Iringole kavu |Nagancheri mana |കേരളത്തിലെ കാവുകൾ | temples of Kerala |ഇരിങ്ങോൾ കാവ് |sacred groves

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • iringole kavu is a famous Hindu temple dedicated to #Goddess_Durga#situated in #kunnathunad# taluk of Ernakulam District,3km from Perumbavur,#Pattal# Panchayat. കേരളത്തിലെ ഏറ്റവും വലിയ കാവ്. ജൈവവൈവിധ്യ കേന്ദ്രം. 50 ഓളം ഏക്കർ . തൊട്ടടുത്ത് പ്രസിദ്ധമായ ഇരിങ്ങോൾ മന അഥവാ നാഗഞ്ചേരിമന .
    കൂടുതൽ വിവരങ്ങൾ
    (ലിങ്ക് വീഡിയോ / ഫോൺ നമ്പറുകൾ )
    Pramodkumar Mangalath:94005281111
    Sajikumar kuruppampadi:9446094284
    VT Leela kesavan kulukkallur:
    8921462202
    Temple:9388869608,9048747447,9495559330
    www.kerenvis.ni...
    ആ ചരിത്രപുരുഷന്റെ കഥയ്ക്കും, കാലം യവനിക വീഴ്ത്തി.
    * * * * * * * * * * * * * * * * * *
    'നാഗഞ്ചേരി വാസുദേവൻ നമ്പൂതിരി' യെക്കുറിച്ച്, സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത 'കഥകൾക്കപ്പുറം' എന്ന പ്രോഗ്രാമിന്റെ വീഡിയോ ലിങ്ക്.
    VIDEO LINK :
    • Kadhakalkkappuram - Fu...
    FB STORY LINK :
    m.facebook.com...

ความคิดเห็น • 15

  • @nishalsuryan6909
    @nishalsuryan6909 2 หลายเดือนก่อน

    🙏🙏🙏

  • @suryanchelakkattuthodi5534
    @suryanchelakkattuthodi5534 3 ปีที่แล้ว

    നന്നായിട്ടുണ്ട്. എല്ലാവിധ അഭിനനങ്ങളും!

  • @sureshezhuvanthala
    @sureshezhuvanthala 3 ปีที่แล้ว +1

    Iringole kavu✨🦋
    Hope you enjoy this vlog...

  • @vinodp1795
    @vinodp1795 ปีที่แล้ว

    അമ്മേ മഹാമായേ അവിടന്ന് കാണിച്ചു തന്നാ ക്ഷേത്രം അവിടെ ഏതാ അനുഗ്രഹിക്കണേ ഭഗവതി 🙏🏻

  • @hiba5701
    @hiba5701 3 ปีที่แล้ว +1

    Ninghl nallnm manassilaakkitharnnd 👍👏

  • @sajithasunil4680
    @sajithasunil4680 3 ปีที่แล้ว

    നല്ല വീഡിയോ .... പുതിയ അറിവുകൾ ലഭ്യമാകും

  • @sreevasudev4467
    @sreevasudev4467 4 หลายเดือนก่อน

    ഇരിങ്ങോള്‍കാവില്‍ പാമ്പ് ഇല്ല. നാഗഞ്ചേരിമനയുടെ കാര്യം അങ്ങ് ദൂരെ കുലുക്കല്ലൂര്‍ ഉള്ള ആള്‍ എങ്ങനെ അറിയും ഇവിടെ മകരചൊവ്വയ്ക്ക് വിത്തിടീല്‍ എന്ന ചടങ്ങ് ഉണ്ട്. തുടികൊട്ടിപാട്ട് ഇല്ല

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว

    Nalla avatharanam .....

  • @vinayaezla1764
    @vinayaezla1764 3 ปีที่แล้ว

    Super

  • @april9883
    @april9883 3 ปีที่แล้ว

    💔

  • @woodenTricks
    @woodenTricks 3 ปีที่แล้ว

    14 . 8 to 14 . 15 timeമിൽ കാണിച്ചത് രസായിട്ടുണ്ടല്ലോ

  • @woodenTricks
    @woodenTricks 3 ปีที่แล้ว

    വീട്ടിൽ ഇപ്പോഴും ഉണ്ട് സർപ്പകാവ്

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 3 ปีที่แล้ว

    മനയും പാർക്കും ഇപ്പോ ഓപ്പൺ ആണോ ' അവിടെ എത്തിയാൽ അത് തുറന് കാണുവാൻ കോൺടാക്ട് ചെയ്യാൻ ആരുടെ എങ്കിലും നമ്പർ ലഭ്യമാണോ

    • @versatilevalluvanadans1209
      @versatilevalluvanadans1209  3 ปีที่แล้ว +1

      Discription box ൽ contact നമ്പറുകൾ ഉണ്ട്...
      സജികുമാർ കുറുപ്പംപടിയെ
      വിളിക്കാം... അമ്പലത്തിന്റെ നമ്പറുകളുമുണ്ട്.

  • @sreevasudev4467
    @sreevasudev4467 4 หลายเดือนก่อน

    വിവരണം ഒക്കെ കൊള്ളാം. പക്ഷേ ഇരിങ്ങോള്‍ക്കാവ് നാഗഞ്ചേരിമനയുടെ മാത്രം സ്വന്തമായിരുന്നു എന്നത് സത്യമല്ല. മൂന്ന് ഊരാണ്മക്കാരില്‍ ഒരാള്‍.. നാഗഞ്ചേരി കുടും ബത്തില്‍ പെട്ട ആരെയും നിങ്ങള്‍ കണ്ടിട്ടില്ല. നാഗഞ്ചേരി മന ഇരിങ്ങോളില്‍ വരും മുന്‍പ് ഇരിങ്ങോള്‍കാവും കാടും ഉണ്ടായിരുന്നു. എന്റെ ഇല്ലമാണ് നാഗഞ്ചേരിമന. കുറേ കാലങ്ങളായി വാസുദേവന്‍ നമ്പൂതിരി എന്ന വല്യച്ഛനെ കേന്ദ്രകഥാപാത്രമാക്കി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ല