വായുവിൽ നിൽക്കുന്ന ഒരു കല്ലും, ക്ഷേത്രവും 🤔 കല്ലിൽ ഭഗവതി ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Kallil Temple is a Hindu temple located at Kerala, South India. It is 12 km away from Perumbavoor in Ernakulam district of Kerala. Kallil in Malayalam means 'in stone'. It is one of the most ancient Jain temple in Kerala. It is one of the protected monuments in Kerala under Archaeological Survey of India.
    The temple, located in a 28-acre (113,000 m²) plot, is cut from a huge rock, and a climb of 120 steps leads to the temple. To reach the temple one has to travel a distance of about 2 km from Odakkali, on the Aluva Munnar Road and 10 km from Perumbavoor. The temple is owned by the Kallil Pisharody family. The present Karanavar of the family turned over all the administrative control of the temple and all its belongings to 'Chenkottukonam Sree Ramadasashramam'. But all that retrieved back due to some hassle between local people and Ashram authorities
    കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലാണ്‌ പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്: Kallil Bhagavati Temple. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം. ഇന്ന് കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്.
    കല്ലിൽ ഭഗവതി ക്ഷേത്രം ഇന്ന്
    28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം.
    പേരിനു പിന്നിൽ
    “കല്ല് “എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇൽ = കല്ലിൽ എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അർത്ഥമുള്ള ഈ പദത്തിൽ നിന്ന് കല്ലിൽ ക്ഷേത്രത്തിൻ ഗുഹാക്ഷേത്രം എന്നർഥം വരും.
    ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാർത്ഥത്തിൽ 'കല്ലിൽ' അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാൽ കാണാനാവുക
    ചരിത്രം
    കല്ലിൽ ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാ ക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്.
    പ്രതിഷ്ഠകൾ
    ദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാർത്ഥത്തിൽ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്‌. ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളിൽ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിൻറെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങൾ പാർശ്വനാഥന്റേതും മഹാവീരന്റേതുമായിരുന്നു.
    ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവർ സാന്നിദ്ധ്യമരുളുന്നു.
    വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.
    പൂജകൾ
    അടുത്ത കാലം വരെയും ഉച്ചപൂജയോടെ പൂജകൾ അവസാനിച്ച് മദ്ധ്യാഃനത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു രാത്രികാലങ്ങളിൽ മേൽശാന്തിയ്ക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകൾ നിർവ്വഹിയ്ക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളിൽ സന്ധ്യാപൂജകൾ കല്ലിൽ ഷാരത്ത് തന്നെ നിർവ്വഹിക്കപ്പെട്ടുപോന്നു. എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവനാളുകളിൽ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകൾ പതിവുണ്ടായിരുന്നുള്ളൂ.
    ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്. നേരത്തെ കല്ലിൽ പിഷാരടി കുടുംബം വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവനന്തപുരത്തുള്ള ചെങ്കോട്ടകോണം ശ്രീരാമദാസാശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയാണ് ചെയ്തത്. ശേഷം പിഷാരത്ത് ദേവസ്വം ഭരണം നിർവഹിച്ചു തുടങ്ങി.
    ഗുഹയുടെ പുറത്തായാണ്‌ ക്ഷേത്രം പണിതിരിക്കുന്നത്
    ഉത്സവം
    എല്ലാ വർഷവും ക്ഷേത്രോത്സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. (നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇത്). ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരു പിടിയാനപ്പുറത്തിരുത്തി പ്രദക്ഷിണവും നടക്കുന്നു.
    കല്ലിൽ പിഷാരോടിയുടെ ജൈനമത പിന്മുറക്കാരായ ഒല്ലി സമുദായാംഗങ്ങൾ ജൈന ദേവന്മാരായ പാർശ്വനാഥൻ, മഹാവീരൻ, പത്മാവതി ദേവി എന്നിവരെ ഇവിടെ ആരാധിക്കുന്നു.

