നാസ പാരലൽ യൂണിവേഴ്സ് കണ്ടെത്തിയോ | Has Nasa Found A Parallel Universe | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2020
  • Did Nasa Find a Parallel Universe In Malayalam
    What Is Parallel Universe -Explained In Malayalam
    Neutrino Explained In Malayalam
    ഈ അടുത്ത കാലത്തു നാസ സമാന്തര പ്രപഞ്ചം കണ്ടെത്തി എന്ന തരത്തിൽ പ്രചരണം നടന്നിരുന്നു.എന്നാൽ ആ വാർത്ത പൂർണമായി ശെരി അല്ല.
    Podcast
    spotify- open.spotify.com/show/4dcVVzq...
    Anchor - anchor.fm/jr-studio-malayalam
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 487

  • @jrstudiomalayalam
    @jrstudiomalayalam  4 ปีที่แล้ว +62

    Thanks For Watching
    2nd channel : th-cam.com/channels/O1LD_J389n3DdGKe3DbSBg.html

  • @jitheshkumarkk1845
    @jitheshkumarkk1845 4 ปีที่แล้ว +131

    ശാസ്ത്ര സത്യങ്ങൾ കലർപ്പില്ലാതെ സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന ഇത്തരം ചാനലുകൾ വിരളം ആണ്.
    Thankyou for ur effort....✌

    • @prmrkr
      @prmrkr 4 ปีที่แล้ว

      Keralium enna oru science animation channel und.nalla contents aanu

  • @fightforhumanity6012
    @fightforhumanity6012 4 ปีที่แล้ว +135

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന കുറച്ചു ചാനലുകളിലൊന്ന്-JR studio👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @mostwanted716
    @mostwanted716 4 ปีที่แล้ว +31

    Mr വേറെ ഒന്നും അല്ല
    നിങ്ങള് ശെരിക്കും പൊളിയാ അത്രേ ഒള്ളു...... 💓💓💓💓💓💓💓💓💓

  • @diljitvijayan9954
    @diljitvijayan9954 4 ปีที่แล้ว +6

    ന്യൂസ്‌ കണ്ടപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു. താങ്കൾ അത് വിശദീകരിച്ചു തരുമെന്നും അറിയാമായിരുന്നു. നോട്ടിഫിക്കേഷൻ വരാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. Thanks a lot..

  • @musichealing369
    @musichealing369 4 ปีที่แล้ว +22

    എന്റെ പ്രിയവിഷയം എടുത്തതിന്, അതിന്റെ ലഭ്യമായ വിവരങ്ങളെ ക്രോഡീകരിച്ച് അതിന്റെ ശാസ്ത്രീയ യാഥാർത്ഥ്യത്തിന്റെ പിൻബലവും തെളിവില്ലായ്മയും വിവരിച്ചതിനും നന്ദി. 🙏🙏🙏(എന്റെ സ്വപ്നങ്ങളിൽ വരുന്ന പാരലൽ യൂണിവേഴ്സ് മറ്റു Dimensions ലാണ്. അവിടെ ഇവിടുത്തെ നിയമങ്ങളൊന്നും ബാധകമല്ല. സമുദ്രത്തിലൂടെ നടക്കാനും ചിറകില്ലാതെ പറക്കാനും സാധിക്കും. രാജ്യങ്ങൾക്ക് അതിർത്തികളില്ല ഒറ്റഭാഷയാണ്. പണം ഉപയോഗത്തിൽ ഇല്ല . വേണ്ടസാധനം അന്തരീക്ഷത്തിൽ വരച്ചാൽ സ്വന്തമാക്കാം. സ്വപ്നമാണേ)

    • @tonystark-xx1wz
      @tonystark-xx1wz 4 ปีที่แล้ว

      😂🤣

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +4

      🤔🤔 ഇതു ഏതോ കാർട്ടൂണിലെ മാജിക്ക് പേന അല്ലെ... ഓർമ വരുന്നില്ല😁😁..mm mm

    • @TheEnforcersVlog
      @TheEnforcersVlog 4 ปีที่แล้ว +1

      Utopia

  • @Midhun-1994
    @Midhun-1994 4 ปีที่แล้ว +31

    ഡിസ് ലൈക്ക് ചെയ്യുന്നവർ കാരണം കൂടി പറയാൻ ധൈര്യം കാണിക്കണം... ജിതിൻ ചേട്ടാ വിഡിയോ 👍😍

    • @jayarajm3923
      @jayarajm3923 4 ปีที่แล้ว +1

      ഇവന്മാർക്ക് ആകെ അറിയാവുന്നപണി ഇത് ആണ്. അത് അവർ ചെയുന്നു

    • @tobinthomas5297
      @tobinthomas5297 3 ปีที่แล้ว +1

      ഒരു മരം വളരുമ്പോ അതിന്റെ വേര് താഴെക്കല്ലേ പോകുന്നത്. അതുപോലെ ഒന്നാണ് ഡിസ്‌ലൈകും നെഗറ്റീവ്സും.

