Hair transplantation | എന്റെ 1 year അനുഭവം | safvan pullara
ฝัง
- เผยแพร่เมื่อ 2 พ.ย. 2024
- Hns coimbatore contact details
WhatsApp - +917299939998
Mobile number - +917358815455
Googlemap -
maps.app.goo.g...
if you like the video, please like share and subscribe to the channel.
============================================================================
Subscribe the channel 👉 / safvan6120
Follow me on Instagram 👉 / safvan_nothan
Follow me on Facebook 👉 / nothantech
Follow me on Telegram 👉 t.me/+6G7fhRl6...
==========================================================================
for business inquiries:
safvan6120@gmail.com
അടിപൊളി സഫ്‌വാൻ 👍
Good information 😊😊
Super bro
ഞൻ ഇവിടുന്ന് HT ചെയ്തിട്ട് 3 മാസം കഴിഞ്ഞു. അൽഹംദു ലില്ലാഹ്
Thayoli
ഞാൻ ചെയ്തു...La HNS ..... 2500 ഗ്രാഫ്റ്റ്... ഇവർ ചെയ്യാൻ പറ്റുമെങ്കിൽ മാത്രമേ ചെയ്യുകയുള്ളു.... കേരളത്തിലെ പോലെ ക്യാഷ് നോക്കി അലമ്പാക്കി വെക്കുകയില്ല.....അൽഹംദുലില്ലാഹ്... 3 മാസം ആയപോഴേക്കും ഏകദേശം മുടി സെറ്റ് ആയി....കേരളത്തിൽ നല്ല കൊള്ളയാണ്.. ഡോക്ടർ ചെയ്യുന്നതിനെക്കാൾ മികച്ച രീതിയിൽ ഇവിടെ ടെക്‌നിഷ്യൻമാരാണ് ചെയ്‌യുന്നത്... പേടിക്കാനില്ല...
Evide
Location bro
Full Details please
Bro number onn tarumo
Thanne cheyyilla
Bro biotin tablet nde dosage engane ayrnu . 10mg ano
സൂപ്പർ ആയിരിക്കുന്നു
Is this includes any kind of promotion?
Illa bro 🤣
Hzbi fashion❤
Steam cell treatment cheyyu...
Kozhikode DLap👍
Stem cell treatment guaranty aanu...but Neti kayari rout dead aayidath stem cell cheythaal mudi varila....dlapinnu. Ennod paraghathaanu
Njan hns ill irunnu video kanunnu bro❤
വിശ്വസിച്ചു ചെയ്യാമോ ബ്രോ
Etra ₹ ayi
@@indian3324yes bro ധൈര്യമായി പോയി ചെയ്തോ
@@hhhhyyamal2537എനിക്ക് 2000 graft ആണ് വെച്ചത് 23k ayollu
😍
Mudi full ayitt trim cheyyathe cheyyan pattumo
Yes bro
Faizebrahim prank video cheythitund ee doctor nye
Bro, valiya oragrhamanu transplant chyyan😊 cash undakkatte ennittu chyyanam🥰🥰
Bro thoppi veachal mudi poakumo
@@muhammedalimamu8776 upayokikkathirikkanu nallath
Bro scalp massage cheythirunno..after hair transplant
No
bro nan anveshichappol donar area kuravanennu parannu 😢
അങ്ങനെ ചെയ്യാം ട്രാൻസ് പ്ലാൻറ് കുവൈറ്റിൽ ഏറ്റവും നല്ല ക്ലിനിക് ഏതാണ്
എവിടെയാണ് ചെയ്തത് adress
Do mashe video first time ano kanunne
tablet use cheythirinnoo ?
First 3 month biotin tablets use akki pinne illa
Bro minoxidil use cheyithayiruntho
No
Bro
Hair transplantation needle method aayrunno atho pen method aano
Needle
Minoxidil oru vedo
Bronte marriage kazhinja
Gfc cheythal mudiku bhalam koodo
Katti kuranna mudi katti okke koodum
depends കാരണം gfc ചെയ്യാൻ എടുക്കുന്നത് സ്വന്തം blood അല്ലെ അപ്പൊ vitamin deficiency vallom ഒണ്ട് എങ്കിൽ Mattam ഒന്നും വരില്ല
Bro chest bhagathe hair transplant cheyyan edukkumo
No
Edukkum but that is the last option,those hairs won't last long like the ones in donor and beard
ഞാൻ ഇവിടെന്നാണ് gfc ചെയ്യാറുള്ളത്...