ความคิดเห็น • 623

  • @shihabvalamangalam
    @shihabvalamangalam 3 ปีที่แล้ว +82

    അഷ്‌റഫ്ക്ക പറഞ്ഞത് പോലെ 50k ആക്കാനുള്ള ശ്രമത്തിൽ വിജയിക്കട്ടെ..ജൂനിയർ ജയസൂര്യ

    • @farmtech8817
      @farmtech8817 3 ปีที่แล้ว +1

      Enik junior bhasi ayitta thonniye

    • @mohammedhaseebhsb4692
      @mohammedhaseebhsb4692 3 ปีที่แล้ว +3

      Junior Chackochanum😄

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +6

      Thank you👍👍👍❤❤❤

    • @jithinhridayaragam
      @jithinhridayaragam 3 ปีที่แล้ว

      ജൂനിയർ ജയസൂര്യ. എനിക്കും തോന്നിട്ടുണ്ട്. രൂപത്തിലും ശബ്ദത്തിലും

  • @sreehariraman1953
    @sreehariraman1953 3 ปีที่แล้ว +11

    അഷ്‌റഫ്‌ ഇക്കയെ പോലെ തന്നെ നല്ല രീതിയിൽ വിവരിച്ചു പറയുന്നുണ്ട്. ഇനിയും ഇതുപോലെയുള്ള videos ചെയ്യണം 😍❤

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @SOAOLSRY
    @SOAOLSRY 3 ปีที่แล้ว +27

    ഒരേ സമയം ആസാമിലും കേരളത്തിലും - വല്ലാത്ത ജിന്ന് (:)

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      ❤❤❤❤👍👍👍👍

  • @Nisar920
    @Nisar920 3 ปีที่แล้ว +18

    ഇക്കയുടെ യാത്രാനുഭവ ചൂളയിൽ ഊട്ടിയെടുത്ത ബി ബ്രോ ഇനി വേറെ ലെവലായിരിക്കും..!💝💝

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +2

      👍👍👍❤❤❤❤

    • @teabreak3294
      @teabreak3294 3 ปีที่แล้ว +1

      Vere level ❤️❤️❤️

  • @gpnayar
    @gpnayar 3 ปีที่แล้ว +14

    വളരെ വിലപ്പെട്ട ദൃശ്യങ്ങൾ കാട്ടിത്തന്ന ബിബിന് നന്ദി. നേരിട്ട് മിക്കവാറും കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണാൻ ഈ വ്ലോഗ് സഹായിക്കുന്നു അഭിനന്ദനങ്ങൾ. 🌹🌹🌹

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤❤❤

  • @madhupanikar862
    @madhupanikar862 3 ปีที่แล้ว +2

    പുതിയ പ്രേക്ഷകനാണ്.. ഗംഭീരം.. ഇനിയും ഇതുപോലെ അറിയപ്പെടാതെ കിടക്കുന്ന ക്ഷേത്രങ്ങളും പള്ളികളും ഒക്കെ... കാണാൻ ആഗ്രഹമുണ്ട്

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you..👍👍❤❤❤❤

  • @nizorapanayilnizorapanayil8704
    @nizorapanayilnizorapanayil8704 3 ปีที่แล้ว +26

    ബിബീ..... സുഖമാണോ? rout records ൽ നിങ്ങൾ സൂപ്പറാ 👌👌

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +2

      Thank you....👍👍👍❤❤❤ സുഹം...

    • @nizorapanayilnizorapanayil8704
      @nizorapanayilnizorapanayil8704 3 ปีที่แล้ว +4

      @SPETZNAZ XT ഒരിക്കലുമില്ല.... ഞാൻ ബിബിയെ അറിയുന്നത് അങ്ങനെയാണ്. വിലകുറച്ചു കണ്ടെങ്കിൽ ഇവിടെ coment ഇടാൻ ഞാൻ കാണില്ലല്ലോ

    • @shijilpk4830
      @shijilpk4830 3 ปีที่แล้ว +1

      😀😀

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +2

      എല്ലാരും എന്റെ സുഹുത്തുക്കൾ അല്ലെ.....❤❤❤❤❤ ലൗ യു ഓൾ....

