoli ninta poottila pooga

  • @himamohan8731
    @himamohan8731 5 ปีที่แล้ว +2

    sir...our..nalla..jyothishion..Ane

  • @remyareghu820
    @remyareghu820 6 ปีที่แล้ว +7

    Shudha jathakam ulla alum papajathakam ulla alum thammil vivaham nadannal enthenkilum dosham undo? Undenkil enthanu prathividhi

    • @anupamaajith8709
      @anupamaajith8709 4 ปีที่แล้ว +1

      pls contact karthy pradeep...samanwayam online

  • @shincyarun6023
    @shincyarun6023 6 ปีที่แล้ว +2

    good massage

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 ปีที่แล้ว

    മക്കളുടെ വിദ്യാഭ്യാസ കാര്യം അറിയുവാൻ അവരുടെ ജാതകം ആണ് നോക്കേണ്ടത്. അല്ലാതെ അച്ഛനെറയും അമ്മയുടേയും അല്ല.

  • @fortunecloud7713
    @fortunecloud7713 5 ปีที่แล้ว

    Sir dandharvavivahathe kurichu oru video udane cheyyane.njangale polullavarku athu valare prayojanam cheyyum.

  • @girijavarma7217
    @girijavarma7217 2 ปีที่แล้ว

    Jathakam nokki vivaham kazhicha orupadu perkkum ithokke sambhavichu kandittundu

  • @ashav.5173
    @ashav.5173 4 ปีที่แล้ว +4

    ഉമാമഹേശ്വര പൂജ ശിവ ക്ഷേത്രത്തിൽ ആണ് ഞാൻ ചെയ്തത്, അമ്പലത്തിൽ ചെയ്താൽ ഗുണം ഉണ്ടാകുമോ? വിവാഹം നടക്കുമോ?

  • @s.p.6207
    @s.p.6207 3 ปีที่แล้ว

    Sir,can you pl.reply (1)pooram girl aswathy boy ,8/10porutham.(2)chevva dosham for both satisfactory (3)papasamyam ok.(4)dasa sandhi after 34years of marriage guru dasa of girl ends in july 2055, Rahu dasa of boy ends in September 2055.horoscopes matching recommend by two astrologers of Chennai &one panicker of Bangalore.may l proceed ss dasa sandhie id causing concern (2055) kindly reply.

    • @s.p.6207
      @s.p.6207 3 ปีที่แล้ว

      Pl.answer my above questions .s.p.lyer ,

    • @s.p.6207
      @s.p.6207 3 ปีที่แล้ว

      Sir awaiting ur reply.s.p.lyer bangalore.

  • @ratheeshb9417
    @ratheeshb9417 5 ปีที่แล้ว +1

    Thanks

  • @seethakanthraj4553
    @seethakanthraj4553 5 ปีที่แล้ว +2

    Well said sir.

  • @reejasabarinathan3719
    @reejasabarinathan3719 5 ปีที่แล้ว +1

    Thanks sir

  • @sinduc2220
    @sinduc2220 5 ปีที่แล้ว

    നല്ല episode

  • @everythingforyou9711
    @everythingforyou9711 5 ปีที่แล้ว +2

    പൂർവ ജന്മാർജ്ജിതം കർമ ശുഭം വാ
    യധി വാ ശുഭം
    തസ്യ പംക്തിo ഗ്രഹസർവേ സൂചയന്തിഹ ജൻമനി ഇത് എത്ര പേര് പ്രവർത്തിക മാക്കികൊണ്ട് ജ്യോതിഷം ചയ്യുന്നു?

  • @geethumohan5394
    @geethumohan5394 6 ปีที่แล้ว +5

    Crct anu parajat... Tnku sir☺️

  • @mithraparameswaran
    @mithraparameswaran 4 ปีที่แล้ว +1

    Thank you sir😊😊😊sir nte samsaaaram ketapo manassinu enthennillatha aswasam🙏🙏🙏

  • @sumeshchandran4041
    @sumeshchandran4041 6 ปีที่แล้ว +3

    Good information

  • @prajithasanu4822
    @prajithasanu4822 5 ปีที่แล้ว +1

    Good sir njn ulpede palarkkum ithoru aaswasamanu... ente amma ithupole oru oru jolsyane kandappol ithupole thanne njanum barthavum. Pirinju. Pokumennu paranjirinnu.. ith ket njn ethra naal neeeri pukanjum mano nila thettiyath pole nadannu ennum. Enik. Thanne nischayamilla... ente vivahavum pranaya vivahamayirunnu...

