താലിയും വേണ്ട ഒരു കോപ്പും വേണ്ട - മാനസിക പൊരുത്തം. അത് മതി എല്ലാം രണ്ട് പേരും തുറന്ന് സംസാരിച്ച് എടുക്കുന തീരുമാനം രണ്ട് പേർക്കും സന്താഷമുള്ളതാകണം - ഭാഗ്യമാണ് - മഹാ ഭാഗ്യം - 1000-ൽ -വിരലിൽ എണ്ണാവുന്നവർക്ക് മാത്രം കിട്ടുന്ന മഹാ ഭാഗ്യം
ഞാൻ വിദേശത്തു താമസിക്കുന്ന ഒരു ജോലിക്കാരിയാണ് gold ധരിക്കാൻ allowed അല്ലാത്തതുകൊണ്ട് 13 yrs ആയിട്ട് നാട്ടിൽ വരുമ്പോ മാത്രമാണ് താലി ധരിക്കുന്നത് . 13 yrs ആയി ഞാനും husbandum ഹാപ്പി ആയി ജീവിക്കുന്നു
താലി കിടക്കുമ്പോൾ ഒരുധൈര്യമാണ്. ഏതാപത്തിൽ നിന്നും നമുക്ക് രക്ഷയായി ഒരാളുണ്ടാവും എന്ന ഉറപ്പാണ് ആ ധൈര്യം തരുന്നതും താലി പവിത്രാണ്, സത്യമാണ്, അത് കിട്ടുന്നതും ഒരുഭാഗ്യമാണ് ആ ഇറ്റുമാനി സ്വർണം മാത്രം മരികുംവരെ കൂടെ ഉണ്ടാകണമെന്ന പ്രാർഥനയാണ് വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടത്
Wow, Brawo!!! Wonderful answer- Thank you sir. “ “ ചാരിത്രമാം ധനുത്രത്താൽ ഛാധിദായം ഈ സതിക്കു വൈരിയൊങ്ങും വാള് തോന്നി വാഴനാരായി “ ഭാരത സ്ത്രീയുടെ ചാരിത്ര ശുദ്ധി വള്ളത്തോൾ പറയുന്നു
സത്യത്തിൽ ഇതൊന്നും പലർക്കും അറിയില്ല ആരൊക്കെയോ പറയുന്നത് കേട്ട് അതാണ് ശരി എന്ന് വിശ്വാസികയാണ്.. ഇതു പോലെ ഹിന്ദു വിശ്വാസികൾ എല്ലാം അറിഞ്ഞിരുന്നെകിൽ നമ്മുടെ വരും തലമുറ നന്നായേനെ.. വളരെ നന്ദി സർ..
താലി അത് ഒരു വിശ്വസം പിന്നെ നമ്മുടെ ഭർത്താവ് ആ വ്യക്തി നമ്മുക്ക് ജീവൻ ആണ് അവരുടെ സുഖം ദുഃഖം എല്ലാത്തിനും കൂടെ ഉണ്ട്. ഓർമ്മ. കുടി ആണ് താലി അത് ശരീരത്തിൽ കിടക്കുബോൾ ഒരു ആൽമഭിമനം കുടി ആണ്
താലി എന്നത് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ്....😊ക്ഷേത്രത്തിൽ പോകുമ്പോൾ ഭർത്താവിന്റെ ആയുസ്സിന് വേണ്ടി താലിയിൽ ചന്ദനം തൊടാറുമുണ്ട് ...... 😊😊
ഈ താലി കെട്ടി മാസങ്ങൾക്ക് ശേഷം ഭർത്താവ് തന്നെ ആ ഭാര്യയെ കൊന്നു കളയും ഇത് എന്ത് കൊണ്ടാണ്,, പിന്നെ കഴുത്തിൽ താലിയോ മാലയോ ഇല്ലാതെ ജീവിത കാലം മുഴുവൻ ജീവിച്ചു മരിക്കുന്നു
ഞാൻ കല്യാണം കഴിച്ചു താലി ഇട്ടിട്ടില്ല എന്റെ ഭർത്താവിനും ഞാൻ താലി സിന്ദൂരം ഇടുന്നത് ഇഷ്ടമില്ല ഞങ്ങൾക്കിടയിൽ യാതൊരു എതിർപ്പും ഇല്ല വീട്ടുകാർ പറയും ഇടക്ക് നാട്ടുകാർ ന്തു വിചാരിക്കുമെന്ന് അതൊന്നും ഞങ്ങള mind ആകില്ല നമ്മുടെ ഇഷ്ടം ആണത് താലി ധരിച്ചില്ല കരുതി ഞങ്ങൾക്ക് ഒരു ദോഷവും വന്നിട്ടില്ല പരസ്പരം സ്നേഹം വിശ്വാസം ഉണ്ടേൽ അതിൽ അപ്പുറം ന്ത് താലി താലി കെട്ടി വേറെ പെണ്ണുങ്ങളുടെ കൂടെ പോകുന്നവരുണ്ട് അവരുടെ ഭാര്യമാർ അതറിയുന്നവരും ഉണ്ട് ഒന്നും മറിച് പറയാതെ പാവങ്ങളായി കുറെ life താലി ഒന്നും ഒരു കതയില്ല
മനസിൽ പവിത്രമായ സ്ഥാനം ഉണ്ടോ അതിൽ കവിഞ്ഞു ഒന്നും ഇല്ല... ഇനിക്ക് അറിയാവുന്ന പല സ്ത്രീകൾ undu താലി അണിഞ്ഞു കുംകുമംവും ചാർത്തി വല്ലവന്റെയും കൂടെ പോകുന്നത്.. അതിലും bedtham ഇടാത്തത് തന്നെ ആണ്... പിന്നെ എല്ലാം ഒരു വിശ്വാസം ആണല്ലോ... പിന്നെ പെൻതാക്കോസ്ത വിഭാഗയ്ക്കാർക്ക് ഒരു താലി ഇല്ലത്രെ ജീവിക്കുന്നത് അതും ഓർക്കണം