    • @nizorapanayilnizorapanayil8704
      @nizorapanayilnizorapanayil8704 3 ปีที่แล้ว

      @@b.bro.stories love you toooo......Bibin bro ❤❤❤

  • @jafarmb7500
    @jafarmb7500 3 ปีที่แล้ว +2

    ഹായ്... ബി ബ്രോ..നല്ല അവതരണം.. Root Records ൽ നിഷ്കളങ്കനായ സുഹൃത്തും തമാശക്കാരനും.. നന്മകൾ നേരുന്നു 💐💐💐

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @jithinhridayaragam
    @jithinhridayaragam 3 ปีที่แล้ว +1

    പെരുമ്പാവൂർ അടുത്ത് ഇങ്ങനൊരു ക്ഷേത്രം. പുതിയ അറിവ്. നന്ദി b_bro

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +13

    നമ്മുടെ കല്ലിൽ ക്ഷേത്രം 👍❣️

  • @_kevi_n
    @_kevi_n 3 ปีที่แล้ว +36

    2:40 ഈ BGM കേട്ടിട്ടുള്ളവർ ഇവിടെ കമോൺ......😂😂 ഇക്കാ എഫക്ട്.....🔥🔥🔥

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +2

      👍👍👍❤❤❤❤

    • @firstwaytrading8154
      @firstwaytrading8154 3 ปีที่แล้ว +1

      ashraf excel😀😀

    • @ajibondd
      @ajibondd 3 ปีที่แล้ว +1

      Music mathram alla thumbnail vintage ashraf ika😀

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว +1

    കൊള്ളാം ബ്രോ,പുതിയ അറിവുകൾ,കാഴ്ചകൾ👍👍

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @yusafcvm513
    @yusafcvm513 3 ปีที่แล้ว +9

    B broo fans malappuram 👍👍👍👍👍👍

  • @sathisudhakaran2727
    @sathisudhakaran2727 ปีที่แล้ว

    അത്ഭുതം തന്നെ.! ഈ അമ്പലത്തെപ്പറ്റി ലോകമെമ്പാടും അറിയപ്പെടട്ടെ!

  • @asharafalavi
    @asharafalavi 3 ปีที่แล้ว +1

    ഞാൻ കാണുമ്പോൾ 48,8k
    എത്രയും പെട്ടന്ന് 50k ആവട്ടെ
    ആശംസകൾ

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @rishikesantg6636
    @rishikesantg6636 3 ปีที่แล้ว +2

    ബി ബ്രോ... വിഡിയോക്ക് ധൈർഖ്യം കുറവ്‌ ആണെങ്കിലും അടിപൊളി വിഡിയോ ആണ് ഇതൊക്കെ ആരും തന്നെ കാണിക്കാത്ത വെറൈറ്റി വിഡിയോ ആണ്.......

  • @eajas
    @eajas 3 ปีที่แล้ว +11

    കേരളകാരൻ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഇതൊക്കെ പുതിയ അറിവാണ് ആത്യം ഒരു all കേരള ട്രിപ്പ്‌ പോണം എന്നിട്ട് വേണം all india povaan🥰✌️✌️✌️

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +3

    മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച്ച, സൂപ്പർ ബി ബ്രോ❤️👌👏🌟

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you👍👍👍❤❤❤

  • @ajeeshayyappan3134
    @ajeeshayyappan3134 3 ปีที่แล้ว +7

    സൂപ്പർ B ബ്രോ .... ഇതു പോലുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️❤️❤️❤️

  • @sidheequeathaniparambil6985
    @sidheequeathaniparambil6985 3 ปีที่แล้ว +1

    പഴയ പോലല്ല നന്നാവുന്നുണ്ട്ട്ടോ 👍👍

  • @shafiev2243
    @shafiev2243 3 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായി B Bro😘😘

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @ripputart7685
    @ripputart7685 3 ปีที่แล้ว +1

    All the best for the 50k🙌🙌

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @vinodk70
    @vinodk70 3 ปีที่แล้ว +1

    Very nice video.. short but meaningful.