    • @aswathysuraj5222
      @aswathysuraj5222 4 ปีที่แล้ว +1

      ഇപ്പോഴും ഒരുമിച്ച് സന്തോഷമായി ജീവിക്കുക ആണോ.

    • @childishgirl7607
      @childishgirl7607 3 ปีที่แล้ว +1

      ❤️❤️♥️♥️

  • @testy2942
    @testy2942 2 ปีที่แล้ว +1

    മകയിരം അവിട്ടം കല്യാണം കഴിച്ച ആരാകിലും ഉണ്ടോ???? പ്ലസ് reply

    • @divyavs5895
      @divyavs5895 2 ปีที่แล้ว

      ശഷ്ട്ടാഷ്ട്ടമ ദോഷം ഉണ്ട്

  • @sunandanair8613
    @sunandanair8613 2 ปีที่แล้ว

    Porutham nokkenda avasyam illa ennu anubhavam sakshi

  • @udayshiv8020
    @udayshiv8020 6 ปีที่แล้ว

    Nice video thank you sir

    • @sheelaganesh9009
      @sheelaganesh9009 6 ปีที่แล้ว

      valere upakara pradhamaya msg thannathinu orupad nanniyund

  • @rekhashaji3570
    @rekhashaji3570 6 ปีที่แล้ว +1

    Sir antta pere reshma.antta marriage urapich vachayikuva.love marriaga.jathakam nokiyidila.marriage agumbo nokum.
    Sir ,njagulda nakshram onna.nakshthram puyam.palarum nakshrathagal onnyall jeevitham munnode pokillane parayunu.ethintta sathyavashtta paranje tharanam. Puyam nakshram onnayal kuzhappamudo.paranje tharanam .please sir

    • @reshmiajo
      @reshmiajo 3 ปีที่แล้ว +1

      Marriage kayinjo

  • @sarathspillais1137
    @sarathspillais1137 6 ปีที่แล้ว +1

    Ranju doshathinu pariharam indo sir

  • @subhadrasashidhar6003
    @subhadrasashidhar6003 4 ปีที่แล้ว

    Good message

  • @subhakumari4418
    @subhakumari4418 4 ปีที่แล้ว +1

    Nalla video aayirunnu

  • @shyneroop4626
    @shyneroop4626 5 ปีที่แล้ว +3

    Njan north indian anu kettiytha.. Oru jathakavum nokkilla.... Hus shathrian.. Njan ക്രിസ്ത്യൻ.. Oru kuzappavum illa.... 15..varsham aiyi..

  • @bineshkumar5249
    @bineshkumar5249 6 ปีที่แล้ว +1

    Sir anizham nakhatram male thiruvathira female kalyanam nadathamo

  • @rajisudarshan6067
    @rajisudarshan6067 2 ปีที่แล้ว

    കല്യാണസമയത്തു periods ആയാൽ എന്തു ചെയ്യും ദേവി ടെംപിൾ വച്ചാണ് മറുപടി പ്രതീഷിക്കുന്നു 🙏🙏🙏🙏🙏

  • @sreejitha2093
    @sreejitha2093 6 ปีที่แล้ว +1

    Thank u sir🙏

  • @RanjithRanjith-li3is
    @RanjithRanjith-li3is 6 ปีที่แล้ว +2

    Good.. Msg

  • @kavyaaa6455
    @kavyaaa6455 6 ปีที่แล้ว +1

    sir njan sirne Kure vilikkan sremichirunnu pakshe call attend cheyyunnilla enik sirnod kurach karyangal chodhik ariyanam ennund sirne engneya onn contact cheyyan pattuka

  • @santhoshpv4580
    @santhoshpv4580 5 ปีที่แล้ว +3

    എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു ഇത്.

