പൂരം കലക്കിയത് RSS ആണെന്ന പരാമര്‍ശം: നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • പൂരം കലക്കിയത് RSS ആണെന്ന പരാമര്‍ശം: നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശമെന്നും ചോദ്യം
    #pooram #RSSorg #adgpajithkumar #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 121

  • @vivekkrishna2200
    @vivekkrishna2200 19 ชั่วโมงที่ผ่านมา +112

    നിയമനടപടി സ്വീകരിക്കുക... ❤️

    • @manushyan6431
      @manushyan6431 10 ชั่วโมงที่ผ่านมา +1

      പൂരം കൽകുന്നവരെ..ഇ നാടിനു വേണ്ട ...Say NoTo BJP

    • @indiabytes-fq1le
      @indiabytes-fq1le 10 ชั่วโมงที่ผ่านมา +3

      പാർട്ടിപ്രവത്തകരെയും അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു BJP & CPM

    • @mathewsolijis
      @mathewsolijis 10 ชั่วโมงที่ผ่านมา +3

      നിയമനടപടി ഞങ്ങൾ സ്വീകരിക്കാമെന്ന് ........ലെ Bijyan..CPM......CPM&BJP.
      രണ്ടും ഒന്നല്ലെ...😂 😂😂 😂😂

  • @MidhunMathew5770
    @MidhunMathew5770 22 ชั่วโมงที่ผ่านมา +175

    തോൽ‌വിയിൽ മനം നൊന്ത് പിച്ചും പേയും പറയുന്ന ഇടത് വലത് പക്ഷം 😂😂😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 14 ชั่วโมงที่ผ่านมา

      Athinu chukkan pidikkan kureyre " mapra/ Soros " vartha madhyamangalum.pattiniyil kazhinju koodunna " prabhudha malayalikalude " dhuravastha.😂

    • @lightningwave5238
      @lightningwave5238 14 ชั่วโมงที่ผ่านมา +1

      ഹിന്ദുവിൻ്റെപൂരം കലക്കിയാൽ ഇസ്ലാമികവോട്ട് കിട്ടുമെന്ന ധാരണയാണ്തെറ്റിയത്. കണ്ടത്

    • @manushyan6431
      @manushyan6431 10 ชั่วโมงที่ผ่านมา +1

      പൂരം കൽകുന്നവരെ..ഇ നാടിനു വേണ്ട ...Say NoTo BJP

    • @indiabytes-fq1le
      @indiabytes-fq1le 10 ชั่วโมงที่ผ่านมา +3

      പാർട്ടിപ്രവത്തകരെയും അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു BJP & CPM

    • @mathewsolijis
      @mathewsolijis 10 ชั่วโมงที่ผ่านมา +2

      നിയമനടപടി ഞങ്ങൾ സ്വീകരിക്കാമെന്ന് ...... ലെ Bijyan..CPM......CPM&BJP.
      രണ്ടും ഒന്നല്ലെ...😂 😂😂 😂😂

  • @enlightnedsoul4124
    @enlightnedsoul4124 19 ชั่วโมงที่ผ่านมา +116

    ആർഎസ്എസുകാര് പരസ്യപ്രസ്താവന നടത്തില്ല എന്നുവച്ച് അവർക്കെതിരെ എന്ത് തോന്നിവാസവും പറയാം എന്നത് അനുവദിക്കാൻ സാധിക്കില്ല...

    • @indiabytes-fq1le
      @indiabytes-fq1le 10 ชั่วโมงที่ผ่านมา +2

      പാർട്ടിപ്രവത്തകരെയും അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു BJP & CPM

    • @mathewsolijis
      @mathewsolijis 10 ชั่วโมงที่ผ่านมา +2

      നിയമനടപടി ഞങ്ങൾ സ്വീകരിക്കാമെന്ന് ലെ Bijyan..CPM......CPM&BJP.
      രണ്ടും ഒന്നല്ലെ...😂 😂😂 😂😂.........പ്രേത്യകിച്ചു..ചെയ്യണ്ട .കാര്യമില്ലലോ

  • @avaneesh-h1i
    @avaneesh-h1i 22 ชั่วโมงที่ผ่านมา +134

    Adgp rssne കണ്ടാൽ എന്ത കുഴപ്പം 😡

    • @Sololiv
      @Sololiv 21 ชั่วโมงที่ผ่านมา +4

      ഒരു കുഴപ്പവും ഇല്ല, കലക്കിയത് എന്തിനെന്ന് പറഞാൽ മതി😂

    • @gyprotech7703
      @gyprotech7703 21 ชั่วโมงที่ผ่านมา +24

      കലക്കിയോ 🤔🤔🤔കേരളം മൊത്തത്തിൽ കലക്കിലെ 8 വർഷം ആയിട്ട് അത്രയും വരുമോ ​@@Sololiv

    • @mangalasseril604
      @mangalasseril604 21 ชั่วโมงที่ผ่านมา

      പൊതുസമ്പത്തിൽ നിന്നും തിന്നുന്നവർ തീട്ടത്തിൽ ചവിട്ടരുത്. അത്‌ തന്നെ.