Bro transplant cheytaalm dandruff varuoo
Aa varanund
Arum rate parayathilla
40000
Ethra graft aayirunnu brok?@@Safvan6120
Hns and HSN randum onnano
Medicine kazhikkunnathil side effect undo
Illa bro biotin tablets matre ollu
Brode number tharo
Bro minoxidil use cheythirunno?
No
Beard transplant vedio cheyyy
Nokkam bro
ഞാൻ ചെയ്തു from HNS.. just 5days ആയിട്ടുള്ളു
Bro location evda
Safvan bro prp or gfc ethra nal continue cheyyanam
Mudiyude condition anusarich
സഫ്വാന്റെ ഓരോ ഗ്രാഫ്റ്റിലും മുടിയുടെ എണ്ണം എത്രയായിരുന്നു ?
3 , 4 okke ulla graftum undayirunnu
അവിടെ chest hir എടുക്കുമോ ❓
No bro
parayunnath onnum thonnaruth bro thangale no orupad dhivasai njan thappunnu athilund ennu parayuka ennallathe ith vare kittiyittilla ithil reply aayitt no tharan kazhiyumo just
Descriptionil instagram id und message me bro
🙏🏻🙏🏻🙏🏻 neritt tharan pattathillle bro
ഉടായിപ്പ് ആണ് ബ്രോ @@shyamjithpk1759
ഗൾഫിൽ ആണ് ജോലി ഹെൽമെറ്റ് യൂസ് ചെയുന്നുണ്ട് പിന്നെ നന്നായി തല വിയർക്കുകയും ചെയ്യും പ്രോബ്ലം ഉണ്ടോ
Problem aanu bro . Helmet kurach time uuri use akkikode
Bro helmet using after head wash problem undo
After 2 months enna avar paranne
Can i do in banglore hns?
Ipol oru graft rate enganeya bro avide.
10 rs
Bro 🙏
Minoxodil ഉപയോഗിക്കുന്നുണ്ടോ
Now
ബ്രോ എന്റേതും ഈ ആഗസ്ത് 2 ഓടെ ഒരു വർഷം കഴിഞ്ഞു ചെയ്തിട്ട് രണ്ടു മാസം മുമ്പ് വരെ വെച്ച മുടി അങ്ങനെ ക്രമം ഇല്ലാതെ പൊയ്‌ഞ്ഞു കൊണ്ടിരുന്നു ഇതു പറയാൻ കഴിഞ്ഞ മാസം ആ ഡോക്ടരെ കാണാൻ പോയി കാര്യം പറഞ്ഞു, ഡോക്ടർ പറഞ്ഞു ഒരു വർഷം ആകുമ്പോൾ ആണ് മുഴുവൻ ഫലവും കാണുക എന്ന് ഇപ്പോൾ ഒരു വർഷം ആയിട്ടും റിസൾട് ഇല്ലാത്തത് മീനൊക്സിഡിൽ ഉപയോഗിക്കാത്തത് കൊണ്ടാണെന്നു, ഞാനും കാര്യം പറഞ്ഞു അതു ഉപയോഗിക്കാൻ തീരെ താല്പര്യം ഇല്ല ഉപയോഗിച്ച് തുടങ്ങിയാൽ മരണം വരെ തുടരേണ്ടി വരും എന്ന് പറഞ്ഞു 3400 ഗ്രാഫ്റ്റ് ആണ് അന്ന് പിടിപ്പിച്ചത് ഇന്ന് വരെ അവര് പറഞത് പോലെ നന്നായി കെയർ ചെയ്തു പോന്നു എന്നിട്ടും ഇങ്ങനെ റിസൾട് ഇല്ല ഞാനും പറഞ്ഞു എനിക്കു കഷണ്ടി അല്ലായിരുന്നു തലയുടെ മുകൾ ഭാഗത്തു ഉള്ളു കുറവേ ഉണ്ടായുള്ളൂ അതിന് വേണ്ടി ആണ് ചെയ്തത്, പിന്നെ ഡോക്ടർ പറഞ്ഞു മിനോ ഉപയോഗിക്കാൻ ഇഷ്ടം അല്ലെങ്കിൽ നിയോ ഹെയർ ലോഷൻ ഉപയോഗിക്കാൻ അതു പിന്നെ ഇത്രയും പാർശ ഫലം ഉണ്ടാവില്ല എന്ന് നല്ല ഗുണവും കിട്ടും എന്ന് പറഞ്ഞു, ഞാനും അതു പണ്ട് ഉപയോഗിച്ച് നോക്കിയത് ആണ് ഒരിക്കലും മുടി വളരില്ല പക്ഷെ ഉള്ള മുടികൾ ഉറച്ചു നിൽക്കും ജീവിതം മുഴുവൻ അത്രമാത്രം ഇപ്പോൾ ഒരു മാസം ആയിട്ട് നിയോ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു
Neo hair lotion for sale
Gulf item
1 week used
Price 1999
നീയോ റിസൾട്ട് ഉണ്ട്
ബ്രോ എവിടുന്നാ ചെയ്തേ
Evide aanu cheythath ?