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @merlinphil
    @merlinphil 3 ปีที่แล้ว +2

    ബിബിന് ബ്രോക്ക് എല്ലാവിധ ആശംസകൾ 👍🏻

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @pradeepa8485
    @pradeepa8485 3 ปีที่แล้ว +9

    Bibin, appreciate your efforts to take out minute information about the history of this temple. Very Good Video. 😊🙌🙏👏

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤❤❤❤

  • @moideen2010
    @moideen2010 3 ปีที่แล้ว +3

    കണ്ടു ബ്രോ ❤️ ചരിത്രങ്ങൾ തൊട്ടറിഞ്ഞുള്ള വിവരണം ഹൃദ്യമായി ! തുടരുക കൂടെയുണ്ട് ❤️

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @snehatumbi6
    @snehatumbi6 3 ปีที่แล้ว +1

    മച്ചാനേ പൊളിച്ചുട്ടാ👌👌 suscribed 👍

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @anukarthi3399
    @anukarthi3399 3 ปีที่แล้ว +1

    Hai bro വീഡിയോ സൂപ്പർ വീഡിയോ ഇത്രയും ലേറ്റാക്കാതെ bro കുറേ കാത്തിരിക്കാൻ വയ്യ 🥰🥰🥰🥰

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      ❤👍👍👍👍👍❤❤❤

  • @impracticalwill2771
    @impracticalwill2771 3 ปีที่แล้ว +1

    Nalla bangeyulla oru shethramaane , chetante video kurachu naalkke sesham kaanan pattiyathil sandhosham, eppozhathe yathrayude videos um aduthu thanne varumm enne predheekshekunnu.☺️☺️☺️

  • @Mallu_Musafir
    @Mallu_Musafir 3 ปีที่แล้ว +1

    50 k പെട്ടെന്ന് ആവട്ടെ എന്നാശംസിക്കുന്നു 🌹👈

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @achuthskumar588
    @achuthskumar588 3 ปีที่แล้ว +1

    അടിപൊളി 🌹👇

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @user-wr9zb3cl5r
    @user-wr9zb3cl5r 3 ปีที่แล้ว +3

    Informative..♥️. വീഡിയോ making excellent. നല്ലൊരു പ്രൊഫഷണലിസം ഫീൽ ചെയ്യുന്നുണ്ട്..👍👍 keep it up.✌️

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @somenansar1554
    @somenansar1554 3 ปีที่แล้ว +1

    Adipoli

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @ktbhaivlogs
    @ktbhaivlogs 3 ปีที่แล้ว +6

    K.T.Khader Kasaragod
    Best of luck bro...

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you👍👍👍❤❤❤

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 ปีที่แล้ว +1

    കൊളളാം,നല്ല ഷേത്രം,നല്ല വിവരണം

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @sabari296
    @sabari296 3 ปีที่แล้ว +1

    അടിപൊളി ബി ബ്രോ..

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @gopakumarsnair9941
    @gopakumarsnair9941 3 ปีที่แล้ว +1

    Bbro..superrb..50k adikkate etrayumpettennu...aashamsakal

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @unnixavier5758
    @unnixavier5758 3 ปีที่แล้ว +1

    അടിപൊളി

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @ummumanaalcreations6894
    @ummumanaalcreations6894 3 ปีที่แล้ว +2

    ഈ കല്ലിൽ സ്കൂളിൽ എന്റെ Huz പഠിപ്പിച്ചിരുന്നു . മോൻ അവിടെ പഠിക്കുകയും ചെയ്തിരുന്നു . നല്ല മനുഷ്യർ ഉള്ള സ്ഥലം ... 2 വർഷം ഞങ്ങൾ അവിടെ നിന്നു .