  • @pranavac7
    @pranavac7 4 ปีที่แล้ว +101

    വെറുതെ അല്ല സലിം കുമാർ പണ്ട് പറഞ്ഞത് 'ഈ ഇരിക്കുന്ന ഞാനില്ലേ അത് ഞാനല്ല... ഞാനിപ്പോ എവിടെയോ വെളുത്തു തുടുത്തു സുന്ദരക്കുട്ടപ്പനായി... ' 😂കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ്, he is the reall ഇല്ലുമിനാണ്ടി 😂

    • @jawad9871
      @jawad9871 4 ปีที่แล้ว

      😝🤘

    • @anwarozr82
      @anwarozr82 4 ปีที่แล้ว

      🤣🤣🤣🤣😆😆😆😁😁😁🙏🙏🙏🙏

    • @statusmedia3788
      @statusmedia3788 4 ปีที่แล้ว

      enth paranaloom enthina illuminti yeethangunne

    • @pranavac7
      @pranavac7 3 ปีที่แล้ว

      @@statusmedia3788ഐന്?

    • @sanujacob7927
      @sanujacob7927 3 ปีที่แล้ว +1

      ,😂😂

  • @GreenMalayalies
    @GreenMalayalies 4 ปีที่แล้ว +38

    കാത്തിരുന്ന വിഷയം👌👌👌👌

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 ปีที่แล้ว +7

    നല്ല presentation... back grd music ഒക്കെ മറ്റുള്ള vloguur മാര്‍ക്ക് ഒരു മാതൃകതന്നെയാണ് സര്‍ ന്റെ vdos... എന്റെ 10th ല്‍ ഇപ്പോ പഠിക്കുന്ന മകന്‍ സാറിന്റെ വീഡിയോസ് കുത്തിയിരുന്നു കാണും... intersteller ന്റെ review കണ്ടതിനുശേഷം .. ..mob il അവന്‍ കാണില്ല... Tv യിലേക്കു connect ചെയ്തു കൊടുക്കണം...

  • @njrfan4203
    @njrfan4203 4 ปีที่แล้ว +17

    ഉള്ളത് അറിയണമെങ്കില്‍ jr തന്നെ കാണണം

  • @Hbxxoufrhslgnpeyx
    @Hbxxoufrhslgnpeyx 4 ปีที่แล้ว +135

    നിങ്ങളെ പ്രണയിച്ചു പോകുന്നു ബ്രോ.... ഫിസിക്സിനോടും പ്രപഞ്ചത്തോടുമുള്ള ഇഷ്ടം ശെരിക്കും ഒരു ഭ്രാന്ത് ആണ്

    • @nicetoseeyou1428
      @nicetoseeyou1428 3 ปีที่แล้ว +3

      Yes truth

    • @jafcaz2816
      @jafcaz2816 3 ปีที่แล้ว +2

      True bro

    • @Hbxxoufrhslgnpeyx
      @Hbxxoufrhslgnpeyx 3 ปีที่แล้ว

      @ഡിങ്കൻ ഓഷോ ഒരു ലഹരി ആണ് bro ഫിസിക്സ് ജീവനും

    • @akhils318
      @akhils318 3 ปีที่แล้ว +2

      😍

  • @shahimfaris9465
    @shahimfaris9465 4 ปีที่แล้ว +20

    Ningal poliyyy
    Adipoli presentation
    The only trusted channel I ever watched. thz a lot

  • @harishameed5542
    @harishameed5542 4 ปีที่แล้ว +32

    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോയിലെ ആഡും സഫാരി ചാനൽ യുട്യൂബ് ആഡും സ്കിപ് ചെയ്യാറില്ല. We need this kind of channels. Support what ever we can.