ചിലർ വലിയ പതിഭക്തകളാണെന്നു കാണിക്കാൻ താലി മഹത്വം ഒക്കെ പറയും. താലിയും കഴുത്തിലിട്ടോണ്ട് എന്ത് വൃത്തികേടുകളും കാണിക്കാം. ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. പിന്നെ ഒരു ചടങ്ങിന് എല്ലാരുമങ്ങ് ധരിക്കുന്നു. ആ കുട്ടി ചോദിച്ചതിൽ ഒരു തെറ്റുമില്ല ഭാര്യയും മക്കളുമുള്ള പുരുഷന്മാർ വിവാഹം കഴിച്ചെന്നറിയിക്കാതെ line അടിച്ചു നടക്കുന്നു. താലി കഴുത്തിലുള്ള ഭാര്യയോ അതിന്റെ ധൈര്യത്തിൽ കാമുകനൊപ്പം പോകുന്നു. സ്നേഹവും വിശ്വാസവും ആണ് ഇതിലൊക്കെയും വലുത്. പിന്നെ ആചാരങ്ങളെ പെട്ടെന്നാർക്കും എടുത്തു കളയാനാകില്ല. താലിമാല ഉണ്ടെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ പണയം വെക്കുകയോ വിൽക്കുകയോ ഒക്കെ ചെയ്യാം.
@@tinklingcrystals6489 താണ നിലത്തെ നീരോടു എന്ന് കേട്ടിട്ടില്ലേ അതു പോലെ താഴ്പ്പോഴേ അവിടെ ദെയിവം ഉണ്ടാവൂ അതുകൊണ്ട് സ്നേഹം കൊണ്ട് ഏതു വളഞ്ഞു പോയ മനുഷ്യനെയും തിരിച്ചുപിടിക്കാൻ കഴിയും പിന്നെ ആരെയും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അവരിൽ നിന്ന് ഒന്ന് പ്രതീക്ഷിക്കാതെ ആണ് so avanavanu kittendath thirike kittuka thane cheyum agot snehavum viswasavum bandathinde mahathwam koduthal thirike athu thanne kittum swandam kalil nilkunnavanu orikalum bharthavinde mukalil akkanulla license aalla ennal orikalum adimakalum alla ende bharthavu eniku tharenda maryada sneham viswasam athinu oru magalum njan elpikilla enna urapu ellavarkkum vannal nannayirikum ellarum eppozhum
ആ കുട്ടി ചോതിച്ചതിലും കാര്യം und ഒരു സ്ത്രിക്ക് താലി ആണ് അടയാളം വിവാഹം കഴിഞ്ഞെന്നു അറിയിക്കുന്നത് എന്നാൽ ഒരു പുരുഷന് ന്താണ് വിവാഹം കഴിഞ്ഞു എന്ന് പറയാൻ ulla അടയാളം??? വിവാഹത്തിന്റെ പവിത്രമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് താലി എന്നാണ് njan വിശ്വസിക്കുന്നത്.... താലി ഊരി വെക്കുന്നതിൽ njan ഒരിക്കലും യോജിക്കുന്നില്ല...
താലികേട്ടുന്നത് സ്വർണ്ണം ഒത്തിരി ഉള്ളതുകൊണ്ടല്ല മേഘ്‌ന,ഒരു വഴിപാടല്ല ഏതൊരു സ്ത്രീ യുടെയും ജീവിത സാഭല്യമാണ് .താലിയിലൂടെമനസാ വരിച്ച പുരുഷനെ അച്ഛനമ്മമാരുടെ സഹോദരങ്ങളുടെ ബന്ധുക്കളുടെ അനുഗ്രഹത്തോടെ സ്വന്തമാക്കുന്ന പവിത്രമായ കർമം.താലിയ്ക്കു വല്ലാത്ത ശക്തിയാണ് കുട്ടി.നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയുമുള്ള ഒരു സ്ത്രീയെ കാണാൻ എന്തു ഭംഗിയാണ്.പുരുഷന്മാർ വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ പേര് എഴുതിയ മോതിരമിടും.സ്ത്രീകൾക്ക് താലിയും ഭർത്താവിന്റെ പേരെഴുതിയ മോതിരം പിന്നെ മന്ത്ര കോടി.എന്റെ ദൈവമേ ആർക്കും ഇതൊന്നും നഷ്ടമാകരുതെ
ഇതില്‍ പറയുന്ന ഒരേ ഒരു point - താലി വിവാഹിതയാണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ള വെറും ഒരു symbol ആണ് എന്നല്ലേ. അതിന് നെറ്റിയില്‍ സിന്ദൂരം ഇട്ടാലും മതിയാവും. ആ കുട്ടി ചോദിച്ചത് ഭർത്താവിന്റെ ജീവനോ മറ്റെന്തെങ്കിലും തരത്തിൽ ദോഷം ഉണ്ടോ എന്നാണ്. അല്ലാതെ മറ്റു ആളുകളുടെ മുന്നില്‍ വിവാഹിതയല്ല എന്നു കാണിക്കാൻ അല്ല. Chodyakarthavine vimarsikkathe ജ്യോതിഷത്തില്‍ ഇതിന് ദോഷം പറയുന്നുണ്ടോ എന്ന് പറഞ്ഞു thannal നന്നായിരുന്നു.