    • @Yash-vf7dg
      @Yash-vf7dg 21 ชั่วโมงที่ผ่านมา +18

      ​@@Sololivആദ്യം കലക്കിയതിന്റെ തെളിവ് കൊണ്ടുവാടാ

    • @Sololiv
      @Sololiv 21 ชั่วโมงที่ผ่านมา

      @@Yash-vf7dg പോയ് സംഘത്തിന് കാവല് നിൽക്കൂ ,എന്നിട്ട് അമേരിക്കക്ക് എതിരെ രണ്ട് മുദ്രാവാക്യം കൂടി വിളിക്ക് കള്ളന് കഞ്ഞി വെക്കുന്നവനെ,💪💪

  • @akhilv5564
    @akhilv5564 18 ชั่วโมงที่ผ่านมา +53

    സംഘം 🔥🧡

    • @indiaone6957
      @indiaone6957 3 ชั่วโมงที่ผ่านมา +1

      BJPക്കൊടി അടുത്ത ഇലക്ഷന് കഴിയുമ്പോൾ അണ്ടർവെയർ തയ്യിക്കാം😂😂

  • @ckkesavanpotty1701
    @ckkesavanpotty1701 21 ชั่วโมงที่ผ่านมา +54

    വളരെ നല്ല തീരുമാനം

  • @KjsunilkumarSunil
    @KjsunilkumarSunil 22 ชั่วโมงที่ผ่านมา +66

    ആഭ്യന്തരം ഭരിക്കുന്നത്‌ ഭരിക്കുന്ന പാർട്ടി അല്ലെ... ഒരു സംശയം

  • @devadasanpn
    @devadasanpn 21 ชั่วโมงที่ผ่านมา +55

    Super തീരുമാനം👍

    • @indiaone6957
      @indiaone6957 3 ชั่วโมงที่ผ่านมา +1

      😂 😂😂 😂😂

  • @surendranvp9170
    @surendranvp9170 13 ชั่วโมงที่ผ่านมา +31

    ആർ എസ്സ് എസ്സ്❤

    • @indiaone6957
      @indiaone6957 3 ชั่วโมงที่ผ่านมา +1

      😂 😂😂 😂😂

  • @jijumon7720
    @jijumon7720 13 ชั่วโมงที่ผ่านมา +21

    ഭരണ പക്ഷവും പ്രതിപക്ഷവും ഒന്നുപോലെ നാരും....ശേഷം കോടതിയിൽ..... ആർഎസ്എസ്🔥

  • @SreeN-i9x
    @SreeN-i9x 21 ชั่วโมงที่ผ่านมา +97

    മുസ്ലിം പ്രീണനം അത്ര തന്നെ

    • @ryanxavier_89
      @ryanxavier_89 12 ชั่วโมงที่ผ่านมา +4

      അത് തന്നെ

    • @indiabytes-fq1le
      @indiabytes-fq1le 10 ชั่วโมงที่ผ่านมา +1

      പാർട്ടിപ്രവത്തകരെയും അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു BJP & CPM

    • @ryanxavier_89
      @ryanxavier_89 10 ชั่วโมงที่ผ่านมา +4

      @@indiabytes-fq1le കോൺഗ്രസ് മുസ്ലീം പ്രീണനം

  • @rstvssss
    @rstvssss 20 ชั่วโมงที่ผ่านมา +41

    എന്ത് വന്നാലും വോട്ട് ബിജെപിയ്ക്ക്.... നിലനിൽപ്പാണ് മുഖ്യം 😂

  • @anirudhR-jx1bs
    @anirudhR-jx1bs 10 ชั่วโมงที่ผ่านมา +18

    സംഘത്തിന്റെ വ്യവസ്ഥ എതിരാളികൾക്കു പോലുമറിയില്ല 🧡🧡
    സംഘം 🧡

    • @critic7408
      @critic7408 5 ชั่วโมงที่ผ่านมา

      ഉവ്വ്. അതൊക്കെ എടുത്തിട്ടലക്കും , അധികം വൈകാതെ .