    • @abhijithjayan3640
      @abhijithjayan3640 4 ปีที่แล้ว +2

      Yes, this is amazin chanel

    • @ams5710
      @ams5710 4 ปีที่แล้ว

      നമ്മൾ ഈ പരസ്യം കണ്ടില്ലെങ്കിൽ വീഡിയോ ഇട്ടവർക്കു നഷ്ടം ഉണ്ടാകുമോ.... അറിയാവുന്നവർ പറയണേ. സത്യമാണെങ്കിൽ ഞാൻ skip ചെയ്യില്ല

    • @akshaykm04
      @akshaykm04 4 ปีที่แล้ว +3

      @@ams5710 skip cheythaalum kuzhappamilla cash kittum

    • @muhammadaboobaker893
      @muhammadaboobaker893 3 ปีที่แล้ว

      ഞാനും 😘

  • @moses1507
    @moses1507 4 ปีที่แล้ว +12

    ഒരു വിദൂര സാധ്യത മാത്രം.
    JR❤️

  • @shihabmuthuvatil4722
    @shihabmuthuvatil4722 4 ปีที่แล้ว +38

    വിശ്വസിക്കാൻ പ്രയാസം ഉള്ള വിഷയമാണ് പാരലൽ യൂണിവേഴ്‌സ്......

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      We're copies!

    • @AR-ft3jd
      @AR-ft3jd 2 ปีที่แล้ว

      Oru prayasavum illa parelel universe und...
      Plus 2 bio maths eduthavark kurachoke itharam vishayangal petten relate aakum

    • @civickurian
      @civickurian 2 ปีที่แล้ว

      @@AR-ft3jd Athe venam ennilla bro multiverse based films kaanunna Oru manushyane Ethe Pettanne relate chyyn pattum I believe there are parallel universe

  • @adarsh7186
    @adarsh7186 4 ปีที่แล้ว +13

    ഒരുപാട് തിരക്കുണ്ട് എന്നറിയാം... എന്നാലും ചുമ്മാ ഇരിക്കുമ്പോ ഞാൻ പറഞ്ഞതും കൂടി ഒന്ന് പർഗണിക്കണെ....... Stephenson 2-18

  • @bijowolverine4579
    @bijowolverine4579 4 ปีที่แล้ว +3

    Daily Rathri Wait cheyyunnath Jithin Annante videoku vendi aanu 🤩🤩🤩

  • @abhinavkichu6179
    @abhinavkichu6179 4 ปีที่แล้ว +6

    എന്റെ favorite channel ആണ് jr studio

  • @Amal-fj1st
    @Amal-fj1st 4 ปีที่แล้ว +5

    Thanks bro,👍 njan cmnt boxil ഇതിനെ കുറച്ചു ഒരു video ചെയ്യാൻ request cheydirunnu😊

  • @wirelesselectricity9505
    @wirelesselectricity9505 4 ปีที่แล้ว +1

    Most awaited video, Thank you
    JR studio 👍😊❤️

  • @hashadachu4443
    @hashadachu4443 4 ปีที่แล้ว +6

    Parallel universe concept എന്തോ പ്രതേക ഇഷ്ട്ടം 😇

  • @anishrosevilla
    @anishrosevilla 4 ปีที่แล้ว

    Almost ella videos um kandu kazhinju.
    Valare informative aanu... go ahead...

  • @krishnathottupura
    @krishnathottupura 4 ปีที่แล้ว +1

    നന്ദി... ഇതുപോലുള്ള വാർത്തകൾ പോലും വ്യക്തമായി മനസിലാക്കി ഞങ്ങൾക്ക് വേണ്ടി ഷെയർ ചെയിതത്തിന്...♥️

  • @nicetoseeyou1428
    @nicetoseeyou1428 3 ปีที่แล้ว +1

    Best channel with clear cut explanations,hats off to you bro

  • @sciencetalk9549
    @sciencetalk9549 4 ปีที่แล้ว +14

    വ്യക്തമായ തെളിവ് ലഭിക്കുന്നത് വരെ ഇത് കോൺസ്പറസി ആയി തുടരട്ടെ.