👍wow.. Superb sir.. You spoke lot about Tamil epics.. Just adding some information.. in olden days, let other men know that 1 woman is married.. Women used to wear Thalia and kumgumam.. Even men wear metti on the toe to show that they were married.
ഓപ്പറേഷൻ തീയറ്ററിൽ വച്ചോ അല്ലാതെയോ തന്നെ താലി ഊരാമല്ലോ അതിനെന്താ? താലി ഊരിയല്ലേ വാഷ് ചെയ്യുന്നത് ഇവിടെ വീഡിയോയിൽ പറയുന്ന വിഷയം വേറെയാ ടൈറ്റിൽ കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തി പോകാതിരിക്കുക ഇതിൽ താലി ഇടുന്നതും ഇടാത്തതും അവരവരുടെ വ്യക്തി താൽപര്യം എന്നു തന്നെയാണല്ലോ പറഞ്ഞിരിക്കുന്നത് പിന്നെ ആൾക്കാരെ ബോധിപ്പിക്കാനായിട്ട് താലി ഇടേണ്ടതില്ല എന്നും പറഞ്ഞിട്ടുണ്ട്
അയ്യർ സാർ അങ്ങയുടെ താലി ധരിക്കേണ്ടതിനെക്കുറിച്ചുള്ളമറുപടി വളരെ നന്നായിരുന്നു താലിയെ ജീവസ്പന്ദനമായിട്ടു കാണുന്ന ഒരാളാണുഞാൻ,,,, അതായിരിക്കാം കാരണം,,,, താലി കഴുത്തിലണിയാത്ത ഒരു നിമിഷ നേരം ചിന്തിക്കവയ്യ,, എന്റെ ഭർത്താവ് മദ്യപിക്കയും പണം ആലോചനയില്ലാതെ ചിലവാക്കുകയും,, ചെയ്യുന്ന ഒരാളാണെന്നു തുറന്നു പറയട്ടെ,,, എന്നാലും എനിക്കെന്റെ താലി എന്റെ പ്രാണനാണ് -,,,, ഈ ജീവിതം അദ്ധേഹത്തിനായുള്ള പ്രാർത്ഥനയും,,,,,സർവ്വേശ്വരനേ വരേയും അനുഗ്രഹിക്കട്ടെ,,,. ബിന്ദു ദേവൻ അങ്ങാടിപ്പുറം
I agree that it gives security when I wear it .However, it has become a burden as my husband don't want my baby And me .I didn't had a good life with him.next months it's our divorce . even though I wear it for all the time ,all those dark days were so difficult.i have a doubt other religions doesn't wear it but they lead a great life .how come .at times I must agree with their view as well.
താലി ഇഷ്ടമുണ്ടെങ്കിൽ ധരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം അത് അവരവരുടെ ഇഷ്ടം. പക്ഷേ അതല്ല ആ കുട്ടി ചോദിച്ചത് ധരിക്കാതിരിക്കുന്നതു കൊണ്ട് ദോഷം എന്തെങ്കിലും ഉണ്ടോ എന്നതാണ്. അതിനുള്ള മറുപടി താങ്കളിൽ നിന്നും പ്രദീക്ഷിക്കുന്നു
താലി ഊരിവയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല പക്ഷെ സാമ്പത്തിക പ്രശ്നം വരുമ്പോൾ മാല പണയം വയ്ക്കേണ്ടി വരും അപ്പോൾ വരവുമാല ഇടേണ്ടിവരുമ്പോൾ താലി ഊരിവയ്‌ക്കേണ്ടി വരുന്നു. താലി ചരടിൽ കൊരുത്തിടാമോ 🙏🏻
താലിയും വേണ്ട ഒരു കോപ്പും വേണ്ട - മാനസിക പൊരുത്തം. അത് മതി എല്ലാം രണ്ട് പേരും തുറന്ന് സംസാരിച്ച് എടുക്കുന തീരുമാനം രണ്ട് പേർക്കും സന്താഷമുള്ളതാകണം - ഭാഗ്യമാണ് - മഹാ ഭാഗ്യം - 1000-ൽ -വിരലിൽ എണ്ണാവുന്നവർക്ക് മാത്രം കിട്ടുന്ന മഹാ ഭാഗ്യം
🔥🔥🔥👍🏻
😒😏
🔥👌👌❤
സത്യം അത് മാത്രം ആണ്
Q
ഈ ചോദ്യം ത്തിനുള്ള മറുപടി കലക്കി സാർ. നന്ദി.👏👏👏
നല്ല അറിവുകൾ എപ്പോഴും ഒരുഅനുഗ്രഹമാണ്..
Ranjith Ranjith തിരുമേനി അനുഗ്രഹം
നൽകണംഞാൻ ഒരു കടക്കാരിയാണ് എന്നെഅനുഗ്രഹിക്കണം
Ranjith Ranjith Aq
സർ ഒരു പാട് സന്തോഷമായി നല്ല മറുപടി
One of the finest answers!
ഞാൻ വിദേശത്തു താമസിക്കുന്ന ഒരു ജോലിക്കാരിയാണ് gold ധരിക്കാൻ allowed അല്ലാത്തതുകൊണ്ട് 13 yrs ആയിട്ട് നാട്ടിൽ വരുമ്പോ മാത്രമാണ് താലി ധരിക്കുന്നത് . 13 yrs ആയി ഞാനും husbandum ഹാപ്പി ആയി ജീവിക്കുന്നു
താലി ഒരു ഭാരമായിതോന്നുന്നവർ അത് ധരിക്കണമെന്നില്ല....!! 99% സ്ത്രീകളും ഇത് ഇഷ്ടപ്പെടുന്നവർ ആണ്....