  • @YousafNilgiri
    @YousafNilgiri 3 ปีที่แล้ว +2

    നുണ പറയരുത് നിങ്ങൾ ഇപ്പോൾ ഉള്ളത് ആസാമിൽ അല്ലേ 🤣🤣🤣
    😍 ചുമ്മാ തമാശക്ക് പറഞ്ഞതാ🤩

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      😃😃😃👍👍👍❤❤❤

  • @surendranvalakkadavan2449
    @surendranvalakkadavan2449 3 ปีที่แล้ว +1

    Super

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +1

    b.bro നമ്മള് പോയിട്ട് വന്നിട്ട് കുറച്ചൂടെ ഉഷാറാകണം 😍🤝

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Yesss❤❤❤❤👍👍👍

  • @shijilpk4830
    @shijilpk4830 3 ปีที่แล้ว +1

    All the best B Bro

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +1

    B ബ്രോ സൂപ്പർ❤️

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you👍👍👍❤❤❤

  • @tharifvatanappally6026
    @tharifvatanappally6026 3 ปีที่แล้ว

    50 K ആയല്ലോ? Congratulation 💐💐💐💐✌️✌️

  • @musthafamkv5527
    @musthafamkv5527 3 ปีที่แล้ว +1

    50k വേഗം ആവട്ടെ

  • @kannanshibu9505
    @kannanshibu9505 3 ปีที่แล้ว +1

    Bb bro നിങ്ങൾ പോളി ആണ്

  • @lailasulaiman4225
    @lailasulaiman4225 3 ปีที่แล้ว +1

    Very nice veedio

    • @GeorgeVarkeyarmplikdy
      @GeorgeVarkeyarmplikdy 3 ปีที่แล้ว

      Hi Bibin! My name is George, living in USA. I am from that area. Young g days, I been to this temple so many times. Thank you very much for bringing back my nostalgia. Once I even requested " Sabari the traveller" to do one VLOG. Thanks.

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @ranjithc4089
    @ranjithc4089 3 ปีที่แล้ว +2

    വെറുതെ അല്ല നിങ്ങൾ രണ്ട് പേരും ഒരുമിച്ചു യാത്ര തുടങ്ങിയത് കാഴ്ചകൾ മാത്രം അല്ല നിങ്ങൾ രണ്ടുപേരും നൽകുന്നത് ചരിത്രവും കൂടെ ആണ് ❤❤❤❤❤❤❤

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤❤❤❤

  • @its_aravind
    @its_aravind 3 ปีที่แล้ว

    കല്ലിൽ ഭഗവതി ക്ഷേത്രം..,,, വീടിന്റെ അടുത്ത് ആണ്..,, 😍😍

  • @user-wi5ss2jq6r
    @user-wi5ss2jq6r 3 ปีที่แล้ว +1

    B bro and ashraf ikka estam🌹

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @lalulalu7680
    @lalulalu7680 3 ปีที่แล้ว

    Adipoli video 👍👍... waiting sabeel and Ashraf

  • @rashid3280
    @rashid3280 3 ปีที่แล้ว +1

    great broooo

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @pavinsvlogart5656
    @pavinsvlogart5656 3 ปีที่แล้ว +3

    Super B bro 😍😍

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you👍👍👍❤❤❤

  • @user-lg2jd3di3n
    @user-lg2jd3di3n 3 ปีที่แล้ว

    Awesome

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      👍👍👍👍👍❤❤❤

  • @suthisuthi1112
    @suthisuthi1112 3 ปีที่แล้ว

    E..kshethrathil..othiri..thavana..njn.poyittunde...but..video.kandappol..vallatha..oru..admost......video...nice.............koodeyunde.ketto..by...Sudhi...EKM

  • @teabreak3294
    @teabreak3294 3 ปีที่แล้ว +1

    Nalla avatharanom

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @indhusunil3519
    @indhusunil3519 3 ปีที่แล้ว +1

    അഷ്‌റഫ്‌ ബ്രോയുടെ ചാനലിൽ കൂടെയാട്ടോ ഇങ്ങോട്ടേതിയെ... ബി ബ്രോ സൂപ്പർ 👍👍👍

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you...👍👍❤❤❤

  • @linson166
    @linson166 3 ปีที่แล้ว +1

    L😍ve fr😍m കട്ടപ്പന 💞💞

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @threebutterflies6749
    @threebutterflies6749 3 ปีที่แล้ว

    ഇനിയും നല്ല കയ്ചകൾ പോരട്ടെ

  • @shajuathanikkal
    @shajuathanikkal 3 ปีที่แล้ว +1

    ആഹാ കൊള്ളാം

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @retnakumaridas6749
    @retnakumaridas6749 3 ปีที่แล้ว +3

    I had read about this temple before year's and wished to go there and see that. Bibin,thank you so much for this nice and beautiful video.