  • @menonksa
    @menonksa 3 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ ജനത്തിന് വിവേകമില്യ എന്ന് സാരം.
    താങ്കൾ ഈ പറഞ്ഞത് കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല്യ ഇതൊക്കെ ഇങ്ങനെ തന്നെ തുടരും കാര്യം സ്വയം ബുദ്ധി പ്രവർത്തിക്കാത്തവരെ ചൂഷണം ചെയ്യുന്ന ജനം ഉണ്ടല്ലോ !

  • @remyamolpt4730
    @remyamolpt4730 4 ปีที่แล้ว +1

    Gud

  • @bijeshrv4184
    @bijeshrv4184 6 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @drisyadrisya1625
    @drisyadrisya1625 6 ปีที่แล้ว +1

    Njn kettanpokunna alu te nal uthratathi nal anu enteth aswathiyum enthelm kuzhappam undako

  • @anupama.s.suresh2616
    @anupama.s.suresh2616 4 ปีที่แล้ว +1

    👏👏👏👏

  • @Sivasiva-rm3np
    @Sivasiva-rm3np 6 ปีที่แล้ว +1

    thku sir

  • @susankurian4339
    @susankurian4339 3 ปีที่แล้ว

    Sir I am a married Christian woman from the day one I am having problems they cheated on me now he is no more but after that my younger days boyfriend he came this side and said he will take care of me after having a good family now he is going to a jodiish and telling me everything bad about me to my daughter and accusing me saying I have plans to go with the old man for a movie I am not a good person etc so now he does not want me he wants to leave me for good what should I do

  • @renjunp8438
    @renjunp8438 6 ปีที่แล้ว

    സൂപ്പർ നല്ല മെസ്സേജ്

  • @snehamidhun7500
    @snehamidhun7500 6 ปีที่แล้ว +2

    Entae sisr nu 26 vayasakunnu. Marj aakunilla. Pala proposalum vannitu mudagi pokunnu. Entha chyendae

    • @JJkmn487
      @JJkmn487 5 ปีที่แล้ว +1

      സർക്കാർ ജോലിക്കാരെ മാത്രം നോക്കാതിരുന്നാൽ ആരുടെയും വിവാഹം നടക്കും

  • @aswathysreejith431
    @aswathysreejith431 5 ปีที่แล้ว

    താങ്ക്സ് സർ

  • @unnimol8204
    @unnimol8204 6 ปีที่แล้ว

    Orenaalukal thammil vivaham kayikan sadhikumo

  • @sumanaanand6228
    @sumanaanand6228 4 ปีที่แล้ว +1

    Sir ur true hw v r staying if one person is angry other will become cool, like that both r living compromise, patience, understanding life will move further by God grace Nw v both r praying to God, in future u take me first becoz both r caring each other, all neighbours relatives praise us v say to God touch wood, my parents saw horoscope the separated within three and a half yrs so Iam totally confused God which is true, my children many proposal coming it is very difficult to get more than five or six Iam totally confused Sir

  • @anaghababu1582
    @anaghababu1582 6 ปีที่แล้ว +1

    Plz relpy sir

  • @dhanyarajeev8415
    @dhanyarajeev8415 5 ปีที่แล้ว

    Satyam..

  • @anila6262
    @anila6262 6 ปีที่แล้ว +1

    Very good

  • @jishnumundakkulam3910
    @jishnumundakkulam3910 3 ปีที่แล้ว

    Vishagam

  • @user-gh5wp9vh2d
    @user-gh5wp9vh2d 5 ปีที่แล้ว +3

    It happened in my life .we loved for 7 years and lived for 3 years Since I become pregnant he don't want me .Mine was sudhaa jadakam and his was with 8 papam.But we got married and lived for only 3 years .an unhappy life .I think if you don't like, you cannot live together then better to be divorced.So how come we will think it in the other way round

