ജീവിതം മാറ്റി മറിച്ച രണ്ടാം വിവാഹം ; ആദ്യ കണ്മണിയ്ക്കായി വികാസും ഭാര്യയും | Makeup Artist Vikas |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #vikas #makeupartist #celebratymakeup #vikasvks #viral #instagram #trending
    Makeup Artist Vikas About His Second Marriage And His New Happiness
    ഞങ്ങൾ രണ്ടാൾക്കും ഇത് രണ്ടാം വിവാഹമാണ്. ഒരു മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചനയാണ്. ഷെറിന് ആദ്യ വിവാഹത്തിൽ പത്ത് വയസ്സായ ഒരു മകളുണ്ട്. എനിക്ക് അത് പ്രശ്നമുണ്ടായിരുന്നില്ല. മകൾ ഇപ്പോൾ അച്ഛന്റെ കൂടെ മസ്‌കറ്റിൽ ആണ്. ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്.

ความคิดเห็น • 2

  • @cowubl
    @cowubl 7 หลายเดือนก่อน +6

    Vikasseattan powli annu