  • @harshap3174
    @harshap3174 4 ปีที่แล้ว +1

    Really Helpful.. Thank you:)

  • @vsaan143
    @vsaan143 4 ปีที่แล้ว +2

    You took lot of effort and hard work to get these knowledge and brought it to us in a simple and understanding way that kind heart it’s been respected jr!!!✊🏽

  • @ajovictor3149
    @ajovictor3149 4 ปีที่แล้ว

    ഇതിനെ കുറിച്ചുള്ള മലയാളം വീഡിയോ നോക്കി ഇരികുകയിരുന്നു...thanks....man👍👍

  • @nithinyt4903
    @nithinyt4903 4 ปีที่แล้ว +1

    ഓരോ അറിവും വലുതാണ് നന്ദി സാർ ❤️❤️❤️

  • @sunikumarsunil5154
    @sunikumarsunil5154 4 ปีที่แล้ว

    Hello jitin,,, your channel is really informative and your explanations are nice,, need know more about you your we're about s ,thank u

  • @prasanths6280
    @prasanths6280 3 ปีที่แล้ว

    Ur videos are superb.....and...informative ...

  • @jishnurks
    @jishnurks 4 ปีที่แล้ว +1

    Very informative, as I was waiting for your video after hearing the news. Can you please upload a video explains why the planets stays in same orbital plane around sun rather than making mixed orbital (vertical and horizontal orbit plane). Please also explain about helical , vortex and orbitals movement of our solar system and which one is correct scientifically?

  • @RR-zc3ys
    @RR-zc3ys 4 ปีที่แล้ว +3

    Better days are coming for you sir...

  • @Rajeshunni403
    @Rajeshunni403 4 ปีที่แล้ว

    I watch all of your videos is a good presentation ❤
    Tks bro......👍👍👍👍👍❤❤❤❤❤❤

  • @kichukichu6781
    @kichukichu6781 4 ปีที่แล้ว +1

    My favorite channel Jr studio

  • @fshs1949
    @fshs1949 4 ปีที่แล้ว

    Good information. Thank you.

  • @sreejithozhukayil7294
    @sreejithozhukayil7294 2 ปีที่แล้ว

    You are really brilliant with good mindset you are one of my favourite youtuber 💝🔥🔥🔥🙏🙏

  • @salihamanath1947
    @salihamanath1947 4 ปีที่แล้ว +1

    Hi jithin, nice video. Is multiple universe and parallel universes are same ?

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 ปีที่แล้ว

    തികച്ചും പുതിയ അറിവ്.... 👍

  • @paginadefandepes4801
    @paginadefandepes4801 2 ปีที่แล้ว

    Good informative channel

  • @veenaviswanath1564
    @veenaviswanath1564 4 ปีที่แล้ว +1

    nice one bro ❤

  • @aiswarya4848
    @aiswarya4848 3 ปีที่แล้ว

    Thank you . I enjoy watching your videos. Can you explain to me how the different types of fruits and vegetables or animals and birds came into this world. I am wondering from where did the first seed of a mango fruit came from? Any explanation?

  • @thijilthambi3050
    @thijilthambi3050 4 ปีที่แล้ว

    Informative 👍👍

  • @unnir235
    @unnir235 4 ปีที่แล้ว

    വളരെ നന്നായി അവതരിപ്പിക്കുന്നു.

  • @sanjo3108
    @sanjo3108 4 ปีที่แล้ว

    I really appreciate your dedication

  • @realbhavana4789
    @realbhavana4789 3 ปีที่แล้ว +3

    ഫ്രീക്വൻസി എന്ന ഇംഗ്ലീഷ് മൂവി കണ്ടാൽ മതി പാരലൽ യൂണിവേഴ്സൽ ഇത്രെയും മനോഹരമായി അവതരിപ്പിച്ച വേറെ സിനിമ ഉണ്ടാകില്ല നമ്മൾ വിശ്വസിച്ചു പോകും 👌👌👌👌👌

  • @rider5333
    @rider5333 4 ปีที่แล้ว +1

    Good info👍🏼👍🏼👍🏼

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 4 ปีที่แล้ว +118

    നാസയുടെ ഒപ്പം ഇസ്രോ എത്തിയാൽ
    മതിയാരുന്നു എന്ന്
    ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചേ

    • @Ranjith-ni9fn
      @Ranjith-ni9fn 4 ปีที่แล้ว +6

      അത് ഇപ്പോൾ അടുത്തൊന്നും ഉണ്ടാകില്ല ...