    • @sumanaanand6228
      @sumanaanand6228 4 ปีที่แล้ว

      Sir my husband magam mine revathy arrange marriage, Nw 30yrs over we together by God grace recently I came to know they shouldn't marry by watching utube this made me worry but we r staying happily, God blessed me Nw my children wedding age son and daughter all r surprised I like ur video that is why I thought I will ask you, I'm waiting for ur answer thanking you

  • @anjanakrishna9585
    @anjanakrishna9585 2 ปีที่แล้ว

    10 il 4 porutham aayalm vivah nadathamo ariyavunnar comments cheyo

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว

    താങ്കൾ പറഞ്ഞ "ഉമാ-മഹേശ്വര പൂജയും ദീർഘസുമംഗലീപൂജയും' വീട്ടിൽ വച്ച് നടത്തേണ്ടതോ ക്ഷേത്രത്തിൽ രസീത് ആക്കി നടത്തേണ്ടതോ? ഏത് ക്ഷേത്രപൂജാരിയും ഈ പൂജകൾ നടത്തിത്തരുമോ?

  • @anupamapillai7584
    @anupamapillai7584 6 ปีที่แล้ว +1

    Supper hari sir anu gujratt

  • @rajanmurukeshan9681
    @rajanmurukeshan9681 5 ปีที่แล้ว +1

    Ente nakshathram punarthamanu jangalku vedilla athinulla. Bagyam. Jangalku. Undonnariyanam

  • @renjithasreenivasan4938
    @renjithasreenivasan4938 6 ปีที่แล้ว +2

    Ranjitha anizam 1983 / 4/29
    sreenivasan vishamam 1980/3

  • @aneeqaain261
    @aneeqaain261 6 ปีที่แล้ว +2

    good

  • @bhavanadm348
    @bhavanadm348 3 ปีที่แล้ว

    തിരുമേനി...
    പൂരാടം പുരുഷനും ചോതി സ്ത്രീയും തമ്മിൽ ചേരിലെ ? ഞാൻ സ്നേഹിക്കുന്ന പുരുഷൻ പൂരാടം നക്ഷത്രം ആണ്... ജാതകം ചേരാതെ കല്യാണം സമതിക്കിലാണ് വീട്ടുകാർ പറയുന്നു.....ntha ചെയ്യുക ?

  • @meltedlike4425
    @meltedlike4425 6 ปีที่แล้ว +2

    Sir , ente vivaham jadagaporutham nokkiyaanu..pakshe temple I'll le samaya krameekaranam kaaranam njangalude vivaham muhoorthathinu munne nadathi...muhoorthatham anusarichu nadathathathinal enthenkilum prasnam undavumo?

    • @meltedlike4425
      @meltedlike4425 6 ปีที่แล้ว

      Sir marupadi pratheekshikkunnu

    • @adhishchandran6732
      @adhishchandran6732 6 ปีที่แล้ว +2

      ganga rajesh നിറഞ്ഞമനസോടെയാണ് താലികെട്ടിയതെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.....100%

    • @meltedlike4425
      @meltedlike4425 6 ปีที่แล้ว +1

      Thank u

    • @adhishchandran6732
      @adhishchandran6732 6 ปีที่แล้ว

      ganga rajesh വന്ദനം..

    • @arunms260
      @arunms260 3 ปีที่แล้ว

      Porutham OK anel pinne enth problem

  • @ashapaul1739
    @ashapaul1739 6 ปีที่แล้ว

    Sir ente pere asha triketa nashathram 24.4.1989 . Ente vivahumkazhikan ponayalude pere baiju nale ariyilla 25.5.1989 njangaluthammil porutha mundo ennunokamo

  • @kanchanaks3531
    @kanchanaks3531 6 ปีที่แล้ว +2

    Very true

  • @dreamway6136
    @dreamway6136 3 ปีที่แล้ว

    Jaathakam nooki yathra nigalk kashtamayath 14kollam jeevichilly happyody

  • @abhilashabhilashabhi5454
    @abhilashabhilashabhi5454 6 ปีที่แล้ว +1

    Nice