!!!!
Orikalumilla
Enikk ishtam aanu thali dharikkan but njan married alla
Alla
Thaliyude mahatham ariyavunnar orikalum thali azhichu mattila. .njanum oru bharia annu.
Madhu Soodanan athu ningalude matram abhiprayam anu
താലി കിടക്കുമ്പോൾ ഒരുധൈര്യമാണ്. ഏതാപത്തിൽ നിന്നും നമുക്ക് രക്ഷയായി ഒരാളുണ്ടാവും എന്ന ഉറപ്പാണ് ആ ധൈര്യം തരുന്നതും താലി പവിത്രാണ്, സത്യമാണ്, അത് കിട്ടുന്നതും ഒരുഭാഗ്യമാണ് ആ ഇറ്റുമാനി സ്വർണം മാത്രം മരികുംവരെ കൂടെ ഉണ്ടാകണമെന്ന പ്രാർഥനയാണ് വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടത്
Supper.....
👌👌❤️❤️
താലി ഒരു പെണ്ണിന്റ ഭാഗ്യം തന്നെ sir നന്ദി
Wow, Brawo!!! Wonderful answer- Thank you sir. “ “ ചാരിത്രമാം ധനുത്രത്താൽ ഛാധിദായം ഈ സതിക്കു വൈരിയൊങ്ങും വാള് തോന്നി വാഴനാരായി “ ഭാരത സ്ത്രീയുടെ ചാരിത്ര ശുദ്ധി വള്ളത്തോൾ പറയുന്നു
സൂപ്പർ മറുപടി
മറുപടി പറയാൻ വളരെ നന്നായിട്ടുണ്ട്
സത്യത്തിൽ ഇതൊന്നും പലർക്കും അറിയില്ല ആരൊക്കെയോ പറയുന്നത് കേട്ട് അതാണ് ശരി എന്ന് വിശ്വാസികയാണ്.. ഇതു പോലെ ഹിന്ദു വിശ്വാസികൾ എല്ലാം അറിഞ്ഞിരുന്നെകിൽ നമ്മുടെ വരും തലമുറ നന്നായേനെ.. വളരെ നന്ദി സർ..
Thali intondu nadakunath ano padikanda viswasam😅😅😅oro oolatharangal
Thali sathyamanu athanu enthe jeevanum jeevithavum
ഈ ചോദ്യത്തിനുള്ള മറുപടി Supper സർ
താലി അത് ഒരു വിശ്വസം പിന്നെ നമ്മുടെ ഭർത്താവ് ആ വ്യക്തി നമ്മുക്ക് ജീവൻ ആണ് അവരുടെ സുഖം ദുഃഖം എല്ലാത്തിനും കൂടെ ഉണ്ട്. ഓർമ്മ. കുടി ആണ് താലി അത് ശരീരത്തിൽ കിടക്കുബോൾ ഒരു ആൽമഭിമനം കുടി ആണ്
Kettumbol thaliyude facing thirinjuvannal kuzhappamundo
വിവാഹിതരായ സ്തീകൾ താലി ധരിക്കുക തന്നെ ചെയ്യണം..
Kulasthree adimagal!!!
Chilla pennugal thaliyum sindhuravum edarila
That's completely her choice
താലി എന്നത് ഒരു സത്യംമുള്ളത്... ഭർത്താവ് കുട ഉണ്ടന്നതുഎപ്പോഴും ഓർക്കാൻ വേണ്ടിയാണ് സ്രീകൾ താലി ധരിക്കുന്നതു
താലി എന്നത് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ്....😊ക്ഷേത്രത്തിൽ പോകുമ്പോൾ ഭർത്താവിന്റെ ആയുസ്സിന് വേണ്ടി താലിയിൽ ചന്ദനം തൊടാറുമുണ്ട് ...... 😊😊
സൂപ്പർ
Njanum cheyarundu angane...
@@sreerenjinichakkara392 ❤️
@@vishnupriyasreeny3629 ❤️🥰
Yes
അതൊരു വിശ്വാസം ആണ്... കുട്ടി
അതിങ്ങനെ ഹ്രദയത്തോടു ചേർന്നു കിടക്കുനമ്പോൾ വല്ലത്തൊരു സന്തോഷം
Kulikkumbolum urangumbolm azhich vekkamo?
Sariyanu.Pakshe Thali kazhithil Anijondu Swantham Bharthavine Chathikkunnavarum undu.Athepole Thali Kazhithil Illenkilum Bharthavne Mathram Chinthinkkunnavarum Undu.
ഞാൻ താലി ഇടാറില്ല 7 വർഷം ആയിട്ട്, സിന്ദൂരവും അതുപോലെതന്നെ. പക്ഷെ ഞങ്ങൾ കിടയിൽ ഒരു പ്രശ്നം വും ഇതുവരെ വന്നില്ല. മനസുകൾ തമ്മിലുള്ള ചേർച്ച യാണ് വേണ്ടത്.
great answer i realy respect u sir👍
വളരെ നന്ദി സർ
ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട് .
Thank you Sir. Her question is valuable , because we got the value of Thaali and the virtues.