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @hameed88074
    @hameed88074 3 ปีที่แล้ว +1

    nce

  • @sufianusouri4868
    @sufianusouri4868 3 ปีที่แล้ว

    Super ettaa

  • @shareefshareefkhan3196
    @shareefshareefkhan3196 3 ปีที่แล้ว

    ഹൂദ്മരം കണ്ട് നേരെ ഇങ്ങോട്ട് വന്നു. താങ്കളുടെ വീടിയൊ നന്നായിട്ടുണ്ട്

  • @saneeshkaiprath1845
    @saneeshkaiprath1845 3 ปีที่แล้ว +2

    ഒരു കേരള യാത്ര നടത്തണം.♥️♥️♥️♥️♥️

  • @haristk2048
    @haristk2048 3 ปีที่แล้ว +2

    സൂപ്പർ.. നല്ല അവതരണം

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @CruvoGaming
    @CruvoGaming 3 ปีที่แล้ว

    Soooper BBN ചേട്ടാ

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @anoopkb3406
    @anoopkb3406 3 ปีที่แล้ว

    ബി bro അടിപൊളി അവതരണം

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you👍👍👍❤❤❤

  • @trialsofsr
    @trialsofsr 3 ปีที่แล้ว +24

    0:05 നൊണപറയാതെ ഒന്ന് പോടോഹേ ' ഇയാളെ ഞാൻ ഇപ്പോൾ ആരുണാച്ചലിൽ കണ്ടതല്ലേ ഒള്ളു 😁

    • @jaseelajman
      @jaseelajman 3 ปีที่แล้ว

      ഞാനും kandu

    • @anoopkb3406
      @anoopkb3406 3 ปีที่แล้ว

      🤣🤣🤣🤣

    • @rasheedthechikkodan6371
      @rasheedthechikkodan6371 3 ปีที่แล้ว +1

      😀😀😀😀

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว +1

      കുംബ്ബിഡിയാ അവിടെയും ഇവിടെയും കണ്ടു 🧐🧐🧐

    • @rishadrish
      @rishadrish 3 ปีที่แล้ว

      ഈ പറഞ്ഞ സംസ്ഥാനം "ആരുണാച്ചൽ" ഇന്ത്യയിൽ പുതുതായി കൂട്ടി ചേർത്തത് ആണോ 😉😉😉

  • @mahshooktm1861
    @mahshooktm1861 3 ปีที่แล้ว +1

    B bro fan from edathanattukara😊

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @itsme...4183
    @itsme...4183 3 ปีที่แล้ว

    കേക്ക് വാങ്ങാൻ റെഡി ആയിക്കോളൂ...50k ലോഡിംഗ്...😍😍👍👍

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി.....❤❤❤❤❤

  • @9567754918
    @9567754918 3 ปีที่แล้ว +1

    ashrafka paranju vannathaa . nice vdo

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you...👍👍👍❤❤❤

  • @mohdalikaderi719
    @mohdalikaderi719 3 ปีที่แล้ว

    nice

  • @vinurocks307
    @vinurocks307 3 ปีที่แล้ว +2

    ഹായ് ബിബിൻ വിഡിയോ സൂപ്പർ ആവുന്നുണ്ട്

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you....👍👍👍❤❤❤

  • @Indiandoha86
    @Indiandoha86 3 ปีที่แล้ว +1

    bro ishtam

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @shameerthiroorkad801
    @shameerthiroorkad801 3 ปีที่แล้ว +1