    • @techtravelsbyakshayraj1265
      @techtravelsbyakshayraj1265 4 ปีที่แล้ว +16

      നാസകൊപ്പമല്ല നാസയെക്കാൾ മുകുളിൽ ഇസ്രോ എത്തും

    • @babycababy6672
      @babycababy6672 4 ปีที่แล้ว +2

      Sthyam

    • @Rejathkamal19
      @Rejathkamal19 4 ปีที่แล้ว +6

      @@techtravelsbyakshayraj1265 fund anu broo issue athu India ikku udayaall nasa appanee varee nammal adikkumm

    • @abhijithm52
      @abhijithm52 4 ปีที่แล้ว +26

      NASA യുടെ ഒപ്പം എത്താതെ ISRO ക്ക് അതിന്റെതായ മുഖമുദ്ര എപ്പോഴും ഉണ്ട്...NASA യുടെ അത്ര ബഡ്ജറ്റ് ഒക്കെ ISRO ക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് NASAക്കും മുകളിൽ നിന്നേനെ..പക്ഷെ ഇത്ര പരിമിതികളിൽ നിന്ന് ഇത്രയേറെ നേട്ടങ്ങൾ കൊയ്തതിൽ അഭിമാനിക്കുന്നതല്ലേ നല്ലത്😊..

  • @venunarayanan2528
    @venunarayanan2528 4 ปีที่แล้ว

    Thanks to know about the possibilities of parallel universe..
    Could you please put a video about hyperloop.. Which is going to be our future transport..

  • @aj_1530
    @aj_1530 4 ปีที่แล้ว +1

    Expected topic❤❤😍

  • @bvmuhammedashraf3802
    @bvmuhammedashraf3802 4 ปีที่แล้ว +2

    Good topic 👍

  • @jobygeorge5612
    @jobygeorge5612 4 ปีที่แล้ว

    Ur channel is always good...

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 ปีที่แล้ว

    വളരെ നന്ദി...

  • @vishnuprasadmr1713
    @vishnuprasadmr1713 2 ปีที่แล้ว +1

    ഇതാണ് ശരിയായ ശാസ്ത്രീയ നിരീക്ഷണം.. Best of luck bro...

  • @geemochi9938
    @geemochi9938 3 ปีที่แล้ว

    Negative comments onnm thanne illathaa channel❤️❤️
    Atrakkym aareyum convince cheyyunna tharathilulla concept avatharanm 💯💯

  • @mrs_smart_boy
    @mrs_smart_boy 4 ปีที่แล้ว

    Good information thanks bro

  • @sinoysibi4528
    @sinoysibi4528 4 ปีที่แล้ว

    Video super. Enik undayirunna doubt marikitti.

  • @febinaskamal9016
    @febinaskamal9016 4 ปีที่แล้ว +1

    expected video😍😍😍

  • @bigisback9050
    @bigisback9050 4 ปีที่แล้ว +1

    You are real science man:)

  • @amarandrews7487
    @amarandrews7487 3 ปีที่แล้ว

    Would like to get a informative video about monolith which found different parts of the world .do as soon as possible bro

  • @entecomments
    @entecomments 3 ปีที่แล้ว

    Good one

  • @prabhakaranremesan8171
    @prabhakaranremesan8171 3 ปีที่แล้ว

    Ramesan
    വളരെ നന്നായി.

  • @fafoshjfdadv
    @fafoshjfdadv 4 ปีที่แล้ว

    Machan vere level😍

  • @easyeconomics866
    @easyeconomics866 4 ปีที่แล้ว

    Thank u sir.. I have asked u regarding this..

  • @PlayAndPleasure91
    @PlayAndPleasure91 4 ปีที่แล้ว

    Jithin chettan vere level❤️

  • @shimic.m5541
    @shimic.m5541 4 ปีที่แล้ว

    Jithin brother, I think we cannot discover parallel universe, ever. Because if we found it then it won't be parallel. 5.57 Michio Kaku is a famed theoretical physicist, who spoke about it. Hence, Very nice presentation as well. All the best.

  • @mp3815
    @mp3815 4 ปีที่แล้ว

    Appolo missionsine patti oru video cheyyumo

  • @shafeekkooriyatta7467
    @shafeekkooriyatta7467 4 ปีที่แล้ว

    താങ്കളുടെ ഓരോ എപിസോഡ് varumpozum വല്ലാത്ത സന്തോഷം

  • @thejusvarghese3099
    @thejusvarghese3099 4 ปีที่แล้ว

    Spacil ninnu vannu boomiyude surface il thatti reflect cheythu detector il vannu koode?