    • @indiaone6957
      @indiaone6957 3 ชั่วโมงที่ผ่านมา +1

      COMEDY ANNALO .............CORRECT DEAL ...വ്യവസ്ഥ എതിരാളികൾക്കു പോലുമറിയില്ല ..😂 😂😂 😂😂

    • @anirudhR-jx1bs
      @anirudhR-jx1bs 2 ชั่วโมงที่ผ่านมา

      @@critic7408 99 വർഷം ആകുന്നു ഇത്രയും നാൾ ഒരുത്തനും അലക്കിയിട്ടില്ല പിന്നെയാ ഇനി ഇപ്പൊ

    • @anirudhR-jx1bs
      @anirudhR-jx1bs 2 ชั่วโมงที่ผ่านมา

      @@indiaone6957 ഞാൻ പറഞ്ഞത് എന്താണ് എന്നു ആദ്യം മനസിലാകൂ സുഹൃത്തെ 😄🙏😄

  • @rajvla
    @rajvla 12 ชั่วโมงที่ผ่านมา +13

    നല്ല തീരുമാനം. ഇത്തരം തോന്ന്യാസങ്ങളെ നിയമപരമായി തന്നെ നേരിടണം

  • @syamala80
    @syamala80 12 ชั่วโมงที่ผ่านมา +7

    നല്ല കാര്യം

  • @vinodkumar-zy9zs
    @vinodkumar-zy9zs 10 ชั่วโมงที่ผ่านมา +4

    Very good

  • @AshokKumar-xo8uw
    @AshokKumar-xo8uw 11 ชั่วโมงที่ผ่านมา +4

    ആർക്കും എന്തും പറയാം എന്നതാണോ ജനാധിപത്യത്തിന്റെ വിജയം? ജനങ്ങൾക്ക് പ്രയോജനമുള്ള വിഷയങ്ങൾ സംസാരിച്ചാൽ, എല്ലാവർക്കും ഗുണം.. കേരളത്തിന്റെ, ജനങ്ങളുടെ പുരോഗതിക്ക് വേണ്ട കാര്യങ്ങൾ സംസാരിക്കു..

  • @AswinMathew-o5h
    @AswinMathew-o5h 11 ชั่วโมงที่ผ่านมา +5

    ഇതൊക്കെ കളിക്കുന്നതിന് മുമ്പ് ഓർക്കണമായിരുന്നു😂😂😂😂😂

  • @venucs1992
    @venucs1992 13 ชั่วโมงที่ผ่านมา +14

    പൂരം കലക്കിയയാണ് ഹരിയാനയിൽ ബിജെപി ജയിച്ചത്‌ kdf, udf ത്രിശൂർ ബിജെപി യുടെ.evm ആട്ടിമറി അന്വേഷണം നടത്തണം 😂

    • @abijithkv6437
      @abijithkv6437 10 ชั่วโมงที่ผ่านมา

      അതെ.. ഹരിയനയിലെ ഗുരുഗ്രാം പൂരം മുടക്കി

  • @Dragon-r9c
    @Dragon-r9c 12 ชั่วโมงที่ผ่านมา +7

    പൂരം കലക്കിയത് കമ്മ്യൂണിസ്റ്റ്‌ കാർ

  • @remyagopinath2724
    @remyagopinath2724 13 ชั่วโมงที่ผ่านมา +4

    👍

  • @rejumon4047
    @rejumon4047 8 ชั่วโมงที่ผ่านมา +1

    Super
    🙏❤️

  • @ramankuttywarrier6962
    @ramankuttywarrier6962 11 ชั่วโมงที่ผ่านมา +2

    നിയമസഭയിൽ പ്രാതിനിധ്യമില്ലാത്തതിനാൽ എന്തും പറഞ്ഞ് പ്രമേയം പാസ്സാക്കാൻ ഒരിടം ജനത്തെ പറ്റിക്കാൻ പോർവിളി ഇറങ്ങി പോക്ക് ഒന്നിച്ചിരുന്ന് ചായ കുടിക്കൽ തുടരാം ഇടക്കിടെജനത്തിന് മനസ്സിലാകാത്ത കുറേ കാര്യങ്ങൾ പറഞ്ഞ് രക്ഷപ്പെടാം :ഉദാഹരണം പറഞ്ഞതൊന്നും സഭാ രേഖകളിൽ ഉണ്ടാവില്ല ... ഉണ്ടെങ്കിൽ എന്താ ഇല്ലെങ്കിൽ എന്താ ? മുൻകാലത്തേ തെറ്റായ കീഴ്വഴക്കങ്ങൾകാണിച്ച് എന്തിനേയും ന്യായികരിക്കുക common sense is the most uncommon thing... എന്തു ചെയ്യാം no other way .. ക്ഷമിച്ചു കളയുകഅത്ര തന്നെ😢

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 2 ชั่วโมงที่ผ่านมา

    ചർച്ചകൾക്ക് പകരം നിയമ നടപടി അതാണ് വേണ്ടത്.