    ജയസൂര്യ aliyaaaa

  • @Najeebkuw
    @Najeebkuw 3 ปีที่แล้ว +1

    50K😍...Congratulations..🎉🎉🎉

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി.....❤❤❤❤❤

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി.....❤❤❤❤❤

    • @Najeebkuw
      @Najeebkuw 3 ปีที่แล้ว +1

      @@b.bro.stories Thanks for the reply. I am from Sweden, living in a small city called Lund ( 30 mins from Copenhagen). Bro valla europe trip engaanum plan cheyyuvaane ariyikkuka....veedum car um ellaam set aanu👍🏻

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      ഒക്കെ ബ്രോ thank you....👍👍👍❤❤❤❤

  • @otobava4575
    @otobava4575 3 ปีที่แล้ว +1

    👍🌹🌹🌹🌹

  • @rafeeqhameed1739
    @rafeeqhameed1739 3 ปีที่แล้ว +1

    50k wooow😍
    Achukka.. 🎂Kittiyooo😋

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി.....❤❤❤❤❤❤

    • @rafeeqhameed1739
      @rafeeqhameed1739 3 ปีที่แล้ว +1

      Welcome B bro😍

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      ❤❤❤❤

  • @jollythomas1563
    @jollythomas1563 3 ปีที่แล้ว +1

    Hey Bibin ❤️from USA 🇺🇸

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി.....❤❤❤❤❤

  • @ashrafashraf8407
    @ashrafashraf8407 3 ปีที่แล้ว +1

    Jayasurya look..

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      ❤❤❤❤❤👍👍👍👍

  • @aji171
    @aji171 3 ปีที่แล้ว +1

    B bro മുത്താണ് ❤️

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤❤❤❤

  • @jlar2058
    @jlar2058 3 ปีที่แล้ว

    Ulakam chuttum Valiban😍👍

  • @GeorgeVarkeyarmplikdy
    @GeorgeVarkeyarmplikdy 3 ปีที่แล้ว +1

    Very good

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @frshavlogs4087
    @frshavlogs4087 3 ปีที่แล้ว +4

    BB broi sooper...നല്ല അവതരണം... background tune,,,,, അഷ്റഫ് ഇക്ക അറിയണ്ട...😊😊😊

  • @rajeevsen472
    @rajeevsen472 3 ปีที่แล้ว +2

    ഹലോ BBN വീഡിയോ കൊള്ളാം

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 3 ปีที่แล้ว +1

    super aayittund eatta

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @ajaikamalasanan8925
    @ajaikamalasanan8925 3 ปีที่แล้ว

    Nice... Thank you BBro ....

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +1

    Hi.. bbn bro..

  • @prasobjeevan3211
    @prasobjeevan3211 3 ปีที่แล้ว +1

    🦋🦋🦋

  • @kL_12_Hasee
    @kL_12_Hasee 3 ปีที่แล้ว +1

    Bbro 👌👌 ചങ്കെ പെരുത്ത് ഇഷ്ടം

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤❤❤❤❤

  • @harisbalele3671
    @harisbalele3671 3 ปีที่แล้ว +3

    Love from Mysore

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @retnakumar4650
    @retnakumar4650 3 ปีที่แล้ว +1

    Great 👍

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @SR-yr1jn
    @SR-yr1jn 3 ปีที่แล้ว +1

    👍

  • @kramachandran2846
    @kramachandran2846 3 ปีที่แล้ว +1

    Good ..

  • @hanan8994
    @hanan8994 3 ปีที่แล้ว +1

    സൂപ്പർ

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you....👍👍👍❤❤❤

  • @raghunath9619
    @raghunath9619 3 ปีที่แล้ว +1

    Hi Bibin...subscribed

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +1

    ബി ബ്രോ എന്റെ വീട് പെരുമ്പാവൂർ ആണ് പക്ഷേ ഞാൻ പോയിട്ടില്ല ഇനി നാട്ടിൽ വരുമ്പോൾ പോകണം 👍👍👍😍😍😍😍

  • @theworld2day
    @theworld2day 3 ปีที่แล้ว +1

    Celebration ille 🥮All the very best.

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി.....❤❤❤