ഈ താലി കെട്ടി മാസങ്ങൾക്ക് ശേഷം ഭർത്താവ് തന്നെ ആ ഭാര്യയെ കൊന്നു കളയും ഇത് എന്ത് കൊണ്ടാണ്,, പിന്നെ കഴുത്തിൽ താലിയോ മാലയോ ഇല്ലാതെ ജീവിത കാലം മുഴുവൻ ജീവിച്ചു മരിക്കുന്നു
🙏🙏🙏🌹
ഞാൻ കല്യാണം കഴിച്ചു താലി ഇട്ടിട്ടില്ല എന്റെ ഭർത്താവിനും ഞാൻ താലി സിന്ദൂരം ഇടുന്നത് ഇഷ്ടമില്ല ഞങ്ങൾക്കിടയിൽ യാതൊരു എതിർപ്പും ഇല്ല വീട്ടുകാർ പറയും ഇടക്ക് നാട്ടുകാർ ന്തു വിചാരിക്കുമെന്ന് അതൊന്നും ഞങ്ങള mind ആകില്ല നമ്മുടെ ഇഷ്ടം ആണത് താലി ധരിച്ചില്ല കരുതി ഞങ്ങൾക്ക് ഒരു ദോഷവും വന്നിട്ടില്ല പരസ്പരം സ്നേഹം വിശ്വാസം ഉണ്ടേൽ അതിൽ അപ്പുറം ന്ത് താലി താലി കെട്ടി വേറെ പെണ്ണുങ്ങളുടെ കൂടെ പോകുന്നവരുണ്ട് അവരുടെ ഭാര്യമാർ അതറിയുന്നവരും ഉണ്ട് ഒന്നും മറിച് പറയാതെ പാവങ്ങളായി കുറെ life താലി ഒന്നും ഒരു കതയില്ല
എന്റെ ചേട്ടൻ മാര്ച്ചിട് 8വർഷം മായി ഞാൻ താലി ഊരി കയ്യിൽ ഉണ്ട് എന്റെ ജീവൻ ആണ് അത്
മനസിൽ പവിത്രമായ സ്ഥാനം ഉണ്ടോ അതിൽ കവിഞ്ഞു ഒന്നും ഇല്ല... ഇനിക്ക് അറിയാവുന്ന പല സ്ത്രീകൾ undu താലി അണിഞ്ഞു കുംകുമംവും ചാർത്തി വല്ലവന്റെയും കൂടെ പോകുന്നത്.. അതിലും bedtham ഇടാത്തത് തന്നെ ആണ്... പിന്നെ എല്ലാം ഒരു വിശ്വാസം ആണല്ലോ... പിന്നെ പെൻതാക്കോസ്ത വിഭാഗയ്ക്കാർക്ക് ഒരു താലി ഇല്ലത്രെ ജീവിക്കുന്നത് അതും ഓർക്കണം
താലി ഒരു പെണ്ണിന്റ ഭാഗ്ഗ്യമാണ് മേഗ്ന ഇത് മനസിലാക്കു ❤❤❤👍👍👍🙏
സത്യം
👌
സത്യം ആണ് 👍🏻👍🏻👍🏻
Yes thaths true and verry important
ചിലർ വലിയ പതിഭക്തകളാണെന്നു കാണിക്കാൻ താലി മഹത്വം ഒക്കെ പറയും. താലിയും കഴുത്തിലിട്ടോണ്ട് എന്ത് വൃത്തികേടുകളും കാണിക്കാം. ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. പിന്നെ ഒരു ചടങ്ങിന് എല്ലാരുമങ്ങ് ധരിക്കുന്നു. ആ കുട്ടി ചോദിച്ചതിൽ ഒരു തെറ്റുമില്ല ഭാര്യയും മക്കളുമുള്ള പുരുഷന്മാർ വിവാഹം കഴിച്ചെന്നറിയിക്കാതെ line അടിച്ചു നടക്കുന്നു. താലി കഴുത്തിലുള്ള ഭാര്യയോ അതിന്റെ ധൈര്യത്തിൽ കാമുകനൊപ്പം പോകുന്നു. സ്നേഹവും വിശ്വാസവും ആണ് ഇതിലൊക്കെയും വലുത്. പിന്നെ ആചാരങ്ങളെ പെട്ടെന്നാർക്കും എടുത്തു കളയാനാകില്ല. താലിമാല ഉണ്ടെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ പണയം വെക്കുകയോ വിൽക്കുകയോ ഒക്കെ ചെയ്യാം.
🤭
നല്ല സന്ദേശം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
.
ഒകെ നല്ല മെസേജ് 👍👍👍👌🌹
നല്ല മറുപടി. ഹരി ഓം.
Thanks for the valuable information. താലി എന്നത് ഒരു സ്ത്രീ യുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്ത് ആണ്
Ore thengagum alla...adyam kudumbathil manaporutham anu vende...thaliyum koppum ilenkilum snehikanum mansilakanum kazhyumenkilum jeevikan pattum ..allatha kalyanm kazhinja udane ore thodalum eduth itte nettiyil ore red signalum itte kolam kettanda karyam onumila...ee kuntham oke ititum divorce akunavrum und...sthrekalk matram mathyo ee aiswaryam oke..
Ohoo
നോക്കണ്ട അളിയാ ഒള് ബുക്കിടാ എന്ന് അറിയിക്കാൻ വേണ്ടിയാണ് താലി ധരിക്കുന്നത്.
താലിയും സിന്ദൂരവും..... തൊടാൻ ആഗ്രഹം ഉള്ള ഒരു പെണ്ണിനെ കിട്ടിയാൽ മതി ആയിരുന്നു 😍
🤣🤣🤣🤣
Kitttum
@@vishnupriyapgvishnupriyapg9365 😍
❤️
Thaliye sambandhichulla samsayangal paranju thannathil valare nanniyundu sir.