  • @how_to_guide_
    @how_to_guide_ 10 ชั่วโมงที่ผ่านมา +2

    നല്ല തീരുമാനം

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 12 ชั่วโมงที่ผ่านมา +1

    നിയമസഭയിലെ പരാമർശങ്ങൾക്ക് നിയമ നടപടി സ്വീകരിക്കാൻ പറ്റില്ലല്ലോ..

    • @srayan1306
      @srayan1306 5 ชั่วโมงที่ผ่านมา +1

      പറ്റും...... സഭയിൽ പറയുന്നതൊക്കെ സഭാ രേഖയാണ്..... പറഞ്ഞ കാര്യങ്ങളിൽ വസ്തുതകളും തെളിവും നൽകാൻ പറ്റാത്ത തെറ്റായ കാര്യങ്ങൾ ആണെങ്കിൽ..... കോടതിയിൽ പോകാം...

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 5 ชั่วโมงที่ผ่านมา

      @@srayan1306 Enik thonunnilla

  • @RenjKavilayil
    @RenjKavilayil 5 ชั่วโมงที่ผ่านมา

    തീർച്ചയായും നിയമ നടപടി വേണം, കഴിവില്ലാത്ത സിപിഐ യുടെ ഇപ്പോഴത്തെ മന്ത്രി, മുൻമന്ത്രി ചാനലുകൾക്ക് മുൻപിൽ വാചക കസർത്തു നടത്തി നടക്കുകയായിരുന്നു പൂരത്തിന്റെ ദിവസം. പിന്നെ കരൺജിയുടെ മകൻ, ഒന്നാമതേ അങ്ങേരുടെ സംസാരരീതി ആർക്കും ഇഷ്ടമല്ല. ഈ തോറ്റ എംപിമാർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കൂ... അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കൂ. അല്ലാതെ ആർഎസ്എസിനെ കുറ്റം പറഞ്ഞു വോട്ട് മേടിയ്ക്കാമെന്ന മിഥ്യാധാരണ ഇനിയെങ്കിലും ഒഴിവാക്കൂ.

  • @shafeekchockana
    @shafeekchockana 12 ชั่วโมงที่ผ่านมา

    അയ്യോ ഒന്നും അറിയത്തില്ല 😂😂

  • @critic7408
    @critic7408 5 ชั่วโมงที่ผ่านมา

    ആർ എസ് എസ് രാഷ്ട്രീയമല്ലാതെ പിന്നെന്തു പിണ്ണാക്കാണു ചെയ്യുന്നത്? മോദിയൊന്നു മാറട്ടെ, കാണിച്ചു തരാം.