ബ്രോ നിയോയിൽ minoxidle content ഉണ്ടെന്ന് കേട്ടിരുന്നു,,,, ഇത് ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ prp ചെയ്യാമല്ലോ.... എവിടെ നിന്ന് ഏത് ഡോക്ടർ ആണ് ചെയ്തത്
Bro.. Medicine use ചെയ്യുന്നുണ്ടോ ഇപ്പോൾ. എന്റെ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു 7 മാസമായി റിസൾട്ട് കുറവാണ്
No
Hair transplant kazhinjappol pain indaayirunnooo??
Anesthesia vekkumbo ind pinne illa
കേരളത്തിൽ ആരും ചെയ്യരുത് കൊള്ളയാണ് പുറത്ത് പോയി ചെയ്യുക
Cuties okke kollam
Keralathil nalla sthalangalum undu...
Evida?@@cafejavascjs957
Safwan ivare branch aduth evidelum undo
Illa bro
ഇവിടെ 1 ഗ്രാഫിറ്റ് എത്രയാ
10
ബ്രോ ഞാൻ കോട്ടക്കൽ ആണ് നിന്റെ nomber ഒന്ന് തരുമോ എനിക്കും വെക്കണം മുടി
Descriptionil instagram id und message me bro
നിങ്ങൾ കൊടുത്ത നമ്പരിൽ whatsapp കിട്ടുന്നില്ലല്ലോ
തലയിൽ സോറിയാസിസ് ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ?
പറ്റും. HT ചെയ്യുന്ന സമയം തല വൃത്തിയായിരുന്നാൽ മതി.
ഒരിക്കലും പറ്റില്ല താരനോ സോറിയാസിസ് പോലെ ഉള്ള ചർമ്മ fangal രോഗം ഉള്ളവർ ആദ്യം അതു ചികിത്സ നടത്തി പൂർണമായും മാറ്റിയ ശേഷം മാത്രെ ഇതു ചെയ്താൽ ഫലം കിട്ടുള്ളൂ, ഇല്ലെങ്ങിൽ ഇൻഫെക്ഷൻ വരും
@@rishadrishad2867 തലയിലെ സോറിയാസിസ് നിയന്ത്രിച്ചു നിർത്താൻ പറ്റും പക്ഷെ ഒരിക്കലും മാറില്ല
@@Hodophile2255 സത്യം ആണോ
HNS ALLA.... HSN
name mattiyathu arinjilla alle 😊😊😊
@@SeethaLekshmi-h1v എപ്പോ മാറ്റി? 🤔
ബ്രോ ഇത് ച്യ്ത എനിക്ക് 1വീക്ക് കഴിഞ്ഞാൽ ജോബ് ന് പോവാൻ പറ്റുമോ
Yes bro
Allergy asthma ഉള്ള ആളാണ് ചെയ്യാൻ പറ്റുമോ
Result ok ane cheyya
Ethra cash ayi ith chyn?
50k
4000 graft price
40000
Ith avarkk oru parasyam anallo
🤣
അപ്പോ ഇത് നടക്കില്ലാാാാ
പക്ഷെ കോയമ്പത്തൂർ 10 രൂപ ആണ് ഇയാൾ ചെയ്ത ഹോസ്പിറ്റലിൽ അതിന്റെ ക്വാളിറ്റി എത്രമാത്രമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
?
അത്ര മതി അതെ അതിന് ചിലവ് ഉള്ളു..!
നാട്ടിലെ ഹോസ്പിറ്റൽ കൊള്ളലാഭം എടുക്കുന്നു..!
Rate കുറവ് ആണെന്ന് കരുതി കോളിറ്റി കുറവാണെന്ന് കരുതണ്ട
Pallu doctor marakubol quality koodum alle
ഞാൻ ചെയ്തത് കൊച്ചിയിലാണ് എന്റെ റിസൾട്ട് ഗ്രാഫ്റ്റ് 12 രൂപ
@@rishilcleetus6371evdanu a clinic?
Bro etra amount ayi
50k