Thanks sir 😍😍👏👏👏👏🙏🙏🙏🙏
വളരെ പ്രയോജനപ്പെടുന്ന അറിവുകൾ നൽകുന്ന അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ
Curry Aero
സൂപ്പർ 👍, നല്ല മറുപടി 👏🏻👏🏻👏🏻
താലി നെഞ്ചിൽ ചേർന്ന് നിൽകുമ്പോൾ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുന്നു ശരിക്കും പറഞ്ഞാൽ നമ്മൾ രണ്ടാണെന്ന് തോന്നാറില്ല ഒരാൾ മാത്രമാണ്
സത്യം
Sathyam
Sathyamanu
ശരിക്കും
Paaruammoos143 Paaru lll.. ll
. Ppppppp. Pp. L. P
താലി ഒരു ഭാഗ്യമാണ് അത് ഏതൊരു പെണ്ണിന്റെയും രക്ഷയാണ് അതിന്റെ പവിത്രത മനസിലാകാതെ പോയല്ലോ കുട്ടി
Aanungalude adimagal ennu kaanichaal bhayangara surakshithathwamaanallo.. 🙄 bharthavu ennu parayunna saadhanam ennu venemengilum vittu pogaam cheat cheyyam ennulla Sathyam manasilaaku kuttyee.. joli cheyyu swantham Kalil nilku adhaanu ini prnnungallku ennum surakshithathwavum swaathanthryavum.. we are always alone! That is the ultimate truth ..
@@tinklingcrystals6489 താണ നിലത്തെ നീരോടു എന്ന് കേട്ടിട്ടില്ലേ അതു പോലെ താഴ്പ്പോഴേ അവിടെ ദെയിവം ഉണ്ടാവൂ അതുകൊണ്ട് സ്നേഹം കൊണ്ട് ഏതു വളഞ്ഞു പോയ മനുഷ്യനെയും തിരിച്ചുപിടിക്കാൻ കഴിയും പിന്നെ ആരെയും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അവരിൽ നിന്ന് ഒന്ന് പ്രതീക്ഷിക്കാതെ ആണ് so avanavanu kittendath thirike kittuka thane cheyum agot snehavum viswasavum bandathinde mahathwam koduthal thirike athu thanne kittum swandam kalil nilkunnavanu orikalum bharthavinde mukalil akkanulla license aalla ennal orikalum adimakalum alla ende bharthavu eniku tharenda maryada sneham viswasam athinu oru magalum njan elpikilla enna urapu ellavarkkum vannal nannayirikum ellarum eppozhum
@@tinklingcrystals6489 parasparam trust illathavarke vittu pogam cheat cheyyum ennokke thonnuka ollu
Thaaly il viswasikunundu. But ithrem athine kurichu ariyilyaayirunu. Thank u soo much💐
Goodmessagethankyousir':lovemyhusband&llovemythali❤❤❤❤❤
നല്ല മറുപടി 🙏
Really great and Informative message to all ladies
Thanks Sir. Ithupolulla Information tharunna angaye namikkunnuu
Sir vallare nannayi visadeekarichu 🙏🙏
താലി... ഒരു വലിയ സത്യം അതിൽ ഉണ്ട്.
സൂപ്പർ നല്ല മറുപടി
Different type thalikal undanne paranjalloo athinte photosum detailsum ore vedio chythal valare upakarapratham aakum
Super
Super response very good
Correct answer
Hari om
Thank you.
ആ കുട്ടി ചോതിച്ചതിലും കാര്യം und ഒരു സ്ത്രിക്ക് താലി ആണ് അടയാളം വിവാഹം കഴിഞ്ഞെന്നു അറിയിക്കുന്നത് എന്നാൽ ഒരു പുരുഷന് ന്താണ് വിവാഹം കഴിഞ്ഞു എന്ന് പറയാൻ ulla അടയാളം??? വിവാഹത്തിന്റെ പവിത്രമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് താലി എന്നാണ് njan വിശ്വസിക്കുന്നത്.... താലി ഊരി വെക്കുന്നതിൽ njan ഒരിക്കലും യോജിക്കുന്നില്ല...
നല്ല അറിവ് നന്ദി സര്‍..
താലികേട്ടുന്നത് സ്വർണ്ണം ഒത്തിരി ഉള്ളതുകൊണ്ടല്ല മേഘ്‌ന,ഒരു വഴിപാടല്ല ഏതൊരു സ്ത്രീ യുടെയും ജീവിത സാഭല്യമാണ് .താലിയിലൂടെമനസാ വരിച്ച പുരുഷനെ അച്ഛനമ്മമാരുടെ സഹോദരങ്ങളുടെ ബന്ധുക്കളുടെ അനുഗ്രഹത്തോടെ സ്വന്തമാക്കുന്ന പവിത്രമായ കർമം.താലിയ്ക്കു വല്ലാത്ത ശക്തിയാണ് കുട്ടി.നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയുമുള്ള ഒരു സ്ത്രീയെ കാണാൻ എന്തു ഭംഗിയാണ്.പുരുഷന്മാർ വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ പേര് എഴുതിയ മോതിരമിടും.സ്ത്രീകൾക്ക് താലിയും ഭർത്താവിന്റെ പേരെഴുതിയ മോതിരം പിന്നെ മന്ത്ര കോടി.എന്റെ ദൈവമേ ആർക്കും ഇതൊന്നും നഷ്ടമാകരുതെ
Reena Rani
Reena Rani correct chechi
Reena Rani I
Reena Rani
Reena Rani ok
Good message, thankyou sir, I love my husband & I love my thali 👍👍👍👍
വളരെ നല്ല അഭിപ്രായം
അടിപൊളി മറുപടി സർ
ഇതില്‍ പറയുന്ന ഒരേ ഒരു point - താലി വിവാഹിതയാണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ള വെറും ഒരു symbol ആണ് എന്നല്ലേ.