  • @dasanb.k2010
    @dasanb.k2010 15 ชั่วโมงที่ผ่านมา

    ഗാന്ധി വധം നടത്തിയതു൦ ഞങ്ങളുടെ ആളല്ല നിയമസഭ മൂക്കിൽ കയറു൦

  • @midhunnm1987
    @midhunnm1987 53 นาทีที่ผ่านมา

    9milayil pottiyittum karachill maari illyaaa

  • @hacklearndaily
    @hacklearndaily 13 ชั่วโมงที่ผ่านมา

    Thamara vijayan RSSinte base okey oru divasm kond FIR itte case edukkum

  • @Sololiv
    @Sololiv 22 ชั่วโมงที่ผ่านมา +2

    😂😂,എല്ലാം ഒതുക്കി,ഇനി കേസ് കൊടുക്കാം💪💪

  • @atravelersdairy42
    @atravelersdairy42 20 ชั่วโมงที่ผ่านมา +1

    Pinarayi sir❤

    • @Jayeshjayan254
      @Jayeshjayan254 13 ชั่วโมงที่ผ่านมา +3

      Kudu😂

    • @atravelersdairy42
      @atravelersdairy42 10 ชั่วโมงที่ผ่านมา +1

      @@Jayeshjayan254 pode 🤣🤣🤣

  • @Thechosenone-u1b
    @Thechosenone-u1b 22 ชั่วโมงที่ผ่านมา +2

    Kurache pachavellam edukatte, chavachu kudikunno?? 😂😂

  • @VenugopalA.P
    @VenugopalA.P 15 ชั่วโมงที่ผ่านมา

    നന്നായി അപ്പോ പൂരം കലക്കിയതിനെ പറ്റി അന്യേ ക്ഷണം വേണ്ടേ എന്തിനാ ഇത്ര ചൊടിപ്പ് പാതിരാത്രി ആംബുലൻസിൽ അതും സേവാഭാരതിയുടെ നേതാക്കാന്മാർ എത്തിയെ തിനെ കുറിച്ചും അന്വേഷണംവേണ്ട...' ഇതല്ല ഇതിലും വലിയ അനേഷ് ണം കണ്ടിരിക്കുന്നു ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് പോലെ പിന്നല്ലേ🙏🏽

  • @SuhailV-tp2qn
    @SuhailV-tp2qn 13 ชั่วโมงที่ผ่านมา

    അങ്ങനെ ഒരു സംഘടന ഇല്ലല്ലോ

    • @hithamohanan3387
      @hithamohanan3387 13 ชั่วโมงที่ผ่านมา +3

      Indiyayilundu setta 😂

    • @ShatruJeeet
      @ShatruJeeet 11 ชั่วโมงที่ผ่านมา +1

      ​@@hithamohanan3387 Who are you trying to talk sense into!!?
      They know only secular organisations like NDF, PDP, SDPI, AIMIM etc

  • @nizarnizar5130
    @nizarnizar5130 22 ชั่วโมงที่ผ่านมา +5

    ആയ്യോ പാവം😂

  • @bijujacob4604
    @bijujacob4604 21 ชั่วโมงที่ผ่านมา +1

    ശബരിമലയിലെ സുവർണ്ണാവസരം എന്ന നാടകത്തിന് ശേഷം സംഘിപൊട്ടൻ ബാനറിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം....
    😂😂😂😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 21 ชั่วโมงที่ผ่านมา +10

      വീടുകയറി മാപ്പ് ചോദിക്കൽ യജ്ഞം

  • @democracycomeback6010
    @democracycomeback6010 21 ชั่วโมงที่ผ่านมา

    😅😅ശബരിമല യും പൂരവും സംഗികളുടെ വക ,ഹിന്ദുക്കൾക്ക് കൊടുത്ത സംഭാവന 😅😅😅😅😅

    • @jismonaj4547
      @jismonaj4547 14 ชั่วโมงที่ผ่านมา +7

      Ahno sudu😢

    • @hithamohanan3387
      @hithamohanan3387 13 ชั่วโมงที่ผ่านมา +1

      Nannayi karayu 😂

  • @santhoshkumar-xt2me
    @santhoshkumar-xt2me 3 ชั่วโมงที่ผ่านมา

    നീയെക്കെ എന്ത് ചെയ്യും

  • @jothishams
    @jothishams 21 ชั่วโมงที่ผ่านมา +2

    എഷ്യനെറ്റ് ബഹിഷ്ക്കരിക്കുന്നു

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 21 ชั่วโมงที่ผ่านมา +2

      അയ്യോ പ്ലീസ് പോവല്ലേ 😂😂😂

    • @vivekkrishna2200
      @vivekkrishna2200 18 ชั่วโมงที่ผ่านมา

      അയ്യോ മുറിയാ പോവല്ലേ.. അയ്യോ മുറിയാ പോവല്ലേ...😪

  • @NasarNasar-fr9xw
    @NasarNasar-fr9xw 22 ชั่วโมงที่ผ่านมา +8

    പൂരം കലക്കി ബിജെപി യെ ജയിപ്പിച്ചതാര് 😂

    • @anandhuaaa270
      @anandhuaaa270 22 ชั่วโมงที่ผ่านมา

      മദ്രസ പൊട്ടൻ

    • @RobertCarlose
      @RobertCarlose 22 ชั่วโมงที่ผ่านมา +50

      😭😭😭😭😭😭ഷേവ് ലേബനോൻ

    • @kamaloman1775
      @kamaloman1775 22 ชั่วโมงที่ผ่านมา +39

      ഷേവ് പി എഫ് ഐ എസ് ഡി പി ഐ🤭🤭🤭🤭

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 22 ชั่วโมงที่ผ่านมา +29

      SDPI ആണ്. 😂😂😂

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 22 ชั่วโมงที่ผ่านมา

      നിൻ്റെ വാപ്പാക്ക് വായിൽ കൊടുത്ത ഹിന്ദുക്കൾ തന്നെയാണ് മൈലേ ബിജെപിക്ക് സീറ്റ് കൊടുത്തത്!!!