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว

    കൂടുതൽ ശാസ്ത്ര വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @true3dcw80
    @true3dcw80 4 ปีที่แล้ว

    Need a Video about NIKOLA TESLA..
    Pls Jithin Bro ❤️

  • @sciencetalk9549
    @sciencetalk9549 4 ปีที่แล้ว

    Waiting for more.... 🤟

  • @sivadasangangadharan8368
    @sivadasangangadharan8368 4 ปีที่แล้ว

    Master.... സൂപ്പർ

  • @Theflamingosind
    @Theflamingosind 3 ปีที่แล้ว

    machan pwoli

  • @astrophile369
    @astrophile369 4 ปีที่แล้ว

    Amazing😍😍

  • @athulvaliyaparambil1974
    @athulvaliyaparambil1974 4 ปีที่แล้ว

    jithin chetta semi conductors patti oru video chyyamo?

  • @vishnuprasadmr1713
    @vishnuprasadmr1713 2 ปีที่แล้ว

    ഉള്ള അറിവിനേ പൂർണതയിൽ എത്തിക്കാൻ ഉള്ള താങ്കളുടെ ശ്രമം വളരെ മികച്ചതാണ്...

  • @santhinishalumol756
    @santhinishalumol756 4 ปีที่แล้ว

    Space ne patti areyan pattunna videos kooduthal ayakumo. Prapanjathinepatti areyunna books eaathokeyanu onnu parayumo

  • @nancyjoseph9962
    @nancyjoseph9962 3 ปีที่แล้ว

    Anita ennu paraja antina pole Vere valla Long Antinad undo, High enery signals manasilakkan!

  • @babeeshcv2484
    @babeeshcv2484 4 ปีที่แล้ว

    Thank U bro.
    🙏

  • @abelgeorge5728
    @abelgeorge5728 2 ปีที่แล้ว

    Can you give a detailed video about Taured , a mysterious man from parallel universe landed in Japan.

  • @jr11422006
    @jr11422006 4 ปีที่แล้ว +1

    Broiii ee neutrinos bhoomikakathu ninnu vannu koode...like hollow earth theory????another world inside earth

  • @kcmedia7425
    @kcmedia7425 4 ปีที่แล้ว +1

    Tks bro

  • @shinoobsoman9269
    @shinoobsoman9269 4 ปีที่แล้ว

    Super..👍👍❤️❤️

  • @thekeralatemples
    @thekeralatemples 4 ปีที่แล้ว

    Amazing topic

  • @fwazmohammad779
    @fwazmohammad779 4 ปีที่แล้ว

    Pls do a video about large hydrone collider

  • @prasanths6280
    @prasanths6280 3 ปีที่แล้ว

    Superb

  • @arun6314
    @arun6314 4 ปีที่แล้ว

    Good vdo

  • @ALEXVALLAKOM
    @ALEXVALLAKOM 4 ปีที่แล้ว

    Good topic broo

  • @fyzalmadathummal6192
    @fyzalmadathummal6192 4 ปีที่แล้ว

    Bhookandangale kurichu oru video cheyyamo ??

  • @kamalprem511
    @kamalprem511 3 ปีที่แล้ว

    Awesome

  • @jobkmathew685
    @jobkmathew685 4 ปีที่แล้ว

    The video is superb as always.

  • @dhanusdevadas8671
    @dhanusdevadas8671 4 ปีที่แล้ว

    Good speech

  • @nishadpnishadp3254
    @nishadpnishadp3254 4 ปีที่แล้ว

    Thanks bro.

  • @gravity6675
    @gravity6675 4 ปีที่แล้ว +5

    അതെങ്ങനാ മുകളിൽ മാത്രമേ ആകാശം ഉള്ളോ ? ഭൂമി പ്രപഞ്ചത്തിൽ അല്ലേ സ്ഥിതി ചെയ്യുന്നത് . അപ്പോൾ എവടെ നിന്ന് വേണമെങ്കിലും ന്യൂട്രിനോകൾ വരുമല്ലോ..

    • @akshaykm04
      @akshaykm04 4 ปีที่แล้ว

      Earth round alle broo

  • @kannan3383
    @kannan3383 2 ปีที่แล้ว

    Thanks

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว

    CERN ine patti oru video cheyyamo??

  • @thanoossoul
    @thanoossoul 4 ปีที่แล้ว

    it's unbelievable subject...

  • @NandanamCreations
    @NandanamCreations 4 ปีที่แล้ว

    Super video ♥️♥️♥️