അതിന് നെറ്റിയില്‍ സിന്ദൂരം ഇട്ടാലും മതിയാവും.
ആ കുട്ടി ചോദിച്ചത് ഭർത്താവിന്റെ ജീവനോ മറ്റെന്തെങ്കിലും തരത്തിൽ ദോഷം ഉണ്ടോ എന്നാണ്. അല്ലാതെ മറ്റു ആളുകളുടെ മുന്നില്‍ വിവാഹിതയല്ല എന്നു കാണിക്കാൻ അല്ല. Chodyakarthavine vimarsikkathe ജ്യോതിഷത്തില്‍ ഇതിന് ദോഷം പറയുന്നുണ്ടോ എന്ന് പറഞ്ഞു thannal നന്നായിരുന്നു.
May 13 എന്റെ വിവാഹം ആണ് ഈ താലിയുടെ മഹാത്മായം കുറേക്കൂടെ അറിയാൻ സാധിച്ചതിൽ നന്ദി
👍wow.. Superb sir.. You spoke lot about Tamil epics.. Just adding some information.. in olden days, let other men know that 1 woman is married.. Women used to wear Thalia and kumgumam.. Even men wear metti on the toe to show that they were married.
Km
സർ വളരെ നല്ല മറുപടി
ഇഷ്ടപ്പെട്ടു
രഹനാ ഫാത്തിമയുടെ സഹോദരി ആണെന്നു തോന്നുന്നു
Very very good message, thanks Sir, good replay, you are great sir
താലിയും സിന്ധുരവും ഒരു പെണ്ണിന്റ വാഗ്യമാണ്
Sir valare upakaraprathamaya vidio
ente abhiprayathil thali kazhuthil ittu bharthakan maare vanjikkunavale kaal nallathu thali ittilangilum athmarthamayi bharthavine snehikuga ennanu. e thaline patti parayunnavar oori vekarille thali??? illanu paryum bt njan chokate ninaglku enthelum asugam vannu operation allanga uzhichal enthum aagate cheyumbho urunnile appo bharthavine marako??? ente ambhi prayathil ithoke orortharda vishwasa. nannaya avanavannu nallathu allathe enthu kaaryam
swathy t babu valare seriyaanu
swathy t babu .79
Very correct ella streekalum swantham kunjinu janmam nalkan labour roomel kearumbhol thaali uri vaikkum athinartham bharthavine vanjikkunnune allalo
swathy t babu on my own
0q
ഓപ്പറേഷൻ തീയറ്ററിൽ വച്ചോ അല്ലാതെയോ തന്നെ താലി ഊരാമല്ലോ
അതിനെന്താ? താലി ഊരിയല്ലേ വാഷ് ചെയ്യുന്നത്
ഇവിടെ വീഡിയോയിൽ പറയുന്ന വിഷയം വേറെയാ
ടൈറ്റിൽ കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തി പോകാതിരിക്കുക
ഇതിൽ താലി ഇടുന്നതും ഇടാത്തതും അവരവരുടെ വ്യക്തി താൽപര്യം എന്നു തന്നെയാണല്ലോ പറഞ്ഞിരിക്കുന്നത്
പിന്നെ ആൾക്കാരെ ബോധിപ്പിക്കാനായിട്ട് താലി ഇടേണ്ടതില്ല എന്നും പറഞ്ഞിട്ടുണ്ട്
ഏതായാലുംമറുപടി വളരെ നന്നായിരിക്കുന്നു
വളരെ നല്ല മറുപടി
Sir I respect you . good speech I love my husband.l love my thali........
Very informative video. Whatever you said is true to the core
It protects women from the prying eyes of other men to a certain extent
അയ്യർ സാർ അങ്ങയുടെ താലി ധരിക്കേണ്ടതിനെക്കുറിച്ചുള്ളമറുപടി വളരെ നന്നായിരുന്നു താലിയെ ജീവസ്പന്ദനമായിട്ടു കാണുന്ന ഒരാളാണുഞാൻ,,,, അതായിരിക്കാം കാരണം,,,, താലി കഴുത്തിലണിയാത്ത ഒരു നിമിഷ നേരം ചിന്തിക്കവയ്യ,, എന്റെ ഭർത്താവ് മദ്യപിക്കയും പണം ആലോചനയില്ലാതെ ചിലവാക്കുകയും,, ചെയ്യുന്ന ഒരാളാണെന്നു തുറന്നു പറയട്ടെ,,, എന്നാലും എനിക്കെന്റെ താലി എന്റെ പ്രാണനാണ് -,,,, ഈ ജീവിതം അദ്ധേഹത്തിനായുള്ള പ്രാർത്ഥനയും,,,,,സർവ്വേശ്വരനേ വരേയും അനുഗ്രഹിക്കട്ടെ,,,. ബിന്ദു ദേവൻ അങ്ങാടിപ്പുറം
വളരെ നന്നായി ഉത്തരം പറഞ്ഞു. ആ കുട്ടി കല്യാണം കഴിക്കുന്നത് എന്തിനു വേണ്ടി. വേറെ ആൾക്കാരെ നോക്കി നടക്കാൻ ആണെങ്കിൽ കല്യാണം കഴിക്കാതിരിക്കുക നല്ലത്
Super Thanku
njan oru christian anu .thaaliyude mahathe kurichu ariyillayirunnu ariyan kazhinjathil very very thanks....
