Missed one thing. For people who have already filled their 8C limit by using LIC,PPF etc can use NPS as an additional tax saving because NPS itself provides tax exceptions upto 50k.
ഒന്നും മനസിലായില്ല സാധാരണക്കാർക്ക് മനസിലാക്കാൻ വേണ്ടി ആണോ ഈ വിഡിയോ ? അതോ ചുമ്മ ഒരു പ്രഹസനം ആണോ ടയറിന്റെ കാര്യം ഒക്കെ പറയുന്നു എന്താണ് ഈ ടയർ എനിക്കറിയാവുന്നത് വണ്ടിയുടെ ആണ് സുഹൃത്തെ ഇതൊക്കെ ഒന്ന് സിമ്പിൾ ആയി പറഞ് താ
Missed one thing. For people who have already filled their 8C limit by using LIC,PPF etc can use NPS as an additional tax saving because NPS itself provides tax exceptions upto 50k.
Good video explained very clearly 👍
If an NRI open NPS account and after 2 or 3 years becomes resident, what will happen?
Nps invest chythal every year ithinte incme benefit engane aryan pattum
Try to make the ppt more simple. Presentation is too complicated. Make it in a way for layman to understand
Thank you... Auto agressive വച്ചാൽ 8-10% നേക്കളും കൂടുതൽ കിട്ടുമായിരിക്കും ഇല്ലേ?
depends on market performance alle.
I have a request
Nighal parayunna vishaya thinte source or related links description il kodukkan sremikooo pls
Between 35 and 55 age equity allocation etra
Reply to the comments. It's like after sale service
Very informative 👍Good presentation 🙏
Good 👍👍👍👍👍
. ട്രയർ | | എന്നാൽ പെനിഷൻ കിട്ടില്ല എന്നാണോ ഫണ്ടിലേക്ക് പോയതു കതിരിച്ചു കിട്ടുമോ ബാക്കി തുക എത്ര എന്നറിയാൻ മാർഗ്ഗം ഉണ്ടോ ഒന്നും പറഞ്ഞില്ല
Form filling video cheyyoo
പൈസ അടച്ചുകൊണ്ടിരിന്നത് മുടങ്ങി
വീണ്ടും തുടരുന്നതിനു എന്ത് ചെയ്യണം
പറഞ്ഞതൊക്കെ ഇരിക്കട്ടെ റിട്ടയേർമെന്റ് ന് ശേഷം പെൻഷൻ തരും എന്ന ഉറപ്പ് ആരെങ്കിലും തരുന്നുണ്ടോ? എന്തായാലും ഗവണ്മെന്റ് ഉറപ്പ് തരുന്നില്ല.
ഇങ്ങനെ പറഞ്ഞ ഒന്നും നടക്കില്ല..
തന്നില്ലേ സമരം ചെയ്യണം അത്ര തന്നെ..
വയസ്സ് കാലത്ത് നല്ല റീച്ച് കിട്ടും
@@Rahul_ke വയസ് കാലത്തെ സമരം അത്ര രസമുള്ള പരിപാടി അല്ല സഹോ...
ഇത് കേരള ഗവണ്മെന്റ് അല്ല പെൻഷൻ കൊടുക്കുന്നത്. അത് കൊണ്ട് 100% കിട്ടും.
@@DivyaUmeshEthu Govt ayalum ee kalathu onnum guarenteed alla!!!
ചേട്ടന് ഇതിനെ പറ്റി വലിയ അറിവില്ല എന്നു മനസിലായി.
Why
I have a doubt I'm now a member of pravasi pension so I can join NPS is any problem after the age of 60 both pension will get or only one 😉
ഈ വിഡിയോ കണ്ടാൽ ഏതാണ്ട് വലിയ ബിസിനസ് കാർക്ക് മാത്രം പറ്റിയ ഏർപ്പാടാണ് ഇതെന്ന് തോന്നും
I am 57 years older
Is possible for me
Upto 70 years pattum
Sir please upload a video abouts PPF and ELSS 🙏🙏🙏
ഇതിനു എവിടെയാണ് അപേക്ഷിക്കേണ്ടത്?
Visit nearest Hdfclife office
NPS എന്നത് ഇത്രയും തലവേദന പിടിപ്പിക്കുന്ന ഏർപ്പാട് ആണോ ഭായ്
ജാവ സിംബിൾ ആണ് പക്ഷെ പവർഫുൾ ആണ് 😢
ഒന്നും മനസിലായില്ല
സാധാരണക്കാർക്ക് മനസിലാക്കാൻ വേണ്ടി ആണോ ഈ വിഡിയോ ?
അതോ ചുമ്മ ഒരു പ്രഹസനം ആണോ
ടയറിന്റെ കാര്യം ഒക്കെ പറയുന്നു എന്താണ് ഈ ടയർ എനിക്കറിയാവുന്നത് വണ്ടിയുടെ ആണ്
സുഹൃത്തെ ഇതൊക്കെ ഒന്ന് സിമ്പിൾ ആയി പറഞ് താ
മനസ്സിലാക്കാമല്ലോ. Doubts ചോദിച്ചോളൂ
Tier എന്ന് വച്ചാൽ "തലങ്ങൾ "എന്നാണ് അർഥം
😂😂
സര്ക്കാര് ജീവനക്കാരൻ മരിച്ചാൽ എങ്ങനെയാണ് ,NPS റൂൾസ്
ജപ്തി നടപടികൾ വന്നാൽ NPS അക്കൗണ്ടിലുള്ള പണം കണ്ടു കെട്ടാൻ വ്യവസ്ഥ ഉണ്ടോ?
PPF is better for such cases, no one can ever touch even for courts!!!
Explained in such a complex way.. 👎👎👎
Arkelum intrest unde cmt chey just call nps account open cheyam