സൂപ്പർ മറുപടി .ഇഷ്ട്ടം ഇല്ലേ താലി ധരിക്കേണ്ട ഓക്കേ
വളരെ ശെരിയാണ് സാർ
Very true.. and informative.. thanku sir..
താലി ഒരു പെണ്ണിന്റ ഭാഗ്യം ആണ്..
Yes oru sathayam anu
Supper
L
Crct
Adimathwathinte pratheekangal.. kashtam!!!
Thank you sir for your valuable information🙏🙏
Super answer. Thank you nalla arivu thanathinu
Ancient wisdom has no substitute. All acharangal are scientific. Who would dream about wearing thali activates the heart chakra.
ende kazhutheennu orikal azhinjupoyapol hridhayam murinjupovunna vedhanayundaayi.. kittiyasesham aa thaaliyil kure ummakodukkan thonni.. thirichukittiyadhinde santhoshathil.. Adhu illaadhirikumbo vedhanaya enik.. orupaad perk anganeyaanenna ende visosam
ende kazhutheennu orikal azhinjupoya hridhayam murinjupovunna vedhanayundaayi.. kittiyasesham aa thaaliyil kure ummakodukkan thonni.. thirichukittiyadhinde santhoshathil.. Adhu illaadhirikumbo vedhanaya enik.. orupaad perk anganeyaanenna ende visosam
താലി ഒരു സത്യമാണ് അതു ധരിക്കുന്നവർക് സത്യം ഉണ്ടെങ്കിൽ മാത്രം
Theerchayayum...
വളരെ അധികം ശെരിയാണ്......
Right👍🏻
താലിയിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്റെ ഭർത്താവ് വഴക്കിട്ട് എന്റെ മാലയിൽ നിന്ന് താലി ഊരി മാറ്റി.6 ആം ദിവസം വണ്ടിയിൽ നിന്ന് വീണു
👍👍👍👍👍👍 sar അവളോട് പറങ്ങ ഉത്തരം ശെരിയാണ്
Enikk മിന്ന് ആണ് ഈഴവ ആണ് my hus ഞാൻ വിശ്വകർമ്മ തങ്ങൾ പറഞ്ഞത് വാസ്തവം 🙏🙏
👍
Well said..👍👍
Thali pavitramaane.... Athilum pavitramavendath manassane... Manass pavitramayalpinne thali,kumkum ennatonnum kuduthalay chindich tension aavendoru karyamayit enik tonunnilla....
I agree that it gives security when I wear it .However, it has become a burden as my husband don't want my baby And me .I didn't had a good life with him.next months it's our divorce . even though I wear it for all the time ,all those dark days were so difficult.i have a doubt other religions doesn't wear it but they lead a great life .how come .at times I must agree with their view as well.
Superrr kalakkiii athinu bhedham kazhikkande irrikkunnathu alle nallathu .......living to gether poleee😁😁😁😁
മറുപടി അടിപൊളി
താലി ഇഷ്ടമുണ്ടെങ്കിൽ ധരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം അത് അവരവരുടെ ഇഷ്ടം. പക്ഷേ അതല്ല ആ കുട്ടി ചോദിച്ചത് ധരിക്കാതിരിക്കുന്നതു കൊണ്ട് ദോഷം എന്തെങ്കിലും ഉണ്ടോ എന്നതാണ്. അതിനുള്ള മറുപടി താങ്കളിൽ നിന്നും പ്രദീക്ഷിക്കുന്നു
Castinta decreasing orderil paranja aa manas 🙏🏻.engney choikkan kazhivulla mind set ulla alukalum undann mansilakkikolu. Pand thotte parnj padippichadh matti chodyam choikkan kazhuvullavrde lokham an ith
താലി ഊരിവയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല പക്ഷെ സാമ്പത്തിക പ്രശ്നം വരുമ്പോൾ മാല പണയം വയ്ക്കേണ്ടി വരും അപ്പോൾ വരവുമാല ഇടേണ്ടിവരുമ്പോൾ താലി ഊരിവയ്‌ക്കേണ്ടി വരുന്നു. താലി ചരടിൽ കൊരുത്തിടാമോ 🙏🏻
സാമ്പത്തിക prashnam undakthe jeevikkan sadhikatte😊👍
@@ashwin5072 🙏🏻😊
I really respected guruji
Thank u👍
Hello Mr. R.J. Iyer , your coments are correct 🙏
Excellent reply for all married women's...thanks
നമസ്കാരം പോറ്റി 🙏🙏🙏 വീട്ടിലെ അവസ്ഥ കൊണ്ട് അതെനിക്ക് നഷ്ടം ആയി ഞാൻ എന്ത് ചെയ്യണം പ്ലീസ് reply
@@aasass8687 thirumenik msg ayakku🤣🤣🤣🤣🤣🤣evadayathit no use
Nalla sandhesham thannathinu Nanni....Thank uuuu sir
സാർ പറഞ്ഞത് വളരെ ശരിയാണ്.. എങ്ങനെ ullavailallam kalliyanam kazikkathirikkunnathannu nallathuu
Very good information . Thanks…
👍മറുപടി ഇഷ്ടപ്പെട്ടു
Thali dariykkanamo vendayo ennullath oralude personal matter annu.Intrest ullavar use cheyyukha.illathavar reject cheyukha.
ha....അടിപൊളി മറുപടി.👏👏👏👏👏👏👏👏👏👏
Super sir thank you🙏